പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ടു ഞാൻ ഞെട്ടി. പിന്നെ ഒന്നും നോക്കിയില്ല | Simple Lunch | Salu Kitchen

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a RUclips Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Комментарии • 607

  • @sanu3381
    @sanu3381 2 года назад +2

    ആ grills ൽ കൂടി ഇനിയും വരും.. door half close ചെയ്തു എടുക്കൂ...

  • @anjumnihala2855
    @anjumnihala2855 2 года назад +6

    Food super...veed vekkumbol iitharam karyangalk shradda koduthu venam plan cheyyumbol

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 2 года назад +7

    ചേരയാണ് മൂർഖൻ ആണെങ്കിൽ പത്തി വിരിക്കും ചേര പാമ്പ് എന്റെ വീട്ടിൽ എന്നും വരുന്ന അതിഥി ആണ് 😀 ഞാൻ എല്ലാവരുടെയും കമെന്റ് നോക്കി ആർക്കും പാമ്പിനെ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞത് കണ്ടു ആ പാമ്പ് പറയുന്നതും അതു തന്നെയാണ് എനിക്ക് ഈ മനുഷ്യരെ ഒന്നു ഇഷ്ടമല്ല എന്ന് 😀

  • @sabnashamseer7175
    @sabnashamseer7175 2 года назад +2

    എനിക്കും ഇഷ്ടാണ് മനിന്റെ തല കഴിക്കാൻ ... ഉണ്ടാക്കിയ വിഭവങ്ങളെല്ലാം സൂപ്പർ... ഉണ്ടാക്കി നോക്കണം'

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 года назад +2

    Njangalude thalasserykkar kotta payar ennu parayum...but veluthilli cherkkilla..pakaram sawalayum pachamulakum thengayum cherthu onnu varavittu vevichedukkum... Pavakka my favourite...veetil husbandum monum kazhikkum..but mol kazhikkilla... Pacha mangayum pavakkayum ente amma pachadi vekkarundu..nalla tastanu... Adhithiye ishtayilla..Rathri kandadu kondu thanne oru pediyundu manassil

  • @ramiummer
    @ramiummer 2 года назад +7

    ഞങ്ങളുടെ ഇവിടെ ഒരു ചൊല്ല് പറയാറുണ്ട്.. 📌"അയലത്തല അളിയനും കൊടുക്കാം "എന്ന്👍🏻👍🏻
    അയലയുടെ തലക്കാണ് കൂടുതൽ ടേസ്റ്റ് 😋

  • @shalha267
    @shalha267 2 года назад +27

    മീൻ ചുണ്ട് മുറിക്കിലെ നിങ്ങളുടെ നാട്ടിൽ മൺചട്ടി സൂപ്പർ 👍👍👌👌

  • @umm2305
    @umm2305 2 года назад +1

    Paambiney kandappo lunch digest aayi Samee.pawam ithindey idayil athum kaanichu thannu.Allahu ningaleyum kudumbatheyum ennum samrakshikattey aameen .Fari ,,,Dubai

  • @naseemavs5185
    @naseemavs5185 2 года назад +14

    ഷെമീ ചവിട്ടുന്നത് സൂക്ഷിക്കണം എന്നും വെളുള്ളി ചതച്ച് ഇട്ടാൽ മതി അല്ലങ്കിൽ പാൽക്കായം കലക്കി ഒഴിച്ചാലും മതി ഒന്നും ഇല്ലെങ്കിൽ മണ്ണെണ്ണ സ്പ്രേ ബോട്ടിൽ ഒഴിച്ച് സ്പ്രേ ചെയ്ത് കൊടുത്താലും മതി

  • @mumthaskareem1906
    @mumthaskareem1906 2 года назад +2

    Cheraya atha ithra speed but chavittiyal nannayi thirich kadikum Enthayalum Rabb kathu avide ulla gap adak itha food super ayittund👌👌👌

  • @lekshmyrajesh4844
    @lekshmyrajesh4844 2 года назад +2

    Ithaa....veluthulli chathachathum ithiri mannennayum vellavum koode mix aakiii vallapozhum spray cheythuu koduthaal aaa smell adichaaal paamb varillaa...ettukaaliyum varillaa

  • @shemikabeer7296
    @shemikabeer7296 2 года назад +3

    Itha ath cherayanu ithude veetil nalla kariyam nadakan pogunnu ante umma hi paranju

  • @sumaabraham1191
    @sumaabraham1191 2 года назад +1

    Bitter gourd preparation without turmeric is nice that will not be biter taste.

  • @crazyfriends7353
    @crazyfriends7353 2 года назад +1

    Sameeratha food undakunnath enthoru rasamann👍👍nalla manssanennu thonunu mashaallah

  • @sabeenamohammed8255
    @sabeenamohammed8255 2 года назад +2

    പാവയ്ക്കാ തോരൻ വെക്കുമ്പോൾ ഒരു സവാളയും carrot ഉം ഇട്ടാൽ ഒട്ടും കയ്പ്പ് വരില്ല പാവയ്ക്കാഎന്നു മനസിലാവാത്തതും ഇല്ല.... love from Doha🥰

  • @johndebritto7343
    @johndebritto7343 2 года назад +1

    Chechi curd udachedutha steel mug evdunna vaangiye online undo?

  • @Ramsisinu
    @Ramsisinu 2 года назад +2

    അല്ലാഹ് പാമ്പ് ഇത്ത ശ്രദ്ധിക്കണേ കണ്ടപ്പോ pedichu.
    Lunch പൊളി 👌👌👌🥰🥰

  • @rabiak549
    @rabiak549 2 года назад +5

    മൺചട്ടി എനിക്കും ഇഷ്ടം. ഇത് പോലു ഒളചട്ടി എന്നിക്കും ഉണ്ട്😀👍

  • @friendship3251
    @friendship3251 2 года назад +9

    ഇത്തന്റെ സംസാരം കേൾക്കാൻ നല്ലരസ 👍🏻🙂

    • @salukitchen
      @salukitchen  2 года назад

      Thank you dear 😊💗

    • @sajeevkhanshahulhameed4163
      @sajeevkhanshahulhameed4163 2 года назад

      ഇച്‌രി കടുപ്പം കൂടുതലാണെന്നു തോന്നുന്നു. ആണോ

  • @fameedashahil378
    @fameedashahil378 2 года назад +28

    മൂർക്കൻ അല്ല അത് ചേരയാണ്.

  • @mohamedharis8369
    @mohamedharis8369 2 года назад +4

    I like the way u mentioned the snake as an ''UNEXPECTED GUEST''........😊😊

  • @junaidajunaida7594
    @junaidajunaida7594 2 года назад

    Ilayide idayil pampin keri irikhan sugam kittum. Sookshikhane ithaa

  • @aswathyrj7894
    @aswathyrj7894 2 года назад +5

    Super lunch 👌.padaruna chedi valartharuthe,athil panbu irikum.

  • @aysharahman5753
    @aysharahman5753 2 года назад +17

    ഇത്ത നല്ലോണം ശ്രദ്ധിക്കണം പടച്ചോൻ കാക്കട്ടെ ആമീൻ

    • @salukitchen
      @salukitchen  2 года назад

      Aameen

    • @shyjapv9681
      @shyjapv9681 2 года назад

      എന്നത്തിന് ... ചേരയല്ലിയോ

  • @sreelathas1131
    @sreelathas1131 2 года назад +3

    സലു കിച്ചൻ എന്ന് കേട്ടപ്പോൾ സൽമ എന്ന് പേരുള്ള ഏതോ മലപ്പുറത്തുകാരിയായിരിക്കും എന്ന് കരുതി ... ❤️ ഈയ്യിടെയാണ് സമീറയാണെന്നും കുടുംബവിശേഷവും ഒക്കെ മനസ്സിലയത്❤️ ഈശ്വരൻ അനുഗ്രഹിച്ച കുടുംബം❤️❤️

    • @anvarfou
      @anvarfou 2 года назад +1

      Salu means Salman. Her elder son

  • @krgnair7839
    @krgnair7839 2 года назад

    Chera aanu. Nanjalude veettil usually varunnathu kondu ariyam. Kanumbol oru pedi thonnum

  • @hannathhannath7006
    @hannathhannath7006 2 года назад

    എനിക്ക് ഭയങ്കരം ഇഷ്ട്ടമാണ് ethaney

  • @nishajacob5352
    @nishajacob5352 2 года назад

    Pavakkaa mabazham puliserry kalakki. Onnu taste cheyyanam. Njagal Alappuzha achiga payar ennanu parayunath. Chettanmark evide krishi thudagumbol Oppam payar edum. Enikishtama payaru thoran tegakoth Etta mezhulkuvarattiyum.

  • @febapathu9057
    @febapathu9057 2 года назад

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ithanaa

  • @riyazrias2519
    @riyazrias2519 2 года назад

    ഞാൻ ആദ്യമായിട്ടാ കാണുന്നേ ഒത്തിരി ഇഷ്ടം എന്റെ ഉമ്മയെ തോന്നി ഈ ഉമ്മയെ കണ്ടപ്പോൾ

  • @mahalakshmivlog8571
    @mahalakshmivlog8571 2 года назад

    Pavaka ittu aarum pulissrry vakkilla.....kaippu chuva iragum karikku.....mambazham mathram vachu pulissery vakkum...kumbhalgarh or vellarika ittu vakkum.....chembhu thada idum...chembhu or Kaya idunnathu moru kaalan ....

    • @salukitchen
      @salukitchen  2 года назад

      Ningal ingane onnum undaaki nokoo. Undaaki kazhichavaraarum kuttam parayilla.👍👍

  • @thingsingeneral1440
    @thingsingeneral1440 2 года назад

    chera paamb aanu..
    Better tie net over the white gate...

  • @lubuanees4905
    @lubuanees4905 2 года назад

    Ithatha thenga chirakiyath fridge vecha kandappol gulfile karyamaan orma vannath ithatha gulfi ninna aalu thonnu kanditt super dishes🥰👍

    • @salukitchen
      @salukitchen  2 года назад

      Athe 17 varsham avidundaaayirunnu

  • @sanaarakkal538
    @sanaarakkal538 2 года назад +1

    Ayalathala varuthadh enikkum ishttaman👍

  • @Faz4770
    @Faz4770 2 года назад

    Murkkan alla chera murkkan ithra neelam speed undavila,ith pole pedich odi povonula

  • @zahraziya5320
    @zahraziya5320 2 года назад +3

    Alhamdulillah padachavan kaathu.
    Ithaa sookshikkane

  • @sabirakadar4333
    @sabirakadar4333 2 года назад

    Innaleyan njan mango pullesery undakan vijarichhirunu in recipe kitti thank you👍

  • @fabnaa8531
    @fabnaa8531 2 года назад

    എനിക്കും പൊരിച്ച മീൻ തല ഇഷ്ട്ടം ആണ് പിന്നെ മാമ്പഴ പുളിശ്ശേരിയും

  • @lubuanees4905
    @lubuanees4905 2 года назад +4

    Panikal eluppam kazhiya ulla tricks adipoli 🥰👍

  • @shamseenasalih7045
    @shamseenasalih7045 2 года назад +7

    Lunch vlog recipe ellam isthampettu itha Masha Allah ♥️😍🥰🥰

  • @thahirmpm116
    @thahirmpm116 2 года назад +1

    ഏതെ മീന ന്നീല്ലോം. അതി ന്റെ. തല. ഭയകര. യേഷ്ഠ. മാണ്. ♥️♥️😄

  • @supertocagurl5579
    @supertocagurl5579 2 года назад +1

    ഞാനും മീൻ തല തിന്നും but ഇത്രയും എടുക്കില്ല കണ്ണ് ചുണ്ടും ക്യൂട്ട് ചെയ്യും

  • @raheenabeevipmshaque5639
    @raheenabeevipmshaque5639 2 года назад +5

    ജീരക വെള്ളം ഉണ്ടാക്കുമ്പോൾ വെള്ളത്തിൽ നേരിട്ട് ഇടാതെ വെള്ളം ഒഴിക്കുന്നതിന് മുമ്പ് ജീരകം പൊട്ടിച്ചു കരി യുന്നതിന് മുമ്പ് വെള്ളം ഒഴിക്കണം അങ്ങനെ ചെയ്തു നോക്കി aa വെള്ളം നല്ല ടേസ്റ്റ് ആണ് ഞാൻ അങ്ങനെ യാ ഉണ്ടാക്കുന്നത് 🥰

  • @nisharateesh
    @nisharateesh 2 года назад

    Mam garlic plant if u keep snacks will not enter your home

  • @nabeelbilu1118
    @nabeelbilu1118 2 года назад +1

    ഇത്താ പിച്ചി മുല്ല അവിടന്ന് ഒഴിവാകൂ നിങ്ങളുടെ മതിലിന്റേ ബാക്ക് സൈഡിൽ ഒരു മുരിങമര० വെകൂ പാ०ബ് വരൂല മുരിങയുടെ മണം കേട്ടാൽ പാ०ബ് മയങ്ങു०

  • @nimmyjoseph2141
    @nimmyjoseph2141 2 года назад +1

    Oh no snake be careful, ചുറ്റും ചെടികൾ or കളകൾ എപ്പോഴും വെട്ടി വൃത്തിയാക്കണം

  • @mornigdew
    @mornigdew 2 года назад

    choru veykkan use cheyyunna cooker ethu brand anennu parayamo? prestige ano? if possible would u pls give the link of purchase?thanks

  • @soudhasanil3251
    @soudhasanil3251 2 года назад

    Lunch recipe okke ishttamaayi but veettil vanna adhidhiye ishttamaay ishttamaayi llaaaa

  • @jojessy2657
    @jojessy2657 2 года назад +3

    ഇത്തെ മാങ്ങാ എങ്ങനെ റെഡിയാക്കി ഫ്രിസ്‌റിൽ വയ്ക്കാൻ ഒന്ന് കാണിച്ചു തരുമോ ഇത്തെ 🥰പ്ലീസ്

  • @fasnaHamd
    @fasnaHamd 2 года назад +1

    ആ ഏരിയയിൽ ഗ്രിൽ ഭാഗത്ത്‌ ഫ്ലാറ്റ് sheet വെക്കുക കുറച്ചു ഉഴരത്തിൽ

    • @shyjapv9681
      @shyjapv9681 2 года назад

      ഉഴരത്തിലോ .... അതോ ഉയരത്തിലൊ

  • @ashrafthiruvanthapuram7759
    @ashrafthiruvanthapuram7759 2 года назад

    Itha recipies ellaam super.paampu varaadirikkaan shangu pushpam valarthiyaal nallathaanennu kettittundu.

    • @rejithar.v3527
      @rejithar.v3527 2 года назад

      സംഗുപുഷ്പതിൽ കയറി

  • @MM-xx8mi
    @MM-xx8mi 2 года назад

    Thathayuda dress colour super matching anu ,eni enganatha colours select cheyithu nokoo

  • @shinynelson9964
    @shinynelson9964 2 года назад +4

    Beautiful area around house

  • @nithumolnithumol8686
    @nithumolnithumol8686 2 года назад

    Ningele veedinte mugal bagathu kadanoo kanan nalla bangi undu

  • @binupaul3815
    @binupaul3815 2 года назад

    Ellayidathum aluminium net adichu close cheyannam

  • @vismayasathyan7443
    @vismayasathyan7443 2 года назад

    Ithaa pulliserry mambazham evidunna vaggiyathu?

  • @pathuspathus8499
    @pathuspathus8499 2 года назад

    Moorkhanum cherkkanum onnum alla thatha. Ath assal chera aan. Athine angot upadravichale thirich kadikkullu..

  • @fidudilufebi3131
    @fidudilufebi3131 2 года назад

    Enikum eshtanu fish thala kazhikan

  • @binjaaz6192
    @binjaaz6192 2 года назад

    Ennale njangale veetil marathil ninnu oru pamb thazhe veenu padachavan ente makkale kaththanu avar eppazhum aa marathin chuvattilanu kalikkarullath

  • @sabirakadar4333
    @sabirakadar4333 2 года назад +1

    Itha food indakunnad kanan ishtam😍

  • @athirasreedeep4491
    @athirasreedeep4491 2 года назад

    Itha njangal kannur il kotta payar ennum parayum

  • @vibithavp
    @vibithavp 2 года назад +2

    Variety items analo aunty athu kanumbol oru special happiness 👌👌👌serikum pedichu poe take care...

  • @aishaabdul9352
    @aishaabdul9352 2 года назад +2

    നമ്മുടെ വീട്ടിൽ ഇന്നലെ അടുക്കളയിൽ 🤲🤲🤲🤲🤲കരി മൂർഖൻ 🤲🤲🤲🤲

  • @sheelajnair8419
    @sheelajnair8419 2 года назад

    How do aunty u clean the head part of fish

  • @arjunb3632
    @arjunb3632 2 года назад

    ithaa aa cutting board evidinna vangiye atra valuthu onlinil ninnu aanoo

  • @ShubhaDoulath
    @ShubhaDoulath 2 года назад +1

    Itha, last year njangalude flat balconyil( G floor) kerinnu oru 'moorkan' 😵‍💫😵njangal thaka samayathil kandu ( daivam kaathu🙏🙏) . Pedichitu 2 divasam uranganatila njan .

    • @salukitchen
      @salukitchen  2 года назад +1

      Aano.Athu sariyaaa pinne nammukku kidakumpol polum aa chintha aayirikkum

  • @malappuramkitchenbymulla9167
    @malappuramkitchenbymulla9167 2 года назад

    എനിക്കും മിനിറ്റെ തലയഇഷ്ട്ടം super 👍👍👍

  • @sumanizar3823
    @sumanizar3823 2 года назад +7

    Hi sami innathe lunch super 👍👍njan inn mabazha pulissery anu undakkiyath 😍sami ❤sukshikkane mazha samayam paabukal purath irangum Allahu ellapereyum kaath rakshikkatte 🤲🤲🤲aameen

  • @shamsudheenshamsu2506
    @shamsudheenshamsu2506 2 года назад +1

    Moorkan anoo?

  • @nizarmuhammedkunj5961
    @nizarmuhammedkunj5961 2 года назад +1

    മഞ്ഞ ചേരയെ മൂർഖൻ ആക്കി.. അല്ലെ ഇത്ത... 🤗🤗🤗

  • @salvation3624
    @salvation3624 2 года назад

    Enik thala bayankara eshtamanu... Eppolum thala vangikkum

  • @venimenon4116
    @venimenon4116 2 года назад +4

    🙏chechiiii variety lunch Adipoli, 💕💕

  • @arifasalipp9113
    @arifasalipp9113 2 года назад +2

    Assalamu Alaikum
    Njangal thalasserykar kottapayarna parayunee. . Cherapambanad itha...allahu kakatee..

  • @rajisu5998
    @rajisu5998 2 года назад

    Fish fry cheytha aa pan link tarumo chechi

  • @swisssw2696
    @swisssw2696 2 года назад

    ചേര ആണ്.. ഞങ്ങടെ ഇവിടെ എപ്പളും കാണാറുണ്ട്. ആദ്യം ഒക്കെ എനിക്ക് പേടി ആയിരുന്നു. ഇപ്പോ എപ്പളും കണ്ട് പേടി ഇല്ലാതെ ആയി. ഇതിന്റെ വലുത് ഒന്ന് ഉണ്ട് ഇവിടെ. ഫിഷ് ക്ലീൻ ചെയ്ത് തൊടിയിൽ ഇട്ടാൽ അപ്പൊ വരും അത് തിന്നാൻ

  • @haseenashaika7075
    @haseenashaika7075 2 года назад

    Etthhakutttiii athu chera papanu etthhakuttiii vedinu chuttum kurachu velutthulli chathachuvellathil kalaki theli hu kodukuuuu pabu varilla

  • @jollycleetus1290
    @jollycleetus1290 2 года назад

    Kurachu mannenna aa boundaryil spray cheyyu...idakku veendum cheyyanam..pulissery renovative👍👍👍

  • @vineetharoopesh7933
    @vineetharoopesh7933 2 года назад +24

    Lunch recipe ഒരുപാട് ഇഷ്ടായി❤️ ❤️പക്ഷെ വീട്ടിൽ വന്ന അതിഥിയെ ഇഷടായില്ല എനിക്ക് പേടിയാ 😟🤩🤩🤩

    • @salukitchen
      @salukitchen  2 года назад +5

      Enikkum pediyaanu😟🤨

    • @Meera-we4st
      @Meera-we4st 2 года назад +4

      Enikum... Enne orikkal kadichu..... Sankuvarayan...

    • @jasmijasmi7009
      @jasmijasmi7009 2 года назад +3

      @@Meera-we4st അല്ലാഹ്. ഭയങ്കര വിഷം ആണ്. ആയുസ്സ് ഉണ്ട് അതാണ് പടച്ചോൻ കാത്തു

    • @gloryansal4495
      @gloryansal4495 2 года назад +2

      Iyoo enikyum ....njyan ninnu virakyum chera ye kanddal polum

  • @sherlymathew77
    @sherlymathew77 2 года назад +4

    Yeah God protected!
    Better to keep the front garden free of climbers! Good That you cleared the front!!

  • @udayasree1427
    @udayasree1427 2 года назад

    Ee vegetables oke viniger il idanam

  • @jasnajasnashaji2996
    @jasnajasnashaji2996 2 года назад +1

    Enikk ayalathala nalla ishtta

  • @fathyma9967
    @fathyma9967 2 года назад +50

    ചേരയാണ് മൂർഖൻ ഇത്ര സ്പീഡിൽ ഓടില്ല

  • @zafeerabanu4521
    @zafeerabanu4521 2 года назад

    A grill nte avde mosquito net kodukanam..athan safe

  • @nisaali-simplymylife8360
    @nisaali-simplymylife8360 2 года назад

    കുറച്ചു വെളുത്തുള്ളി ചതച വെള്ളമോ മണ്ണെണ്ണയോ ചുറ്റും തളർച്ച മതി വരില്ല

  • @hadiyaviog4252
    @hadiyaviog4252 2 года назад

    Enikum umakum thala nalla ishtamann

  • @jamsheedahps3224
    @jamsheedahps3224 2 года назад

    Meen poricha pan evidayninna purchase cheythath

  • @majeedcm5328
    @majeedcm5328 2 года назад

    Kandirikannalarasanu kazhikan thonunu enikvalare inghine tula karikal enikum ishttanu itha

  • @nishanthygs8280
    @nishanthygs8280 2 года назад

    Sprrr,,, fish fry pan evedanu vageyatha

  • @mubshiraismail542
    @mubshiraismail542 2 года назад

    Vellam vekkumbol eth jeerakam ittath?

  • @nimmyjoseph2141
    @nimmyjoseph2141 2 года назад

    Fish fry ചെയ്തു vessel എന്താണ്

  • @mohdfadil2019
    @mohdfadil2019 2 года назад

    Itha aa gate avede net iduu gap onnum illathe idammm appol onninum kadakkan pattila

  • @Ashsrecipes
    @Ashsrecipes 2 года назад +1

    മാമ്പഴ പുളിശ്ശേരി അടി പൊളിയാ
    പാമ്പിനെ കണ്ടപ്പോൾ പേടിച്ചു

    • @salukitchen
      @salukitchen  2 года назад

      Njanum

    • @Ashsrecipes
      @Ashsrecipes 2 года назад

      @@salukitchen എന്നിക്ക് പാമ്പിനെ ഭയങ്കര പേടിയാണ്😁

  • @deepadharmadas4699
    @deepadharmadas4699 2 года назад +1

    Adipoli lunch.cherayanu.pedikanda

  • @aminathpk2249
    @aminathpk2249 2 года назад

    chera jeevanum konde odunnu athine upadravikkathirunnal mathi onnum cheyyilla

  • @ameeraaammu5716
    @ameeraaammu5716 2 года назад

    Super. Njan angane vaykum payar thoran......etha and family bigboss kanumo?..

  • @reenajacob3048
    @reenajacob3048 2 года назад

    Sameera thatha...aa snake erangi poyillae wash basin entae sideillae gapill koodi....avedae etreyem pettanu thanae net adipikku...take care...

  • @saudaashraf2338
    @saudaashraf2338 2 года назад

    എനിക്കും meenthala ishtamane👍

  • @saleenap5190
    @saleenap5190 2 года назад

    Veed clean. Anu but appurath kadum malayum anu sradhikkanamtto

  • @sathidevi185
    @sathidevi185 2 года назад

    എനിക്കും തല പൊരിച്ചത് ഭയങ്കര ഇഷ്ടമാണ്.

  • @ajitharavindran8817
    @ajitharavindran8817 2 года назад +1

    Adipoli ഊണ് ആയിട്ടുണ്ട്,,