Это видео недоступно.
Сожалеем об этом.

Lover Boy - Diljith the power star | Episode 3 | The Premier Padminii | Malayalam Comedy Web Series

Поделиться
HTML-код
  • Опубликовано: 13 фев 2020
  • Releasing our 3rd episode ''Diljith The Power Star''. Watch support subscribe and share
    #carcardiaccare #premierpadmini #premierpadminii #nobymarcose #azeeznedumangad #DILJITH #car #comedy #malayalam #newrelease
    Car Cardiac Care Presents The Premier Padminii
    Credits : 3rd Episode --- THE PREMIER PADMINII
    Direction: Anoop Bahuleyan
    Producer : Praveen PJ (Car Cardiac Care )
    Story screenplay dialogues : Akhil Kavalayoor
    DOP and Edits : Jithu chandran
    Music &BGM : Manu Ramesan
    Vocal : Ajay Satyan
    Lyrics : karthik ML
    Stills :Anand VR
    Associate directors: Akku Akhil , Sunil Suseela Chandran
    Production Controller: Saleem Mylakkal
    As.cameraman : Yadhu Dev
    As.script : Amal V bahul
    Design : Rosemarry lillu
    Travel Partner - Greenwood Holidays

Комментарии • 2,3 тыс.

  • @shyamayoor
    @shyamayoor 4 года назад +546

    ഇത് കണ്ടപ്പോൾ മനസിലായി നോബി നല്ല കഴിവുള്ള നടൻ ആണ് എന്ന്. ദിൽജിത് എന്ന കഥാപാത്രം എത്ര മനോഹരമായി അവതരിപ്പിച്ചു തീർച്ചയായും മലയാള സിനിമയിൽ ഉയരങ്ങൾ കിഴടക്കും

  • @anandhujayan
    @anandhujayan 4 года назад +581

    എല്ലാ നാട്ടിലും കാണും നോബി ചേട്ടൻ ചെയ്തത് പോലെ ഉള്ള ഒരു കഥപത്രം എല്ലാവരും അപമാനിക്കുന്നുകുന്ന ഒരാൾ 😔

  • @ARJUN-ct2ds
    @ARJUN-ct2ds 4 года назад +165

    നോബിച്ചേട്ടാ ചിലപ്പോഴൊക്കെ ജീവിതമാണ് എന്ന് തോന്നിപ്പിച്ചു
    u r a great artist

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 года назад +87

    Anukutty, Nobichettan, എല്ലാരും vere level💯❤️❣️❤️❣️

  • @ramshadna6812
    @ramshadna6812 4 года назад +595

    വെറും 24 മിനിറ്റിൽ .. ഇപ്പൊ ഇറങ്ങുന്ന ചില സിനിമയെക്കാളും കഥയും ,ഫീൽ ഉം ഒക്കെ ഉണ്ടല്ലോ .. fantastic

  • @abins890
    @abins890 4 года назад +1318

    അംബാസിഡർ കാറിനു ഇത്രയും ഭംഗി വേറെ കണ്ടിട്ടില്ല... അസീസ് എൻട്രി മാരക ക്യാമറ.....

    • @fereenafelix6228
      @fereenafelix6228 4 года назад +25

      Lucifer😍

    • @abhijitha8162
      @abhijitha8162 4 года назад +8

      ങ്ങി lucifer കണ്ടില്ലേ

    • @abins890
      @abins890 4 года назад +13

      @@abhijitha8162 കണ്ടു പക്ഷേ ഇത്രയും ഭംഗി തോന്നില..

    • @avishnams7610
      @avishnams7610 3 года назад

      😅😅😅

    • @abjtk2427
      @abjtk2427 3 года назад +1

      @@abins890 ath sherikkinum kaanathond ann

  • @jintumjoy7194
    @jintumjoy7194 4 года назад +157

    നോബിച്ചേട്ടൻ അസാധ്യ പെർഫോമൻസ്

  • @fasilashanoob6998
    @fasilashanoob6998 4 года назад +40

    വണ്ണാത്തി കിളിയും...അടിപൊളി സോംഗ്‌....അത്‌ കേട്ടിട്ട്‌ മനസ്സീന്ന് പോകുന്നില്ല ആ പാട്ട്‌😍😍😍😍😍

  • @hakkimkv
    @hakkimkv 4 года назад +193

    ഈ എപ്പിസോഡ് ക്യാമറയിലാക്കിയ ക്യാമറാമാൻ പൊളിയാണ്.. അസീസ്ക്കയുടെ ഇൻട്രോ പൊളിച്ചു.. എഡിറ്റിങും സൂപ്പർ.. പിന്നെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. ✌️👍

  • @bijeshk38pnr23
    @bijeshk38pnr23 4 года назад +79

    നോബിച്ചേട്ടൻ അനു ഒരു രക്ഷയും ഇല്ല എല്ലാവരും തകർത്തു. ഒരു സിനിമ കണ്ട് ഇറങ്ങിയത് പോലെയുണ്ട്. Song, making എല്ലാം അടിപൊളി ആണ്

  • @thenseerthenseerbabu774
    @thenseerthenseerbabu774 4 года назад +100

    24 മിനിറ്റ് കൊണ്ട് 2.30 മണിക്കൂർ പടം കണ്ട ഫീൽ 👍💯👌

    • @arvindhkk1978
      @arvindhkk1978 4 года назад +1

      Lag അടിച്ചാൽ അങ്ങനെ ല്ലേ bro

  • @Afru786
    @Afru786 4 года назад +145

    Tik ടോക്കിൽ ഈ വിഡിയോയുടെ ചെറിയ ഒരു ഭാഗം കണ്ടപ്പോൾ മുഴുവനും കാണണം എന്ന് തോന്നി കണ്ടതാണ്.അസ്സലായി നല്ല കഥ നല്ല അഭിനയം

  • @deepapuzhakkal1928
    @deepapuzhakkal1928 4 года назад +255

    നോബി ചേട്ടനും അനു ചേച്ചിക്കും ഇത്രയും ഇമോഷണൽ ആയി അഭിനയിക്കാൻ പറ്റും എന്ന് ഞാൻ വിചാരിച്ചില്ല. അവസാനത്തെ നോബി ചേട്ടന്റെ ആ ഡയലോഗിൽ അനു ചേച്ചിയുടെ ആ expresion beyond words ആണ്.

    • @safvanvgdsafvanvgd1437
      @safvanvgdsafvanvgd1437 4 года назад

      ഏത് മായ നോബി യുടെ wife ആണോ

    • @wrongplay1006
      @wrongplay1006 4 года назад

      Hi 😍എനിക്ക് ഒരു channel ! ഉണ്ട് സമയം കിട്ടുമ്പോൾ ഒന്ന് visit ചെയ്യണം videos കണ്ടിട്ട് ഇഷ്ടമായെങ്കിൽ മാത്രം subscribe ചെയ്യണം. ഇഷ്ടമായെങ്കിൽ മാത്രം!!! 😍

  • @judhan93
    @judhan93 4 года назад +768

    *ക്യാമറമാന് ഇരിക്കട്ടെ ഒരു ലോഡ് കുതിരപ്പവന്‍*
    *നോബിച്ചേട്ടന്‍ അസീസേട്ടന്‍ തകര്‍ത്തു*

  • @hanirose3695
    @hanirose3695 4 года назад +34

    അസീസ്‌കയുടെ എൻട്രി കണ്ടപ്പോൾ മനസ്സിൽ ഓർമ വന്നത് ലുസിഫെറിൽ ലാലേട്ടന്റെ അംബാസ്സഡർ കാർ മാസ്സ് എൻട്രി...
    ലൂസിഫറിനേക്കാൾ മികച്ചു എന്നു വരെ തോന്നിപ്പോയി..
    സിനിമയെ വെല്ലുന്ന അസീസ്‌ക എൻട്രി...
    ക്യാമറമാൻ, അഭിനയം, എഡിറ്റിംഗ് ❤️

  • @rishanafebin9924
    @rishanafebin9924 4 года назад +6

    ഈ story tamar padaril ഞാൻ കണ്ടിരുന്നു. ഇതിൽ climax full senty ആയിരുന്നു but അതിൽ full comediyum.... പറയാൻ വാക്കുകൾ ഇല്ല nobi ചേട്ടാ തകർത്തു. ശരിക്കും കണ്ണ് നിറഞ്ഞുപോയി.. ur great actor 💯💯💯💯

  • @shafeensview8317
    @shafeensview8317 4 года назад +829

    ഇന്ദ്രൻസ്, സലീം കുമാർ, സുരാജ് വെഞ്ഞാറമൂട് ഇവരുടെ ഒക്കെ റേഞ്ച് തനിക്കും ഉണ്ട് എന്ന് കാട്ടി തന്നു നോബി ചേട്ടൻ....

  • @azevision
    @azevision 4 года назад +119

    നമ്മുടെ അസീസ് ഭായിയുടെ എൻട്രി സൂപ്പർ അതുപോലെ തന്നെ എല്ലാവരും വളരെ ഭംഗിയായി

  • @anythingtobehappy971
    @anythingtobehappy971 4 года назад +307

    നോബിച്ചേട്ടന്റെ ജീവിതത്തിൽ നിന്ന് അടർത്തിയ ഒരേട്... (അന്ന് മിമിക്രി കാണിച്ചു നടക്കുന്ന ഒരുത്തനു മോളെ കെട്ടിച്ചു തരില്ലെന്ന് പറഞ്ഞു )

  • @the_kuppi_707x
    @the_kuppi_707x 4 года назад +85

    ഒരു രക്ഷയില്ലാത്ത വെബ് സീരിയസ് ആയിരുന്നു എത്ര കണ്ടാലും ഒരു മടിപ്പ തോന്നില്ല
    👌

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 4 года назад +80

    അസീസിക്ക പണ്ടേ പൊളിയാണ്.. ഒപ്പം നോബിയും.. എന്തായാലും സൂപ്പർ 👍😍 ഏറ്റവും എടുത്തു പറയേണ്ടത് അസീസിക്ക എൻട്രി പിന്നെ വണ്ണാത്തി കിളി സോങ് 👌

  • @tintothomas639
    @tintothomas639 4 года назад +62

    നോബി ചേട്ടൻ അഭിനയം ഒന്നും പറയാൻ ഇല്ല ...സങ്കടം തോന്നി പോയി ആ നിൽപ്പു കണ്ടപ്പോൾ ....എല്ലാവരും തകർത്തഭിനയിച്ചു ..കിടു വില്ലൻ അസ്സിസിക്ക ...അനുകുട്ടി നോബി ചേട്ടൻ കോമ്പിനേഷൻ അടിപൊളി 👌👌👌👌

  • @suhailvisharath5420
    @suhailvisharath5420 4 года назад +254

    കോമഡി പറഞ്ഞു നമ്മളെ ചിരിപ്പിക്കുന്ന ഇവർക്ക് കരയിപ്പിക്കനും മാസ്സ് എൻട്രി തന്നു ത്രില്ല് അടിപ്പിക്കാനും കഴിയുമെന്ന് തെളിയിച്ചു
    കിടിലം നോബി അസീസ് അകിൽ അനു

  • @backleader2888
    @backleader2888 4 года назад +60

    ഇതിന് dislike അടിച്ചതൊക്കെ എന്തിന്റെ കുഞ്ഞുങ്ങളാണോ എന്തോ? കഷ്ടം 😏 നോബി ചേട്ടൻ, അസീസ് ചേട്ടൻ, ക്യാമറ, എഡിറ്റിംഗ്, ഡയറക്ടർ അസാധ്യം 😍😘

  • @Muhammedvpz
    @Muhammedvpz 4 года назад +57

    ന്റെ പൊന്നു നോബി ചേട്ടാ കരയിപ്പിച്ചു,, 😭😭😭

  • @anusl617
    @anusl617 4 года назад +97

    അവസാനം വരെ എന്തെങ്കിലും ട്വിസ്റ്റ്‌ കാണുമെന്നു പ്രതീക്ഷിച്ച ആരെങ്കിലുമുണ്ടോ???? സെഡ് ആക്കി 😢😢😢

  • @diljithbhaskaran8670
    @diljithbhaskaran8670 4 года назад +866

    നിനക്കൊന്നും വേറെ ഒരു പേരും കിട്ടീലേടെയ്.. 😌😌😌

  • @unni977
    @unni977 4 года назад +95

    Hello app ൽ ഞാൻ ഇതിന്റെ ചെറിയ ഒരു ഭാഗം കട്ട്‌ ചെയ്യ്തു ഇന്ന് രാവിലെ upload ചെയ്തു
    സംഭവം ഇപ്പം viral ആണ് 12hr 270k+ views 18k+ like
    😍😍😍😍😍😍😍

  • @muhammedswalih2115
    @muhammedswalih2115 4 года назад +308

    നോബി ചേട്ടന്റെ അഭിനയം ഹോ............................ കരയണോ ചിരിക്കണോ എന്ന അവസ്ഥ ആയിരുന്നു ... എല്ലാരും ഒരേ പോളി ലസ്റ് അസ്സീസിക്ക ലസ്റ് റോൾ പൊളിച്ചു.

  • @ribinroy4069
    @ribinroy4069 4 года назад +28

    Camera 🔥🔥
    Bgm🔥🔥 🔥
    Azeez ikka entry 🔥
    Nobi chettan 😍😣

  • @vineethvijayan1818
    @vineethvijayan1818 4 года назад +329

    ഇന്ന് ശെരിയാവും നാളെ ശെരിയാവും എന്ന് പറഞ്ഞു ഉപദേശിക്കുന്നവൻ മാരൊക്കെ ഇത് ഒന്ന് കണ്ടോ... പാവങ്ങൾ ഒന്നും ഒരു കാലത്തും രക്ഷപെടാൻ പോണില്ല... അവസ്ഥ 😞

  • @chandu7380
    @chandu7380 4 года назад +30

    ചെറിയൊരു ക്ലിപ്പ് കണ്ടിട്ട് തപ്പി വന്നതാ... എന്തായാലും വന്നത് വെറുതെ ആയില്ല 👌👌

  • @AMSAutoCraft
    @AMSAutoCraft 4 года назад +18

    ഓർമകളിൽ കൂടി ഒരു തിരിഞ്ഞു നോട്ടം ആയിപ്പോയി 😥.
    ചിരിക്കാനായി നോക്കിയിട്ട് കരയിപ്പിച്ചു കളഞ്ഞല്ലോ.
    ആശയം അവർണനീയം. അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല.
    ❤️❤️❤️❤️❤️❤️

  • @cr.ap_rupz0074
    @cr.ap_rupz0074 4 года назад +73

    6:00 _12:00 എല്ലാവരും ചിരിച്ചപ്പോൾ ചിരി മറന്നു പോയ ഞാൻ😞😞. എന്നാലും നോബി ചേട്ട ഇത്രയ്ക്കും വേണ്ടായിരുന്നു😢😢

  • @sunilkannan4495
    @sunilkannan4495 4 года назад +17

    Nobby chetta.. super...👌👌👌
    Ellarum pwolii 🔥🔥🔥
    Super work❣️❣️❣️❤️❤️❤️

  • @Jai_Hanuman36
    @Jai_Hanuman36 3 года назад +17

    തേനി മുരുകന്‍ ഇന്‍ട്രോ പൊളിച്ചു, കൊമേഷ്യല്‍ പടങ്ങളിലെ പോലെ ഒരു മാസ് എന്‍ട്രി & എഫക്ട് 🔥

  • @nihalsthoughts6898
    @nihalsthoughts6898 4 года назад +34

    എന്റെ പൊന്നോ ... വേറെ ലെവൽ ...
    അസ്സീസ്ക്ക മാസ് ഇൻട്രോ .... നോബി 🥰🥰ഒന്നും പറയാനില്ല ...
    പാട്ടും പൊളിച്ചൂ

  • @praveenbenny1835
    @praveenbenny1835 4 года назад +326

    സ്റ്റാർ മാജിക്കിൽ കിടന്നു കൌണ്ടർ അടിക്കുന്ന നോബി തന്നെ ആണോ ഇത് ❤🙌

  • @Shafikamanam
    @Shafikamanam 4 года назад +7

    നല്ല സ്റ്റോറി
    നല്ല ആക്ടിങ്
    നല്ല ക്യാമറ വർക്ക്‌
    പൊളി സാനം.....

  • @kingdomofheaven9729
    @kingdomofheaven9729 4 года назад +40

    തങ്കു അണ്ണാ കട്ട മിസ്സിംഗ്‌

  • @rejinaretnakumari1669
    @rejinaretnakumari1669 4 года назад +66

    Super ayittund 😍😍😍
    അനുക്കുട്ടി 😘😘😘😘😘😘
    നോബിച്ചേട്ടൻ അസീസ് ഇക്ക എല്ലാരും അടിപൊളി 🤩🤩🤩👍

  • @housefullmedia231
    @housefullmedia231 4 года назад +22

    ഈ എപ്പിസോഡ് കണ്ടപ്പോൾ കമന്റ്‌ ചെയ്യണം എന്ന് തോന്നി, ഒരു കോമഡി ലവ് സ്റ്റോറി ആണ് ഞാൻ പ്രേതിക്ഷിച്ചത് പക്ഷെ ഇമോഷണൽ ലവ് സ്റ്റോറി ആയിരുന്നു, എന്നിരുന്നാലും എല്ലാവരും കിടുക്കി തുമിർത്തു കലക്കി ഓരോരുത്തരും അവരുടെ കഴിവിന്റെ പരമാവധി അവർ അഭിനയിപ്പിച്ചു ഭലിപ്പിച്ചു. നോബി,അസീസ്, അനുക്കുട്ടി, അഖിൽ ഇവരിൽനിന്ന് പ്രേതിക്ഷിച്ചതിൽ നിന്ന് മറ്റൊരു ലോകത്തേക്ക് ആസ്വാദകനെ കൊണ്ടുപോയ ഒരു എപ്പിസോഡ് ആണ് ദിൽജിത്ത്‌. ഇനിയും പ്രേതിക്ഷിക്കുന്നു തകർപ്പൻ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.
    #congratulations To All Crew Members

  • @Kabilan80
    @Kabilan80 3 года назад +11

    Iam tamil i love this episode.diljith he is very emotional and very comedy sence.I have little bit malayalam language i love malayalam. I like diljith acting 👍👍

  • @rashitht4327
    @rashitht4327 3 года назад +16

    ഇഷ്ടപെട്ട പെണ്ണ് നഷ്ടമാകുന്ന വേദന അത് വേറെ തന്നെയാ

  • @mr.j_svlogs2510
    @mr.j_svlogs2510 4 года назад +131

    ചിരിക്കാൻ വന്ന എന്നെ കരയിപ്പിച്ചു് വിട്ടത് ശെരിയായില്ല😑

  • @siddinewfield256
    @siddinewfield256 4 года назад +82

    അനുമോൾ നോബിച്ചേട്ടൻ അസിസ്ക്ക പൊളിച്ചു 😘😘😘

  • @ThePonyboy5
    @ThePonyboy5 4 года назад +18

    Noby vere level..., story poli ... this is what called creativity

  • @manusree2054
    @manusree2054 4 года назад +15

    ഇഷ്ടപ്പെട്ട പെണ്ണിനോട് കഷ്ടപ്പെട്ട് ഇഷ്ടമാണെന്ന് പറയാൻ പോവുമ്പോ mind പോകും ചെയ്യാതെ അവൾ കൂട്ടുകാരികളുടെ ഇടയിൽ നിന്നും മാറിപ്പോയപ്പോൾ കൂട്ടുകാരികളുടെ മുന്നിൽ ശശിയായി നിന്നവർക്ക് നീലം മുക്കാം ...😪

  • @abdulvahidt539
    @abdulvahidt539 4 года назад +31

    നോമ്പി ചേട്ടൻ പെളിച്ചു👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍

  • @swarajpr
    @swarajpr 4 года назад +27

    പാട്ട് super നല്ല ഫീൽ...
    നോബി ചേട്ടൻ.. കരയിപ്പിച്ചു
    അസ്സിസ് ക്ക ചിരിപ്പിച്ചു.
    ക്യാമറ man അടിപൊളി.
    അനുമോൾ 👍
    tottal
    Team work 👍👍super

  • @muhammadmammu369
    @muhammadmammu369 3 года назад +4

    Evarude alla videoyilum mikachu nilkkunnath aathu sandharbhathilum athin aniyojakamaaya BGM aan highlight 🎼🎹

  • @unaistrl1129
    @unaistrl1129 4 года назад +24

    ഇങ്ങനെയാണെങ്കിൽ ഒരു സിനിമ നിർമിച്ചൂടെ അനൂപ് സാറേ.feeling 😓😓

  • @sumeshks7
    @sumeshks7 4 года назад +29

    Camera shots spectacular..
    Editing is masterpiece..
    Characters in perfection..
    Dailogues in most simple way..
    Just one simple song, but killed in end.

  • @JAZZMEDIA1988
    @JAZZMEDIA1988 4 года назад +45

    അനന്യയം .. സ്ക്രിപ്റ്റ് എഴുതിയ ആൾക്കോ സംവിധായകനോ . ആർകേങ്കിലും. ഈ കഥ ആയി നേരിട്ട് ബന്ധം ഉണ്ടോ . അതോ നോബിചേട്ടൻന്റെ ലൈഫ് സ്റ്റോറി ആണോ . കൊള്ളാം . നന്നായി എന്നു പറഞ്ഞാല് കുറഞ്ഞു പോകും . അതി ഗംഭീരം

  • @BlackLover-ui5wj
    @BlackLover-ui5wj 2 года назад +2

    1:21 ഒരു രക്ഷയില്ല കേട്ടോ പൊളി mass

  • @afnas9148
    @afnas9148 3 года назад +141

    Nobi cheattanta വൈഫ്‌ ഇതിൽ ഉണ്ട് എത്രപേർക്ക് അറിയാം

  • @sarathrhythms_official
    @sarathrhythms_official 4 года назад +23

    പൊളിച്ചു... അഖിൽ ചേട്ടാ.. നോബി ചേട്ടാ... അനു ചേച്ചി... ♥️ പിന്നെ ആ സോങ് വല്ലാത്തൊരു ഫീൽ തന്നു.. ♦️❣️

  • @vishnuramdas
    @vishnuramdas 4 года назад +4

    Chirikkano karayano enn ariyaan vayyatha avasthaa... Pakshey ariyyaathe njan chirichu... athinekkaal kannil ninn ariyaathe kannuneer vannu... awesome direction. especially camera weldone... Sopperb.... Outstanding making guys...

    • @anoopbahuleyan4148
      @anoopbahuleyan4148 4 года назад +1

      Vishnu Ramdas thanks bro :) :)

    • @vishnuramdas
      @vishnuramdas 4 года назад

      Really.... Sopperbbb..... 2 thavana kandu...👌👌👌

  • @ubaidubi4133
    @ubaidubi4133 4 года назад +5

    നോബി ചേട്ടൻ ഒരു രക്ഷയുമില്ല...🔥🔥🔥🤩

  • @mahithehero2856
    @mahithehero2856 4 года назад +150

    ചങ്കും കരളും പറിച്ചു നൽകിയിട്ടും കാമുകി നെഞ്ചിൽ തേച്ചിട്ട് പോയവർ അടി ഇവിടെ ലൈക്...പാട്ട് കിടിലൻ.

  • @soorajbasu6729
    @soorajbasu6729 4 года назад +168

    ക്യാമറമാന് ഇരിക്കട്ടെ കുതിരപ്പവൻ

  • @shebikasargod8145
    @shebikasargod8145 4 года назад +233

    നിങ്ങൾ ഞങ്ങളുടെ നോബി ചേട്ടനെ ഇങ്ങനെ അഭിനയിപ്പിക്കരുതെ.. ഞങ്ങൾക് ഇനിയും ചിരിക്കാൻ ഉള്ള താണ്...

  • @drisyap4539
    @drisyap4539 4 года назад +10

    Uff really touching💔 Aaa song !🔥👌❤️and nobi acting 🙏💖😪

  • @anuanshazshaz7440
    @anuanshazshaz7440 4 года назад +2

    Super Nobi& Akhil polichu...

  • @jobinjhonson1104
    @jobinjhonson1104 4 года назад +41

    അടിപൊളി സൂപ്പറായിട്ടുണ്ട് നോബി ചേട്ടാ ഒരു രക്ഷയുമില്ല തകർത്തിട്ടുണ്ട് അസീസ് ഇക്കാ എൻട്രി അടിപൊളി😍😍😍😍😍✌️✌️

  • @fathimarahim6474
    @fathimarahim6474 3 года назад +4

    Azeez ikka poli

  • @sajansjoseph
    @sajansjoseph 4 года назад +22

    Moral: Don't give up... wait a bit more... A miracle can happen anytime...

  • @buddyme2753
    @buddyme2753 4 года назад +228

    *നല്ല അടിപൊളി സോങ് അനുമോൾ പൊളിച്ചു അനുകുട്ടി ഇഷ്ട്ടം*

  • @Lubais-yy1dz
    @Lubais-yy1dz 4 года назад +16

    ഒരു രക്ഷയും ഇല്ലാ പൊളിച്ച് ആകെ ഫീലിംഗ് ആയി പോയി അനു മോൾ നോബി ചേട്ടനും തകർത്തു

  • @sangeethsoman8447
    @sangeethsoman8447 4 года назад +10

    Kuruchu chirichu...vishamam ayi... istapettu ❣️🔥

  • @teamcholapori2278
    @teamcholapori2278 3 года назад +3

    Azeez ikka polichu mass entry

  • @Avanthika2255
    @Avanthika2255 4 года назад +63

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല എല്ലാരും ഒന്നിനൊന്നു മെച്ചം അനുകുട്ടി നോബിച്ചേട്ടൻ അഖിൽ കവലയൂർ അസീസ് ഇക്ക എല്ലാരും പൊളിച്ചു അനുകുട്ടി മുത്തേ പൊളിച്ചുട്ടോ എനിക്ക് എല്ലാരുടെയും അഭിനയം ഇഷ്ടപ്പെട്ടു കുറച്ചൂടെ ഇഷ്ടം അനുകുട്ടിയോട് realy love u അനുകുട്ടി

  • @Shanikunnool
    @Shanikunnool 4 года назад +69

    *നോബി അനു പണ്ടേ വേറെ ലെവല*

  • @user-uw6hz5sw5b
    @user-uw6hz5sw5b 3 года назад +5

    🥺കരയിപ്പിച്ചു last നോബി chettan❤

  • @akhilk3385
    @akhilk3385 4 года назад +15

    This team deserves more subscribers and views

  • @chinnusunil2118
    @chinnusunil2118 4 года назад +27

    പാവം നോബി ചേട്ടൻ 😥😥😔

  • @karthikaragi9551
    @karthikaragi9551 4 года назад +64

    Star magic fan😍

  • @shijosebastian1895
    @shijosebastian1895 4 года назад +1

    ഒരു തമാശയാണ് പ്രതീക്ഷിച്ചത്.... കണ്ടപ്പോൾ ഒരു സങ്കടം പോലെ... എന്തായാലും എല്ലാരും തകർത്തഭിനയിച്ചു..

  • @abhinavkrishnaaromal6575
    @abhinavkrishnaaromal6575 3 года назад +17

    ചിരിക്കാൻ വന്ന എന്നെ കരയിപ്പിച്ചു വിട്ടത് ഏതായാലും ശരി ആയില്ല 🥺

  • @sujithponnappan9149
    @sujithponnappan9149 4 года назад +18

    അങ്ങനെ നോബി ഭായിയുടെ വൈഫിനെയും സിനിമയിൽ എടുത്തു.....

  • @Shines_Makeover
    @Shines_Makeover 4 года назад +10

    Azeezkede entry.....ufff🔥🔥🔥🔥
    Noby chetta...... serikkum kareppichu😢 u r the real star 😍

  • @letters391
    @letters391 2 года назад +3

    അനുമോൾ അഭിനയത്തിൽ ഒരു പരാജയം ആയി തോന്നുന്നത് എനിക്ക് മാത്രം ആണോ

  • @mrz5221
    @mrz5221 3 года назад +2

    Camaraman........ vere level.... 👍👍👍👍👍👍👍🙄🙄

  • @maneesh_manohar
    @maneesh_manohar 4 года назад +68

    കൗണ്ടർ കിംഗ് നോബി ചേട്ടൻ പൊളിച്ചു 👌😍

  • @maheshgnair5477
    @maheshgnair5477 4 года назад +24

    അങ്ങനെ മലയാളത്തിൽ ഒരു പുതിയ തേപ്പക്കാരി കൂടെ... കിടു വെബ്‌ സീരിയസ്

  • @tipusworld8314
    @tipusworld8314 3 года назад +2

    Aseez ikkayum noby cheatanum
    Ethu roll cheythalum namukku chiriye varu😂😂😂😂😂😂

  • @faizala6367
    @faizala6367 4 года назад +11

    സിനിമ കണ്ടു പോലും ഇത്രയും ചിരിച്ചില്ല. ഈ അടുത്ത കാലത്തു. അത്ര യും സൂപ്പർ

  • @aneeshakkim8409
    @aneeshakkim8409 4 года назад +36

    അസിസ്റ്റന്റ് ഇക്ക പൊളിച്ചു പക്ഷെ നോബിച്ചേട്ടൻ കരയിപ്പിച്ചു കിടു എപ്പിസോഡ് പക്ഷെ ഞങ്ങള്ക്ക് സങ്കടം വേണ്ട സന്തോഷം മതി

  • @sumeshiritty
    @sumeshiritty 4 года назад +192

    നോബി അണ്ണന്റെ വൈഫല്ലെ അത്😍😍👍🏻👍🏻

  • @aswanishijith
    @aswanishijith 4 года назад

    നോബിച്ചേട്ടാ...... അഭിനയം ഒരു rakshem ഇല്ല...... കരയിപ്പിച്ചു കളഞ്ഞു ♥️🤧

  • @niharaabraham1792
    @niharaabraham1792 4 года назад +127

    അതേ അനൂപേട്ടാ ...നിങ്ങൾ നോബിയേട്ടനെയോ അസ്സീസ്സിക്കയെയോ ഉപയോഗിച്ച് എങ്ങനെയേലും പ്രേക്ഷകരെ subscribe ചെയ്യാൻ പ്രേരിപ്പിക്കണം ...കാണുന്നവർ എല്ലാം ചെയ്യാൻ മറക്കുന്നതാവും ...ഇതിനു അർഹിക്കുന്ന ഉയർച്ച കിട്ടുന്നില്ല ...

  • @Anu_anishaa
    @Anu_anishaa 4 года назад +51

    ഞാൻ കരുതി ദിൽജിത് നല്ല നിലയിൽ എത്തിക്കാണുമെന്നു 😐😭😭😭😭😭😭😭😭😭😭 ഇത് ഒരുമാതിരി 😟😟😟😟

    • @THEPREMIERPADMINII
      @THEPREMIERPADMINII  4 года назад +8

      Please wait for the next episode

    • @muhammedafsal9046
      @muhammedafsal9046 3 года назад +1

      @@THEPREMIERPADMINII അതും ഇത് പോലെ ആണോ 😂

    • @saranya14620
      @saranya14620 3 года назад +2

      @@THEPREMIERPADMINII next episode evide?

    • @rahulspark2516
      @rahulspark2516 3 года назад +1

      @@THEPREMIERPADMINII അങ്ങനാണേൽ കൊള്ളാം, ഇല്ലേൽ നമ്മൾ ഓൾഡ് ലൈറ്റ് ബോയ്സ് എല്ലാംകൂടി കേറി പൊങ്കാല ഇടും..

    • @snehasebin4640
      @snehasebin4640 3 года назад +2

      @@THEPREMIERPADMINII ennu varum

  • @sreejithkukku5185
    @sreejithkukku5185 4 года назад +5

    പൊളിച്ചടുക്കി എന്ന് തീർത്തു പറയാം.. നോബി ചേട്ടൻ സൂപ്പർ അഭിനയമാണ്....
    അനുമോൾ തകർത്തു
    എന്തായാലും ഒരു heart touching episode ആയിരുന്നു
    ഇതിലെ song എടുത്ത് പറയണം... ചുരുക്കം പറഞ്ഞാൽ ഒരു രക്ഷയുമില്ല

  • @farumotta3926
    @farumotta3926 4 года назад +4

    നോബിച്ചേട്ടാ നിങ്ങൾ പൊളിച്ചു love u 😍😍😍😍😍😍😘😘😘😘😘

  • @rono7cr7
    @rono7cr7 3 года назад +6

    Emotionalayalum comedy ayalaum nobi chettan , thakarrkum😘😘😘❤️❤️

  • @ardrasyam9694
    @ardrasyam9694 4 года назад +24

    അവസാനം വരെ കണ്ടിട്ട് നെഞ്ചോന്നു പിടഞ്ഞു.. 💔

  • @diljithjithu9826
    @diljithjithu9826 4 года назад +32

    My name is also diljith 🤓

    • @wrongplay1006
      @wrongplay1006 4 года назад

      Hi 😍എനിക്ക് ഒരു channel ! ഉണ്ട് സമയം കിട്ടുമ്പോൾ ഒന്ന് visit ചെയ്യണം videos കണ്ടിട്ട് ഇഷ്ടമായെങ്കിൽ മാത്രം subscribe ചെയ്യണം. ഇഷ്ടമായെങ്കിൽ മാത്രം!!! 😍

    • @godytofficial4512
      @godytofficial4512 3 года назад

      Ente perum diljith

  • @snehasusanthomas8372
    @snehasusanthomas8372 4 года назад +6

    kidukki we never expected such an emotional acting from noby markose salute you sir

  • @shihadpp7281
    @shihadpp7281 4 года назад +8

    നോബിച്ചേട്ടൻ 👌👌
    ക്യാമറ 👌👌
    bigg സെല്യൂട്

  • @nazzjacky2428
    @nazzjacky2428 4 года назад +12

    ചിരിക്കാൻ വേണ്ടിയാണ് കണ്ടത്....കരയിപ്പിച്ചു കളനെല്ലോ... ബിനു അണ്ണാ..... super 👍