MH Premier League II Part 1 of 3 II Comedy Video II

Поделиться
HTML-код
  • Опубликовано: 17 окт 2024
  • MH Premier League II Part 1 of 3 II Comedy Video II #Im4u
    Story & Direction: Anuraj Rajan
    Dop: Vishnu Murali
    Editing: Anuraj Rajan & Jithin Bethanya
    Script: Vishnu Murali, Ashiq J R, Suraj Shiva, Sumith MB & Sibi Joseph
    Associate Directors: Sangeeth Jain & Sony Jain
    Executive Producer : Anuraj & Preena
    Sync.sound: Saphin t Philip
    Art: Nikhil kalabhavan
    Music: Jithin Bethanya
    Lyrics: Ashiq J R
    Vocal: Sajeev Stanley & Ashiq J R
    Guitar: Kevin Shelly
    Studio: Royal Audio Hub, Adoor
    Mix and Master: Sajeev Stanly
    Cast
    Anuraj Rajan
    Sumith MB
    Sibi Joseph
    Sangeeth Jain
    Sony Jain
    Jithin Bethanya
    Ashiq JR
    Suraj Shiva
    Vishnu MR
    Varghese K George
    For promotions mail us: im4infomedia@gmail.com

Комментарии • 936

  • @Linsonmathews
    @Linsonmathews 3 года назад +163

    പിന്നല്ലാതെ... നമ്മൾ lock ആണേലും നിങ്ങടെ സീരിയസ് വരുമ്പോൾ ഒരു സന്തോഷം തന്നെ 👍 time pass ആണ് ❣️

    • @Linsonmathews
      @Linsonmathews 2 года назад

      @@prime009 😄 ഉണ്ടേ....

  • @amazil545
    @amazil545 3 года назад +445

    നിങ്ങൾ എന്ത് സീരീസ് അവതരിപ്പിച്ചആലും അത് പൊളി ആയിരിക്കും...!🙌❤❤

  • @hashir3333
    @hashir3333 3 года назад +680

    10 C പോലെ വമ്പൻ ഹിറ്റായി മാറട്ടെ എല്ലാവിധ അഭിനന്ദനങ്ങളും💛💛

    • @purbliss
      @purbliss 3 года назад +7

      ഇതും ഹിറ്റ് ആവും ബ്രോ 🔥💚

    • @SKILL-art
      @SKILL-art 3 года назад +4

      Anayum support cheyoo

    • @afal007
      @afal007 3 года назад +3

      അതിനു മാത്രം episode ഇല്ലേലും 😁

    • @majeedpanangattil4125
      @majeedpanangattil4125 3 года назад +3

      Correct 👌

    • @goldavarghese9666
      @goldavarghese9666 3 года назад

      👌

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena 3 года назад +73

    ആ innova ടെ കണ്ണാടിക്ക് ball കൊള്ളുമോ എന്ന tension ൽ video കണ്ട *ലെ ഞാൻ! 😁🤭🤭
    .
    ബൈ ദുബായ്.......
    Happy Birthday Sibi.. 😁❤❤

  • @noyelpjohn7746
    @noyelpjohn7746 3 года назад +104

    16:50 Hima chechiyanu urappuolavar like cheythu

    • @suneeshpp7127
      @suneeshpp7127 3 года назад +5

      Hima☺️

    • @muhammedhudayfa7866
      @muhammedhudayfa7866 3 года назад +1

      ruclips.net/video/jX8O2Xd-TeU/видео.html

    • @TM-iy3br
      @TM-iy3br 3 года назад

      ആ വൃത്തികെട്ട കാല് കണ്ടപ്പോളേ തോന്നി 🤣

  • @Sarathsadasivan
    @Sarathsadasivan 3 года назад +11

    3.23 ബോൾ എന്തെ, ഇങ്ങനെ നടക്കാത്ത ഒരു കണ്ടം ക്രിക്കറ്റ് പോലും ഇല്ലാതിരിക്കില്ല 😂😂😂. മക്കളെ നൊസ്റ്റു വാരി അങ്ങ് പൊതിയേക്കുവാ

  • @troller8498
    @troller8498 3 года назад +76

    സുമിത്തേ അണ്ണാ pwoli മച്ചാനെ poli😄🤣👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🏏🏏🏏

    • @Redmi_appu
      @Redmi_appu 3 года назад

      600 subscribe akki tarumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @goldavarghese9666
      @goldavarghese9666 3 года назад

      👍

  • @shahid6985
    @shahid6985 3 года назад +9

    പന്ത് എടുക്കാൻ പോയിരികുന്നാ ആളെ കണ്ടാൽ അറീലെ ചൂലും പിടിച്ച് നിക്ക്‌നത് ആരയിരികുന്ന് 😄
    .അടിപൊളി ഇഷ്ടായി.

  • @najeeb2227
    @najeeb2227 3 года назад +7

    10c തൊട്ട് കാണാൻ തുടങ്ങിയ ചാനൽ ആ ഇത്. ഓരോ സീരിസ് ഉം പൊളിയായ ❤️😍😍😍

  • @ramithpv2768
    @ramithpv2768 3 года назад +2

    ക്രിക്കറ്റ്‌ അത് ഒരു വികാരം തന്നെയാണ് പണ്ട് പൊട്ടാര വെയിലത്തും ഏതു മഴയിലും കളിച്ച കളി ❤️ അന്ന് ഒന്നും രണ്ടും രൂപ കട്ടയ്ക് ഇട്ടു വാങ്ങിയ ബോൾ പിന്നെ എല്ലാർക്കും കൂടി ഉള്ള ഓനോ രണ്ടോ ബാറ്റ് ..ഇപ്പോൾ കുറെ ബോൾ വാങ്ങാൻ ഉള്ള പൈസ ഉണ്ട്.. പക്ഷെ കളിക്കാൻ ആ ഫ്രണ്ട്‌സ് ഇല്ല ആർക്കും സമയവും ഇല്ല.. ഒരിക്കലും തിരിച്ചു കിട്ടാത്ത പുണ്യ കാലം കുട്ടികാലം ഇ വീഡിയോ കണ്ടപ്പോൾ പഴയ കുറച്ചു നല്ല ഓർമ്മകൾ തിരിച്ചു വന്നു... ❤️

  • @jithin_thalassery
    @jithin_thalassery 3 года назад +74

    സ്വന്തമായി 3 ഓല മടൽ ബാറ്റ് ഉള്ള ഞാൻ😂.

  • @purbliss
    @purbliss 3 года назад +36

    ഇതും ഹിറ്റായി മാറട്ടേ എന്ന് ആശംസിക്കുന്നു 💚😍

  • @n4jj
    @n4jj 3 года назад +246

    *കണ്ടം കളിയിൽ നല്ല രീതിയിൽ കളിച്ചാൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം എന്ന മോഹം ആയിരിക്കും അന്ന് ഉണ്ടാവുക* 😌😌

    • @akshayy295
      @akshayy295 3 года назад +9

      സത്യം

    • @SarathB
      @SarathB 3 года назад +5

      Athe😂
      Bhayangara swapanm aarunu annokke indian teamil kalikkanam enn...

  • @mikhael1372
    @mikhael1372 3 года назад +9

    8:12😅😅 ഇത് നിങ്ങളെ കൊണ്ടേ പറ്റു. 😅😅😅

  • @Mhmd_Fariz
    @Mhmd_Fariz 3 года назад +26

    ഈ LOCKDOWN സമയത്ത് നിങ്ങളെ പോലെയുള്ളവരെ ആണ് ഞങ്ങൾക്കാവശ്യം💕💥

    • @Mhmd_Fariz
      @Mhmd_Fariz 3 года назад

      @Dusky Status pinnnentha❤

  • @eby_77
    @eby_77 3 года назад +12

    എന്തോ ഇഷ്ടമാണ് ഒരുപാട് ...Lockdown കാലത്ത് കേറി കൂടിയതാ ..ഇപ്പൊ വലിയ ഫാനാ ....അടിപൊളി 😊😚

  • @nikhilkmr1921
    @nikhilkmr1921 3 года назад +5

    പൊളി മച്ചാനെ, ഞങ്ങൾ ഇവിടെ ഇപ്പോഴും ഇങ്ങനെ യൊക്കെ തന്നെയാ കളിക്കുന്നെ

  • @VisHnu-vs7oc
    @VisHnu-vs7oc 3 года назад +80

    ഓവറിലെ അവസാന പന്തിൽ സിംഗിൾ ഇടുന്ന ഒരുത്തൻ എല്ലാ കൂട്ടത്തിലും കാണും 😁

    • @sonyjain7660
      @sonyjain7660 3 года назад +10

      മനപൂർവ്വം നോൺ സ്ട്രൈക്കർ ഓടതെയും ഇരിക്കാറുണ്ട് 😂

    • @CallMevipin
      @CallMevipin 3 года назад +5

      Correct❌, first 5 ball battil kondilegillum 6th ball matram correct aii adikum😂😪

    • @abhinraj1800
      @abhinraj1800 3 года назад +1

      Udd🤣🤣

    • @myallu9668
      @myallu9668 3 года назад +1

      Hi

    • @myallu9668
      @myallu9668 3 года назад

      @@abhinraj1800 r

  • @biAffan123
    @biAffan123 3 года назад +131

    Superb 👌👌

    • @Redmi_appu
      @Redmi_appu 3 года назад

      600 subscribe akki tarumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hayarisvi5331
    @hayarisvi5331 3 года назад +4

    Poliyye ❤️✨️
    Bore adich irikubo ann ningalude video vannu ❤️✨️
    That is happiness❤️✨️

  • @mmvlog5543
    @mmvlog5543 Год назад +16

    ഇത് എപ്പോയും കാണുന്നവർ ഉണ്ടോ

  • @libin6030
    @libin6030 3 года назад +1

    Last ball cherupp pottiyathaanu classic 😂😂🤣🤣🤣

  • @pakrumulg6338
    @pakrumulg6338 3 года назад +8

    Sumith annan powli❤🥰😍🥰❤😍❤

  • @masterpesyt3577
    @masterpesyt3577 3 года назад +9

    Viraat and dhoni😅🔥🔥

  • @akhilarajesh7593
    @akhilarajesh7593 3 года назад +4

    സുമിതേട്ടന്റെ ഓട്ടം കണ്ടാ😁 അറിയാം ആഹ്‌ കാലുകൾക്ക് ഉടമ ഹിമചേച്ചി തന്നെ😜.

  • @bakerworld510
    @bakerworld510 3 года назад +20

    ഇപ്പൊ ബാറ്റും ബോളും കണ്ടിട്ട് തന്നെ എത്രയോ നാളുകളായി 😪❤️

  • @desertvalley6060
    @desertvalley6060 3 года назад +16

    Old is Gold
    പഴയ കാല ഓർമ്മകൾ

  • @c19production72
    @c19production72 3 года назад +1

    Anuraj cheatta orumatrii parupadi ayi poi.. intrest ayittu kandu varuvayrunnu....iam waiting🥰🥰🥰

  • @nthaanbromodeyaano12.
    @nthaanbromodeyaano12. 3 года назад +45

    *_IM4U സ്ഥിരം പ്രേക്ഷകർ ഉണ്ടോ🤔👍_*

  • @hashirmkd
    @hashirmkd 3 года назад +4

    Lock down കാലത്ത് ഒരു time pass💥💥

  • @bencyvarghese4435
    @bencyvarghese4435 3 года назад +2

    Superb natural comedy kaduvede sound edakke polichu allarim onninonnu superb waiting for next part

  • @emiljoji
    @emiljoji 3 года назад +41

    Euro cup ന് ഇടയിൽ premiere league കൊണ്ടു വന്ന im4U ആണ് എന്റെ hero 😎😎😎

  • @mhd_fayaz
    @mhd_fayaz 3 года назад +4

    പൊളി.വൻ ഹിറ്റ് ആവട്ടെ.അഭിനന്ദനങ്ങൾ

  • @kamarkhan2218
    @kamarkhan2218 3 года назад +22

    ശരിക്കും നിങ്ങൾക്ക് ബാറ്റ് വെട്ടാൻ അറിയാമോ 🤣🤣🤣🤣

  • @vishnuraj7880
    @vishnuraj7880 3 года назад +3

    പൊന്തി, ചെരുപ്പിന്റെ കൊണ്ട 😄😄😄 പിള്ളേർ നമ്മുടെ നാടൻ ഭാഷ പ്രയോഗങ്ങൾ മറന്നിട്ടില്ല 😂😂😂

  • @Alhamdulillah-j8m
    @Alhamdulillah-j8m 3 года назад +7

    Avar വന്നു... ചെറിയ ഇടവേളക്ക് ശേഷം......... ❤

  • @Nynuvlogs
    @Nynuvlogs 3 года назад +2

    നിങ്ങളൊക്കെ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ... ഹിറ്റ്‌ ആവും 😇

  • @shahid6985
    @shahid6985 3 года назад +5

    ഒ ഒാ അപ്പോ ഇൗ ചെട്ടണണല്ലെ വൈഡ് 😃😆😆 👍

  • @vasilmuhammad9359
    @vasilmuhammad9359 3 года назад +9

    നോട്ടിഫിക്കേഷൻ വന്നപാടെ ഞാനിങ് പോന്നു😁

  • @akhilavijayan1296
    @akhilavijayan1296 3 года назад +8

    🔥🔥കാത്തിരുന്നു വന്നവർ ഉണ്ടോ 💥💥iM4U💥💥3rd🤗

  • @prinssivaraj6400
    @prinssivaraj6400 3 года назад +2

    Ball adichu kalanjitt ath edukkan poya aa manushyan oru nanma maraman😊😅

  • @mohamedjasim5413
    @mohamedjasim5413 3 года назад +4

    12:35 ആ അപ്പൊ ഈ ചേട്ടനാ വൈഡ് അല്ലെ😀

  • @ajinasaji4547
    @ajinasaji4547 3 года назад +2

    ഒരു രക്ഷയും ഇല്ല അമ്മാതിരി പൊളി സാനം 🔥😍😁

  • @vkbenefactor1484
    @vkbenefactor1484 3 года назад +55

    Poliye👍👍

  • @delmyct4636
    @delmyct4636 3 года назад +1

    Adipollii...orupadishtayi...katta waiting for nxt episode...

  • @ProphetShibuJoseph
    @ProphetShibuJoseph 3 года назад +10

    തെങ്ങും മടൽ l bat kond kalichavar aroke 💝💝❤❤

  • @syambnair1703
    @syambnair1703 3 года назад +2

    Sony chettan& sangeeth 💞 chettanum anujanum polichallo 👍👍👍👍

  • @sajeevstanly
    @sajeevstanly 3 года назад +3

    പൊളി 😍😍😍😍👏👏👏👏👏👏 specialy ashiq ഗർജ്ജനം 😀😀

  • @faizpc1262
    @faizpc1262 3 года назад +5

    ഈ കണ്ടംകളിക്കും professional score bord കൊടുത്ത IM4U ന് ഇരിക്കട്ടെ Like😂
    🔥🔥👍👍

  • @nissafasil2190
    @nissafasil2190 3 года назад +6

    Poli
    Sumitheda anurajeda polich

  • @arctichawkmedia5387
    @arctichawkmedia5387 3 года назад +1

    Sometimes truth is stranger than fiction..
    നമുക്ക് അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കി തരാൻ പറ്റുന്ന ഒരു അടിപൊളി ചാനലാണ് ഇത്..

  • @mvm8632
    @mvm8632 3 года назад +11

    Sumith❤

  • @pinkythomas8758
    @pinkythomas8758 3 года назад +5

    Hello guys . Twin brothers l oralu engottu poy ?? . pinne poli videos aanu ktoo . Sumithe ne poliyattoo. Karikku pole nalla uyarangalil ethatte ennu agrahikunnu.

  • @johnkjoseph9189
    @johnkjoseph9189 3 года назад +3

    Aa scoreboard kanichitu Poli🔥

  • @aswathybinu9025
    @aswathybinu9025 3 года назад +1

    Super
    Lockdown le oru time pass ningalude video's aanu.
    Thanks for videos

  • @aarushiajay7669
    @aarushiajay7669 3 года назад +3

    Ith nammade biju mon alle (Lara)……😂😁😆

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 года назад +1

    Kollaammmm😂🤟🤟next episode next Friday thanne idane.. Nalla realistic aakkunnundu.... Idhu pole angu pokatte....

  • @babyadam1811
    @babyadam1811 3 года назад +6

    അത് ഞങ്ങളുടെ ലക്ഷ്മി ചേച്ചി ആ,😍 അല്ലാതാര് 😎

  • @sheba00
    @sheba00 3 года назад +5

    Ningal enthu chethalum athu pwliya❤

  • @sibins4351
    @sibins4351 3 месяца назад +9

    2024 kaanunavar undo😂

  • @ansarmuhammed1326
    @ansarmuhammed1326 3 года назад +8

    Sumith powli

  • @hareendranrraveendran4866
    @hareendranrraveendran4866 3 года назад +56

    ഞാൻ ഇന്ത്യൻ തൊപ്പി വെച്ചെന്ന ഒറ്റ കാരണത്താൽ ടീമിൽ എടുത്ത എന്റെ ടീംനെ ഇപ്പോ ഞാൻ ഓർക്കുന്നു........ 🤪🤪

    • @Satehub
      @Satehub 3 года назад +2

      ബ്രോ Njagal comedy videos anu cheyyunathu dhayavay chanel onnu support cheyyavo....🙏🙏😍😍😘💞😔🌹🌹🌹🌹🌹

    • @islamicvideos3727
      @islamicvideos3727 3 года назад +1

      Sapport chyyim 😉

    • @Satehub
      @Satehub 3 года назад

      @@islamicvideos3727 😘😘😘

  • @asrithkrishna5682
    @asrithkrishna5682 3 года назад +3

    ഒന്നും പറയാനില്ല 🔥🔥🔥🔥🔥Poliiii👌👌👌👌👌👌👌👌👌👌👌👌👌👌

  • @bhagyalakshmisabu7689
    @bhagyalakshmisabu7689 3 года назад +4

    Adipoli... അവസാനം kanicha aa pennn chilappo hima chechi aayirikkum..

  • @ninjarider2205
    @ninjarider2205 3 года назад +2

    ഇതൊരു തുടക്കം ഇനി വരാൻ പോകുന്നത് കാത്തിരുന്നു കാണാം 🔥🔥😍😍

  • @adildezuza686
    @adildezuza686 3 года назад +4

    കാത്തിരിപ്പിന്റെ ഒരു സുഖം ❣️😍

  • @purbliss
    @purbliss 3 года назад +128

    പഴയ 10 c യുടെ സീസൺ 2 വേണം എന്നുള്ളവർ ലൈക്ക് അടി ❤🔥

    • @Redmi_appu
      @Redmi_appu 3 года назад

      600 subscribe akki tarumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @purbliss
    @purbliss 3 года назад +72

    ഇപ്പോൾ ലോക് ഡൗൺ ആയിട്ട് കൂടുതൽ മിസ്സ് ചെയ്യുന്നത് ക്രിക്കറ്റും ഫുട്ബോളുമാണ് 😑❌

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +1

    അവസാനം വല്ലാതെ മോഹിപ്പിച്ച പോലെ ആക്കിയല്ലോ 😆😆
    എന്തായാലും അടുത്തത് കാണാം 😍😍✌️

  • @adamkutty961
    @adamkutty961 3 года назад +7

    Ini Copa America🔥🔥

  • @marylija9329
    @marylija9329 3 года назад +2

    Nice and comedy players, good bowling, super....

  • @mohamedirshad758
    @mohamedirshad758 3 года назад +6

    **Waiting for Laras Batting 😄😄**

  • @sangeethawaaz
    @sangeethawaaz 3 года назад +1

    Adipoli,, cricket kali 🥰🥰nostalgia 😍😍😍😍🎁🎁🎁🎁🎁

  • @moments4257
    @moments4257 3 года назад +14

    Lara erangatte mwone 😝😝😝

  • @sreechandmfc26
    @sreechandmfc26 3 года назад +2

    katta waiting ❤️🔥 super episode polichu

  • @abooazsar9336
    @abooazsar9336 3 года назад +3

    pakka kandam cricket 😂😂❤️❤️❤️

  • @jovitamj7220
    @jovitamj7220 3 года назад +4

    Last scene lakshmy chechi anakill like adi👍🏻❤

  • @abilashabi4758
    @abilashabi4758 3 года назад +5

    IM4Uന്റെ പുതിയ വെടിക്കെട്ട് സാധനം 😀💕😍😁🤗

  • @najeeb2227
    @najeeb2227 3 года назад +13

    Sanju Lakshmi fanzz like adi ❤️😍😍😍

  • @ushakumari6761
    @ushakumari6761 3 года назад +4

    പൊളിച്ചു സൂപ്പർ ക്രിക്കറ്റ്‌ 🤣🤣🤣

  • @TiyanTech
    @TiyanTech 3 года назад

    എന്തോ ഒരു സീൻ ഉണ്ടെന്നറിഞ്ഞു ചെന്നതാ.... ദാ മച്ചാന്മാര് ഒരു സീനറി തന്നെ പണിഞ്ഞിട്ടിരിക്കുന്നു.....
    ഹൊ... പൊളപ്പൻ❤️❤️

  • @anjuvarghese9424
    @anjuvarghese9424 3 года назад +4

    Adipoli kazhinjupoyath arinjathe ella no lag

  • @ജയ്റാണികൊട്ടാരത്തിൽ

    വാഴയെ പറ്റി പറയേണ്ട.. ഞാൻ അതിനു പുറകിൽ ഒരു ഗവേഷണത്തിൽ ആണ് 😎ആദ്യം ഈ ചേട്ടൻ ആണ് പറഞ്ഞേ, ഈ ചേട്ടൻ ആണല്ലേ വൈഡ് 😁🤪സിബി ചേട്ടന്റെ ഒറിജിനൽ അനിയൻ ആണോ... അവസാനം കാണിച്ച കൈയും കാലും ഒരു ചെക്കന്റെ നേച്ചർ ആണല്ലോ 🤔🤔എന്തായാലും വെയ്റ്റിംഗ് 👌👌👌👌👌❤️
    ഗോഡ് ബ്ലെസ് യൂ ആൾ ടീം 🙏❤️

  • @epicleo549
    @epicleo549 3 года назад +6

    കൊള്ളാം മക്കളെ I'm Proud Of You💯

    • @shinurajdudu1276
      @shinurajdudu1276 3 года назад +1

      ruclips.net/video/nbanPTNpLEM/видео.html

  • @__fitha
    @__fitha 3 года назад +2

    kidukki , pwoli , kalakki etc....

  • @remananpv2461
    @remananpv2461 3 года назад +6

    Happy Birthday Sibi Chetta 🥳🥳

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 года назад

    ടീമേ അപ്പൊ നമ്മളെ പോലെ തന്നെയാ നിങ്ങളും ല്ലേ.,.
    സ്ക്രിപ്റ്റ് ഇതിനേക്കാൾ നല്ലത് ഇനി വരാനില്ല. അത്രയ്കും സൂക്ഷ്മദ്ധയോടെ ആണ് എഴുതിയിരിക്കുന്നത്,.. ഒര് രക്ഷേം ഇല്ല 🌹🌹🌹🌹❤❤❤❤👍👍👍👍🥰🥰🥰😍😍😍😍😘😘😘😘

  • @unnimaya3824
    @unnimaya3824 3 года назад +6

    Aysh poliyee...😍😍👍❤❤

  • @highrangeguppys8703
    @highrangeguppys8703 3 года назад +1

    Sumith ചേട്ടനെ കാണാൻ വരുന്ന ഞാൻ ❤❤❤❤❤❤
    Machan vera leval🤩🤩🤩🤩👍❤

  • @shanusanju9051
    @shanusanju9051 3 года назад +7

    Oru രക്ഷയുമില്ല🔥🔥🔥🔥

  • @shhamheel
    @shhamheel 3 года назад +2

    ഇത്രേ ദിവസം waitigil ആയിരുന്നു😍😍

  • @nithinkuttan9671
    @nithinkuttan9671 3 года назад +5

    നൊസ്റ്റാൾജിയ ഫീൽ 👌

  • @shyrawoodgrains1063
    @shyrawoodgrains1063 3 года назад +2

    2 ഓവറിൽ 21 റൺ ആകുമ്പോ റൺ റേറ്റ് 10.5 അല്ലെ... പൊളി വർക് 🥰🥰🥰🥰🥰🥰 സ്കോർബോർഡിൽ 9.5 റൺ റേറ്റ്

    • @TheGreeks4169
      @TheGreeks4169 3 года назад

      video sredhichu kaanu..21 ennathu kalla kanaku kootiya runs aanu..

    • @shyrawoodgrains1063
      @shyrawoodgrains1063 3 года назад

      @@TheGreeks4169 അതൊക്കെ കണ്ടതാ.. എങ്ങനായാലും സ്കോർ ബോർഡിൽ ആ റൺ ഉണ്ടല്ലോ

  • @bijoyv.r9046
    @bijoyv.r9046 3 года назад +4

    Notification vanna udan odi vannavar aaroke??? Virat❤️ IM4U💖😍

  • @m.r_pranav
    @m.r_pranav 3 года назад +2

    Nte ponne ..... Kandakali kanda anubhavam 😂😂😂🤘

  • @Pranav-fb2ex
    @Pranav-fb2ex 3 года назад +4

    Super 👌
    Waiting for next episode ❤️

  • @mandric_yt7865
    @mandric_yt7865 3 года назад +2

    Captain 💯😍🤣

  • @Ashif-go8ls
    @Ashif-go8ls 3 года назад +3

    Sumith 💥💥 all 💥💥 next part waiting 💥💥

  • @craftypetals7588
    @craftypetals7588 3 года назад +2

    Pwolich. Oru rakshayum llya. Ivar pwoliyaa🔥
    Stay home&stay safe😷

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 года назад +14

    എല്ലാ വിഡിയോയും മുടങ്ങാതെ കാണുന്നവർ ഉണ്ടോ?👇👇