LOCKDOWN APARATHA - EP04 - with subtitles

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 2,4 тыс.

  • @sinadmsp7482
    @sinadmsp7482 4 года назад +2520

    കട്ട വെയ്റ്റിംഗ് ആയിരുന്നു😍🔥
    "എടാ ഒരു ഗൾഫുകാരൻ കൊണ്ടു വന്ന മുട്ടായി തുണ്ടും പോലും തിന്നാത്ത ഏത് മലയാളി ഉണ്ടെടാ..." 👌👌👌❤️💯

    • @alimon2989
      @alimon2989 4 года назад +15

      Sathyam

    • @tonymathew5402
      @tonymathew5402 4 года назад +52

      Unlike അടിച്ച ആ 42 എണ്ണം മൊട്ടായി കിട്ടാത്ത വദൂരികൾ ആണ് എന്ന് തോന്നുന്നു.

    • @byjukrajan3679
      @byjukrajan3679 4 года назад +6

      Sathyam

    • @raziqueraheem769
      @raziqueraheem769 4 года назад +18

      Quarantine kidakunna enik Romanjam vannu poyi a dialogue ketappo

    • @jawaharvlogs6039
      @jawaharvlogs6039 4 года назад +6

      Suppeerrrr

  • @bipinsam4578
    @bipinsam4578 4 года назад +375

    ഇങ്ങനെ കുറെ എണ്ണം ഈ നാട്ടിൽ ഉണ്ട് .... ഈ video ചെയ്ത ചേട്ടന്മാർക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ ....

  • @nikhilvalsan8771
    @nikhilvalsan8771 4 года назад +512

    കോമഡി കാണാൻ വന്ന എന്നെ കരയിപ്പിക്കാൻ പാടില്ലായിരുന്നു, അളിയൻമാരെ പൊളിച്ചൂ

    • @shahalajabir8320
      @shahalajabir8320 3 года назад +1

      😂😂😂😂😂😂😂 😂 😂😂 😂😂ll😂 ll😂l😂😂 lolo ooooo9oo9oo999o b o o o pool kkkkkkkkkkklkkkkkklkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkklkklklkkklk

  • @mijochen
    @mijochen 4 года назад +203

    ഒരു 'വിനീത് ശ്രീനിവാസൻ സിനിമ' കണ്ട ഫീലിംഗ്.....
    സൂപ്പർ...

  • @പ്രവാസിഓൺലൈൻ
    @പ്രവാസിഓൺലൈൻ 4 года назад +156

    ഒരു പ്രവാസി ആയതിൽ അഭിമാനിക്കുന്നു.. ഈ സബ്ജെക്ട് തിരഞ്ഞെടുത്തതിന് പ്രത്യേക നന്ദി

  • @shanavasjabalnoor5178
    @shanavasjabalnoor5178 4 года назад +335

    പ്രവാസികൾക്ക് വേണ്ടി ചെയ്ത വീഡിയോ സൂപ്പറായിട്ടുണ്ട് ഇങ്ങനെ എങ്കിലും പ്രവാസികളായ ഞങ്ങള്ക്ക് വേണ്ടി ഒരു എപ്പിസോഡ് ചെയ്തല്ലോ വളരെ നന്ദി ഉണ്ട് 🥰🥰🥰

    • @THEPREMIERPADMINII
      @THEPREMIERPADMINII  4 года назад +26

      Ith pravasikalk vendi matram chethathanuuu...❤️❤️❤️❤️

    • @amalraj279
      @amalraj279 4 года назад

      ruclips.net/video/EHJ8buBi0nU/видео.html

  • @Shorts_Stop_Dude
    @Shorts_Stop_Dude 4 года назад +1250

    ഞങ്ങൾ പ്രവാസികൾ കു വേണ്ടി ഉള്ള ഈ എപ്പിസോഡ് ഒത്തിരി ഇഷ്ടം

    • @THEPREMIERPADMINII
      @THEPREMIERPADMINII  4 года назад +129

      Ningalku vendi matram chethathanu ❤️❤️❤️❤️

    • @ghost-yv8bo
      @ghost-yv8bo 4 года назад +13

      ഞാനും ഒരു പ്രവാസി

    • @vishnumanu6552
      @vishnumanu6552 4 года назад +10

      @@THEPREMIERPADMINII
      Valarea sandhosham preavasikaluda mansu arinjulla video

    • @alwyn7137
      @alwyn7137 4 года назад +5

      @@THEPREMIERPADMINII കോപ്പ്...
      ഒരുവട്ടം ഓടിയ കഥയുമായി പ്രവാസികളെ ലൈക് വാങ്ങുന്നു...
      സ്വന്തമായി കഥ എഴുതി പുതിയ വീഡിയോ ഇറക്ക്...
      എന്നിട്ട് മതി വീരവാദം

    • @anasmohammed3008
      @anasmohammed3008 4 года назад +4

      @@THEPREMIERPADMINII orupadu nanni

  • @pradeepsivalaya5044
    @pradeepsivalaya5044 4 года назад +143

    പൊളിച്ച് !! അല്പം സെന്റിയായി . അല്ലെങ്കിലും തമാശ പറഞ്ഞ് ചിരിപ്പിക്കുന്ന കലാകാരന്മാര് സെന്റി പറഞ്ഞാല്‍ പെട്ടെന്ന് ഫീല്‍ ആകും .

  • @midhunc8962
    @midhunc8962 4 года назад +1261

    ഒരു ഗൾഫ് കാരൻ കൊണ്ട് വന്ന മിട്ടായി തുണ്ട് പോലും തിന്നാത്ത ഒരു മലയാളി ഉണ്ടാകില്ല

    • @sharunkp9834
      @sharunkp9834 4 года назад +3

      m.facebook.com/story.php?story_fbid=226184368822485&id=101165457991044
      ചെങ്കോട്ട മുക്ക് താഴെക്കാവ് എന്നതൊരു ഹൃദയ വികാരമാണ്.. ജീവിതത്തിൽ എന്തൊക്കെ പരാജയങ്ങൾ സംഭവിച്ചാലും ഈയൊരു വികാരം അടിയറവെക്കാൻ ഞങ്ങൾ തയ്യാറല്ല... കാരണം പ്രസ്ഥാനം ഞങ്ങൾക്ക് നൽകിയ കൂടപ്പിറപ്പുകളാണ് മുഴുവനും....
      നേരിനെ പാതയിൽ ഞങ്ങൾ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും.......
      ലൈക്ക് ചെയ്യാനുള്ള ലിങ്ക് മുകളിലുണ്ട്

    • @sethukrishnadas1559
      @sethukrishnadas1559 4 года назад +11

      ഏറ്റവും touch ചെയ്ത ഡയലോഗ്.. ❤️❤️❤️

    • @murshidanangoor7810
      @murshidanangoor7810 4 года назад +5

      Feeling😑😑

    • @tctc3317
      @tctc3317 4 года назад +2

      Corect bro...

    • @windows4viewer
      @windows4viewer 4 года назад +1

      ruclips.net/video/miGHa3EtFiU/видео.html

  • @shinushaji4449
    @shinushaji4449 4 года назад +52

    പ്രവാസികളെ പറ്റി ഇങ്ങനെ ഒരു സ്ക്രിപ്റ്റ് ചെയ്യാൻ നിങ്ങൾ കാണിച്ച ആ വലിയ മനസ് ഉണ്ടല്ലോ അതിന് പ്രവാസി എന്ന നിലയിൽ എന്റെ വക ഒരു ബിഗ് സല്യൂട്ട് ♥️

  • @anilchandran9739
    @anilchandran9739 4 года назад +294

    ശക്തമായ കഥ, അസീസ്സിന്റെ അഭിനയം മനോഹരം. അദ്ദേഹം ഒരിക്കൽ മലയാള സിനിമാ ലോകത്ത് ഒഴിച്ചുകൂടാനാവാത്ത സ്ഥാനം നേടും. ഉറപ്പ്. 👍💖💐🙏
    കണ്ണു നിറയിച്ചു. ഞാനും ഒരു പ്രവാസിയാണ്.😳

    • @2kbrosofficial734
      @2kbrosofficial734 4 года назад +1

      👏🏼👏🏼

    • @sajadshajahan1495
      @sajadshajahan1495 4 года назад +1

      Njanum

    • @newsteps28
      @newsteps28 4 года назад +1

      സത്യം! 💯✔️🙌😊

    • @alwyn7137
      @alwyn7137 4 года назад +1

      ഹും..
      ശക്തമായ കഥ......😠😡😠😡
      ഇത് കോപ്പിയാണ്...
      ഒരുവട്ടം ഓടിയ കഥ

    • @RareMakers
      @RareMakers 4 года назад

      Anil Chandran ruclips.net/video/BMvjQEuq6YA/видео.html

  • @pradeepvattekkatte4159
    @pradeepvattekkatte4159 4 года назад +1098

    ഇങ്ങനെ ഒരു സ്ക്രിപ്റ്റ് ചെയ്യാൻ കാണിച്ച നിങ്ങളുടെ മനസിന് ഒരു പ്രവാസി എന്നാ നിലയിൽ ഒരായിരം നന്ദി. പ്രവാസി അവർ ഏന്നും ജീവിച്ചത് സ്വന്തം സുഖത്തിനു വേണ്ടി ആയിരുന്നില്ല... നമ്മൾ ഇതും അതിജീവിക്കും... പക്ഷേ പ്രവാസി അപ്പോഴും ഇവിടെ തന്നെ ഉണ്ടാവും... നാടിന്റെ നട്ടെല്ല് പ്രവാസി കോമഡി.....ഒരിക്കലും ഇത് ഒരു രോദനം അല്ല. ചിലരുടെ വാക്കുകൾ അതാണ്... പക്ഷേ നാടിനും വീടിനും ഒരു ആപത്ത് വന്നാൽ ഞങ്ങൾ എല്ലാം മറക്കും.. നിങ്ങൾ ഇന്ന് ഞങ്ങൾക്ക് നേരെ ഭ്രഷ്ട്ട് കല്പിച്ചതിൽ ഒരു വിഷമവും ഇല്ല. കാരണം കാലം അത് സത്യമാണ്. ഞങ്ങളെ അധിക്ഷേപിച്ചവരെ നോക്കി കാലം ദ്രോഹി എന്ന് വിളിച്ചാലും. ഞങ്ങൾ പ്രവാസികൾ പറയും അരുത് അവരും ഞങ്ങളുടെ കൂടെപിറക്കുകൾ ആണെന്ന്

    • @Samoosa
      @Samoosa 4 года назад +4

      മാമാങ്കം ഹീറോ അച്യുതൻ... ഉപ്പും മുളകിലെ കേശു... ബാലതാരം മഞ്ചാടി... സ്നേഹ ഗായകൻ മിഷാൽ നിലമ്പൂർ... നൃത്ത ലോകത്തെ വിസ്മയങ്ങൾ ആര്യനും മിലൻ ദേവും... എല്ലാവരും ഒരുമിച്ചു ആദ്യാമായി അഭിനയിച്ച ചിത്രം. എല്ലാവരും കാണുക.... ഞങ്ങളുടെ ചാനലിനെ സപ്പോർട്ട് ചെയ്യുക
      ruclips.net/video/S4aCo3IHdvA/видео.html

    • @etceterastories1530
      @etceterastories1530 4 года назад +7

      Salutes to you brother. Stay blessed. 🙏 ഞാനൊരു പ്രവാസിയുടെ മകളാണ്.

    • @asharafasharaf2023
      @asharafasharaf2023 4 года назад +4

      Vallathe feel ayi.njanum Oru praviyude molan.ente relatives oke pravasikalan👍👍❤️❤️

    • @vishnukittu6983
      @vishnukittu6983 4 года назад

      @@Samoosa 😏😏

    • @sabirmukkam3948
      @sabirmukkam3948 4 года назад +2

      pradeep vattekkatte ഓരോ പ്രവാസിയുടെയും മനസ്സ്‌. ഞാനും ഒരു പ്രവാസിയാണ് 🥰🥰❤️❤️

  • @vinuvinu1578
    @vinuvinu1578 4 года назад +265

    ഗൾഫ് കാരനോടല്ല സ്നേഹം ...
    ഗൾഫ് കാരൻ കൊണ്ടുവരുന്ന
    സാധനത്തിനോടാ സ്നേഹം.
    ഈ ഡയലോഗ് എൻ്റെ കാര്യത്തിൽ ഏറെ കുറെ ശരിയാ .....

    • @THEPREMIERPADMINII
      @THEPREMIERPADMINII  4 года назад +5

      😒

    • @sabirsabir4767
      @sabirsabir4767 4 года назад

      M

    • @gikri8282
      @gikri8282 4 года назад +3

      നമ്മൾ ഒക്കെ ഉണ്ട് bro വിഷമിക്കണ്ട, നിങ്ങൾ ആരാണ് എന്ന് പോലും അറിയില്ല എന്നിട്ടും നിങ്ങളുടെ comment ന് ഇത്രേ like വന്നില്ലേ.. 100 ഇൽ 10 പേർ എന്നും ദുഷ്ടൻ മാര ആയിരിക്കും

    • @issamhd9065
      @issamhd9065 4 года назад

      @@gikri8282 enna varthaanaada uvve 😁😬

    • @vinuvinu1578
      @vinuvinu1578 4 года назад +1

      @@gikri8282 നന്ദി ബ്രോ

  • @mohammedilyas3915
    @mohammedilyas3915 4 года назад +124

    ഞാനിത് വരെ ഗൾഫിൽ പോയിട്ടില്ല എന്നാലും ഫ്രണ്ട്സൂം കുടുംബക്കാരും ഗൾഫിൽ നിന്നും കൊണ്ട് വന്ന ഒരുപാട് സാധനങ്ങൾ ഇപ്പോഴും വീട്ടിലുണ്ട്♥️♥️♥️

    • @navasmalanavasmala5137
      @navasmalanavasmala5137 3 года назад

      ഒരു വട്ടമെങ്കിലും വിദേശത്ത് ജോലി ചെയ്യണം എന്നാലെ ജീവിതം പൂര്‍ണ്ണമാകൂ എന്ന് വിശ്വാസിക്കുന്ന ആളാണ് ഞാന്‍ ,,നല്ല എക്സ്പീരിയന്‍സാണ് ബ്രോ 🌹🌹🌹

  • @shayousaf
    @shayousaf 4 года назад +51

    സന്തോഷം ഇത് കണ്ടപ്പോൾ ഞങ്ങൾ പ്രവാസികൾക്കു വേണ്ടിയും ആളുകൾ ഉണ്ടല്ലോ സപ്പോർട്ടുമായി

  • @shahalnm9742
    @shahalnm9742 4 года назад +150

    പല കുടുംബങ്ങളുടെയും നട്ടെല്ലാണ് പ്രവാസികൾ !
    പ്രവാസികളോടല്ല അവർ കൊണ്ടുവരുന്ന സാധനങ്ങളോടാണ് ഇഷ്ടം !
    നാട്ടിൽ എത്താൻ സാധിക്കാത്ത എല്ലാ പ്രവാസികളെയും ഓർക്കുന്നു !

  • @etceterastories1530
    @etceterastories1530 4 года назад +289

    നമ്മുടെ പ്രവാസിസഹോദരങ്ങളെ ഇത്രമേൽ ചേർത്ത് നിർത്തുന്നൊരു എപ്പിസോഡും പ്രോഗ്രാമും എവിടെയും കണ്ടില്ല. കണ്ണു നിറഞ്ഞു.. കുറെ പേരുടെ കണ്ണു തുറപ്പിച്ചു കാണുമെന്നു പ്രതീക്ഷിക്കുന്നു.
    ഒരുപാട് നന്ദി ട്ടോ.
    എല്ലാ പ്രവാസി ഗ്രൂപ്പുകളിലും share ചെയ്യുന്നു. കാരണം ആരെങ്കിലും പ്രവാസികളെ മനസ്സിലാക്കുമ്പോ ഒത്തിരി സന്തോഷമാണ് പാവങ്ങൾക്ക്. ❤

    • @Samoosa
      @Samoosa 4 года назад

      മാമാങ്കം ഹീറോ അച്യുതൻ... ഉപ്പും മുളകിലെ കേശു... ബാലതാരം മഞ്ചാടി... സ്നേഹ ഗായകൻ മിഷാൽ നിലമ്പൂർ... നൃത്ത ലോകത്തെ വിസ്മയങ്ങൾ ആര്യനും മിലൻ ദേവും... എല്ലാവരും ഒരുമിച്ചു ആദ്യാമായി അഭിനയിച്ച ചിത്രം. എല്ലാവരും കാണുക.... ഞങ്ങളുടെ ചാനലിനെ സപ്പോർട്ട് ചെയ്യുക
      ruclips.net/video/S4aCo3IHdvA/видео.html

  • @gopakumar4789
    @gopakumar4789 4 года назад +183

    പ്രെവാസികളുടെ മനസ്സ് കണ്ടറിഞ്ഞ.. ഇന്നത്തെ പ്രീമിയർ പദ്മിനി ടീമിന്.. ഈ പ്രെവാസിയുടെ വക ബിഗ്‌ സല്യൂട്ട്...

    • @THEPREMIERPADMINII
      @THEPREMIERPADMINII  4 года назад +9

      Ith pravasikalk vendi matram chethathanuuu...❤️❤️❤️❤️

    • @gopakumar4789
      @gopakumar4789 4 года назад +3

      @@THEPREMIERPADMINII ഒരുപാട് സന്തോഷമുണ്ട്.. ഇനിയും ഇതുപോലുള്ള നല്ല മെസ്സജ് ഉണ്ടാകട്ടെ.. എല്ലാവിധ ആശംസകളും..

    • @alwyn7137
      @alwyn7137 4 года назад

      @@THEPREMIERPADMINII കുന്തം ...
      വല്ലവന്റെയും കഥ കട്ടെടുത്ത് അപ്ലോഡ് ചെയ്യാൻ ഉളുപ്പില്ലെടോ

    • @anjalikrishna.p9424
      @anjalikrishna.p9424 4 года назад

      Chiri

  • @theendisnear..4634
    @theendisnear..4634 4 года назад +76

    ഒരു gulf ക്കാരന് കൊണ്ടുവന്ന മുട്ടായി തുണ്ട് പോലും thinnatha ഏത് malayalindra.. That line😍😘😘🙌

  • @salemkings9105
    @salemkings9105 4 года назад +69

    Iam Tamilan..
    I like all comments 90% Malayalam language... Like our unity...🙏

  • @allusbirdsworld5372
    @allusbirdsworld5372 4 года назад +117

    അസിസ് ഇക്കാ പൊളിച്ചു. ഞാനും ഒരു പ്രവാസി ആണ് 28 ദിവസം കോറന്റൈൻ കഴിഞ്ഞു. എനിക്ക് മനസിലാകും അസിസ് ഇക്കാ ചെയ്ത റോൾ

  • @thenun6021
    @thenun6021 4 года назад +223

    ഗേൾഫുകാരന്റെ ഒരു മുട്ടായി തിന്നാത്ത മലയാളി ഇല്ല . 😍നാട്ടിലേക്ക് വരുമ്പോൾ പ്രിയപ്പെട്ടവർക്കു ആവിശ്യം ഒള്ളത് എല്ലാംവാങ്ങി കൂട്ടി പെട്ടി കിട്ടുമ്പോ അത് എല്ലാവർക്കും കൊടുക്കുന്ന ഒരു സീൻ അരിക്കും എല്ലാ പ്രവാസിയുടെയും മനസ്സിൽ. . ആ സന്തോഷം നാട്ടിൽ ഒരു 2 മാസം തികച്ചു നിൽക്കുമ്പോൾ മാറും

    • @alexabraham1319
      @alexabraham1319 4 года назад +3

      Sathyam

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 4 года назад +1

      👍👍

    • @amalraj279
      @amalraj279 4 года назад

      ruclips.net/video/EHJ8buBi0nU/видео.html

    • @jiyas786
      @jiyas786 4 года назад

      101% sathyam

    • @dreambuzz6603
      @dreambuzz6603 4 года назад +2

      അനുഭവിച്ചറിഞ്ഞിട്ടുണ്ട്... കാരണം njan ദമ്മാമിൽ ഒരു ബക്കാലയിൽ ആണ്. നാട്ടിൽ പോകുന്നവർ സാധനങ്ങൾ വാങ്ങാൻ കടയിൽ വരും... appo അവരുടെ മുഖത്ത് ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല... പിന്നെ.. സാധങ്ങൾ വാങ്ങിക്കഴിഞ്ഞ് പൈസ തികയാത്തവരെയും കണ്ടിട്ടുണ്ട്... അപ്പോൾ അവരുടെ മനസിലെ വിഷമവും മ്മക്ക് കാണാൻ കഴിയും... ചിരിച്ചുകൊണ്ടാവും പറയുക... "അത് വേണ്ടാ... തിരിച്ചു വച്ചേക്കൂ" എന്ന്...

  • @abdulsalammm2410
    @abdulsalammm2410 4 года назад +56

    ഇവരുടെ സ്കിറ്റ് കണ്ടിട്ട് ആദ്യമായി കണ്ണ് നനഞ്ഞു ...ഒരു ഗൾഫുകാരൻ ആയത് കൊണ്ടായിരിക്കാം ..!!😢😢😢

  • @carnivalcrickhub9488
    @carnivalcrickhub9488 4 года назад +128

    ഗൾഫുകാരൻ കൊണ്ട് വന്ന മുട്ടായി തിന്നാത്ത മലയാളികൾ ഉണ്ടോടാ!❤️👌
    ഈ ഒരൊറ്റ ഡയലോഗ് പറയും പ്രവാസികൾ നമ്മുടെ നാടിന്റെ നട്ടെല്ല് ആണെന്ന്...
    Such an outstanding Video ❤️
    Keep going ❤️Do well
    All the best❤️❤️

  • @faizudreams9925
    @faizudreams9925 4 года назад +9

    പ്രവാസികൾക്കു വേണ്ടി ഇത്രയും സപ്പോർട്ട് ചെയ്ത ഇതിന്റെ script എഴുതിയ ആൾക്കും ,director ,actors മറ്റു അണിയറ പ്രവർത്തകർ എല്ലാർക്കും ഒരായിരം നന്ദി .നിങ്ങൾ ഈ കാണിച്ച വലിയ മനസിന് hats of you brothers

  • @sherink.m4222
    @sherink.m4222 4 года назад +141

    നമ്മൾ അകറ്റി നിർത്തേണ്ടത് രോഗത്തെയാണ് ....രോഗികളെഅല്ല 💪💪💪😍😍

  • @VincentSabuG
    @VincentSabuG 4 года назад +53

    അസീസ്സിന്റെ അഭിനയം മനോഹരം.
    പ്രീമിയർ പദ്മിനി ടീമിന്..‌ സല്യൂട്ട്...

  • @jasirmaliyakkal669
    @jasirmaliyakkal669 4 года назад +33

    കോമഡി,ഇമോഷൻ ,വില്ലൻ.എല്ലാ കഥാപാത്രങ്ങളും ഇങ്ങേരുടെ കയ്യിൽ സേഫ് ആണ് ..
    അസീസ്‌ക ഇഷ്ട്ടം 😍

  • @Mhh-il7yx
    @Mhh-il7yx 4 года назад +145

    നീർനായ ഉണ്ട് ട്ടാ ഈ തോട്ടിൽ... അതു നീർനായയല്ല... ഇവൻ്റെ നിഴലാ 🤣🤣🤣🤣🤣

    • @arunajay7096
      @arunajay7096 3 года назад +4

      ആ മുണ്ട് പിടിച്ചു നേരെയിട്!🤣

    • @Notperfect_666
      @Notperfect_666 3 года назад +1

      @@arunajay7096 😹😹😹😹🙏

  • @radhikaaneesh1021
    @radhikaaneesh1021 4 года назад +72

    അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ ...Good work ചേട്ടന്മാരെ

  • @dinesh-sh4hh
    @dinesh-sh4hh 4 года назад +41

    ആരോടും ഒരു പരിഭവവും കാണിക്കാതെ ഒരേ കൂരയ്ക്ക് കീഴിൽ വിവിധ നാടുകളെയും ഭാഷകളെയും സംസ്കാരങ്ങളെയും കൂട്ടിയിണക്കുന്നവർ-പ്രവാസി ❤️❤️

  • @shameem_mohd2289
    @shameem_mohd2289 4 года назад +65

    കണ്ണിൽ ഈറനണിഞ്ഞു പോയി സത്യാവസ്ഥ.
    ഒരു പ്രവാസിയുടെ അവസ്ഥ അങ്ങനെ തന്നെ ചിത്രീകരിച്ചിരിക്കുന്നു
    ഇതിന്റെ അണിയറപ്രവർത്തകർക്ക് ഒരായിരം ആശംസകൾ

  • @nidhinraj5934
    @nidhinraj5934 4 года назад +72

    അണ്ണാ വെള്ളത്തിൽ നീർനായ... ഡെയ് നീ മുണ്ടു പിടിച്ചു നേരെ ഇട്...ഇജ്ജാതി തഗ്..നോബി ചേട്ടൻ ☺️☺️☺️

  • @shibinxavier7297
    @shibinxavier7297 4 года назад +386

    തിരുവനന്തപുരം ഭാഷ കേൾക്കുമ്പോൾ ഉള്ളൊരു സുഖം ഉണ്ടല്ലോ..ഹോ...😍😍😍😍

  • @muhyadheenmuhyadheenkunnum2971
    @muhyadheenmuhyadheenkunnum2971 4 года назад +25

    അറിയാതെ കണ്ണ് നിറഞ്ഞു പോയോ എന്നൊരു സംശയം
    അല്ല അസീസ്ക്കാടെ ആ ഫോൺ സംഭാഷണം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.
    പണിക്ക് പോകാൻ പറ്റാതെ റൂമിൽ ഇരിക്കുന്ന പാവം ഒരു പ്രവാസിയാണ് ഞാനും

  • @msvinodmine
    @msvinodmine 4 года назад +56

    മണലാരണ്യങ്ങളിൽ പണിയെടുത്ത് നാട്ടിലെത്തുന്ന ഓരോ മലയാളിയുടെയും മനസ് കാണിച്ചു തന്ന ഒരു എപ്പിസോഡ്....ബന്ധങ്ങൾക്കും,സൗഹൃദങ്ങൾക്കും അപ്പുറത്ത് കൂട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണ് എന്നും ഗൾഫുകാരന്റെ പെട്ടിക്കകത്തു തന്നെ😢👍

  • @aruns7407
    @aruns7407 4 года назад +52

    പ്രീമിയർ പദ്മിനിയുടെ തുടക്കം മുതലുള്ള പ്രേക്ഷകനാണ്.. ഇതുവരെ നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും സാമൂഹ്യ പ്രതിബദ്ധതയുള്ള വീഡിയോ ഇതിലും വലുത് വേറെയില്ല.. ഇത് എന്തായാലും ഹെവി വൈറൽ ആവും ഉറപ്പ്...

  • @muhasinbadayil8611
    @muhasinbadayil8611 4 года назад +36

    ഒരു പാട് ഇഷ്ട്ടം ആയി ഞങ്ങളെ പോലെ ഉള്ള പ്രവാസികൾക്കു വേണ്ടി നിങ്ങൾ എങ്കിലും സംസാരിച്ചല്ലോ 😍

  • @rageshravikumar4005
    @rageshravikumar4005 4 года назад +18

    0:58 അമേരിക്കൻ കമ്പനിയിലെ HR മാനത്തുകണ്ടിക്ക് വേണ്ടി മാനം നോക്കികൊണ്ട്‌ ഇരിക്കുന്ന
    നോബി അണ്ണൻ പൊളി 😅😅😅😅😅

  • @evarikal8690
    @evarikal8690 4 года назад +95

    ഞാനും ഒരു പ്രവാസിയാണ് .ഇത് നമുക്ക് ഉള്ള ഒരു തിരിച്ചു അറിവ് ആണ് ഈ കൊറോണ കാലം

  • @santhoshvr007
    @santhoshvr007 4 года назад +20

    ഒരുപാട് ഇഷ്ടമായി ...... കണ്ണു നിറയിച്ചു ....... എല്ലാ പ്രവാസികൾക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥന 🙏🙏💗💗💗

  • @muhammedjafeel2309
    @muhammedjafeel2309 4 года назад +62

    ന്റെ അസീസ് ഇക്കാ തകർത്ത് അഭിനയിച്ച്..... അല്ലേലും അസ്സീക്ക... പോളിയ

    • @ajikumarappukuttan3837
      @ajikumarappukuttan3837 4 года назад +1

      അസീസ് ഇക്ക നിങ്ങൾ പൊളിച്ചു.

  • @aslammuhammad1536
    @aslammuhammad1536 4 года назад +30

    പറയാൻ വാക്കുകൾ ഇല്ല... ഇടക്കെവിടെയോ കണ്ണൊന്നു നിറഞ്ഞു.... അവസാനം മനസും നിറഞ്ഞു... വീണ്ടും പുതിയ കോൺസെപ്റ്റുകളുമായി എത്തുക... ഫുൾ സപ്പോർട്ട് ♥️♥️♥️🙏🙏

  • @australiandreamcatcherdas6808
    @australiandreamcatcherdas6808 4 года назад +39

    ഞാനും പ്രവാസി ❤❤❤.. ഈ വീഡിയോയുടെ വേദന മനസിലാക്കാൻ, കാണുന്നവൻ പ്രവാസി ആകണം, പിന്നെ അവരുടെ വിയർപ്പിന്റെ അംശം ചോക്ലേറ്റ്, പെർഫ്യൂം, ബദാം, പിസ്ത, ഒക്കെ നമ്മുടെ കുടുബത്തിനും, കൂട്ടുകാർക്കും, അയൽവാസിക്കും എല്ലാം കൊടുക്കുന്നത് അവന്റെ പൊങ്ങച്ചം കാണിക്കുന്നതല്ല, അവന്റെ കൈയിൽ പണം ഇല്ലേലും കടം വാങ്ങി ഇതെല്ലാം ചെയ്യും അതൊരു സ്നേഹം ആണ്❤ നാട്ടിൽ വരുക കുടുംബത്തിന്റെ ഒപ്പം കൂട്ടുകാർക്കു ഒപ്പം സന്തോഷിക്കാൻ വേണ്ടി അവന്റെ കരുതൽ ❤😥 ഇതിന്റെ പേരിൽ Covid19 എന്ന പേരിൽ അവരെ അകത്തി നിർത്താതെ അരുകിൽ നിർത്തുക😥😍 ഞാൻ ഇന്ന് പ്രവാസി എന്ന് പറയാൻ സാധിക്കില്ല കാരണം ഇന്ന് ഞാൻ ഓസ്‌ട്രേലിയയിൽ ആണ് അതൊരു പ്രവാസി എന്ന് പറയാൻ സാധിക്കില്ല🇦🇺. നാലു വർഷം ഞാൻ പ്രവാസി ആയി സൗദിഅറേബ്യ എന്ന രാജ്യത്തു സുഖമായി സന്തോഷമായി ജീവിച്ചു അന്ന് ഞാൻ മനസിലാക്കി " പ്രവാസി " ആരാണെന്നു എന്നും വികാരം ആണ് പ്രവാസികൾ ❤❤❤💪🙏ADC

  • @jithunair4526
    @jithunair4526 4 года назад +31

    This would be the best episode of premier padmini!

  • @jaivaradakhina9012
    @jaivaradakhina9012 4 года назад +66

    സത്യം പറഞ്ഞാൽ ഇത് കാണുന്ന എന്നേ പോലുള്ള ഓരോ പ്രവാസിയുടെയും കണ്ണു നിറയും വീടിനും നാടിനും അതിലും ഉപരി കൂട്ടുകാർക്കും വേണ്ടി കഷ്ടപ്പെട്ട ഞങ്ങൾ നാട്ടിലേക്കെത്തിയാൽ ഇതേ അവസ്ഥ ആയിരിക്കും ഉറപ്പ്, ഞങ്ങൾ ഓരോരുത്തരും പറയാൻ ഇരുന്നത് നിങ്ങൾ പറഞ്ഞു അണ്ണന്മാരെ ഒരുപാട് നന്നിയുണ്ട് എല്ലാവരും കാണട്ടെ 😭😭😭😭😭😭

    • @nandu99934
      @nandu99934 4 года назад +1

      Orikalum illa..ivde nireekshnsthil veetil nikathe purathirangiyl prsnm undavum..allathe anenki manassukondu oru malayaliyum ningale vedanipikkilla😍😍😍

    • @azmallazmal9201
      @azmallazmal9201 4 года назад +2

      അതാണ് ഞാൻ പറഞ്ഞത്
      ക്‌ളൈമാക്‌സ് പൊളിച്ചു
      എന്ന്
      നാനും 1പ്രവാസി യാണ്

  • @ayishaafsal6619
    @ayishaafsal6619 4 года назад +20

    പ്രവാസികൾക്ക് വേണ്ടി ഇങ്ങനെയൊരു വിഡിയോ ചെയ്ത ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും സ്നേഹം...❤
    അസിസ്ക്ക 👌

  • @akshaysmk
    @akshaysmk 4 года назад +24

    "ഒരു ഗൾഫുകാരൻ കൊണ്ടുവന്ന മിഠായിതുണ്ട് പോലും തിന്നാത്ത ഏത് മലയാളി ഉണ്ടെടാ"
    💯👐👏👏

  • @rassulm
    @rassulm 4 года назад +63

    കരയിപ്പിച്ചു കളഞ്ഞാലോ അസീസ് eka and ടീം.....പ്രവാസികളും മനുഷ്യർ ആണ്.. അസുഖം ആർക്കും വരാം...വീട്ടുകാർക്കു വേണ്ടി ആണ് ഓരോ പ്രവാസിയും പോകുന്നത്..അവർ പണ്ട് വന്നപ്പോൾ എങ്ങനെ സ്വീകരിച്ചോ അത് പോലെ അല്ലെങ്കിൽ അതിലേറെ സ്നേഹത്തോടെ സ്വീകരിക്കണേ....
    എന്ന് നാട്ടുകാരോട്,
    ഒരു uk പ്രവാസി...

    • @sujithsoman500
      @sujithsoman500 4 года назад

      Dear രാഹുൽ, ഞാൻ പഞ്ചായത്തിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ ആണ്. സ്വദേശം tvm. ജോലി പ്രവാസികളുടെ സ്വന്തം മലപ്പുറം. സത്യം പറയട്ടെ pravasikale നാട്ടുകാർ പോയിട്ട് പലരെയും വീട്ടുകാർ പോലും തള്ളി പറയുന്നു. എന്തിനേറെ എനിക്ക് നാട്ടിൽ പോലും പോകാൻ പറ്റാത്ത അവസ്ഥ. ശത്രു നേ പോലെ ആണ് എന്നോട് സംസാരിക്കുന്നത് . നാട്ടിൽ പോയിട്ട് ആറ് മാസം ആയി. ഇപ്പൊ ക്വാരെന്റനിൽ ആയിരുന്നു.31/7 ന കഴിയും.

    • @merinlectures7542
      @merinlectures7542 4 года назад

      Pls support my youtube channel

  • @esack2021
    @esack2021 4 года назад +17

    ഇനി തീയേറ്ററിൻ്റെ ആവശ്യമില്ല, ചിരിയ്ക്കാൻ തോന്നുമ്പോൾ ഇങ്ങോട്ട് കയറിയാൽ മതീല്ലോ!!!

  • @Anissg7a
    @Anissg7a 4 года назад +9

    *മാനസികമായ അകലമല്ല ശാരീരിക അകലമാണ് ആവശ്യം..അത് പൊളിച്ചു* 😍😍✌️

  • @firozkodinhi7822
    @firozkodinhi7822 4 года назад +26

    ഞങ്ങൾ പ്രവാസ്സികൾക്കു
    വേണ്ടി 😍😍😍😍
    മനസ്സ് നിറഞ്ഞു

  • @amigodon9503
    @amigodon9503 4 года назад +220

    കേരളത്തിൽ ഉള്ളവരെ കാളും കേരളത്തെ സ്നേഹിക്കുന്നത് ഒരുപക്ഷേ പ്രവാസി ആയിരിക്കാം ഞാനും ഒരു പ്രവാസി😁😁😁😁

    • @THEPREMIERPADMINII
      @THEPREMIERPADMINII  4 года назад +5

      ❤️❤️❤️❤️❤️❤️

    • @niyasi8578
      @niyasi8578 4 года назад +2

      Super bro

    • @babilsivakumar3779
      @babilsivakumar3779 4 года назад +1

      ഞാനും ഒരു പ്രവാസി

    • @shyamettanvilayil8857
      @shyamettanvilayil8857 4 года назад +1

      അതേ .നമ്മൾ നാട്ടിൽ നിന്നും മാറി നിക്കുമ്പോഴാ നാടിനോടുള്ള സ്നേഹം കടുന്നത്.

  • @shafeeqshan7305
    @shafeeqshan7305 4 года назад +5

    മനസ്സ് തുറന്നു ചിരിക്കാം എന്ന് കരുതി വന്നതാ..
    കണ്ണ് നനയിച്ചു..
    മനസ്സിൽ അത്രയേറേ ആഴത്തിൽ ഇറങ്ങി ഓരോ ഡയലോഗും 👌👌👌👌
    😔
    ഞാനും ഒരു പ്രവാസിയാ

  • @aravindalokam
    @aravindalokam 4 года назад +7

    Well said,
    "മാനസികമായ അകലം അല്ല, ശാരീരിക അകലം ആണ് ഇപ്പോള്‍ അവശ്യം"...
    നമ്മുടെ പ്രവാസി സുഹൃത്തുക്കൾ വരും ആഴ്ചകളില്‍ നാട്ടിലോട്ട് വരും.. ദയവായി ആരും ഇതുപോലെ അവരോട് പെരുമാറല്ലേ... മാനസികമായി already തകര്‍ന്നിരിക്കുന്ന അവരെ ഒഴിവാക്കി നിര്‍ത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു...

  • @SHENIVILLAGE
    @SHENIVILLAGE 4 года назад +542

    Azeez ikka fans like here😍😍👍🏻

    • @nikhilrajan1086
      @nikhilrajan1086 4 года назад +4

      പ്രവാസിയുടെ വിഷമം ആര് കാണാൻ

    • @amalraj279
      @amalraj279 4 года назад +1

      ruclips.net/video/EHJ8buBi0nU/видео.html

    • @sharunkp9834
      @sharunkp9834 4 года назад +2

      m.facebook.com/story.php?story_fbid=226184368822485&id=101165457991044
      ചെങ്കോട്ട മുക്ക് താഴെക്കാവ് എന്നതൊരു ഹൃദയ വികാരമാണ്.. ജീവിതത്തിൽ എന്തൊക്കെ പരാജയങ്ങൾ സംഭവിച്ചാലും ഈയൊരു വികാരം അടിയറവെക്കാൻ ഞങ്ങൾ തയ്യാറല്ല... കാരണം പ്രസ്ഥാനം ഞങ്ങൾക്ക് നൽകിയ കൂടപ്പിറപ്പുകളാണ് മുഴുവനും....
      നേരിനെ പാതയിൽ ഞങ്ങൾ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും.......
      ലൈക്ക് ചെയ്യാനുള്ള ലിങ്ക് മുകളിലുണ്ട്

    • @windows4viewer
      @windows4viewer 4 года назад +1

      ruclips.net/video/miGHa3EtFiU/видео.html

  • @rasheedpang12
    @rasheedpang12 4 года назад +30

    ഇടയിലെപ്പഴോ ചെറുതായി കണ്ണ് നനഞ്ഞു..😍

  • @sumeahr6520
    @sumeahr6520 4 года назад +40

    കോറോണകഴിഞ്ഞ ശേഷം പ്രവാസികളുടെ വിലയെന്തെന്ന് എല്ലാ നാടും അറിയാൻ പോവുന്നതേ ഉള്ളു.... പ്രവാസി ഇല്ലെങ്കിൽ നമ്മുടെ ഇ കാണുന്ന കേരളം ഇങ്ങനെ അല്ല ഇരിക്കേണ്ടത്... എല്ലാ പ്രവാസികൾക്കും എന്റെ ഒരു ബിഗ് സല്യൂട്ട്....

  • @Neur_gaming
    @Neur_gaming 3 года назад +3

    അസീസ് ഇക്ക ഒരു രക്ഷയും ഇല്ല ❤..നോബി ചേട്ടൻ അഖിൽ ചേട്ടന്മാർ, ഫുൾ ടീം അടിപൊളി ❤❤

  • @aneeshpulukkool7925
    @aneeshpulukkool7925 4 года назад +11

    It's such a great tribute to all NRI's who were left their homeland for securing their family as well as contributing towards wellbeing of society also. It was the facts till few weeks before. But now people understand the reality with #Covid19. Please do not avoid or humiliate any of your NRI friends or relatives. Because nobody intentionally wants to spread this pandemic decease among others, if he/she is really a human being. Everybody is undergoing much mental pressure & pain. All are taking utmost care. If possible, everyone should provide moral support & strength to all those who are coming back (keeping social distancing)from different places & who were guided either @HospitalQuarantine or #HomeQuarantine. Congrats to all the crew including actors & behind the camera. It's a very short film, but conveys a great thought...!! Kudos to all dears... Wishes for coming out with more & more new creative & socially responsible ideas.

  • @shaji8428
    @shaji8428 4 года назад +111

    നിങ്ങളുടെ വരവിനായി കട്ട വെയിറ്റിങ്ങു ആയിരുന്നു.. നോബി അണ്ണാ, അസീസ് അണ്ണാ ക്ഷമിക്കണം ബാക്കിയുള്ളവരുടെ പേര് അറിയില്ല.. എല്ലാവരും പൊളിയാണ്‌ ഒന്നിന് ഒന്ന് മെച്ചം...

  • @sreeharisnair7827
    @sreeharisnair7827 4 года назад +29

    *"വെള്ളത്തിൽ പെടുത്താൽ കല്യാണത്തിന് മഴ പെയ്യും"* 👌

  • @Anissg7a
    @Anissg7a 4 года назад +50

    *ചിരിക്കാൻ വേണ്ടി വന്നിട്ട് കരഞ്ഞു പോകേണ്ട അവസ്ഥ... ശെരിക്കും പ്രവാസികൾ ഇങ്ങനെ ഒരു അവസ്ഥയിലാണല്ലേ..ആലോചിച്ചപ്പോ ഒരു വിഷമം തോന്നി.. climax happy Endding* 😢😢🙏

  • @ahmedcreation7150
    @ahmedcreation7150 4 года назад +7

    വ്യാജ പ്രവാസി സ്നേഹികൾക്കായ രാഷ്ട്രീയക്കാർക്കും നാട്ടുകാർക്കും സമർപ്പിക്കുന്നു... എല്ലാം ഞങ്ങൾ മനസ്സിൽ കുറിച്ചിട്ടുണ്ട്. കാത്തിരുന്നു കാണാം...

  • @KabeerAhammed
    @KabeerAhammed 4 года назад +2

    *ഇതുപോലുള്ള വീഡിയോ എടുക്കാൻ കാണിച്ച മനസ്സിന് നന്ദി.നാട്ടിലേക്ക് ഒരു ഗൾഫുകാരൻ വരുമ്പോ അവനെ നാട്ടുകാർ നോക്കുന്നതും കാണുന്നതും കേൾക്കുന്നതും നമ്മൾ കാണുന്നതാണ്.ഒരു തരം ജീവിയെ നോക്കുന്ന പോലാണ് സമൂഹം ഇടപെടുന്നത്.എന്നാൽ നാട്ടുകാർക്ക് എന്ത് പ്രതിസന്ധിയിലും ആദ്യം എത്തുന്നത് ഇതേ ഗൾഫുകാരാണെന്ന് മറക്കുന്നു.അതു കൊണ്ടാണല്ലോ അവരെ മനുഷ്യൻ എന്ന് വിളിക്കുന്നത്.*
    *എല്ലാം ശരിയാകും, ഈ സമയവും കടന്ന് പോകും. അത്യാവശ്യക്കാർ വഴിയിൽ ഇറങ്ങട്ടെ.നമുക്ക് യാത്ര തുടരാം. ലക്ഷ്യം കാണാതിരിക്കില്ല.*
    *പ്രതിസന്ധിയിൽ പിടിച്ചു നിന്നവരാണ് ലോകത്ത് വിജയം കൈവരിച്ചതെന്ന് ഏവരുടെയും ഓർമ്മയിൽ വെക്കുക.*
    *ഗൾഫിൽ ക്വാറന്റൈനിൽ ഉള്ളവർ, പോസിറ്റീവ് ആയവർ എന്നിവർക്ക് എന്തേലും ഹെൽപ് വേണമെങ്കിൽ വാട്സ്ആപ് ചെയ്യാം.*
    *കരുതലോടെ,ഇഷ്ടത്തോടെ* 😍💞😘
    *കബീർ അഹമ്മദ്*

  • @msuhaib198
    @msuhaib198 4 года назад +8

    "ഗൾഫുകാരോടല്ല അവർ കൊണ്ടുവരുന്ന സാധനകളോടാ ഇഷ്ടം. " correct. വിസ ക്യാൻസൽ ചെയ്തു നാട്ടിൽ നിന്നാലറിയാം എല്ലാവരുടെയും സ്നേഹം

  • @nikhilthomas4256
    @nikhilthomas4256 4 года назад +48

    സന്തോഷത്തോടെ നാട്ടിൽ വന്നിട്ട് നാട്ടുകാരുടേം വീട്ടുകാരുടേം കുത്തുവാക്ക് കൊണ്ട് തിരിച്ചു എങ്ങെനെ എങ്കിലും പോയ മതിയായിരുന്നു ഒരിക്കെലെങ്കിലും എന്ന് തോന്നിയവർ ഉണ്ടോ?

    • @jiyas786
      @jiyas786 4 года назад +2

      🙋 kuth vaakk vaayum kond paranjillelum pravarthikal kond manassilaakkaam.

  • @rajeevsreekumar6061
    @rajeevsreekumar6061 4 года назад +12

    അളിയൻമാരെ പൊളിച്ചൂ.... ഞാനൊരു പ്രവാസി... നിങ്ങൾക്ക് എൻ്റെ വക. അല്ല ഞങ്ങളുടെ വക ഒരു ബിഗ് സല്യൂട്ട്....

  • @dwellingod1917
    @dwellingod1917 4 года назад +1

    A great skit presented to the rebels of പ്രവാസികൾ . It was like a short poem. All are great actors and they were living in it. Quite natural.
    പ്രവാസികളെ kollum, തിന്നും എന്നു പറഞ്ഞ ഊളകൾ ഈ സ്കിറ്റ് kananam. എന്തൊരു ബഹളം ആയിരുന്നു കഴിഞ്ഞ മാസങ്ങളിൽ. കേരളം നിങ്ങളുടെ സ്വന്തം ജന്മ നാടാണ്. നിങ്ങളെ സഹായിക്കാനും, നിങ്ങൾ ചെയ്ത സഹായങ്ങൾ ഓർക്കാനും ഇന്നും ഇവിടെ കുറേ മനുഷ്യർ ഉണ്ട്. ദൈവം നിങ്ങൾ എല്ലാവരുടെ കൂടെയും ഉണ്ടാകട്ടെ. മതങ്ങൾക്കപ്പുറം ആർക്കും പേരിടാൻ കഴിയാത്ത ഒരു ദൈവം ഉണ്ട്. അവൻ നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ട്.

  • @muhammedrafi7010
    @muhammedrafi7010 4 года назад +2

    ഒരു ഗുള്ഫ്കാരനെ യഥാർത്ഥമായി വീട്ടുകാരും കൂട്ടുകാരും സ്നേഹിക്കുന്നു എന്ന് മനസിലാക്കാൻ നാട്ടിക വരുമ്പോൾ കാണിക്കുന്ന സ്നേഹം സത്യമാണോ എന്ന് മനസിലാക്കിത്തരാൻ കൊറോണ എന്ന മാരക രോഗം aavishyamvannu😰😥 അടിപൊളി എപ്പിസോഡ് ഇത്പോലെ ഉള്ള തിരിച്ചറിവുണ്ടാകുന്ന എപിസോഡ്സ് ഇനിയും pratheekshikunu
    by
    ഒരു പ്രവാസി

  • @praveenpraveencp4915
    @praveenpraveencp4915 4 года назад +34

    ഞാനും കിടന്നു ഒരു മാസം റൂമിൽ തന്നെ..ഇപ്പോൽ രണ്ടു മാസം ആയി ഇപ്പഴും ആളുകളുടെ ഇടപെടൽ😔😔😔 അസുഖത്തേക്കാൽ മനസ്സ് വേദനിക്കുന്നത് വേണ്ടപ്പെട്ടവരുടെ ഒറ്റപ്പെടുത്തൽ ആണ്..അതുകൊണ്ട് എനിക്ക് ഇൗ വിഷമം മനസ്സിലാകും😔

    • @sajiirk3660
      @sajiirk3660 4 года назад +1

      Same to you bro... വല്ലാത്തൊരു അവസ്ഥ 😌

  • @hakkimkv
    @hakkimkv 4 года назад +6

    ഒരു പ്രവാസി അയതോണ്ടാവും, കണ്ണു നിറഞ്ഞു അവസാന സീനിൽ.. 😍

  • @farhanmon1
    @farhanmon1 4 года назад +29

    കുതിരപ്പവൻ കൊടുത്തു വിട്ടിട്ടുണ്ട്. 🤩🤩🤩👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @openout
    @openout 4 года назад +2

    Premier Padmini ഇത്രയ്ക്ക് കേറി കൊളുത്തും എന്ന് കരുതിയില്ല...
    കിടു ടീം

  • @amruthanairfcofficial9463
    @amruthanairfcofficial9463 4 года назад +3

    The Best So Far😍 ശരിക്കും കണ്ണ് നിറഞ്ഞ് പോയി😓😓 പ്രവാസിയല്ലെങ്കിലും പ്രവാസികളായ ഒരുപാട് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുഖം മനസ്സിൽ മിന്നി മറഞ്ഞു പോയി😘😘😘

  • @vinaykeramam6197
    @vinaykeramam6197 4 года назад +23

    കലക്കി കേട്ടോ...😍😢
    ചില ഡയലോഗ് ഒക്കെ മനസ്സിൽ തറിക്കുന്നുണ്ട്... സത്യം ആയ ചിലതൊക്കെ....

  • @bbluke007
    @bbluke007 4 года назад +35

    ഈ ഒറ്റപ്പെടലിൽ നിന്ന് ഞാൻ ഒരു കാര്യം പഠിച്ചു .... ഗൾഫ് കുടിയേറ്റക്കാരനെ ആരും ഇഷ്ടപ്പെടുന്നില്ല, പക്ഷേ ഓരോരുത്തരും അവൻ കൊണ്ടുവന്ന വസ്തുക്കളെ സ്നേഹിക്കുന്നു

  • @newsteps28
    @newsteps28 4 года назад +26

    നുറുങ്ങ് തമാശകൾക്കിടയിലും, കൂട്ടുകാർ കൈവിട്ട, നാട്ടിന് വേണ്ടി ക്വാറൻറ്റെൻ ൽ ഇരുന്ന പാവം പ്രവാസിയുടെ ഒറ്റപ്പെടൽ.. അസീസ് നന്നായി പ്രതിഫലിപ്പിച്ചു🙏✌️🤝🤝🤝..നോബി, അഖിൽ ² 👌👌👌 നല്ല സ്ക്രിപ്റ്റ് 👍👍👍.. abhinandanam 💐💐

  • @karthikajay3091
    @karthikajay3091 3 года назад +713

    വീണ്ടും lockdown പ്രഖ്യാപിച്ച സമയത്ത് കാണുന്നവർ ഒണ്ടോ

  • @galaxygamingyt1703
    @galaxygamingyt1703 4 года назад +13

    Ever best script. Heart touching one. Thanks to whole crew.

  • @lalmuttathara88
    @lalmuttathara88 4 года назад +12

    സൂപ്പർ... എല്ലാരും കലക്കി.. അസ്സീസ് ഗംഭീരം ആയിട്ടുണ്ട്... സൂപ്പർ... ലോക്ക് ഡൗൺ കാലത്തു ഒരു ഓർമ്മപ്പെടുത്തൽ കൂടി ആണ് ഇത്.. all the best team.

  • @basheerbashee8491
    @basheerbashee8491 4 года назад +73

    അസീസ് ഭായ് പൊളിച്ചു പ്രവാസി റോൾ അഭിനയം witting for your next episode .........?

  • @jigarthanda1262
    @jigarthanda1262 4 года назад +20

    വളരെ നന്നായി... congrats to the makers and actors....എല്ലാ എപ്പിസോഡിലും ഉള്ള ഈ കള്ള് കണക്ഷൻ ഇത്തിരി over ആയി തോന്നുന്നു.. അസീസ് ഇങ്ങനെ പോയാ മിനിമം മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വാങ്ങും.. കേറി വാ മക്കളെ

  • @neethuneethu4659
    @neethuneethu4659 4 года назад +9

    ഇപ്പളാണ് കാണുന്നത്.. കണ്ണ് നിറഞ്ഞു പോയി...

  • @Shahhzzz
    @Shahhzzz 4 года назад +50

    കോമഡി ആണ് പ്രതീക്ഷിച്ചത് പക്ഷേ..... വല്ലാത്ത ഫീൽ ആയി 😪😪😪

  • @sumeshiritty
    @sumeshiritty 4 года назад +5

    Really Touching...❤️❤️❤️❤️ അസീസ്ക്ക😪 , അഖിലേട്ടൻ എല്ലാവരും തകർത്തു 👌🏻

  • @babeeshchathoth6539
    @babeeshchathoth6539 4 года назад +31

    അസീസ് ക മുത്ത് ആണ് പൊളിച്ചു 👍

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 года назад +9

    എല്ലാവർക്കും നമ്മൾ വലിയവൻ ആയിരിക്കും, നമ്മൾ പ്രവാസം നിർത്തി എന്ന് പറയുന്നതിന് തൊട്ടു മുമ്പുള്ള നിമിഷം വരെ മാത്രം...
    പ്രവാസി ഒരു ഭീകര ജീവി.. കൊള്ളാം

  • @anwersadath9010
    @anwersadath9010 3 года назад +2

    Respected a lot....the entire team who spoke the real situation of expatriates or Gulf people how they were in 28 days of quarantine ....how his friends, family neighbors treated him when he was alone...28 days of prison life.....thank you so much for the kind words when no one ready to talk...

  • @TasteNTravelTech
    @TasteNTravelTech 4 года назад

    ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്യാൻ കാണിച്ച നിങ്ങളുടെ മനസിന് ഒരു പ്രവാസി എന്നാ നിലയിൽ ഒരായിരം നന്ദി. ഈ എപ്പിസോഡും പ്രോഗ്രാമും കുറെ പേരുടെ കണ്ണു തുറപ്പിച്ചു കാണുമെന്നു പ്രതീക്ഷിക്കുന്നു. ഇത് കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു അല്പം സങ്കടം തോന്നി... എന്തായാലും ഇതിന്റെ അണിയറപ്രവർത്തകർക്ക് ഒരായിരം ആശംസകൾ........

  • @stefj4752
    @stefj4752 4 года назад +29

    കരിക്കൊക്കെ ഇപ്പോൾ കൊട്ട തേങ്ങാ ആയി... പദ്മിനി ആണ് കിടിലം 👌👌നല്ല സ്ക്രിപ്റ്റ്.. വലിച്ചു നീട്ടൽ ഇല്ല.. ക്വാളിറ്റി ഉണ്ട്... subscribed 💪

  • @amaljithmathew3943
    @amaljithmathew3943 4 года назад +80

    അസീസ് എന്ന നടനെ മലയാള സിനിമ നല്ലപോലെ ഉപയാേഗിക്കുന്നില്ല
    നല്ല ക്യാലിബർ ഉള്ള നടനാണ്

  • @rahoolse
    @rahoolse 4 года назад +7

    സൂപ്പർ അടിപൊളി...
    അസ്സീസ് ഇക്കാ ലാസ്റ്റ് നീ വാടാ സാധനം തരാം. ഞാൻ അങ്ങ് വിദേശത്തു കിടക്കുമ്പോളും എന്റെ മനസ്സിൽ നാടും നാട്ടുകാരും വീട്ടുകാരും ആയിരുന്നു ടാ എന്ന് പറഞ്ഞിരുന്നേൽ ❤️❤️ എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ
    ഏറ്റവും കൂടുതൽ ഇഷ്ടമായ എപ്പിസോഡ് 😍❤️

  • @najiyasharafu177
    @najiyasharafu177 4 года назад +46

    ചിരിക്കാൻ വേണ്ടി വന്ന് കരഞ്ഞവരുണ്ടോ

  • @shafeekmedia9763
    @shafeekmedia9763 4 года назад +35

    പ്രവാസികളെ സ്നേഹിക്കുന്നവർക്ക് ഇവിടെ ലൈക്കാം,💝💕

  • @asifaman4872
    @asifaman4872 4 года назад +82

    ലൈഫിൽ ഒരുവട്ടമെങ്കിലും പ്രവാസി ആയിട്ടുള്ളവർ like adi

  • @muhammedjafeel2309
    @muhammedjafeel2309 4 года назад +245

    ഗൾഫുകാരൻ കൊണ്ടുവന്ന മിഠായി തിന്നാത്ത ഏതേലും മലയാളി ഉണ്ടോ........,👏

    • @k-popandbtsfans8866
      @k-popandbtsfans8866 4 года назад

      6:48

    • @trollmedia5698
      @trollmedia5698 4 года назад +10

      ഉണ്ട് aaa verunna gulf കാരന്‍

    • @thamanhasmedia
      @thamanhasmedia 4 года назад

      കൊടുത്ത പണി തിരിച്ചു കിട്ടിയോ? ചിരിച്ചു ചിരിച്ചു മതിയായി.... !
      ruclips.net/video/1t5V4jPhq4k/видео.html
      വീഡിയോ മുഴുവൻ കാണണേ... ഇഷ്ടായാൽ ലൈക്കും ഷെയറും ചെയ്യൂ. സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ട്ടോ.

    • @issamhd9065
      @issamhd9065 4 года назад

      Angane Ellaa Sweets um thinnaarilla..
      Galaxy ,Bounty,Snickers Angane chilath maathram 🤭

    • @issamhd9065
      @issamhd9065 4 года назад

      @@trollmedia5698 🤪

  • @haroonharuz2125
    @haroonharuz2125 4 года назад +10

    So touching and emotional scene, Aziz ikka and Noby chettan superb.. Wonderful scripting and short note said by the director, what's the present situation.. 👌👌😔😘

  • @shinojkumar8576
    @shinojkumar8576 4 года назад +42

    വാക്കുകളിൽ ഒരുക്കിയാൽ അത് അവിവേകമായിപ്പോകുമെന്നറിയാം പ്രവർത്തിച്ചു കാണിക്കും

  • @Ayaanmasked
    @Ayaanmasked 4 года назад +24

    Perfect script .....noby and Assiz nailed it ....hats off to the entire crew