Pooruttathi നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് 100% ശരിയാണ്... തൊഴിൽ തടസ്സം മാറി നല്ലൊരു ജോലി കിട്ടും എന്ന് പ്രതീക്ഷയോടെ ഇരിക്കുന്നു... തിരുമേനിയുടെ വാക്കുകൾ പൊന്നായിരിക്കെട്ടെ 🙏🏼ഓം ഗം ഗണപതായെ നമഃ 🙏🏼സർവേശ്വരൻ എല്ലാപേരെയും അനുഗ്രഹിക്കട്ടെ 🙏🏼
തിരുമേനി പറഞ്ഞത് ശരിയാണ് ഇത്രയും നാൾ വളരെ ബുദ്ധിമുട്ടായിരുന്നു എല്ലാം ശരിയാകും എന്ന പ്രതീക്ഷിക്കുന്നു ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാവരെയും പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി
ഉത്രുട്ടാതി നക്ഷത്രത്തെ പറ്റി തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് തിരുമേനിക്കും കുടുംബത്തിനും നല്ലത് വരട്ടെന്ന് ദൈവത്തിനോട് പ്രാത്ഥിക്കുന്നു. ഓം ഗം ഗണപതായേ നമഃ 🌹🙏
Namaste thirumeni Balasubramanian trikketa Saritha aayilyam Avantikaa uthradam Advik trikketa I'm aayilyam...I got my dream job as assistant professor.ur prediction was correct 💯. thank you for including us in your prayers 🙏🙏🙏
നമസ്കാരം thirumeni🙏🏻 ഉണ്ണികൃഷ്ണൻ : പൂയം നീനു : അനിഴം കുട്ടികൾ രണ്ടുപേരും നന്നായി പഠിക്കാനും പഠിത്തത്തിൽ ഉയർച്ച ഉണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി നീനു മോൾ ഇപ്പോൾ 10 ആണ് പഠിക്കുന്നത്. നല്ല റിസൾട്ട് ഉണ്ടാവാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണേ. അതുപോലെ biju: രോഹിണി ഗീത : ചിത്തിര ഞങ്ങളെ കൂടി ഇന്നത്തെ ഗണേശ പൂജയിൽ ഉൾപെടുത്തണേ thirumeni❤️🙏🏻
നമസ്കാരം തിരുമേനി പറഞ്ഞത് സത്യം ആണ് എൻ്റെ മോൻ പൂരുരുട്ടാതി ആണ് പക്ഷെ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല വല്ലാത്ത കഷ്ടപ്പാട് ആയിരുന്നു തിരുമേനിയുടെ നാക്ക് പൊന്നാവട്ടെ ❤❤❤
നമസ്കാരം🙏🏻 തിരുമേനി എന്റെ പേര് ശ്രീജ നാള് അശ്വതി. അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ സത്യമായ വാക്കുകൾ ആയിരുന്നു എന്നെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ.
എല്ലാ തടസങ്ങളും മാറി മക്കൾക്ക് ജോലിയിൽ ഉയർച്ച നൽകണേ ഭഗവാനെ 🙏🙏🙏 പ്രാർത്ഥിക്കണേ തിരുമേനി സുമിത് മകയിരം സുജിത് മൂലം ദിൽജിത് തിരുവാതിര ഓം ഗം ഗണപതയെ നമഃ 🙏🙏🙏
Please include us also in your prayers.Rajesh chothi, Raji chothi,Roshan anizham,Swarnakumar puruttathi,Pankaja pooram.Namaskaram Thirumeni.Thirumenikkum Vinayaka chathruthi asamsakal.
സ്നേഹത്തോടെ തിരുമേനിക്കും വിനായക ചതുർഥി ആശംസകൾ നേരുന്നു 🙏🙏🙏❤️
ആദ്യമായി ചിത്തിരയെ കുറിച്ച് നല്ല രണ്ടു വാക്കുകൾ കേൾക്കാനിടയായി വളരെ സന്തോഷം❤️❤️❤️❤️❤️❤️
Pooruttathi നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് 100% ശരിയാണ്... തൊഴിൽ തടസ്സം മാറി നല്ലൊരു ജോലി കിട്ടും എന്ന് പ്രതീക്ഷയോടെ ഇരിക്കുന്നു... തിരുമേനിയുടെ വാക്കുകൾ പൊന്നായിരിക്കെട്ടെ 🙏🏼ഓം ഗം ഗണപതായെ നമഃ 🙏🏼സർവേശ്വരൻ എല്ലാപേരെയും അനുഗ്രഹിക്കട്ടെ 🙏🏼
Nte പൂരുരുടാതി ആണ് 🥰🥰 നിങ്ങൾ പറഞ്ഞത് വളരെ ശരിയാ കുറെ അനുഭവുച്ചു ഇനിയെകിലും നല്ലത് ഉണ്ടാകണേ ഭഗവാനെ 🙏🙏🙏
എൻ്റെ നാൾ പൂരോരുട്ടാതിയാണ് നിങ്ങൾ പറഞത് വളരെ ശരിയാണ മനോ ദുഖം അനുഭവിച്ചു കൊണ്ടിരിക്കയാണു ഭഗ | വാനെ രക്ഷിക്കണേ
🙏🙏🙏😍😊💞💖 Ohm Vikhneswaraya Namaha Ellavarkum Ohm Vinayaka Chathuthy Aasamsakal 🙏🙏🙏🙏🙏😍😊💞💖💝
സത്യം എൻ്റെ മൂലം നക്ഷത്രമാണ് വളരെ സത്യമാണ്
തിരുമേനി പറഞ്ഞത് ശരിയാണ്
ഇത്രയും നാൾ വളരെ ബുദ്ധിമുട്ടായിരുന്നു
എല്ലാം ശരിയാകും എന്ന പ്രതീക്ഷിക്കുന്നു
ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാവരെയും പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി
വളരെ നന്ദിയുണ്ട് തിരുമേനി എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ താങ്കൾക്ക്🌹🌹🙏🙏🙏🙏
എന്നും പ്രശ്നങ്ങളാണേ തിരുമേനീ. പ്രാർത്ഥിക്കണേ🙏 അനുഗ്രഹിക്കണേ❤🎉
ഉത്രുട്ടാതി നക്ഷത്രത്തെ പറ്റി തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് തിരുമേനിക്കും കുടുംബത്തിനും നല്ലത് വരട്ടെന്ന് ദൈവത്തിനോട് പ്രാത്ഥിക്കുന്നു. ഓം ഗം ഗണപതായേ നമഃ 🌹🙏
Ente നക്ഷത്രം പൂരുരുട്ടാതി ആണ്. ഇന്നുവരെയും ഈ നിമിഷം വരെയും നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് തിരുമേനി
Namaskaram sir, Thakyou somuch. Makam. Vadaka veettil thamasikuna oru vidavayanu. 🙏🙏🙏🙏🙏🙏
വളരെ ശരിയാണ് തിരുമേനി🙏. ്അങ്ങയ്ക്ക് ആയൂരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു🙏.
ഷെറിൻ വിശാഗം പ്രാർത്ഥിക്കണേ
Nandu Ayilyam 🙏🙏🙏
Sheena Vishakam 🙏🙏🙏
Rishikesh Uttram🙏🙏🙏
ആരോഗ്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Namaste thirumeni
Balasubramanian trikketa
Saritha aayilyam
Avantikaa uthradam
Advik trikketa
I'm aayilyam...I got my dream job as assistant professor.ur prediction was correct 💯. thank you for including us in your prayers 🙏🙏🙏
Hare krishna 🙏
Satheesh kumar- Pururutathi
Girija Satheesh- Atham
Sarin. A. S.- Uthram
Ashwin Uthaman - Karthika
Aswathy Uthaman - Bharani
Innathe poojayil ulpeduthane Thirumeni. Paranjathu very true. Ente Chechiyude Husbandanalanu Pururutathi. Sarvum krishnarppanamastu 🙏🙏🙏
May God bless chithira star people. Thank you Sir
🙏🙏 ഇന്നത്തെ prarthanyil ellavareum ulpeduthane thirumeni Raghuvaran.revathi,Geetha revathi,ragish chithira,nishad.makam,Ravina.ayilym,thushitha.aswthi,devnk.revathi,dhruv.uthratathi,Adhvika.chithira 🙏🙏🙏🙏
ഉത്രട്ടാതി നക്ഷത്രത്തിനെ ഉറക്കമില്ലാത്ത രാത്രിതന്നെയാണ് വാടകവീടെ മാറാൻ നിക്കുന്നു പൈസ ഇല്ലാ മൊത്തം കടമാണ് മോൾക്കേ ഫീസ് കൊടുക്കാനില്ലാതെ വിഷമിക്കുവാ ആരെ പിടിച്ചാൽ ഇതെല്ലാം നടക്കുമെന്ന് മനസ് വിഷമിച്ചിരിക്കുവാ ഈ ചേട്ടന്റെ നാവ് പൊന്നവട്ടെ
നമസ്കാരം തിരുമേനീ എൻ്റെ മകന് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി നാള് അഭിജിത്ത് കാർത്തിക. ഓം ഗം. ഗണപതായെ നമഃ 🙏 |
നന്ദി തിരുമേനി വളരെ സന്തോഷം
ഓം ഗംഗണപതയെ നമഃ
ജയകുമാർ
പൂരുരുട്ടാതി
പ്രണവ് ചോതി , ഐശ്വര്യ പൂരുരുട്ടാതി , ദീപ്ഷിക തിരുവോണം , കീർത്തിക രോഹിണി നക്ഷത്രം ഐശ്വര്യത്തിനും വിദ്യവിജയം ലഭിക്കുവാൻ പ്രാർത്ഥിക്കണമേ തിരുമേനി❤🙏🙏🙏🙏🙏🙏🙏
Sir..Iam sini chitra, my son ayilyam. May your tongue be golden. Everything is true..
Padmaja, രേവതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി 🙏🏻
You are correct my son faced alot of disgrace prevention inevery sort of way
Rudradev Pooram 🙏🙏🙏
നന്നായി പഠിക്കാനും നല്ല സ്വഭാവത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നമസ്കാരം thirumeni🙏🏻 ഉണ്ണികൃഷ്ണൻ : പൂയം നീനു : അനിഴം കുട്ടികൾ രണ്ടുപേരും നന്നായി പഠിക്കാനും പഠിത്തത്തിൽ ഉയർച്ച ഉണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി നീനു മോൾ ഇപ്പോൾ 10 ആണ് പഠിക്കുന്നത്. നല്ല റിസൾട്ട് ഉണ്ടാവാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണേ. അതുപോലെ biju: രോഹിണി ഗീത : ചിത്തിര ഞങ്ങളെ കൂടി ഇന്നത്തെ ഗണേശ പൂജയിൽ ഉൾപെടുത്തണേ thirumeni❤️🙏🏻
രമ്യ ആയില്യം
പ്രാർത്ഥിക്കണെ തിരുമേനി🙏🙏👍
നമസ്കാരം തിരുമേനി രാധാകൃഷ്ണൻ അശ്വതി അടുത്ത പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾക്കൊള്ളിക്കണേ
തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൽപ്രദീക്ഷ വളരെ അധികമാണ് ❤
🙏 ജി.. കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞത് സത്യം. നന്ദി!🙏 എന്റെ നാൾ പുരുരുട്ടതി
എല്ലാം വളരെ ശരിയാണ് തിരുമേനി 🙏🙏🙏പറഞ്ഞതെല്ലാം കറക്റ്റ് 👍പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏ഞാൻ ഷിൻസി.. പൂരുരുട്ടാതി
തിരുമേനിക്കും കുടുംബത്തിനും വിനായക ചതുർഥി ആശംസകൾ 🙏🏻🙏🏻🙏🏻
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
Revathy correct ആണ്. തടസ്സം ആണ്. എല്ലാം മാറ്റി തരണം 🙏🙏
🙏🙏Om Sree Gham Gham Ganapathaye
Namaha🙏🙏
Happy Ganesha
Chathurthi 🙏🙏
❤️🙏❤️ Om shree vigneshwaraya Namo namah 🙏 Hi Thirumani Happy Ganesh chaturthi ❤🌼🌼🌼
എന്റെ ഹ് സ്ബൻഡ്, മോൾ നക്ഷത്രം പൂരുരുട്ടാതി .കഴിഞ്ഞകാലത്തെപ്പറ്റി തിരുമേനി പറഞ്ഞത് 100%ശരിയാണ്.പ്രാർത്ഥിക്കണേ തിരുമേനി.
Llatha revathy തിരുമേനി പറഞ്ഞ കാര്യങ്ങൾ സത്യമാണ് 🙏🙏🙏🙏🙏
Thirumaniude nak ponnakatte parangadh 100sadhamanam sariyanu
🙏🙏🙏❤️😊😍♥️🌹 Ohm Vikhneswaraya Namaha Ohm Namo Narayanaya Ohm Nama Sivaaya Ohm Devi Parvathy Pathey Ohm Subhramunnyaya Namaha Ellavarkum Vinayaka Chathuthy Aasamsakal Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey 🙏🙏🙏🙏🙏😊♥️😍❤️♥️😊🙏♥️😍
ഉത്രട്ടാതി ക്ക് തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. നടക്കാനുള്ളതും ശരിയായി വരട്ടെ 🙏🏻
ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണെ രഘു ത്തമൻ അശ്വതി, അമ്പിളി ചതയം, മാളവിക ഉത്രട്ടാതി, ദേവദത്തൻ രോഹിണി.🙏🏻🙏🏻🙏🏻
Sajeev. Rohini. Sudha utratathe. Suchithra. Uthram. Aswathi. Chithira. Devadeth chothe. Prarthekename
വിഷ്ണു ചതയം, പ്രാർത്ഥിക്കണേ തിരുമേനി 🙏
ഞാൻ uthratathi എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി അങ്ങേക്ക് നന്ദി നന്ദി നന്ദി നാക്ക് പൊന്നാവട്ടെ 🙏🙏🙏🙏
നമസ്കാരം തിരുമേനി പറഞ്ഞത് സത്യം ആണ് എൻ്റെ മോൻ പൂരുരുട്ടാതി ആണ് പക്ഷെ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല വല്ലാത്ത കഷ്ടപ്പാട് ആയിരുന്നു തിരുമേനിയുടെ നാക്ക് പൊന്നാവട്ടെ ❤❤❤
അതെ അവസ്ഥ. തിരുമേനിയുടെ നാവു പൊന്നാവട്ടെ 🙏🙏
തിരുമേനി ചിത്തിരയെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്
നമസ്കാരം തിരുമേനി
ചിത്തിര നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് എല്ലാം ശരിയാണ് പ്രാർത്ഥിക്കണം ,
മിനി skandan ചിത്തിര.
Mahitha ഉത്രാടം ,
പുരുരുട്ടാതി നക്ഷത്രത്തെക്കുറിച്ച് തിരുമേനി പറഞ്ഞത് 100%സത്യം. നല്ല... അനുഭവം... തിരുമേനിയുടെ വാക്കുകൾ പൊന്നാകട്ടെ... ആശംസകൾ നേരുന്നു 🙏🙏🙏🙏🙏
ഒരുപാട് നന്ദി തിരുമേനി
ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏🙏
🙏🙏🙏😍😊💞💖💝 Ohm MahaaaGam Ganapathaye Namaha Ohm Vikhneswaraya Namaha Ellavarkum Vinayaka Chathuthy Aasamsakal 🙏🙏🙏😍😊💞💝❤️🧡💜
തിരുമേനി പറഞ്ഞത് സത്യം ആണ്
നീതു. പൂരോരുട്ടത്തി
സുബീഷ്. മകം
പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
താരുമേനിയ്ക്ക് വിനായക ചതു ത്ഥി ആശംസകൾ നേരുന്നു. ജയന്തി ഉത്രട്ടാതി എന്നെയും ഇന്നത്തെ പ്രാത്ഥനയിൽ ഉൾപ്പെടത്തണ തിരുമേനി നമസ്ക്കാരം
Valare upakaaram thirumeni ❤
തിരുമേനി... അങ്ങയുടെ നാവ് പൊന്നാകട്ടെ..... എന്റെ മകൻ പുരോരുട്ടതിയും ഞാൻ ചിത്തിരയും മരുമകൾ മകം ആണ്.... അങ്ങ് പറഞ്ഞതുപോലെ യൊക്കെ സംഭവിക്കട്ടെ... പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി..... 🙏🏼🙏🏼🙏🏼
Thirumeni correct annu paranjathu 🙏
Ente nal Ayyillyam aan. Thankal parajath valare shari aane. Prasnagalude oru nadukuzhiyil aan. Prarthikkanam🙏
🙏🙏🙏🥰
ചിത്തിര 100% ശരി... അങ്ങയുടെ നാവ് പോന്നാകട്ടെ 🙏🙏🙏🙏
Thirumeni ippo 3 times aayi ഉത്രട്ടാതി njan ezhuthi vekkunnu..angayude videos sthiram kanunnunde...ithuvarem oru mattavum illaa..thiruvonathine munne bhagyam undakum ennu അങ്ങ് pala avarthi paranju..kekkunnathil santhosham 🙏
Sunitha മൂലം, വിജയൻ ഉത്രട്ടാതി. പ്രാർത്ഥിക്കണേ തിരുമേനി
I am Sunil pooruttathi.Angekku Namaste.🙏🙏♥️♥️
നമസ്കാരം🙏🏻 തിരുമേനി എന്റെ പേര് ശ്രീജ നാള് അശ്വതി. അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ സത്യമായ വാക്കുകൾ ആയിരുന്നു എന്നെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ.
ഇന്നത്തെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെ ഉൾപ്പെടുത്തണേ തിരുമേനി
ഞാൻ ആയില്യം. തിരുമേനി പറഞ്ഞത് ഏറെക്കുറെ ശരിതന്നെ 🙏
Ambika- awsathi, deepesh - avittam, adin Krishna -rohini, advaid Krishna --avittam പ്രാർത്ഥനയിൽ ഉൾപെടുത്തണേ സങ്കടങ്ങൾ മാറ്റിത്തരാൻ സഹായിക്കണേ 🙏🙏🙏
തിരുമേനി എന്റെ നക്ഷത്രം അശ്വതി ആണ് തിരുമേനി പറഞ്ഞത് എല്ലാം ശെരി ആണ് ദുഃഖങ്ങൾ എല്ലാം മാറാൻ അനുഗ്രഹിക്കണേ പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം ബിസിനസ് നല്ല രീതിയിൽ പോകുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ അജിത പൂരുരുട്ടാതി അജിൽ ദേവതി അക്ഷയ് ഉത്രട്ടാതി
പ്രാർത്ഥനയിൽ ചേർക്കണേ തിരുമേനി...
വിനയകുമാർ, ജയശ്രീ പൂരോരുട്ടത്തി
വിഷ്ണു,മൂലം
ശ്രീലക്ഷ്മി, വിശാഖം
ഡില്ലി, തിരുവാതിര.
നമസ്കാരം തിരുമേനി 🙏🙏🙏🙏കോടി നന്ദി 🙏
നമസ്കാരം തിരുമേനി🙏🙏🙏 വിനായക ചതുർത്ഥി ആ
ശംസകൾ
ഓം ഗം ഗണപതെയെ നമഃ 🙏വിനായ്ക ചതുർത്തി ആശംസകൾ 👍മകം നാൾ പറഞ്ഞത് കറക്ട് ആണ് സർ 👍
Namaste Thirumeni. Happy ganesh chathurthi.
Shobha vnair chithira. Thank you thirumeni 🙏❤
എല്ലാ തടസങ്ങളും മാറി മക്കൾക്ക് ജോലിയിൽ ഉയർച്ച നൽകണേ ഭഗവാനെ 🙏🙏🙏 പ്രാർത്ഥിക്കണേ തിരുമേനി സുമിത് മകയിരം സുജിത് മൂലം ദിൽജിത് തിരുവാതിര ഓം ഗം ഗണപതയെ നമഃ 🙏🙏🙏
Correct aanu thirumeni paranjathu 🙏🙏🙏
വീട്ടിൽ, 2 പുരുരുട്ടാതി, ചിത്തിര, അശ്വതി ആണ് ഇനി എങ്കിലും അങ്ങ് പറഞ്ഞത് പോലെ വന്നു ചേരട്ടെ 🙏🙏🙏
തിരുമേനി എന്റെ നാൾ ഉത്രട്ടാതി.എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ.....അങ്ങയുടെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു🙏🏻
Valare sheriya thirumeni
തിരുമേനി യുടെ നാവ് പൊന്നാകണമേ എല്ലാം പറഞ്ഞത് ശെരിയാണ് ചിത്തിര സുനിത 🙏🏼🙏🏼🙏🏼
🎉 നമസ്ക്കാരം തിരുമേനി രഞ്ജിനി ആയില്യം തിരുമേനി പറഞ്ഞതു സത്യം തന്നെയാണ് ചതുർത്ഥിയുണ്ട ഫലം പറഞ്ഞത് ശരിയായി വരട്ടെ തിരുമേനിയുടെ പ പ്രാർത്ഥനയുണ്ടാവണേ
Thirumeni paranja kaaryangal valare sariyaanu.
Please include us also in your prayers.Rajesh chothi, Raji chothi,Roshan anizham,Swarnakumar puruttathi,Pankaja pooram.Namaskaram Thirumeni.Thirumenikkum Vinayaka chathruthi asamsakal.
തിരുമേനീ... ഉത്രട്ടാതി, രേവതി ''.... അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ......
ചിത്തിര നക്ഷത്രം..... അങ്ങ് പറഞ്ഞത് വളരെ ശരിയാണ്....
Thirumeny namaskaram Ronish pururuttadhy Janet chithira ndeyum makandeyum Nakashathram prarthikkane Thirumeny nanny 🙏🙏🙏
Athma namaste thirumeni..,.!
Om ganapathaya namh....!
Rajesh Ayillyam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thirumeni Prathanayil ulpeduthanam Anjali Rohini,Kannan Pooram🙏🏻
Namaskaram thirumeni. Remabai. Moolam sureshbabu. Chithira. Kadathil ninnum mochanam, swanthamai veedu. Prarthikkene thirumeni.
തിരുമേനി മോഹനൻ നായർ ഉത്രട്ടാതി എൻ്റെ കടബാദ്ധ്യാത തീർന്ന് കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏🙏
വിനായക ചതുർത്തി ആശംസകൾ അഞ്ജലി പൂരൂട്ടാതി രാജപ്പൻ മൂലം അജയകുമാർ ആയില്യം
നമസ്കാരം തിരുമേനി 🙏. മിനി. ആയില്യം. അശോകൻ മൂലം. അമൽ രോഹിണി. അഞ്ജന ചതയം. നൈല മകയിരം. ഗോകുൽ രേവതി. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏
തിരുമേനിക്കും കുടുംബത്തിനും വിനായക ചതുർഥി ആശംസകൾ.
കിഷോർ കുമാർ. മകം
ബിന്ദു. അനിഴം ഇന്നത്തെ പ്രാർഥനയിൽ ഞങ്ങളെ കൂടെ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏
തിരുമേനി പറഞ്ഞത് സത്യം ആണ് എന്റെ നാൾ pururuttathi🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം
ഷൈല മകം
അനന്തു പൂയം
ആർദ്ര തിരുവോണം
പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
തിരുമേനി പറഞ്ഞത് 100%സത്യം ആണ് പ്രാർത്ഥന വേണംരഞ്ജിനി ചിത്തിര ലോട്ടറി ഭാഗ്യം കിട്ടാൻ
Namaskaram Thirumeni 🙏🙏🙏❤❤ Uthrattathi 🙏
തിരുമേനിയുട് വാക്കുകൾ പെന്ന് ആകട്ട് ഞാൻ ചിത്തിരയാണ് പറഞ്ഞത്എല്ലാം സത്യമാണ്👍👍👍🙏🙏🙏
തിരുമേനി നമസ്ക്കാരം ഓമനക്കുട്ടൻ പിള്ള രേവതി ആശ അശ്വതി രാധമ്മ പുരുരുട്ടാതി വിഷ്ണ് ചതയം വിവേക് മകയീരം പ്രാർത്ഥിക്കണേ തിങമേനി❤❤❤❤
🙏🙏🙏. ജയശ്രീ മൂലം, പറഞ്ഞത് വളരെ ശരിയാണ്. അജശ്രീ ആയില്യം.
പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി റാണി -ഉത്രടാദി advikmaheswara-poorurutaadhi അരുൺ -രോഹിണി laya- മകീരം - ദേവദാസ് ചിത്തിര
🙏🙏🙏 നമസ്തേ തിരുമേനി രാജൻ മകം ജയപ്രഭ അശ്വതി മേഘന ചതയം ആദർശ് അത്തം അനോക് ഉത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ
Dhanya Moolam.
Sreekumar aayilyam.
Prarthanayil ulppeduthaney
ശ്രീ ജ, രേവതി, കുടുംബത്തിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം.
തിരുമേനിക്ക് വിനായക ചതുര്‍ത്ഥി ആശംസകള്‍ നേരുന്നു 🙏🏼🙏🏼🙏🏼
ഓം ഗണ ഗണപതയെ നമ :
Pls pray for us
Reshmi Pooruruttath
Shreya Anizham
Sulekha Makayiram
Somasekharan Revathy
Rakesh Thrikketta
Ponnavattee angayude vakugal ,swamy prarthikename Pooja -uthrattarhi,thanooja uthratathi,udayan pooyam,Radha revathi