*ലോക്ക് ഡൌൺ കാലഘട്ടത്തിൽ ഇത്രയധികം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മറ്റൊരു വെബ് സീരിസ് അടുത്തൊന്നും ഉണ്ടായിട്ടില്ല വലിച്ചു നീട്ടാതെ ചളികൾ വാരി എറിയാതെ നല്ല നർമത്തിൽ ചാലിച്ച വ്യത്യസ്തമായ ആവിഷ്കാരം എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി ഇത്രയും നല്ലൊരു visual treat തന്നതിന്*
ഒരുപാട് ചിരിക്കാൻ ഉണ്ടാകും, ചങ്കിൽ തറക്കുന്ന ഒരു മെസ്സേജും തരും. കണ്ണു നിറഞ്ഞു ശെരിക്കും. ചില ഫുഡ് vloggers ഒക്കെ കാണിക്കുന്ന ആർഭാടം കാണുമ്പോ ഇവരേത് ലോകത്താണ് ജീവിക്കുന്നെ എന്ന് സങ്കടം തോന്നും. നിങ്ങളെങ്കിലും ഈ നോമ്പ് കാലത്ത് ഭക്ഷണത്തിന്റെ വില വിളിച്ചു പറഞ്ഞല്ലോ. Salutes 🙏
അസീസ് ഇക്കയുടെ നോമ്പ് വേഷം അടിപൊളി. പതിവുപോലെ അഖിൽ ചേട്ടനും നോബി ചേട്ടനും തകർത്തു. കുട്ടി അഖിലിന്റെ വാറ്റ് കൊണ്ട് വരുന്നത് സൂപ്പർ. നിങ്ങളുടെ എപ്പിസോഡ് വരുന്നതും കാത്തു കണ്ണിൽ എണ്ണ ഒഴിച്ച് ഇരിക്കുകയായിരുന്നു. ഈ ലോക്ക്ഡൗൺ കാലത്തു നിങ്ങളുടെ ഈ ലോക്ക്ഡൗൺ എപ്പിസോഡാണ് ഞങ്ങൾ വീട്ടിൽ ഇരിക്കുന്നവരുടെ ഏക ആശ്വാസം. നിങ്ങളുടെ ടീം ഡയറക്ടർ അനൂപ് ചേട്ടനും, ക്യാമറ ജിത്തു ചേട്ടനും, അസോസിയേറ്റ് ഡയറക്ടർ അക്കുഅഖിൽ ചേട്ടനും പിന്നെ ബാക്കിയുള്ള എല്ലാ ടീം മെമ്പേഴ്സിനും ആശംസകൾ.
*എന്റെ ആശാൻമാരെ കഴിഞ്ഞ കൊറോണ സമയത്തും നമ്മുടെ മിൻപിൽ ചിരിപ്പിക്കാൻ ആയിട്ട് ആണ് നിങ്ങൾ വരുന്നേ പിന്നെയും 2021 കൊറോണ സമയത്തും നമ്മൾ പ്രേഷകർ വീണ്ടും വന്നു കണ്ടു ചിരിച്ചു സമയം പോകാൻ വേണ്ടിആണ് നിങ്ങളുടെ വീഡിയോ കാണാൻ ഉള്ള ആ വരവ്😍😍😍😍*
നോമ്പും പിടിച്ച് നോമ്പ് തുറക്കുന്ന സമയത്ത് ഈ പറഞ്ഞ സാധനങ്ങൾ നോക്കിയിരിക്കാനെ പറ്റത്തൊള്ളൂ ആ സമയത്ത് ഇതിന്റെ ഒരു കാൽഭാഗം പോലും കഴിക്കാൻ പറ്റില്ല "അനുഭവം ഗുരു"
പതിവ് തെറ്റിയില്ല പൊളി... 👌👌👌❣️❣️ ലോകം തകർന്ന് നിക്കുമ്പോൾ ആർഭാടം വേണ്ട... ❣️❣️👌അസീസ്ക്ക പൊളി.. നല്ല മെസേജ് ആണ്... പിന്നെ അഖിൽ.. കന്നാസ്.... ഹോ ചിരിച്ചു ഒരു വഴിയായി.. നോബി ചേട്ടനും അഖിലേട്ടനും പിന്നെ പറയേണ്ട കാര്യമില്ലല്ലോ.. ഹോ... മണിക്കുട്ടി മട്ടൻ ബിരിയാണി.. പിന്നെ ഒരു ചാക്ക് മരുന്ന്... അടുത്ത എപ്പിസോഡ് പെട്ടെന്ന് വേണേ....... ❣️❣️❣️
അസീസ് ഇക്ക.. അതുപോലെ ഉള്ള കോമഡി stars താരങ്ങൾ.. വല്യ വല്യ സിനിമകളിൽ കൂറ വേഷങ്ങൾ ചെയ്യുന്നതിലും നല്ലത് ഇതുപോലെ ഉള്ള മാന്യമായ വേഷങ്ങൾ ആണ്... ☺️☺️ ഇതിലാണ് നിങ്ങളെ ഒക്കെ മനുഷ്യകൊലത്തിൽ കാണാൻ കഴികയുന്നെ.. 💝🎉 അസീസ് ഇക്കയെ ഒക്കെ ഈ വേഷത്തിൽ കാണുമ്പോൾ തന്നെ മനസ്സിൽ നല്ലൊരു കുളിര്മയാണ്.. 💐💐 നിങ്ങൾക് ഒക്കെ നല്ലൊരു ഐഡന്റിറ്റി ഉള്ളതാണ്.. !! വല്യ സിനിമകളിലെ ചെറിയ വേഷങ്ങളെക്കായും നല്ലത് ചെറിയ സിനിമയിലെ വല്യ വേഷങ്ങൾ ആണ്.. ❤️ സ്വന്തമായി നല്ല ഐഡന്റിറ്റി ഉള്ള വ്യത്യസ്തമായ സ്ക്രിപ്റ്‌സ് ഉണ്ടാക്കാൻ കഴിവുള്ള പൊളി സാനങ്ങളാണ് നിങ്ങൾ.. !! വല്യ സിനിമകളിലെ ചെറിയ വേഷങ്ങളെക്കായും ഞങ്ങക് കാണാൻ ഇഷ്ടം മുഴുനീളെ ഉള്ള ഹാസ്യ കഥാപാത്രങ്ങൾ ആണ്..😃😃
മറ്റുള്ളവർ വിശന്നിരിക്കുമ്പോൾ നമ്മൾ ആർഭാടം കാണിക്കരുത് !
ഇത്തവണ നല്ല മേസ്സേജ് ആണ് നിങ്ങ തന്നത് !
അഖിൽ ചേട്ടന്റെ വാറ്റ് സീൻ പൊളിച്ച് !
Sheriyanu
@@ansilnajeemvlogz7634 ചെയ്ത്ക്ക്ണ് ട്ടോ... നീ നന്നാവടാ 👍🏻
@@littlepicturesent Subs cheyamo
കുട്ടി അഖിലേ നീ ഒരു ഡയലോഗ് പോലും പറഞ്ഞില്ലെങ്കിലും നീ അഭിനയിച്ച ഭാഗം റീവൈൻഡ് അടിച്ചു കണ്ടു ചിരിച്ചു... Suprb🙌🙌🙌
*ലോക്ക് ഡൌൺ കാലഘട്ടത്തിൽ ഇത്രയധികം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മറ്റൊരു വെബ് സീരിസ് അടുത്തൊന്നും ഉണ്ടായിട്ടില്ല വലിച്ചു നീട്ടാതെ ചളികൾ വാരി എറിയാതെ നല്ല നർമത്തിൽ ചാലിച്ച വ്യത്യസ്തമായ ആവിഷ്കാരം എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി ഇത്രയും നല്ലൊരു visual treat തന്നതിന്*
Evdaum inndddo
Hiii subs ചെയ്യാമോ
Hii Chetta Subs cheyamo
Akcta
നമസ്‍കാരം 👉👉😍
വാറ്റ് കൊണ്ടുവന്ന അവൻ ഒരു ഡയലോഗ് പോലും പറയാതെ ചിരിപ്പിച്ചു. എന്തൊരു വീഴ്ചയായാണ് വീണത്👍😄😄😄
He is the script writer
Chirichu mannu kappi
@@riyadhjalal9882 No the other Akhil with Noby is the script writer.
@@riyadhjalal9882 ആ അഖിൽ അല്ല സ്ക്രിപ്റ്റ് വറൈറ്റർ. നോബിയുടെ കൂട്ടുകാരൻ ആയി അഭിനയിച്ച ആളാണ്. (അഖിൽ കവലയൂർ.)
ഈ പരിപാടിയിൽ രണ്ട് അഖിൽ ഉണ്ട്.
കന്നാസും തലയിൽ വെച്ച് വീഴുന്ന ആ സീൻ ഒരു രക്ഷയുമില്ലട്ടോ 😂 ആദ്യം ഫ്രൂട്സിൽ തുടങ്ങും പിന്നെ കഞ്ഞി പിന്നെ അങ്ങോട്ട് ദാമോട് ദം 😋😁
Athu sherikkum veenathano samshayam
@@shafeekshafee3279 സംശയം ഇല്ലാതില്ല 😂
ആ വാറ്റും കൊണ്ടുള്ള വീഴ്ച കണ്ട് ചിരിച്ചു മരിച്ചവർ ഇവിടെ കമോൺ 🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍
Anciljoseanciljose anciljose 😀😀😀
Thaangalude name vaaychit nhn chirichath
@@Lalaz85 Subs cheyamo
Ramzaan Food Court 👍👍
Super vat
എനിക്ക് ഒരു വൃത്തി കെട്ട സ്വഭാവമുണ്ട്.. തിന്നിട്ട് വീട്ടിൽ കൊണ്ട് പോകാനും ഞാൻ ചോദിക്കും... ഡയലോഗ് പൊളിച്ചു... 😄😄
ഇത് ഓടിയത് ആണ് ഇന്നസെന്റ് കളിച്ചതാണ്
Pinnalla
@@anandhukrishnan3927 anoo
@@Faheemhassainar poda
സ്ക്രിപ്റ്റ് ഒരു രക്ഷയുമില്ല.. മാത്രമല്ല ഒരു ഡയലോഗ് പോലും ഇല്ലാതെ അഖിൽ തൻറെ പാർട്ട് മനോഹരമാക്കി..
കരിക്ക് ന് ശേഷം.. ഇതുപോലെ കാത്തിരുന്ന ഒരു വെബ് സീരീസ് ഇല്ല..
Bro janaki kandu nokku.. poliyaanu..
ഹഹഹ.. സത്യം bro 😆👌
Kokk കണ്ടോ poliya
@@Brigh5dosê കൊക്ക് കണ്ടു. പക്ഷെ ഇത്രത്തോളം counter അടി ഇല്ല bro 🙂
Kokku kandu
അഖിലെ വീഴ്ചയിൽ വല്ലതും പറ്റിയൊ സൂപ്പർ ആയിരുന്നു ആ സീൻ
ഇവൻ എന്തിനാടെ കഷ്ടപ്പെട്ടു വാറ്റിയത്...😆😆😆
ഒരു ഡയലോഗ് പോലും ഇല്ലെങ്കിലും മച്ചാൻ കിടു..😍
ഒരുപാട് ചിരിക്കാൻ ഉണ്ടാകും, ചങ്കിൽ തറക്കുന്ന ഒരു മെസ്സേജും തരും. കണ്ണു നിറഞ്ഞു ശെരിക്കും.
ചില ഫുഡ് vloggers ഒക്കെ കാണിക്കുന്ന ആർഭാടം കാണുമ്പോ ഇവരേത് ലോകത്താണ് ജീവിക്കുന്നെ എന്ന് സങ്കടം തോന്നും.
നിങ്ങളെങ്കിലും ഈ നോമ്പ് കാലത്ത് ഭക്ഷണത്തിന്റെ വില വിളിച്ചു പറഞ്ഞല്ലോ. Salutes 🙏
നമ്മുടെ മുത്ത് മണീകള്‍ വന്നു കാത്തിരിന്ന് കാത്തിരുന്ന് അവസാനം ഈ കാലമാടൻ മാർ എവിടെ പോയി ഇരിക്കാ എന്നിവരെ പ്രാഗി😜💕😘💕💋
hiiii Chetta Subs cheyamo
....
ruclips.net/video/cMdZDuQ4oSc/видео.html
Like👍
Share⤴️
Subscribe♥️
ruclips.net/video/f1uAtWHMagw/видео.html
Support and subscribe
2024 ഇൽ കാണുന്നെവർ ഉണ്ടോ 😮
അഖിലിൻ്റെ വീഴ്ച്ചയാണ് പൊളി. പിന്നെ അസീസ്സിൻ്റെ നല്ലൊരു മെസേജും. ക്യാമറ ഒരു രക്ഷയും ഇല്ല.
ചാക്കിൽ എന്താണുള്ളത്? ഒരു മാസത്തെ ഗുളികകൾ!👏🏻😘😘😘😘😘
അസീസ് ഇക്കയുടെ നോമ്പ് വേഷം അടിപൊളി. പതിവുപോലെ അഖിൽ ചേട്ടനും നോബി ചേട്ടനും തകർത്തു. കുട്ടി അഖിലിന്റെ വാറ്റ് കൊണ്ട് വരുന്നത് സൂപ്പർ. നിങ്ങളുടെ എപ്പിസോഡ് വരുന്നതും കാത്തു കണ്ണിൽ എണ്ണ ഒഴിച്ച് ഇരിക്കുകയായിരുന്നു. ഈ ലോക്ക്ഡൗൺ കാലത്തു നിങ്ങളുടെ ഈ ലോക്ക്ഡൗൺ എപ്പിസോഡാണ് ഞങ്ങൾ വീട്ടിൽ ഇരിക്കുന്നവരുടെ ഏക ആശ്വാസം. നിങ്ങളുടെ ടീം ഡയറക്ടർ അനൂപ് ചേട്ടനും, ക്യാമറ ജിത്തു ചേട്ടനും, അസോസിയേറ്റ് ഡയറക്ടർ അക്കുഅഖിൽ ചേട്ടനും പിന്നെ ബാക്കിയുള്ള എല്ലാ ടീം മെമ്പേഴ്സിനും ആശംസകൾ.
Hii Subs cheyamo
Thanku asha thanku for ur wish
Athu sherikku thekki veenathano
....
ruclips.net/video/cMdZDuQ4oSc/видео.html
Like👍
Share⤴️
Subscribe♥️
കന്നാസും കൊണ്ടു വരുന്ന സീൻ കിടു 🤣🤣
അഖിലിന്റെ വീഴ്ച്ച സ്ക്രിപ്റ്റഡ് അല്ല എന്ന് തോന്നുന്നു......എന്തായാലും സീൻ 👌👌👌👌
Pavam cherippum thenni veenathano samshyam
Correct aato athupole thanne
@@shafeekshafee3279 n
Avan mumb police kandilllle pavam
للل
എനിക്ക് അനൂപിനെയാണ് ഇഷ്ടപ്പെട്ടത്
Natural acting
കണ്ണാടി വച്ചിട്ടുള്ള ആ നമസ്‍കാരം എന്ന് പറയുന്ന scene കലക്കി
Hii Subs cheyamo
Sherkum broo sirich marich
....
ruclips.net/video/cMdZDuQ4oSc/видео.html
Like👍
Share⤴️
Subscribe♥️
@@ansilnajeemvlogz7634 ചെയിതു thirichum
Adi poli makkalay.Any tamilnadu fans..
3:12 e scene repeat adichu kandavar undo???
3.12 ഡേയ് ഇവൻ എന്തിനടേ ഇത്തറേം കഷ്ടപ്പെട്ടു വാറ്റിയത് 👌👌👌🤣
നോബി അണ്ണൻ വേറെ ലെവൽ😂❤️
അസീസ്‌ക യുടെ വേഷം പൊളിച്ചു
നോബിയും മറ്റുള്ളവരും പൊളിച്ചു എല്ലാവർക്കും കൊടുക്കാം 👍👍LIKE
പെട്ടെന്ന് തീർന്നപ്പോൾ സങ്കടം തോന്നിയവർ അടി 👍👍👍👍👍
അഖിൽബായ് ശരിക്കും വീണതാണോ എന്നൊരു സംശയം..അമ്മാതിരി ഒറിജിനാലിറ്റി😝😝😝
ഇവൻ എന്തിനാടെ ഇത്ര കഷ്ടപ്പെട്ട് വാറ്റിയത്😂
Bro.. Im from tamilnadu. I really like those fellows combination. Simply fun 👌
പൊളിച്ചു പൊളിച്ചടുക്കി... കിടിലൻ...
ഒരു രക്ഷയുമില്ല. പക്കാ സ്റ്റാൻഡേർഡ്.... teams അഭിനന്ദനങ്ങൾ...
*എന്റെ ആശാൻമാരെ കഴിഞ്ഞ കൊറോണ സമയത്തും നമ്മുടെ മിൻപിൽ ചിരിപ്പിക്കാൻ ആയിട്ട് ആണ് നിങ്ങൾ വരുന്നേ പിന്നെയും 2021 കൊറോണ സമയത്തും നമ്മൾ പ്രേഷകർ വീണ്ടും വന്നു കണ്ടു ചിരിച്ചു സമയം പോകാൻ വേണ്ടിആണ് നിങ്ങളുടെ വീഡിയോ കാണാൻ ഉള്ള ആ വരവ്😍😍😍😍*
തമാശയിൽ കൂടി നല്ലൊരു മെസേജ് അടിപൊളി ഇനിയും പ്രതീക്ഷക്കുന്നു സമൂഹത്തിനു നന്മക്കു ഉതകുന്നത്
ഇന്നത്തെ സ്കോർ കുട്ടി അഖിൽ കൊണ്ട് പോയി... നല്ല തീം good msg... ഇനിയും നല്ല എപ്പിസോഡ് വരട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു
അസീസ്‌ക ഫാൻസ് ഇവിടെ come on 🔥🔥🔥🔥🔥🔥🔥
Aseeskka superrr
ഒരു പാട് ചിരിച്ചു. വാറ്റ് ക്കാരന്റെ intro പൊളി. best of luck teams
അസീസ്‌ക വെറും മാസല്ല മരണ മാസ്സാണ് 😍👌👌👌👌.. ഡയലോഗ് പൊളി 😍..
അസീസ് ഉസ്താദ് പൊളി ലുക്ക്👍😍
01:21
അതിനെ നമ്മൾ രണ്ടിന്റെ അന്ന്
വെട്ടി കറി വെച്ചു 😁😁
നോബി അളിയാ ഇങ്ങാ പൊളിയാണ്...
സോറി ബൂട്ടനളിയൻ..😂😂😍
എല്ലാ സീനുകളും ഗംഭീരം..
എന്നാൽ വളരെയധികം ഇഷ്ടപ്പെട്ടത് അസീസിക്കാൻ്റെ ആ ഡയലോഗും.. അഖിലളിയൻ്റെ ജീപ്പിൽ കയറിയുള്ള ഇരിപ്പും....
വീഴ്ച്ച റിപ്പീറ്റ് അടിച്ച് കണ്ടവർ ഉണ്ടോ😂😂
Aa ninte thatha
@@achuff8849 🙄
@@achuff8849 koode ninte thallayum
@@achuff8849 poda nari
എങ്കിലും നോമ്പ് തുറക്കുന്ന ഉച്ചസമയം അല്ലെന്ന് അറിയില്ലായിരുന്നോ...
കൊള്ളാം അടിപൊളി
ഇന്നത്തെ എപ്പിസോഡും പൊളിച്ചു.. മച്ചാന്മാരെ.. ഇനിയും ഇതുപോലെ സാമൂഹിക പ്രീതിബദ്ധത ഉള്ള.. അടുത്തൊരു എപ്പിസോഡിനായി.. കട്ട വെയ്റ്റിംഗ്...
Hii Chetta chennel Subs cheyamo
സലിം മൈലയ്ക്കൽ ❤❤ വെഞ്ഞാറമൂടുകാർക്ക് അറിയാം ❤❤❤
മൈലകൽ സ്റ്റോർസ്
വാറ്റ് കൊണ്ടുള്ള വീഴ്ച കണ്ട് എന്റെ പൊന്നോ ചിരിച്ച് ഒരു പരുവം ആയി 🤣😂...
Script, direction, acting.... പിന്നെ MUSIC... ഒരു രക്ഷേം ഇല്ല....!!! നമിച്ചു...
നോമ്പും പിടിച്ച് നോമ്പ് തുറക്കുന്ന സമയത്ത് ഈ പറഞ്ഞ സാധനങ്ങൾ നോക്കിയിരിക്കാനെ പറ്റത്തൊള്ളൂ
ആ സമയത്ത് ഇതിന്റെ ഒരു കാൽഭാഗം പോലും കഴിക്കാൻ പറ്റില്ല
"അനുഭവം ഗുരു"
😁💞
Break fast Recipe
ആപ്പവും മുട്ട Roastum
ruclips.net/video/hgojD8TopB0/видео.html
പിന്നെല്ലാതെ
സത്യം
Satyam
Akhil aliya😁😁😁😁😆😆 adipoli super
അഖിൽ ആയിരുന്നു ഇപ്പ്രാവശ്യം സ്റ്റാർ
Good channel bro👍
Keep it up bro soon have 1M followers🙏
Love from Tamil Nadu ❤️
Please share
കന്നാസു കൊണ്ടുള്ള വീഴ്ച പൊളി🤣🤣🤣
Super
അഖിൽ & നോബി & അസീസ് , അനൂപ് സൂപ്പർ മാസ്സ്
ഈ ടെൻഷൻ സമയത്തു ചിരിപ്പിച്ചതിനു നന്ദി
നിങ്ങൾ തരുന്ന ഈ പ്രേത്സാഹനം വളരെ വലുതാണ് Thanks
ഈ ഒരു പരിപാടി ലഹരി ആണ് ഞങ്ങൾക്ക് 😍ഈ പരിപാടിയും ഇതിലെ അണിയറപ്രവർത്തകൾക്കും അടിക്ക് ഒരു LIKE💕👌😍😍😍😇
ruclips.net/video/f1uAtWHMagw/видео.html
Support and subscribe
@@rhythmofmalabar4103 Subs cheyithu തിരിച്ചും cheyane
ഇതിനെന്താ subscribers കൂടാത്തെ ... These are really talented guys and deserves our appreciation...
ആ വീഴ്ചയും അത് കഴിഞ്ഞു നിരങ്ങി ഉള്ള വരവും 👌👌👌👌
പതിവ് തെറ്റിയില്ല പൊളി... 👌👌👌❣️❣️
ലോകം തകർന്ന് നിക്കുമ്പോൾ ആർഭാടം വേണ്ട... ❣️❣️👌അസീസ്ക്ക പൊളി.. നല്ല മെസേജ് ആണ്...
പിന്നെ അഖിൽ.. കന്നാസ്.... ഹോ ചിരിച്ചു ഒരു വഴിയായി..
നോബി ചേട്ടനും അഖിലേട്ടനും പിന്നെ പറയേണ്ട കാര്യമില്ലല്ലോ..
ഹോ... മണിക്കുട്ടി മട്ടൻ ബിരിയാണി.. പിന്നെ ഒരു ചാക്ക് മരുന്ന്...
അടുത്ത എപ്പിസോഡ് പെട്ടെന്ന് വേണേ....... ❣️❣️❣️
ആ വാറ്റും കൊണ്ടുള്ള വീഴ്ച 😃
Doctor salim alaik... appo kiliyude karachil.. മൊത്തത്തിൽ polichu😂😂
ഇൗ ലോക്ക്ഡൗണിൽ ബോറഡിക്കാതെ കണ്ട ഒരേ ഒരു വെബ് സീരീസ്
പൊളി മൂവ്മെന്റ് മച്ചാൻമാരെ!
Oru dialogue polum illate chirippicha super mass scene arnnu Akhil chettan Nte veezhacha❤️
എനിക്കൊരു വൃത്തികെട്ട സ്വഭാവമുണ്ട്... തിന്നിട്ടു
വീട്ടിൽ കൊണ്ട് പോവാനും ചോദിക്കും.......
നന്നായിട്ടുണ്ട്. കോവിഡ് കാലത്ത് ജനങ്ങളെ രസിപ്പിക്കുന്നതിന് നന്ദി👍👏👏👏
ഈ പരിപാടിയും ഇതിലെ ചേട്ടന്മാരെ യും ഇഷ്ടമുള്ളവർ ലൈക്ക് ബട്ടൺ അടിച്ച് പൊട്ടിക്ക്💪❤️
യെവൻ എന്തിനടെ ഇത്ര കഷ്ടപ്പെട്ട് വാറ്റിയത് 😂😂
poli
Hello cheta njana njan message send cheythu entha adukathe 😭 please
Hi
Aseez ikka nalkunna upadhesham kolllaam
Eenthapazhavum kanjiyum kondulla nombu thurappu
ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച വെബ് സീരിയസ് ഇവരുടെ വീഡിയോ ആണല്ലേ..
വേറെ ആർക്കേലും തോന്നിയോ?????
Subs ചെയ്യാമോ bro
@@RamzaanFoodCourt cheyth bro 149 subs now .thirichum cheyy please
Karikku ഉയിർ
ruclips.net/video/f1uAtWHMagw/видео.html
Support and subscribe
@@ansilnajeemvlogz7634 cheyth bro
ഒരു രെക്ഷ ഇല്ല pwoliii👌👌👌
എനിക്കൊരു വൃത്തികെട്ട സ്വഭാവം ഉണ്ട്...
എന്തെര് കൈകഴുകൂല്ലേ.... 😄😄😄
തങ്കച്ചൻ അണ്ണാനെയും കൂടി കൊണ്ടുവരാമോ പ്ലീസ്..
അണ്ണാനോ ..
രണ്ട് മരംകൊത്തിയെ കൂടെ വിളിയെടാ😃😃
@@nijukamal ayyo
ഇപ്പൊ നന്നായി പോകുന്നുണ്ട് episode അത് നശിപ്പിക്കണോ
@@nijukamal 😂
@@nijukamal 😀😀😀
അടിപൊളിയാണ് കേട്ടോ..... പൊളി... എല്ലാരും നന്നാവുന്നുണ്ട്... 💪💪💪
അഖിൽ ചേട്ടൻ ufff😂😂😂😂 ചിരിച് മരിച്ചു 🔥🔥🔥🔥
Super.... അഖിലിന്റെ വീഴ്ച പൊളിച്ചു
100ൽ 100 മാർക്ക് ..എല്ലാവരും നന്നായി ചെയ്തു.. അസീസ് ആൻഡ് അഖിൽ..👍👍👍
അസീസ് ഇക്ക.. അതുപോലെ ഉള്ള കോമഡി stars താരങ്ങൾ..
വല്യ വല്യ സിനിമകളിൽ കൂറ വേഷങ്ങൾ ചെയ്യുന്നതിലും നല്ലത് ഇതുപോലെ ഉള്ള മാന്യമായ വേഷങ്ങൾ ആണ്... ☺️☺️
ഇതിലാണ് നിങ്ങളെ ഒക്കെ മനുഷ്യകൊലത്തിൽ കാണാൻ കഴികയുന്നെ.. 💝🎉
അസീസ് ഇക്കയെ ഒക്കെ ഈ വേഷത്തിൽ കാണുമ്പോൾ തന്നെ മനസ്സിൽ നല്ലൊരു കുളിര്മയാണ്.. 💐💐
നിങ്ങൾക് ഒക്കെ നല്ലൊരു ഐഡന്റിറ്റി ഉള്ളതാണ്.. !! വല്യ സിനിമകളിലെ ചെറിയ വേഷങ്ങളെക്കായും നല്ലത് ചെറിയ സിനിമയിലെ വല്യ വേഷങ്ങൾ ആണ്.. ❤️
സ്വന്തമായി നല്ല ഐഡന്റിറ്റി ഉള്ള വ്യത്യസ്തമായ സ്ക്രിപ്റ്‌സ് ഉണ്ടാക്കാൻ കഴിവുള്ള പൊളി സാനങ്ങളാണ് നിങ്ങൾ.. !!
വല്യ സിനിമകളിലെ ചെറിയ വേഷങ്ങളെക്കായും ഞങ്ങക് കാണാൻ ഇഷ്ടം മുഴുനീളെ ഉള്ള ഹാസ്യ കഥാപാത്രങ്ങൾ ആണ്..😃😃
Kidukkachi❤️
എപിഡോസ് ഒരെന്നും വരുംതോറും കൂടുതൽ addict aavunudo എന്നു തോന്നൽ😁😍
Aadya fruits pinne kanji pinne dummodu dummu .. ente rabbeee .. climax pwoli
3:11 അഖിൽ ശരിക്കും വീണു പോയതാണോ😅😅👌🏻
Enikkum thonnni kalili valli thatti veenathano samashyam
സൂപ്പർ, gud mesege,എല്ലാരും നന്നായി ചെയ്യിതു , 👍👍👍👍👍
പൊന്നോ. ചിരിച്ചു ചിരിച്ചു. പണ്ടാരം അടങ്ങി ..കുറെ കാലത്തിന് ശേഷം ഇങ്ങനെ ഒന്ന് ചിരിക്കുന്നെ. ......🤣😋🤣🤣😋🤣🤣🤣🤣😋🤣
നിലവാരം ഉള്ള തമാശ. മികച്ച അഭിനയം. അഭിനന്ദനങ്ങൾ....
കന്നാസുമായി വീണ ആ വീഴ്ച പൊന്നളിയാ 😂😂😂😂
Ningal Powli ane eniyum thudaruka
Nobi chettan uyir 😘😘🥰🥰
Polickaar originality...level.....at its best
ആ വീഴ്ച്ച പൊളിച്ചു
മറ്റുള്ളവർ വിശന്നിരിക്കുമ്പോൾ നമ്മൾ ആർഭാടം കാണിക്കരുത്
Good message 👍👍👍
Noby fans like adi.
Poliyane program top creativity daily upload cheyythal kollamayirunnu
ഡൈലോഗ് ഇല്ലങ്കിൽ എന്നാ മ്മടെ വാറ്റ് മച്ചാൻ പൊളിച്ചു അഖിൽ 👍....
നല്ല മെസ്സേജ് ആണ്... ഈ ലോക്ക് ഡൗൺ കാലത്ത് ആവശ്യപെടുന്നത്... ♥️♥️♥️♥️👍👍
എനിക്കൊരു അഴുക്ക സ്വഭാവം ഉണ്ട് "കഴിച്ചിട്ട് വീട്ടിൽ കൊണ്ട് പോകാൻ കൂടി ചോദിക്കും " നോബി ചേട്ടൻ ❤️❤️❤️പൊളി ആണ് 🤣🤣🤣🤣
ആ കിരീടം വച്ചവൻ ഇങ്ങോട്ട് മാറി നിക്ക് 🤣🤣, കന്നാസും കൊണ്ടുള്ള വീഴ്ച പൊളിച്ചു
2021 രണ്ടാം lockdownil കാണുന്നവരുണ്ടോ 👇👍
Super drama........
Achanta dress el 150 ruppaa 😄😄.......
Baji😁😁
Loved a lot🥰🥰
6:34 nu azeez ikkayk pirakil bhithiyil oru 🦎 izhanj photoyk pinnil olikkunnath njan kandey.😜💪
ഫുൾ സപ്പോർട്ട് സൂപ്പർ ചിരിച്ചു ഒരു വഴിയായി🤗🤗😀😀