KARIKKU NEW MASS ruclips.net/video/FkchLPEu7eY/видео.html ruclips.net/video/FkchLPEu7eY/видео.html ruclips.net/video/FkchLPEu7eY/видео.html ruclips.net/video/FkchLPEu7eY/видео.html ruclips.net/video/FkchLPEu7eY/видео.html Mass entry of malaq😈😈😈😈
MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.🙏🎉🎉
നമ്മൾ subscribers ഇന് ഒരു കാലം ഉണ്ടായിരുന്നു തേരാ പാരയുടെ ഓരോ episodinum കാത്തിരുന്ന കാലം... ഇപ്പൊ ആ കാത്തിരിപ്പിനൊക്കെ എന്ത് പറ്റിയോ എന്തോ... missing those days😢

കരിക്കിന് ഒന്നും പറ്റിയിട്ടില്ല പിള്ളേരെ സംഭവം കലക്കി മൊത്തത്തിൽ ഒരു Quality ഉണ്ട് കളറിങ് lighting എല്ലാം ഒരു പ്രൊഫഷണൽ ടച്ഛ് അർജുൻ മച്ചാനെ ഡയറക്ഷൻ കൊള്ളാം പിന്നെ അപ്പുറത്തെ ഫ്ലാറ്റിലെ ചേട്ടൻ ജോർജ് ആവുമെന്ന് തോന്നുന്നു 😁👍
എല്ലാരും ഇരുന്നു കുറ്റം പറയുന്നു... പരസ്യം പരസ്യം എന്ന് പറഞ്ഞു കരിക്കല്ലേ നമ്മടെ കരിക്കല്ലേ ഇച്ചിരി കാഴിയുബോൾ തിരിച്ചു ഫോം ആയിക്കൊള്ളും..... Just belive them
കൊച്ചു കൊച്ചു കള്ളങ്ങളുള്ള സത്യസന്ദനായ ദൈവ വിശ്വാസി 🤔😃😃ഇമ്മാതിരി ഡയലോഗ്.. ഇടക്കിടെ കണ്ടത് തന്നെ വീണ്ടും ഒന്നൂടെ കണ്ടിട്ട് നുമ്മ പോകും.. മാമനോട് ഒന്നും തോന്നല്ലേ.
കരിക്കിൽ ഇപ്പൊ ഫ്രാൻസിസും സീൻ ബ്രിട്ടെയുമാണ് ഹീറോ. ഒരു സംശയവും ഇല്ല. രണ്ട് പേരും നല്ല പെർഫോമെൻസ് ആണ്. നല്ല കോമ്പിനേഷനുമാണ്. എന്റെ അഭിപ്രായത്തിൽ ഇപ്പൊ ജോർജ്, ഫ്രാൻസിസ്, സീൻ ബ്രിട്ടോ. ഇവരാണ് ഏത് ക്യാരക്ടറിലും അഭിനയിക്കാൻ പറ്റിയ ഹീറോകൾ. സ്കൂട്ടിൽ ഫ്രാൻസിസ് നടൻ മാത്രമല്ല വേറെ പല റോൾ ഉണ്ട്. ഈ മൂന്നു പേര് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സീൻ ബ്രിട്ടോ, ഫ്രാൻസിസ് ഫാൻസ് like അടി 🥰🥰
കാശ് കൊടുത്തു വാങ്ങുന്ന പത്രത്തിലും കാശ് കൊടുത്ത് കയറുന്ന തിയറ്ററിലും പരസ്യം വന്നാൽ ആർക്കും കുഴപ്പമില്ല. ഇതിപ്പോ ചുമ്മാ ഇരുന്ന് കാണുവല്ലേ.. ഇടയിൽ ഒരു പരസ്യം വന്നാൽ എന്താ കുഴപ്പം.
For all those who are asking about Rock Paper Scissors, we are working on the second season and will be releasing soon.
plus two oo??
Season 1 is finished?
Masss
Then it's cool
Appo ith season kali arunno🤷🏻♂
4 കൊല്ലം പോയ പോക്ക് 🥺
😥
Curct
Crct bro😊😊
Deyy 🥲
2020 ഇന്നലെ കഴിഞ്ഞ പോലെ ഉണ്ട്
*വീഡിയോ വന്ന ഉടനെ തന്നെ എത്ര സമയം ഉണ്ട് എന്ന് നോക്കിയ കരിക്ക് ഫാൻസ് ഇവിടെ കമോൺ എന്തായാലും പൊളിച്ചു ട്ടോ*
😍😍😍😍😍😍😍
ജ്യോൽസ്യൻ ആണോ.? 😂
Satyam. Njaanaadyam nookkiyath atha
😍
Njanum
Njanum atha nokiye. I am very happy when seeing this long karikku video😍😋
അക്കൗണ്ട് ലേക്ക് ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞ കൈ കൊണ്ടുള്ള ആക്ഷൻ പൊളിച്ചു ♥️👍
Trance ഇൽ ഇതിലെ രണ്ടുപേരും ജോർജ് ഉം ഉണ്ട് . എല്ലാരും പൊളിച്ചു .... ജോർജിനെ കണ്ടപ്പോൾ തിയേറ്ററിൽ ഉള്ള ബഹളം ... super brothers... അടിപൊളി ...
jorje ethu sceenil anu ullath
@@hisamm1414 news reading
@@hisamm1414 chithram vichitram enna paripadiyude anchor aayittu varunnath
@@rahulraj7885 ath evideya bro
KARIKKU NEW MASS
ruclips.net/video/FkchLPEu7eY/видео.html
ruclips.net/video/FkchLPEu7eY/видео.html
ruclips.net/video/FkchLPEu7eY/видео.html
ruclips.net/video/FkchLPEu7eY/видео.html
ruclips.net/video/FkchLPEu7eY/видео.html
Mass entry of malaq😈😈😈😈
പണ്ടത്തെ സിനിമകളിൽ മുകേഷിന്റെയും സിദ്ധിക്കിന്റെയും വീട്ടിലേക്ക് നാട്ടിൽ നിന്നു മണ്ടനായ ജഗദീഷ് വരുന്നപോലെ😀
സത്യം
💯
😂 😂
😜
😂😂😂
"ഇവിടെ ഇൻവെർട്ടർ ഇല്ലേ?? "
"ഇവിടെ എവിടെയോ ഇരിപ്പുണ്ടെടാ.. കറന്റ് വന്നിട്ട് എടുത്തു തന്നാൽ മതിയോ??? " 😂
Have you watched this cute reaction for a mallu girl from UK ... It's so nice ... ruclips.net/video/Bm-09I8b6_I/видео.html
😁
☺☺☺😁😁😁
😂
Ath pwoli dialogue😂
എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത സീരീസ് 😇
മെസ്സി 🖕🇦🇷🖕
Correct
@@sinannpk4529 പോടാ
@@sinannpk4529 nalla sangadam und alle myre😂
Poda kunne@@sinannpk4529
Account ലേക്ക് paisa ഇടാം enna ആക്ഷൻ പൊളിച്ചു.. ജീവൻ scn brittoo pair polii
Satyam
❣️
Sathyam
*ചില സന്ദർഭങ്ങളിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ കാഴ്ച വച്ചുകൊണ്ട് മുന്നേറുന്നു അഭിനേതാക്കളും കരിക്കും* 😍💯
Have you watched this cute reaction for a mallu girl from UK ... It's so nice ... ruclips.net/video/Bm-09I8b6_I/видео.html
Satyam
കൂടുതൽ എച്ചിത്തരം കാണിക്കുന്നത് ഉള്ള വീട്ടിലേ പിള്ളേരാ.
സത്യം 😁😁😁😁😁😁
സ്വയം ട്രോള്ളിയത് ആകുമോ
Sathyma🤣🤣😂
Sheriya... njngal avale vilikunnath kodeeshwariyaya echi Enna🤣🤣
Have you watched this cute reaction for a mallu girl from UK ... It's so nice ... ruclips.net/video/Bm-09I8b6_I/видео.html
Sathyam👍👍👍👍
Jeevan
Ethu role lum super
Pinnallandu 🙈🙈🙈😍😍
🙈❤️
പൈസ ട്രാൻസർ ചെയ്തു തരാം എന്നാ ആ കയ്യ് കൊണ്ടുള്ള ആക്ഷൻ പൊളിച്ചു..
❤
പുല്ലുവില പുല്ലുവില എന്നൊക്കെ നാട്ടുകാര് ചുമ്മാ പറയുന്നതാ
പുല്ലിനോക്കെ എന്താ വില 👏
പഴയ സീരീസ് ഇഷ്ടപ്പെട്ടവർ ആരൊക്കെ( തേരാ പാര)🔥💕💕
Thera para polliyayirunnu
തേരാ പോരാ 🤭
Thera para kanditt karikku fan aayavarayrikkum mikka malyleesum😍😍😍
@@jeevanraj3750 😤
Ithum mikavarum thera para pole poli ayirikum
പുതിയ episode വരുന്നുണ്ടെന്നറിഞ്ഞിട്ട് പഴയ episode കാണാൻ വന്നവരുണ്ടോ 😁😁
Und
Njn
എന്റെ channel 1k akki തരുമോ plzz
Engane mansilaayi ?
@@KUZHIMADIYANYT😁
ടർഫ്, പുല്ല് എന്നൊക്കെ തുടരെത്തുടരെ പറഞ്ഞപ്പോ അടുത്ത നിമിഷം എന്തെങ്കിലും പരസ്യം വരുമെന്ന് പ്രതീക്ഷിച്ചു😌
njanum athu pratheekshich irikernnu😂🤣😂🤣
Sathyam
@@akhilkottakunnumal5119 😂
@@muhammedaslam12 Bhagyam
😅😅😅
ഈ കൂടുതലും നക്കിത്തരം കാട്ടുന്നത് ഉള്ള വീട്ടിലെ പിള്ളേർ ആണ് 😂😂👌👌👌
ശെരിയ 😂😂😂
💯💯💯💯
കാരണം അവരുടെ അച്ഛൻ പിശുക്കനാണ് മുത്തച്ഛൻ മുതുപിശുക്കനും...😃
Sathyam
ഏറ്റവും striking ആയി തോന്നിയ ഡയലോഗ്😄😄👌
ഒരു സിനിമ പോലെ തന്നെ തോന്നുന്നു. നല്ല standard😍😍
"ഈ പുല്ലുവില പുല്ലുവില എന്നൊക്കെ നാട്ടുകാര് വെറുതെ പറയുന്നതാണ് ട്ടാ... പുല്ലിനൊക്കെ എന്താ വില.."🤣😂
😂😁
😂😂😂
😂😂😂😂😂
ruclips.net/video/FkchLPEu7eY/видео.html
Karikku mass
ENTRY OF MALAQ
🤣🤣🤣😂😂
എടാ സഞ്ജു ഇവിടെ ഇൻവെർട്ടർ ഇല്ലെടാ
ഇവിടെ എവിടെയോ ഇരിപ്പുണ്ടടാ കറന്റ് വന്നിട്ട് എടുത്ത് തന്നാൽ മതിയോ
ആഹ്, ഏഹ്
*"എടാ കൂടുതൽ നക്കിത്തരം കാണിക്കുന്നത് ഈ ഉള്ളവന്മാരാണ് "*
Gold.
Exactly....
Epic
സത്യമാണ്
correct ann bro....ente roomil und orannam😐
Prakash, sathyam
"ഈ പുല്ലുവില പുല്ലുവില എന്ന് നാട്ടുകാര് ചുമ്മാ പറയുന്നതാ... പുല്ലിനൊക്കെ എന്താ വില".... 😂😂
MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.🙏🎉🎉
@@medoosaartworkspvt.ltd.8737 P
Last എപ്പിസോഡ് കണ്ടതിനു ശേഷം first എപ്പിസോഡ് മുതൽ കാണാൻ വന്നത് ഞാൻ മാത്രം ആണോ 🤪
Alla
Athe nee mathram
Njum
ഞായറാഴ്ച്ച കാണുന്നവർ ഉണ്ടോ?👇👇
Edited:tank you... ആദ്യമായിട്ടാണ് 1 k ലൈക്ക് കിട്ടുന്നത്😍😍😍
Me
നുമ്മക്കെന്നും ഞായറാഴ്ചയാ... നോ പണി...
Mm
Me
Time kittumbozhokke kanum. Njayarazcha ennonnumilla
അപ്പറത്തെ റൂമിലെ ഡാർക്ക് ചേട്ടൻ ലോലൻ ആയിരിക്കും 😜😜😜
ഒന്നെങ്കിൽ george - psycho
അല്ലെങ്കിൽ lolan - extreme psycho...
എനിക്ക് തോന്നണത് അമ്പാടി ആണെന്ന
Bolo tararara
Farm house malayalam cooking channel mmmmm
@@seenabenny2549 പിന്നല്ലാതെ
ജീവൻ ഇഷ്ടം... 😘😘
Refrain
😎
എടാ സഞ്ജു ഇവിടെ ഇൻവെർട്ടർ ഉണ്ടോടാ
ലെ സഞ്ജു: ഇവിടെ എവിടെയോ ഇരിപ്പുണ്ടെടാ കറന്റ് വന്നിട്ട് എടുത്ത് തന്ന മതിയോ🤣🤣🤣
ആ.... ഏ..!
ഒരു film touch ആയല്ലോ കരിക്ക് 😍😍😍😍😍😍👍👍👍👍👍👍
രചന: ബ്രിട്ടോ (അർജുൻ), ഫ്രാൻസിസ് (ജീവൻ)
സംവിധാനം: ബ്രിട്ടോ (അർജുൻ)
അപ്പൊ ക്വാളിറ്റി ഉറപ്പാണ് 👌
Yes
Athedo njna രചന
ഡാ സഞ്ജു ഇൻവെർട്രില്ലെടാ....
ഇവിടെവിടെയോ ഇരിപ്പണ്ട്രാ കറന്റ് വന്നിട്ട് എടുത്ത് തന്നാ മതിയാ...😁😁😁😄😄
ആാാ 😄🔥
Francis, britto kidukki randu perum..
Poli look ❤️❤️❤️❤️
Jeevan chettan nte look polichu🙈🙈🙈😍😍😍 soo handsome 🔥🔥
നമ്മൾ subscribers ഇന് ഒരു കാലം ഉണ്ടായിരുന്നു തേരാ പാരയുടെ ഓരോ episodinum കാത്തിരുന്ന കാലം... ഇപ്പൊ ആ കാത്തിരിപ്പിനൊക്കെ എന്ത് പറ്റിയോ എന്തോ... missing those days😢
Hey I'm your subscriber pls support me also and
Karikku team oru puthiya film edukunnille (poster released)......appo athinde busy aavum...... Athondavum lag adikunne
@@timechanges7508 pls support me
Sathym
@@sujithamanikantan5120 sure
മാറിക്കൊണ്ടിരിക്കുന്ന മനുഷ്യനും... മാറിക്കൊണ്ടിരിക്കുന്ന കാലവും.
OR😜😜😜
മാറിക്കൊണ്ടിരിക്കുന്ന കാലവും..
മാറിക്കൊണ്ടിരിക്കുന്ന മനുഷ്യൻ...
അതു കാണിച്ചത് 👍👍
jeevan and arjun 😍❤️ super best combo
" മുക്കിനു മുക്കിനു ഐറ്റി കമ്പനി ഉണ്ട്, പിള്ളേർക്ക് കളിക്കാനാ സ്ഥലം ഇല്ലാത്തതു " 😂
Have you watched this cute reaction for a mallu girl from UK ... It's so nice ... ruclips.net/video/Bm-09I8b6_I/видео.html
Haaa comedy
Not joke
അപ്പോ ഇത് നമ്മളെ ബ്രിട്ടോ Direct ചെയ്തതാണല്ലേ..
കൊള്ളാം 🥰😍
കരിക്കിലെ ചേട്ടന്മാർ വെറെ ലെവൽ 👌👏👏
Quality of camera, frames, taking and everything picture perfect
Scoot episode 6 കണ്ടിട്ട് വന്നവർ ആരോക്കെ?????😍😍😍😍😍❤️❤️😊😍💗
Njn
Meee
MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.🙏🎉🎉
Njn
@@sarithals7736 gphhhjlkjjjj8
13:49എടാ സഞ്ജു ഇവിടെ ഇൻവെർട്ടർ ഇല്ലെടാ ?
ഇവിടെ എവിടെയോ ഇരിപ്പുണ്ടെടാ കറന്റ് വന്നിട്ട് എടുത്ത് തന്നാ മതിയാ ...
ഇജ്ജാതി 👌🏻👌🏻👌🏻😂😂😂
എടാ സഞ്ജു ഇവിടെ ഇൻവെർട്ടർ ഇല്ലെടാ?
Thnx 😜
ഞാൻ ആദ്യായിട്ട് കരിക്കിന്റെ ഒരു വീഡിയോക്ക് ഫസ്റ്റ് കമെന്റ് ഇട്ടു... 🤩
ഹോ !
Asianet'ne vilichu oru award tharan parayatte?
@@EnchantingFrames അർഹത ഇല്ലാത്ത അവാർഡ് വാങ്ങാൻ ഞാൻ......... അല്ല.. മനസ്സിലായോ..?? 🙄
ജോർജിനും ലോലനിനും vedi katta waiting പിന്നെ song പൊളിച്ചു ബിർഡോ യും ഫ്രാൻസീസും പൊളിച്ചു 😎🥰👍
Katta waiting for George and lolan
Have you watched this cute reaction for this episode from a mallu girl in UK ... It's so nice ... ruclips.net/video/Bm-09I8b6_I/видео.html
George annan
Yaa
Ok
Yes l'am waiting here
ഫ്രാൻസിസും ബ്രിട്ടോയും കുറച്ചു മെലിഞ്ഞു പോയോ 🤔😍
Plus two n Vendi mattiyathakm .. cheruppm thonnan
Francis sherikum melinju.
@@mydhiliraj5369 ശെരിയാ
Brito melinj ksheenam pole
Turfil football kalikkunnondaarikum
" ഇൻവെർട്ടർ കറന്റ് വന്നിട്ട് എടുത്തു തന്നാൽ മതിയോ "? " ഓ " ☺️
എന്താ അത്
സോഡേടെ ഗ്യാസാ...🤣😂
MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.🙏🎉🎉
Waiting for the mass entry of one and only George 😍😍
ഒരു വാലന്റൈൻസ് ഡേ സ്പെഷ്യൽ പ്രതീക്ഷിച്ചിരുന്നു 😛😛
ആ ഡാർക്ക് മനുഷ്യൻ ഒന്നുകിൽ ജോർജ് അല്ലെങ്കിൽ ലോലൻ ആണെന്ന് ഉള്ളവർ click
അത് ബോലോ താര രാര ആണ് ഗയ്‌സ്
Manukoose ayrkmmm😎😎
Have you watched this cute reaction for a mallu girl from UK ... It's so nice ... ruclips.net/video/Bm-09I8b6_I/видео.html
Randum perum alla. Athoru celeb aarikkum✌✌😜😜
Bolo tharaaraa
ആദ്യമായിട്ട് കാണുന്നവർ ഉണ്ടോ ✌️✌️👍🌹
ഇങ്ങനെ പോയാൽ ഒരു film വരാനുള്ള ചാൻസുണ്ട് ❤️
Vendaa ingane kaanunnathu thanna athinte sugham....
Karikku ishtam....💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@@Rhuthu2008 ya
Nop ithaan pwoli✨😍💯
കരിക്കിന് ഒന്നും പറ്റിയിട്ടില്ല പിള്ളേരെ സംഭവം കലക്കി മൊത്തത്തിൽ ഒരു Quality ഉണ്ട് കളറിങ് lighting എല്ലാം ഒരു പ്രൊഫഷണൽ ടച്ഛ് അർജുൻ മച്ചാനെ ഡയറക്ഷൻ കൊള്ളാം പിന്നെ അപ്പുറത്തെ ഫ്ലാറ്റിലെ ചേട്ടൻ ജോർജ് ആവുമെന്ന് തോന്നുന്നു 😁👍
മിക്കതും ലോലൻ ആവും 😂
@@ebinbabu4866 അറിയില്ല കണ്ടറിയാം Psycho ആയിട്ട് പൊളിക്കാൻ ജോർജ് ആണല്ലോ കിടു 😁
Ellarum george aavum ennu parayunnu
So mikkavarum avar aale matan chance und , oru twist nu 😁
Chilapo bolo thara ra aayirikkum
Media Genie mmmm
എല്ലാരും ഇരുന്നു കുറ്റം പറയുന്നു... പരസ്യം പരസ്യം എന്ന് പറഞ്ഞു കരിക്കല്ലേ നമ്മടെ കരിക്കല്ലേ ഇച്ചിരി കാഴിയുബോൾ തിരിച്ചു ഫോം ആയിക്കൊള്ളും..... Just belive them
Athaan👍
yes
Like KBFC
Ath thanne aanu pretheeksha
Support my. Channel
കൊച്ചു കൊച്ചു കള്ളങ്ങളുള്ള സത്യസന്ദനായ ദൈവ വിശ്വാസി 🤔😃😃ഇമ്മാതിരി ഡയലോഗ്..
ഇടക്കിടെ കണ്ടത് തന്നെ വീണ്ടും ഒന്നൂടെ കണ്ടിട്ട് നുമ്മ പോകും..
മാമനോട് ഒന്നും തോന്നല്ലേ.
Account transfer sign language going to be a big trend😉
Sathyam
Sathyam
Exactly
Parayan varuvarnnu...
Akumayirunnu. Matta channel il release chaytirunnengil.
അപ്പുറത്ത് സൈക്കോ ആണോ എങ്കിൽ അത് നുമ്മ ലോലൻ തന്നെ 😍🥰🤩
മാങ്ങാ ആണോ എന്തോ?
Poli saanam bro...
@@user-ow7qb5vy2b എന്ത് മാങ്ങാ
@@rijokroy6065 പിന്നല്ല
Have you watched this cute reaction for a mallu girl from UK ... It's so nice ... ruclips.net/video/Bm-09I8b6_I/видео.html
അ ഡാർക് പാട്ടുകാരൻ ലോലൻ ആയിരിക്കും
സൂര ജോർജ് ആയിരിക്കും
Alla georg ayirikummm😁
സുര നമ്പൂതിരി
Ath sura thanne
ഇതിൽ വെള്ള ഷർട് ഇട്ട ചേട്ടൻ സൂപ്പർ ആണ് ❤️❤️❤️
എടാ കൂടുതൽ നക്കിത്തര സ്വഭാവം കാണിക്കുന്നദ് ഈ കാശുള്ളോർആണ്.അത് പൊളിച്ചു.☺👍
Have you watched this cute reaction for a mallu girl from UK ... It's so nice ... ruclips.net/video/Bm-09I8b6_I/видео.html
ഇവിടെ ഇൻവെർട്ടർ ഇല്ലെട...
ഇവിടെ ഇരിപ്പുണ്ട്
ഇപ്പൊ എടുതുത്തരം
Britto thug life🤣🤣🤣🤣🤣🤣
Ipo alla currnt vannitt
Francis alla brito
Current vannit eduthu theram enna bro
This is what we want from you guys, atleast 15 mins videos with no ads / app promotions inbetween.
6:39 - അഞ്ചാം പാതിരയിലെ ചേട്ടൻ :❤️ ലൂസിഫറിലും ഉണ്ട് 🔥🔥 പേരറിയില്ല ....
ഭാഗ്യം.. പരസ്യം കുത്തിക്കേറ്റിയില്ല👍👍
മുത്തൂറ്റ് sponsored ann
*കൂടുതൽ കോമഡി ഇല്ലെങ്കിലും ഈ എപ്പിസോഡാ കൂടുതൽ ഇഷ്ടായത്..🤗*
*പാട്ട് കൊള്ളാം..Pwoliiii സാനം..😁😉*
ചേട്ടാ oru request ഉണ്ട് ഇതെല്ലും correct ടൈമിൽ lag ilathe idanneee കട്ട് പോസ്റ്റ് അടിക്കാൻ വയ്യ
@jude steyon കഷ്ടം
@jude steyon Poli saanam my**
@jude steyon ഡാ മോനെ വേണ്ട
@jude steyon thapp thapp....
Hey I'm your subscriber pls support me also subscriber
10:41 KANDItioner 😂😂😂
ഇനി ഏതൊക്കെ webseries വന്നാലും തേരാ പാരയുടെ തട്ട് താണ് തന്നെ ഇരിക്കും🥰തേരാ പാരാ ഇഷ്ടം ❤️❤️
കളർ ടോൺ ഒക്കെ അങ്ങ് മാറിയല്ലോ .. ഒരു പ്രൊഫെഷണൽ ടച്ച്
ശരിയാ
Yes
അതെ
Yess
👍
റേഞ്ച് പോയപോലെയുള്ള സംസാരം uff💯🔥
😁😁😁
Have you watched this cute reaction for a mallu girl from UK ... It's so nice ... ruclips.net/video/Bm-09I8b6_I/видео.html
Ee comentin kathirikkukayayirunnu
കരിക്കിൽ ഇപ്പൊ ഫ്രാൻസിസും സീൻ ബ്രിട്ടെയുമാണ് ഹീറോ. ഒരു സംശയവും ഇല്ല. രണ്ട് പേരും നല്ല പെർഫോമെൻസ് ആണ്. നല്ല കോമ്പിനേഷനുമാണ്. എന്റെ അഭിപ്രായത്തിൽ ഇപ്പൊ ജോർജ്, ഫ്രാൻസിസ്, സീൻ ബ്രിട്ടോ. ഇവരാണ് ഏത് ക്യാരക്ടറിലും അഭിനയിക്കാൻ പറ്റിയ ഹീറോകൾ. സ്കൂട്ടിൽ ഫ്രാൻസിസ് നടൻ മാത്രമല്ല വേറെ പല റോൾ ഉണ്ട്. ഈ മൂന്നു പേര് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സീൻ ബ്രിട്ടോ, ഫ്രാൻസിസ് ഫാൻസ് like അടി 🥰🥰
Anyaaya quality making!! Kudos to the team karikku 👍👍
നാട്ടിലെ വയലിൽ കളിക്കുന്ന സുഖം ഒന്നും ഒരു ടര്ഫിലും കിട്ടില്ല 😍😍
ഒരു ജനതയുടെ നായകൻ turfil kalikkathond aayrkum
@@SickBoy677 🤣🤣👍
Turfil kalikkatavanmar stiram adikunna dialogue
“നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം” എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടോ ? 😁🤔🤔
@@sivaprabha9745 noyes
ആ ഡാർക് മനുഷ്യൻ ജോർജ് ആയാൽ പൊളിക്കും
ജോലിയുള്ളവന്റെ വിഷമം പറഞ്ഞ underrated കരിക്ക് സീരിയസ്....
Enthan ithil kanichirukkunna joli?
Hello gyzzz
Ready one two three four
D I S CO DISCO DISCO
Lolan George
Lolan &george
Lolan and George
Brito and Francis. Natural actingil ivar thanne best
Lolan and George
കാശ് കൊടുത്തു വാങ്ങുന്ന പത്രത്തിലും കാശ് കൊടുത്ത് കയറുന്ന തിയറ്ററിലും പരസ്യം വന്നാൽ ആർക്കും കുഴപ്പമില്ല. ഇതിപ്പോ ചുമ്മാ ഇരുന്ന് കാണുവല്ലേ.. ഇടയിൽ ഒരു പരസ്യം വന്നാൽ എന്താ കുഴപ്പം.
But nalla oru script koodi ondel vishayam illa😬
Bro aalkar athu parayunnathu karikkinte quality decline aakunnathukondanu. Karikinte thudakathile videosiloke ads undayirunnenkilum athu natural aayi aanu vannirunnathu. Aaswadana nilavarathe baadhikathe.
Pakshe latest ellam ads force cheyunna reethiyilanu. Namuku thanne manasilaakum adutha 30 seconds ee adinu vendiyullathakumennu. Athinte koode, comedyoke kurayumbol swabhavikamayum ee reaction undakum from viewers.
@@thomaskpaul2719 venam, pls subscribe my channel
@@thomaskpaul2719 ഈ വീഡിയോ കാണാൻ പോകുന്ന MB ക്കുള്ള പൈസ ഒക്കെ 'ചിലവ്' എന്ന് പറയാൻ മാത്രം വലുതാണോ...
@@anijithm2617 athilla ennano
*പോളി സാനം നന്നായിട്ടുണ്ട്
കുറച്ചു കളത്തിനുശേഷം കരിക്ക് ഫോമിൽ എത്തി* 😍😍😎
0:41 - 1:16
Poli introo.😍👌
Karikk vere level aayi makkalee🔥🔥
ചായയെ കുറിച് പുകയ്ത്തൽ തുടങ്ങിയപ്പോ ചായപ്പൊടി യുടെ പരസ്യം പ്രതീക്ഷവർ like adi
അപ്പൊ തന്നെ വന്നു
Have you watched this cute reaction for a mallu girl from UK ... It's so nice ... ruclips.net/video/Bm-09I8b6_I/видео.html
ഇല്ല ഞാൻ വിചാരിച്ചില്ല...
Karikku notification vannal enth valiya kaaryam cheyyanengilum ath maatti vach karikku kanaan varunna assal karikku fansinu like adikkanulla comment
തുടക്കം മുതൽ ഒന്നുകൂടെ കണ്ടേക്കാം🙂🙏
Francis ❤️❤️❤️❤️
അക്കൗണ്ടിലേക്ക് ഇട്ടു തരാം എന്ന് പറഞ്ഞപ്പോൾ പുതിയ അപ് പരസ്യം ആണെന്ന് കരുതി😀
C annaaa🤒
Athu adutha episodesil pratheekshikam... Negotiate cheythondirikuvaayirikum apps aayittu 🤣
@@jithinmohan8338 😋😎
Crt 😄
😝😝
അല്ലെങ്കിലും ക്ലൈമാക്സ് ഇതുപോലെ സസ്പെൻസ് ഇട്ട് നിർത്താൻ നിങ്ങളെ കഴിഞ്ഞേ ഉള്ളൂ.... വേറെ.... 😍😍😍👊👊
ഓരോ സീനും കഴിയുമ്പോ പരസ്യം പ്രതീക്ഷിച്ച് കണ്ടവർ ആരേലും ഉണ്ടോ 😂
8:26 ᴊᴇᴇᴠᴇᴛᴀɴᴛᴇ ᴀᴀʜ ᴄʜɪʀɪ ✓
😍😍😍
It's adorable 😍😍😍🙈🙈🙈🔥🔥🔥
This guys acting are the best , missing George and lolan ,they would have brought spark to this show
Have you watched this cute reaction for this episode from a mallu girl in UK ... It's so nice ... ruclips.net/video/Bm-09I8b6_I/видео.html
മച്ചാന്മാരെ ലാഗ് അടിപ്പിക്കല്ലേ. ഇത് പൊളിച്ചു. മോതോതിൽ ഒരു പ്രൊഫഷണൽ ടച്ച്. All the best team kariku
Title song okke vere level aanallo.. oru trance touch 😀 Bhavana studios and karikku - the pride of Kerala’s creative space.
Vfx - Binoy (shibu )
Written by - Arjun , jeevan ( Britto, frnacis)
Editing - Anand ( shambhu )
Perfect ad combination with plot... Regain the freshness guys! Karikku ishtam 😎
Hey vijay fans I'm your subscriber pls support me also
ജീവൻ🥰🥰
.
.
.
.
.
.
.
.
.
.
😘😘😘🙈🙈🙈
*Last episode കഴിഞ്ഞ് ഒന്നൂടെ തുടക്കം മുതൽ* *കാണുന്നവരുണ്ടോ?😅*
Entha bro climax irangiyittum ivide kidannu karagunne 😂
😄😄
Ippola kanunne
കുറെ നാളുകൾക്കു ശേഷം karikku വീണ്ടും വന്നു
Channel sub cheythittund thirichum cheyyanam plez
Hey I'm your subscriber pls support me also
@@COMMANDOGAMINGYT hey subscribe cheythu thirichum cheyy
@@sujithamanikantan5120 ok cheythittund thirichum cheyyanam please thrichum cheyyanam
@@COMMANDOGAMINGYT you didn't subscribe support me please pls pls
നമ്മുടെ shylock ലെ *ചക്കരപ്പന്തൽ* ആരൊക്കെ ശ്രദ്ധിച്ചു 😍
Njaan😍😍
ഏതു Shylock?
@@jagannathanmenon3708 film
അപ്പുറത്തെ ഫ്ലാറ്റിൽ ഉള്ളത് ഒരു അടിപൊളി character ആയിരിക്കുമല്ലോ അല്ലെ
Ath George aayal poli aayirikumt
Currect
Sura namboothiri aarikkum
May be pappan george
George
Rip rock paper sciccor
And 2 minutes silence
For rock paper sciccor
🤣🤣🤣
Scissor aahdo😂
@@arjunb963 hahahahaha lol
Athinte podi polullaaa😪
ഈ അർജുൻ food ന്റെ കാര്യമൊക്കെ explain ചെയ്യുന്നത് കേൾക്കാൻ കിടു ആണ് 😄 കേൾക്കുമ്പോൾ തന്നെ കൊതി വരും നമുക്ക് 😂
Satym