Very nice, must try, something new😋. Pls beware of smoke stove, the smoke, you breathe is very harmful to the lungs. Earlier there was no alternative, now there is, pls switch over to gas stove.
അടേണ്ടാക്കല് കേമായണ്ണ്വേയ് പഴേ മട്ടില് ആരും ഇങ്ങിനെ മെനക്കെട്വോന്നൂല്യ ഇപ്പോൾ. പിന്നെ ഒരു വിഭവംണ്ടാക്കി ഒരാൾക്ക് കൊടുത്തിട്ട് അത് കഴിച്ച് അസ്സലയ്ക്കണ്ണൂ എന്ന് പറയുമ്പോൾ നല്ലൊരു സുഖാനുഭവാവും അത്.എന്ത് കാര്യാണെങ്കിലും ചെയ്തിട്ട് അവനവൻ തന്നെ കേമായീന്ന് പറഞിട്ട് കാര്യല്യ ഭക്ഷണം ഒരാൾക്ക് കൊടുത്ത് കഴിച്ചിട്ട് ആ ആൾ പറയണം കലയുടെ കാര്യവും അങ്ങിനെ തന്നെ ആണ് ആസ്വദിയ്ക്കണോര് വേണം അഭിപ്റായം പറയാൻ.നല്ലേടത്തെ അടുക്കളേം അവതരണവും വളരെ ഗൃഹാതുരത്വം തോന്നിപ്പിയ്ക്കുന്നു,നമ്മൾ കണ്ടു ശീലിച്ച അടുക്കള ആയത് കൊണ്ടാവാം.
ഇഷ്ടായി. ഞങ്ങളൊക്കെ കട്ടിക്ക് അരച്ച് ഇലയിൽ പരത്തി ആ വി യിവേ വീച്ചെടുക്കും. ഈയിടെ . യദു അമ്മയും . അമ്മും കൂടെ ആക്കിയത് ഇത് പോലെ ഇലയി ൽ തേച്ച് . അതും നല്ലത് തന്നെ അല്ലെ ചേച്ചിക്കിപ്പോ ഒന്നും പറ്റുന്നില്ല. നടുവ് വേദനയാണ്.
ഏടത്തി ഞാൻ സീമ. നല്ലേടത്തെ അടുക്കള വളരെ നല്ലതാണ് tto. ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല അവതരണം. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി സംസാരിക്കുന്നു. എല്ലാ ആശംസകൾ നേരുന്നു കുമ്മിണി മഹൾ ആണോ? കുമ്മിണി വാസുവേട്ടന്റെ ആരാ?
ചക്ക വരട്ടിയതും അരിപ്പൊടിയും കൂടി നന്നായി കുഴയ്ക്കുക മധുരം നല്ലവണ്ണം വേണ്ടവർക്ക് ചക്ക വരട്ടിയത് കൂടുതൽ ചേർത്താൽ മതി.(ശർക്കര ചേർത്തിട്ടാണല്ലോ ചക്ക വരട്ടുന്നത്.)ഇത് രണ്ടുംകൂടി കുഴച്ചതിലേയ്ക്ക് ധാരാളം നാളികേരകൊത്തു കൂടി ചേർത്ത് വീണ്ടും കുഴയ്ക്കണം .ശേഷം വാട്ടിയ വാഴയില ഏകദേശം 3 ഇഞ്ച് നീളത്തിൽ അണയോട് ചേർത്ത് മുറിച്ചെടുക്കുക.ഈരണ്ടു വീതം വാഴയിലകൾ + അടയാളത്തിൽ ചേർത്തു വെച്ചതിലേയ്ക്കു കുഴച്ചുവെച്ച മാവ് ഉരുളയാക്കി നടുവിൽ വെയ്ക്കുക.പിന്നീട് ഇത് 4 ഭാഗത്തുനിന്നും മടക്കി വരുമ്പോൾ ഏകദേശം ഒരു ചതുര shape ആകും .അങ്ങനെ ഉണ്ടാക്കുന്ന പൊതികൾ എല്ലാം കൂടി ഇഡ്ഡലി പാത്രത്തിന്റെ തട്ടിൽ വെച്ച് ആവി കയറ്റി വേവിച്ചെടുക്കാം.എന്തൊരു സ്വാദ് ആണെന്നോ ! മനസ്സിലായോ വല്ലതും ? (എന്റെ വിവരണം അത്ര കേമമാണല്ലോ ..ഹി...ഹി.. )
ഞാനിതു, അതായതു ചക്കവരട്ടി , ഏതു അവതാരം ആകുമെന്ന് കാത്തിരിക്കുകാരുന്നു, ശ്രീലെ ! മനോഹരായി! വാഴയിലയിൽ കണ്ട ആ കുന്നുമണി ജീവീടെ പേരെന്താന്നു നിശ്ചയണ്ടോ? അതാണ് "ക്ലിയോപാറ്റ'! ക്ലിയോപാറ്റേ കണ്ടാൽ അട ഉറപ്പാന്നു ഞങ്ങൾ കുട്ടികൾ പറയും! "അടി ഒറപ്പാണ് "ന്നു മുതിർന്നോരും! അട തിന്നാൻ ഇന്ന് വീട്ടിൽ ആരേം കണ്ടില്ലലോ ! കുട്ടിയോളും കുട്ടിയോളുടെ അച്ഛനും ഒക്കെ എവിടെ പോയി , ഈ കോവിട് കാലത്തു! ഈ അട വേവിക്കാതെ, ദോശച്ചട്ടിയിൽ ഉണ്ടാക്കുമായിരുന്നു 'അമ്മ ! അപ്പോൾ, ഇലയുടെ പുറത്തു ചില ഉണങ്ങിയ, കരിഞ്ഞു കരുവാളിച്ച പാടുകൾ കാണുമായിരുന്നു! അത് വേറൊരു സ്വാദ്! ഇനി, ചക്കപ്പായസം ഉണ്ടാക്കണെ ! അപ്പോം , ക്ലിയോപാറ്റ കളിയൊന്നും നടക്കില്ല, അതാണ് സങ്കടം! നല്ലേടത്തെ അടുത്ത വിഭവത്തിനായി കാത്തിരിക്കുന്നു!
പഴമയെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഞാൻ ഇന്നലെയാണ് ഈ ചാനൽ കാണുന്നത് 🥰❤ 👍👍 really ❤ ur അടുക്കള ❤🥰❤
Super food super blouses
അട സൂപ്പർ. ❤️❤️❤️എനിക്ക് എന്തിഷ്ടമാണെന്നോ നിങ്ങളുടെ വീടും അടുക്കളയും നിങ്ങളുടെ അവതരണവും.
Hi,sreele.... Adem nannu,Ada undakkiya alum nannu enthu bhangi Anu aa set mundokke uduthu kanan evidenna ee blouse piece okke vangikkanathu , koode Ulla accesories um 👌👌👌👌sreelu.... ❤️😘
അട എന്നുപറയുമ്പോ തന്നെ ഓര്മവരുന്നത് ഓണക്കാലമാണ്‌ട്ടോ sooper.....
നാടൻ പാചകം വളരെ ഇഷ്ടപ്പെട്ടു
എല്ലാവിധ പ്രോത്സാഹാനവും നേരുന്നു.
അട എപ്പോഴും ഒരു ഫീൽ ആണ്... ഓണം ഓർമ വരും... നല്ല കാര്യങ്ങൾക്കു അട നിർബന്ധം ആണ് ✌️
ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളും നല്ലൊരു ഇലയടയും
Super, recollecting our old memories.
Anikku orupadishttayi keto.... Super.
ചേച്ചി കുക്കിങ്ങ്Nice
പിന്നെആജിവി മണിച്ചേട്ടന്റെ മിന്നാമിനുങ്ങ് ആണ്😍😍👍
Enikk sreelaye kanumbol ente nathoonte makalepole thonnum oru pratheyka style an pachakavum aduppil Kathi Kalum athilere nallath
അട അടിപൊളി. വീഡിയോ എനിക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടു
Nice presentation
Oppole,...chaya kudichukanikkairunnu; Enikkothiriyishttatto bye Ammayepole...!
Arippodiyum thengayum sarkkarayum kootiyulla Ada mathre kanditum kazhichitumullu.. Aracha mavum, cherupayar parippum ellam kondum special👏👏👏❤👍
ചക്ക വറുത്തത് എന്റെ favourite 😘😘😘
Valare nannayittund .super
അട സൂപ്പർ 🥰
Super chakka ada, ningalude adukkal a super👌👌👌👌
ഇഷ്ടക റെഡി എന്നു അടിയ്ക്കാൻ വിട്ടുപോയി..ട്ടോളൂ..
Chakka ada super anutto
Nannayitund Oppole 🥰
"Lady bird " എന്നാണ് ആ ജീവിയുടെ പേര്....😊🙏
angane puthiyoru palahaaram koodi kitti, santhosham 😍👌⚘
ഉണ്ടാക്കി നോക്കട്ടെ
Super.. ❤️ praani pidutham adipoli adayum super❤️
Very nice, must try, something new😋.
Pls beware of smoke stove, the smoke, you breathe is very harmful to the lungs. Earlier there was no alternative, now there is, pls switch over to gas stove.
Ithu minnaminunghu aanu.rathri parannu avar vannu vazhayil irikkukayanu.
Njan chakka ada innale undakkiyullu. Cherupayar Parippu ittittu undakki nokatteto. Kanumbol thanne kodhiyayi.
അടേണ്ടാക്കല് കേമായണ്ണ്വേയ് പഴേ മട്ടില് ആരും ഇങ്ങിനെ മെനക്കെട്വോന്നൂല്യ ഇപ്പോൾ. പിന്നെ ഒരു വിഭവംണ്ടാക്കി ഒരാൾക്ക് കൊടുത്തിട്ട് അത് കഴിച്ച് അസ്സലയ്ക്കണ്ണൂ എന്ന് പറയുമ്പോൾ നല്ലൊരു സുഖാനുഭവാവും അത്.എന്ത് കാര്യാണെങ്കിലും ചെയ്തിട്ട് അവനവൻ തന്നെ കേമായീന്ന് പറഞിട്ട് കാര്യല്യ ഭക്ഷണം ഒരാൾക്ക് കൊടുത്ത് കഴിച്ചിട്ട് ആ ആൾ പറയണം കലയുടെ കാര്യവും അങ്ങിനെ തന്നെ ആണ് ആസ്വദിയ്ക്കണോര് വേണം അഭിപ്റായം പറയാൻ.നല്ലേടത്തെ അടുക്കളേം അവതരണവും വളരെ ഗൃഹാതുരത്വം തോന്നിപ്പിയ്ക്കുന്നു,നമ്മൾ കണ്ടു ശീലിച്ച അടുക്കള ആയത് കൊണ്ടാവാം.
ഗംഭീരം....
🥰🤗. കാത്തിരിക്യായിരുന്നു. വീട്ടലത്തെ ഓർമ്മകൾ ഇങ്ങനെ അലതല്ലി വര്യാണ്😊
Super presentation
Super ❤❤❤❤
Adipoli 👌
Real cooking
Vazhayila kondulla adakku oru prethyeka testaanu
സൂപ്പർ 🥰🥰
❤️ ശ്രീലാ.. സൂപ്പർ ട്ടാ... ഇനി ഞങ്ങൾ വരുമ്പോണ്ടാക്കിത്തരണേ..
👍👍👍
കൊതിയാവുന്നു 😻
ഇന്നലേം ണ്ടാർന്നു ചക്കയപ്പം ഓപ്പോളേ....... 🥰🥰🥰🥰😘😘😘😛💝💝
ആഹാ.. കൊതി ആവുന്നു
കാത്തിരിക്കായിരുന്നു.
സൂപ്പർ 👌👌
അട കഴിച്ചു കണ്ണു കൊണ്ടുള്ള ആക്ഷൻ സൂപ്പർ
അടുക്കള പെരുത്ത് ഇഷ്ട്ടായി
സന്തോഷം
അടുപ്പിൽ വേവിച്ച അട കട്ടൻ ചായ സെട്‌മുണട്, ആഹാ അൻദസ്
*കൊള്ളാം👍👍*
Super
Adipoly
Great
Very nice mam 👌
My fvrt
Superrrr
Suuuper ❤️❤️❤️
വാസന വര്ണ്ട് ട്ടോ... 🌹
♥️♥️♥️
Super 🌹🌹🌹
ആഹാ
Nice ❤️❤️
Minnaminugano
😍😍😍👍🏻super
സെറ്റു മുണ്ടിൻമേൽ വാഴ കറ ആവുമെന്ന് പേടിച്ചു. അട 👌👌👌. ആ പ്രാണിയെ കുറിച്ച് 10ക്ലാസ്സ്‌ലെ ഹിന്ദിയിൽ പഠിക്കാനുണ്ട് ബിർബാഹൂട്ടി എന്ന് പേര്. ❤❤❤
ആഹാ ,അപ്പൊ ആ പ്രാക്കി ഹിന്ദിക്കാരി ആണോ?
@@NALLEDATHEADUKKALA 😂😂
Superrrrr 😍😍😍
ചെറുപയറ്റും പരിപ്പും ചക്കവരട്ടിയതും കൂടി യോജിപ്പിക്കുമ്പോ കുറച്ചു നെയ്യ് കൂടി ചേർത്താൽ കേമായി. ഇതും കൊള്ളാം നന്നായിരിക്കുന്നു
അടുക്കളയ്ക്ക് ഒക്കെ ഒരു മാറ്റം വന്നു ലോ😍👍👍👍
നിങ്ങളൊക്കെ എത്ര കാലായി വന്നിട്ട്?
@@NALLEDATHEADUKKALA covid വന്നത് കൊണ്ട് അല്ലെ,അല്ലേൽ ആ അടുക്കളയിൽ ഒരു പത്തു തവണ എങ്കിലും വന്നു കഴിഞ്ഞിട്ടുണ്ടാവും😍
ഇഷ്ടായി. ഞങ്ങളൊക്കെ കട്ടിക്ക് അരച്ച് ഇലയിൽ പരത്തി ആ വി യിവേ വീച്ചെടുക്കും. ഈയിടെ . യദു അമ്മയും . അമ്മും കൂടെ ആക്കിയത് ഇത് പോലെ ഇലയി ൽ തേച്ച് . അതും നല്ലത് തന്നെ അല്ലെ ചേച്ചിക്കിപ്പോ ഒന്നും പറ്റുന്നില്ല. നടുവ് വേദനയാണ്.
Super 👌👌❤
Supb chechi, 😋😋😋😋
ചക്കഎന്താഅങ്ങിനെഇരിക്കുന്നത്
അത് മിന്നാമിനുങ്ങാണ് ഓപ്പോളേ... 😄
നല്ലേടത്ത് നിന്ന് ആവുമ്പം നന്നാവും...ന്നാലും ഒരു സംശയം. ചക്ക വരട്ടീത് ത്തിരി കറുത്ത് പോയൊ.. ടീച്ചറേ..? സസ്നേഹം ഹരീഷ്
camera man aara chechi
മക്കളും എടുക്കുo പിന്നെ ഫ്രണ്ടിൻ്റെ മോനും എടുക്കും .
👌👌👌
Super😍😍😘❤❤
നാടു മിസ്സ് ആവാണ് ചേച്ചി.... Superrr
Nostalgic
ഞാൻ first😍😍😍😍
❤️❤️
ഏടത്തി ഞാൻ സീമ.
നല്ലേടത്തെ അടുക്കള വളരെ നല്ലതാണ് tto. ഒരുപാട് ഇഷ്ടപ്പെട്ടു.
നല്ല അവതരണം. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി
സംസാരിക്കുന്നു.
എല്ലാ ആശംസകൾ നേരുന്നു
കുമ്മിണി മഹൾ ആണോ? കുമ്മിണി വാസുവേട്ടന്റെ ആരാ?
കുമ്മിണി മഹൾ .വല്ല്യച്ഛൻ വാസുദേവനാണ്. കുമ്മിണി മാഷ് ( മരിച്ചു)
വേറെ ഒരു വല്ല്യച്ഛൻ്റെ മകനും ണ്ട് ,വാസുദേവൻ
@@NALLEDATHEADUKKALA
Reply അയച്ചതിൽ നന്ദി ട്ടോ.
.
Yummy😋😋😋
👌👌💗💗💗
👌👌👌👌👌
😁😁😁 👌👌👌 👍👍
🥰🥰
Hi
ചക്ക വരട്ടിയതുകൊണ്ട് ഇഷ്ടക ഉണ്ടാക്കാൻ അറിയുമോ ശ്രീലയ്ക്ക് ?
Ariyillya tto
😍😍😍😍😍😍😍👌👌
😀😋😋😋
ഓപ്പോൾ 🥰🥰😍😍😍😍😍
നല്ല ഇടം, നല്ല പാചകം, നന്ദി!
ഞാൻ ശ്രീലയുടെ ഭംഗി നോക്കി ഇരുന്ന് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാൻ മറന്നുപോയി.
😍😍
Hai suganoo
👌😍
Mam, ee ari maavu loose aayille? Kurachu kattiyil vende ?
വേണ്ട
ചക്ക വരട്ടിയതും അരിപ്പൊടിയും കൂടി നന്നായി കുഴയ്ക്കുക മധുരം നല്ലവണ്ണം വേണ്ടവർക്ക് ചക്ക വരട്ടിയത് കൂടുതൽ ചേർത്താൽ മതി.(ശർക്കര ചേർത്തിട്ടാണല്ലോ ചക്ക വരട്ടുന്നത്.)ഇത് രണ്ടുംകൂടി കുഴച്ചതിലേയ്ക്ക് ധാരാളം നാളികേരകൊത്തു കൂടി ചേർത്ത് വീണ്ടും കുഴയ്ക്കണം .ശേഷം വാട്ടിയ വാഴയില ഏകദേശം 3 ഇഞ്ച് നീളത്തിൽ അണയോട് ചേർത്ത് മുറിച്ചെടുക്കുക.ഈരണ്ടു വീതം വാഴയിലകൾ + അടയാളത്തിൽ ചേർത്തു വെച്ചതിലേയ്ക്കു കുഴച്ചുവെച്ച മാവ് ഉരുളയാക്കി നടുവിൽ വെയ്ക്കുക.പിന്നീട് ഇത് 4 ഭാഗത്തുനിന്നും മടക്കി വരുമ്പോൾ ഏകദേശം ഒരു ചതുര shape ആകും .അങ്ങനെ ഉണ്ടാക്കുന്ന പൊതികൾ എല്ലാം കൂടി ഇഡ്ഡലി പാത്രത്തിന്റെ തട്ടിൽ വെച്ച് ആവി കയറ്റി വേവിച്ചെടുക്കാം.എന്തൊരു സ്വാദ് ആണെന്നോ ! മനസ്സിലായോ വല്ലതും ? (എന്റെ വിവരണം അത്ര കേമമാണല്ലോ ..ഹി...ഹി.. )
Nokkam tto👍🙏 ഇത് ഏത് നാട്ടിലെയാ?തെക്കൻ കേരളം ?വടക്കൻ കേരളം?
@@NALLEDATHEADUKKALA ഇത് മധ്യകേരളത്തിലെ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ഭാഗത്തുള്ള ബ്രാഹ്മണരുടെ ഒരു പലഹാരമാണ് .ഇഷ്ടക എന്നാണ് ഇതിന്റെ പേര്.
Sreela nalledath kudumbba name aano 🌹🌹🌹
Athey
അതെ
@@NALLEDATHEADUKKALA okay thankyou 🌹🌹🌹
@@Geethanair1 Okay thankyou 🌹🌹🌹
അതു മിന്നാമിന്നിയാണ്
ഞാനിതു, അതായതു ചക്കവരട്ടി , ഏതു അവതാരം ആകുമെന്ന് കാത്തിരിക്കുകാരുന്നു, ശ്രീലെ ! മനോഹരായി! വാഴയിലയിൽ കണ്ട ആ കുന്നുമണി ജീവീടെ പേരെന്താന്നു നിശ്ചയണ്ടോ? അതാണ് "ക്ലിയോപാറ്റ'! ക്ലിയോപാറ്റേ കണ്ടാൽ അട ഉറപ്പാന്നു ഞങ്ങൾ കുട്ടികൾ പറയും! "അടി ഒറപ്പാണ് "ന്നു മുതിർന്നോരും! അട തിന്നാൻ ഇന്ന് വീട്ടിൽ ആരേം കണ്ടില്ലലോ ! കുട്ടിയോളും കുട്ടിയോളുടെ അച്ഛനും ഒക്കെ എവിടെ പോയി , ഈ കോവിട് കാലത്തു!
ഈ അട വേവിക്കാതെ, ദോശച്ചട്ടിയിൽ ഉണ്ടാക്കുമായിരുന്നു 'അമ്മ ! അപ്പോൾ, ഇലയുടെ പുറത്തു ചില ഉണങ്ങിയ, കരിഞ്ഞു കരുവാളിച്ച പാടുകൾ കാണുമായിരുന്നു! അത് വേറൊരു സ്വാദ്!
ഇനി, ചക്കപ്പായസം ഉണ്ടാക്കണെ ! അപ്പോം , ക്ലിയോപാറ്റ കളിയൊന്നും നടക്കില്ല, അതാണ് സങ്കടം!
നല്ലേടത്തെ അടുത്ത വിഭവത്തിനായി കാത്തിരിക്കുന്നു!
അടിപൊളി . ആ പ്രാണിയുടെ പേരെന്താ.....?
പേരറിയാത്ത ...
മിണ്ടാപ്രാണി
സൂപ്പർ
അടിപൊളി