Это видео недоступно.
Сожалеем об этом.

മലയാളപ്പെരുമയിൽ | Ponnin Thiruvonam | Onam Song | Madhu Balakrishnan

Поделиться
HTML-код
  • Опубликовано: 12 авг 2021
  • ..പൊന്നിൻ തിരുവോണം..
    ..അന്നോണം ഇനി എന്നോണം..
    Lyrics : Sreenish Punartham
    Music : Ajith G. Krishnan
    Singer : Madhu Balakrishnan
    Orchestration : Vishnu Sivan
    Director : Deepak Vrindavanam
    Nadaswaram : O.K. Gopi
    Veena : Soundar Rajan
    Chorus : Satheesh Dev, Vishnu, Ajith and Bharath
    Mixing and Mastering : Ajith G. Krishnan (AJ Studioz, PTA)
    DOP : Abhijith Mahendra
    Edits : Vinayak C. Sekhar (Vinu's Visual Lab - VVL, Alappey)
    Recording Studios :
    Metro, Kochi Engineer : Shiyas Manolil
    Digi Track, Thrissur Engineer : Sundar
    Aarabhi Record Inn,TVM Engineer : Ani M. Arjunan, Bharath M. Arjunan
    Special Thanks : Anoop Sathyaraj, Jaison Daniel

Комментарии • 381

  • @user-po2gh7sp3c
    @user-po2gh7sp3c 11 месяцев назад +5

    Madhuchettente voice...wow..
    ..

  • @princem1001
    @princem1001 3 года назад +7

    Vinayak ettan ❣️

  • @liyonscj7125
    @liyonscj7125 3 года назад +6

    Vinayak ettan😍😍

  •  3 года назад +10

    🌸🌸 Happy 😃nam 🌸🌸

    • @vinayaksekhar000
      @vinayaksekhar000 3 года назад +1

      🥰🥰🥰❤️❤️❤️😘😘😘😘

  • @vishnuvardhanp0422
    @vishnuvardhanp0422 3 года назад +23

    അടുത്ത കാലത്തു കേട്ട ഓണ പാട്ടുകളിൽ ഒരു കിടിലം song ❤️

  • @user-rh5nx9mg5g
    @user-rh5nx9mg5g Год назад +2

    മനോഹരം തന്നെ

  • @Lyricsqueen12366
    @Lyricsqueen12366 3 года назад +8

    😍🥰😍 vinayak annan uyir

  • @ajithgkrishnan2004
    @ajithgkrishnan2004 2 года назад +6

    എല്ലാവർക്കും ഒരായിരം നന്ദി.. വീണ്ടും ഞങ്ങളുടെ ഓണപ്പാട്ടിനു തരുന്ന support ന് നന്ദി.. എല്ലാവർക്കും advanced onam wishes.. ❤❤🙏🙏🎼🎼..

  • @Fzjoku
    @Fzjoku 3 года назад +9

    Adipoli😍

  • @vishnusivanmusical
    @vishnusivanmusical 3 года назад +10

    😍😍😍

  • @arjunsreevasan5548
    @arjunsreevasan5548 3 года назад +6

    Vinayak ❤️

  • @nxndz
    @nxndz 3 года назад +7

    🥰😍poli

  • @Parvathy09
    @Parvathy09 Год назад +3

    ഈ പാട്ട് എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു

  • @wkmrcap5462
    @wkmrcap5462 3 года назад +6

    Vinayak bhai killadi🤩

  • @lakshmymenon4775
    @lakshmymenon4775 Год назад +2

    വള്ളപ്പാട്ടിന് ഈണം തുഴയും പായിപ്പാടാറും
    കൊയ്തുമെതിക്കും പുഞ്ചപ്പാട സ്വർണ്ണകതിരുകളും
    ഓണപ്പുടവയും ഓണസദ്യയും ഓണത്തുമ്പികളും
    കുമ്മാട്ടിക്കളിഎല്ലാം ചേർന്നൊരു നാടിന് പൊന്നോണം

  • @Rahulrajan8848
    @Rahulrajan8848 Год назад +3

    Ahaa 💖🕊️🤍

  • @deepakt947
    @deepakt947 2 года назад +2

    സൂപ്പർ 👍👍👍👍🌹🌹🌹

  • @vishnuvardhanp0422
    @vishnuvardhanp0422 3 года назад +4

    Polichuuuuu👏👏👏👏🥰🥰

  • @shymavarghese8095
    @shymavarghese8095 Год назад +2

    Onnum parayaanilya athrayum sundharamaaya gaanam aduthengum nammude keralatheyum keraleeya kalakaleyum itha bhangiyil ketitilya ithinte pinnil pravarthicha ellaavarkum ellaa vidha bhavukangalum 🙏🙏

  • @Jai_Hanuman36
    @Jai_Hanuman36 3 года назад +11

    കൊഴിഞ്ഞു പോയ ഓണ നാളിന്‍റെ പെരുമയും തനിമയും വീണ്ടും മധു ചേട്ടന്‍റെ പാട്ടിലൂടെ... നഷ്ട്ട സ്വര്‍ഗ്ഗത്തിന്‍റെ ഗൃഹാതുര സ്മരണ 🌸🌸🌸🌸❤️

  • @Rrjoby
    @Rrjoby 3 года назад +2

    polichu kidukkiii happpyyyy onam

  • @sajilaajithan1838
    @sajilaajithan1838 3 года назад +3

    ഒത്തിരി ഇഷ്ടായി💞

  • @mahesh_rajan
    @mahesh_rajan Год назад +2

    Good one👌👍🏻

  • @manuashi1135
    @manuashi1135 3 года назад +7

    പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു 👌സ്റ്റുഡിയോ രംഗങ്ങൾ കുറച്ചു കൂടിപ്പോയോ.... കണ്ണിനു കുളിരെകുന്ന കാഴ്ചകൾ കുറച്ചൂടെ ഉൾപ്പെടുത്താമായിരുന്നു, എന്നാലും ഒരുപാടിഷ്ട്ടമായി നല്ലൊരു ഓണപ്പാട് തന്നതിന് താങ്ക്സ് 😍😍

  • @aswanthunni6542
    @aswanthunni6542 3 года назад +1

    Madhubalakrishnan sir

  • @sujathamanu8781
    @sujathamanu8781 3 года назад +26

    അജിത് ( അപ്പു ) അഭിനന്ദനങ്ങൾ ആലാപനം 🌼രചന 🌼സംഗീതം 🌼🌼ഓർക്കസ്ട്രേഷൻ 🌼ചിത്രീകരണം 🌼എല്ലാം അഭിനന്ദനാർഹം 🌼

  • @balakrishnanbalakrishna2870
    @balakrishnanbalakrishna2870 Год назад +4

    സൂപ്പർ ഓണ പാട്ട് ഇതുപോലുള്ള ഓണ പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @vijimong.v.2266
    @vijimong.v.2266 3 года назад +5

    💓💓💓സൂപ്പർ 😍😍😍😍

  • @devishdev6981
    @devishdev6981 3 года назад +4

    Ajith aliya❤vishnu dear❤deepak aliyoo❤❤pwoliyeyyyy ❤❤❤oru rekshemilla👌👌👌

  • @malumurali4874
    @malumurali4874 Год назад +3

    FM il നിന്നാണ് പാട്ട് കേട്ടത്. നല്ല ഒരു പാട്ട് ആണ്. നല്ല ഒരു ഓണപാട്ട് ഒരുക്കി തന്ന ഈ പാട്ടിന്റെ എല്ലാ പ്രവർത്തകർക്കും നന്ദി.

  • @shibuothera1201
    @shibuothera1201 3 года назад +4

    Super Song Congrats Deepak

  • @haridasan3598
    @haridasan3598 2 года назад +2

    Onnummm parayanillaaaa abijithettaaaa madhuchettaaa athimanoharam👃💚💛💜👌👌👍👍oman

  • @dxgaming9295
    @dxgaming9295 3 года назад +7

    🥳🤩🥳

  • @sreejamadhavadas9360
    @sreejamadhavadas9360 3 года назад +20

    An excellent creation with genuine music by Ajith....soulful rendition by Madhu chettan....veena...nadaswaram...a complete treat for this ONAM.....🌻🌼🌷⚘🌹🌺

  • @joelabel7257
    @joelabel7257 2 года назад +2

    Thirr sanam🔥

  • @ashaharish3841
    @ashaharish3841 3 года назад +1

    Madhu chettan super👍👍👍

  • @b.bdevanand
    @b.bdevanand 3 года назад +4

    ഓണം ❤😍👌

  • @dhanyav.v9385
    @dhanyav.v9385 3 года назад +44

    അതിസുന്ദരം. ഓർമ്മയിൽ ഓടിയെത്തുന്ന ഓണത്തിന് എത്ര മധുരം.നല്ല വരികളും, മികച്ച സംഗീതവും, അതിമനോഹരമായ ആലാപനവും.. ഓർക്കസ്ട്രാ, എഡിറ്റിംഗ് എല്ലാം മികച്ചു നിൽക്കുന്നു. ആശംസകൾ ടീം👍🌷🌷🌷

  • @nitinnarayan1524
    @nitinnarayan1524 3 года назад +8

    മനോഹരമായ പാട്ട് അജിത്ത് കൃഷ്ണന് പ്രത്യേകം അഭിനന്ദനങ്ങൾ ..നല്ലൊരംപാട്ട് സമ്മാനിച്ചതിന്...പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ..

  • @KAAZHCHA70
    @KAAZHCHA70 3 года назад +1

    ഓണം .......മനസ്സിൽ പൂത്തിരി കത്തിച്ച പാട്ട്.......

  • @brmusicvevo
    @brmusicvevo 3 года назад +5

    സൂപ്പർ.സംഗീതം, ആലാപനം എല്ലാം സൂപ്പർ

  • @musiq_penta
    @musiq_penta Год назад +3

    അടിപൊളി ഓണപ്പാട്ട്

  • @wk-dora8805
    @wk-dora8805 3 года назад +7

    adipoli

  • @akhilrajendrakurup7524
    @akhilrajendrakurup7524 3 года назад +28

    പാട്ട് ഗംഭീരം ആയിട്ടുണ്ട്, അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ പ്രത്യേകിച്ച് ഡയറക്ടർ ദീപക് ചേട്ടൻ ❤️

  • @abhimon3339
    @abhimon3339 11 месяцев назад +2

    Very nice song

  • @ajithasukumaran793
    @ajithasukumaran793 3 года назад +15

    Superr song ഈ song കേട്ടപ്പോൾ പഴയ കാലം ഓർമ വരുന്നു ഈ സോങ്‌ജിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഒനാശംസകൾ ❤️❤️❤️👍👍

    • @Lyricsqueen12366
      @Lyricsqueen12366 3 года назад

      Thanks 🌝

    • @NK-zo8sn
      @NK-zo8sn 3 года назад +1

      ഒനാശംസകളലാ ഓണാശംസകൾ എന്നാണ്

  • @sujathamanu8781
    @sujathamanu8781 3 года назад +6

    മനോഹരമായ എഡിറ്റിങ് 🌼വിനായക് ശേഖറിന് പ്രത്യേകം അഭിനന്ദനം 🌼

  • @sajisabana
    @sajisabana 3 года назад +3

    മനോഹരം🥰🥰🥰🥰
    ഹൃദ്യം

  • @Black-dp4ny
    @Black-dp4ny 3 года назад +3

    ❤️ From sultan gamer

  • @deviskjose07
    @deviskjose07 3 года назад +16

    നല്ല ഓണം ഓർമ്മകൾ ഉണർത്തുന്ന ഗാനം ☹️☹️💕💕♥♥🥺🥺

  • @warkeralaofficial3505
    @warkeralaofficial3505 3 года назад +10

    🥰🥰🥰🌹🌹🌹🎶🎶

  • @satheeshkumar9273
    @satheeshkumar9273 3 года назад +12

    വളരെ നല്ല ഒരു ഓണപ്പാട്ട് തന്നതിന് നന്ദി. പാട്ട് ചിട്ടപ്പെടുത്തിയ അജിത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹

  • @vijayakumarannair257
    @vijayakumarannair257 3 года назад +5

    Manoharamaya ganam, pravasi aaya ente pazhaya oru onakkalam ❤️. Deepak vrindavanam, priya suhruthe ninagalum ningalude teamum thakarthu thank you so mach ❤️❤️❤️

  • @satheesh9553
    @satheesh9553 Год назад +2

    Super ...congrats...

  • @padmanabhanananth2146
    @padmanabhanananth2146 3 года назад +3

    അതി മനോഹരം.... 🌹🌹

  • @anilkumardp984
    @anilkumardp984 3 года назад +4

    അജിത്തിന്റെ സംഗീതം അതി മനോഹരം . ഈ കോവിഡിൻ പ്രതിസന്ധിയിൽ ഓണകാലത്തേക്ക് കൈപിടിച്ചു കൊണ്ട് പോയ അജിത്തിനും കൂട്ടുകാർക്കും നന്ദി '

  • @babyaugustin
    @babyaugustin 17 дней назад +1

    Super song🎉❤😊

  • @BINOJ8341
    @BINOJ8341 3 года назад +1

    സൂപ്പർ

  • @rekhareveendran2318
    @rekhareveendran2318 3 года назад +2

    Pazhaya ona ormakale thottunarthunna puthumayulla nalloru onapattu.ethil pravarthicha ellarvarkkum enta onasamsakall.deepuchetta adipoli ayittundu 😘😘😘😘😍😍😍😘😘😘😘

  • @prayagppramod5140
    @prayagppramod5140 3 года назад +2

    P jayachandran sarine pole mall sayliyil padi....super

  • @kamalmohanjs
    @kamalmohanjs 3 года назад +3

    Good team work...and reethigowla ❤️
    Ajith chettaa...pwolichuu... ❤️❤️
    Deepak chettaa👏🏼👏🏼❤️❤️

  • @ajithgkrishnan2004
    @ajithgkrishnan2004 3 года назад +3

    എല്ലാവരുടെയും support ന് നന്ദി.. 🙏🙏❤❤🎼🎻.

  • @akhilaprasad4902
    @akhilaprasad4902 3 года назад +6

    പഴയ ഓണത്തിന്റെ ഓർമ്മയെ ഉണർത്തുന്ന അതിമനോഹര ഗാനം👍👍👍

  • @dipinsoman5582
    @dipinsoman5582 3 года назад +4

    Madhu sir...u great......amazing

  • @wkferro3945
    @wkferro3945 3 года назад +6

    LOVE FROM WAR KERALA ❤️😘

  • @sheejanair4971
    @sheejanair4971 3 года назад +4

    Wowww excellent song lyrics Sreenish Punartham😍gambeeram. Athimanoharam alapanam . Music sundaram Ellavarkum ashamsakal🌹🌹🌹

  • @kel081jayank6
    @kel081jayank6 3 года назад +1

    ഒന്നും പറയാനില്ല സൂപ്പർ....... ❤

  • @sreejithpanniyodan983
    @sreejithpanniyodan983 3 года назад +5

    വളരെ നന്നായിട്ടുണ്ട്... ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ.. Special congrats dear friend Deepak vrindhavanam

  • @amalsaji9026
    @amalsaji9026 3 года назад +2

    Pwolihhhhh🥰🥰🥰🥰🥰

  • @aashithacraj9109
    @aashithacraj9109 3 года назад +2

    അതിമനോഹരം 👌👌👌👌👌

  • @maheshb7635
    @maheshb7635 Год назад +2

    മനോഹരം...❤❤❤❤
    അണിയറയിൽ പ്രവർത്തിച്ച എല്ലവർക്കും എന്റെ...❤

  • @rasheedbabu3027
    @rasheedbabu3027 3 года назад +3

    അടിപൊളി പാട്ട് music എല്ലാം വളരെ നന്നായി 👍👍👍 superb 👏👏👏👏👏

  • @krishnaprasadnamboothiri28
    @krishnaprasadnamboothiri28 Год назад +2

    ആഹാ !!ഗൃഹാതുരമീ സംഗീതം.. ഗാനം.. എല്ലാം എല്ലാം.... മനോഹരം ♥️👏👌🙏

  • @ajeshjohn6659
    @ajeshjohn6659 3 года назад +7

    പഴയ ഓണക്കാല ഓർമ്മ...Superb മച്ചാ ...ദൈവം അനുഗ്രഹിക്കട്ടെ...A big salute Deepak സർ...🥰🙏

  • @nandhuanandhu2163
    @nandhuanandhu2163 Год назад +2

    Excellent

  • @naveencrapheal
    @naveencrapheal 3 года назад +2

    Kidilan 👏 👏 👏 👏

  • @neenaanil6915
    @neenaanil6915 3 года назад +3

    വളരെ മനോഹരം 🌹🌻🌼🌷🌸🏵️

  • @sheyon7846
    @sheyon7846 3 года назад +6

    ᑎIᑕᗴ ՏOᑎᘜ ❤️

  • @vinayaksekhar000
    @vinayaksekhar000 3 года назад +13

    🥰🥰🥰🥰🙏🙏🙏

  • @bijucnair7867
    @bijucnair7867 2 года назад +1

    മലയാളിത്തംതുളുമ്പുന്ന,... നല്ലൊരു ഓണപാട്ട്.... മാജിക്കൽ വോയിസ്‌ മധുച്ചേട്ടൻ.👍🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @blackbeeff9757
    @blackbeeff9757 3 года назад +5

    Poli 💞

  • @priyageorge5770
    @priyageorge5770 3 года назад +2

    സൂപ്പർ song ഒത്തിരി ഇഷ്ട്ടമായി 👏👏👏👏

  • @user-ip9ig5wk9n
    @user-ip9ig5wk9n 3 года назад +6

    ❤️❤️❤️❤️

  • @alansiby881
    @alansiby881 3 года назад +5

    Adipwoli song 🤩🤩🤩

  • @sudhik7
    @sudhik7 Год назад +2

    മനോഹരം 🌹🌹🌹👌

  • @sibyphilip5097
    @sibyphilip5097 3 года назад +4

    Super...Very good song. Congrats all...

  • @sandeepvk7664
    @sandeepvk7664 Год назад +2

    Like it

  • @hepsonn
    @hepsonn 3 года назад +8

    ❤️

  • @itsmenithin1990
    @itsmenithin1990 3 года назад +2

    Superb work. Ajith G Krishnan ❤️👌❤️

  • @emmanuelmichaelthomas3709
    @emmanuelmichaelthomas3709 Год назад +2

    Supersongsgodblessyou

  • @sruthyshijin8895
    @sruthyshijin8895 3 года назад +1

    Aaha.. മനോഹരം 👌👌👌❤❤❤❤

  • @lavanyagnair9634
    @lavanyagnair9634 3 года назад +1

    Nannayitund.... Congrats Ajith🥰

  • @k.babukrishnannair5330
    @k.babukrishnannair5330 3 года назад +3

    വളരെ നന്നായിട്ടുണ്ട് അജിത്ത്
    ഓണാശംസകൾ

  • @dhileeshkhan8914
    @dhileeshkhan8914 3 года назад +2

    നല്ല മനോഹരമായ ഒരു ഓണപ്പാട്ട്👍👍👍

  • @hareesh007
    @hareesh007 3 года назад +9

    മനസ്സിന് കുളിർമ തരുന്ന നല്ലൊരു ഓണ പാട്ട് 👌👌👌👌👏👏👏👏🌺🌸💐🏵️

  • @sreejiths2872
    @sreejiths2872 Год назад +3

    Ellamkondum nalloru onamsong ❤️

  • @MrThonnakkal
    @MrThonnakkal 3 года назад +1

    അജിത്തേ മനോഹരം

    • @prajeeshsaju2010
      @prajeeshsaju2010 3 года назад

      Super song, ആശംസകൾ,music and direction kidu

  • @rajeevkr8336
    @rajeevkr8336 3 года назад +2

    ഓണാശംസകൾ❤️

  • @user-jx1ks3gu4e
    @user-jx1ks3gu4e 3 года назад +5

    ❤️😍

  • @jeangeorge2623
    @jeangeorge2623 3 года назад +2

    മനോഹരമായിരിക്കുന്നു 🌹🌹👏👏