Lockdown Aparatha -Ep 05 | അമീർ ഖാൻ്റെ പൊരിച്ച മീൻ.... with subtitles

Поделиться
HTML-код
  • Опубликовано: 7 сен 2024
  • *COPYRIGHT PROTECTED*
    THIS VIDEO IS COPYRIGHT PROTECTED. DO NOT REPRODUCE THE FULL VIDEO OR PART OF IT WITHOUT CONSENT. THOSE WHO WISHES TO POST A PART OF THE VIDEO NEEDS TO TAKE PRIOR PERMISSION & ALSO SHOULD MENTION THE RUclips LINK OF THE PREMIER PADMINII CHANNEL. CONTACT - PRAVEEN - 8848888094
    **FOR BRAND PROMOTIONS THROUGH THIS CHANNEL CONTACT 8848888094/9061382123**
    CREDITS...
    *************
    Direction - Anoop bahuleyan
    Producer - Praveen pj
    Dop - Jithu Chandran
    Editor - Jithu Chandran
    Music - Manu Ramesan
    Script - Akhil Kavalayoor
    Production controller - Saleem Mylakkal
    Sync sound - Sarath Aryanadu
    Stills - Anand VR
    Design - Rosemarry Lillu
    STARRING --Noby Marcose, Azeez Nedumangad, Kutty Akhil, Kavalayur Akhil
    Digital Promotions- Digital Vibz
    Public Notice
    പ്രീമിയർ പത്മിനി എന്ന ഈ യൂടൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയും ഈ ചാനലിന് മാത്രം അവകാശപ്പെട്ടതാകുന്നു.
    ഈ ചാനൽ ഉടമസ്ഥരായ *Car Cardiac Care ൻെറ രേഖാമൂലമുളള അനുവാദമില്ലാതെ
    ഈ വീഡിയോയുടെ ഏതെങ്കിലും തരത്തിലുളള പ്രസിദ്ധപ്പെടുത്തലോ, ഏതെങ്കിലും ഭാഗം മാത്രമായോ ഏതെങ്കിലും വിഷ്വൽ മീഡിയയോ, നവമാധ്യമമോ വഴി പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമത്തിൻെറയും,ബൗദ്ധിക സ്വത്തവകാശ നിയമത്തിൻെറയും ലംഘനമാകുന്നു അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പെടുന്ന പക്ഷം
    കർശനമായ നിയമനടപടികൾ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുന്നതാണ്.
    #malayalamcomedy #malayalam #malayalamwebseries #malayalam #comedy #thepremierpadmini #premierpadmini #thepremierpadminii #carcardiaccare
    .

Комментарии • 1,1 тыс.

  • @THEPREMIERPADMINII
    @THEPREMIERPADMINII  4 года назад +334

    PLEASE DO SUBSCRIBE ALSO.. WE HAVE SOME EXCELLENT VIDEOS COMING UP..

    • @fathimaanas146
      @fathimaanas146 4 года назад +6

      Pinnallah

    • @mrksvlog8860
      @mrksvlog8860 4 года назад +6

      subscribed

    • @maskman2756
      @maskman2756 4 года назад +3

      😍😍

    • @ajuanju931
      @ajuanju931 4 года назад +2

      കട്ട വെയ്റ്റിംഗ് 😊😊😊❤️❤️

    • @aa-tr5iw
      @aa-tr5iw 4 года назад +2

      Athonnum parayanamnilla eppale cheythu 😍😍😍😍

  • @newsteps28
    @newsteps28 4 года назад +516

    "അനുരാഗിണി ഇതായെൻ"....💐💫 കട്ടൻ ചായ, മഴ, ജോൺസൺ മാഷ്... ആഹാ അന്തസ്സ് ...👌👌🥰🥰👍👍👍😆✨

  • @_gookle
    @_gookle 4 года назад +117

    ശെരിക്കും ഇതാണ് ഞാൻ കേട്ട് വളർന്ന തിരുവനന്തപുരം ഭാഷ ♥

  • @aneeshakkim8409
    @aneeshakkim8409 4 года назад +763

    ഭാവിലെ മലയാള സിനിമയയുടെ മിന്നും താരം അസീസ് നെടുമങ്ങാട്

    • @rihanvilayil1693
      @rihanvilayil1693 4 года назад +10

      Numada stalm

    • @nanduyopnandu429
      @nanduyopnandu429 4 года назад +6

      Pinnalah

    • @amalkrishna9349
      @amalkrishna9349 3 года назад +3

      Nedumangad.......

    • @ronoboy1771
      @ronoboy1771 3 года назад +7

      Agane aan but malayala cinima agane kazhiv ullavare thedi abinayippikilla....Avar valla priya warriare roahan pole ulla oru kazhivum illatha moyanthukalke avasaram kodukkatholu

    • @v3__kid
      @v3__kid 3 года назад +1

      👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼

  • @snp-zya
    @snp-zya 4 года назад +455

    ഇവരുടെ മുൻപത്തെ 4Epi യും മുടങ്ങാതെ കണ്ടവർക്ക് മാത്രം ഇവിടെ കൂടാം
    ഞാൻ ഒറ്റ ദിവസം കൊണ്ട് കണ്ടു തീർത്തേ, പൊളി വെബ് സീരീസ്!

    • @anoopbahuleyan4148
      @anoopbahuleyan4148 4 года назад +2

      SNP-ZYA thank you ❤️

    • @user-sz1ik7kl1e
      @user-sz1ik7kl1e 4 года назад +3

      നിങ്ങൾ ഇതിന്റെ സംവിധായകനല്ലേ 😍😇

    • @muhammedshafal4158
      @muhammedshafal4158 4 года назад +3

      Nee ivde ethiyo (കുമ്പിടി )

    • @kadayadithampi3975
      @kadayadithampi3975 4 года назад +3

      🤙🤙 ruclips.net/video/4mXP-ti8kl8/видео.html

    • @snp-zya
      @snp-zya 4 года назад +2

      @@muhammedshafal4158 മച്ചാനെ

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +1246

    കോടികൾ പ്രതിഫലം വാങ്ങുന്ന സിനിമ നടി നടമാർകുള്ള അവാർഡ് സർക്കാർ നിർത്തലാക്കുക,
    പകരം ബെസ്റ്റ് ഡോക്ടർ,നഴ്സ്,പോലീസ്, ആരോഗ്യ പ്രവർത്തകർ അങ്ങനെ ഉള്ളവർക്കു നൽകുക,
    😊😊🙏

    • @dracula_dracula7519
      @dracula_dracula7519 4 года назад +23

      👍👍100%

    • @jithinpthomas1996
      @jithinpthomas1996 4 года назад +9

      evdarnnu kanane illalooo

    • @prayagpallippuram3878
      @prayagpallippuram3878 4 года назад +14

      അതു ഈ നൂറ്റാണ്ടിൽ നടക്കും തോന്നുന്നില്ല ബ്രോ... ക്യാഷ് ഉള്ളവൻ ക്യാഷ് ഉള്ളവന് തന്നെ അവാർഡ് കൊടുക്കുന്നു....😁🤣

    • @viswas918
      @viswas918 4 года назад +4

      Yes

    • @ponnusm2645
      @ponnusm2645 4 года назад +6

      Pachathoppi👌

  • @786luckyali
    @786luckyali 4 года назад +161

    കരിക്ക് ടീമിന്റെ കാര്യത്തിൽ തീരുമാനമായി... ഒരു രക്ഷയുമില്ലാത്ത ഐറ്റംസുമായിട്ടാണ് ഇവരുടെ ഓരോ വരവും ❤️❤️💪🏽💪🏽

    • @antonysojan552
      @antonysojan552 3 года назад +4

      orappikavo.? 😏

    • @adarshthumpod4587
      @adarshthumpod4587 3 года назад +2

      😂😂😂

    • @jacobjose5629
      @jacobjose5629 3 года назад +3

      കരിക്ക് കുറിച്ചു ലേറ്റ് ആണേലും സിംഗം സിംഗിൾ താ varum

  • @r.a6887
    @r.a6887 4 года назад +38

    അസീസ് അണ്ണാ..നിങ്ങൾ എവിടെ എത്തുമെന്ന് ആർക്കും പ്രവജിക്കാൻ കഴിയില്ല അപാര കഴിവ്

    • @azeesnedumangad143
      @azeesnedumangad143 4 года назад +1

      😘😘🙏🙏🙏🙏🙏🙏

    • @shahulpv3679
      @shahulpv3679 2 года назад

      @@azeesnedumangad143 ♥️♥️♥️♥️♥️

  • @mujeebrahman3516
    @mujeebrahman3516 4 года назад +177

    അസീസ്‌ക ഫാൻസ്‌ ഇവിടെ come on 😍😍😍😍😍

  • @lekhars5449
    @lekhars5449 4 года назад +34

    നോബി ചേട്ടാ മുഖം കാണുമ്പോലെ ചിരിവരുന്നു.. 😂😂😂😂💐💐💐🙏🙏🙏

  • @ASIFWANDOOR
    @ASIFWANDOOR 4 года назад +234

    "അമീര്‍ ഖാന്റെ പൊരിച്ച മീന്‍ സല്‍മാന്‍ ഖാന്‍ എടുത്തു" .... 🙊 🙊

  • @nazalnzumajeed1378
    @nazalnzumajeed1378 4 года назад +99

    അനുരാഗിണി ഇതാ എൻ....
    ഈ സോങ് കേട്ടപ്പോൾ തന്നെ ലൈക്‌ അടിച്ച ആരേലും ണ്ടോ😍
    ആഹാ അന്തസ്സ്👌

  • @praveenjohny6488
    @praveenjohny6488 4 года назад +47

    താറ്റ്, അയ്യം, അണ്ണൻ എന്റെ പൊന്നേ ഒരേ പൊളി 🤣🤣🤣🥰🥰🥰only for തിരോന്തരം ❤️❤️❤️❤️

  • @mohamedriyas6784
    @mohamedriyas6784 4 года назад +110

    *ആദ്യം തുടങ്ങുന്ന ട്യൂൺ ഇഷ്ടമുള്ളവർ ഉണ്ടോ?*

  • @anvermh6755
    @anvermh6755 4 года назад +31

    ആമിർഖാന്റെ പൊരിച്ച മീൻ സൽമാൻ ഖാൻ എടുത്തു.. എജ്ജാതി.. 😆😆😆😆

  • @vineethkumar4394
    @vineethkumar4394 4 года назад +31

    ലോക്ക്ഡൗണിലും സന്തോഷിപ്പിക്കാനായി വരുന്നവർ പ്രീമിയർ പദ്മിനിയും, കാർത്തിക്ക് ശങ്കറും...എല്ലാത്തവണത്തേയും പോലെ ഗംഭീരം

  • @mujeebrehman422
    @mujeebrehman422 4 года назад +14

    അസീസ്, നോബി ആഹാ അന്തസ് 😍😍😍😍💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @sumeshiritty
    @sumeshiritty 4 года назад +3

    ആദ്യത്തേതിൽ നിന്നും മാറി 14 മണിക്കുറിനിടയിൽ മൂന്നു ലക്ഷത്തിനടുത്ത് വ്യൂവേഴ്സ് 🤗 പത്മിനിയെ ജനങ്ങൾ ഏറ്റെടുത്തു👏🏻👍🏻👍🏻❤️

  • @suhaibcp4
    @suhaibcp4 4 года назад +73

    അസീസ്‌ക നിറഞ്ഞാടിയാലും പൊളി
    വെറുതെ ഇരുന്നാലും പൊളി..
    അഖിലേട്ടന്റെ പാട്ട് പൊളി
    😍😍😍😍😍

  • @nativebros2435
    @nativebros2435 4 года назад +1

    "കട്ടൻ ചായ, മഴ, ജോൺസൻ മാഷ് "
    അത് പൊളി ഡയലോഗ്... നൊസ്റ്റാൾജിയ
    അസീസ് ഭായ് നിങ്ങൾ ഒരു സംഭവാട്ടോ !
    ഏത് കഥാപാത്രവും നിങ്ങളെ കയ്യിൽ ഭത്രം...
    അസീസ്‌കനെ ഉപയോകിക്കാനറിയാവുന്ന സംവിധയകാൻ, നിങ്ങളാണ് സൂപ്പർ..
    ശരിക്കും നല്ല സംവിധായാകരുടെ കയ്യിൽ ഒരു നല്ല അഭിനേതാവ് ഭദ്രമായിരിക്കും..

    • @nativebros2435
      @nativebros2435 4 года назад

      പദ്മിനി ടീം ലോക്‌ഡോണ് കഴിഞ്ഞാൽ നല്ല സ്റ്റോറികളുമായി വരണം, ഒരിക്കലും ചളി കോമഡി, ഫാമിലിക്ക്‌ ഒരുമിച്ച് കാണാൻ പറ്റാത്ത കോമഡി, കൊണ്ട് വരരുത്...
      ആളുകൾ തിയേറ്റർ വിട്ട് വെബ് സീരിസ് കാണാൻ തുടങ്ങി, നമുക്ക് ഗെയിം ഓഫ് ത്രോൺസും ഒന്നും വേണ്ട, മലയാളിത്തമുള്ള സബ്ജെക്ട് മതി..
      കരിക്ക് പോലും വേണ്ട ( അത് 2K പിള്ളാർക്ക് വേണ്ടി )
      നല്ലത് കൊണ്ട് വരൂ,

    • @anoopbahuleyan4148
      @anoopbahuleyan4148 4 года назад

      ❤️❤️❤️ thank you 😊 I

  • @maheshpulimel9175
    @maheshpulimel9175 4 года назад +624

    *Azeez ekka fans adi makkale like😍❤️👌*

    • @trollsandeducation4235
      @trollsandeducation4235 4 года назад +10

      How you blackened these letters

    • @charudethan._cs
      @charudethan._cs 4 года назад +3

      @@trollsandeducation4235എഴുതുന്നതിന് munneyum avasanvum * ഇട്ടാല്‍ മതി

    • @trollsandeducation4235
      @trollsandeducation4235 4 года назад

      @@charudethan._cs *thank you so much*

    • @charudethan._cs
      @charudethan._cs 4 года назад

      @@trollsandeducation4235 You're Welcome 😄

    • @sonus898
      @sonus898 4 года назад

      @@charudethan._cs *kollallokali*

  • @user-jn3jy9lv8u
    @user-jn3jy9lv8u 4 года назад +205

    ആ കിളിപോയുള്ള ഇരുപ്പുകണ്ടപ്പഴേ അറിയാം... അടിപ്പന്‍ കൗണ്ടര്‍ ലാസ്റ്റില്‍ ഉണ്ടന്ന്...

  • @user-pt3uw1de8s
    @user-pt3uw1de8s 4 года назад +72

    good വലിച്ച് നീട്ടി ബോറാകുന്നില്ല അസീസ് ക നോബി ചേട്ടൻ എല്ലാവരും അടിപൊളി

  • @althafmuhammed2002
    @althafmuhammed2002 4 года назад +44

    പ്രീമിയർ പദ്മിനി പണ്ട് ത്രില്ലറുകൊണ്ട് 🥵 നമ്മെ ഭയപ്പെടുത്തിയങ്കിലും ഇപ്പം ട്രാക്ക് മാറ്റിയപ്പോൾ ❤️ഇഷ്ടായോർ ഇവിടുണ്ടാ?👍

  • @muhammedjafeel2309
    @muhammedjafeel2309 4 года назад +69

    നമ്മളെ ചിരിപ്പിക്കാൻ അസീസിക്കാടെ ആ ഇരുപ്പ് തന്നെ ധാരാളം....

    • @dipupmdipupm4345
      @dipupmdipupm4345 4 года назад

      Athe pinne mmaaale alanello Muslim poda nari appo bakki ullavar ...... Ano myre

    • @swaliisalu4627
      @swaliisalu4627 3 года назад

      @@dipupmdipupm4345 🙄🙄

    • @jomitk.j8016
      @jomitk.j8016 3 года назад

      Muhammed....ningal paranjathu superrrraaa azzez ethil 💯%naturality cheythu athil assiyapettittu karyamilla perfect acting ayirunnu........ellarkkum Ella scenum eppozhum edukkilla but angarkk aaaa Hindu karnnorude vesham kooduthal realistic ayiii chernnu......kalakalanamrkkk abhinayikkan matram arinjal pora....thanikku pattiya vesham manasilakku athine kooduthal premote cheyyanam......athyam nalulakil mamooty okke angane cheythu anganeyule vezhangal kandethan kazhinjathu kondu adheham ennu super star ayiii......athyam flexible vesham cheyyanam piineedu pathiye mattu vezhangalum cheyyanam.....avidanu midukk.
      Ethil vargiyatha paranjathu orikkalum angikarikkan avilla.......pullide AAA eruppu super ayirunnu ennathu tharkkamillatha karyam thanneyanu reality thonni.....

  • @abhaiunnithan2677
    @abhaiunnithan2677 4 года назад +1

    സത്യം പറഞ്ഞാൽ കരിക്കിന്റെ പുതിയ എപ്പിസോഡ് കണ്ടു മനസറിഞ്ഞു ചിരിച്ചിട്ട് കുറെയായി ..അവര് കരിക്കിനെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതെയാക്കി.. പ്രീമിയർ പദ്മിനി പൊളിയാണ്.. 😍😍😍

  • @akhilsoman4335
    @akhilsoman4335 4 года назад +149

    സ്റ്റാർ മാജിക് ഇല്ലാത്ത വിഷമം നിങ്ങളുടെ എപ്പിസോഡ് കാണുമ്പോൾ മാറുന്നു നോബി, അസിസ്സ്, അഖിൽ എല്ലാരും പൊളിയാ

    • @rashidmrkerala3597
      @rashidmrkerala3597 4 года назад

      Akhil Soman 👍

    • @aby5964
      @aby5964 4 года назад +1

      കരിക്ക് ഇല്ലാത്തതിന്റെയും. (തത്കാലം)

    • @trollwood3437
      @trollwood3437 4 года назад

      കിടുകാച്ചി ലോക്ക് down ഓഫർ
      1like
      1subscribe
      തിരിച്ചും തരാം
      💯💯💯💯💯💯💯💯
      ruclips.net/video/94Qd4HQVOCc/видео.html

    • @nih_al_mohd
      @nih_al_mohd 4 года назад

      ruclips.net/video/SlxwUA-0uEo/видео.html

  • @muhammedhamis9271
    @muhammedhamis9271 4 года назад +26

    കാലത്തിനു അനിയോജ്യമായ സമകാലിക വിഷയങ്ങൾ ആണ് ഇങ്ങനെ കളി തമാശ രീതിയിൽ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കൊടുക്കുന്ന ഇ teams ന് കൊടുക്കാം ഒരു like👍👍👍

  • @jigarthanda1262
    @jigarthanda1262 4 года назад +23

    ഡയലോഗ് ഇല്ലാതെ ചുമ്മാ ഇരിക്കുമ്പോൾ പോലും നമ്മളെ ചിരിപ്പിക്കുന്ന നമ്മുടെ അസീസ് ഖാനു എത്ര ലൈക് ?

  • @subinrajls
    @subinrajls 4 года назад +132

    നിങ്ങടെ ഒരു എപ്പിസോഡിനും കട്ട വെയ്റ്റിംഗ് ആണ് നോട്ടിഫിക്കേഷൻ കിട്ടിയാൽ ഇങ്ങു ഓടി പോരും😍😍😍😘😘😘😘😁

    • @footballadicted3705
      @footballadicted3705 4 года назад +2

      Ninjal video edunna karanam vettle maduppp marom poli video

  • @vipinashokan5300
    @vipinashokan5300 4 года назад +21

    ഒരു നാണവും ഇല്ലാതെ 40 വർഷമായി ഭാര്യയുടെ വീട്ടിൽ കേറിക്കിടക്കയാണ് എന്നിട്ടു അന്തസ് എന്നു 😄😄

  • @rgmedia9935
    @rgmedia9935 4 года назад +4

    3:36 😂😂😂😂നിന്നാണെ, ചിരിച്ച് ചത്ത്...

  • @amaljithmathew3943
    @amaljithmathew3943 4 года назад +44

    കിങ് ഖാൻ ഷാരൂഖ് ഖാൻ ഫാൻസുകാരുടെ ഏരിയ ഇവിടെയാണ്🔥🔥🔥🔥🥰🥰

  • @Arunzinfo
    @Arunzinfo 4 года назад +1

    അസിസ് ഇക്കയുടെ മുഖത്തെ expression മതി അതിൽ തന്നെ ചിരിക്കാനുള്ള വകുപ്പ് ഉണ്ട്..

  • @Cuttykids
    @Cuttykids 4 года назад +18

    പൊളി 😁Last dialogue & msg ഇപ്പോഴത്തെ രാഷ്ട്രീയക്കാർക്കും news ചാനലിനും നല്ലൊരു താങ്ങ് തന്നെ

  • @deepakpp8026
    @deepakpp8026 4 года назад +7

    ഉയിര് 😍, ചങ്ക് ടാ 💕, അനുരാഗിണീ 😂😂, അതാണ് പൊളിച്ചത് ...

  • @iamabackbencher7978
    @iamabackbencher7978 4 года назад +71

    അടുത്ത നാഷണൽ അവാർഡ് അസീസ് മച്ചാന് ഞാൻ ഇപ്പോഴേ അങ്ങ് കൊടുക്കൂവാണ് 🎉🎊

  • @ArunKumar-mk8iz
    @ArunKumar-mk8iz 4 года назад +4

    അസീസ് ഇക്ക മനോഹരമായി പാടി ♥️♥️🎉അനുരാഗിണി ഇതാ എൻ..... 😍😍😍

  • @Sulfiz
    @Sulfiz 4 года назад +8

    അമീർഖാന്റെ പൊരിച്ചമീൻ 😂😂😂👍👑 #അസിക്ക 👍

  • @beenathomas2150
    @beenathomas2150 4 года назад +3

    Oro episodeum onninonnu kidilan.👍👍👍👍👍👍👍

  • @janeesjaan1504
    @janeesjaan1504 4 года назад +10

    എന്തിനാണ് അണ്ണാ 5 മിനിറ്റ് വീഡിയോ ഇട്ടു കൊതിപ്പിക്കുന്നത്...കിടു ബിജിഎം ആണ് കേട്ട...

  • @sivaprasadprasad5094
    @sivaprasadprasad5094 4 года назад +29

    ഈ ലോക്ക് ഡൌൺ കാലം നിങ്ങടെ പ്രോഗ്രാം ആണ് മനസിനെ ഒരു കുളിർമ,
    ഇനിം നല്ല നല്ല പ്രോഗ്രാം നെ വേണ്ടി വെയിറ്റ് ചെയുന്നു

  • @gopakumar4789
    @gopakumar4789 4 года назад +34

    ഒരു രക്ഷയും ഇല്ല മച്ചാന്മാരെ നിങ്ങള് പൊളിയാണ്‌..

  • @imageoautomation
    @imageoautomation 4 года назад +36

    കട്ടൻ ചായ_ മഴ _ജോൺസൺ മാഷ്🥰🥰
    ആഹ്‌ അന്തസ്സ്👍
    അസീസിക്ക പോളി അല്ലേ🤩🧔

  • @thajudeenthaju2919
    @thajudeenthaju2919 4 года назад +8

    ആമിർഖനും സൽമാൻ ഖാനും കൂടി ഒരു പാവത്തിനെ ഇടിച്ചു 😀😀😀😀😀

  • @DilipKumar-gn3dd
    @DilipKumar-gn3dd 4 года назад +2

    ഒരു രക്ഷേം ഇല്ല സൂപ്പർ നോബി, അസീസ് കിടിലൻ കൂടുതൽ വറൈറ്റികൾ പ്രതീക്ഷിക്കുന്നു

  • @janeesjaan1504
    @janeesjaan1504 4 года назад +16

    ഇതു കാണുന്ന കുവൈറ്റിലെ ഫാർവാണിയായിൽ ഒരു കോവിദ് രോഗി....റിസൽട്ട് വന്നു...പോസിറ്റീവ്..

    • @THEPREMIERPADMINII
      @THEPREMIERPADMINII  4 года назад +7

      bhai..stay strong..elam sheri akum..mental strength kalayaruth... sheri akumbol please come back and comment that too... god bless

    • @janeesjaan1504
      @janeesjaan1504 4 года назад +2

      @@THEPREMIERPADMINII sure

    • @sangeethaskumark1984
      @sangeethaskumark1984 4 года назад +3

      എല്ലാം ശരി ആവും ബ്രോ എന്റെ പ്രാർത്ഥന ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @THEPREMIERPADMINII
      @THEPREMIERPADMINII  4 года назад +5

      My name is praveen - ithinte producer anu..i was there in salmiya for 4 years

    • @janeesjaan1504
      @janeesjaan1504 4 года назад +3

      @@THEPREMIERPADMINII ohhh.. Pls pray for me

  • @sanucraj4699
    @sanucraj4699 4 года назад +2

    കുട്ടി അഖിൽ ഇഷ്ട്ടം 😍

  • @vismaysaji4286
    @vismaysaji4286 4 года назад +7

    അമീർഖാൻ.... ഉയിര്.... നോബി ചേട്ടാ🤩🤩🤩 അസീസ് ഇക്ക 😘

  • @jissjoseph7588
    @jissjoseph7588 4 года назад +20

    സൂപ്പർ ഒന്നും പറയാനില്ല അടിപൊളി എപ്പിസോഡ്

  • @madhavam6276
    @madhavam6276 4 года назад +55

    01:30 അനുരാഗിണീ ഇതാ എൻ
    കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ അണിയൂ.. അണിയൂ..അഭിലാഷ പൂർണ്ണിമേ..... 🌨️🌨️🌨️🎵🎶🎵🥃😜😜😜

  • @_megha_shyju
    @_megha_shyju 4 года назад +13

    Njn sslc result polm ingane kathirunnittilllaaaa 😍😍😍... Episode as usual poli 💙👍💕

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 года назад +3

    യുട്യൂബ് തുറന്നപ്പോൾ തന്നെ കണ്ടു വേറൊന്നും നോക്കീല്യ അപ്പൊ തന്നെ കണ്ടു 😍

  • @asthikajith9976
    @asthikajith9976 3 года назад +2

    Aah.... തിരോന്തോരം സ്ലാങ്...... അല്ലാതെ വെറും തള്ളേ പിള്ളേ ചെല്ലകിളി എന്ന് പറഞ്ഞോണ്ട് നടക്കണത് അല്ല...❤❤❤

  • @jofilal4593
    @jofilal4593 4 года назад +41

    എല്ലാ ഗ്രാമത്തിലും ഉണ്ടാകും ഇതുപോലുള്ള ഐറ്റംസ്... 😁😁😁

  • @amaldeepmj2204
    @amaldeepmj2204 4 года назад +3

    ഇവിടുത്തെ കുറച്ച് അണ്ണന്മാരെയും അണ്ണന്മാരുടെയും ഫാൻസിനെ ട്രോളിയത് പോലെ തോന്നി 😂

  • @maheshpulimel9175
    @maheshpulimel9175 4 года назад +35

    *അമീർഖാന്റെ പൊരിച്ച മീൻ സൽമാൻഖാൻ എടുത്ത് 😅😅😅*

  • @vmoviez2.093
    @vmoviez2.093 4 года назад +7

    'പരസ്പരം കുറ്റപ്പെടുത്തലുകളും
    കൊമ്പും കോര്കളുംൽമല്ല,
    ഈ സമയത്ത്
    ഒത്തൊരുമയാണ് നമുക്കാവശ്യം !!
    ഈ സമയവും കടന്നു പോകും
    BREAK THE CHAIN😍😍✌️✌️💪

  • @sajeethsathyankzm4115
    @sajeethsathyankzm4115 4 года назад +5

    This happens only in Kerala....
    Land of talents and prosperity....
    Nammal ingananu bhaiiii..
    Thudangiyal pinnae polichu adukkum....
    Premier Padmini, another viral web series platform.... Love you all

  • @salimolabey7002
    @salimolabey7002 4 года назад +1

    Azeezzikka സൂപ്പർ അഖിൽ അടിപൊളി. Noby ചേട്ടൻ കലക്കി മൊത്തത്തിൽ അടിപൊളി.

  • @shoneshaji1842
    @shoneshaji1842 4 года назад +40

    Super 😍😍😍
    Nice comdey 😅😅😀😀
    Liked to much..... 😍🥰🥰🥰

  • @allusbirdsworld5372
    @allusbirdsworld5372 4 года назад +23

    പ്രീമിയർ പദ്മിനി ചങ്കുകളെ അടിപൊളി എപ്പിസോഡ് 😘😘😘😘

  • @anilkumarr9096
    @anilkumarr9096 4 года назад +27

    Nice opening fine closing

  • @first_choice_thoughts.7533
    @first_choice_thoughts.7533 4 года назад +3

    സമകാലിക പ്രസക്തി ഉള്ള വിഷയങ്ങൾ ,കയ്യടികൾ👌👏

  • @sajithshilpi2795
    @sajithshilpi2795 4 года назад +27

    5 മിനുട്ട് മാത്രം പോരാ😥😥😥
    Next episode oru 30 minute engilum aakkanam...😍😍😍

  • @AsifNawazYTCKochi
    @AsifNawazYTCKochi 4 года назад +2

    എല്ലാ ശില്പികൾക്കും അഭിനന്ദനം ഒന്നാന്തരം സൃഷ്ടി 👌👌👌

  • @RameezSings
    @RameezSings 4 года назад +23

    35000... അത് ഞാൻ ഊഹിച്ചു 🤣🤣🤣...
    സിനിമയെ വെല്ലുന്ന ക്ലൈമാക്സ്.....😂

  • @atraveler3279
    @atraveler3279 4 года назад

    എപ്പോഴും പറയുമ്പോലെ എല്ലാരും ഒരേ... പൊളി.. ❣️❣️❣️❣️
    അസീസ് ക്കാ... ആ നോട്ടം..... ഹോ... ഓരോ ഷോട്ടും കിടിലൻ..

  • @SCRAMBLERSFLOW
    @SCRAMBLERSFLOW 4 года назад +6

    ഇത് വളർന്നു പന്തലിക്കും *കരിക്കിന്റെ ഒപ്പത്തിനൊപ്പം നിക്കട്ടെ എന്ന് ആശംസിക്കുന്നു* ...
    🤩

  • @basheerbashee8491
    @basheerbashee8491 4 года назад

    അസീസ് ഭായ് ഇന്ന് കിളിപോയാ ലുക്ക് ആണ് എങ്കിലും അവസാന ക്യാപ്ഷൻ പൊളിച്ചു ...........👌😍😍

  • @9544392005
    @9544392005 4 года назад +4

    അസീസ് പിന്നേം പിന്നേം വന്ന് ഞെട്ടിക്കാണല്ലോ? ❤️👌

  • @riyadhjalal9882
    @riyadhjalal9882 4 года назад +2

    Mammotykkum. mohanlalinum nice ayittu kottiyatha. indirect ayittu. Azeez best actor

  • @sanaljayan
    @sanaljayan 4 года назад +3

    Kaanunnathinu munne like.. athoru sheelamaayipoyi 😍😍

  • @geethishc2971
    @geethishc2971 4 года назад +2

    Ente veettilum und 96 model radio onnum kelkkula😂😂😂 kutty akhilettan powli💜💯

  • @shahalnm9742
    @shahalnm9742 4 года назад +24

    ലോക്ഡൗൺ ആയതു കൊണ്ട് നമ്മൾ മലയാളികളുടെ എല്ലാ പ്രയപെട്ട web series കളും പണിമുടക്കിയപ്പോ ! നിങ്ങൾ ഞങ്ങളുടെ മനസ്സ് വായിച്ചു ഇപ്പം നിങ്ങളാ ഒരു ആശ്വാസം !

  • @DeepakJBhasi
    @DeepakJBhasi 4 года назад +2

    Facebook ൽ കൊറോണക്കാലത്തെ ക്രിക്കറ്റ്‌ കളിയുടെ ഒരു clip കണ്ടു വന്നതാ. എന്തായാലും അടിപൊളി. ഷൂട്ടിംഗ് ലൊക്കേഷൻ വെഞ്ഞാറമൂട് പരിസരം ആണെന്ന് തോന്നുന്നല്ലോ.

  • @MStechcreation
    @MStechcreation 4 года назад +3

    ഒരു രക്ഷയും ഇല്ല ബ്രോ ... അടിപൊളി .

  • @Churuliannan
    @Churuliannan 4 года назад +1

    ആമിർഖാന്റെ പൊരിച്ചമീൻ സൽമാൻഖാൻ എടുത്തു 😂😂 പൊളിച്ചു

  • @rajeshrash3170
    @rajeshrash3170 4 года назад +6

    Nthonnu maama oru sound 🔥agin kutti rocks, e machan powli aanu

  • @sonus898
    @sonus898 4 года назад +5

    Evark lockdown onm elleee😂😂😂😂😂😊😊😊😊🔥🔥🔥🔥✌✌✌✌

  • @sandeeppk2543
    @sandeeppk2543 4 года назад +5

    അടിപൊളി നല്ല കോൺസെപ്റ്... മനസ്സിലാവേണ്ടവർക് മനസ്സിലായിക്കാണും.. 😄

  • @albinthomas486
    @albinthomas486 4 года назад

    ഈ സമയത്ത് ഇതുപോലുള്ള ഒരു പ്രോഗ്രാം നല്ലതാണ് നോബി ചേട്ടൻ അഖിൽ ചേട്ടൻ അസീസ് ഇക്കാ എല്ലാവരും എല്ലാവരും പൊളിച്ചു👍👍♥️♥️

  • @gamingwithdevan4591
    @gamingwithdevan4591 4 года назад +14

    നോബിചേട്ടൻ പൊളിച്ചടുക്കി 👍👍👍👍👍😄😄😄

  • @sreevlogs9208
    @sreevlogs9208 4 года назад +2

    പൊളി സാനം

  • @sajumallappally565
    @sajumallappally565 4 года назад +9

    നിങ്ങൾ അല്ലേലും കിടുവാ.

  • @ksrtclovegirl829
    @ksrtclovegirl829 4 года назад +2

    lock downilum comedy starsile aalkkare kaanan pattunnathil santhosham😘😘😘😘😘😘😘😘

    • @royalstage33
      @royalstage33 4 года назад +1

      പറ്റുമെങ്കിൽ ഒന്ന് സബ്ക്രിഷൻ ആക്കാമോ എന്റെ ചാനൽ.. 😊

    • @ksrtclovegirl829
      @ksrtclovegirl829 4 года назад

      @@royalstage33 pinnentha cheyyalo
      happy Ramadan 💖💖💖💖

  • @amshow3538
    @amshow3538 4 года назад +25

    അമീർഖാന്റെ പൊരിച്ചമീൻ സൽമാൻഖാൻ എടുത്ത് !! 😀😃

  • @afeefmuhammed6899
    @afeefmuhammed6899 4 года назад +1

    Episode avasanikumbol olla aaaaa thoughts ondallo. Ente sireeee. Powli annu❤️❤️❤️💯😍😍😍😇😇😇💕💕💕💕💕

  • @mehfilmedia7230
    @mehfilmedia7230 4 года назад +6

    പൊളിച്ചു കാത്തിരുന്നു അവസാനം വന്നു

  • @sahalabath369
    @sahalabath369 4 года назад

    എന്താ ഏട്ടാ അകത്ത് ഒരു ശമ്പദം ? അമീർ ഖാന്റെ പൊരിച്ച മീൻ സൽമാൻ ഖാൻ എടുത്ത് തിന്ന് 😊😊😊😁😁 ഇജ്ജാതി കോമഡി

  • @MANUKRISHNAN008
    @MANUKRISHNAN008 4 года назад +3

    Background music valare improve cheyyunnund. Well done chettanmaare

  • @instrider
    @instrider 4 года назад

    അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ.. ആഹ 💪അന്തസ്സ് ♥️♥️♥️♥️♥️

  • @sumeahr6520
    @sumeahr6520 4 года назад +4

    എന്റെവീട്ടിലും ഉണ്ട് 96 മോഡൽ റേഡിയോ ഇത്പോലെ... ഒന്നും കെകുല.... 😂😂😂👌

  • @shambhuskumar007
    @shambhuskumar007 3 года назад

    ആ അനുരാഗിണി പാടിയപ്പോ.... ഉഫ്‌... എന്റമ്മോ .... പോളി

  • @galaxygamingyt1703
    @galaxygamingyt1703 4 года назад +6

    Azees nedumagad, ur so realistic not only a comedian. Script is also good.

    • @rafiparmbil
      @rafiparmbil 4 года назад

      ലോക്ഡൗണ് അപാരത 5 എപ്പിസോഡിലും അസീസ്‌ ഇക്ക is ലീഡിങ് roal ..

  • @rinshadrinu7701
    @rinshadrinu7701 4 года назад +2

    Athika episodum nobi chettan food based video anallo😃❤ nobi ishttam

  • @maheshpulimel9175
    @maheshpulimel9175 4 года назад +5

    Anoop etta polichu😍😍😍

  • @73salmanahammed94
    @73salmanahammed94 4 года назад +1

    Ella episodilum AAA puthuma ullond...polii...kiduu...

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 года назад +3

    മുൻപ് ഞാൻ അക്കരക്കാഴ്ചകൾ, മറിമായം,കരിക്ക് ഈ വക സാധനങ്ങൾ മാത്രമേ ഇത്ര സീരിയസായി കാണാറുള്ളു, ഇപ്പോ, നിങ്ങളെ കൂടി കൂട്ടിമക്കളെ, !

  • @srinathcasanova7895
    @srinathcasanova7895 4 года назад +1

    Ella videos intem climax kidu aanu.....onnum parayaan illaa👌👌👌