Onadinangal (ഓണദിനങ്ങൾ) | Onam Song 2022 | Madhubalakrishnan , Sreelakshmi Jayachandran | S Murali

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Presenting "Ondinangal" an audio visual treat for Onam 2022. Onam is a harvest festival celebrated in Kerala for a duration of ten days.
    Produced By Job Plus Recruiters
    Music Credits :
    Singers - Madhubalakrishnan , Sreelakshmi Jayachandran
    Composer - S Murali
    Lyrics - P Krishnan Nambiar
    Programming & Arrangement - Aravind Murali
    Flute - Josy Alappuzha
    Mridangam - Thrissur K Sudev
    Bass - Abishai Yovas
    Mixed and Mastered by Ashbin Paulson at Mixlabs Studio
    Recording Studios & Engineers :
    20dB Studios Chennai by Avinash Sathish
    My Studio Kochi by Akshay Kakkoth
    Loop Entertainments Bangalore
    Video Credits :
    DOP & Edit - Vishnu Gireesh
    Cinematography - Vishoi Mahadeva
    Follow Aravind Murali On :
    / thearavind_murali
    / aravind.murali.359
    Lyrics :
    കേരളക്കരതൻ രോമാഞ്ജമാകും
    കേളി പേരുത്തോരോണ ദിനങ്ങൾ
    കേരളക്കരതൻ രോമാഞ്ജമാകും
    കേളി പേരുത്തോരോണ ദിനങ്ങൾ
    കേരളക്കരതൻ രോമാഞ്ജമാകും
    കേളി പേരുത്തോരോണ ദിനങ്ങൾ
    കേരളമക്കൾ കയറിയ നാടുകൾ
    കോമളമാകുമൊരോണദിനങ്ങൾ (2)
    കേരളമാകെയും ഭാരതമാകെയും
    ഭൂലോകമെങ്ങുമി ഓണദിനങ്ങൾ
    ഭൂലോകമെങ്ങുമി ഓണദിനങ്ങൾ
    (കേരള... ഓണദിനങ്ങൾ )
    കോടിയിൽ കൂട്ടുകാർ ഊഞ്ഞാലിലാടി
    കൈരളിപ്പാട്ടിന്റെ തേന്മഴ ചാറ്റും
    കോടിയിൽ കൂട്ടുകാർ ഊഞ്ഞാലിലാടി
    കൈരളിപ്പാട്ടിന്റെ തേന്മഴ ചാറ്റും
    കേരള സഭ്യത സംതൃപ്തിയെങ്ങും
    കോരിതരിപ്പിക്കും ഓണദിനങ്ങൾ
    ഓണദിനങ്ങൾ ഓണദിനങ്ങൾ
    കേരളക്കരതൻ രോമാഞ്ജമാകും
    കേളി പേരുത്തോരോണദിനങ്ങൾ
    മാവേലിമന്നൻ പാരിടം പാർക്കുവാൻ
    മാറാതെയെത്തുമോരോണ ദിനങ്ങൾ
    മാലോകരെല്ലാം ഒന്നുപോലെങ്ങും
    മോദിതരാകുമോരോണ ദിനങ്ങൾ
    മാലോകരെല്ലാം ഒന്നുപോലെങ്ങും
    മോദിതരാകുമോരോണ ദിനങ്ങൾ
    മോദിതരാകുമി ഓണദിനങ്ങൾ
    പൂവേറും കാലം പാർവണ ചന്ദ്രനായ്
    പൂമെത്ത തീർക്കുമി ഓണദിനങ്ങൾ
    പൂവേറും കാലം പാർവണ ചന്ദ്രനായ്
    പൂമെത്ത തീർക്കുമി ഓണദിനങ്ങൾ
    പാരിടമെങ്ങും പൂമണം പാറുന്ന (2)
    പ്രേമാർദ്രയാമി ഓണദിനങ്ങൾ
    ഓണദിനങ്ങൾ ഓണദിനങ്ങൾ ഓണദിനങ്ങൾ
    (കേരള... ഓണദിനങ്ങൾ )
    കേരളക്കരതൻ രോമാഞ്ജമാകും
    കേളി പേരുത്തോരോണ ദിനങ്ങൾ (3)
    #onam #onam2022

Комментарии • 118

  • @chandranmavila8319
    @chandranmavila8319 2 года назад +1

    🙏🌹💝 ഇഷ്ടഗായകൻ ശ്രീ മധു ബാലകൃഷ്ണന്റെ മാസ്മരിക ശബ്ദം കൂടെ പ്രിയ സുഹൃത്ത് ജയചന്ദ്രന്റെ മകൾ ശ്രീലക്ഷമിയുടെ അതി മനോഹര ആലാപനവും അനുമോദനങ്ങൾ മോളെ👍👍👍👍👏👏👏👏🥰🌹🌹🌹

  • @seethalakshmysubramanian3085
    @seethalakshmysubramanian3085 2 года назад +1

    Mridungam super

  • @ravindranvaikath2253
    @ravindranvaikath2253 2 года назад +1

    മനോഹരം

  • @shibupappinsseri116
    @shibupappinsseri116 2 года назад +1

    Adipoli.. 👍👍👍

  • @anji_svlog
    @anji_svlog 2 года назад +1

    Super song

  • @nalloornarayan3535
    @nalloornarayan3535 2 года назад +1

    Very nice 👍🏻 🙏

  • @GangasHomeGarden
    @GangasHomeGarden 2 года назад +1

    സൂപ്പർ 👍👍

  • @Suhail_Ismail
    @Suhail_Ismail 2 года назад +1

    👍👍❤️❤️Madhu Chettan❤️❤️❤️

  • @akashprakashmusicentertainment
    @akashprakashmusicentertainment 2 года назад +1

    nice singing molu♥️

  • @padmagopalan142
    @padmagopalan142 2 года назад +1

    Excellent.

  • @sreekumarsreesadanam830
    @sreekumarsreesadanam830 2 года назад +1

    ഗംഭീരം 👍

  • @valsaladeviraju1942
    @valsaladeviraju1942 2 года назад +1

    Sudev Mrudangam excellent👍

  • @bhaskaranc2577
    @bhaskaranc2577 2 года назад +1

    ശ്രീലക്ഷ്മി ....അഭിനന്ദനങ്ങൾ.......

    • @babyas2735
      @babyas2735 2 года назад

      ❤️❤️❤️❤️❤️

  • @shanthinikalidas2229
    @shanthinikalidas2229 2 года назад +1

    ശ്രീ ലക്ഷ്മി 🌹❤️👌

  • @sreenivasankariyil654
    @sreenivasankariyil654 2 года назад +1

    Soopr 😄👏👏👏👏

  • @padminivijayan4666
    @padminivijayan4666 2 года назад +1

    Super

  • @divyas2168
    @divyas2168 2 года назад +1

    Valare manoharamayirikkunnu Sudev keep it up

  • @rajeshvennala
    @rajeshvennala 2 года назад +1

    super👍

  • @umavenkatesan8461
    @umavenkatesan8461 2 года назад +1

    Well done sudev. Keep it up. Very very happy for you.

  • @kizhiyedathradhakrishnanrk1223
    @kizhiyedathradhakrishnanrk1223 2 года назад +1

    നന്നായി All the best

  • @prakasankondipparambil8836
    @prakasankondipparambil8836 2 года назад

    മധു &ശ്രീലക്ഷ്മി ഓണപാട്ട് കലക്കി 🥰😘👌👏👏

  • @damodarank3354
    @damodarank3354 2 года назад +1

    വളരെ സുന്ദരമായ ആലാപനം
    ശ്രീ മധു ബാലകൃഷ്ണൻ അവർകളുടെ
    ആലാപനം.ഒപ്പം ശ്രീ ലക്ഷ്മിയുടെ
    ഗംഭീരമായ സ്വരത്തിൽ വരികൾക്ക് ഏറേ മധുരം.അരവിന്ദ് മുരളിയുടെ
    ഓർക്കസ്റ്റ്റേഷൻ ഹൃദ്യം
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @shymagireesh4695
    @shymagireesh4695 2 года назад +1

    Amazing 🥰🥰🥰

  • @IanamikaMaitra
    @IanamikaMaitra 2 года назад +1

    Eternal Fan from Bengal❤

  • @growwithammu436
    @growwithammu436 2 года назад +1

    Manoharam

  • @brahmamusicband7308
    @brahmamusicband7308 2 года назад +1

    Nice

  • @SaratKumarKT
    @SaratKumarKT 2 года назад +1

    Very nice... 👏👏👏

  • @shrimathirangan9734
    @shrimathirangan9734 Год назад

    Wonderful mirdangam by Sudev

  • @indusurendran4445
    @indusurendran4445 2 года назад +1

    👌🙏🙏

  • @lathapradeep65
    @lathapradeep65 2 года назад +1

    Woww❤

  • @anubivar4153
    @anubivar4153 2 года назад +1

    Nice bro.... ❤️❤️❤️

  • @backbenchersthekarnaticban8388
    @backbenchersthekarnaticban8388 2 года назад +1

    👌👌❤️❤️

  • @shruthyhariharan7882
    @shruthyhariharan7882 2 года назад +1

    ❤️👍

  • @sajilaajithan1838
    @sajilaajithan1838 2 года назад +1

    💞💞❣️❣️

  • @sudha902
    @sudha902 2 года назад +1

    Ahaaaaaaaa what to say

  • @lathack985
    @lathack985 2 года назад +1

    ❤❤❤❤❤

  • @sudha902
    @sudha902 2 года назад +1

    Good vedeography though♥️♥️♥️

  • @VinodKumar-yi9jz
    @VinodKumar-yi9jz 2 года назад

    മനസ്സിന് സന്തോഷം പകർന്ന വളരേ മനോഹരമായ ഒരു ഗാനം 🥰🥰🥰

  • @amalsaji7094
    @amalsaji7094 2 года назад +1

    ❤❤😍😍

  • @rajeshkumars1870
    @rajeshkumars1870 2 года назад

    ഈ വർഷത്തെ ആദ്യത്തെ മലയാളത്തനിമയുള്ള പാട്ട് ❤️❤️❤️

  • @rehnaraghuram6098
    @rehnaraghuram6098 2 года назад

    നല്ല ഇമ്പമുള്ള ഗാനം. എല്ലാ വിധ ആശംസകളും നേരുന്നു മുഴുവൻ ടീമിനും. മൃദംഗം വായിച്ച ഞങ്ങടെ പ്രിയപെട്ട സുദേവ് ന് നിറയെ അവസരങ്ങൾ കിട്ടട്ടെ എന്നും പ്രാർത്ഥിക്കുന്നു.

  • @jyothysuresh6237
    @jyothysuresh6237 2 года назад

    👌👌💕🌸🌸🌸☘️☘️🌺🌺🌺
    ഹൃദ്യം... 🙏👌

  • @mohanpallath1264
    @mohanpallath1264 2 года назад

    നന്നായിട്ടുണ്ട്

  • @kiranParam
    @kiranParam 2 года назад +1

    🙏🏼🤩

  • @rhythmofssv5083
    @rhythmofssv5083 2 года назад

    അതിമനോഹരമായ വരികളും, സംഗീതവും, ആലാപനവും 🌹🌹🌹background music especially mridangam👌👌👌superb🔥🔥🔥

  • @sumanmathewraj
    @sumanmathewraj Месяц назад

    Great, keep going murali... 😍

  • @shrimathirangan9734
    @shrimathirangan9734 Год назад

    Superb Aravind

  • @linjulakshmanan
    @linjulakshmanan 2 года назад +1

    Beautiful piece of art 😍
    Endu rasaanu kelkaan.. truly enjoyed 😊😊

  • @CurlytalesbyDiya
    @CurlytalesbyDiya 2 года назад

    Good one❤️Background music is really awesome.. Sudev u did it well.. keep going

  • @seethalakshmysubramanian3085
    @seethalakshmysubramanian3085 2 года назад +1

    Excellent rendering,mridugam supet

  • @umavenkatesan8461
    @umavenkatesan8461 2 года назад +1

    Excellent, Soulful rendition of Vocals by Madhu Chetan and the female singer. Nice Mridangam play by Thrissur K.Sudev. 👌👌👌👌🙏🙏🙏🙏👏👏👏👏

  • @ramesanm2246
    @ramesanm2246 2 года назад +1

    അഭിനന്ദനങ്ങൾ

  • @sujatham1065
    @sujatham1065 2 года назад +1

    Soooper 👌👌🌹🌹🌹🌹

  • @sma4348
    @sma4348 2 года назад +3

    മധു ചേട്ടനെ ഒരുപാട് ഇഷ്ടം ആണ് ...അതുപോലെ ഈ ഗാനവും ഇഷ്ടം ആയി.. ദേവ ഗായകന്റെ സ്വരമാധുര്യം പോലെ ആസ്വദകരമാവട്ടെ പാട്ടും

  • @jayshreeram9408
    @jayshreeram9408 2 года назад +1

    Very good vocal and we xcellent mridangam by Sudev!

  • @sathipanakal
    @sathipanakal 2 года назад +1

    നല്ല ഓണപ്പാട്ട്, മൃദംഗം സൂപ്പർ

  • @warriorbrospictures
    @warriorbrospictures 2 года назад +1

    എല്ലാം നന്നായിട്ടുണ്ട് 🙂... മൃദംഗം നമ്മുടെ തൃശ്ശൂർ സുദേവ്☺️

  • @tejasvinnarayan2887
    @tejasvinnarayan2887 2 года назад +1

    Wonderful Madhu chetta 👍🙏 well sung as usual!!!!!

  • @radhakrishnansinger6128
    @radhakrishnansinger6128 2 года назад +1

    Ohh class.... Lakshmi nice singing

  • @meerabaimadhavan2872
    @meerabaimadhavan2872 2 года назад +1

    Excellent rendition Madhu sir and Sreelakshmi kutty. Congrats to the entire team for the beautiful Onam gift

  • @Swarupa001
    @Swarupa001 2 года назад +2

    Nice Sudev ..Excellent job in Mridangam 🙏🙏🙏 Kudos to entire team

  • @anilkumarm8733
    @anilkumarm8733 2 года назад +1

    👍Excellent onapattu 👍

  • @seethuthampi2116
    @seethuthampi2116 2 года назад +1

    Sreekutty... congrats dear.. proud of you...

  • @rktamildasan1332
    @rktamildasan1332 2 года назад +1

    Fantastic composition and mridungam played well by Mridungist... And flute as well....

  • @anupamaprabhu1461
    @anupamaprabhu1461 2 года назад +1

    വളരെ മനോഹരമായ രചന... ഹൃദയമായ വരികളും ആലാപനവും... അനുയോജ്യമായ തൃശ്ശൂർ സുദേവിൻ്റെ വാദ്യവും.. ഗംഭീരം👏👏👌

  • @djmadwhofollowersuk202
    @djmadwhofollowersuk202 2 года назад +1

    Great Aravind

  • @saralavasudev9288
    @saralavasudev9288 2 года назад +1

    വളരെ നന്നായിട്ടുണ്ട്... പാട്ടും രചനയും അതുപോലെ ഫോട്ടോഗ്രാഫി 👏👏👏👍

  • @akhilpraveendra4096
    @akhilpraveendra4096 2 года назад +1

    ❤👏👏

  • @sudha902
    @sudha902 2 года назад +1

    Soooper singing and the percussions especially mridangam sound nicely played by sudev ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rajeshwaryshankar9451
    @rajeshwaryshankar9451 2 года назад +1

    Excellent song and good rendition. As always excellent accompaniment on Mridangam by Sudev. 👏👏👏

  • @VinodKumar-tj3my
    @VinodKumar-tj3my 2 года назад +1

    രചനയും സംഗീതവും മനോഹരം...
    ആലാപനം അതിമനോഹരം

  • @jayasreekrishnan134
    @jayasreekrishnan134 2 года назад +1

    Kudos to entire team , excellent Sudev, well done ,congratulations

  • @rkmusics8808
    @rkmusics8808 2 года назад +1

    മനോഹരം , രചനയും സംഗീതവും ആലാപനവും

  • @aiswaryamohan2650
    @aiswaryamohan2650 2 года назад +1

    ❤❤superb 👍🏻

  • @sasikumar.spillai8428
    @sasikumar.spillai8428 2 года назад +1

    നമ്പ്യാർ സാറിന്റെ മനോഹരമായ വരികൾ, അതിന് അനുയോജ്യമായ സംഗീതം, മധു സാറിന്റെ ആലാപനം 👌ഒപ്പം ഞങ്ങളുടെ ശ്രീലക്ഷ്മി യുടെ അതി മധുരമായ ആലാപനവും 🌟♥️

  • @ragilkr2390
    @ragilkr2390 2 года назад +1

    Nice 😊

  • @lakshmirkrishnan3959
    @lakshmirkrishnan3959 2 года назад +1

    Vry nice over all..arrangements, song vry melodious. 👍

  • @iswaryasongs1555
    @iswaryasongs1555 2 года назад +1

    Awesome 💥💥💥 composition murali sir

  • @shreedevi6460
    @shreedevi6460 2 года назад +1

    It's sooo beautiful 😍😍😍❤️❤️❤️

  • @sunithaiyer9154
    @sunithaiyer9154 2 года назад +1

    Dont know howmany times heard...such a wonderful song...murali anna music and aravinds orchestrisation..no words.💯💢.excellent excellent💥💐💐🙏🙏
    Madhu balakrishnan and sreelakshmi..wooooow🥰🥰🥰🥰🧡❤💛💚

  • @Satishkumar-gr1io
    @Satishkumar-gr1io 2 года назад

    Beautiful song. Congratulations to Sreelakshmi. 👏👏👏

  • @siddarthkrishna7718
    @siddarthkrishna7718 2 года назад +1

    Fabulous song .. and the midrangam is been played so well .. hats off 👏

  • @stephenpadath
    @stephenpadath 2 года назад +1

    വളരെ നല്ല ഒരു ഓണ പാട്ട്!
    എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏

  • @sunithaiyer9154
    @sunithaiyer9154 2 года назад +1

    Really excellent..pazhayakala ona ormakal manassilekku odiyethy. Namaskarams and congrats to the whole team..murali anna..aravind..madhu sir and lakshmi💐🙏
    Thanks to give a wonderful opportunity to Sudev for mrudangam..🙏

  • @shobanaraj6652
    @shobanaraj6652 2 года назад +1

    Beautifully arranged.Kudos to all the artists .Mridangam accompanying excellent.Well done Sudhev 👏🏻👏🏻

  • @renjuk8148
    @renjuk8148 2 года назад +1

    Excellent singing...Great feel.

  • @dsmusic5441
    @dsmusic5441 2 года назад +1

    It's so nice 😍❤️

  • @kaushikshankar9271
    @kaushikshankar9271 2 года назад +1

    How beautiful is this song! ♥️
    Great work Aravind, Murali Sir and Madhubala Krishnan Sir!

  • @unnikrishnanvakayatillam
    @unnikrishnanvakayatillam 2 года назад +1

    ❤️❤️❤️❤️❤️❤️

  • @narayananeh9509
    @narayananeh9509 2 года назад +1

    Excellent composition...Well Arranged Orchestration.... Beautifully Picturization..... Soulful Singing....what else needed 🥰🥰...Thanks for this wonderful treat Murali Anna, Aravind, Madhu Balakrishnan & Sreelakshmi and all those who involved for this tremendous effort 🎉🎉🥰🥰...

  • @mani12271987
    @mani12271987 2 года назад +1

    Great composition and instruments handled cleanly. Videography also pleasant.. best wishes

  • @srn2222
    @srn2222 2 года назад +1

    Awesome 👌

  • @gayathrigj
    @gayathrigj 2 года назад +1

    Beautiful song ❤️

  • @vijayaraghavank4934
    @vijayaraghavank4934 2 года назад +1

    Wow... Simply Awesome 👌 May God bless you all 🙏

  • @santosh_haridas
    @santosh_haridas 2 года назад +1

    Wonderful voice Sreelakshmi :) Very well sung!
    Madhu etan always makes each of his songs special with his devotion to the song and his impressive voice! ❤️

  • @AswinAndrews
    @AswinAndrews 2 года назад +1

    Nice one guys😍

  • @AshaShivakumar
    @AshaShivakumar 2 года назад +1

    What a soulful video and beautiful music and the voice is intoxicating. Great job to the team!!

  • @AKUKO
    @AKUKO 2 года назад +1

    Nicely performed! The production is also amazing!!

  • @rammohan7770
    @rammohan7770 2 года назад

    Congrats to the whole Team. A good musical feast for All over the world 👍👏👏.

  • @karthikshankar363
    @karthikshankar363 2 года назад +1

    This is great. Loved the composition, arrangements and the vocals especially . All the best ❤️