Rock Paper Scissors Season 2 | Single Watch | Karikku Fliq

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 2,2 тыс.

  • @LD72505
    @LD72505 2 года назад +678

    ഈ സീരിസ് മുഴുവൻ കണ്ടിട്ട് വീണ്ടും ഈ single watch കാണുമ്പോൾ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സീൻ:
    ജോർജ്ജിൻ്റെ entry 🔥🔥🔥🔥

  • @rubingeorge98
    @rubingeorge98 3 года назад +1510

    നിങ്ങളുടെ മെയിൻ ചാനൽകാരെ കാണുവാണേൽ ഒന്നു അന്വേഷിച്ചു പറയണേ 😂😂.
    🎵🎶കാത്തിരുന്നു കാത്തിരുന്നു കരിക്കു വാടി കൊട്ടയായി കാലവും കടന്നു...

  • @sreekuttansb7873
    @sreekuttansb7873 3 года назад +5663

    നോട്ടിഫിക്കേഷൻ വന്നപ്പോ പുതിയ എപ്പിസോഡ് ആണെന്ന് കരുതി ചമ്മിയവർ ഉണ്ടോ 🤪🤪

  • @Eldhosebose
    @Eldhosebose 3 года назад +517

    നോട്ടിഫിക്കേഷൻ കണ്ട് ഞെട്ടി ആരായിരിക്കും നമ്മളിൽ പലരും 😂😂

  • @naturesounds5409
    @naturesounds5409 6 месяцев назад +201

    Happy welcome 2024 കാണികാർ 😅!

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +103

    ജബ് ല കണ്ടിട്ട് പോണ വഴി ഒന്നൂടെ കാണാൻ കേറിയതാ.... അപ്പോളാ ഇപ്പോളത്തെ പല viral actors നേ കണ്ടത്.... വിമൽ ചേട്ടൻ ഒക്കെ ഇതിൽ ഉണ്ടായിരുന്നു അല്ലേ.... 🤩🤩🥰🥰❤️❤️

    • @sree10-co8ol
      @sree10-co8ol 8 месяцев назад +2

      Vimal evide

    • @amandamathew229
      @amandamathew229 7 месяцев назад +2

      @@sree10-co8olhe’s with the police officer

    • @sree10-co8ol
      @sree10-co8ol 7 месяцев назад

      @@amandamathew229 👍

  • @messiedits4154
    @messiedits4154 3 года назад +696

    ഇവരുടെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കണ്ടവർക്ക് ഇവിടെ കൂടാനുള്ള ഇടം....!!
    😍😍❤❤💥💥

    • @soumyakb5686
      @soumyakb5686 3 года назад +2

      Njn

    • @CreditsDRJ
      @CreditsDRJ 3 года назад +4

      ivde vannirunnit enthinaa😅😅

    • @SabithWayanad999
      @SabithWayanad999 3 года назад +3

      സ്ഥിരം ക്ളീഷേ

    • @___firospk____514
      @___firospk____514 3 года назад +2

      @@CreditsDRJ കട്ടൻചായ കിട്ടുമായിരിക്കും😆😂🤣🌚

    • @CreditsDRJ
      @CreditsDRJ 3 года назад

      @@___firospk____514 😂😂😂

  • @Eldhosebose
    @Eldhosebose 3 года назад +81

    എന്താന്നറിയില്ല മലയാളികൾക്ക് കരിക്കിൻനോട്‌ ഒരു പ്രത്യേക ഇഷ്ടം ആ 😻😻

  • @sajinjs
    @sajinjs 2 года назад +112

    Hands down.. Making style and Music👌 എന്തു കൊണ്ടും best ആയ Karikku fliq series
    💯💯💯

  • @sleepingsloth3844
    @sleepingsloth3844 Год назад +38

    This girl arya is one of the finest actors of kariku

  • @thugofstars912
    @thugofstars912 3 года назад +112

    ആരെയും ഇഷ്ടം ഇല്ലാതെ ഒരു dairy മില്കിന്റെ പൈസ പോലും ചിലവാക്കത്തെ single ആയിട്ടുള്ള എത്ര കുട്ടുകാർ ഉണ്ട്... !😌❤️💥💯

  • @Linsonmathews
    @Linsonmathews 3 года назад +110

    എല്ലാ എപ്പിസോഡും ഒരുമിച്ചു വരുമ്പോൾ ഒരു സിനിമ കാണുന്ന പ്രതീതി ആയിരിക്കും 👍❣️

  • @blastedboyarchit5038
    @blastedboyarchit5038 2 года назад +304

    bring rock paper scissors back, one of my favourite series😘💕

  • @Madhav2oo9
    @Madhav2oo9 3 года назад +374

    Series കാണാതെ ഇത് കാണുന്നവരുടെ ഈ 2 മണിക്കൂർ!
    Suspence thriller movie
    Rock Paper Scissors 2

    • @abhi_shek4yt
      @abhi_shek4yt 3 года назад +15

      ഞാൻ ആ ജോർജന്റെ entry കാണാൻ മാത്രം വന്നതാ അപ്പൊ ശെരി 😂😏

    • @Madhav2oo9
      @Madhav2oo9 3 года назад +2

      അതേ😎🔥⚡

    • @army-ut7oj
      @army-ut7oj 2 года назад +1

      @@abhi_shek4yt same status kandappo kanan keritha

    • @sirajudheen2539
      @sirajudheen2539 2 года назад +2

      പൊള്ളി ഞാൻ മണ്ണിക്കൂറിന്റെ ആണ് കണ്ടത് സീരീസിനെക്കാൾ ഇതാ പൊള്ളി

    • @LBINLONDON2010
      @LBINLONDON2010 2 года назад +2

      Can we watch with kids?

  • @Filmy_lover
    @Filmy_lover 3 года назад +163

    One word i have to say about the character Arya.... Fabulous👌👌👌

  • @hoody708
    @hoody708 2 года назад +39

    My favorite character Anu.... in this series you nailed it man...Love you brother...Have a good great future

  • @ijasiwtr1688
    @ijasiwtr1688 3 года назад +184

    അടുത്ത സീരീസ് പോരട്ടെ. കട്ട വെയ്റ്റിംഗ് 🔥🔥🔥

    • @akshaycv2929
      @akshaycv2929 2 года назад

      pˡᵖᑭᑭᑭⓅ︎do͜͡l̆̈p̑̈p̑̈p̑̈p̑̈p̑̈l̑̈p̑̈🇱 🇵 🅾︎🅿︎🅿︎🅿︎o

    • @akshaycv2929
      @akshaycv2929 2 года назад

      🅻︎p̥ͦp͟p͟

    • @akshaycv2929
      @akshaycv2929 2 года назад

      l⃠l⃠p̶p̶

    • @akshaycv2929
      @akshaycv2929 2 года назад

      P̶l̶p̶l̶p̶l̶p̶p̶l̶p̶l̶p̶l̶l̶p̶p̶p̶p̶p̶p̶p̶p̶p̶p̶

    • @akshaycv2929
      @akshaycv2929 2 года назад

      P̶p̶p̶o̶l̶

  • @kaira6531
    @kaira6531 Год назад +109

    Sandra script always amazing

  • @prabhaprabhakaran7107
    @prabhaprabhakaran7107 3 года назад +55

    ഒരു രക്ഷയില്ല അനു ചേട്ടന്റെ കത്തി എറിയൽ Mass Marana Mass 👌👌👌💯💯💯 ഏറ്റവും നല്ല സീൻ അതാണ് 💯💯💯

  • @gowri9883
    @gowri9883 3 года назад +89

    9 min, 20 K views... Yo അതാണ് കരിക്കിന്റെ പവർ 🔥🔥

    • @abhi_shek4yt
      @abhi_shek4yt 3 года назад +2

      കരിക്ക് fliqinte കരിക്കിന്റ പേവർ വേറെ ലെവലാ 😏😏

  • @jey2275
    @jey2275 3 года назад +342

    കുറച്ചു കുട്ടികൾ ഒരു റിസോർട്ടിൽ നിൽപ്പുണ്ടായിരുന്നു , ഒരു വർഷത്തോളമായി 😏😏

    • @inzamammohammed4160
      @inzamammohammed4160 3 года назад +14

      coorect,,,,plus 2 alle....ath ini varoole balance?

    • @lekshmiebc128
      @lekshmiebc128 3 года назад +7

      ആ കവറിൽ ശെരിക്കും എന്തായിരുന്നു 😐

    • @jey2275
      @jey2275 3 года назад +9

      @@lekshmiebc128 aarkariyaam 😂 money 💰 ayirikkum

    • @mountainrider959
      @mountainrider959 3 года назад +8

      റിപ്പറിനു മുന്നിൽ പെട്ട്‌ പോയവരോ??

    • @afnannaser6707
      @afnannaser6707 3 года назад +3

      @@mountainrider959 ath ini varilla.. Ath athre ollu

  • @joelalex8165
    @joelalex8165 3 года назад +32

    പഴയത് ആണേലും കണ്ടിരിക്കാൻ രസമാണ്...

  • @Stunt_In
    @Stunt_In 3 года назад +303

    വീണ്ടും ചമ്മിയിരിക്കുന്നു സൂർത്തുക്കളെ 😁🤣

    • @binoy9015
      @binoy9015 3 года назад +1

      😿😿💔😂

    • @itz_me_reshmi
      @itz_me_reshmi 3 года назад +1

      😂😂

    • @mcam2257
      @mcam2257 3 года назад

      എന്തോ

    • @NKCutz
      @NKCutz 3 года назад +1

      10 per വിചാരിച് എനിക്ക് 1.15k ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭🙏😭😔

  • @NIGHTKING-jr6vz
    @NIGHTKING-jr6vz Год назад +20

    Arjun ratan nailed the show ( scene britto)😅😅😅

  • @revolutionmedia9693
    @revolutionmedia9693 2 года назад +21

    OKP oru rakshayumilla..wht a Nice nd Fire act😌👌.. camera scenes vere level.. script athra bold alla..anyway nice one

  • @devanarayanan.j5406
    @devanarayanan.j5406 3 года назад +46

    ഇത് ഫുള്ളും നേരത്തെ കണ്ടുത്തീർത്തവർ ഇവിടെ C'Mon🔥🤩

    • @rojaarora6728
      @rojaarora6728 3 года назад

      Nallath aano?? Season one um undo??

    • @pokkan6501
      @pokkan6501 3 года назад

      @@rojaarora6728 Poli ആണ് Bro🔥🔥🔥

    • @rojaarora6728
      @rojaarora6728 3 года назад +1

      @@pokkan6501 സീസൺ വൺ കാണണം എന്നുണ്ടോ സീസൺ 2 കാണാൻ?? പക്കാ continuation aano??

    • @srejahselton5433
      @srejahselton5433 3 года назад +1

      @@rojaarora6728 yes...Season 1 korach tym ullu...pwoli ahn. Season 1 kandatt S2 kananath ahn pwoli👀🤸🏻‍♀️

  • @manojmohanan8730
    @manojmohanan8730 2 года назад +24

    If we don't see him (anu k aniyan )as a leading actor in a movie in future it will be our fault..damn sure..

  • @Axh-yo4cu
    @Axh-yo4cu 3 года назад +156

    പുതിയ എപ്പിസോഡ് ആണെന്ന് കരുതി ഓടിച്ചാടി വന്നതാ.... ഇനി എന്തായാലും വന്നതല്ലേ മുഴുവൻ കണ്ടിട്ട് പോകാം....😌

  • @putzwerk5638
    @putzwerk5638 2 года назад +40

    Vimal..in this episode was a real Surprise...😀

  • @aaa9870
    @aaa9870 3 года назад +34

    *പെട്ടെന്നു കണ്ടപ്പോൾ പുതിയതാണെന്നു കരുതി* 😪
    *എന്നാലും കുഴപ്പമില്ല വീണ്ടും ഇത് തന്നെ കാണാം* 😊

  • @emily_emi_george930
    @emily_emi_george930 3 года назад +672

    ഞാൻ വിചാരിച്ചു new ആണെന്ന് 😔😔💔💔

  • @Jasmine..gj8st
    @Jasmine..gj8st Год назад +45

    52:35 loved the bgm😊

  • @jishnup7768
    @jishnup7768 3 года назад +50

    കിരൺ ഏട്ടൻ പൊള്ളി 💥💥💥💥💥💥🔥🔥🔥🔥🔥🔥🔥

    • @APPZZIY_07
      @APPZZIY_07 2 года назад +4

      Avidea polli arkk polli

    • @APPZZIY_07
      @APPZZIY_07 2 года назад +3

      😂😂🥵🥵🥵🙏🙏🙏🙌

  • @vipinp6983
    @vipinp6983 3 года назад +24

    ചുമ്മാ ഇരുന്നു ബോർ അടിച്ചപ്പോൾ കാണാൻ വന്നവർ ഉണ്ടോ

  • @akhilrkaniyankutti8332
    @akhilrkaniyankutti8332 2 года назад +30

    മുതുകുളത്തിന്റെ landnark തന്നെ OKP യുടെ വീടാണ് കൊച്ചേ 🔥

  • @praseedjana949
    @praseedjana949 Год назад +48

    Sandra.. You just killed it.. Just wow 😍😍😍😍

    • @sivaparvathis5561
      @sivaparvathis5561 10 месяцев назад

      sandra?

    • @Meoww104
      @Meoww104 9 месяцев назад +1

      ​@@sivaparvathis5561Nileen Sandra as Arya

  • @jishnup7768
    @jishnup7768 3 года назад +35

    കൃഷ്ണ ചദ്രൻ ഏട്ടൻ പിന്നെ അനു ചേട്ടൻ മാസ്സ് 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 года назад +20

    Innale vijaariche ullu team karikku ne valladhe miss cheyyunnu.... endhelum episode onnu kananam nnu.... Single watch enkil single watch... I love these girls....✌️😍😍

  • @LD72505
    @LD72505 2 года назад +28

    1:19:57 ഇവിടം മുതൽ ബ്രിട്ടോയുടെ മരണ മാസ്സ് പെർഫോമൻസ് 🔥🔥😂

  • @_mr_adhi_7023
    @_mr_adhi_7023 3 года назад +252

    Girlfriend tte call cut chyth വന്നതാ..... Nyc ആയിട്ട് 3g ..... !
    Ok by... 😭😭😭

    • @nishaks1392
      @nishaks1392 3 года назад +6

      വേണം 😂🤣🤣🤣🤣

    • @mrcsk7063
      @mrcsk7063 3 года назад +11

      u continue
      u continue..

    • @rekhasijilal4761
      @rekhasijilal4761 3 года назад +3

      Njan wife nteyum... 🙄🙄🙄

    • @athiravijayan1575
      @athiravijayan1575 3 года назад +4

      Njan boy frndinte😃😃😃😃

    • @filthyguy
      @filthyguy 3 года назад +1

      @@athiravijayan1575 🌚

  • @farsanaadam4437
    @farsanaadam4437 3 года назад +53

    ജോർജിന്റെ എൻട്രി പൊളിച്ചു....... ❤️❤️❤️

  • @arunssankar2797
    @arunssankar2797 Год назад +33

    OKP യെ കാണാൻ വന്നവരുണ്ടോ

  • @anjaliprasad2983
    @anjaliprasad2983 3 года назад +37

    Nileen Sandra great to hear the name on credits and screen.

  • @chuperman5209
    @chuperman5209 3 года назад +60

    കുറെ കാലം ആയല്ലോ കണ്ടിട്ട് waiting ആയിരുന്നു.
    karikku Fliq uyir 💖

  • @abhirammani5426
    @abhirammani5426 3 года назад +7

    Nte mowney anu chettante mass marika seen knd kori tharichchavar arokke ind😍🤩

  • @sreeja1074
    @sreeja1074 3 года назад +21

    ഒത്തിരി നാളുകൾക്കു ശേഷം തിരിച്ചു വന്നിരിക്കുന്നു ❤️❤️

  • @nikhildevthanikkal5377
    @nikhildevthanikkal5377 3 года назад +10

    എന്റെപോന്നോ കിടു സ്റ്റോറി
    Okp എന്റെ പൊന്നോ ജോർജ് 👍🏻
    പരാതിപറയാൻ വന്നവർ കിടു ചിരിച്ചു ചത്ത്‌

  • @muttatharahse
    @muttatharahse 3 года назад +33

    എന്തൊക്കെ പറഞ്ഞാലും part part ആയി കാണുമ്പോൾ ഉണ്ടാകുന്ന രസം ഒന്ന് വേറെ തന്നെയാ...

  • @alluhh_
    @alluhh_ 2 года назад +13

    Ith erangiyathin shesham egadesham path thavanayengilum njan ith kandittund nalla rasam aanu evarude episodes ⚡️🔥

  • @kingsman5666
    @kingsman5666 3 года назад +16

    Pazhayathu ayalum puthiyathu ayalum kozhappamilla enikku ethenkilum kandal mathi ivarude ❤🔥

  • @albintomabey7556
    @albintomabey7556 3 года назад +228

    Karikku fliq is more consistent than my maths teacher 😂😂

  • @hadhimanaf216
    @hadhimanaf216 3 года назад +145

    Waiting for our old team (thera para)

  • @Afiraheem
    @Afiraheem 3 года назад +6

    ഇവന്മാർക്ക് എപ്പോ ഇറക്കിയാലും വ്യൂസ് ആണല്ലോ......😁😁❤️❤️😍💥

  • @sufiyanussani
    @sufiyanussani 3 года назад +9

    Ithinenna ini oru andhyam...🥺🥺Puthiya oru video kk etra kaalaayi wait cheyynu...🤗

  • @bgmloverr4569
    @bgmloverr4569 3 года назад +7

    Super ketta Kidilam Anichettante ❤️ Kathiyeru ente ponno 👍🔥🔥 pinne Kiran 😘😘Poli bakki ellvarum thakarthu polichadakki 😎😘😘👍

  • @sjgamer3165
    @sjgamer3165 3 года назад +97

    Karikku കാത്തിരിക്കുന്നു ഫാൻസ്‌ ലൈക് അടി 😍😍😍😍😍😍

  • @irfanathesni6998
    @irfanathesni6998 2 года назад +11

    Ariya chechi super enikk nalla ishttaayi

  • @chambakkam1484
    @chambakkam1484 7 месяцев назад +21

    2024 kanunavar undo

  • @eye0067-cm1jx
    @eye0067-cm1jx 7 месяцев назад +16

    2024il kannunavr indoo

  • @alensmith9483
    @alensmith9483 Год назад +32

    Loved the OKP BGM... Is there any way to get the full BGM from the beginning... I mean from the starting 1:31:51 seconds onwards

  • @Baziyyyyyy
    @Baziyyyyyy 3 года назад +12

    *ഇതുവരെയുള്ള എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ഉണ്ടോ..❤*

  • @SharonKurian
    @SharonKurian 3 года назад +15

    കാലം കുറെ ആയല്ലോ കണ്ടിട്ട്... എവിടാർന്നു 🙌😍

  • @miltonmaj
    @miltonmaj 2 года назад +43

    Great single watch episode. Thanks for this!

  • @blessonmkuriakose31
    @blessonmkuriakose31 3 года назад +22

    I am watching in 2ed time for this. But this is very ...... Beautiful😍✨

  • @aryayt2406
    @aryayt2406 3 года назад +21

    നോട്ടിഫിക്കേഷൻ കണ്ട് പുതിയ എപ്പിസോഡ് ആണെന്ന് കരുതി വന്ന് ചമ്മി 😂

  • @pochinkivlogs
    @pochinkivlogs 3 года назад +11

    Karikk-ന്റെ videos കാണാൻ ready ആയി നിക്കുന്ന ഞാൻ 🥰
    Love from pochinki 💙

    • @Anzuuu77
      @Anzuuu77 3 года назад

      Pochinki ഉയിരേ..🐼😍

  • @Ayush-en5it
    @Ayush-en5it 3 года назад +73

    പുതിയ വീഡിയോ ആണെന്ന് കരുതി ചമ്മിയത് ഞാൻ മാത്രം ആണോ

    • @Nirm4l__
      @Nirm4l__ 3 года назад

      അല്ല ഞാനും ചമ്മി😂😂

    • @Ayush-en5it
      @Ayush-en5it 3 года назад +1

      @@Nirm4l__ 😁

    • @Nirm4l__
      @Nirm4l__ 3 года назад

      @@Ayush-en5it എങ്ക പാത്താലും നീ

    • @aryazz6444
      @aryazz6444 3 года назад

      No me too 😂

    • @Ayush-en5it
      @Ayush-en5it 3 года назад +1

      @@aryazz6444 😂👍🏻 veendum 3g😢

  • @കളിമണ്ണ്-മ2യ
    @കളിമണ്ണ്-മ2യ 2 года назад +5

    Oru cinema akkya porarnno
    Ithil abinayikkunnavare ellavarayum malayalikalkk suparijayam ayikkazhinju
    Inni ninngal cinema kk vendi wait cheyyendathilla
    All the best
    Super 👌👌👌👌👌

  • @Amrithasandeep_official
    @Amrithasandeep_official 2 года назад +11

    (Muthukulam )Swantham sthalaperu thanne dialogue il paranja Anu k Aniyan 😎🥰

  • @aslamph1
    @aslamph1 3 года назад +47

    Enthagilum problem's ( Hope's that only technical issue ) ellathe new episodes engane delay aakilla, Hope all the karikku team's are safe... We all stilll waiting for new episode. ✌️✌️

  • @sreeragr4569
    @sreeragr4569 2 года назад +25

    Georginte scene kanan vannavarundo🔥❤

  • @mydramaworld4655
    @mydramaworld4655 3 года назад +51

    Missing them😍😍😭💜

  • @HappySad547
    @HappySad547 3 года назад +43

    Oru cinema kanda feel.. last 30 mins❤️

  • @Morok_777
    @Morok_777 2 года назад +14

    Nileen sandra fans onda😊😊😎

  • @srknanban4111
    @srknanban4111 3 года назад +9

    ഇവർ പൊളി ആണ്‌ ഒന്നും പറയാനില്ല poli😘😘😘😘

  • @k.s.viswanadh475
    @k.s.viswanadh475 Год назад +17

    Nice choreography ♥️ Nice work Karikku Team ✨❣️

  • @doreadorea5023
    @doreadorea5023 Год назад +14

    Who all are watching after samarthya shasthram

  • @abhaybiju1710
    @abhaybiju1710 3 года назад +14

    *പുതിയ Episode ആണെന്ന് വിചാരിച്ചു Notification വന്നപ്പോ തന്നെ ഇങ്ങോട്ട് കേറിയ നമ്മൾ ആരായി*
    🥲🥲🥲

  • @_aynaaah__7887
    @_aynaaah__7887 3 года назад +5

    കരിക്ക് പുതിയതിനായിട്ട് katta waiting🥳❤️🥳❤️🥳❤️🥳❤️🥳❤️🥳❤️🥳❤️🥳❤️

  • @GGG-et9ip
    @GGG-et9ip 2 года назад +5

    ബാബു നമ്പുതിരി ജോർജ് ദിനേശൻ ഇപ്പൊ ഈ മരണ മാസ്സ് റോൾ അനു ചേട്ടൻ പൊളി ⚡️⚡️

  • @swalieeye3197
    @swalieeye3197 3 года назад +114

    ആരും പേടിക്കണ്ട, ഇത് പഴയതാ 😂

    • @psycho2125
      @psycho2125 3 года назад +1

      🤣🤣🤣🤙🏻

  • @tvnarayanan8426
    @tvnarayanan8426 3 года назад +54

    Season 3 Katta Waiting...😌

  • @malayalidaa4430
    @malayalidaa4430 3 года назад +17

    *ഏത്‌* *രാത്രി* *ഇട്ടാലും* *ഞങ്ങൾ* *കാണും* ❣️❣️

  • @mrstranger983
    @mrstranger983 3 месяца назад +2

    Arjun's character was only there for a few minutes. But his character has soo much depth. That's brilliant script work and good acting.

  • @muhammedrayhanma6200
    @muhammedrayhanma6200 3 года назад +25

    തേരാ പാര സീസൺ 2 ഇറങ്ങണം

  • @ambadydarsan6834
    @ambadydarsan6834 3 года назад +18

    Karikku inte new episodenu vendi katta waiting 😍

  • @anjanavariyath
    @anjanavariyath 3 года назад +36

    പുതിയ എപിസോഡ് ആണെന്ന് കരുതി..!
    Waiting for karikku new one..💥❤

  • @minnalgamingyt3936
    @minnalgamingyt3936 3 года назад +7

    Gorge ellatha karikku എന്ത് karikku
    Gorge uyir🔥🔥🔥

  • @jstar9576
    @jstar9576 3 года назад +28

    Crime funny interesting thrilling 💪👏👏

  • @muneerav3773
    @muneerav3773 3 года назад +8

    Karikku ഏതായാലും ഞാൻ ഓടി വരും 😤🏃‍♂️

  • @agisha8832
    @agisha8832 3 года назад +7

    പ്രതീക്ഷിക്കാതെ notification കണ്ടപ്പോൾ തന്നെ ഇങ്ങ് വന്നു....😍😍

  • @manufacturers-uq1kn
    @manufacturers-uq1kn 2 года назад +11

    അവസാനം കുറച്ചു ചളി ആയിരുന്നെങ്കിലും സംഗതി കോഴ്പ്പല്ല
    ജോർജണ്ണൻ പൊളിച്. അടിപൊളി ആക്ടിങ്

  • @jishnup7768
    @jishnup7768 3 года назад +25

    ഇതിന്റെ സീസൺ 3വന്നാൽ പൊളിക്കും

  • @sudhasudha9054
    @sudhasudha9054 2 года назад +40

    Season 3 cheyo
    Pleaseeeee😔😔😔
    Love the series ❤❤😘😘

  • @sobhakumari7973
    @sobhakumari7973 3 года назад +43

    Can't wait to see once again, Team Thera para🥰🥰

  • @fathimarahiman1620
    @fathimarahiman1620 3 года назад +5

    Ith eankilum karikkile vannallo❤️❤️😘😘😘🤗🤗 waiting aarunnu❤️

  • @nehasraj3535
    @nehasraj3535 3 года назад +53

    2minutes
    8.3k views
    2.3k likes
    POWER OF KARRIKU 🔥

  • @RANICUTS77
    @RANICUTS77 2 года назад +14

    ഞാൻ വിചാരിച്ചു final episode ആന്നന്ന് എന്നിട്ട് dowload ആകിയപ്പോൾ 2 hours net തീർന്ന് പോയി 😪 ചമ്മിയവർ ഉണ്ടോ

  • @paulodybala7957
    @paulodybala7957 3 года назад +9

    Coment box kandappol എല്ലാവരും ചമ്മിയത് മാത്രമേ ഞാൻ കാണുന്നുള്ളൂ 🥴🥴😂😂

  • @Darkknight-ph3zd
    @Darkknight-ph3zd 2 года назад +8

    Leelakrishante amma 3:21👌🏻😂😂😂