പഴയ കുട്ടിക്കാലത്തിലേക്ക് പോയി. മടുപ്പില്ലാതെ കാണാൻ പറ്റി. ക്ലൈമാക്സ് കലക്കി. നമ്മുക്ക് ജയിക്കണ്ടെടാ എന്ന് ഇടക്കിടക്ക് ഒരുത്തനോട് പറഞ്ഞില്ലെ. അവൻ ജയിപ്പിക്കുമെന്ന് വിചാരിച്ച് പോയി. അങ്ങിനെ ഞാൻ വിചാരിച്ച പോലെ ക്ലൈമാക്സ് വന്നിരുന്നെങ്കിൽ ഈ ടീമിൻ്റെ പരാജയമായിരുന്നു. viewers വിചാരിച്ച പോലുള്ള ക്ലൈമാക്സ് വന്നില്ല അതൊരു വലിയ വിജയം. all the very best മല്ലു ടീം സ്👏🏻👏🏻👏🏻👏🏻
ഞാൻ climax കുറച്ചൂടെ വിപുലീകരിച്ചു . ലാസ്റ്റ് ബോൾ അടിക്കുന്നു, ബോൾ kutikkattil പോകുന്നു . ബോൾ സെർച്ച് ചെയ്യുമ്പോൾ ഓടി 4 റൺസ് എടുക്കാൻ നോക്കുന്നു. But 1 റൺ ഓടാൻ പട്ടിയൊള്ളു . Plus നോ ബോൾ ആയിരുന്നു, അപ്പൊ സ്ട്രൈക്കർ അതുവരെ ബാറ്റ് ചെയ്യാത്തവൻ. അവൻ കിണ്ണം കാച്ചിയ സിക്സ് . ശുഭം
കരിക്കിന് ശേഷം ഞാൻ റിപീറ്റ് അടിച്ചു കാണുന്ന വീഡിയോസ് മല്ലു flix ന്റെ ആയിരിക്കും. ഇവരുടെ എല്ലാ വിഡിയോസും എത്ര തവണ കണ്ടുവെന്ന് അറിയില്ല. Sudhi, vishnu, and anandakrishnan pwoliyanu. ഇവർ മൂന്നും പേരും നട്ടെല്ല് തന്ന
കീപ്പർ ബാറ്റിങ് ടീമിൽ ന്ന് , ഒരു ബാറ്റ് + പിടി = ക്രീസ് , ഷോ കാണിക്കുന്ന കളിക്കാനറിയാത്തവൻ , കളിടെ ഇടയിൽ കടേ പോവാൻ വിളിക്കുന്ന അമ്മ പറമ്പിലെ കളി @it's best💯
oru sathyam parayatte? ningal poli anu makkale. ithile ellavarum adipoli anu. ellavarum uyarangil ethum, ningalkku atrakku kazhivundu. Tension okke varumbo ee video onnu kandal nannayee chirikkam, relax akam. Ee video matram mathi ningalude skill prove cheyyam. Acting is so natural and feel nostalgic. Hats off to the entire team. 💌
ഒരു ടീമിന്റെ ക്യാപ്റ്റൻ കലവറ ബാബ്ബുവല്ലെ....., 😅😅😅., പുള്ളിയേ കണ്ടപ്പൊതന്നെ ഒരുപാടു പ്രതീക്ഷിച്ചു...എന്തായാലും കൊള്ളാം പ്രതീക്ഷ തെറ്റിയില്ല ....ചിരിക്കാൻ കുറച്ചുകൂടി വേണമായിരുന്നു.....waiting next ❤️❤️❤️
പൊന്നു മച്ചാന്മാരെ നമ്മൾ നാട്ടിൽ കളിക്കുന്നത് അതുപോലെ തന്നെ കാണിച്ചു തന്നു. എല്ലാ ക്യാരക്‌ടേഴ്‌സും അതേപോലെ. മറ്റേ പുള്ളിയോടുള്ള ജയിക്കണ്ടെന്നുള്ള ഡയലോഗ് ഒക്കെ 😂😂. അക്കാദമി പ്ലയെർ ഇറങ്ങിയിട്ട് 6 ഓവർ കളിയിൽ ലീവ് ചെയ്യുന്നത് ഇജ്ജാതി 😂😂
ടോമിന്റെ അഭിനയം പൊളിച്ചു. ഒരുപാട് ഇഷ്ട്ടപ്പെട്ടു. പോരായ്മയായി തോന്നിയത് ഡിറക്ഷനാണ്. ബാക്ക്ഗ്രൗണ്ട് നോയ്‌സ് നല്ല രീതിയിൽ ഉള്ളതിനാൽ പറയുന്ന ഡയലോഗ് ഒന്നും വ്യെക്തമല്ല. മൈക്കിൾ കുറച്ചു ഓവർ ആയി തോന്നി. കോമഡി കുറച്ചൂടെ ആവാമായിരുന്നു. ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും മൊത്തത്തിൽ രസമുണ്ട്. ഇനിയും ഇതിലും മികച്ച വിഡിയോകൾ പ്രതീക്ഷിക്കുന്നു.
*പൊളി നിങ്ങളുടെ pubg real ലൈഫ് വീഡിയോ യും കണ്ടിരുന്നു അപ്പോഴാ ഇതും നിങ്ങളാണെന്ന് മനസ്സിലായത്.* *വീഡിയോ കിടുവാണ്. ഇപ്പൊ view ഒക്കെ കുറച്ച് കുറവായിരിക്കും അത് മൈൻഡ് ആകണ്ട ഇനിയും വീഡിയോ അപ്‌ലോഡ് ചെയ്യൂ.* *എല്ലാവർക്കും ഒരു സമയം വരും എന്ന് പറയുന്നത് വെറുത ആവില്ല.* 🌹
Watch MPL 2 - ruclips.net/video/8XRd9tbC5vY/видео.html
ആ batingum ബൌളിംഗ് ഉം കിട്ടാത്തവന്റെ വേദന എനിക്ക് അറിയാം 😥😥😇😇
ruclips.net/video/MoZdwvwfEoU/видео.html
💔
Yenikkum...
Enikum ariyam..
Njangal schoolil football kalikumbool enne aarum kalikkirakkillaa 😓😓😓😓
Athkond PT period aavunnath thanne enikk ishtamalla
Ith Kollaloo 🥰
Ahaa etharaa
Athe sujithettan 🔥🔥🔥
Pillaru powli alle sujithetta
Athe sujitheeta
Sujith uyirr😍
എട്ടും നാലും പതിനഞ്ച്..😂😂😂 typical കണ്ടം scorecard.. എന്തോരം idi ഇട്ടിട്ടുണ്ട്. ഒരിക്കൽകൂടി പഴയ കാലത്തേക്ക് പോയി. താങ്ക്സ്😍😍😍
ruclips.net/video/MoZdwvwfEoU/видео.html
❤️
😂😂😂
എടാ നമ്മക്ക് ജയിക്കണ്ടേ ... That was epic 😂
പഴയ കുട്ടിക്കാലത്തിലേക്ക് പോയി. മടുപ്പില്ലാതെ കാണാൻ പറ്റി. ക്ലൈമാക്സ് കലക്കി. നമ്മുക്ക് ജയിക്കണ്ടെടാ എന്ന് ഇടക്കിടക്ക് ഒരുത്തനോട് പറഞ്ഞില്ലെ. അവൻ ജയിപ്പിക്കുമെന്ന് വിചാരിച്ച് പോയി. അങ്ങിനെ ഞാൻ വിചാരിച്ച പോലെ ക്ലൈമാക്സ് വന്നിരുന്നെങ്കിൽ ഈ ടീമിൻ്റെ പരാജയമായിരുന്നു. viewers വിചാരിച്ച പോലുള്ള ക്ലൈമാക്സ് വന്നില്ല അതൊരു വലിയ വിജയം. all the very best മല്ലു ടീം സ്👏🏻👏🏻👏🏻👏🏻
Ur ryt njn angneya vicharichath angneyayirunenmil climax moahamyirunene
ഞാൻ climax കുറച്ചൂടെ വിപുലീകരിച്ചു . ലാസ്റ്റ് ബോൾ അടിക്കുന്നു, ബോൾ kutikkattil പോകുന്നു . ബോൾ സെർച്ച് ചെയ്യുമ്പോൾ ഓടി 4 റൺസ് എടുക്കാൻ നോക്കുന്നു. But 1 റൺ ഓടാൻ പട്ടിയൊള്ളു . Plus നോ ബോൾ ആയിരുന്നു, അപ്പൊ സ്ട്രൈക്കർ അതുവരെ ബാറ്റ് ചെയ്യാത്തവൻ. അവൻ കിണ്ണം കാച്ചിയ സിക്സ് . ശുഭം
Njanum vijarichu
ഇനിയിപ്പം ആരും കാണണ്ടല്ലോ climax bro paranjille
ruclips.net/video/MoZdwvwfEoU/видео.html
16:59 നന്നായി തോറ്റത് എനിക്ക് ബാറ്റിംഗ് കിട്ടിയില്ലല്ലോ , expression 😜😂😂😂
കാര്യം , ബാറ്റ് പിടിക്കാൻ പോലും ആരോഗ്യം ഇല്ലാത്ത chicken 🐔 വാങ്ങാൻ പോയ പയ്യന് വരെ കൊടുത്തു എന്നാലും അവനു കൊടുക്കില്ല , അത് ആണ് കണ്ടം ക്രിക്കറ്റ്
അടിപൊളി..ആ ഓപ്പണിങ് സ്‌ട്രൈക് ഇറങ്ങുന്നവനും ബാറ്റിംഗ് കിട്ടാത്തവനുമൊക്കെ സൂപ്പർ ആയിട്ടുണ്ട്
ruclips.net/video/MoZdwvwfEoU/видео.html
ruclips.net/video/MoZdwvwfEoU/видео.html
Old vintage cricket memories....All actors supr ayyittud😍
വളരെ മനോഹരമായിട്ടുണ്ട്
ആ ബാറ്റിങ്ങ് കിട്ടാത്ത ബ്രോ ചെറുതായിട്ട് ഒരു നിവിന്‍ പോളി ലുക്ക് ഉണ്ട്😊☺👍
But karikkile Jeevan Stephen nte oru cut ulla pole enikk thonni
@@neenuthomas3517 enikk Nivin pauly look anu thonniyath
Seriyanu
25 വർഷങ്ങൾക്ക് മുൻപുള്ള കാലത്തേക്ക് കൊണ്ട് പോയി. ഒരിക്കലും മറക്കാൻ കഴിയാത്ത ആയിരക്കണക്കിന് ഓർമ്മകൾ ഉണ്ട് 😍😘
❤️❤️
Udayipp ivideyum ethiyo😂😂😜
🤣🤣
Short flim കണ്ട് ഇത്ര ഞാൻ ചിരിച്ചിട്ടുണ്ടാവില്ല.തനി നാടൻ അഭിനയം, മച്ചാന്മാരെ ഇനിയും വരണെ
Powerss💜
കരിക്കിന് ശേഷം ഞാൻ റിപീറ്റ് അടിച്ചു കാണുന്ന വീഡിയോസ് മല്ലു flix ന്റെ ആയിരിക്കും. ഇവരുടെ എല്ലാ വിഡിയോസും എത്ര തവണ കണ്ടുവെന്ന് അറിയില്ല. Sudhi, vishnu, and anandakrishnan pwoliyanu. ഇവർ മൂന്നും പേരും നട്ടെല്ല് തന്ന
2024ഇൽ കാണുന്നവർ ഉണ്ടോ
Yes correct
Najn ippam kanunnu
2025 il kaanunnavar
ഉണ്ട്
Njn 2042 ilna
പൊളിച്ചു. Good team work. ആക്ടിങ് എല്ലാരും നന്നായി behave ചെയ്തു. ക്യാമറ direction എല്ലാം സൂപ്പർ. എഡിറ്റിംഗ് പറയാതെ വയ്യ പൊളിച്ചടുക്കി.
കീപ്പർ ബാറ്റിങ് ടീമിൽ ന്ന് , ഒരു ബാറ്റ് + പിടി = ക്രീസ് , ഷോ കാണിക്കുന്ന കളിക്കാനറിയാത്തവൻ , കളിടെ ഇടയിൽ കടേ പോവാൻ വിളിക്കുന്ന അമ്മ
പറമ്പിലെ കളി @it's best💯
ruclips.net/video/MoZdwvwfEoU/видео.html
Trick paranj kodukkunna scene ishtappettavar 😂ivde ❤
Evide
oru sathyam parayatte? ningal poli anu makkale. ithile ellavarum adipoli anu. ellavarum uyarangil ethum, ningalkku atrakku kazhivundu. Tension okke varumbo ee video onnu kandal nannayee chirikkam, relax akam. Ee video matram mathi ningalude skill prove cheyyam. Acting is so natural and feel nostalgic. Hats off to the entire team. 💌
ഒരു ടീമിന്റെ ക്യാപ്റ്റൻ കലവറ ബാബ്ബുവല്ലെ....., 😅😅😅., പുള്ളിയേ കണ്ടപ്പൊതന്നെ ഒരുപാടു പ്രതീക്ഷിച്ചു...എന്തായാലും കൊള്ളാം പ്രതീക്ഷ തെറ്റിയില്ല ....ചിരിക്കാൻ കുറച്ചുകൂടി വേണമായിരുന്നു.....waiting next ❤️❤️❤️
ruclips.net/video/23PLPCgv6to/видео.html
ഫുള്ള് പൊട്ടത്തരം ആണെങ്കിലും കാണാൻ നല്ല രസമുണ്ട്. കുറേ പ്രാവശ്യം കണ്ടു.
*നാട്ടിൻപുരത്തെ ക്രിക്കറ്റ് കോമഡിയായി അവതരിപ്പിച്ച മച്ചാന്മാർക്കാണ് ഇന്നത്തെ salute💥💥💥💥*
കോച്ചും അംമ്പാനിയുമായുളള ഡിസ്കഷൻ എന്തായി
അടുത്ത തവണ iplൽ കളിക്കാൻ പറ്റുവോ😂😂
Kalichalum thokkum ath urappa 😀😀🤣🤣
🏏🏏🏏🏏🏏🏏🏏🏏
ഒരു 10 വർഷം പുറകിലേക്ക് പോയി 😍😍😍 Love from Evm navodaya
ruclips.net/video/23PLPCgv6to/видео.html
U mean jnv
😂😂😂നന്നായി തോറ്റത്.. എനിക്ക് ബാറ്റിംഗ് കിട്ടിയില്ലല്ലോ.. അങ്ങനെതന്നെ വേണം 🤣🤣🤣
Ith sharikkum nammal pandu kalicha pile thanneya.. Balloff koode venamayirunnu... Poli... 💯🔥💚
9:43 that Jhadhav moment 😂
പാകിസ്ഥാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇൻസമാം ഉൾ ഹഖ് പറമ്പ് ക്രിക്കറ്റിലെ അമ്പയർ ആയോ....???
😀❤️
Super 😂😂🤣🤣
ruclips.net/video/MoZdwvwfEoU/видео.html
😂😂🤣🤣
Tom ന്റെ കേറി അടിക്കൽ ട്രിക്ക് ♥️♥️♥️♥️♥️🔥🔥🔥🔥🔥
Super
Arjyou 😍😍😍chettante videos poliyanttooo
@@sulaimansulaiman6495 Its not Arjyou, fake one..
@@sdlyoons ioo arkum manasilayilla akiyathanennu manasilayille
@@jojojojojojojojojojojojoAyyo njan arinjilla ketto...😂😂
@@sulaimansulaiman6495 fake account aan
പൊന്നു മച്ചാന്മാരെ നമ്മൾ നാട്ടിൽ കളിക്കുന്നത് അതുപോലെ തന്നെ കാണിച്ചു തന്നു. എല്ലാ ക്യാരക്‌ടേഴ്‌സും അതേപോലെ. മറ്റേ പുള്ളിയോടുള്ള ജയിക്കണ്ടെന്നുള്ള ഡയലോഗ് ഒക്കെ 😂😂.
അക്കാദമി പ്ലയെർ ഇറങ്ങിയിട്ട് 6 ഓവർ കളിയിൽ ലീവ് ചെയ്യുന്നത് ഇജ്ജാതി 😂😂
Real nostalgic feel good add more fun. All the best wishes.
അയ്യയ്യോ കൊള്ളാം. നാട്ടിലെ ക്രിക്കറ്റ് കണ്ടപോലെ ഉണ്ട്. ക്ലൈമാക്സ് ഭീകരം ആയിപോയി. 😂😂😂😂
ഇങ്ങനെ ഉള്ള വീടിയോ ഇനിയും ഇറക്കണം👍👍
എന്റെ പൊന്നോ പൊളിച്ചു... ആ ബാറ്റിംഗ് കിട്ടാത്തവന്റെ നൊമ്പരം.... കിടു മച്ചാന്മാരെ... ഒന്നും പറയാനില്ല. കണ്ടം ക്രിക്കറ്റ് എല്ലാം ഉണ്ട് ഇതിൽ. സൂപ്പർ
Great work! എല്ലാവരും natural acting👌
Nashi muthe polichu❤️😘
ന്റമ്മോ. ചിരിച്ചു പണ്ടാരമടങ്ങി..
കിടു സ്ക്രിപ്റ്റ്, ആക്ടിങ് 👌
പൊളിച്ചു
കൊള്ളാം മച്ചാൻമാരെ 😘🔥അടിപൊളി 💖
ruclips.net/video/MoZdwvwfEoU/видео.html
Ithonnu kandu nok , real kandam kali 😂😂
Thankyou.. AAA old memories oke thirich thannathu I💝😍😍😍😍😍
മിക്കപ്പോഴും ബാറ്റിങ്ങിനു ഇറങ്ങുപോളായിരിക്കും 'അമ്മ യെന്നെയല്ലെങ്കിൽ ചേട്ടനെ ... കടയിലോ അരിപൊടിപ്പിക്കാനോ പറഞ്ഞുവിടാറു...12 :30 ശെരിക്കും പഴയകാലം ഓർത്തു പോകുന്നു.. നാടും ഫ്രണ്ട്സ് യെല്ലാം ...
ruclips.net/video/MoZdwvwfEoU/видео.html
ടോമിന്റെ അഭിനയം പൊളിച്ചു. ഒരുപാട് ഇഷ്ട്ടപ്പെട്ടു. പോരായ്മയായി തോന്നിയത് ഡിറക്ഷനാണ്. ബാക്ക്ഗ്രൗണ്ട് നോയ്‌സ് നല്ല രീതിയിൽ ഉള്ളതിനാൽ പറയുന്ന ഡയലോഗ് ഒന്നും വ്യെക്തമല്ല. മൈക്കിൾ കുറച്ചു ഓവർ ആയി തോന്നി. കോമഡി കുറച്ചൂടെ ആവാമായിരുന്നു. ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും മൊത്തത്തിൽ രസമുണ്ട്. ഇനിയും ഇതിലും മികച്ച വിഡിയോകൾ പ്രതീക്ഷിക്കുന്നു.
അടിക്കുന്നയാൾ ball എടുക്കണം 🤣🤣😆😁
കൊള്ളാം..അടിപൊളിയായിട്ടുണ്ട്... ഞങ്ങൾടെ ക്രിക്കറ്റ് കളിയും ഇതുപോലെയായിരുന്നു..നല്ല സാമ്യം.. 😍 Good luck team Mallu Flicks 👌
ഇൻട്രോ കണ്ടപ്പോ കരുതി പൊളി ആകുമെന്ന്, എന്തൊരു വെറുപ്പിക്കലാടോ, അവസാന ഡയലോഗ് പൊളി.... എനിക്ക് ബാറ്റ് കിട്ടിയില്ലല്ലോ അങ്ങനെതന്നെ വേണം 😄👍🙏
Ellarum pwolichu.. Veendum തുടരുക..
2025ഇൽ കാണുന്നവരുണ്ടോ 😂
😂
Bun 2030
Vipish chettaa super....👏👏🥰....nice one...✌️congratzz team..👏
Thanks ❤️👍😊
പൊളി കാമറ 😘😘😘😘 പൊളി editing😍😍
ഇത് കാണുമ്പോൾ ഇപ്പോൾ തന്നെ ക്രിക്കറ്റ് കളിക്കാൻ തോന്നുന്നു കൊതിപ്പിക്കല്ലേ
Plavinte mukalilude Chaka six😂😂
പൊളി പൊളി പൊളി 💞💞💞
ഒരുപാട് കാലം പുറകോട്ട് പോയി ഈ വീഡിയോ കണ്ടപ്പോ.... ദി റിയൽ നൊസ്റ്റാൾജിയ 😍😍😍
ഓർമ്മകൾ ഒന്ന് അയവിറക്കി..... ശേരികും 1990 ആ കാലഘട്ടത്തിൽ ജീവിച്ചർ ഓക്കേ ശേരികും ഇത് മിസ്സ് ചെയ്യും...
പന്തെടുക്കാൻ വന്ന മോൻ കൊള്ളാം 😍😍😍
ജയിക്കണ്ടേ മ്മക്ക് 😄😄😄
അടിക്കട (ഔട്ട് ആയ മതിയാരുന്നു ) 😁😁
പല പല ഓർമകളിലേക്ക് കൊണ്ട് പോയി
എല്ലാ നാട്ടിലും ഉണ്ടാവും ഇതിലെപോലെ ഓരോരുത്തരും
#Nostalgia🔥
Cricket kalikkumbol batinayi kathirikunnavarundo😋😍
Poli saanam😍😍😍
😃😃😃😃ഞങ്ങൾ ക്രിക്കറ്റ് കളിക്കുമ്പോൾ എനിക്ക് ബാറ്റിംഗ് കിട്ടാൻ കൂടെ കാലുക്കുന്നവൻ ഔട്ട് ആവാൻ പ്രാർത്ഥിക്ക്കും
എല്ലാവരും അങനെ തന്നെ
Uff pwoli saanam
ഞാൻ ഈ വീഡിയോ 6തവണയ കാനുന്നെ ❤️❤️❤️❤️❤️❤️❤️❤️
*പൊളി നിങ്ങളുടെ pubg real ലൈഫ് വീഡിയോ യും കണ്ടിരുന്നു അപ്പോഴാ ഇതും നിങ്ങളാണെന്ന് മനസ്സിലായത്.* *വീഡിയോ കിടുവാണ്. ഇപ്പൊ view ഒക്കെ കുറച്ച് കുറവായിരിക്കും അത് മൈൻഡ് ആകണ്ട ഇനിയും വീഡിയോ അപ്‌ലോഡ് ചെയ്യൂ.*
*എല്ലാവർക്കും ഒരു സമയം വരും എന്ന് പറയുന്നത് വെറുത ആവില്ല.*
🌹
ഈ അടുത്ത നാളുകളിലൊന്നും ഇത്രയും ചിരിപ്പിച്ച ഒരു short film കണ്ടിട്ടില്ല
15:10 dhoni from alternate universe
Opening ഇറങ്ങി first ബോൾ ചെയ്യുന്ന നാട്ടിലെ കുറിപ്പിനെ ഓർമ വരുന്നു 😂
Good attempt. Great going. Add little more fun.
അഭിപ്രായം കാണുന്നവർക്ക് പറയാം. തെറി ഒന്നുമല്ലല്ലോ പറഞ്ഞത്.
@@jubib5848 he is a spectator
@@itsmilan5155 correct
@@jubib5848 പിന്നെ ഇത് പോലെ ഒരു പബ്ലിക് platform ൽ വീഡിയോ അപ്‌ലോഡ് ചെയ്തത് ഏതിനാ?
ruclips.net/video/MoZdwvwfEoU/видео.html
Poli machanmare oru adipoli nostu
Great content, presentation and above all great efforts... keep up the good work 👍
kidilan..
thumbnail pwoli
Twist അത് വല്ലാത്തൊരു twist ആയിപ്പോയി 😂
പ്രവാസി ആയപ്പോ നാട്ടിലെ ഇതൊക്കെ ആണ് മിസ്സ് ചെയ്യുന്നേ....മിസ്സിങ് മിസ്സിങ്
നമുക്ക് കളി ജയിക്കണ്ടേ...😂
ruclips.net/video/23PLPCgv6to/видео.html
😂👌
നാടൻ ക്രിക്കറ്റ് അതിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്..
ബിബീഷ് looking like kain williamson
ruclips.net/video/MoZdwvwfEoU/видео.html
Super Kali lastilathe climax pwoliayirunu ellarudeyum actingum super.,🤩🤩
ഉണ്ടംപൊരി 😅😅😅
Pollichutta. Thank you so much for the lovely nostu ma boys. Ennie oru football kallie kudy set aakanam ketto. Ellavarum pollichu. 🥰🤗😘
ഇനിയും നല്ല നല്ല വിഡിയോകൾ പ്രതിഷിക്കുന്നു ❤️
ബെസ്റ്റ് channel👍👍👍😄😄
*THUMBNAIL* ഇഷ്റ്റപ്പെട്ടവർ like അടി
Thanks mhn
Poli🔥🔥
ruclips.net/video/MoZdwvwfEoU/видео.html
Poli
ഇത്തിരി പോലും മായം ഇല്ല.. എല്ലാം ജീവിതത്തിൽ നടന്ന കാര്യങ്ങൾ 😍😍🥰🥰
ബാറ്റിംഗ് കിട്ടാത്തവൻ 😂😂😂😂😂👌👌👌👌
Very natural acting..i love this vedio..kuree chirichu😁❤️
Tom sir uyir 🔥🔥
രണ്ടിലും കീപ്പർ രണ്ട് ടീം ബാറ്റ് ചെയ്യുമ്പോഴും ബാറ്റ് കിട്ടും ആങ്ങിനെ ഉണ്ടൊ നിങ്ങളെ അവിടെ ഒക്കെ 😍😍😍സംഭവം കലക്കി ട്ടൊ 👍👍
Kolam🔥❤️
Climax Twist
Suprrr
Iniyum പ്രതീക്ഷിക്കുന്നു
പൊളി മച്ചാന്മാരെ വേറെ ലെവൽ...... ലൈക്കിയിട്ടും ഉണ്ട് സബ്സ്ക്രൈബ് ടൂ.......
ഇങ്ങ് പോരെ...
വേറെ ലെവൽ ചാനൽ ആണ്..
😄😄
That twist uff🔥🔥🔥
നമ്മൾ ബസിൽ പോകുമ്പോൾ വഴി സൈഡിൽ ക്രിക്കറ്റ് കളി നടക്കുമ്പോൾ ഒരു ബോൾ കൂടി കണ്ടിട്ടേ വണ്ടി എടുക്കാവു എന്നു ആഗ്രഹിച്ച സമയം ഓർക്കുന്നുണ്ടോ😍😍😍😍
Powli sanam🔥🔥
pwoli channel ennum kore valuthavum Pwoli video😍😍😍😄😃😗😗
2 part വേണം എന്നുള്ളർ ലൈക് അടിച്ചു pottikkooo
ഇത് 1 ൽ കൂടുതൽ തവണ കണ്ടവരുണ്ടോ
Kandu ishtapettu 👌🏼🤩 pwoli
ചിരിച് വീണു പോയി😁😁😁😁😁
ബ്രോസ്...
നല്ല നാടൻ പറമ്പിലെ കളി..😍😍
NjN ariyathe mpl ooo😠😠😠💞
😂😂
😂😂😂
😂
😅😂😂😂
🤣
നായകന്റെ വരവിൽ തന്നെ മനസിലായി 1983ലെ സച്ചിൻ ആവും എന്ന്
ഒറ്റ ബോൾ പോലും അടിക്കില്ല ന്ന് 😂😂
12:06 ohh ingane boost cheyyaruth🤭😜😜
Good onr to watch ..poli sanam chetanz
7:29 bowling action😆👌