എന്താ ട്രിക്ക് എന്നറിയോ പകൽ ഇട്ടിരുന്നെങ്കിൽ ഇത്ര വേഗം വ്യൂസ് കൂടില്ലായിരുന്നു കാരണം ഇന്ന് തിരുവോണമാണ് എല്ലാരും നല്ല തിരക്കിലാണ് ദാ ഇപ്പൊ എല്ലാരും ഫ്രീ 😍😍😍😍
ജോർജിന്റെ ആ സെന്റി സീൻ , ഊഫ് ... അന്യായ പെർഫോമൻസ് ആയിരുന്നു 😍👌 ഒരു വേഷം കൊടുത്താൽ പുള്ളി അതിൽ അഭിനയിക്കില്ല , പകരം ജീവിച്ച് അങ്ങ് കാണിക്കും 😍 ജോർജ് ഇഷ്ടം 😘❤
പുതിയ ഒരു episode ഇന്നെങ്കിലും വരും എന്ന് ഒരുപാട് പ്രതീക്ഷിച്ചു😞. ആഹ് സാരമില്ല പോട്ടെ.. എന്തിരുന്നാലും നമ്മളെ ഇത്രയധികം ചിരിപ്പിച്ച വേറൊരു channel illa. Happy Christmas to all dear KARIKKU TEAM....MAY THE GOD BLESS YOU WITH LOTS AND LOTS OF CREATIVE MINDS TO DELIVER MORE AND MORE CONTENTS.
കരിക്കിന്റെ സ്ഥിരം പ്രേക്ഷകനും ഫാൻ ഉം ആയിരുന്ന എന്റെ പ്രിയ സുഹൃത്ത്.. ഇപ്പോൾ ഈ എപ്പിസോഡ് കാണാൻ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി ആയിരുന്നു കരിക്ക്. 🥺
As a fellow cat lover I appreciate this video so much! Only dog lovers get represented a lot so this was so nice to see! What an adorable and naughty cat 😘🥰🥰
ഉബൈദ് ഇക്കാന്റെ വീഡിയോ കണ്ടപ്പോഴാ കരിക്കിന്റെ പുതിയ വീഡിയോക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഒരു പൊതു വികാരം ആണെന്ന് മനസിലായത്......... ആ വികാരം മനസിലാക്കിയെങ്കിലും പുതിയ വീഡിയോ ഇട്ടൂടെ...... കട്ട waiting 🔥
ഒടുവിൽ വന്നു അല്ലേ😇😇😇😇 waiting ആയിരുന്നു
5k ആവാൻ സഹായിക്കുമോ
370 ആവാൻ സഹായിക്കില്ലെ മച്ചാൻമാരെ
Saar
1.98k ആക്കി തരുമോ......
1.98k ആക്കി തരുമോ......
വന്ന് വന്ന് കരിക്കില്ലാത്ത ഓണം ചിന്തിക്കാൻ വയ്യാത്ത അവസ്ഥയായി ❤️❤️ Thanks For Uploading ❤️👌
സത്യം ❤️
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊❤️
കരിക്കില്ലെങ്കിൽ എന്ത് ഓണം🥰
2 ennam vetti kudikk pullai 🥲🥲😌
ഇനി new episode 2022 ൽ പ്രതീക്ഷിക്കാമോ ? 😂
പൂച്ച വരെ ഒടുക്കത്തെ അഭിനയം 😂👌😍
😾
1.99k ആവാൻ സഹായിക്കുമോ 🙏പ്ലീസ്🙏🙏🙏
Hi😌
mmh sheriyya
ഞാൻ മാത്രേ ഉള്ളു 2024ൽ 😄🫣
Njan und
Njan und
No me also
Njanund
Njnum😁
*ഓണം ആയിരുന്നു ഞങ്ങളെ പ്രതീക്ഷ....പ്രതീക്ഷിച്ചത് പോലെതന്നെ ഞങ്ങളെ കൈവിട്ടില്ല♥️*
*കരിക്കിൻ്റെ വീഡിയോ ഇല്ലാതെ മലയാളിക്ക് എന്ത് ആഘോഷം😍*
2k ആക്കി തരുമോ......1.98k ആക്കി തരുമോ..........
Pinnala❣️❣️
❤️
Kayikk alla karikku
കരിക്ക് 😌
*Uff waiting ayirunnu😍🔥*
Big fan bro
5k ആവാൻ സഹായിക്കുമോ
Yes
😻⚡️
ഇന്നേ 100 സബ്സ്ക്രൈബ് ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവും എന്ന് വിചാരിക്കുന്നു ഒരുപാട് nanni🙏🙏
കരിക്കിന് ഒരു പ്രത്യകതയുണ്ട്....
ഇവരുടെ വീഡിയോസ് എത്ര കണ്ടാലും
മടുക്കില്ല... 💥
"KARIKKU" is a brand🔥
currect
S
Yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyuyyyyyyyyyyyyyyyyyyyyyyyyyaaaaaassssssssssssssssssss
Oru video oru divasam muzhuvan repeat adich kandokk madutholum
@@SpyGod_MR nokkittu parayaaa ttoo
എന്താ ട്രിക്ക് എന്നറിയോ പകൽ ഇട്ടിരുന്നെങ്കിൽ ഇത്ര വേഗം വ്യൂസ് കൂടില്ലായിരുന്നു കാരണം ഇന്ന് തിരുവോണമാണ് എല്ലാരും നല്ല തിരക്കിലാണ് ദാ ഇപ്പൊ എല്ലാരും ഫ്രീ 😍😍😍😍
100 ആവാൻ സഹായിക്കുമോ ❤
Therkko coronakko ark🙉🙉
ബ്രോ ആഹ്ങ്കരിച്ചിട്ട് കാര്യമില്ല
@@ramananmedia1075 sahayichatund enne 300 aavan sahayikko
@Joyal babu rock sahayichutund enne 300 aavan sahayikkumo
Zimba😍❤️
Big fan 😘
Hi bro
Mask ഉപയോഗിച്ച് ഞാൻ അത്തപൂക്കളം ഇണ്ടാക്കി guyzz😁r
@FIDEL TALKS ente cheyumo thirchum cheyam sure
@FIDEL TALKS sub
ഒരു പൂച്ച ചെയ്യുന്ന പരിപാടി യാണോ ഈ പൂച്ചാണ്ടി കാണിക്കുന്നത് 😂😂😂
Zimbaa യുടെ അഭിനയം കസറി.... 💥♥️✨️
ഓരോ എപ്പിസോഡും ഓരോരുത്തരുടെ ദിവസമാണ്..... എല്ലാവരും മത്സരിച്ച് അഭിനയിക്കുന്നുണ്ട്.... All കരിക്ക് ഫാമിലിക്ക് ബിഗ് സല്യൂട്ട് 👍👍👍👍👍👍
എത്രയും അഭിനയിക്കുന്ന പൂച്ചയെ ഞാൻ ആദ്യം ആയിട്ട് കാണുന്നെ 🙄😄
ഓണം+കരിക്ക് ആഹാ..അന്തസ്സ്❤️
ആ പൂച്ചകുട്ടി വരെ മികച്ച പ്രകടനം കാഴ്ച്ച വെച്ചു😍
ഇനി +2 ടൂർ പോയ പിള്ളേരുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിപ്പാണ്..
Mm kathirunno piller evideyo ethi
Aa pillerk ipo piller avanula time aayi😂😂
പിള്ളേരെ റിപ്പർ അടിച്ചു കൊന്നു
Yes.... 🙌🙌
Sathyam ❤️😀
ജോർജിന്റെ ആ സെന്റി സീൻ , ഊഫ് ... അന്യായ പെർഫോമൻസ് ആയിരുന്നു 😍👌 ഒരു വേഷം കൊടുത്താൽ പുള്ളി അതിൽ അഭിനയിക്കില്ല , പകരം ജീവിച്ച് അങ്ങ് കാണിക്കും 😍 ജോർജ് ഇഷ്ടം 😘❤
Sound kuravanu ennu thonniyoo
@@sanztify_ Yes bro , sound itthiri kurav und
@@sanztify_ headset vekku bro
Unni Mathew is an underrated actor😍❤️
You are right man
April fool കണ്ടപ്പഴേ മനസിലായി
ഓണത്തിന് വരില്ല എന്ന് കരുതി അവസാനം വൈകി ആയാലും വന്നു😍
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊❤️
❤
Late aa vanthalum latest aa varuven
Karikku Fans
Ente Channel 1.50k power aakitharaamoo plz
George acting was abseloutly amazing 😘 *GEORGE ഫാൻസ് ഇവിടെ COME ON* 💪🙌
പതിവ് തെറ്റിക്കാതെ ഈ ഓണത്തിനും ഓണസമ്മാനമായി കരിക്ക് വന്നല്ലോ എല്ലാവർക്കും ഓണാശംസകൾ 🐯🌼 😍
Heppee onem
10 പേര് വിചാരിച്ചാൽ 600 ആവും സഹകരിക്കുമോ? Please
300 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും നിനങ്ങളുടെ support pratheeshikkunnu😍🥰🥰😘
Happiee....
1.50K ആവാൻ സഹായിക്കുമോ💚
പണ്ടൊക്കെ ഓണത്തിന് ടിവിയിൽ പുതിയ സിനിമ വരുമ്പോ ഉള്ള അതേ വികാരം ആണ് ഇപ്പൊ ഓണത്തിന് കരിക്കിൻ്റെ വീഡിയോ വരുമ്പോൾ കിട്ടുന്നത് 😍
Yes
20k ആക്കി തരമോ😎
Sathym😻
Adi poli ah nu Simba acting.
40:56 timing sense vera level😄😄😄
കരിക്ക് ഇല്ലാതെ എന്ത് ഓണം ❤❤
2.1k ആവാൻ സഹായിക്കുമോ 🙏പ്ലീസ്
1.99k ആവാൻ സഹായിക്കുമോ 🙏പ്ലീസ്
20k ആക്കി തരമോ
20k ആക്കി തരമോ
1k ആക്കിത്തരുമോ pls
9:18-9:30
അനു ചേട്ടന്റെ അഭിനയം വളരെ റിയൽ ആയിരുന്നു.
നമ്മളും ആദ്യമായി മറ്റൊരു വീട്ടിൽ ചെന്നാൽ ഇതുപോലെ ആണ് 😊❤
APS🤔
കട്ട വെയ്റ്റിംഗ് ആരുന്നു 🔥🔥🔥 finally ❤️❤️
5k ആവാൻ സഹായിക്കുമോ
😍
Vanne vanne vannalo karikinte puthiye video 🙂after a long time veeendum
Karikku uyir
Last Jorginte അഭിനയം ഒരു രക്ഷയില്ല ❤❤👌
കരിക്ക് മറന്നു പോയവര് ഉണ്ടോ😂 എത്ര കാലമായി മക്കളെ കണ്ടിട്ട്
Vdo onnum idunilla reach ayappol highp kanichuthudangiyo
Only pop corn channel ee chanel mood poyi
@@xnyxx555 new video varunnund ee December il wait cheyyam bro🙌
@@natureonaglance ok
@@veerappangaming1410 script okke ni undakki tharuo ith ninte kurlamami kaliyaalle
3 minutes കൊണ്ട് 1.7 lakh views കടന്നു. അതാണ് Karikku പവർ 🥳🥳😍❤️🥳💥
600 ആക്കി തരുമോ❤
1:17 ആ തമ്പുരു മീട്ടി കഴിഞ്ഞെങ്കിൽ ഒന്ന് ഇങ്ങോട്ട് നോക്കാവോ 😂😂😄
🤣🤣🤣
എത്തി മക്കളെ 🥰 കാത്തിരിപ്പിന് വിരാമം കുറച്ചുകൊണ്ട് അവർ എത്തിയിരിക്കുന്നു 💕
❤️
-_-
1.50K ആവാൻ സഹായിക്കുമോ💚
Machanee♥️♥️♥️
100 ആവാൻ സഹായിക്കുമോ 😊🌼❤
കുറെ നാൾകൾക്ക് ശേഷം കരിക്ക് വീണ്ടും വന്നു 🥳💞
😍😍😍😍❤
100 ആവാൻ സഹായിക്കുമോ 😊🌼❤
After 4 months
600 akaan sahayikkooo
കമോൺ ഭാസ്ക്കരൻ പിള്ള ...
*അവസാനം വന്നു ല്ലേ.... 🤭🤩*
1.98k ആക്കി തരുമോ............
Ikka❤
1.98k ആക്കി തരുമോ......1.98k ആക്കി തരുമോ......
20k aaki tharamo
@Joyal babu rock no
Jeevan chettan❤️Lolan chettai❤️George chettan❤️ My fav❤️
അഭിനയിക്കാൻ പറഞ്ഞാൽ
ഇത്രെയും അടിപൊളിയായി കൈകാര്യം ചെയ്യുന്ന ഒരു മുതല്,
അനു കെ അനിയൻ....!!❤🔥
8k.ആവാന് സായികോ
@@amanstech742 എന്തിനാ 8k ആക്കുനെ.... ഒരു 100k ആക്കി തരുമോ എന്ന് ചോദിക്കാം ആയിരിന്നിലെ 😌
@@amanstech742 best, നമ്മുക്ക് ദിവസം 8sb കിട്ടുന്നില്ല അപ്പോഴാ 😌
ആ ഒരു നോട്ടിഫിക്കേഷൻ വന്നപ്പോ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ അത് ഒന്ന് വേറെ തന്നെയാ.... 😍😍😍😍
സത്യം.. 🔥എന്റെയും 😍
ജോർജ് എന്ന ആളുടെ അഭിനയം 🔥🔥🔥 He's an extraordinary actor ❤️
Karikku Fans
Ente Channel 1.50k power aakitharaamoo
@@levincarlogaming. illa
@@unknownfacts4356 please bro
@UCl9KrVMEimFM8RTqsoKVcpA ok
@@levincarlogaming. no💯
21/05/2024 vendum kannunnar undooo 🥳
കരിക്ക് : എന്തേയ് പേടിച്ച് പോയോ
ഞ്യാൻ : ഞാനങ്ങ് ഇല്ലാണ്ടായിപ്പോയി
Sathyam 😁
😄
300 aakkane😂
ദീർഘ നാളത്തെ കാത്തിരിപ്പിന് ശേഷം 😁❤️
20k ആക്കി തരമോ🙏🥺
100 ആവാൻ സഹായിക്കുമോ 🌹😊💜
1k ആക്കിത്തരോ pls
100 ആവാൻ സഹായിക്കുമോ 🌹😊💜
⚡️കാത്തിരിപ്പിന് വിരാമം🔥❤
ജോർജ് അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന
ഐറ്റം തന്നെയാണ് ജോർജ്ജ് ഫാൻസ് അടി ലൈക്....!!🤩😅💫
അതെ. ഏതു കഥാപാത്രവും ജോർജിന്റെ കയ്യിൽ ഭദ്രമാണ്.ബാക്കി ആരും മോശമല്ല. എല്ലാവരും അവരവരുടെ ഭാഗം അടിപൊളിയാക്കി. 👌👌👌😄😄
@@shylasimon8215 yes 😁❤️
ഞങ്ങളുടെ ചെറിയ ചാനൽ 250 subscribers ആയിരിക്കുന്നു Support ചെയ്ത എല്ലാവർക്കും നന്ദി ഇനിയും നിങ്ങളുടെ support പ്രതീക്ഷിക്കുന്നു💞🥰
Aapki Maa Ki Umar Kitni Honi Chahiye?? 🤔🌎
IGNORE = 40 YEARS 😑😑😑.
SUBSCRIBED = 150 YEARS...🙏💓🤗
👇👇👇......🤗💓💓🤩🙏
Sir enne koode onn support akavo
പുതിയ ഒരു episode ഇന്നെങ്കിലും വരും എന്ന് ഒരുപാട് പ്രതീക്ഷിച്ചു😞. ആഹ് സാരമില്ല പോട്ടെ.. എന്തിരുന്നാലും നമ്മളെ ഇത്രയധികം ചിരിപ്പിച്ച വേറൊരു channel illa. Happy Christmas to all dear KARIKKU TEAM....MAY THE GOD BLESS YOU WITH LOTS AND LOTS OF CREATIVE MINDS TO DELIVER MORE AND MORE CONTENTS.
ഇന്ന് 12 മണിക്ക് വരും
12⚡️
🤍
ഒരു സിനിമയ്ക്ക് വേണ്ടി പോലും ഇത്രയ്ക്ക് wait ചെയ്തിട്ടില്ല❣️❣️
20k ആക്കി തരമോ🙏🙏🥺
1.13k ആവാൻ സഹായിക്കാമോ 🤗🙏🏻❤...
100 ആവാൻ സഹായിക്കുമോ 🌹😊💜
ബാഹുബലി ക്ക് പോലും ഇത്രയും വെയിറ്റ് ചെയ്തിട്ടില്ല ❤👌
സത്യം
Correct
29:48 ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണ്ടേ ആനി...🤣🤣🤣🤣👌🏻
Hello Arun😸
😅😅😅
Fan aneeee
😘❤🔥
👀
Anyone watching 2024 October
December
*Nobody:*
*Me: trying to increase volume even it's almost at 100%*
Parayaan irikkuaayinu
Same pinch
sathyam, headset vech adjust cheythu
S
Eh.. Njn vijaarch ente phone ne prashnam aanenn😆
ആദ്യം തന്നെ time നോക്കി 44 മിനിറ്റ്
ആഹാ അന്തസ്
ഹാപ്പിയായി😄❤❤
Allapinne😍😍
Sathyam 💕
കരിക്കിന്റെ സ്ഥിരം പ്രേക്ഷകനും ഫാൻ ഉം ആയിരുന്ന എന്റെ പ്രിയ സുഹൃത്ത്.. ഇപ്പോൾ ഈ എപ്പിസോഡ് കാണാൻ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി ആയിരുന്നു കരിക്ക്. 🥺
Adhano IPA valiya karyam maricha aale kooti parayan aalku Vendi prarthik aa neram kond idh kandillann paranj..
Rip
🥺🥺🥺
Ayalk vedi prarthikk
@@salmansalman-op9hn angane parayaruth ith avarude vishamam kond aanengilo
As a cat lover i really enjoyed ❤️
😘
*ഓണത്തിന് കരിക്കിന്റെ വീഡിയോ വരുമെന്ന് ഉറപ്പായിരുന്നു കരിക്കിന്റെ വീഡിയോ ഇല്ലാതെ ന്ത് ഓണം... ❤*
👈നമ്മളെ പോലുള്ള ചെറിയ യൂട്യൂബ്ഴ്സിനെ
സപ്പോർട്ട് ചെയ്യാൻ ആരുമില്ല
@@___.boss.gamer. എല്ലാരും ചെറുതായിട്ട് അല്ലെ തുടങ്ങുന്നേ പിന്നെ അവരുടെ content കണ്ടിട്ട് അല്ലെ subscribers കൂടുന്നെ
All pine
Mask ഉപയോഗിച്ച് ഞാൻ അത്തപൂക്കളം ഇണ്ടാക്കി guyzz😁o
ജോർജ് അഭിനയിക്കുന്ന സീനുകൾ ഒക്കെ ഒരു സിനിമ കാണുമ്പോൾ ഉള്ള ഫീൽ 😇
Gem of An Actor..!!💎
8k.ആവാന് സായികോ
@@amanstech742 ഇത് എന്നാ🙄
ജോർജ് ഇതാണ് നമ്മൾ പറഞ്ഞ നടൻ 💯💯
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന ഐറ്റം 💥💥
Sir enne koode onn support akavo⚠️😁⚠️
@@CrEditzCE 💯💯ചെയ്തു 😍
Director ആരാണെന്നു nokie😱
Enne sub aakuvo
1k avan sahayikumo Plss
2024 kanunnavarundoo😂
Njannnn
Pinnela
രാത്രിയാണെങ്കിലും കരിക്ക് വന്നല്ലോ. കരിക്കിന്റെ വീഡിയോ ഇല്ലാതെ എന്ത് ഓണം എന്ന് കരുതിയതാ . രാത്രി ഒരു മഴ നനഞ്ഞ സുഖം❤️❤️
ഓണത്തിന് കരിക്കിന്റ സ്റ്റാറ്റസ് ആയിരുന്നു മെയിൻ ഈ പ്രാവിശ്യം വീഡിയോ ഒന്നും ഇല്ലല്ലോ എന്ന് ഓർത്ത് ഇരിക്കുവായിരുന്നു......... അപ്പോഴേക്കും വന്നു 😍😍😍😍😍
Athe😊😊
Mmm
atheee 😄
Ivare kandappol vellam kittathe irunn cola kudicha feel aan😁
Hi
1.98k ആക്കി തരുമോ......1.98k ആക്കി തരുമോ......1.98k ആക്കി തരുമോ......
1.50K ആവാൻ സഹായിക്കുമോ💚
100 ആവാൻ സഹായിക്കുമോ 😊🌼❤
Oooo
As a fellow cat lover I appreciate this video so much! Only dog lovers get represented a lot so this was so nice to see! What an adorable and naughty cat 😘🥰🥰
Cat ❤❤❤
Simbaയുടെ(പൂച്ച) അഭിനയം മരണmass....!🥰🥰
100 ആവാൻ സഹായിക്കുമോ ❤
പ്രതീക്ഷ വെറുതെ ആയില്ല ❤️❤️
5k ആവാൻ സഹായിക്കുമോ
😁😁😁
Athine release aayitt 50 second aayittalle ullu. Enthuvadey,chumma like kittan vendi ariyatha comment idunnath 🥴 . Nb: njan uuhichathan enna reply venda 🛑
കേൾവി ഇല്ലാത്ത എന്റെ ചേച്ചിയുടെ കുട്ടികളുടെ ചെറിയ chanal shapport ചെയ്യാൻ ആരും ഇല്ല 😓😓😓
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊❤️
18:10 rajeeve, koshi sir nte set leekku 5 benz vidaan.. mass poorennu 😂😂😂😂😂😂😂😂
ആ തമ്പുരുമീട്ടി കഴിഞ്ഞെങ്കിൽ ഇങ്ങോട്ട് ഒന്ന് നോക്കാമോ...😂😂😂 ഇജ്ജാതി 😂😂😂🔥🔥 adipoli...
ജോർജേട്ടോ......ഇതിൽ ചേട്ടൻ abhinayich തകർത്തു 👌🏻👌🏻👌🏻
130 ആവാൻ സഹായിക്കുമോ 💚🔥
Thanks
Hmm 🙂
Satyam
ഈ വർഷത്തെ ഏറ്റവും വലിയ ഓണസമ്മാനം 😍
100 avan sahayikkumo
100 ആവാൻ സഹായിക്കുമോ 🌹😊💜
2023 ൽ ഇത് കാണുന്നവരുണ്ടേ 😌
ഈ കാത്തിരിപ്പിനു ഒരു സുഖം ഉണ്ട്. കരിക്ക് വരുമ്പോൾ അത് ഒന്നൊന്നര വരവ് ആയിരിക്കുമെന്നറിയാം
Hi
Satyam
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
100 ആവാൻ സഹായിക്കുമോ 💚
100 ആവാൻ സഹായിക്കുമോ 💚
നീണ്ട ഇടവേളയ്ക്കു ശേഷം ഞങ്ങളുടെ ചേട്ടന്മാർ എത്തി അതും 💯വിജയത്തോടെ ഞങ്ങളുടെ മുത്ത് ചേട്ടന്മാർ ❣️❣️💞
കുറച്ചൂടെ സൗണ്ട് കൂട്ടാമായിരുന്നു ☺️♥️വീണ്ടും കണ്ടതിൽ സന്തോഷം
5 sub tharo🥺😊
Avark vannonnum sound button njekki tharan onnum pattilla ninak sound venonki ni koottanam
@@kidilantrolls3398 സൗണ്ട് max ആണ് ബ്രോ ...☺️
@@kidilantrolls3398 sound korav aan manh
@@hajanizam2210 ninte speaker adich poyatha
@30:34 Enda per-Chandu... Aa Chandu poocha 🤣🤣entammoo.. Chirich chirich chathhu
@24:40 Mangalassery Neelakanthan illatha Mundakkal Shekharane pole..vallathoru missing 😁😂👌👌
ജോർജ് ഏട്ടന്റെ അഭിനയം അടിപൊളി ❤ ഒരുപാട് ഇഷ്ടമായി 💯 Full support karikku all🙏🥰🥰
250 aaaki tharuvo🥺😊
Athokke athre ollu george uyir
അങ്ങനെ ഒരു വലിയ ഇടവേളക്ക് ശേഷം വീണ്ടും Fresh ആയിട്ട് നമ്മുടെ karikku തിരിച്ചു എത്തിയിരിക്കുകയാണ് ഗൂയ്‌സ്
Pinnalle annan mass
@@shajimathew1331 ❤️❤️
@@jamalbabu5691 Karikku allelum poliyalle
പൂച്ചയുടെ ആക്ടിങ് ഒരു രക്ഷയില്ല എൻറെ അമ്മോ ഇത് ഒറിജിനൽ ആണോ…? 💥💯
Alla vfx aan... Shankar alle director 😂
💯
Swantham poocha aanu avarude
✔️✔️
💯💯
adipoli video kidukachi chirichu oru parivayii 🤣🤣🤣🤣
Lolen 😂😂😂 ellarum thakarthu 🔥🔥🔥
എല്ലാവരും ആകെ മാറിപോയി അല്ലേ guys💖
വേറെ ആരെയൊക്കെയോ പോലെ...
Satyam
Unni 's acting super......now he can fit into any character,n a perfect choice.
Doctor ആണൊ? കിടിലൻ 🙄
@@ktashukoor film jr actor....
കുറേ കാലമായ് waiting ലായിരുന്നു 🥰
Hi bro big fan ❤️
1.98k ആക്കി തരുമോ......1.98k ആക്കി തരുമോ......1.98k ആക്കി തരുമോ......1.98k ആക്കി തരുമോ......1.98k ആക്കി തരുമോ......
1.98k ആക്കി തരുമോ......1.98k ആക്കി തരുമോ......1.98k ആക്കി തരുമോ......1.98k ആക്കി തരുമോ......1.98k ആക്കി തരുമോ......1.98k ആക്കി തരുമോ......
20k ആക്കി തരമോ
31 പേര് വിചാരിച്ചാൽ എനിക്ക് 550 ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭
Kandavar solingde simbaye kayode kuti veranga😂😂😂uffff scene 😂😅
കാത്തിരിപ്പിന്റെ സുഖം അതൊന്ന് വേറെ തന്നെയാ😌😻
ഓണത്തിന് വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. ഏതായാലും നിരാശപ്പെടുത്തിയില്ല. എല്ലാവരും നല്ല പെർഫോർമൻസ്.കരിക്ക് ടീമിന് അഭിനന്ദനങ്ങൾ...👍😇
അന്തസ്സ് വേണമെടാ അന്തസ്സ്
ഈ പാതിരാത്രി ഇത് കാണുന്ന ആരൊക്കെ ഉണ്ട് അവിടെ😂😂❤️
njan🙈
👀
🙋🏻♀️
🧚♀️
😻😻
Karikkinte Christmas special episode nokki irinna oru samayam undayirunnu 🤒🥲....
Happy Xmas...... ❤
𝙂𝙚𝙤𝙧𝙜𝙚.. 😅🔥
1 video = 108 k subscribers
എടാ ഭയങ്കരാ താൻ ഇവിടെയും
@@jibinjoy4933 1.8 crore views
Njanum oru mankada karan anne
Big fen sir 🌝😂
34:28 George അഭിനയിക്കുവല്ല.... ജീവിക്കുകയാ.... 🥺🥺🥺😘😘😘
ആണോ
@@SPIDERMAN-oc7jw 🤣
🤣🤣
Onnu podeyy
@@sreekuttan9648🙄
സുഹൃത്തുക്കളെ അങ്ങനെ നമ്മൾ തിരിച്ചു വന്നേ😹🕺 karikku💝
Karikku Fans
Ente Channel 1.50k power aakitharaamoo
❤️❤️
Pwoliii 🔥😂
*SSLC EXAM ന്റെ result ന് പോലുമില്ല ഇജ്ജാതി WAITING* 😔🚶 ഒന്നൊന്നര WAITNG ആയിപ്പോയി 😮 ഇനി ഈ നൂറ്റാണ്ടിൽ എങ്ങാനും ഉണ്ടാവുമോ അടുത്ത VIDEO 😁🚶
1.50K ആവാൻ സഹായിക്കുമോ💚
ഈ സിനിമയുടെ യഥാർത്ഥ നായകൻ തീർച്ചയായും സിംബച്ചൻ ആണ്
ഒരൊന്നൊന്നര ഇടവേളക്കുശേഷം അവർ എത്തി!!! എന്നത്തെയും പോലെ ഇവർ തകർത്തു പൊളിച്ചു..!!😂🤩
2.03k ആവാൻ സഹായിക്കുമോ 🙏പ്ലീസ്🙏🙏🙏
750 ആകാൻ സഹായിക്കണേ
സിനമാ പോലും ഇത്ര കാത്തിരി നിട്ടില്ല 🥰🥰 കരിക്കു 💪🏻💪🏻⚡️⚡️💖💖💖💖
❤️
തെങ്ങു ചതിച്ചാലും ഇനി തേങ്ങ ചതിച്ചാലും കരിക്ക് ചതിക്കില്ല... ഓണത്തിന് കാത്തിരുന്നു....വന്നു...❣️🌼
ആ തംബുരു മീട്ടി കഴിഞ്ഞെങ്കിൽ ഒന്നിങ്ങോട്ട് നോക്കാവോ.. 🤣🤣🤣🤣🤣🤣🤣
എല്ലാത്തിൽ നിന്നും ഒരു വെത്യാസം ഉണ്ടായിരുന്നു ഈ കഥക്ക്.... അതു പോലെ കാണാനും.... കരിക്ക് ടീം പൊളിച്ചു.... ഇനിയും വരണം ഇതുപോലെ വേറെ ലെവൽ സ്ക്രിപ്റ്റ്
130 ആവാൻ സഹായിക്കുമോ 💚🔥
Nokam
കാത്തിരിപ്പിന്റെ ഒരു സുഖം ഉണ്ടല്ലോ, അത് ഒന്ന് വേറെ തന്നെയാ❤️
400 aki tharumo
Sathyam, ath enikkinnu nannayittu bodhichu
1k ആക്കി തരുമോ
George ന്റെ അഭിനയം കിടു😍
Ooohi😑
50 akkumo
@@crazythanmayyt3454 ellaki
George nahi anu Annan ki jai
Kalakkachi ക്കു വേണ്ടി waiting അതിന്നു മുൻപ് star കാണാം എന്നു വിചാരിച്ചു ❤️😂
feel the freshness 🥰😎
Onam + karikku = Anthass!!
1.98k ആക്കി തരുമോ......1.98k ആക്കി തരുമോ.........
1.98k ആക്കി തരുമോ......1.98k ആക്കി തരുമോ.........
@@renjiabhiss5715 😂ni ഇവിടെ ജനിക്കേണ്ടവനല്ല 😂
ബാബ സീൻ ആണേ 🥺💙
Oooo
അപ്രതീക്ഷിത നോട്ടി കണ്ടു
സന്തോഷത്തോടെ വന്നു നമ്മൾ🥰
ഓണാശംസകൾ ഫ്രണ്ട്സ്⚡️
Super
@@newa4154 done👍
ഓണസദ്യ 3 ആണ് പ്രതീക്ഷിച്ചത്....
ന്നാലും സരംല്യ... Star ⭐ സൂപ്പർ
100 ആവാൻ സഹായിക്കുമോ 💛
@@ramananmedia1075 comment idunna neram nalla content iddal 100 alla 100k akikam
2024..ആരാ 👀... ഉള്ളേ
Ninte thantha
Finally🥰🥰🥰❤️
Hi
5k ആവാൻ സഹായിക്കുമോ
ഇന്നേ 100 സബ്സ്ക്രൈബ് ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവും എന്ന് വിചാരിക്കുന്നു ഒരുപാട് nanni🙏🙏
Happy onam
31 പേര് വിചാരിച്ചാൽ എനിക്ക് 550 ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭😭
ഹാവൂ ഇപ്പൊ ചെറിയ അശ്വാസമുണ്ട്💫🔥
Blop chettai 🤗😘
100 ആവാൻ സഹായിക്കുമോ 🌹😊💜
24 പേര് വിചാരിച്ചാൽ എനിക്ക് 550 ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭
10 പേര് വിചാരിച്ചാൽ 600 ആവും സഹകരിക്കുമോ? Please
Hai chettano big fan Ann replay tharumo 😁
ഈ കോവിഡ് കാലത്തു മലയാളികൾക്ക് ഇതിൽപരം ഓണാസമ്മാനം കിട്ടാൻ ഇല്ല ❤️❤️❤️🥳
10 പേർ വിചാരിച്ചാൽ എനിക്ക്
1.13K ആവും സഹായിക്കാമോ 🙏🏻😁..
ഉബൈദ് ഇക്കാന്റെ വീഡിയോ കണ്ടപ്പോഴാ കരിക്കിന്റെ പുതിയ വീഡിയോക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഒരു പൊതു വികാരം ആണെന്ന് മനസിലായത്.........
ആ വികാരം മനസിലാക്കിയെങ്കിലും പുതിയ വീഡിയോ ഇട്ടൂടെ......
കട്ട waiting 🔥
*കരിക്കേ.. മാസത്തിൽ ഒരു വീഡിയോ എങ്കിലും വേണം കേട്ടോ 😌🔥*
ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും
അതാണ് കരിക്ക് ♥️
മാമനോടൊന്നും തോന്നല്ലേ!
Pooresh kumar 😂🙂
Poornesh
Poornesh Kumar yenik oru headset medichu tharavo🙈🤧😂
Are killadi!!!!
പൂർ-നേഷ് വന്നോ 😂😂