Nanmathan Ponnonam| Onam Song2022| Kaithapram | Jobin Thachil | Madhu Balakrishnan | Arun Kumaran

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 215

  • @shabu947703548
    @shabu947703548 2 года назад +2

    വരികളിലെ മാസ്മരികതയിലോടെ മലയാളികളുടെ മനം കവർന്ന പ്രിയ കവി കൈതപ്രം തിരുമേനിയും.....വ്യത്യസ്ത സംഗീതത്തിലൂടെ ഇതിനോടകം വ്യത്യസ്തനായ ജോബിനും...... ഉച്ചാരണ ശുദ്ധിയുടെ ശബ്ദ ഗാംഭീര്യം മധുവും ഒന്നിച്ച..... മധുവൂറുന്ന ഓണപാട്ട്...... അത്യുഗ്രൻ..... ദ്രശ്യ ചാരുതയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം....... അഭിനന്ദനങ്ങൾ 🥰🥰🥰🥰

    • @ajiijk
      @ajiijk 2 года назад

      😍

  • @sachariyajose6508
    @sachariyajose6508 2 года назад +4

    ജന്മനാടിന്റെ മണം മറക്കാത്ത പ്രവാസിയുടെ ഓണവിരുന്ന്!!
    ജോബിന്‍ ഇത്രയും മനോഹരമായി ഒരു ഓണ വസന്തം ഒരുക്കുബോൾ, അതിന് കൂട്ടായി പ്രവര്‍ത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങള്‍!!!

  • @veenaasish8567
    @veenaasish8567 2 года назад +3

    കുട്ടിക്കാലത്ത് അനുഭവിച്ച അതേ ഓണക്കാല ഓർമ്മകളുടെ മാധുര്യം തിരികെ ലഭിച്ചു..

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @antutc1104
    @antutc1104 2 года назад +3

    വളരെ മനോഹരമായ ഓണസദ്യ . ഹൃദയസ്പർശിയായ, ഗൃഹാതുരത്വമുണർത്തുന്ന വരികളും, ദൃശ്യ വിരുന്നും .
    മനോഹരമായ ആലാപനം
    എല്ലാം കൊണ്ടും വളരെ മികച്ച ഈ ഓണസമ്മാനമൊരുക്കിയ പ്രിയപ്പെട്ട ജോബിനും, അജിക്കും മറ്റെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @ganowisdom6111
    @ganowisdom6111 2 года назад +3

    സന്തോഷത്തിന്റെ, സമാധാനത്തിന്റെ,സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, സാഹോദര്യത്തിന്റെ പൊന്നോണ നാളുകൾ ഓർമപ്പെടുത്തുന്ന ഈ കലോപഹാരം, ലോകമെമ്പാടുമുള്ള മലയാളിക്ക്,പ്രത്യേകിച്ച് പുതു തലമുറയ്ക്കുള്ള ഒരു നല്ല ഓണ സമ്മാനം തന്നെ...
    എല്ലാവർക്കും ഓണാശംസകൾ

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @Princeofthesadness
    @Princeofthesadness 2 года назад +2

    നല്ല വരികൾ നല്ല സംഗീതം നല്ല ആലാപനം നല്ല ചിത്രികരണം. ബാല്യത്തിലെ ഓണത്തിന്റെ ഓർമ്മകളിലേക്ക് മനസ്സിനെ നമ്മൾ അറിയാതെ തന്നെ കൈപിടിച്ച് കൊണ്ടുപോകുന്നു. ജോബിൻ ചേട്ടാ നിങ്ങൾ പൊളിച്ചുട്ടോ . സുപ്പർ അതി മനോഹരം

  • @joshijoseph9323
    @joshijoseph9323 2 года назад +3

    നല്ല മ്യൂസിക് &നല്ല വരികൾ 👍👍👍🌷🌷

  • @jijojose1155
    @jijojose1155 2 года назад +3

    Congratulations to jobin chettan and team 👏

  • @edwinsmedia6548
    @edwinsmedia6548 2 года назад +2

    ഈ വർഷത്തെ സൂപ്പർ ഹിറ്റ്‌ ഓണ പാട്ട്.. 👍👍എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤

  • @sabuvarapuzhamusicbank497
    @sabuvarapuzhamusicbank497 2 года назад +2

    ജോബിൻ ബ്രോ മനോഹര ഗാനം സൂപ്പർ ഒന്നും പറയാനില്ല എല്ലാ മലയാളികളും കേൾക്കട്ടെ മധു ബാലകൃഷ്ണന്റെ മാസ്മരിക സ്വരം സംഗീതം അതിമനോഹരം രചനയും എല്ലാം കൊണ്ടും ഒരു ഓണസദ്യ ഒരുക്കിയ എൻറെ പ്രിയ സുഹൃത്തിന് ഒരുപാട് നന്ദി 🙏

  • @aimaclassic
    @aimaclassic 2 года назад +3

    What a Song....ജോബിൻ ബ്രോയുടെ കിടു സംഗീതം വരികൾക്ക്‌ കമന്റിടാൻ നമ്മളാരുമല്ല....മധു ബാലകൃഷ്ണൻ തകർത്ത്‌ പാടി....പശ്ചാത്തല സംഗീതം കിടു.....എല്ലാം കൊണ്ടും ഒരു പൊന്നോണ സമ്മാനം.....

  • @mathewreji535
    @mathewreji535 2 года назад +3

    മനോഹരമായ ഒരു ഓണപ്പാട്ട്, അഭിനന്ദനങ്ങൾ

  • @sasikumar7705
    @sasikumar7705 2 года назад +3

    നന്മതൻ പൊന്നോണം....
    ഈ വർഷത്തെ ഓണസദ്യയായി തീരട്ടെ എല്ലാവർക്കും.
    മധുരമായ രചനയിൽ ആലാപനവും സംഗീതവും ദൃശ്യ വിസ്മയം തീർത്ത.
    നന്മതൻ പൊന്നോണത്തിന്
    എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു...🙏🙏👏👏👏👏👏👏💐💐💐💐💐💐

  • @dreamsmusic5076
    @dreamsmusic5076 2 года назад +3

    കൈതപ്രം മധു ജോബിൻ കൂട്ടുകെട്ടിന്റെ മനോഹര ഓണം ബംബർ🌹🌹🌹🌹🌹🌾

  • @jijupollayil627
    @jijupollayil627 2 года назад +3

    ഓണത്തിന് ഈ തവണ പായസം വേണ്ട... ഈ song മതി ഗ്രാമീണത നിറഞ്ഞ കൈതപ്രം മാഷിന്റെ വരികൾക്ക് ജോബിന്റെ സംഗീതം ... ആലാപനം അതി ഹൃദ്യം.... congrats all team 🙌

    • @ajiijk
      @ajiijk 2 года назад

      🙏😍

  • @dreamsmusic5076
    @dreamsmusic5076 2 года назад +3

    മനോഹരമായ ഓണപ്പാട്ട് നല്ല രചന മനോഹര സംഗീതം ഹൃദ്യമായ ആലാപനം ജോബിൻ മ്യൂസിക് നോട്ടിന് ഹൃദയം നിറഞ്ഞ നന്ദി 🌹🥰😘💕☺️

  • @MrAnoopmr
    @MrAnoopmr 2 года назад +3

    നല്ല ടീം വർക്ക്. ഇത്തവണ ആദ്യം കേൾക്കുന്ന ഓണപ്പാട്ട്. ഒട്ടും നിരാശപ്പെടുത്തിയില്ല. ഓണത്തിന്റെ ഈണവും താളവും നിറഞ്ഞുനിന്നു.

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @areeppurathuvamadevanprave830
    @areeppurathuvamadevanprave830 2 года назад +3

    ഒന്നും പറയാനില്ല അത്ര മനോഹരമാണ് വരികളും സംഗീതവും ആലാപനവും അഭിനന്ദനം ജോബിൻ & ടീം

  • @mayajacob2897
    @mayajacob2897 2 года назад +3

    വർണ്ണനകൾ കൊണ്ട് ഓണത്തിൻറെ സൗന്ദര്യം ഒപ്പിയെടുത്ത വരികൾ.വരികൾക്ക് ആത്മാവും ആവേശവും പകരുന്ന സംഗീതം . മാധുര്യം നിറഞ്ഞ ആലാപനം.. അരുണിൻറെ അതിമനോഹരമായ visuals എല്ലാം കൂടി ഓണത്തിൻറെ തുടക്കം ഗംഭീരം.. congratulations to the entire crew 💕💕💕

  • @vineethavarghese2950
    @vineethavarghese2950 2 года назад +3

    Nice song...all the best wishes 👍

  • @sanjeevnair3458
    @sanjeevnair3458 2 года назад +3

    Beautiful song👌👌👌👌👌👌 entirely different from other Onam songs.

  • @RIJOVOICEOFREJOICE
    @RIJOVOICEOFREJOICE 2 года назад +3

    Nalloru onnapattu congrats jobin chettan & All Team specially for kaithpram sir & madhu chettan, Arun kumaran & chorus Team 😍😍😍

  • @viswanathmenon9620
    @viswanathmenon9620 2 года назад +3

    Well done Dear Jobin and Team....Pakka Onam Song. Onam hridayathilekk ethi....👌❤️🎻😍

  • @jinastanyk.8646
    @jinastanyk.8646 2 года назад +3

    Jobin Chetta,
    Nalloru onasammanam....Kaithapram sir nte manoharamaya varikalkku Jobin Chettante athimanoharamaya sangeethavum Madhu sir nte athi vishishta alapanavum...Kenkemam...
    .Hats off to the entire team!👍👌🥰

  • @rincymartin1986
    @rincymartin1986 2 года назад +3

    Super super 👌👌lyrics 👌music ♥️and Singing 🌹🌹😍one of the best Onam song 🌹🌹🌹🌹🌹😍

  • @anithachandrothanithaashok7205
    @anithachandrothanithaashok7205 2 года назад +2

    ഓണസമ്മാനം അസ്സലായി 🌹🌹❤❤❤പറയാൻ വാക്കുകൾ ഇല്ല.. അത്ര മനോഹരം.. ജോബിൻ &ടീം ആശംസകൾ ❤❤❤❤

  • @sindhuthomas9102
    @sindhuthomas9102 2 года назад +3

    Nice Song ..Congrats to the team …🎊🎊

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @dreamsmusic5076
    @dreamsmusic5076 2 года назад +2

    നല്ല മ്യൂസിക് ജോബിൻ നല്ല ഓർക്കസ്ടേഷൻ അരുൺ കുമാരൻ കോറസും സൂപ്പർ 💕🌹

  • @fr.augustineputhenpuravcof4931
    @fr.augustineputhenpuravcof4931 2 года назад +3

    Fantastic lyrics, music and singing. Best team work. Congratulations dears. 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍

  • @manojnhallilic4615
    @manojnhallilic4615 2 года назад +1

    കൈതപ്രം മാഷിന്റെ കൈയ്യൊപ്പ് ചാർത്തിയ ഗാനം ആലാപന ഭംഗിയും , ദൃശ്യാവിഷ്ക്കാരവും ചേർന്നപ്പോൾ ഏറെയിഷ്ടമായി.

  • @graceyvarghese8183
    @graceyvarghese8183 2 года назад +3

    A different song for this Onam...Loved the lyrics and composition 👍👍

  • @simonantony627
    @simonantony627 2 года назад +1

    പ്രിയ കൂട്ടുകാരൻ ജോബിന്റെ തച്ചിലിന്റെ സംഗീതയാത്രയിൽ ഒരു പൊൻതൂവൽ കൂടി ❤❤❤

  • @learningmagic8021
    @learningmagic8021 2 года назад +2

    എന്തു പറയണമെന്നറിയില്ല. കൈതപ്രം സാറിൻ്റെ വരികൾക്ക് അനുയോജ്യമായ ഈണം.
    ആഹാ എന്താ സുഖം കണ്ണടച്ചു കേട്ടിരിക്കാൻ.
    മനോഹരം, അതി മനോഹരം

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @t.dgeorge6286
    @t.dgeorge6286 2 года назад +4

    ജോബിൻ അഭിനന്ദനങ്ങൾ...ഓണത്തിന്റെ മുഴുവൻ സന്തോഷവും ഈ പാട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞു... നല്ല വരികൾ, സംഗീതം, മധുവിന്റെ മധുരമുള്ള ആലാപനം... സമൃദ്ധിയായൊരു പോന്നോണഗാനം.. 💙💕♥️👍

  • @darlymathew5771
    @darlymathew5771 2 года назад +3

    Beautiful song 🌹

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @uruliyanickalvoice
    @uruliyanickalvoice 2 года назад +3

    Beautiful combination Jobin. Brilliant orchestration. Super lyrics and singer ….. palllavi is really a brilliant one….. congratulations

  • @mathsmcbs
    @mathsmcbs 2 года назад +2

    കൈതപ്രം തിരുമേനിയുടെ അത്യുഗ്രൻ വരികൾക്ക് അതി സുന്ദരമായ ജോബിൻസ് ന്റെ സംഗീതം
    മധു ചേട്ടന്റെ മനോഹരമായ ആലാപനവും ചേർന്നപ്പോൾ ഈ തിരുവോണം ഗഭീരം ❤

  • @shejeersainudheen2182
    @shejeersainudheen2182 2 года назад +3

    മനോഹരമായ വരികൾ.... മികച്ച സംഗീതവും ആലാപനവും
    മികച്ച ദൃശ്യ ചാരുത നിറഞ്ഞു നിൽക്കുന്ന ഓണപ്പാട്ട് 🥰🥰🥰🥰
    അഭിനന്ദനങ്ങൾ

  • @shincyvoice1153
    @shincyvoice1153 2 года назад +2

    ഇത്തവണത്തെ ഓണ പ്രോഗ്രാമുകളിൽ പാടാൻ ഉള്ള പാട്ട്..... കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല..... സാർ
    🥰🥰🥰🥰. മധു വേട്ടൻ മനോഹരം..... കൈതപ്രം സാർ 🥰🥰🥰🥰

  • @simonantony627
    @simonantony627 2 года назад +1

    വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്ന മനോഹരമായൊരു പോന്നോണ സമ്മാനം നൽകിയ ജോബിനും ടീമിനും അഭിനന്ദനങ്ങൾ 😊😊

  • @shibuj964
    @shibuj964 2 года назад +3

    നല്ല വരികൾ,നല്ല ശബ്ദം, നല്ല സംഗീതം, നല്ല ദൃശ്യാമനോഹാരിത,നല്ലൊരു ടീം വർക്, എല്ലാ ആശംസകളും നേരുന്നു

  • @bennylifeline
    @bennylifeline 2 года назад +3

    ഒത്തിരി സന്തോഷം നൽകുന്ന ഓണ പാട്ട്..... അഭിനന്ദനങ്ങൾ ജോബിൻ & ടീം

  • @UNIQUEMEDIAHUB
    @UNIQUEMEDIAHUB 2 года назад +3

    സുന്ദരമായ ആലാപനം എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @lillythomas8039
    @lillythomas8039 2 года назад +3

    Sooper song. Music. Lyrics & singing is excellent. May good god bless you the full team🙏🙏🙏👌👌

  • @mollypaul2130
    @mollypaul2130 2 года назад +3

    Super. Music, lyrics & singing also excellent. Keep it up.

  • @jancyhans9905
    @jancyhans9905 2 года назад +3

    Sooper song....... lyrics,music singing....great!! Congratulations....!!!!

  • @ishabier1440
    @ishabier1440 2 года назад +2

    Super Onappattu 👍❤️ Congratulations 👍🙏

  • @Manikutty-g7x
    @Manikutty-g7x 2 года назад +3

    ജോബിൻ
    അതി
    മനോഹരം 👍🏻🥰

  • @vincentjohn4253
    @vincentjohn4253 2 года назад +3

    Good song and good music God bless you all

  • @anupriyasunny6707
    @anupriyasunny6707 5 дней назад

    ഈ ജോബിൻ ചേട്ടനും ടീമും ഒരു രക്ഷയും ഇല്ല... ആ കൂടെ എന്റെ മധു ചേട്ടനും ❤️❤‍🩹❤‍🩹 സൂപ്പർർർർർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @prakasankondipparambil8836
    @prakasankondipparambil8836 2 года назад +1

    കൈതപ്പുറം sir &മധു ടീം വർക്ക്‌ 👍🥰😘👌👏

  • @Babitha25
    @Babitha25 2 года назад +2

    Super song...congrats and all the best to all..🙏🙏👍👍👍🙏

  • @Jincyidians
    @Jincyidians 2 года назад +3

    Jobinchetta and team its an awesome creation.
    Lyrics... 🌹music🌹🌹 singing 🌹🌹🌹.... All set... ❤❤❤
    ഇതുപോലെ ഇനിയും ഒരു പാട് പാട്ടുകൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 🌹❤❤

  • @sunilmathew1976
    @sunilmathew1976 2 года назад +1

    മധുരിക്കുന്ന ഈ ഓണപ്പാട്ട് നമ്മുടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും …

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @paulok4458
    @paulok4458 2 года назад +2

    Onapattu very good song.Keep it up,wish u all succes.

  • @DevaRagamMusicMedia
    @DevaRagamMusicMedia 2 года назад +1

    ഹംസധ്വനിയിൽ തീർത്ത ഓണഗാനസദ്യ ഗംഭീരം
    അഭിനന്ദനങ്ങൾ 😀❤️👍🏻👍🏻

  • @prakashvk4419
    @prakashvk4419 2 года назад +1

    ജോബിൻ മനോഹരമായ ഈ സൃഷ്ടിക് അനുമോദനങ്ങൾ

  • @amalmathew7883
    @amalmathew7883 2 года назад +3

    Jobin Sir Awesome 😍

  • @aaronchristytom
    @aaronchristytom 2 года назад +3

    Superb music & singing 👏👌 All the very best to the entire team 👍

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @josepha.c2271
    @josepha.c2271 2 года назад +3

    Great lyrics. Nice music

  • @estherchikku2499
    @estherchikku2499 2 года назад +2

    സൂപ്പർ song 😘 അതിമനോഹരം 😍 രചനയും സംഗീതവും ആലാപനം എല്ലാം ❤❤👌👌👌 😍😍😍😍

  • @jijojoseph2115
    @jijojoseph2115 2 года назад +2

    Good music.. Nice signing... Nice lyrics👍👍

  • @panavelilj3322
    @panavelilj3322 2 года назад +2

    Super, super super 👌

  • @somanvarghese
    @somanvarghese 2 года назад +2

    അടിപൊളി
    ഇനിയും ഒരുപാട് നല്ല പാട്ടുകൾ കൊണ്ട് നിറയട്ടെ

  • @fr.johnpichappilly2785
    @fr.johnpichappilly2785 2 года назад +2

    ജോബിൻ & ടീം,
    ഓണച്ചേരുവകളെല്ലാമുള്ള ഈ ഗാനം വളരെ ഹൃദ്യമാണ്: സുന്ദരമായ രചന, ചേർന്ന സംഗീതം, മനോഹരമായ ആലാപനം. താങ്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനവും ആശംസകളും.

  • @litharenny514
    @litharenny514 2 года назад +2

    Music nd lyrics s nice nd singing also excellent .... superb song 🌹

  • @wilsonuthup9997
    @wilsonuthup9997 2 года назад +4

    Super composing,,Marvelous lyrics, nice orchestration,neet visuals &mega hit singing

  • @ajiijk
    @ajiijk 2 года назад

    മഴ മാറിയ മാനത്തും, മനമോടിയ മുറ്റത്തും
    പൊൻച്ചിങ്ങ പുലരൊളിയിൽ
    പൊങ്ങുന്നു പൂവിളികൾ
    നിറപറ നിറപറ നിറ നിറയെ...
    നന്മകൾ നിറയുന്നു
    ചിരി ചിരി നറുച്ചിരി പുഞ്ചിരിയിൽ
    ബാല്യം കുളിരുന്നു...
    പൂവേപൊലിപൂവെന്ന്
    പൂവാം കിളി പാടുന്നു
    ഓണം തിരുവോണം തിരുവോണം പൊന്നോണം ഓണം തിരുവോണം തിരുവോണം പൊന്നോണം
    അനുപല്ലവി
    തെങ്ങും കവുങ്ങും കുട പിടിച്ചു...
    ആറ്റിലെ ഓളങ്ങൾ.. ചെണ്ട കൊട്ടി......(2)
    മാന്തളിരുണ്ണുന്ന രാക്കിളികൾ...
    നാദ സ്വരത്തിൽ ശ്രുതി പിടിച്ചു....
    കുഴലൂതി കുയിൽ പാടി..
    മയിലാടി പിറത്തുള്ളി...
    മാവേലി മന്നൻ വരവായീ...
    മാവേലി മന്നൻ വരവായീ....
    ചരണം
    കാവും കനവും കുളിച്ചൊരുങ്ങി..
    അങ്ങേ മലകളിൽ മഞ്ഞു വീണു.... (2)
    താരമുണർന്നു തെളിഞ്ഞ വിണ്ണിൽ...
    പഞ്ചമി തോണി തുഴഞ്ഞു വന്നൂ...
    ഇനിയെങ്ങും ആഘോഷം... പൊന്നോണം വരവേൽപ്പ്... മാബലി മന്നന്ന്‌ വരവേൽപ്പ്...
    മാബലി മന്നന്ന്.. വരവേൽപ്പ്......

  • @anandhakrishnan9820
    @anandhakrishnan9820 2 года назад +1

    ഈ വർഷത്തിലെ ഏറ്റവും മികച്ച ഓണഗാനങ്ങളിൽ ഒന്ന്💜💜🔥😍
    Really superb

  • @theerthasubhash
    @theerthasubhash 2 года назад +3

    എല്ലാം കൊണ്ടും ഗംഭീരം 💗💗💗💗💗💗💗💗💗💗💗💗

  • @vinujacobtnt
    @vinujacobtnt 2 года назад +1

    ജോബിൻ ചേട്ടാ...അതിമനോഹരം..വേറെ ഒന്നും പറയാനില്ല...🤝🤝👌👌👍👍💞💞🥰🥰💥💥💐💐🙏🙏

  • @manujoseph2013
    @manujoseph2013 2 года назад +3

    Nice song. All the best to the entire team.

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @dreamcraftnilamel9699
    @dreamcraftnilamel9699 2 года назад +2

    ♥♥♥♥♥♥♥♥ ആഹാ,, എന്തൊരു മനോഹരമായ ഗാനം ,,, സൂപ്പര്‍ബ് ,,,,,♥♥♥♥ കേള്‍ക്കാന്‍ എന്ത് രസമെന്നോ,, സൂപ്പര്‍ബ് ♥♥♥♥♥♥

  • @shilgijosejose6580
    @shilgijosejose6580 2 года назад +2

    Superb, all the best to all

  • @sunimolantony4170
    @sunimolantony4170 2 года назад +2

    Super song👌

  • @vishnus8287
    @vishnus8287 2 года назад +2

    Beatiful song of this year sir

  • @tintujohn2448
    @tintujohn2448 2 года назад +2

    Superb music and singing🥰

  • @AnuPaul-et5on
    @AnuPaul-et5on 2 года назад +2

    ആഹാ 👌🏻👌🏻👌🏻👌🏻മനോഹരമായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻

  • @vkokkurirajan
    @vkokkurirajan 2 года назад +1

    ഇത്തവണ ഓണം എന്തുകൊണ്ടും വിശേഷം തന്നെ. ഒരു തികച്ചും വ്യത്യസ്തവും പുതുമയുള്ള ഒരു നല്ല ദൃശ്യ സംഗീത വിരുന്ന്. രചനയും, സംഗീതവും, ആലാപനവും വളരെ നന്നായി. മനോഹര കാഴ്ചകൾ അനുയോജ്യമായി.
    ഭാവുകങ്ങൾ.
    Congratulations to dear friend Jobin and team. Keep doing wonderful albums....

  • @jobinsmusicnotes443
    @jobinsmusicnotes443  2 года назад +2

    Thank u Almighty God 🌹🙏 to do the beautiful music on kaithapram sir's magical lyrics. Thank u kaithapram sir.... For ur love, care and support to me. Madhu cheta...thank u once again❤️U sung in extraordinary level and i liked ur improvisations.. God bless🌹Thanks Arun Kumaran for ur brilliant BGM❤️ thanks Chorus team👏👏👏😊❤️ Sanu sebastian... U did good job, it was nice Poster's 👏👏 thank u Jossy chettan, Biju chettan & Mr. Jomon joseph😊🌹🙏Also i would like to express my gratitude to Mr. Aji David who supported & produced this song very well❤️My supporter's ❤️🌹love u alllllll... For ur all great support, love. Care always🌹😊🙏 pls share this song to ur all friends 🌹

    • @ajiijk
      @ajiijk 2 года назад

      many thanks to our entire team🙏😍

  • @salginjose9625
    @salginjose9625 2 года назад +2

    എല്ലാം ഒത്തിണിങ്ങിയ മനോഹര ഗാനം👌Congrats dear Jobin ❤️

  • @alczkano2733
    @alczkano2733 2 года назад +2

    Nice sing sir

  • @geonessrosongeorge7117
    @geonessrosongeorge7117 2 года назад +1

    Keep up the good work Manu Uncle. God bless you.

  • @johnjosephsaxon
    @johnjosephsaxon 2 года назад +2

    Nice song

  • @roshnimanujoseph6314
    @roshnimanujoseph6314 2 года назад +2

    Beautiful song…Good team work…👌👌👌

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @rohitsaini718
    @rohitsaini718 2 года назад +2

    Nice Onam song 😘❤️

  • @vanajap2641
    @vanajap2641 2 года назад +2

    വളരെ മനോഹരം. മനസ്സിനെ പിടിച്ചിരുത്തും 🌹🌹

  • @kunjumonmathai1644
    @kunjumonmathai1644 2 года назад +1

    Beautiful song...👌 Well Done My Friend Jobin & Team...🥰 Congratulations...🤝💐

  • @ukmalayalirajankurian
    @ukmalayalirajankurian 2 года назад +3

    മനോഹരമായ ഓണപ്പാട്ട്.. അടിപൊളി അജി 👌🏻👌🏻

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @dreamsmusic5076
    @dreamsmusic5076 2 года назад +1

    മഴ മാറിയ മാനത്ത് സൂപ്പർ മനോഹരമായ ഓണപ്പാട്ട് 💕💕💕🌹

    • @arsha72
      @arsha72 2 года назад

      👌🏻👌🏻😍

  • @poojary223
    @poojary223 2 года назад +1

    Very very nice beautiful song

  • @minuwilson4622
    @minuwilson4622 2 года назад +2

    ഒരു പാട്ടിലൂടെ ഓണത്തിന്റെ എല്ലാ വികാരങ്ങളും ഒരുമിച്ച് മനസ്സിലേക്കെത്തിച്ചൂ🤩🤩
    മൂന്നാല് വർഷങ്ങൾക്കു ശേഷം ഈ വർഷത്തെ ഓണം സമാധാനവും സന്തോഷവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്നാശംസിക്കുന്നു..
    Congratulations to the whole team 🤩🤩👍🏻🤝👏👏👏👏

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @honeyjoseph1515
    @honeyjoseph1515 2 года назад +2

    Beautiful song👏🏼👏🏼👏🏼👏🏼

    • @ajiijk
      @ajiijk 2 года назад

      many thanks 🙏😍

  • @senjoyj5241
    @senjoyj5241 2 года назад +1

    Beautiful Onam song 🎵 ❤️ 😍

  • @areeppurathuvamadevanprave830
    @areeppurathuvamadevanprave830 2 года назад

    തകർത്തു , ഈ ഓണത്തിന് ജോബിൻ മ്യൂസിക് നോട്ട്സ് നൽകിയ ഓണസമ്മാനം . അഭിനന്ദനം ടീം

  • @binutins
    @binutins 2 года назад +2

    Nice 👏👏👏👏

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 2 года назад +2

    ഒന്നും പറയാനില്ല.... Pakka nostu..... Superrr ❤❤❤

  • @jyothismanoj6780
    @jyothismanoj6780 2 года назад

    ജോബിൻ ചേട്ടാ മ്യൂസിക്കും ലിറിക്സും വളരെ നന്നായിട്ടുണ്ട് പാട്ടിൻ്റെപിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ

  • @YF3MEDIA
    @YF3MEDIA 2 года назад +2

    Super 👍

  • @gurumuscat259
    @gurumuscat259 2 года назад +1

    Very Beautiful song 🌹🌹🌹God bless