LOCKDOWN APARATHA - EP07 - THE PREMIER PADMINII - MALAYALAM COMEDY WEBSERIES - WITH SUBTITLES

Поделиться
HTML-код
  • Опубликовано: 20 окт 2024
  • THE CONCLUSION - THIS IS THE LAST EPISODE OF THE LOCKDOWN APARATHA SERIES..
    **NEW SERIES COMING UP SOON...**
    *COPYRIGHT PROTECTED*
    THIS VIDEO IS COPYRIGHT PROTECTED. DO NOT REPRODUCE THE FULL VIDEO OR PART OF IT WITHOUT CONSENT. THOSE WHO WISHES TO POST A PART OF THE VIDEO NEEDS TO TAKE PRIOR PERMISSION & ALSO SHOULD MENTION THE RUclips LINK OF THE PREMIER PADMINII CHANNEL. CONTACT - PRAVEEN - 8848888094
    **FOR BRAND PROMOTIONS THROUGH THIS CHANNEL CONTACT 8848888094/9061382123**
    CREDITS...
    *************
    Lyrics and Rap :. KARTHIKING
    Female voice-over : ANU RADHA
    stills : ANAND VR
    Poster design: DARKLAB / ROSEMARY LILLU
    Associate director: AKKU AKHIL
    Cinematography & Cuts : JITHU CHANDRAN
    Associate CAMERAMAN : YADHU DEV
    Sync Sound : SARATH ARYANADU
    Production Controller : SALIM MYLAKKAL
    Production executive:. BIJU KATTIL
    Orginal Background Music : MANU RAMESAN
    Story & dialogues : AKHIL KAVALAYOOR
    produced by - CAR CARDIAC CARE
    directed by -. ANOOP BAHULEYAN
    Digital Promotions- DIGITAL VIBZ
    Public Notice
    പ്രീമിയർ പത്മിനി എന്ന ഈ യൂടൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയും ഈ ചാനലിന് മാത്രം അവകാശപ്പെട്ടതാകുന്നു.
    ഈ ചാനൽ ഉടമസ്ഥരായ *Car Cardiac Care ൻെറ രേഖാമൂലമുളള അനുവാദമില്ലാതെ
    ഈ വീഡിയോയുടെ ഏതെങ്കിലും തരത്തിലുളള പ്രസിദ്ധപ്പെടുത്തലോ, ഏതെങ്കിലും ഭാഗം മാത്രമായോ ഏതെങ്കിലും വിഷ്വൽ മീഡിയയോ, നവമാധ്യമമോ വഴി പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമത്തിൻെറയും,ബൗദ്ധിക സ്വത്തവകാശ നിയമത്തിൻെറയും ലംഘനമാകുന്നു അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പെടുന്ന പക്ഷം
    കർശനമായ നിയമനടപടികൾ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുന്നതാണ്.
    #malayalamcomedy #malayalam #malayalamwebseries #malayalam #comedy #thepremierpadmini #premierpadmini #thepremierpadminii #carcardiaccare
    .

Комментарии • 2,4 тыс.

  • @Vandipranthan
    @Vandipranthan 4 года назад +675

    എന്തൊരു വർക്കാടാ അനൂപേ.. pwoli love you

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 года назад +777

    പോയി വല്ല സിനിമ പിടിക്കാൻ നോക്ക് ഭായ്
    എജ്ജാതി കിടു ഐറ്റം🥰💯💯

    • @nikkzzvlog
      @nikkzzvlog 4 года назад +2

      pnnalla poli sanm brooo

    • @elite2522
      @elite2522 4 года назад

      ruclips.net/video/1jRcydNmY1c/видео.html

    • @pranavprakash1922
      @pranavprakash1922 3 года назад

      Nice Theme 🔥🔥🔥

  • @bidhun1
    @bidhun1 4 года назад +442

    അറിയാൻ പാടില്ലാത്തൊണ്ടു ചോദിക്കുവാ.. നിങ്ങക്കൊന്നും വേറെ പണിയില്ലേ..... ഇല്ലെങ്കിൽ വേറെ പണിക്കൊന്നും പോകരുത്.. ഈ പണി തന്നെ മതി..മുറ്റായിട്ടുണ്ട്.. അടിപൊളി.. നല്ല ടീം

    • @sabu5727
      @sabu5727 3 года назад +2

      ruclips.net/video/wTD6xISSpIM/видео.html
      കൊള്ളാമോ 🤔 ജോബി ഇവിടെ ഉണ്ട്‌

    • @harisrawframe2670
      @harisrawframe2670 3 года назад +7

      200th like

  • @shikilspalliparambil7624
    @shikilspalliparambil7624 4 года назад +473

    പറയേണ്ടതെല്ലാം ഇവിടെ എല്ലാരും പറഞ്ഞു..
    Camera Editing Bgm Direction
    എന്റെ വക.. costume designer ❤️

  • @__carsonroad__carsonroad3646
    @__carsonroad__carsonroad3646 4 года назад +222

    ആ tata harrier ന്റയും benz ന്റയും intro പൊളിച്ചുട്ടോ.... 👌👌👌👌

  • @MPWDR
    @MPWDR 4 года назад +732

    ഡയറക്ഷൻ ഇഷ്ടപ്പെട്ടോര് ലൈക്‌ അടിച്ചു പൊക്കോളി
    👍👍😘😘

  • @bunnynewyork7994
    @bunnynewyork7994 4 года назад +509

    CAMERAMAN.... is a “പുപ്പുലി ...” 🐅 ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sahalabath369
    @sahalabath369 4 года назад +199

    ചിക്കൻ ബിരിയാണി ഓഡർ ചെയ്ത് വീട്ടിൽ എത്തി തുറന്ന് നോക്കിയപ്പോൾ മട്ടൻ ബിരിയാണി ഇതാണ് ഞാൻ പ്രതീക്ഷിച്ചത് എനിയും miracle പ്രതീക്ഷിക്കുന്നു .....നോബി Teams ഇഷ്ടം♥️♥️

  • @rabahk7996
    @rabahk7996 4 года назад +271

    കാമറ മേനോന് ഇരിക്കട്ടെ ആയിരം കുതിരപവൻ

    • @abinabzz
      @abinabzz 3 года назад +1

      🥰🥰🥰

  • @shafyabin
    @shafyabin 4 года назад +220

    സൂപ്പർ ..എന്നാ ഇവർക്കൊരു സിൽമ എടുത്തൂടെ ..😂😂

  • @sanogenesis
    @sanogenesis 4 года назад +329

    Cameraman no words .. god bless his future. Nallaaaa bhavi undakat ...
    Director 🙏🙏🙏🙏😘😘🤩🤩

    • @moviebay3690
      @moviebay3690 4 года назад +2

      Cineamatography aano machane udheshichath ?

    • @LenoBennyvlogs
      @LenoBennyvlogs 4 года назад +1

      Hi 👋 cheta enu 🤓njan oru I phone battery explode 😳( SCARY) vlog cheythutunde onu kandu 🥺nokamo ?

  • @lathukasargod3900
    @lathukasargod3900 4 года назад +250

    ചുരുങ്ങിയ ടൈമിൽ എന്താ ക്രിയേഷൻ. മാറി നിന്നുള്ള ട്വിസ്റ്റ് പൊളിച്ച്😅😅👍

  • @kassarargodn426
    @kassarargodn426 4 года назад +61

    ഇത്രയ്ക്കു ഞങ്ങളുടെ മനസ്സിളക്കാൻ പറ്റുമെങ്കിൽ നിങ്ങൾക് നല്ലൊരു ഫിലിം ചെയ്യാനുള്ള കഴിവുമുണ്ട്... അതിനായി ഞങ്ങൾ കാത്തിരിക്കുന്നു... ബിജിഎം ഒരു രെക്ഷയുമില്ല ആക്ടിങ് superp.... ക്യാമറ pwoli

  • @mukeshkidukki2837
    @mukeshkidukki2837 4 года назад +60

    എല്ലാവരും ഭയങ്കര കലിപ്പ് ആണല്ലോ അവസാനം ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂😂🤣🤣🤣🤣😝😝😝😝👌👌👌😘😘😘😘

  • @manuk6560
    @manuk6560 4 года назад +49

    ആദ്യം Premier padmini യുടെ മ്യൂസിക് മാറ്റിയെന്ന് വിഷമിച്ചപ്പോൾ അവസാനം അതു കൂടെ കേട്ടു സന്തോഷമായി

  • @vishnupkdattappady2993
    @vishnupkdattappady2993 4 года назад +219

    നോബി അണ്ണാ ഒരു രക്ഷയില്ല മാസ്സ് കൊല മാസ്സ് . കിടു ബിജിഎം

    • @sabu5727
      @sabu5727 3 года назад +1

      ruclips.net/video/wTD6xISSpIM/видео.html
      കൊള്ളാമോ 🤔 ജോബി ഇവിടെ ഉണ്ട്‌

  • @ramyraz410
    @ramyraz410 4 года назад +113

    Starting അമൽനീരദ്‌ style
    Climax അനൂപ് ബാഹുലേയൻ style ❤️❤️👍

  • @TravelTrendByJunu
    @TravelTrendByJunu 4 года назад +195

    ഞാൻ അറിയാതെ ഞാൻ ഈ വെബ് സീരിയസിന്റെ അടിമയായി മാറിയിട്ടുണ്ട് 😁👍🏻
    കരിക്കിന് ശേഷം ഇത്ര നല്ല വെബ്‌സീരിയസ് വേറെ ഉണ്ടായിട്ടില്ല 🤝

    • @samroodshanu3959
      @samroodshanu3959 4 года назад +2

      That's truth

    • @remithachinchu1014
      @remithachinchu1014 4 года назад

      Sathyam

    • @Catenasio
      @Catenasio 4 года назад

      Kariku vere level

    • @Shanuhan
      @Shanuhan 4 года назад

      കരിക്ക് കാത്തിരിപ്പിന്റെ അപ്പാപ്പൻ ആണെങ്കിൽ.. പത്മിനി ന്യൂ ജൻ....

    • @arunkunnath9244
      @arunkunnath9244 4 года назад +10

      ഒതളങ്ങ തുരുത്ത് ഒന്ന് കണ്ടുനോക്ക് 👍

  • @sherin7868
    @sherin7868 4 года назад +42

    8:47 *ഉമ്മാ അപ്പഴെ പറഞ്ഞെണ് ഇവന്മാരെ കൂടേ കൂടല്ല്ന്ന്* 😂😂😂

  • @nsyoutubemedia
    @nsyoutubemedia 4 года назад +102

    ടാറ്റ ഹാരിയർ. ഇജ്ജതി പൊളി മാരക ലൂക്.

    • @ravidileeptr3474
      @ravidileeptr3474 4 года назад +2

      ഫ്രണ്ട്ഇൽ വന്ന ബെൻസ് കണ്ടില്ല പുറകിൽ വന്ന harier മാത്രമേ കണ്ടുള്ളു ചേട്ടന്റെ വണ്ടി harier ആണോ

    • @nsyoutubemedia
      @nsyoutubemedia 4 года назад +1

      @@ravidileeptr3474 ഞങ്ങ ടാറ്റ ഫാൻസ് ആണ് 😁😁😁 അതേ കാണൂ.ഞങ്ങൾക് എന്ത് ബെൻസ് ,എന്ത് റോൾസ് റോയ്സ്,എന്ത് ബുഗട്ടി.

  • @joyellarson
    @joyellarson 4 года назад +441

    Camera മാന് ഇരിക്കട്ടെ ഇന്നതെ Like..😍

    • @liyasbabu46
      @liyasbabu46 4 года назад +4

      Correct, camera man powlich

    • @sourav___raj
      @sourav___raj 4 года назад +3

      Editing pwoli

    • @arunjs7843
      @arunjs7843 4 года назад +4

      ജിത്തു ചന്ദ്രൻ dark lab അല്ലെ?

    • @anjalgraphics
      @anjalgraphics 4 года назад +1

      Bro ടെ dp cheythathu ഞാനാണ് 😍😍😍

    • @windows4viewer
      @windows4viewer 4 года назад +1

      ruclips.net/video/miGHa3EtFiU/видео.html

  • @sajansivan
    @sajansivan 4 года назад +153

    വളരെ അധികം അഭിമാനത്തോടുകൂടി പറയുന്നു ഈ വെബ്‌സീരീസിന്റെ ഡയറക്ടർ എന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന്. നല്ലതല്ലാത്ത ഒരു പെർഫോമൻസും ഒരു മേഖലയിലും ഇല്ല. അധികം പറഞ്ഞു ബോർ ആക്കുന്നില്ല. മൊബൈൽ സ്‌ക്രീനിൽ നിന്നും വെള്ളിത്തിരയിൽ ഉടൻ എല്ലാരേയും ഒരുമിച്ചു കാണാൻ കഴിയട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് എല്ലാ ഭാവുകങ്ങളും. 😍😘

  • @muhammedfabi7630
    @muhammedfabi7630 4 года назад +559

    അധോലോക സിനിമ കാണുന്ന ഫീൽ എനിക്ക് മാത്രമാണോ തോന്നിയത്
    ടീം പ്രീമിയർ പത്മിനി കാത്തിരുന്നത് വെറുതെയായില്ല മാസ്സ് ഡാ

    • @gopushaji1927
      @gopushaji1927 4 года назад +5

      അത് ചിലപ്പോ നിനക്ക് മാത്രം ആയിരിക്കും തോന്നിയത്

    • @muhammedfabi7630
      @muhammedfabi7630 4 года назад

      Alla broo

    • @hpk7231
      @hpk7231 4 года назад +2

      Pattikaamanelm ingne onnum parayalle ..like choicha pore. ..

    • @jackdaniel7370
      @jackdaniel7370 4 года назад +1

      @muhammed.. Enthoooo.... Enganeeeee.....

    • @vinuvinuvb3956
      @vinuvinuvb3956 4 года назад

      👍

  • @xxx-jq6kk
    @xxx-jq6kk 4 года назад +57

    പക്ഷെ നിങ്ങൾ ആരും അറിയാത്ത ട്വിസ്റ്റ്‌ 😂🤣
    അത് പൊളിച്ചു

  • @zubis7318
    @zubis7318 4 года назад +16

    Bgm oru rakshem ഇല്ല 👌🏻👌🏻👌🏻👌🏻 കിടുവേ ഇജ്ജാതി 👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍ക്യാമറാമാൻ 👌🏻amboo പൊളി 👏🏻നോബി ചേട്ടൻ 👌🏻അഖിൽ chettan 👌🏻👌🏻അസിസ് ഇക്ക 👏🏻👏🏻👏🏻മൊത്തത്തിൽ കിടു 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @ARTUBES
    @ARTUBES 4 года назад +103

    ആഹാ🤩🤩 മാസ്സ് കാണിച്ച് message നൽകിയ വീഡിയോ വേറെ എവിടെയും ഞാൻ കണ്ടിട്ടില്ല 😂🙌🔥🔥

  • @faizyklm7442
    @faizyklm7442 4 года назад +194

    ബോറടിച്ചപ്പോ ചുമ്മാ കണ്ട് നോക്കിയ വെബ്‌സീരീസാ... ഇപ്പൊ ഇതില്ലാതെ പറ്റില്ല... ഓവർ ചളു കുത്തികേറ്റത്ത അബൂർവം വെബ്സെരിസുകളിൽ ഒന്ന്... 💓💓💓💓🔥

    • @sabu5727
      @sabu5727 3 года назад

      ruclips.net/video/wTD6xISSpIM/видео.html
      കൊള്ളാമോ 🤔 ജോബി ഇവിടെ ഉണ്ട്‌

    • @pushpageorge8639
      @pushpageorge8639 Год назад

      T

  • @Muhsinmoosi
    @Muhsinmoosi 4 года назад +111

    പൊളിച്ചു. എല്ലാവരും പക്കാ മാസ്സ്. ഒരു amal neerath film vibes. ക്യാമറ വേറെ ലെവൽ. 1.32 drone ഷോട്ട് ഒരു രക്ഷയില്ല. BGM അതിലും അടിപൊളി.
    എന്തായാലും Tiktokil വൈറൽ ആവാൻ പുതിയൊരു song കൂടി.

  • @svarun3403
    @svarun3403 4 года назад +81

    എന്റമ്മോ ഹിറ്റ്‌ 😍💕😂😂ചുരുങ്ങിയ ടൈമിൽ അഡാർ ക്രിയേഷൻ..അമൽ നീരദിൽ തുടങ്ങി അനൂപ് ബാഹുലേയൻ സ്റ്റൈലിൽ അവസാനിപ്പിച്ചു..പൊളി സാധനം💕

  • @asokkumarmb4878
    @asokkumarmb4878 4 года назад +178

    ദാവൂദ് ഇബ്രാഹിമിന് കോറോണ Positive ആണെന്നാ കേട്ടത് .
    കോറോണയ്ക്ക് അറിയില്ലല്ലോ അങ്ങേര് അധോലോക കുറ്റവാളി ആണെന്ന് 😂

    • @ashikakm4478
      @ashikakm4478 4 года назад +3

      അയൽ വടി ആയി മിനിഞ്ഞാന്ന്

  • @Vish.In.U
    @Vish.In.U 4 года назад +72

    ആദ്യത്തെ നിമിഷങ്ങൾ കണ്ടപ്പോൾ ഡിസ്‌ലൈക്ക് അടിക്കാൻ പോയ ഞാൻ....
    പിന്നെ ചിരിച്ചു കൊണ്ട് ലൈക് അടിച്ചു....

  • @nazeeb9895
    @nazeeb9895 4 года назад +119

    Intro mass, no words....adipoli..kattak katta...getup.don.. noby chetan, arun bro, azeez ika, salim ikka, akhil 👌👌👌👌👌👌.. JHSS❤️❤️.. all the best

    • @Ayman-BP
      @Ayman-BP 4 года назад

      Intro template aan... Avar cheythathalla

    • @ajmalar475
      @ajmalar475 4 года назад

      Jhss🌟

  • @sachinbob7047
    @sachinbob7047 4 года назад +51

    ഒരു മാസ്സ് പടം കണ്ടത് പോലെ
    B G M തകർത്തു
    ഡയറക്ടർ പൊളി

  • @lalubalu9723
    @lalubalu9723 4 года назад +23

    Intro...Camara. background score..music.. looks. Really superb... legends you have great future in Malayalam film industry...

  • @mr.j_svlogs2510
    @mr.j_svlogs2510 4 года назад +30

    എന്റെ അളിയ...രോമാഞ്ചം...cameraman ഒരു രക്ഷയുമില്ല😍😍

  • @nimashaju3632
    @nimashaju3632 4 года назад +43

    Super episode
    ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു എപ്പിസോഡ് ആയി പോയി. നോബി ചേട്ടൻ ഒരു രക്ഷയില്ല മരണമാസ്. അഖിൽ ചേട്ടന്റെ ബുജി ലുക്ക്‌. കുട്ടിഅഖിൽ സൂപ്പർ. മൊത്തത്തിൽ ഒരു വെടികെട്ടു എപ്പിസോഡ്.... പാവം azeez ഇക്ക.. നിങ്ങൾക് തുല്യം നിങ്ങൾ മാത്രെ ഉള്ളു.......

  • @rajeroor6514
    @rajeroor6514 4 года назад +50

    ഒരു സിനിമ കണ്ട സന്തോഷം ഉണ്ട്‌ 😍😍😍

  • @arshadtkarshu6
    @arshadtkarshu6 4 года назад +28

    Cameraman കിടുവെയ് ❤️❤️❤️ പുള്ളിക്ക് ഇരിക്കട്ടെ ലൈക്ക്‌

  • @luckyss2005able
    @luckyss2005able 4 года назад +13

    Oru AMAL NEERAD movie trailer kanda pole oru feel...good job Anoop Bahuleyan and crew

  • @NoName-zz7ue
    @NoName-zz7ue 4 года назад +258

    Camera
    Editing
    DOP
    Direction
    No words

    • @LenoBennyvlogs
      @LenoBennyvlogs 4 года назад +2

      Hi 👋 cheta enu 🤓njan oru I phone battery explode 😳( SCARY) vlog cheythutunde onu kandu 🥺nokamo ?

    • @Ss-li4ep
      @Ss-li4ep 4 года назад +2

      Appo scripto😒😐

    • @abhimanyusuresh3455
      @abhimanyusuresh3455 4 года назад +1

      @@LenoBennyvlogs link thaa😇

    • @saneeshkrishnan5086
      @saneeshkrishnan5086 4 года назад +2

      Bgms

    • @elite2522
      @elite2522 4 года назад +2

      ruclips.net/video/1jRcydNmY1c/видео.html

  • @kSA-kp8pg
    @kSA-kp8pg 4 года назад +1316

    നോബി ഫാൻസ് ഉണ്ടെങ്കിൽ. Like അടിക്കടാ മച്ചാന്മാരെ....

    • @babupanjat1520
      @babupanjat1520 4 года назад +2

      ഇല്ല

    • @LenoBennyvlogs
      @LenoBennyvlogs 4 года назад +1

      ഞാൻ ഒരു ഫണ്ണി vlog ചെയ്തിട്ടുണ്ട് 🥳ഒന്നു കണ്ടു നോക്കാമോ 🖖🏼🖖🏼🖖🏼*

    • @kirandasnandu9257
      @kirandasnandu9257 4 года назад +1

      @@babupanjat1520 🤭😡

  • @KANNANROHITH
    @KANNANROHITH 4 года назад +47

    *ഇന്നത്തെ ദിവസം ഫുൾ കളർ ആയിരുന്നു.... സുജിത്തേട്ടൻ സഫാരി കാർത്തിക് ശങ്കർ തൃക്കണ്ണൻ filtercopy ഉബൈദിക്ക.... ഇപ്പോൾ നിങ്ങളും 😍😍😍കൂടെ മഴയും.... അന്തസ്സ് ❤️*

  • @etceterastories1530
    @etceterastories1530 4 года назад +30

    It's not valentine, it's quarantine.. 😂
    മാസായിട്ട് വന്നു കൊറോണ വാങ്ങിച്ചേച്ച് പോയി ചേട്ടന്മാർ..
    പൊളി👏👏

  • @archanavijithomson5548
    @archanavijithomson5548 4 года назад +8

    Mass entry superrr, nobi chettan n team polichu.

  • @goldenheritage3749
    @goldenheritage3749 4 года назад +49

    ലൂസിഫർ സിനിമയുടെ ഫീൽ കിട്ടിയത് എനിക്ക് മാത്രമാണോ ......????? Anoop Bahuleyan മച്ചാനെ നീ ഭാവിയിൽ തിരക്കുള്ള സിനിമാ സംവിധായകനാകും അതിൽ ഒരു മാറ്റവുമില്ല .... നീ മലയാള സിനിമയുടെ നാഴിക കല്ലായി തീരും 100%...💪💪💪💪💪💪💪💪💪 പവർ full people coming പവർ full plaisacas

  • @jobinsjoseph231
    @jobinsjoseph231 4 года назад +143

    Boss അറിയാതെ ഒരു ഈച്ച പുറത്ത് പൊകാൻ പൊയി🤣🤣

    • @LenoBennyvlogs
      @LenoBennyvlogs 4 года назад +2

      ഞാൻ ഒരു ഫണ്ണി vlog ചെയ്തിട്ടുണ്ട് 🥳ഒന്നു കണ്ടു നോക്കാമോ 🖖🏼🖖🏼🖖🏼*

  • @vipinraj8211
    @vipinraj8211 4 года назад +169

    Akhil aliyan fan 💕
    Nobi annan fan 💕
    Arun bro fan 💕
    Azees ikka fan 💕💕💕

  • @ArunNedumangad
    @ArunNedumangad 4 года назад +23

    അടിപൊളി‌ intro... ആയിരുന്നു... ക്യാമറ ഒക്കെ അതിഗംഭീരം... പിന്നണിയാളുകൾക്ക് അഭിനന്ദനങ്ങൾ...

  • @shafitm4467
    @shafitm4467 3 года назад +3

    ഇത് ഇറങ്ങിയതിനു ശേഷം ആഴ്ചയിൽ 2 പ്രാവിശ്യം വെച്ചു കണ്ടു. JBL ന്റെ ഹെഡ് സെറ്റിൽ ഫൂൾ വോളിയ വെച്ച് കാണുമ്പോൾ ഹൗ എന്താ സൂപ്പർ Big b സിനിമ കണ്ട ഫീൽ

  • @kaleelbathi9713
    @kaleelbathi9713 4 года назад +197

    Ippozhum കാണുന്നത്‌ ഞാൻ മാത്രമാണോ 🤔🤔
    കാണുന്നുണ്ടെങ്കിൽ ഇവിടെ വന്നിട്ട് നീലം പൂഷണെ 🥰😘

  • @anuteertha5448
    @anuteertha5448 4 года назад +18

    Boss അറിയാതെ ഒരു ഈച്ച പുറത്തുപോകാൻ പോയി 👌👌👌

  • @gopakumar4789
    @gopakumar4789 4 года назад +22

    അടിപൊളി... നല്ലൊരു സന്ദേശം. ആണ് നോബി ചേട്ടൻ. അഖിൽ ചേട്ടൻ കിടു ലുക്ക്.. and അസിസ് ഇക്ക പൊളിച്ചു..

  • @vipinpeethambaran6523
    @vipinpeethambaran6523 4 года назад +31

    എൻ്റെ OT P ഞാൻ ക്യാമറമാന് കൊടുക്കുന്നു.. Exelent Work broi Jithu sir,,,
    OT P യുടെ അത്രയും വില പിടിപ്പുള്ള ഒന്നും തന്നെയില്ല കയ്യിൽ.. അതോണ്ട് ഇത് സ്വീകരിച്ചാലും😁😁👍👍

  • @sreeraj2382
    @sreeraj2382 4 года назад +1

    മലയാളസിനിമയിൽ പോലുമില്ലല്ലോ ചേട്ടാ ഇങ്ങനെ ഒരു എഡിറ്റിംഗ് .ഒരു രക്ഷയില്ല നമിച്ചു 😍😍😍😍😍

  • @mohammadsahad2595
    @mohammadsahad2595 4 года назад +3

    Audio team oro episodinum edugtirikkunna effort bhayankara valuthaanu...hats off🤗

  • @rafithejasnedumangadu362
    @rafithejasnedumangadu362 4 года назад +6

    എന്റെ പൊന്നണ്ണാ... അനൂപ് bro പൊളിച്ചു.... സലീമിക്ക, നോബി ചേട്ടാ, അക്കു, അസീസ് bro, അഖിൽ bro,.. ഒരു രക്ഷേം ഇല്ല.. പിന്നെ നിങ്ങളുടെ ക്യാമറ മാൻ ആകട്ടെ ഇന്നത്തെ big salute.....

  • @nishadnishadcv7583
    @nishadnishadcv7583 4 года назад +26

    ബോസ് ഇവന് പറഞ്ഞ സങ്കതി ഇനി അടുത്ത കൊല്ലം ഒള്ളു...😂😂

  • @vipinraj8211
    @vipinraj8211 4 года назад +9

    Eante ponno poli sanam 🤩🤩🤩🤩🤩🤩🤩🤩 bgm, editing, Dop Okey vere level 💞💞💞💞👌👌👌👌👌👌👌 direction 🙏🙏🙏🙏🙏 ponnu anna hvy

  • @afps350
    @afps350 4 года назад +2

    ithile oro frameum oru rakshayuvilla. Kiduloski. motham team adipwoli

  • @rishanafebin9924
    @rishanafebin9924 4 года назад +1

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി..... nobi ചേട്ടാ. നിങ്ങൾ മുത്താണ്. അടിപൊളി combo

  • @anwarjahufar5001
    @anwarjahufar5001 4 года назад +4

    Pwoli saanam.. Oru rekshayum illa camera work, bgm, acting, style , direction ellam kondum superb...

  • @Teatech___of
    @Teatech___of 4 года назад +26

    ഇതിന്റെ തുടക്കത്തിൽ തന്നെ ചിരിച്ചോണ്ട്🤣🤣 കാണാൻ നിന്നവർ ആരൊക്കെ ഉണ്ട്...??
    സിരിച് സിരിച് ഇല്ലാണ്ട് ആയി 🤣🤣🤣🤣

  • @ഡാകിനിയുടെകുട്ടൂസൻ-ജ5ര

    എന്താ പറയുക മനസ്സിൽ തോന്നിയ കമന്റ്‌ എല്ലാം വന്നു,സൂപ്പർ

  • @shaheel5601
    @shaheel5601 4 года назад +21

    കൊറോണക് അറിയില്ലലോ ഞങ്ങൾ ഓക്കേ ഗുണ്ടകൾ ആന്ന്... 😂

  • @Fcfoamhjgf
    @Fcfoamhjgf 4 года назад +2

    Uff ejjathi level. Coronaku nthu gunda😁

  • @sijupkrishna
    @sijupkrishna 4 года назад +16

    ആഹാ...
    ചെറിയൊരു സംഭവം എത്ര മനോഹരമാക്കി എടുത്തൂ.
    സംവിധായകൻ&ടീം.👍🏿👍🏿👍🏿

  • @sibinest3579
    @sibinest3579 4 года назад +9

    അമൽ നീരദിന്റെ ഫിലിം കണ്ട ഫീൽ..... ആദ്യ പകുതിയും അങ്ങനെ ആയപ്പോൾ ചെറുതായൊരു ബുദ്ധിമുട്ട് തോന്നി.... പക്ഷെ തുടർന്ന് കണ്ടപ്പോൾ അത് അത്യാവശ്യമായിരുന്നു എന്ന് ഉറപ്പിച്ചു... സൂപ്പർ..... നല്ല making...... ഇതൊക്കെ എങ്ങനെ ചെയ്യുന്നു.... ഒരു രക്ഷയുമില്ല...... നല്ല future ഉണ്ട്.... നിങ്ങൾക്കൊരു space mollywood ൽ must ആണ്....

  • @evin141
    @evin141 4 года назад +6

    മ്യൂസിക്കും ക്യാമറയും വേറെ ലെവൽ.. പൊളിച്ചു.. ഡയറക്ടർ കിടു.. എല്ലാവരും സൂപ്പർ ആക്ടിങ് 👌

  • @RaofKGN
    @RaofKGN 4 года назад +25

    Camera, editing, music & acting, all top-notch.. അമൽ നീരദ്‌ പടം എഫെക്റ്റ്‌

  • @comali4448
    @comali4448 3 года назад +7

    *noby* *yude* *entry* *inshtta* *pettavar* *like* 🔥🔥

  • @Hodophile_the_travel_partner
    @Hodophile_the_travel_partner 4 года назад +12

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വെബ് സീരീസ്. കാരണം ഇതിന്റ പിന്നിലെ അണിയറപ്രവത്തകരുടെ മികച്ച ഹാർഡ് വർക്ക്‌ ആണ്‌.
    CAMERA ANGLE VIEW
    BGM, LOCATION. 💯💯💯 sprb
    KEEP GOING GUYS
    -KFK GAMING

  • @gokulmkl1222
    @gokulmkl1222 4 года назад +16

    Arun Mohan :നിങ്ങളുടെ ഉയർച്ചയിലേക്കുള്ള ചവിട്ടുപടികളിൽ വളരെ പ്രധാനപ്പെട്ട ഒരു പടി നിങ്ങൾ താണ്ടി കഴിഞ്ഞു ഒരു ഒന്നൊന്നര നടനാണ് Arun broii വൈകാതെ തന്നെ സിനിമയിൽ ഈ മുഖം കാണാൻ ഇടയാകട്ടെ 😍😍😍❤️❤️❤️❤️❤️✌️

  • @shibukhanshibukhan7648
    @shibukhanshibukhan7648 4 года назад +27

    ഇതിന്റെ ലൊക്കേഷൻ എന്റെ നാടും ഞാൻ പഠിച്ചസ്‌കൂളും... ഇതിലെ കഥാപാത്രങ്ങൾ എന്റെ നാട്ടുകാരും..♥️♥️🌷🌷👌👍👍👍

  • @sajinsajeev8693
    @sajinsajeev8693 4 года назад +2

    Kidu

  • @sujumon005
    @sujumon005 4 года назад +7

    Anyaya look aayippoi...camera , bgm, okke super...twist😂😂😂😂

  • @jishnukr9588
    @jishnukr9588 4 года назад +19

    Cinema Kanda feeling good making

  • @afzalafsu5631
    @afzalafsu5631 4 года назад +105

    അമ്മപ്പഴേ പറഞ്ഞതാണ് അവരുടെകൂടെ കൂടല്ലെന്നു 😁😁😁

  • @kSA-kp8pg
    @kSA-kp8pg 4 года назад +92

    ഫ്ലവേഴ്സ് ചാനൽ നിങ്ങളെയെല്ലാവരെയും വിലക്കു വാങ്ങിയോ. ഇതിൽ ഇപ്പോ വീഡിയോ ഒന്നും വരാറില്ലല്ലോ. നോബി ചേട്ടാ നിങ്ങൾ വല്ലാത്ത ഒരു സംഭവം തന്നെ. ഇനി ഈ ചാനലിൽ തുടർച്ചയായി വീഡിയോ ഉണ്ടാവോ.?

  • @appupadma8711
    @appupadma8711 4 года назад +3

    Climax വേറെ ലെവൽ.... 😍
    azeeka my favourite...🤩
    എല്ലാരും തകർത്തു..
    ഒന്നും പറയാനില്ല

  • @lidhinr2178
    @lidhinr2178 4 года назад +3

    പൊളി

  • @mufeedasalman5941
    @mufeedasalman5941 4 года назад +6

    എജ്ജാതി camera and editing...
    Poli🔥🔥🔥🔥🔥🔥🔥🔥

  • @dilshathempammoodu
    @dilshathempammoodu 4 года назад +10

    രണ്ടു എപ്പിസോഡ് ആയി നമ്മുടെ ഏരിയ ഇതിൽ കൂടി കാണുന്നതിൽ ഒരുപാടു സന്തോഷം..
    ഒരു രക്ഷയും ഇല്ല പൊളി സാനം 🔥🔥🔥❤❤❤❤

  • @abhinandabhikichu5979
    @abhinandabhikichu5979 4 года назад +14

    സൂപ്പർ scripting, സൂപ്പർ DIRECTION, ക്യാമറ & editing ❤️❤️❤️❤️❤️

  • @ramzansanu8993
    @ramzansanu8993 3 года назад +5

    ഇന്ന് കാണുന്നു❤️❤️❤️ വീണ്ടും

  • @sajithkumar7671
    @sajithkumar7671 4 года назад +3

    Super programe
    Camera. video editing.video grapher . director Ellam super

  • @karthiking_
    @karthiking_ 4 года назад +35

    The premier padmini യുടെ സംഗീതം
    കേട്ട് ഞെട്ടിയവർ MANU RAMESAN എന്ന music director -നെയും അറിയണം. Legendary Lyricist of Malayalam cineama, രമേശൻ നായരുടെ മകനാണ് അദ്ദേഹം. പ്ലസ് ടൂ എന്ന സിനിമയിൽ മലയാളികൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന " കണ്ണോളം കാണാനും..." എന്ന പാട്ട് , നങ്ങേലി എന്ന പാട്ട് (accapella album song in Malayalam ), മഴ എന്ന ആൽബത്തിലെ " എന്തോ മോഴിയുവാൻ..." എന്ന പാട്ടൊക്കെ തന്നെ ധാരാളം മനു രമേശൻ എന്ന composerന്റെ Range മനസ്സിലാക്കാൻ. ഇനിയും മനസ്സിലായില്ലെങ്കിൽ, ' അയാൾ ഞാനല്ല ' എന്ന Fahad fazil ചിത്രത്തിന്റെ composer. And all these are just a glimpse of what he has done in his musical career so far. Thanks to the team behind 'The premier Padmini' , and thanks to you മനു ചേട്ടാ ! The world is yet to know in full swing, the magician behind the magic !!
    _KARTHIKING

  • @deepudevadasan6462
    @deepudevadasan6462 4 года назад +6

    Aliya arune polichu super💖💖💖💖

  • @raihanbava2771
    @raihanbava2771 4 года назад +23

    ഇതിനായിരുന്നു ഞങ്ങൾ ഇത്രയും നാൾ കാത്തിരുന്നത് ഒരു ഫുൾ ഹോളിവുഡ് സിനിമ കണ്ട ഫീലിങ്
    അവസാനരംഗം
    നോബി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി എടുത്തു വലിച്ചാത് മാസാണ് മരണമാസ്
    മുത്തുമണി കളെ ഇപ്രാവശ്യം നിങ്ങൾ കിടുക്കി പൊളിച്ചു പൊളി

  • @MinnalTrOllen
    @MinnalTrOllen 4 года назад +2

    Pwolichuuu മുത്തേ...പൊളി...Super Making...Cameraman👏👏👏...Superbbb Work...ട്വിസ്റ്റ്‌ പൊളിച്ചു...❤️😄🤘👍

  • @althulove4bgm
    @althulove4bgm 4 года назад +2

    ചിരിച്ചു ചിരിച്ചു നിർത്താൻ പറ്റുന്നില്ല. അത്രക് സൂപ്പർ ആണ് 😍😍

  • @ranjubinoyranjubinoy530
    @ranjubinoyranjubinoy530 4 года назад +5

    അടിപൊളിഇത് തകർത്തു അരുൺ ചേട്ടാ പൊളിച്ചു പാട്ട് 🤣🤣നല്ലവനെ അല്ല സൂപ്പർ നോബിച്ചേട്ടാ 😂😂😂ഒന്നും പറയാനില്ല ഇത് എല്ലാവർക്കും ഒരു msg ആണ് ഒരു ഫിലിം കാണുന്നപോലെ ഉണ്ടായിരുന്നു അതിൽ എല്ലാവരും പൊളിച്ചു സൂപ്പർ 🌷🌷🌷🌷🌷🙏

  • @binoopchand3136
    @binoopchand3136 4 года назад +12

    😀😀😀😀👌👌അഖിൽ പൊളിച്ചു. കൂടെ എല്ലാവരും. ആശംസകൾ

  • @gunsroses_rj3444
    @gunsroses_rj3444 4 года назад +23

    Ufffff......BGM & Camera Work....😳❤❤❤❤ Vere Level iteam..🤩🤩... TEAM Premier Padmini Rocking...!!!💥 Direction heavy Aayiiitttooo.....👌Wishez for your future Work🥰 ......💞

  • @malayaleezzz1210
    @malayaleezzz1210 3 года назад +1

    Entammo kidilam valla cinimem eduthoode....
    Polich 🔥🔥🔥❤️❤️❤️

  • @8311pmv
    @8311pmv 4 года назад +3

    Camera... bgm.... ente ponno vere level
    Use headset bgm no words....
    Suuuuuuppeeeeerrrr........
    Adipoliiiiiiiiiiii.........

  • @KANNANROHITH
    @KANNANROHITH 4 года назад +14

    *എല്ലാരുടെയും എൻട്രി പൊളിയെ 🔥🔥🔥ക്യാമറാമാന് ഒരു കുതിരപ്പവൻ ❤️*

  • @sujeshkunjan1447
    @sujeshkunjan1447 4 года назад +33

    എന്താണിത് സാഗർ ഏലിയാസ് ജാക്കി reloaded ano...poster കണ്ട് കമന്റ്‌ ഇട്ട എനിക്കിവിടെ like...

  • @kunjumurali2236
    @kunjumurali2236 4 года назад +16

    നോബി അണ്ണാ കിടു.... ക്യാമറാമാൻ നിങ്ങക്ക് ഒരൊന്നൊന്നര കുതിരപ്പവൻ 😍😍😍

  • @rukhiya6632
    @rukhiya6632 3 года назад +3

    ശെരിക്കും സിനിമ തെന്നെ കലക്കി 💪

  • @anandhukrishnan2360
    @anandhukrishnan2360 4 года назад

    Heavy..... direction polichu.... ഇങ്ങനെ ഈ സബ്‌ജക്‌ട് പ്രെസന്റ് ചെയ്ത നിങ്ങൾ പൊളിയാണ്..... ഒരുപാടിഷ്ട്ടായി... ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ കിടിലം.... സൂപ്പർ സൂപ്പർ സൂപ്പർ...