1 BALL 9 WICKETS -- Malayalam Comedy Webseries | UNLOCK APARATHA - BALL LOST - THE PREMIER PADMINII

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 3,1 тыс.

  • @Rahul-hv4zf
    @Rahul-hv4zf 4 года назад +390

    അഭിനയം തുടങ്ങുന്നതിന് മുന്നേ fan base ഉണ്ടാക്കി കോച്ച് കള്ളാ..... 😍😍😍😍😘

    • @haseebk2990
      @haseebk2990 4 года назад

      ദിവസവും വരുമാനം ലഭിക്കുന്ന നല്ല ഒരു ട്രേഡ് ബിസിനസ്സ് ഉണ്ട് 💯 Contact my number. +971543541866

    • @musayyabnuayubkp
      @musayyabnuayubkp 4 года назад

      @@haseebk2990 LR TRADING ആണോ

    • @abdulcv3904
      @abdulcv3904 4 года назад

      @@haseebk2990 trading ചെയ്യുന്നവർക്ക് ഹെൽപ്പ് ആവുന്നതാണോ...?

    • @haseebk2990
      @haseebk2990 4 года назад

      MUSAYYABNU AYUB K P FTM

    • @haseebk2990
      @haseebk2990 4 года назад

      Abdul Basheer athe. Msg my WhatsApp number

  • @anandhukrishnan2360
    @anandhukrishnan2360 4 года назад +94

    എമിലേ.... കിടിലൻ ടീമിന്റെ ഒപ്പമാ.... ഇത് പൊളിക്കും... നല്ലൊരു സ്റ്റാർട്ടിങ് ആവട്ടെ..... അവരുടെ ഒപ്പം കട്ടക്ക് നിന്നോളണം.... പൊളിക്ക് മുത്തേ.....

    • @GuardianAngel2023
      @GuardianAngel2023 4 года назад +1

      Chetta chothikunnathu kond onnum thonnaruth.. ithil etha ee emil ??

    • @muhammedrasivt3321
      @muhammedrasivt3321 4 года назад

      @@GuardianAngel2023 orange t-shirt

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      .,,/#സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      ,../.,

    • @kichukichu2656
      @kichukichu2656 4 года назад

      @@GuardianAngel2023 Tech travel eatle Inb trip, Dubai tripiloke und Emil.... Adipoli spot comedy aaanu.

  • @konnikkaranentertainmentme7837
    @konnikkaranentertainmentme7837 4 года назад +316

    ബാറ്റ് 🏏നോബി ചേട്ടന്റെ മുണ്ടിൽ കുടുങ്ങിയത് കണ്ട് ചിരിച്ചവർ വേറെ ഉണ്ടോ ? 😂

  • @jishnup9972
    @jishnup9972 4 года назад +137

    സുജിത്തേട്ടൻ പറഞ്ഞിട്ട് വന്നു നോക്കിയതാ പിന്നെ നമ്മടെ എമിൽ മച്ചാനും ഉണ്ടല്ലോ 😍😍😍😍

    • @nidhighosh6592
      @nidhighosh6592 4 года назад +4

      ഒന്നും തോന്നരുത് ആരാ ഈ എമിൽ ?

    • @arunappu1998
      @arunappu1998 4 года назад +3

      @@nidhighosh6592 orange tshirt.....tech travel eat loode famous aayatha

    • @haseebk2990
      @haseebk2990 4 года назад

      ദിവസവും വരുമാനം ലഭിക്കുന്ന നല്ല ഒരു ട്രേഡ് ബിസിനസ്സ് ഉണ്ട് 💯 Contact my number. +971543541866

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      ./;;സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..

  • @althafshareef7703
    @althafshareef7703 4 года назад +356

    Emil bro .......startd liking him after watching sujithettans inb trip

  • @mohammedriyas5061
    @mohammedriyas5061 3 года назад +50

    ലാസ്റ്റിലെ സീൻ കണ്ടു ചിരിച്ചു ഉപാട് വന്നു 🤣🤣🤣🤣😂😂😂😂😂
    എന്റെ നോബി ചേട്ടാ 🥰😍

  • @adilahammad4
    @adilahammad4 4 года назад +332

    I am coming from sujith bakthan channel
    Bcoz of our driver suku
    ❣️

    • @sachus2789
      @sachus2789 4 года назад

      Yes

    • @diljithdileep4869
      @diljithdileep4869 4 года назад

      Njanum pinna emil bro elatuu kondum

    • @haseebk2990
      @haseebk2990 4 года назад

      ദിവസവും വരുമാനം ലഭിക്കുന്ന നല്ല ഒരു ട്രേഡ് ബിസിനസ്സ് ഉണ്ട് 💯 Contact my number. +971543541866

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      @@@ സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      @

  • @afsal-theaspirant2727
    @afsal-theaspirant2727 4 года назад +114

    Emil machaan fans reporting......!!!!!!!!!

  • @dilshaddb3914
    @dilshaddb3914 3 года назад +46

    എൻ്റെ പൊന്നോ ഏജ്ജാതി ക്ലൈമാക്സ് ചിരിച്ചു ഒരു വഴിയായി 😂😂🙏

  • @muhammedabidkt2117
    @muhammedabidkt2117 4 года назад +33

    3:33
    *ചുമരിൽ ചുമ്മാ ഇരിക്കുന്ന പഴുതാരക്ക് പോലും ചെറിയൊരു വേഷം കൊടുത്ത ക്യാമറാമാൻ ഒരേ പൊളി...* 😂😂🙏

    • @shijogeorge4695
      @shijogeorge4695 4 года назад +3

      പഴുതാര അല്ല അട്ടയാണ്...

    • @kunjuzzkunju4665
      @kunjuzzkunju4665 4 года назад +1

      പഴുതാര അല്ല തേരട്ട.

  • @ishkmedia6309
    @ishkmedia6309 4 года назад +49

    എമിലിനെ കാണാൻ വേണ്ടി മാത്രം ആദ്യമായി ഈ വെബ് സീരീസ് കണ്ടു , പൊളി all the best driver sugu

  • @striker3186
    @striker3186 4 года назад +217

    സന്തോഷിന്റെ(മഞ്ഞ ടീ ഷർട്ട്) അഭിനയം പൊളിച്ചു..🤣🤣
    ചിരിച്ച്.. ചിരിച്ച് ഒര് വഴിക്കായി...

  • @AveragE_Student969
    @AveragE_Student969 4 года назад +122

    🤣🤣🤣👌🏼
    പണ്ട് ഇതു പോലെ കളിച്ചിരുന്ന ഗ്രൗണ്ടിലൊരു തൂങ്ങി മരണം സംഭവിച്ച ഒരു വീടുണ്ടായിരുന്നു, അവിടെ ബോൾ പോയാൽ അടിച്ചവൻ എടുക്കണമായിരുന്നു. .. 😆
    ആ അതൊക്കെയൊരു കാലം😥

  • @sudhis6767
    @sudhis6767 4 года назад +113

    Emil bro... best of luck dear🤩🤩😘

    • @haseebk2990
      @haseebk2990 4 года назад

      ദിവസവും വരുമാനം ലഭിക്കുന്ന നല്ല ഒരു ട്രേഡ് ബിസിനസ്സ് ഉണ്ട് 💯 Contact my number. +971543541866

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      //./#സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..

  • @ashkarasku8046
    @ashkarasku8046 4 года назад +44

    6:41 എന്റെ ആറ്റുകാൽ അമ്മച്ചിയെ 😂😂🤣😂🤣😂

    • @tde_3
      @tde_3 3 года назад +1

      പോടാ അവിടുന്ന് എണീച്
      എനിക്ക് രണ്ട് പിള്ളേരൊള്ളതാ 😅😅
      മനുഷ്യനെ കൊല്ലാനയിട്ട് 😅

    • @powerfullindia5429
      @powerfullindia5429 3 года назад

      🤣🤣

  • @bindushascookingvlog
    @bindushascookingvlog 4 года назад +283

    എമിൽ ബ്രോ ഉണ്ടെന്നറിഞ്ഞ് കാണാൻ വന്നതാ 🤩😍😍✌️✌️👌

  • @judhan93
    @judhan93 4 года назад +237

    *മഞ്ഞ ബനിയന്‍ ഇട്ട ചേട്ടന്‍ സൂപ്പര്‍ പുള്ളിയെ എല്ലാ എപ്പിസോഡിലും ഉള്‍പ്പെടുത്തണം*
    *എമില്‍ സൂപ്പര്‍*

    • @ajimonputhuvelil
      @ajimonputhuvelil 4 года назад +7

      Climax poli manja shirt polichu

    • @aneeshkunnumpurath3049
      @aneeshkunnumpurath3049 4 года назад +3

      Snthosh babu...ennanu peru nobiyude naattukaaran

    • @haseebk2990
      @haseebk2990 4 года назад

      ദിവസവും വരുമാനം ലഭിക്കുന്ന നല്ല ഒരു ട്രേഡ് ബിസിനസ്സ് ഉണ്ട് 💯 Contact my number. +971543541866

    • @raneeshbr7579
      @raneeshbr7579 4 года назад +2

      Ente nattukarana Santhosh chettan oru nadan pattu kalakaran anee manichettate voicel padum comedy ulsavathilum.vannittund

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      .,.,,.../#സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      ,../

  • @manojvithura155
    @manojvithura155 4 года назад +96

    അണ്ണാ പതുക്ക വീശണ്ണാ നല്ല കാറ്റ് ഉറക്കം വരണ്

  • @sreemedia3260
    @sreemedia3260 4 года назад +291

    നമ്മുടെ സ്വന്തം ഡ്രൈവർ സുകു എമിൽ ചേട്ടന് ആശംസകൾ.... ഒറ്റ ട്രിപ്പ് കൊണ്ട് ആരാധകരെ വാരിക്കൂട്ടിയ നമ്മുടെ മുത്ത്.....😍😍😍😍 മഞ്ഞ ബനിയൻ ഇട്ട ചേട്ടൻ പൊളിയാണ്......😄 ഇനി വരും എപ്പിസോഡുകൾക്ക് കട്ട വെയ്റ്റിംഗ്.....

    • @midhun.m4963
      @midhun.m4963 4 года назад +6

      Driver Sukhu😂😂😂😂😂😂😬
      #nostu

    • @sreemedia3260
      @sreemedia3260 4 года назад +8

      ഡ്രൈവർ സുകുവിനെ നമുക്ക് നൽകിയ സുജിത്തേട്ടനും @Tech_Traval_Eat നും ഇരിക്കട്ടെ ലൈക്ക്.....

    • @rethishsurendran161
      @rethishsurendran161 4 года назад +3

      എമിൽ ബ്രോ ഇഷ്ടം😍😍😍😍😍

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      ./;''സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      ,..;

    • @powerfullindia5429
      @powerfullindia5429 3 года назад

      റിയലി പുള്ളിക് കാൽ വയ്യാത്തതാണോ

  • @alliswell8298
    @alliswell8298 4 года назад +1324

    I am here just because of EMIL BRO ♥️♥️🔥♥️♥️

    • @ameenmuhammad1655
      @ameenmuhammad1655 4 года назад +14

      Ellarum poli aan bro

    • @sunilbabukp5534
      @sunilbabukp5534 4 года назад +8

      Me too...❤

    • @vishnusuresh2940
      @vishnusuresh2940 4 года назад +6

      Sathyam emil bro 💝💯👍

    • @blue_bevel
      @blue_bevel 4 года назад

      Kakke Kakke Koodevida കാക്കേ കാക്കേ കൂടെവിടെ | മലയാളം Remix
      ruclips.net/video/rYOrErWHWqQ/видео.html

    • @ashwinc_a_v_al_i_e_r417
      @ashwinc_a_v_al_i_e_r417 4 года назад +3

      Emil bro etheppo keri ethil

  • @basithkpl8258
    @basithkpl8258 3 года назад +313

    2021 ലോക്ക് ഡൗണിൽ കാണുന്നവർ ഉണ്ടോ.

  • @athuls5122
    @athuls5122 4 года назад +1304

    Emil ettan fans like adi 👍👍👍

  • @snp-zya
    @snp-zya 4 года назад +33

    ലോക്ക്ഡൗൺ സമയത്ത് വെറുപ്പിക്കൽ ഇല്ലാതെ കണ്ട വെബ് സീരീസുകളിൽ ഒന്നാണ് ഇതും, പൊളി മൂവ്മെന്റ് ആണ്
    ഇന്നത്തെ അവസാന ക്ലൈമാക്സും പൊളിച്ചു അടുത്ത എപ്പിസോഡിന് വെയിറ്റിംഗ്

    • @bijupozhiyoor6432
      @bijupozhiyoor6432 4 года назад +1

      ഗംഭീരം ടീം പ്രീമിയർ പദ്മിനി.... നമ്മുടെ ഒക്കെ ചെറിയ പ്രായത്തിൽ ഇങ്ങനെ കള്ളം പറഞ്ഞു ക്രിക്കറ്റ്‌ കളിച്ചതു ഓർമ വന്നു... നല്ല theme... നല്ല making.. all the best

    • @ajsalk50
      @ajsalk50 4 года назад +2

      നീ എല്ലായിടത്തും ഉണ്ടല്ലോ monuse😍😍

  • @svarun3403
    @svarun3403 4 года назад +252

    ക്ലൈമാക്സ്‌ സീനിൽ നോബി അണ്ണന് ഒരു ഡയലോഗ് കൂടെ കൊടുക്കായിരുന്നു..
    കോറന്റൈനിൽ കിടക്കണ നീ എന്തിനെടെ ചക്ക പറിക്കാൻ നടക്കണേ😄😄😄

  • @fotokapture
    @fotokapture 4 года назад +345

    *1:10** ഡ്രൈവർ സുകു എമിൽ ബ്രോ ഫാൻസ് ഉണ്ടോ*

    • @THEPREMIERPADMINII
      @THEPREMIERPADMINII  4 года назад +11

      PLEASE SUBSCRIBE & SHARE

    • @fotokapture
      @fotokapture 4 года назад +8

      @@THEPREMIERPADMINII ഇടം വലം നോക്കാതെ ചെയ്തിരിക്കും

    • @whiteraptor8518
      @whiteraptor8518 4 года назад +3

      @@THEPREMIERPADMINII Done macha sujith chettan parnjal cheythrikum

    • @abhinahammed.k8175
      @abhinahammed.k8175 4 года назад

      @@THEPREMIERPADMINII for emil

  • @amithk950
    @amithk950 4 года назад +88

    അണ്ണാ പതുക്കെ വീശ്‌ കാറ്റടിച്ചു ഉറക്കം വരുന്നു 😁😁 സ്ഥിരം കണ്ടം ക്രിക്കറ് ഡയലോഗ് 😂😂

  • @muhsinjalal1774
    @muhsinjalal1774 4 года назад +7

    മഞ്ഞ ബനിയൻ ചേട്ടന്റെ അവസാന വരവ് പൊളിച്ചു....🤣🤣🤣
    Waiting for next episode...💪💪

    • @abdulsalam-nc1zq
      @abdulsalam-nc1zq 4 года назад +1

      chirichu pandaradangi poyi....

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      .//;.സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..

  • @vdjdudeee
    @vdjdudeee 4 года назад +368

    EMIL GEORGE FANS ...ASSSEMBEL

    • @mohamedsajjad2837
      @mohamedsajjad2837 4 года назад

      Aaranu Emil ? Onnu parayamo

    • @Rahul10681
      @Rahul10681 4 года назад

      @@mohamedsajjad2837 Tech travel eat channel kanu

    • @Rahul10681
      @Rahul10681 4 года назад

      @@mohamedsajjad2837 ishq moviel shane hotelil vech vainokana oruthanod poi chodikile, aa vainoki emil anu

    • @vdjdudeee
      @vdjdudeee 4 года назад +1

      @@mohamedsajjad2837 ariyilla...endhuva...tech travel eat channelil..sujithettante frnd aan..bayangara famous aan

    • @vdjdudeee
      @vdjdudeee 4 года назад

      @@Rahul10681 ??

  • @jibinmathew7174
    @jibinmathew7174 4 года назад +34

    Emil bro mutheeeee.... Al- pwoli.....!!!! Waiting for the next episode to see you...🥰🥰😍😍

  • @msr3788
    @msr3788 3 года назад +73

    രണ്ടാം ലോക്ഡൗണിൽ കാണുന്നവർ ഇവിടെ 👍

  • @lijuvarghese8041
    @lijuvarghese8041 4 года назад +16

    Best wishes Driver suku 💗💞💐💐💐

  • @siyad-muhammad
    @siyad-muhammad 4 года назад +129

    ഡ്രൈവർ സുകു. എമിൽ ബ്രോയെ കാണാൻ വന്നവർ ഉണ്ടൊ

  • @Adhilsafeer
    @Adhilsafeer 4 года назад +1

    വൈകല്യം, നിറം, രൂപം തുടങ്ങിയവ കോമഡിക്കായി ഉപയോഗിക്കുന്നത് സങ്കടകരമാണ്. 😥
    ആ മഞ്ഞ ഷർടിട്ട ചേട്ടൻ പൊളിയാണ്. ആക്ടിങ്
    വളരെ നന്നായിട്ടുണ്ട്. ലാസ്റ്റ് expression ഒക്കെ സൂപ്പർ. ഇനിയുള്ള എപ്പിസോഡുകളിൽ നല്ല വേഷം കൊടുക്കണേ 😊.

    • @anoopbahuleyan4148
      @anoopbahuleyan4148 4 года назад

      Comedy ku aayi athonnonnum use cheythillallloo!!!

    • @Adhilsafeer
      @Adhilsafeer 4 года назад

      @@anoopbahuleyan4148 10:02 aa kaalinu vayyaatha chettan nadakkumbo bgm change aavunnund

  • @ajithmohan3843
    @ajithmohan3843 4 года назад +258

    EMIL ETTAN ISTTAM ♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘 CONGRATS BRO

  • @sidhiksainu7995
    @sidhiksainu7995 4 года назад +31

    നിങ്ങളുടെ ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാണ്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 😍😍😍

  • @midhlaj5500
    @midhlaj5500 3 года назад +105

    2021 ലോക്ക് ഡൗണിൽ കാണുന്നവർ അടി Like❤️

  • @vishnu_kumbidi
    @vishnu_kumbidi 4 года назад +356

    ഇപ്പോഴത്തെ കിടിലൻ യൂട്യൂബ് വെബ് സീരിസ്
    1.പ്രീമിയർ പദ്മിനി
    2.ഒതളങ്ങ തുരുത്ത് (കൊക്ക് )
    3.പൊന്മുട്ട
    4.കരിക്ക്
    5. 3 idiot's media
    6. കാർത്തിക് ശങ്കർ - അമ്മയും മകനും
    7.അലബൻസ് -ജിൻ & ജോണി
    ഇതെല്ലാം സ്ഥിരമായി ഉണ്ടെങ്കിൽ ഇങ്ങു പോന്നോളൂ
    നമുക്ക് ഓരോ ചായയും കുടിച്ചിട്ട് പോകാം
    😂
    സ്നേഹപൂർവ്വം കുമ്പിടി

    • @Linsonmathews
      @Linsonmathews 4 года назад +7

      ആശാൻ വിളിച്ചാൽ വരാതിരിക്കാൻ കമന്റ് തൊഴിലാളികൾക്കും, കമന്റ് പ്രേമികൾക്കും കഴിയില്ലലോ.. വന്നു 🤗👍❣️

    • @sandrinjoy
      @sandrinjoy 4 года назад +6

      Ft Guys *BroBro*-yum kidu anu 🔥🔥

    • @oruadaarpetsstory
      @oruadaarpetsstory 4 года назад +3

      😋😋😋😋

    • @muhammedabidkt2117
      @muhammedabidkt2117 4 года назад +10

      കമൻ്റ് ബോക്സിലെ രാജാവ് വിളിച്ചാൽ ഞങ്ങളെങ്ങനെ വരാതിരിക്കും...❤️❤️❤️
      Kumbidi Aashan ❤️

    • @uppoopanteradio922
      @uppoopanteradio922 4 года назад +3

      ഞങ്ങളെത്തിയാശാനേ

  • @ajzalvc
    @ajzalvc 4 года назад +75

    എമിൽ ബ്രോ ബിഗ് സ്‌ക്രീനിൽ വലിയ ഒരു റോളിൽ ഉടൻ തന്നെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

  • @manoshm1
    @manoshm1 4 года назад +14

    Nobi chetten situation comedy vere level anuuu🤣🤣🤣 🥰 Emil bros new beginning all the Best 🥰👏👏👏👌👌👌

  • @UNDAMPORITM
    @UNDAMPORITM 4 года назад +80

    അണ്ണാ പതുക്കെ വീഷണ്ണ. നല്ല കാറ്റ് ഉറക്കം വരണ്. 😆😆😆😆😆😆🤣🤣🤣

  • @StaTuSPiRanThAn
    @StaTuSPiRanThAn 4 года назад +37

    Emil bro Fans
    ഇനി മുതൽ വെറും ഡ്രൈവർ സുകു അല്ല അൽ-ഡ്രൈവർ സുകു 😎😎😎

  • @gunsofboomgameplayshetty7969
    @gunsofboomgameplayshetty7969 4 года назад +5

    Beautiful concept..
    Beautiful screenplay..
    Beautiful DOP..
    Beautiful location..
    Beautiful BGM..
    Beautiful editing..
    Beautifully executed with a message..
    Em from Mangalore and whole Mangalore love this work..

  • @arjunanand3500
    @arjunanand3500 4 года назад +264

    Only bcoz of EMIL BRO😍 All wishes for big screens chetta🤩🤩

    • @zenonbh9089
      @zenonbh9089 4 года назад

      ETHAVANANU EMIL

    • @ജോണിവാൾക്കർ
      @ജോണിവാൾക്കർ 4 года назад

      ഏതാ emil

    • @arjunanand3500
      @arjunanand3500 4 года назад +1

      @@zenonbh9089 orange t shirt . If you need more info go to TECH TRAVEL EAT -INB TRIP

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      ////,.#സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      ,.///

  • @Linsonmathews
    @Linsonmathews 4 года назад +55

    നോബി ചേട്ടൻ ആണ് ഹീറോ എങ്കിൽ മറ്റുള്ളവർ ആണ് താരം 👍

  • @midhunmohankarindalam411
    @midhunmohankarindalam411 3 года назад +5

    ബാറ്റ് മുണ്ടിൽ കുടുങ്ങിയത് എന്റെ പൊന്നോ 😂😂😂😂

  • @afsalc.n
    @afsalc.n 4 года назад +6

    നമ്മുടെ ഡ്രൈവർ സുകു ഇവിടെ എത്തി.... ഇനി അടുത്തത് സിനിമ.., all the best Emil bro👏👏💪💪

  • @TravelTrendByJunu
    @TravelTrendByJunu 4 года назад +42

    അല്ലാ , ഇതാര് 😍😍 എമിൽ ബ്രോ 🥰
    എമിൽ ബ്രോ ഫാൻസ്‌ 👏🏻👏🏻🤙🏻

  • @ashleyaugustine3936
    @ashleyaugustine3936 4 года назад +21

    Nobi, azees,nelson,ullas my favourite guys...ivar chirippichathreyyum vere aarum chirippichittilla comedy stars illa...

  • @RelaxStudylofii
    @RelaxStudylofii 4 года назад +72

    EMIL BRO .....LUV FROM TECH TRAVEL EAT SQUAD

  • @joyellarson
    @joyellarson 4 года назад +651

    Nobi Chettan FANS like Adi
    👇

    • @user-hj9cw3wo1j
      @user-hj9cw3wo1j 4 года назад +2

      Nobi ara

    • @ajeeshas9159
      @ajeeshas9159 4 года назад

      👍

    • @blue_bevel
      @blue_bevel 4 года назад

      Kakke Kakke Koodevida കാക്കേ കാക്കേ കൂടെവിടെ | മലയാളം Remix
      ruclips.net/video/rYOrErWHWqQ/видео.html

    • @adiltk588
      @adiltk588 4 года назад

      Nobi counter

    • @mohammedsinan4142
      @mohammedsinan4142 4 года назад

      EMIL

  • @shyleshsasi3188
    @shyleshsasi3188 4 года назад +1

    ഇങ്ങനെ ചിരിപ്പിക്കല്ലേ എല്ലവരും സൂപ്പർ എന്റെ ആറ്റുകാൽ അമ്മച്ചിയെ 😄😄😄😄😄

  • @thoufeerhsabith
    @thoufeerhsabith 4 года назад +32

    Emil bro😍😍

  • @pluto9963
    @pluto9963 4 года назад +111

    എമിൽ ശരിക്കും ഇല്ലുമിനാട്ടി തന്നെ. ഈ ലൊക്കേഷൻ നെടുമങ്ങാട് ആണോ. കിടിലൻ 👌👌

  • @sreejithpraj9335
    @sreejithpraj9335 4 года назад +2

    Polichu, Emil bro ithoru valiya thudakkam avatte. Entire team all the best. Super keep it up

  • @francispb1693
    @francispb1693 4 года назад +68

    Big Waiting this video❤️ Emil bro super✌️ more cricket part of fun videos please 🏏🏏🏏🏏🏏🏏

  • @kiranabraham798
    @kiranabraham798 4 года назад +16

    ഡ്രൈവർ സുകു....ആണോ... Emil Broiiii...😘 Web series ninnu cinema industry keezhadakkum😍

  • @TheResearcherchannel
    @TheResearcherchannel 4 года назад +1

    കൊറോണയും ക്വാറന്റീനും വെച്ച് തന്നെ ആണ് അധികം Episodes ... എന്തായാലും Climax Pwoli 😍😍😘

  • @Anz__kappil
    @Anz__kappil 4 года назад +26

    ആദ്യം തന്നെ പൊളിച്ചു. ബാറ്റ് എടുത്തു കയ്യിലിടെ ഇടയിൽ ആവുന്നത് ഓക്കേ 😂

  • @boss-vv6lr
    @boss-vv6lr 3 года назад +1

    Bat pokune kandapo chirich chathu.. Attukaal ammachii😂🤣🤣🤣

  • @athuls5122
    @athuls5122 4 года назад +199

    Emil ettane Kannan vananvar like adi 😘😎

  • @ibrahimkoyi6116
    @ibrahimkoyi6116 4 года назад +14

    സുജിത് പറഞ്ഞതുകൊണ്ട് എമിലിനെ കാണാൻ വന്നു അടിപൊളി 👍

  • @anandhuas2232
    @anandhuas2232 4 года назад +3

    😅😅Pwolichu....👍👍 Starting to ending vare Chiripichu..
    Waiting for next episode...

  • @albinjoseph5665
    @albinjoseph5665 4 года назад +43

    As usual everyone pwolichadukkii....
    And the best thing is happy to see Emil bro.....

  • @sidharthnk6044
    @sidharthnk6044 4 года назад +10

    Lock down കാലത്തെ ഏക ആശ്വാസം ഇതുപോലുള്ള കോമഡി videos ആണ്
    ഈ video ഇഷ്ട്ടപെട്ടു ഒരു പാട് ഇഷ്ട്ടപെട്ടു

  • @irinjalakudaijk5664
    @irinjalakudaijk5664 4 года назад +1

    Ha ha ha polichu super 💖💖💖💞💞💞💞💞

  • @anurash6292
    @anurash6292 4 года назад +20

    Emil best wishes.. good team work..

  • @Afnu_ser
    @Afnu_ser 4 года назад +28

    Driver sugu fanss💥💥💥💥

  • @alikb6669
    @alikb6669 4 года назад +3

    Oru rakshayum illa😂😍😘👌👍💚💚💛

  • @rajuclt_1
    @rajuclt_1 4 года назад +10

    8.21..പതുക്കെ വീശു അണ്ണാ..ഉറക്കം വരുന്നു🤣🤣🤣

  • @vipin3706
    @vipin3706 4 года назад +25

    നോബി ചേട്ടാ.... സിരിച് സിരിച് ചത്ത്‌ 😁😄😄😄

  • @Visakh404
    @Visakh404 4 года назад +2

    Aa kaalu vayyathe chettan Maas aanu 😂😂😂😂😂

  • @vinaykrishnar7578
    @vinaykrishnar7578 4 года назад +27

    Emil annann mwuth❤️😘😘😘😘

  • @vaishnavvasanth4471
    @vaishnavvasanth4471 4 года назад +258

    Emil bro fans indenkil like button adich potikkk👍❣️

    • @haseebk2990
      @haseebk2990 4 года назад +1

      ദിവസവും വരുമാനം ലഭിക്കുന്ന നല്ല ഒരു ട്രേഡ് ബിസിനസ്സ് ഉണ്ട് 💯 Contact my number. +971543541866

    • @shyamkrishnakingpro
      @shyamkrishnakingpro 4 года назад

      @@haseebk2990 ko

    • @haseebk2990
      @haseebk2990 4 года назад

      Shyam Krishna ??

    • @shyamkrishnakingpro
      @shyamkrishnakingpro 4 года назад

      @@haseebk2990 poda patti

    • @haseebk2990
      @haseebk2990 4 года назад

      Shyam Krishna നിന്റെ അച്ചൻ ആരാണെന്ന് നിന്റെ അമ്മയോട് ചോദിച്ച്‌ ഉറപ്പു വരുത്തി ആ പട്ടിയെ പോയി വിളിക്ക് പട്ടി ന്ന്

  • @krishnanathan1221
    @krishnanathan1221 3 года назад +8

    SEMA sema😂😂😂😂😂 can't control laughing 😂😂😂

  • @etceterastories1530
    @etceterastories1530 4 года назад +28

    നിന്റെ വയറും കാലും കാരണം സ്റ്റമ്പ് കാണാൻ വയ്യ... പതിനഞ്ചു സ്റ്റമ്പ് വെക്കണം 😂😂 ജോബി ചേട്ടൻ, അസീസ്ക്കാ 😍😍👏👏👏

  • @tceofficialchannel
    @tceofficialchannel 4 года назад +25

    Emil George ❣️❣️

  • @S2NITHIN
    @S2NITHIN 4 года назад +2

    Nobichettan and Azeezikka polichu..... Climax was good

  • @ben-s3e8e
    @ben-s3e8e 4 года назад +7

    Emil brooooo kidukkiiii😊😍

  • @alfaafla8396
    @alfaafla8396 4 года назад +49

    Emil💖💞

  • @seenasajeev9300
    @seenasajeev9300 4 года назад +5

    എന്റെ ആറ്റുകാൽ അമച്ചിയേ 😂😂

  • @Anishkompankeril
    @Anishkompankeril 4 года назад +40

    പതുക്കെ വീശ്‌ അണ്ണാ ഉറക്കം വരുന്നു 😜😜എല്ലാരും പൊളിച്ചു 😅😅😅👌👌👌👌

  • @CrazyMallu
    @CrazyMallu 4 года назад +6

    Noby chetan aziz ikka emil chettan🔥🤩🤩..... Ufff polichu🔥🔥🤩😍♥️

  • @rightapopsi6629
    @rightapopsi6629 4 года назад +15

    01:18 epic shot

  • @viralkerala8086
    @viralkerala8086 4 года назад +82

    നോബി ചേട്ടൻ, എമിൽ ബ്രോ ഫാൻസ്‌ ലൈക്‌ അടി 😍😍😍😍😍😍😍👇👇👇👇👇

  • @NihalTheStoryTeller
    @NihalTheStoryTeller 4 года назад +3

    ഇത് വേറെ Level item👍❤

  • @CallMevipin
    @CallMevipin 4 года назад +11

    Emil bro ishttam❤️💥💪

  • @bijubahuleyan5258
    @bijubahuleyan5258 4 года назад +15

    coins ഒന്നുമില്ല സുഹൃത്തേ ഞങ്ങൾക്ക് കല്ല് മാത്രമേ ഉള്ളൂ..😄എന്റെ ആറ്റുകാലമ്മച്ചിയേ... 😂

  • @MegaManoop
    @MegaManoop 4 года назад +1

    Noby anna polichuu😍😍😍😘😘😘

  • @rubingeorge98
    @rubingeorge98 4 года назад +27

    കാത്തിരുന്നു കാത്തിരിക്കുന്നു കണ്ണുകഴച്ചു..... ഇപ്പോഴേലും എത്തിയല്ലോ 😀😀😀😀😀✌️✌️✌️✌️

  • @sajurahulsajurahul8004
    @sajurahulsajurahul8004 4 года назад +13

    Emil ettane എവിടെയോ കണ്ടിട്ടുണ്ടല്ലോ 🤔🤔🤔🤔🤔 സംഭവം അടിപൊളി 😆😆😆😆😆👌

  • @aswanthk4346
    @aswanthk4346 4 года назад

    Machane pwoli emil bro😘and matte pashu mothaliyu kiduu ee episode pwoliyan kore chirich😂

  • @manu.m7293
    @manu.m7293 4 года назад +22

    Emil brooo ഫാൻസ്‌ ഇവിടെ കമോൺ ♥️♥️♥️

  • @sameersattingal
    @sameersattingal 4 года назад +10

    ഡ്രൈവർ സുകു....എമിൽ-ബ്രോ..😍👍

  • @arunbabu5090
    @arunbabu5090 4 года назад +2

    അണ്ണാ ബോൾ കാണാനില്ല
    ബോൾ ഞങ്ങള് കണ്ടു
    ഇജ്ജാതി 🤣🤣😂

  • @ananthapadmanabhancs2937
    @ananthapadmanabhancs2937 4 года назад +31

    Emil bro🥰

  • @Arun-re7kk
    @Arun-re7kk 4 года назад +14

    ഡ്രൈവർ സുകു ❤️❤️

  • @vishnump9502
    @vishnump9502 3 года назад

    ആ വീട്ടുകാരൻ ചേട്ടനാണ് തകർപ്പൻ.... വേറെ ലെവൽ ആക്റ്റിങ്

  • @ambuanoop
    @ambuanoop 4 года назад +19

    വെഞ്ഞാറമൂടിന്റെ സ്വന്തം നോബി ചേട്ടൻ ബിനു അണ്ണൻ സലീം മൈലക്കൽ സന്തോഷ്‌ ബാബു ചേട്ടൻ അഖിൽ അസ്സിസ് അണ്ണൻ എന്നിവരോടപ്പം എമിൽ ബ്രോയും പൊളിച്ചു മുത്തേ ഇനിയും എല്ലാരും ഒരുമിച്ചു കിടിലൻ എപ്പിസോഡ് ആയും വരണേ ❤️❤️

  • @ashrafkvnyl817
    @ashrafkvnyl817 4 года назад +13

    Emil bro 💐ഇഷ്ട്ടം 😍😍