Coconut Dosa | ഉഴുന്ന് ചേർക്കാതെ നല്ല രുചിയുള്ള പഞ്ഞി പോലൊരു നാടൻ ദോശ | Spongy Dosa|Breakfast Recipe

Поделиться
HTML-код
  • Опубликовано: 17 июн 2022
  • Coconut Dosa | ഉഴുന്ന് ചേർക്കാതെ നല്ല രുചിയുള്ള പഞ്ഞി പോലൊരു നാടൻ ദോശ | Spongy Dosa | Breakfast Recipe
    #CoconutDosa #Dosa
    "Happy Cooking"
  • ХоббиХобби

Комментарии • 551

  • @seemakkannottil1447
    @seemakkannottil1447 2 года назад +178

    ഉഴുന്ന് അധികം കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ട്....അതുകൊണ്ട് ഈ recipe കണ്ട ഉടനെ ദോശ ഉണ്ടാക്കി.. നല്ലടേസ്റ്റ്..😊😋👌👌എല്ലാർക്കും ഇഷ്ടപ്പെട്ടു

    • @sunithasuniquekitchen
      @sunithasuniquekitchen  2 года назад +11

      Thank you so much

    • @mercytom6955
      @mercytom6955 2 года назад +41

      ഉഴുന്നിൽ പ്രോട്ടീൻ ഉണ്ട്.. ആരോഗ്യത്തിന് വളരെ നല്ലതാണ്..i

    • @Lakshmi-dn1yi
      @Lakshmi-dn1yi 2 года назад +34

      അയ്യോ ആര് പറഞ്ഞു ഉഴുന്ന് നല്ലതല്ല എന്ന് ഉഴുന്ന് പ്രോട്ടീന്റെ കലവറയാണ്

    • @Shymas4
      @Shymas4 2 года назад +9

      പച്ചരി കഴിക്കുന്നത് കൊണ്ട് തടി കൂടും..

    • @seemakkannottil1447
      @seemakkannottil1447 2 года назад +5

      @@Lakshmi-dn1yi ഉഴുന്നു ദോശ കഴിച്ചാൽ എപ്പോഴും തൊണ്ടയിൽ കുടുങ്ങുന്ന പോലെ തോന്നാറുണ്ട്.... നേരെ മറിച്ചു പച്ചരി ദോശ ക്ക് ആ പ്രശ്നമില്ല 🙏🏻

  • @hibuzz3776
    @hibuzz3776 Год назад +57

    ആർക്കെങ്കിലും ഇത് ഓട്ടപ്പം പോലെ തോന്നുന്നുണ്ടോ ഒരു ലൈക്ക് തരണേ

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 2 года назад +5

    പഞ്ഞി പോലെ യുള്ള ദോശ സൂപ്പർ റസിപീ തീർച്ചയായും ഉണ്ടാകും

  • @greengarnishrecipes
    @greengarnishrecipes 2 года назад +12

    ഉഴുന്നു ചേർക്കാതെ ഉണ്ടാക്കിയ ദോശ അടിപൊളി ആയിട്ടുണ്ട് അവൽ ചേർക്കുമ്പോൾ നല്ല പഞ്ഞിപോലെ ഉണ്ടാക്കിയെടുക്കാൻ പറ്റും ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട് സൂപ്പറാണ് 👌

  • @Sukurtham
    @Sukurtham 2 года назад +14

    പഞ്ഞിപോലുള്ള ദോശ നന്നായി ഉണ്ടാക്കി... ആശംസകൾ..ആര് വന്നാലും കട്ട സപ്പോർട്ട്...

  • @vasudevannair485
    @vasudevannair485 Год назад +5

    സുന്ദരി മാര് ട്ടോ പറയുന്നത് കേൾക്കാൻ ഒരു സുഖമാണ് വയസ്സായവർ ഉഴുന്ന് അധികം ഭക്ഷണ ത്തിൽഉപയോഗിക്കുന്നത് വാത രോഗങ്ങൾ ക്കു നല്ലത് അല്ല എന്ന് വൈദ്യന്മാർ പറയുന്നത് ആ ട്ടോ ഇഷ്ടം ആണ് ട്ടോ

  • @remya2906
    @remya2906 Месяц назад +2

    Thank you sooo much beautiful lady....i tried it and it came out really well...I added little bit sugar.... keep sharing....god bless

  • @abidkoonarkadan4335
    @abidkoonarkadan4335 11 месяцев назад +2

    Thanks chachi
    Cheydu nokkatte

  • @babuthekkekara2581
    @babuthekkekara2581 Год назад +1

    Very Helpful information Thanks 🙏👍🙏👍🙏👍🙏

  • @Saro_Ganga
    @Saro_Ganga Год назад +2

    Very good preparation
    Thank you so much

  • @shahabanathta1322
    @shahabanathta1322 Год назад +3

    Njnum undaki.... adipoly 🎉

  • @suryapg3570
    @suryapg3570 2 года назад +5

    kanumbo thanne soo soft

  • @joyjoseph5695
    @joyjoseph5695 Год назад +2

    ചെയ്ത് നോക്കി..നല്ലതാണ്.. ട്ടോ.. ട്ടോ..

  • @user-nx1pg5bw5k
    @user-nx1pg5bw5k 4 месяца назад +1

    Undakki nokkattay toooo

  • @bindhumohan1289
    @bindhumohan1289 2 года назад +2

    Theerchayayum undakkam ttoo...

  • @judyjohnson2723
    @judyjohnson2723 Год назад +4

    നല്ല അവതരണം. ഒട്ടും മുഴിവ് ഇല്ലാതെ പറയുന്നുണ്ട്. ഈ റെസിപ്പി ഞാൻ ട്രൈ ചെയ്യുന്നുണ്ട്.

  • @ushaskavunkalm8354
    @ushaskavunkalm8354 Год назад +2

    നന്നായിട്ടുണ്ട്. ഇന്നുതന്നെ ചെയ്തു നോക്കാം.

  • @sindhusathyan1166
    @sindhusathyan1166 2 месяца назад +1

    നാളെ തന്നെ ഉണ്ടാക്കാം

  • @ancysebastian3921
    @ancysebastian3921 Год назад +4

    ഞാന്‍ ദോശ ഉണ്ടാക്കി. Super ആയിരുന്നു♥♥ എല്ലാവര്‍ക്കും ഇഷ്ടമായി

  • @kcm4554
    @kcm4554 9 месяцев назад +2

    Most amazing splendid winsome beautiful tongue watering thenga dosa recipe. Atheeva manoharam othiri santosham manoharam swadistam dosa aaharam.👌👍. Thank you ❤🎉. Balangir, Odisha. Malayalam is not my mother tongue & I can't understand but trying to learn.

    • @sunithasuniquekitchen
      @sunithasuniquekitchen  9 месяцев назад +2

      Thank you so much ❤❤

    • @kcm4554
      @kcm4554 9 месяцев назад +1

      @sunithasuniquekitchen Wow so nice goodness of your beautiful pleasantary personality & kind reply,wish you all success & happiness dear most madam ❤️💕😘🌹💐💙💗.

  • @user-rs8np5my1f
    @user-rs8np5my1f 8 месяцев назад +1

    സൂപ്പർ ആണ് ട്ടോ

  • @shylajadamodaran3982
    @shylajadamodaran3982 Год назад +4

    Hello..This is nadan vella appam.instead of putting uluva and jeera..don't confuse the tradtional vella appam and dosa..because appam is different and dosa is different.It us our prestigious traditional Nadan breakfast.
    From Shylaja damodaran.Pune

  • @saraswathysarayu
    @saraswathysarayu 3 месяца назад +1

    അപ്പത്തിന്റെ ചേരുവകൾ പോലെയുണ്ടേ നല്ലത് ❤കൂടി കൂട്ടണേ

  • @mshaji824
    @mshaji824 2 года назад +3

    Try ചെയ്യണം, new friend

    • @shameerpsa9721
      @shameerpsa9721 2 года назад

      🥰🥰🥰😘🍬🍫🍫op🍫🍭p😘

  • @rahma6492
    @rahma6492 2 года назад +5

    അടിപൊളി ✨️👍

  • @GlobeCreations
    @GlobeCreations Год назад +2

    Perfect! Thanks for the share😊

    • @sunithasuniquekitchen
      @sunithasuniquekitchen  Год назад +1

      Thank you so much

    • @sumamr3733
      @sumamr3733 Год назад +1

      തേങ്ങക്ക് പകരം കരിക്ക് ഉപയോഗിച്ചാൽ ആഹാ അടിപൊളി

  • @abdullaabdulkareem
    @abdullaabdulkareem 2 года назад +9

    പനുപനുത്ത ഈ ദോശ റെസിപ്പി പഠിപ്പിച്ച് തന്നതിന് നന്ദി വളരേ ഇഷ്ടപ്പെട്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട്

  • @shakirasanu2521
    @shakirasanu2521 6 месяцев назад +3

    Njaan ഉണ്ടാക്കി സൂപ്പർ ആണ് ചേച്ചി❤❤

    • @snehamariya6196
      @snehamariya6196 6 месяцев назад +1

      Hlo...engina ithinte alavu eduthu... Onnu parayaavo😮

    • @shakirasanu2521
      @shakirasanu2521 6 месяцев назад +1

      @@snehamariya6196 1 Kapp ariyilek 1/2 Kapp avil thenga..vellam Ari മുങ്ങാൻ പാകത്തിന് വേണ്ട.കുറച്ച് താഴെ..രാത്രി അരച്ച് എടുക്കുക

    • @sunithasuniquekitchen
      @sunithasuniquekitchen  6 месяцев назад +2

      വളരെ സന്തോഷം ❤❤Thank you so much

  • @porchelviramr4404
    @porchelviramr4404 Год назад +2

    Wow! Looks delicious. Will try this sister. Love from Madurai. 🙏🙏🙏🙏👍

  • @rajalakshminair8913
    @rajalakshminair8913 Год назад +1

    Coconut dhosha nannaettudde tto....yummy

  • @Sobhana.D
    @Sobhana.D 5 месяцев назад +2

    സൂപ്പർ ആയിട്ടുണ്ട് 👌👌👍👏👏

  • @beenamathew1936
    @beenamathew1936 Год назад +1

    Thank you for the recepy

  • @malathyvenketeswaran802
    @malathyvenketeswaran802 2 года назад +1

    Superb will try 👌😄

  • @salahvaliyakath.5583
    @salahvaliyakath.5583 2 года назад +3

    Super ട്ടോ 👌👌👌👌

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 2 года назад +4

    Perfect Circle ... U should have named it computer dosa ... Lovely coconut dosa ... Thank U for the recipe ... 👍

  • @ravibhojan9793
    @ravibhojan9793 Год назад +3

    Recipe and camera effect - combination is simply superb.
    Keep it up sister

  • @Ruchivismayamrecipes
    @Ruchivismayamrecipes 2 года назад +5

    ദോശ നല്ല soft ആണ്. സൂപ്പർ 👌👌

  • @sathyabhamavv8640
    @sathyabhamavv8640 2 года назад +1

    Uluvayude vellam kalayarutu. Kazhuki potirthal pinne aa vellattil thanne arachedukkam

  • @Sobhana.D
    @Sobhana.D 2 года назад +4

    നല്ല ടേസ്റ്റ് ഞാനും ഉണ്ടാക്കി നോക്കി 👌👍

    • @sunithasuniquekitchen
      @sunithasuniquekitchen  2 года назад +2

      Thank you. വളരെയധികം സന്തോഷം ഉണ്ട്.

  • @rekharekha6553
    @rekharekha6553 Год назад +3

    എനിക്കും പരീക്ഷിച്ചു നോക്കണം

  • @narayanikozhummal9850
    @narayanikozhummal9850 Год назад +5

    ദോശ നന്നായിരിക്കുന്നു. ട്ടോ അഭിനന്ദനങ്ങൾ

  • @sheelavijayan6653
    @sheelavijayan6653 2 года назад +3

    സൂപ്പർ 👌👌❤❤

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Год назад +2

    കൊള്ളാം പരീക്ഷിച്ചു നോക്കാം 🙏 നല്ലതെന്നു തോന്നുന്നു 🙏👌👌

  • @bindurajyamuna6582
    @bindurajyamuna6582 2 года назад +2

    സൂപ്പർ 👍👍

  • @jenyurikouth4984
    @jenyurikouth4984 2 года назад +1

    Good one. Thanks.

  • @josephdolphy1099
    @josephdolphy1099 Год назад +2

    VERY GOOD RECEPE KEEP IT UP

  • @Baji854
    @Baji854 7 месяцев назад +2

    പോളി സുപ്പർ 👌👌👌💯

  • @TasteofhappinessbySmitha
    @TasteofhappinessbySmitha 2 года назад +2

    Super soft👍😊

  • @ancyancy625
    @ancyancy625 Год назад +2

    Good, Recipe 👍

  • @beenajacob3527
    @beenajacob3527 Год назад +1

    Looks good. I will try it.

  • @rajitharaji9146
    @rajitharaji9146 Год назад +3

    super chechiiii

  • @TamilinParis
    @TamilinParis Год назад +1

    Coconut dosa recipe super 👍

  • @sulupvs4488
    @sulupvs4488 4 месяца назад +2

    അടിപൊളി ആയിട്ടുണ്ട് ട്ടൊ 🤔🤔🤔🤪

  • @minurecipesandvlogs
    @minurecipesandvlogs Год назад +2

    Wowwww looks so yummy 😋

  • @annammachacko5285
    @annammachacko5285 Год назад +4

    Good. No yeast. No udud dal.
    This is how we make Appam.

  • @user-hs9ce7yr9r
    @user-hs9ce7yr9r Год назад +1

    Dearest Maam, I am highly, extremely thankful to you. I made perfect dosas as per your receive. Whenever I make dosas I will be worried, but now I got great relief & confidence. Thousands of Likes deep from my heart. 🙏👌👍

  • @navathaprasad4746
    @navathaprasad4746 Год назад +2

    Nice recipe 👍

  • @rajappannair2661
    @rajappannair2661 3 месяца назад +1

    സൂപ്പർ👌👍💖

  • @kamalapv1767
    @kamalapv1767 5 месяцев назад +2

    Super👌👍🏽👍🏽👍🏽👍🏽

  • @deepadini9216
    @deepadini9216 3 месяца назад +1

    ഞാനും ഇങ്ങനെയാ എന്ത് പറയുമ്പോഴും ട്ടോ എന്ന് പറയും

  • @shijumv4699
    @shijumv4699 2 года назад +2

    Ok tto

  • @finanfiroz9224
    @finanfiroz9224 2 года назад +2

    Ok to

  • @Agngallery5
    @Agngallery5 2 года назад +2

    Dosa batter fridgel vech 2 day oke use cheyaan kazhiyumo? Cheetha aavo thenga cherkunna kond?

    • @sunithasuniquekitchen
      @sunithasuniquekitchen  2 года назад +2

      നാളികേരം ചേര്‍ത്തത് കൊണ്ട് ദോശ batter ചീത്തയാകുകയില്ല. ആവശ്യം ഉള്ള batter fridge ല്‍ നിന്ന് എടുത്ത് ഉപയോഗിച്ചാല്‍ മതി.

  • @rathnavallirathnam5843
    @rathnavallirathnam5843 Год назад +2

    സൂപ്പർ

  • @chandrusekar8161
    @chandrusekar8161 Год назад +1

    So yummy receipe

  • @ednadenzil3003
    @ednadenzil3003 Год назад +2

    Will there be sour taste. For dosa that is must .

  • @shahanashamseer5651
    @shahanashamseer5651 2 года назад +1

    Eee aval alathe vera nirathilulla aval edukamo. Pls reply

    • @sunithasuniquekitchen
      @sunithasuniquekitchen  2 года назад +1

      ഏത് അവല്‍ വേണമെങ്കിലും എടുക്കാം

  • @sheelasrecipee
    @sheelasrecipee 5 месяцев назад +2

    Super💕💕💕yummy💕

  • @gbvlogs6450
    @gbvlogs6450 2 года назад +3

    Super 👌👌

  • @mohandaskaral2605
    @mohandaskaral2605 2 года назад +4

    Very tasty dosa

  • @ancyancy625
    @ancyancy625 2 года назад +3

    👍👍👍

  • @sajinakhan06
    @sajinakhan06 2 года назад +1

    Superb🙌

  • @krupavarghese8444
    @krupavarghese8444 Год назад +3

    Adipolli🥰😍👍👍👍

  • @vijayalakshmibalakrishnan3957
    @vijayalakshmibalakrishnan3957 2 года назад +2

    👍

  • @sheenaanil7695
    @sheenaanil7695 2 года назад +3

    👌👌🌹

  • @lakshmidas8346
    @lakshmidas8346 8 месяцев назад +2

    ❤ super

  • @shijinavinu7920
    @shijinavinu7920 Год назад +1

    Super 🥰👍

  • @CookeryChords
    @CookeryChords Год назад +1

    Dosa recipe 👍

  • @cookingathome-287
    @cookingathome-287 3 месяца назад +1

    Yummy and delicious. Beautifully presented. Liked and shared ❤❤❤ Let's get In touch ❤

  • @vvaradha.v
    @vvaradha.v Год назад +1

    Brown aval use cheyyamo chechi?

  • @sushamanair434
    @sushamanair434 Год назад +2

    Super...,"ട്ടോ", prayogam maattuvaan sramikku

  • @Karyam--
    @Karyam-- 7 дней назад +1

    1)*ഇഡലി റൈസ്* - *1 കപ്പ്*
    2) *തേങ്ങ*-*1 കപ്പ്*
    3) *അവിൽ*-*1/2 കപ്പ്*
    കുതിർക്കാൻ വെക്കുക.
    അരക്കുക.
    പിറ്റേന്ന് രാവിലെ ഉണ്ടാക്കുക

  • @ramlahamsaramlahamsa4864
    @ramlahamsaramlahamsa4864 2 года назад +1

    Super❤️

  • @sulochanapk8031
    @sulochanapk8031 Год назад +2

    Adipoli

  • @radhubalakrishnan2585
    @radhubalakrishnan2585 2 года назад +1

    Super👍👍👍❤️

  • @divyasuthesh5153
    @divyasuthesh5153 2 года назад +3

    Yeast ഒ പുളിമാവോ ഒന്നും ചേർക്കാതെ നന്നായി പുളിച്ചു കിട്ടുമോ?

    • @sunithasuniquekitchen
      @sunithasuniquekitchen  2 года назад +1

      7 - 8 മണികൂര്‍ ശേഷം (കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു) മാവ് നല്ലതുപോലെ ferment ആയി വരും.

  • @jafarsharif3161
    @jafarsharif3161 2 года назад +2

    👌👌👍👍

  • @sgeorge1124
    @sgeorge1124 2 года назад +5

    Vellayappom est, jeerakom, veluthulli okke cherthanu undakkunnathu

  • @UshaDevi-ww4ix
    @UshaDevi-ww4ix Год назад +1

    ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @PrizysKitchen
    @PrizysKitchen Год назад +2

    Wow amazing excellent preparation thank you for sharing stay blessed 🎉❤❤❤am your new friend stay connected 😊 🎉

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 года назад +2

    Very tasty 😋😋

  • @dravendracuss6719
    @dravendracuss6719 2 года назад +1

    Great

  • @kalyanichandran3575
    @kalyanichandran3575 Год назад +1

    👍super

  • @sunitapoojari7604
    @sunitapoojari7604 Год назад +1

    Very nice 👌

  • @rijip9792
    @rijip9792 2 года назад +2

    👌👌👌👌

  • @venkataramaniyer2580
    @venkataramaniyer2580 2 месяца назад +1

    ട്ടൊ ട്ടോ പറഞ്ഞോളൂ,.
    അസ്സൽ അവതരണം.
    അതേപോലത്തന്നെ
    ദോശയും ഒന്നാന്തരം.
    ആനന്ദലബ്ധിക്കിനിയെ-
    ന്തു വേണം.
    അഭിനന്ദനങ്ങൾ.

  • @simplifyurprogramming
    @simplifyurprogramming Год назад +1

    അടിപൊളി 👍👍👍, ഞാൻ ഉണ്ടാക്കാറുണ്ട്

  • @suneeshkumar2585
    @suneeshkumar2585 Год назад +1

    👍👍

  • @arifahawa7194
    @arifahawa7194 Год назад +2

    Super

  • @ganapathysundharam9900
    @ganapathysundharam9900 Год назад +1

    Adipoli
    Kodhipichi