Lockdown പ്ലീസ് l Episode 1 l എന്തോ counter

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 925

  • @snp-zya
    @snp-zya 4 года назад +2465

    മറ്റ് ചാനലുകളിൽ ഒരു എപിസോഡ് പോലും അപ്ലോഡ് ചെയ്യാത്തപ്പോൾ നമ്മൾ പ്രേക്ഷകരുടെ അവസ്ഥ മനസ്സിലാക്കി ഫ്ലവേഴ്‌സ് ചാനലിന്റെ ഇൗ പരീക്ഷണത്തിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

    • @sammathew2916
      @sammathew2916 4 года назад +16

      Chettane njn pokunne comment boxil undallo

    • @SamsiKL14
      @SamsiKL14 4 года назад +17

      സത്യം പറ നിങ്ങൾ ആരാ. എല്ലാടത്തും ഇണ്ടല്ല

    • @vinayakjp2347
      @vinayakjp2347 4 года назад +11

      You Tube mikkavarum nink silver play button therum, ettavum kooduthal comment itathinum, kooduthal View'snm

    • @dilshabanu5585
      @dilshabanu5585 4 года назад +2

      Salutes ingalkkan tharandath 👍👍😂😂

    • @letsthink7862
      @letsthink7862 4 года назад +3

      @@SamsiKL14 sheriya😂😂

  • @Hulk367
    @Hulk367 4 года назад +304

    *എല്ലാ ചാനലുകളും പുനഃസംപ്രേഷണം നടത്തുമ്പോൾ പുതിയ പരിപാടി ആവിഷ്കരിക്കുന്ന flowersinu ഒരു ബിഗ് സല്യൂട്ട്❤️❤️❤️*

    • @Vision-Media-XNews1-w1u
      @Vision-Media-XNews1-w1u 4 года назад

      മഴവിൽ സ്നേഹത്തോടെ വീട്ടിൽ നിന്ന്, a nice program

  • @motogallery9371
    @motogallery9371 3 года назад +324

    കോറോണയുടെ രണ്ടാം വരവിൽ ഈ വീഡിയോ കാണുന്നവരുണ്ടോ....

  • @rageshravikumar4005
    @rageshravikumar4005 4 года назад +56

    4:24 ശർക്കധരൻ എന്താണിത് ഇടിയപ്പമാണോ ഇത് 😆😂😂😂😂😂 route map powlich

  • @suhaibcp4
    @suhaibcp4 4 года назад +339

    ഒരുപാട് ഇഷ്ടം തോന്നുന്നു flowers ചാനലിനോട്...
    പ്രേക്ഷകരുടെ ഇഷ്ടം മനസ്സിലാക്കി പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുന്നു..എല്ലാം ഒന്നിനൊന്ന് മെച്ചം....
    നോബി ചേട്ടനെയൊക്കെ സ്ക്രീനിൽ കണ്ടത് വലിയ ഭാഗ്യം....
    നന്ദി
    😍😍😍😍😍😍😍😍😍

    • @thalaramees3123
      @thalaramees3123 4 года назад +1

      Flowers channel vere level ennn parannaaal pwli rating top 1

  • @b4ucreations169
    @b4ucreations169 4 года назад +814

    വാർത്ത വായിക്കുന്നത് @ഉല്ലാസ് പന്തളമായിരുന്നേൽ ചിരിച്ചു മരിച്ചേനെ

  • @nidhishashok3138
    @nidhishashok3138 4 года назад +189

    ഇതിൽ ചിരിച്ച് മരിച്ചത് " കല്യാണം കഴിക്കാത പയ്യൻ്റെ സംസാരത്തിൽ ആണ്."

  • @rafiahmed2092
    @rafiahmed2092 4 года назад +33

    14:12 കൊറോണ എന്താണെന്നു ശരിക്കും മനസ്സിലാക്കി തന്ന നസീർ സംക്രാന്തിക്ക് ഒരായിരം നന്ദി , 🙏

  • @athulentertainments
    @athulentertainments 4 года назад +79

    *ഈ പരിപാടി എന്തായാലും പൊളിച്ചു ♥️* ഇഷ്ടപ്പെട്ടു💞

  • @sherin2.0
    @sherin2.0 3 года назад +8

    14:28 ഈ ഇംഗ്ലീഷ് കഴിഞ്ഞിട്ട്... കവി കൊടുക്കുന്ന മറുപടി കേട്ടാൽ ആരായാലും ചിരിച്ചു പോകും 😂😂😂😂😂

  • @sirajsiru7946
    @sirajsiru7946 4 года назад +291

    വീഡിയോ നോകിയൊണ്ട് നിൽകെ താഴെ പോവുന്ന ബ്രേക്കിംഗ് ന്യൂസുകൾ വായിച്ച് ചിരിച്ചവർ ഉണ്ടെങ്കിൽ like adi....😁

    • @ashikash653
      @ashikash653 3 года назад +5

      അതെങ്ങനെയാടാ രണ്ടും കൂടി ഒന്നിച്ചു നോക്കി ചിരിക്കുക 🙄

    • @hashimharis565
      @hashimharis565 3 года назад

      😄😄💕💕😄😄😄😄💕😄😅😅😅😅😄😄😄

  • @ilyaslalu1574
    @ilyaslalu1574 4 года назад +174

    അതേ.... രമണൻ ബോ...
    ഇപ്പൊ ലീഡ് ചെയ്യുന്നത് അമേരിക്ക തന്നെയല്ലേ......😂😁

  • @sarathijk
    @sarathijk 4 года назад +291

    കൊറോണ വന്നു ചത്താലും flowers team ഉയിർത്തെഴുനേൽക്കുമെന്നു തെളിയിച്ചു 👏👏👏😍😍😍

    • @Saipu_psy_cho
      @Saipu_psy_cho 3 года назад

      😄❤❤❤👍👍👍💪💪💪💪💪💪😘

    • @akhilsridhar2565
      @akhilsridhar2565 3 года назад +1

      6:25min yil Kochi freakente visual lil "syamala (veetamma)" yennu ezhuthi kanikunnatanu....

  • @sunucnr
    @sunucnr 4 года назад +47

    ശാരങ്ങധരൻ , കവി സോമൻ ഒരു രക്ഷയുമില്ല.....😂

  • @Fcmobile3465
    @Fcmobile3465 4 года назад +251

    കേരളം എന്ന കൊച്ചു രാജ്യം 🙄🙄..
    പ്രോഗ്രാം സൂപ്പർ ☑️😍

  • @noorishmuhammed8756
    @noorishmuhammed8756 4 года назад +374

    ഞാൻ വർത്താ വായിക്കുന്ന ആളെ കണ്ടപ്പോൾ നടൻ ഷാനവാസ്‌ ആണന്നു വിചാരിച്ചു 😁

    • @aneeshka6661
      @aneeshka6661 4 года назад

      Suneesh vAranad

    • @junaisunais2378
      @junaisunais2378 4 года назад +1

      Njanum karudi

    • @satharam4262
      @satharam4262 4 года назад +1

      ruclips.net/video/4HxA2Q4vJbA/видео.html

    • @രമേശ്നാരായണൻ
      @രമേശ്നാരായണൻ 4 года назад

      Your ice il kuruvo

    • @noorishmuhammed8756
      @noorishmuhammed8756 4 года назад +5

      @@രമേശ്നാരായണൻ വിചാരിച്ചു എന്നെ പറഞ്ഞൊള്ളു,, ആണെന്ന് പറഞ്ഞില്ല.... പിന്നെ ആദ്യം eye എന്നുള്ളത് ആദ്യം എഴുതാൻ പഠിച്ചിട്ടു വരണം ഹേ....

  • @mkmkalampara377
    @mkmkalampara377 4 года назад +55

    അല്ലേലും ഈ മലയാളികൾ ഇങ്ങനെയാണ്..
    പറഞ്ഞാൽ കേൾക്കൂല..
    നിർത്തടേയ്...😁😁😆😆😆😃😃

  • @jaseeljaseel1586
    @jaseeljaseel1586 4 года назад +76

    DD muthan😅😍💞

  • @rasakmedia8559
    @rasakmedia8559 4 года назад +48

    അവതാരകൻ ഉല്ലാസ് ആണെകിൽ പോളിച്ചെനെ ഇയാൾ ശേരിആവില്ല ഉല്ലാസ് ചേട്ടൻ പൊളിക്കും നിങ്ങൾ അയാളെ അവതാരകൻ ആകു പ്ലീസ്,

  • @shanyshamsheer4626
    @shanyshamsheer4626 4 года назад +443

    ഉപ്പും മുളകു• ലച്ചൂന് പകരം വേറെ ആളെ കൊണ്ട് വരണം... ഞങ്ങൾക്ക് DD യെ കാണണം ഉപ്പും മുളകിൽ

    • @neethu956
      @neethu956 4 года назад +5

      Ya ya

    • @ismailmpishu3475
      @ismailmpishu3475 4 года назад +8

      Yes theerchayayittum pakaram mattarengilum kondu varatte

    • @aryarajeev7391
      @aryarajeev7391 4 года назад +2

      Seriyaaa

    • @habeebhabi3256
      @habeebhabi3256 4 года назад +2

      Lachu ddye kettiyal theeranna probleme uppum mulakilullu

    • @ajadmuhammad11
      @ajadmuhammad11 4 года назад +1

      Lachu thirichu varum. Enikkurappa. Prekshakarudeye sneha nirbandham kuudiyal lachuvinu madangi varathirikkanavilla

  • @sudheenashanavas7714
    @sudheenashanavas7714 4 года назад +57

    ഇതിന്റെ താഴെ കൂടി ചലിക്കുന്ന ന്യൂസ്‌ കണ്ടു ചിരിച്ചത് ആരൊക്കെ

  • @iam_orton
    @iam_orton 3 года назад +49

    Orhu varsham ippuram.... Athum 2021 ill kanunnavar....👍
    👇

  • @mohammedrashidv8125
    @mohammedrashidv8125 4 года назад +63

    ഡെയ്ൻ പൊളി💕😍

  • @KOCHUS-VLOG
    @KOCHUS-VLOG 4 года назад +279

    എന്റെ നാട്ടുകാരൻ നസിർ സംക്രാന്തി (കമലാസനൻ ചേട്ടൻ )love from hyderabad....

    • @letsthink7862
      @letsthink7862 4 года назад

      instagram.com/p/B_1h0f6AePI/?igshid=1nv4vgwldk82x
      👆🏻👆🏻🎶🎶

    • @naaztn1392
      @naaztn1392 4 года назад +2

      ആണോ ഞാൻ അതിലെ പുല്ലത്തിൽ ബസ് ഓടിക്കുന്നത് ആണ് ചിലപ്പോൾ നീലിമംഗലത് നസീറിക്കാനെ കാണാം

    • @neenurajesh6730
      @neenurajesh6730 3 года назад

      Kamalasanan chettan uyir 😍😍😍😍

    • @zakirhussain9452
      @zakirhussain9452 3 года назад

      @@letsthink7862 ppppppppppppppp0ppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @hibraheemicha5223
      @hibraheemicha5223 3 года назад

      Lllllllllllllll3llloi

  • @sarathrhythms_official
    @sarathrhythms_official 4 года назад +6

    *നമ്മുടെ സ്റ്റാർ മാജിക്കിലെ ചേട്ടന്മാരും ഉണ്ടല്ലോ !!..* ❤️😘👏👏👏👏👏👏👏👏👏👏

  • @sukusuku7893
    @sukusuku7893 4 года назад +51

    വാർത്ത വായിക്കുന്നത് ബിനു അടിമാലി ആയിരുന്നെങ്കിൽ പൊളിച്ചേനെ 😜😜😜

    • @ridespark
      @ridespark 4 года назад +3

      Haa🤣😂😍

  • @rinshadrinu7701
    @rinshadrinu7701 4 года назад +105

    Nobi cheettan ishttam ❤❤❤❤❤

  • @aleenatdaniel1813
    @aleenatdaniel1813 4 года назад +489

    സ്‌കോറിൽ അമേരിക്ക അല്ലെ ലീഡ് ചെയ്യുന്നേ 😂😂😂😂

  • @nikhunikhil3939
    @nikhunikhil3939 4 года назад +51

    ചർച്ചക്ക് തല്ലു വേണം 😄😄😄

  • @penmedia4u
    @penmedia4u 4 года назад +152

    *പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ഫ്ലൊവേഴ്സ് ചാനലിന് ഒരു ബിഗ് സല്യൂട്*

  • @shinaz3527
    @shinaz3527 4 года назад +16

    news reporter ayi ullas panthalathey kond vannal pwolikkkum😆😁😁

  • @Suhaibkv123
    @Suhaibkv123 4 года назад +129

    ഇത് കണ്ടിട്ട് ചാനൽ 24 ഓർമവന്നത് എത്ര പേർക്ക്?

    • @k.m.kerala3116
      @k.m.kerala3116 3 года назад +1

      എനിക്കൊന്നും വേറെ അറിയില്ലേ സഹോദരാ,വിലകെട്ട ചോദ്യം

    • @misbahikavanur8972
      @misbahikavanur8972 3 года назад

      ഈ രണ്ടു ചാനലും ഒരു മുതലാളിയുടേത് ആണോ

  • @HangoutDudes
    @HangoutDudes 4 года назад +8

    ഞങ്ങളെ ട്രോളാൻ ഞങ്ങൾ തന്നെ മതി വേറെ ഒരു തെണ്ടീടേം ആവിശ്യം ഇല്ല 🤣🤣🤣

  • @vipinvinay1844
    @vipinvinay1844 4 года назад +73

    ഇരിഞ്ഞാലക്കുട കാരൻ 👌💪💪💪😄

  • @sulthan5258
    @sulthan5258 4 года назад +24

    0:17 കേരളംമെന്ന കൊച്ചു രാജ്യം😊 👏👏👏

  • @aquamarinestone5279
    @aquamarinestone5279 4 года назад +119

    അവിഹിതമില്ലെങ്കിൽ തമാശ ഉണ്ടാകില്ല എന്ന് വിണ്ടും തെളിയിക്കുന്ന മലയാള കോമഡി ഇൻഡസ്‌റ്റ്രി

  • @adhilmuneer2419
    @adhilmuneer2419 4 года назад +26

    5:00 കൊല്ലം,,കുളത്തുപ്പുഴ ഡാ 😆😆😆😍😍😍✌️✌️💪💪

  • @skmusiq7679
    @skmusiq7679 3 года назад +1

    ചിരിപ്പിച്ചു കൊല്ലാൻ വേണ്ടി കുറെ പേർ... 😀😀😀😀👍😍😍😍😍😍😍😍❤️❤️❤️❤️🔥🔥

  • @rasakkerala8058
    @rasakkerala8058 4 года назад +28

    കമലാസനൻ പൊളി ഹോ ഇംഗ്ലീഷ് 😁

  • @vishnumd7432
    @vishnumd7432 4 года назад +17

    Pwoli
    Flowers tvyil repeat programmes ittu veruppikkathe nalla idivett promo koduth ithuv telecast cheytha pwolikkum
    Waiting for next episode

  • @ajmalkp9451
    @ajmalkp9451 4 года назад +70

    Kamlu fans undo

  • @sheelubabu9608
    @sheelubabu9608 4 года назад +18

    Noby chettan powli
    D.D bro powli

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 4 года назад +42

    I laughed a lot all day like a little baby. 🤣🤣🤣😂😂😂

  • @sangeethunnikrishnan4164
    @sangeethunnikrishnan4164 3 года назад +3

    ഡോൺ ബോംബയിൽ എന്ന് ഡയലോഗ് 😂😂😂😂😂👌👌

  • @nivedhyark657
    @nivedhyark657 4 года назад +39

    DD uppum mulakilum varane pls

  • @JonathanArthur90
    @JonathanArthur90 4 года назад +5

    സാരിക്ക് മാച്ചായ മാസ്ക്ക് ഇല്ലാത്തതാണ് സ്ത്രീകളുടെ പ്രശ്നം.🤣🤣🤣🤣

  • @jafarevidemex7131
    @jafarevidemex7131 4 года назад +106

    സാരിക്ക് മാച്ചയാ മാസ്ക് എവിടെ 😆😆😆

    • @vbzdhanish
      @vbzdhanish 4 года назад

      പ്രാന്ത് അല്ലാതെ എന്ത് പറയാന്നാ

  • @KarthikS-cu1xk
    @KarthikS-cu1xk 3 года назад +2

    Saree ku matching mask 😂😂😂 Avanga reaction romba soopper ... 😂😂😂😂😂

  • @humanbeings3071
    @humanbeings3071 4 года назад +20

    പാത്രം മുട്ടിയും, ലൈറ്റ് ഓഫ് ചെയ്താലും, കോറോണയെ ഓടിക്കാം...

  • @DreamhomemakerSKM
    @DreamhomemakerSKM 4 года назад +1

    Root map powli.. 😄😄😄

  • @Sky1985U
    @Sky1985U 4 года назад +20

    എന്തോ കൗണ്ടർ . പോളിമച്ചു.. 😃😃

  • @sreejithsoman8274
    @sreejithsoman8274 4 года назад +87

    കമലഹാസൻ ഇവിടെ ആണെങ്കിലും powliya

  • @sindhusiya6787
    @sindhusiya6787 4 года назад +23

    Nobychetta and starmagic missuuu❤️❤️❤️❤️❤️❤️❤️

  • @swabahc6581
    @swabahc6581 4 года назад +31

    Thanks.flowes ചാനൽ
    സൂപ്പറാ ട്ടോ.

  • @Manmademachinez
    @Manmademachinez 4 года назад +4

    നസീറിക്ക 😂😂😂😂 ഇജ്ജാതി

  • @LittleExplorerAisha
    @LittleExplorerAisha 4 года назад +53

    Breaking News " ബാർ. ..ബർ ഷോപ്പ് തുറക്കുന്നു “ 🤣

  • @alifenterprises7179
    @alifenterprises7179 4 года назад +488

    Nobichettane kand vannavar aarokayaa

    • @A-SMedia
      @A-SMedia 4 года назад +2

      ruclips.net/video/PysBaxAIFy8/видео.html
      Watch my new video
      If u like then pls subscribe and press the bell icon 😊

    • @shammasmohd9394
      @shammasmohd9394 4 года назад +2

      Onn pode

    • @anp3789
      @anp3789 4 года назад +6

      Ee mairan vali jokes mathrame parayoo

    • @ar.ruksanasameer2598
      @ar.ruksanasameer2598 4 года назад

      ruclips.net/video/AN9weuGq1PQ/видео.html

    • @renishbrahmodhayam1415
      @renishbrahmodhayam1415 4 года назад +2

      നോബി ചേട്ടനേയും, അഖിൽ ചേട്ടനേയും മാത്രം കണ്ട് video open ചെയ്തു.. സംക്രാന്തി നസീർ ശംബു വച്ചിട്ടുണ്ടോ.

  • @drawwithgachu4313
    @drawwithgachu4313 4 года назад +2

    DD and nobi super and istam 🤩😍😘🥰😗😙😚☺️🤗

  • @harikrishnan3820
    @harikrishnan3820 4 года назад +24

    Ee covid kalathu flowers channel oru aswassam.. 😍😍..

  • @manojlm1093
    @manojlm1093 3 года назад +1

    1:03 hai machaneee😂🤣

  • @nandu854
    @nandu854 3 года назад +8

    കവി ആയിട്ട് മഹാകവി അർജുനൻ മതിയായിരുന്നു 😂

  • @shibilimosez7741
    @shibilimosez7741 4 года назад +133

    എന്റെ കമലു ❤❤❤ ഫ്ലവേർസ് പണ്ടേ പോളിയാണ്.. ചില ഊള ചാനൽ ചർച്ചകളെ ട്രോളിയതാന്ന് മാനിസിലായി.. ഓ പൊളി 🔥🔥🔥🤭🤭

    • @Vision-Media-XNews1-w1u
      @Vision-Media-XNews1-w1u 4 года назад +2

      അവർക്കും സ്വന്തമായി ഒരു ചർച്ച ചാനൽ und. 24

    • @sidheekyez
      @sidheekyez 4 года назад

      Anchorinte kayyil nokkiyal ath manassilakum

    • @shibilimosez7741
      @shibilimosez7741 4 года назад

      @@sidheekyez kayyi enthaa

    • @sidheekyez
      @sidheekyez 4 года назад

      @@shibilimosez7741 its sangi babe

  • @krishnakrish1759
    @krishnakrish1759 4 года назад +16

    6:30 DD ശ്യാമള (വീട്ടമ്മ ) ayi😃

  • @abhaysuresh7
    @abhaysuresh7 4 года назад +2

    15:48 🤣🤣 bat itt adikkam poli noby chettoi nice

  • @shadiyasha7942
    @shadiyasha7942 4 года назад +4

    Urakkam varaathond irnn kandatha😇, nobi cheattan vannappo thanne chiri thudangi. 😄😄
    Elllaaaam episodes um kaananam👍

  • @transformationzone3368
    @transformationzone3368 3 года назад

    Very borng dain
    Baki nice ellarum

  • @mrshorts7805
    @mrshorts7805 4 года назад +225

    Pravasigal aarelum undo 🙋‍♂️

  • @ClassyyetMessy
    @ClassyyetMessy 4 года назад +1

    Devi chandana 👌💖.. bhaki elavarum thanne nanayirunnu.. gud job team Flowers..

  • @sreedevirs2366
    @sreedevirs2366 4 года назад +138

    D D fans

    • @2m476
      @2m476 4 года назад

      Ziyan

  • @user-yl8mu3kr7g
    @user-yl8mu3kr7g 4 года назад +2

    വർക്ക് ഫ്രം ഹോം അനുസരിച്ചു വാറ്റികൊണ്ടിരുന്ന ബൈജു അണ്ണൻ 😍😍

  • @vipinezn
    @vipinezn 4 года назад +80

    ഫ്ലാഷ് ന്യൂസ്‌ പൊളി 😀😀😀

    • @A-SMedia
      @A-SMedia 4 года назад +1

      ruclips.net/video/PysBaxAIFy8/видео.html
      Watch my new video
      If u like then pls subscribe and press the bell icon 😊

  • @ashhhashhh2992
    @ashhhashhh2992 4 года назад +1

    News reporter Super..... Ellam adipoli... Next episode katta waiting

  • @toxicfatema8761
    @toxicfatema8761 4 года назад +3

    6:25 kanuka.. 1st person ശ്യാമള 🤣🤣🤣

  • @admiresense1484
    @admiresense1484 4 года назад +2

    എല്ലാ സ്ത്രീകൾക്കും റേഷൻ കട വഴി ഓരോ ഡ്രോൺ കൂടി കൊടുക്കണം 😂😂😂😂

  • @aishwaryaannjames6810
    @aishwaryaannjames6810 4 года назад +78

    New gen boy DD anoo??

  • @Rohith_Rajan
    @Rohith_Rajan 3 года назад +3

    Ee lockdownll kanunavar undooo😜

  • @joppan7830
    @joppan7830 4 года назад

    പൊളിച്ചു അടിപൊളി പരിപാടി 'ഞാൻ ഇത് TV യിൽ കണ്ടിരുന്നു ക്വാറൻറ യി ൻ സമയത്ത് - ഇപ്പോൾ ഇന്ന് ബീഹാറിൽ ജോലി സ്ഥലത്ത് വീണ്ടും കണ്ടപ്പാൾ സന്തോഷ o അല്ലാവരും നന്നായി അഭിനയിച്ചു.

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 года назад +3

    ദേവി ചന്ദനയെ കണ്ടാൽ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന കോൺഗ്രസ്‌ പ്രവർത്തക ദീപ്തി മേരി വർഗീസിനെ പോലെയുണ്ട് 🤣🤣

  • @amruthas6974
    @amruthas6974 4 года назад +2

    13:30 pwoli😂😂😂

  • @arshadabdul1927
    @arshadabdul1927 4 года назад +37

    നമ്മടെ ബിഗ്‌ഫോഴ്‌സ്‌ പൊളിച്ചു .
    പിന്നെ
    ഇതുപോലെ ഒരു ചർച്ചാവിഷയം ചെയ്യേണ്ടത് ഇവരല്ലായിരുന്നു , ടീമ് മറിമായം ആണ് .
    അവർ ചെയ്തിരുന്നെങ്കിൽ പൊളിയായേനെ ...

  • @noushades
    @noushades 4 года назад +2

    നല്ല പ്രോഗ്രാം. അടിപൊളി. 😃😃😃😃

  • @jineshtv2094
    @jineshtv2094 4 года назад +12

    Flowers ishtam 😍😍😍😍

  • @ജംഷീർ
    @ജംഷീർ 4 года назад +1

    കമലാസനൻ തട്ട് താണ് തന്നെ ഇരിക്കും 👌👌

  • @jomonpk4145
    @jomonpk4145 4 года назад +17

    15: 15 കവി : ഒരു കന്നാസ് സാഹിത്യം എടുത്ത് അവന്റെ അണ്ണാക്കിൽ ഒഴിക്കാൻ തോന്നുന്നു.. 🤣🤣🤣

  • @praseejakc9245
    @praseejakc9245 4 года назад

    Flowers poliya👌👌👌👌👌😂😂😂😂😂 superbbbb 👏👏👏👏 scroll cheythupokunna news 😂😂😂😂😂👌👌👌👌

  • @miznakoya9865
    @miznakoya9865 4 года назад +44

    Nobi chettan fans like here

  • @muhammedrafi7010
    @muhammedrafi7010 4 года назад

    Tamar padaar star majic counter king nobi chetan polichu😂.Sharghadharan polichu😂.Ullas pandhalam news vaayikukayayirinengil chirichu chaavumayirinnu😂😂.athilere breaking news oru rakshayumilla😂😂😂

  • @praveenacp8699
    @praveenacp8699 4 года назад +45

    കമലാസനൻ 😂

  • @GAMEisOVER.X
    @GAMEisOVER.X 4 года назад +2

    0:14 കേരളം എന്ന കൊച്ചു രാജ്യം😅😅

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 года назад +5

    DD💝💝

  • @monspeter2316
    @monspeter2316 4 года назад +1

    സാരൻഗാതാരന്റ ഇടിയപ്പം പോലുള്ള റൂട്ട്മാപ് 😄😄😄😄😄

  • @adillatheef4892
    @adillatheef4892 4 года назад +61

    6:25 ൽ നമ്മുടെ പയ്യൻ സിയോ യെ ശാമള എന്ന് ആക്കിയത് ആരെങ്കിലും ശ്രദ്ധിച്ചോ...?
    പിന്നെ സിയോ യെ മറ്റുള്ളവർ vannappo, കട്ട post ആക്കിക്കളഞ്ഞു. പാവം.. 😷

  • @rahulkambisseril8560
    @rahulkambisseril8560 4 года назад

    Adipoli... Program

  • @ajayvasudev8446
    @ajayvasudev8446 3 года назад +3

    2nd lock downil kanunavarundo 😁

  • @jasmindubai9252
    @jasmindubai9252 4 года назад

    സൂപ്പർ program aanu ketto. ഈ കൊറോണ കാലത്ത് വല്ലാത്ത oru ആശ്വാസമാണ്

  • @shanavasvt7899
    @shanavasvt7899 4 года назад +4

    Dd polichuuuu

  • @rohinisr2821
    @rohinisr2821 3 года назад

    തലങ്ങനാ ഏറു കലക്കി 🤣🤣🤣🤣😂🤣🤣🤣🤣🤣😂😂🤣🤣🤣😂🤣🤣🤣🤣

  • @jidhapravasi8070
    @jidhapravasi8070 4 года назад +12

    Kidilam chriche uppade vanne😅😅😅

  • @renjithbabu5105
    @renjithbabu5105 4 года назад

    Super ചിരിച്ചു vayya

  • @S2NITHIN
    @S2NITHIN 4 года назад +33

    Dr Ronald..... Jerusalem tab prescribe cheytha doctor