Onam Vanne | Gopi Sundar | Saawan Rithu | Dr M Sajish | Hippo Prime | Onam Song

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 668

  • @sitharasuperfan7915
    @sitharasuperfan7915 3 года назад +622

    സജീഷേട്ടന്റെ വരികൾ❤️🌺
    ഗോപി ചേട്ടന്റെ ഈണം❤️🌺
    സായൂട്ടിയുടെ ആലാപനം❤️🌺
    അച്ഛമ്മയും തകർത്തു🌺❤️
    🌺❤️ഓണം ഗംഭീരം💐🌻

  • @rajasreekrishna5938
    @rajasreekrishna5938 3 года назад +261

    അമ്മയെ പോലെ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.......❤❤ saiu kuttikku

  • @vinodkrishnan3852
    @vinodkrishnan3852 3 года назад +100

    അമ്മയെ പോലെ തന്നെ സായി മോള് നന്നായി പാടുന്നുണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ♥️

  • @revar6818
    @revar6818 3 года назад +305

    Sithara എന്ന ഗായികയോടുള്ള ഇഷ്ടവും ആരാധനയും അവരുടെ കുടുംബത്തോടും ഉണ്ട്. സായുമ്മയുടെ പാട്ടുകൾ കേട്ടത് മുതൽ കുറച്ചു കൂടുതൽ ഇഷ്ടം ഈ കുഞ്ഞുമണിയോടാണ്♥️♥️♥️. അസ്സലായിട്ടുണ്ട് സായൂട്ടി... Happy onam to all of you♥️♥️♥️♥️♥️♥️. Virtual hug to you saayumma❤️❤️❤️😘😘

    • @nabeesupalakkavalappil814
      @nabeesupalakkavalappil814 3 года назад +1

      അസ്സലായി കുഞ്ഞുമോളുടെ പാട്ട്.... കുഞ്ഞുമോളെ എല്ലാര്ക്കുമറിയാലോ....... നന്നായിരിക്കുന്നു..... നന്മകൾ നേർന്നുകൊള്ളുന്നു

    • @musicwithfeelingz
      @musicwithfeelingz 3 месяца назад

      Kgfh
      ;⁠-⁠)o⁠:⁠-⁠):⁠-⁠$*⁠\⁠0⁠/⁠*Kumar
      1:41 1:42

  • @geethasoman7435
    @geethasoman7435 3 года назад +50

    എന്താ ഭംഗി.. പാട്ടും മ്യൂസിക്കും വീടും മുത്തശ്ശിയും എല്ലാത്തിലും മേലേ, സ്വന്തം സിത്തു വിന്റെ പൊന്നുമോളുടെ ആലാപനം, അഭിനയം.... വണ്ടർഫുൾ.. 👌🌹❤️👏👏

  • @shibupaul3632
    @shibupaul3632 3 года назад +29

    നമ്മുടെ നാട്ടുകാരനായ സജീഷിന് ഭാവുകങ്ങള്‍, നല്ല വരികള്‍, ഗോപി സുന്ദറിന്‍റെ ഈണം, സായുവിന്‍റെ പാട്ട്, എല്ലാം അടിപൊളി ....

  • @umadathps1456
    @umadathps1456 3 года назад +47

    മോള് തകർത്തു പാടി
    അഭിനയവും പൊളിച്ചു
    നല്ലൊരു ഭാവിക്ക് ആയിരമായിരം ആശംസകൾ .🥰🥰🎉🎉

  • @jafarsadhik3267
    @jafarsadhik3267 3 года назад +16

    റി യാലിറ്റിഷോയിലൂടെ വന്ന് പാട്ടുകൊണ്ട് മലയാളഗാന രംഗം പിടിച്ചടക്കിയ സിത്തുമണിയുടെ പൊന്നു മണിയുടെ പാട്ട് ഏറെ ഇഷ്ടമായി.

  • @lailasyed6363
    @lailasyed6363 3 года назад +124

    മനോഹരമായി പാടിമോളു.... അമ്മയെപ്പോലെ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു... അമ്മൂമ്മയും Super...

  • @meezansa
    @meezansa Год назад +23

    ആൽബം :-ഓണം വന്നേ ... (2021)
    ഗാനരചന ✍ :- Dr M സജീഷ്
    ഈണം 🎹🎼 :-ഗോപി സുന്ദർ
    രാഗം🎼:-
    ആലാപനം 🎤:-സാവൻ റിതു
    💗💜💜💗💗💜💜💗💜💜💗
    ഓണം വന്നേ... ഓണം വന്നേ..
    ഓണം വന്നേ... ഓണം വന്നേ...
    ഓണം വന്നേ, ഓണം വന്നേ,
    ഓണം വന്നേ...
    പൂക്കളിറുത്തെ.. പൂക്കളമിട്ടേ.....
    മുക്കുറ്റിപ്പൂ... ചിയ്യോതിപ്പൂ.....
    തുമ്പപ്പൂക്കൾ...........
    നീയും വായോ ഒണക്കളിയാടാം...
    ഇനി ഊഞ്ഞാലാടാം ഊയലാടിടാം...
    ചെമ്പട്ടും ചെണ്ടയുമായ് ഓണത്താറുവരും
    തുള്ളാട്ടം തുള്ളുന്ന തുമ്പികളായിടാം
    ഓണം വന്നേ... ഓണം വന്നേ...
    ഓണം വന്നേ, ഓണം വന്നേ, ഓണം വന്നേ...
    പൂക്കളിറുത്തെ... പൂക്കളമിട്ടേ...
    മുക്കുറ്റിപ്പൂ... ചിയ്യോതിപ്പൂ തുമ്പപ്പൂക്കൾ...
    അടുക്കളത്തളത്തിലമ്മ സദ്യ ഒരുക്കുന്നെ...
    തൂശനില ഒഴിയുമ്പോൾ വയറുകൾ നിറയുന്നേ... (2)
    പൊന്നിൻ ചിങ്ങ കസവും ചൂടി മാബലിയും വന്നേ...
    ആമോദത്തിൻ ആർപ്പുവിളികൾ എങ്ങും നിറയുന്നെ...
    ഓണം വന്നേ... ഓണം വന്നേ...
    ഓണം വന്നേ, ഓണം വന്നേ, ഓണം വന്നേ...
    പൂക്കളിറുത്തെ... പൂക്കളമിട്ടേ...
    മുക്കുറ്റിപ്പൂ... ചിയ്യോതിപ്പൂ തുമ്പപ്പൂക്കൾ...
    നീയും വായോ ഒണക്കളിയാടാം...
    ഇനി ഊഞ്ഞാലാടാം ഊയലാടിടാം...
    ചെമ്പട്ടും ചെണ്ടയുമായ് ഓണത്താറുവരും
    തുള്ളാട്ടം തുള്ളുന്ന തുമ്പികളായിടാം
    ഓണം വന്നേ... ഓണം വന്നേ...
    ഓണം വന്നേ, ഓണം വന്നേ, ഓണം വന്നേ...
    ഓണം വന്നേ... ഓണം വന്നേ...
    ഓണം വന്നേ, ഓണം വന്നേ, ഓണം വന്നേ...
    ഓണം വന്നേ, ഓണം വന്നേ, ഓണം വന്നേ...
    ഓണം വന്നേ, ഓണം വന്നേ, ഓണം വന്നേ...

  • @gulabisukumaran7737
    @gulabisukumaran7737 3 года назад +29

    സായുമോളെന്ന തിമനോഹരം.അമ്മേടെ മോൾക്ക് കണ്ണുപെടാതിരിക്കട്ടെ. നമ്മയെപ്പോലെ വലിയ ഗായികയാവട്ടെ' എല്ലാ വിധ ആശംസകളും നേരുന്നു. നന്ദി സിത്താര

    • @myartplanet5966
      @myartplanet5966 Год назад

      🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐸🐸🐸🐸🐸🐸🐸🐸🦓🦓🦓🦓🦓🦓🦓🦓🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦖🦖🐉🦎🐲🐲🐉🐊🐍🐍🐢🐢🐢🐢🐢🐢🐢🐢🐁🐩🐕🐕🐪🐪🐘🦣🪶🐪🐪🐪🐪🐪🐪🐪🐪🪶🪶🦡🦡🦔🦚🦚🦃🐥🦃🐡🐠🐡🕸️🐜🪲🦟🍊🐜🦋🦋🪱🐾🫐🫐🫐🍇

    • @myartplanet5966
      @myartplanet5966 Год назад

      Sithara

  • @mithrshahakeem
    @mithrshahakeem 3 года назад +18

    അമ്മയെ പോലെ സായു മോളും വലിയ ഉയരത്തിൽ എത്തട്ടെ 👍❤🌹

  • @mailrisna4305
    @mailrisna4305 3 года назад +990

    സായൂട്ടന് ഇത്രേം പൂക്കൾടെ പേരറിയാമായിരുന്നെങ്കിൽ വെറുതേ മിൽകി ബാർ തിന്ന് പല്ല് കേടാക്കണായിരുന്നോ.എന്തായാലും പാട്ട് പൊളിച്ചു,😘😘😘

  • @ചിതറിയചിന്തകൾ
    @ചിതറിയചിന്തകൾ 3 года назад +25

    സായു മോൾക്കും മുത്തശ്ശിക്കും അഭിനന്ദനങ്ങൾ...ഓണത്തിന്റെ മാധുര്യം മുഴുവൻ👌🏼👌🏼👏🏼👏🏼👏🏼 കവർന്നെടുത്തല്ലോ വാവ.ക്കുട്ടി

  • @anaghaammu6640
    @anaghaammu6640 3 года назад +638

    വീഡിയോയിലെ അമ്മൂമ്മ സിതുമണിയുടെ അമ്മൂമ്മയാണ് എന്ന് എത്രെ പേർക് അറിയാം... Adipoli saiumma♥️♥️😘😘

    • @maryjames5339
      @maryjames5339 3 года назад +2

      P

    • @nidhinmc
      @nidhinmc 3 года назад +3

      Ee dr sajish ara

    • @madhavpramod6970
      @madhavpramod6970 3 года назад +6

      @@nidhinmc Sithara de husband anu bro

    • @nidhinmc
      @nidhinmc 3 года назад

      @@madhavpramod6970 thonni

    • @vahidhaka6438
      @vahidhaka6438 3 года назад +1

      @@nidhinmc sithara chechide husband 🤔🥰 allee

  • @kadeejak.a4089
    @kadeejak.a4089 3 года назад +18

    Sithumani yude voice kunjayapoleee💦👏👏 blessed you moluu...💞

  • @amalkm1976
    @amalkm1976 3 года назад +2

    Athulettande, chechiyude(sithara) molutty polichu...super...

  • @shynucheleri5983
    @shynucheleri5983 3 года назад +10

    സായുമ്മാ പൊളിച്ചു കേട്ടോ സൂപ്പർ പാട്ടും സൂപ്പർ വിഷ്വൽസും
    ഗോപി ഏട്ടൻ താങ്ക്സ് ഫോർ ദിസ് എന്റർടൈൻമെന്റ് 😍😍😍

  • @hrudayaraagangaldr.e.k.gop1600
    @hrudayaraagangaldr.e.k.gop1600 3 года назад +13

    അതിഹൃദ്യമായിരിക്കുന്നു സായുമോൾ..... അഭിനന്ദനങ്ങൾ. ഇനിയും പാടണം.... പാടണം...... പാടണം :

  • @ranjithkayoor
    @ranjithkayoor 3 года назад +6

    വെള്ളാട്ടവും ഓണത്താറും .... അവരില്ലെങ്കിൽ മ്മളെ നാടെന്താണ് ... അതിനിടെ മ്മടെ നാട്ടുവരികൾ തൂശനിലയിൽ തട്ടിത്തകരുന്നുണ്ടുട്ടോ ... കിടു .... എല്ലാർക്കും ... സായുക്കുട്ടിക്ക് പ്രത്യേകിച്ചും

  • @anilalt.k5504
    @anilalt.k5504 3 года назад +25

    ഈ ഓണത്തിന് മലയാളികൾക്ക് കിട്ടിയ ഓണ സമ്മാനമാണ് ഈ ഗാനം. നന്ദി ഗോപിസുന്ദർ, സജീഷ് സർ, കുഞ്ഞു ഗായിക സായുമോൾ 🌹🌹🌹🌹🌹🌹🌹🌹🙏

  • @supriyasithuzz6119
    @supriyasithuzz6119 3 года назад +9

    Sayuttan thakarthu 💕.. manoharamaya varikalum sajeeshettta polichuuu ❤️pinne gopichettante music ❤️❤️. Ammammayum adipoli ❤️🥰🥰🥰🥰

  • @kunnikurumedia26
    @kunnikurumedia26 3 года назад +9

    സായുട്ടി പാട്ടും acting എല്ലാം 👌👌
    സിതുമണിയുടെ മുത്തുമണി polichu 👏🥰

  • @bonnechnce2168
    @bonnechnce2168 3 года назад +12

    Wowww.... അതിമനോഹരം മോളേ.... മുക്കുറ്റി പൂ.... ചീയോതി പൂ....വരികൾ, സംഗീതം👌👌👌👌 ലളിതം...
    മനോഹരം...

  • @fathahudeenm1959
    @fathahudeenm1959 3 года назад +11

    മനോഹരമായിട്ടുണ്ട്
    മോൾക്ക് ഒരായിരം ആശംസകൾ

  • @jayasreeram8225
    @jayasreeram8225 3 года назад +16

    സായുട്ടാ.... പൊളിച്ചു മുത്തേ ❤😘

  • @ab27nhc79
    @ab27nhc79 3 года назад +25

    മനോഹരം സായു., സജീഷേട്ടാ വരികളും ❤️ ഓണാശംസകൾ ❤️

  • @pratheeksharaju5102
    @pratheeksharaju5102 3 года назад +46

    എന്തൊരു ക്ലിയർ വോയ്‌സ് ആണ് വാവേടെ 🤩💖

  • @ushasurendran4496
    @ushasurendran4496 3 года назад +6

    Junior Sithumani kalakki.... 😍😍🥰😍🥰😍🥰😍👍👍👍👍

  • @lizamma179
    @lizamma179 3 года назад +2

    Superb molutty chakkara umma

  • @Maureen88-i9m
    @Maureen88-i9m 3 года назад +2

    So cute saiuze.. Kudumba kala theliyichu.. Lovely lyrics

  • @ratheeshnavagathankumar2450
    @ratheeshnavagathankumar2450 3 года назад +4

    കുഞ്ഞുമകൾ
    നന്നായി അവതരിപ്പിച്ചു..
    പാട്ടും, ചിത്രീകരണവും
    ഇഷ്ടായി.. 😘

  • @safiyasafee6087
    @safiyasafee6087 3 года назад +1

    Kunjumani very beautiful amazing love you 😍 kunjumani ❤️❤️❤️❤️💯💫

  • @aswathiachu6104
    @aswathiachu6104 3 года назад +6

    സൂപ്പർ ആയിട്ടുണ്ട്. വരികളും ഈണവും ആലാപനവും അഭിനയവും.

  • @achuhlg
    @achuhlg 3 года назад +19

    Superb… Happy Onam Sayumma… Music 🎼 is vibrant as always Gopi Sundar Ji. The writer Amazing Father lyrics are very Nostalgic one… Sithu Chechi’s kunjumani cutie 🥰 pie filling our hearts with this visual treat… Mummuni

  • @luckybreak816
    @luckybreak816 3 года назад

    Top singerlu ethrayo nalla kuttikal und.....celebritiesne gopi sundarnu ishtapedullu

  • @irfanairfu349
    @irfanairfu349 3 года назад +1

    Saayuttaa muthmaniyeeeee..... Sithumani pole adtha Sayumani aayanu ariyapedan povunnath❤❤❤❤kalakki moluseeee😘😘😘😘😘😘Sithu chechikum sajesh ettanum daivam kodtha ponnamana makal😍😍😍😍😍

  • @sikhask9464
    @sikhask9464 3 года назад +4

    Nice composition of Gopi Sir and saa molu de mugalil onam kannuundallo adipoli

  • @ashamolp.b7200
    @ashamolp.b7200 3 года назад +4

    സായൂട്ടാ സുപ്പറായി ട്ടോ ... ഒത്തിരി ഇഷ്ടം❤️❤️❤️❤️❤️

  • @sreejeshvadakkekkara3885
    @sreejeshvadakkekkara3885 3 года назад +10

    സിത്തു കുഞ്ഞാവ പൊളിച്ചു 💕❤️

  • @CrossroadsSchoolofMusic
    @CrossroadsSchoolofMusic 3 года назад +20

    👏👏👏👏 Saawan molu. God bless you abundantly this little singer and her parents. Sajish sir u penned it nicely 👌👌👌.

  • @remyae2458
    @remyae2458 3 года назад +16

    ഉഗ്രൻ... സായുമോൾ ❤️❤️❤️

  • @subairrahi9513
    @subairrahi9513 3 года назад +8

    Ithil sayuvinte koode sithum Dr sajeeshum koode undayirunnenkl kurachoode color aayene ....enthayalum saayutti pwolichu ......🌹🌷🌹🌷

  • @bhuvanak.bhuvaneswai9722
    @bhuvanak.bhuvaneswai9722 Год назад

    കൊള്ളാം എന്തൊരു വിലയേറിയ ഗാനം.കുട്ടി വളരെ ക്യൂട്ട് ആണ് 😍

  • @arpithabhaskar5090
    @arpithabhaskar5090 3 года назад +9

    So glad and Happy to hear this beautiful Song.......Loves you a lot Saayummaaaaa

  • @nazeervsyed7682
    @nazeervsyed7682 3 года назад +1

    super, molutty and photography& climax gopi sundar arrival super

  • @balapurva
    @balapurva 3 года назад +11

    Wishing molu a very bright future as a singer. ❣

  • @muhabath1964
    @muhabath1964 3 года назад +4

    Sithumanoyodum gopichettanodumulla ishttathil e vdo M adikkumenn thonnunnu😍😍

  • @apmriyas
    @apmriyas 3 года назад +6

    Sayootta...cute singing and acting...😍😍😍

  • @ksharisankar3455
    @ksharisankar3455 3 года назад +23

    ♥️♥️

  • @rajammavarghese9662
    @rajammavarghese9662 3 года назад +1

    നമ്മുടെ മോളു തന്നെ. സുന്ദരികുട്ടാ നന്നായിപ്പാടി
    . സായു.👍

  • @shahidahmed7526
    @shahidahmed7526 2 года назад +1

    എന്തോ... വല്ലാത്ത ഇഷ്ട്ടമാണ് സായൂന്റെ ഓണ പാട്ട്.... ഇടക്ക് കേൾക്കും...2022 ൽ കാണുന്നവരുണ്ടോ... 💞

  • @Faheed645
    @Faheed645 3 года назад +1

    Love you dear. Beautiful song 🤩🤩

  • @akshata77
    @akshata77 3 года назад +10

    Very fresh and sweet voice..Happy Onam..💐🌻💐

  • @sitharasuperfan7915
    @sitharasuperfan7915 3 года назад +61

    💐💐❤️സായൂട്ടൻ പൊളിച്ചു❤️🌻🌺💐

  • @saraswathysaraswathy5222
    @saraswathysaraswathy5222 3 года назад

    സിമ്പിൾ സൊങ്ങ് സൂപ്പർ മോളൂട്ടി തകർത്തു പഴയ ഓർമ്മകൾ തരുന്ന അന്തരീക്ഷം നൈസ്

  • @jyothikakj5234
    @jyothikakj5234 3 года назад +3

    Saiuuu😘...Jnr Sithummaa❤️

  • @meenazacharias9774
    @meenazacharias9774 3 года назад +5

    Super singer ആണ് നമ്മുടെ സായു ❤❤

  • @chandanapkumar9699
    @chandanapkumar9699 3 года назад +5

    Sajeesh ettan ,Gopi chettan,saiumma,muthassi ellarum polichu 👍🥰

  • @rashidapm5614
    @rashidapm5614 3 года назад

    Dr Sajish.....iniyum ganangal pratheekshikkunnu

  • @kalavenugopalan610
    @kalavenugopalan610 3 года назад +1

    Suuuuuper song.👌👌👌👌👌👌. And sayukutri... Wish You A Great Future.. All the Best.. vave..👏👏👏👏👍👍👍👍😘😘😘💕💕💕💕💕💕

  • @yahkoobkallingal3046
    @yahkoobkallingal3046 3 года назад +7

    സൂപ്പർ സായു

  • @lathapillai4725
    @lathapillai4725 3 года назад +2

    Ammummayum molum kalakki.mol manoharamayi padi

  • @daliassk5917
    @daliassk5917 3 года назад +20

    Saiutty🤩🤩❤❤

  • @vinod.e8649
    @vinod.e8649 3 года назад

    Sayummaaaaaa.....🥰😘😘😘😘😘😘😘😘😘😘Molk nallaoru bhavi indavatee ...Achanem ammem ...ammmayeyum ...oke pole.....nallaoru human being ayiii varu.......Ella anugrahangallum neratee ...sajeeshetta sithuchechii..❤️❤️❤️❤️❤️

  • @aishuaishu7354
    @aishuaishu7354 3 года назад +1

    Sithumanide chakkarede paatm chakkarayanuu❣️❣️😘😘😘😘😘... Luv u sithu and sayuttii...

  • @finuuu8722
    @finuuu8722 3 года назад +14

    പാട്ടും പൊളി വീടും പൊളി 😍😘❤

  • @mohdsamee9482
    @mohdsamee9482 3 года назад +6

    സായു തകർത്തു 😍😍😍

  • @ayshaaysh6774
    @ayshaaysh6774 3 года назад +3

    Mole super 🥰🥰🥰🌸

  • @Jayakumar-uq5ij
    @Jayakumar-uq5ij 3 года назад +3

    കുഞ്ഞിമണി😍
    സായൂട്ടി🥰
    ❤️🤩💗❤️❤️

  • @lechuanu2465
    @lechuanu2465 3 года назад +3

    Sayooottyy....adipoliiiioo❤❤❤❤chakkaree..kidukki...chettoi lyrics um poliii...muthashiyum❤❤❤❤

  • @sitharasdyheart2684
    @sitharasdyheart2684 3 года назад +10

    Sayumma😘😘 sajeesh ettan 🔥🤎

  • @sheebasamkutty529
    @sheebasamkutty529 3 года назад +8

    Saiummaahh pwoliyeee

  • @shahna937
    @shahna937 3 года назад +10

    fresh feel😍😍 മിടുക്കി മോൾ.

  • @manasaps7633
    @manasaps7633 3 года назад +1

    Saaayukutty😘😘😘

  • @anki933
    @anki933 3 года назад +1

    Saikutty nannayi padunnnund😍😍😍👍 Powliii 😍👍

  • @thankakgkulangarakandi7925
    @thankakgkulangarakandi7925 3 года назад +1

    സായൂട്ടിക്ക് ചക്കരയുമ്മ.... പാട്ട് സൂപ്പർ ... അമ്മയെ പോലെ തന്നെയാവട്ടെ.... Happy Onam.....

  • @sajithasajithadayal6613
    @sajithasajithadayal6613 3 года назад +4

    Adipoli molu 😘nice 👌

  • @meerashaji__
    @meerashaji__ 3 года назад +14

    Aww pwoli sayumma

  • @remya4709
    @remya4709 3 года назад

    Saayoottaaa super✌✌🥳👏 ayitund muthe😍😘😘😘😘😘.... chakkara ummaa... iniyum paadan othiri avasaram kittate ennu prarthikunu🥰😇😇

  • @sharika1710
    @sharika1710 3 года назад

    Supper moluuu and gopi chettaaaa.... Love u

  • @anooppcapollo7257
    @anooppcapollo7257 3 года назад +9

    പൊന്നൂസ് സൂപ്പർ 😍എല്ലാവരും 👌👍

  • @krishnaanil1676
    @krishnaanil1676 3 года назад +1

    Suyuseeee Asalayirikunnu kunjinte onamppattu👌😘😘😘😘

  • @aravindnair2249
    @aravindnair2249 3 года назад +6

    Awesome Song,Lyrics, Music & Creation... 🙏💓🙏
    Happy Onam

  • @dhanasree4925
    @dhanasree4925 3 года назад +13

    Aiwwaa saiumma ❤

  • @ammus531
    @ammus531 3 года назад +8

    സായുമ്മ കലക്കി 👌🏻👌🏻👌🏻

  • @divyaharidas2368
    @divyaharidas2368 3 года назад

    Achoo daa 👌👌❤..Ammumma and Molum kalakki to❤.Gopi Cheta👌Mole adipoliyayi paaditunde❤

  • @snehamoljoseph5440
    @snehamoljoseph5440 3 года назад +2

    Sayootiye kandathukond thiranj pidich vannathano...❤️❤️

  • @sreelatha9113
    @sreelatha9113 3 года назад +4

    Sayumol super ammumma super

  • @varshams1352
    @varshams1352 3 года назад +1

    Superb saayu mole

  • @renjinis9689
    @renjinis9689 3 года назад

    Super molu🥰🥰ammakutti thanne.. Chakkara😘😘

  • @kalam207
    @kalam207 3 года назад +1

    Adipoli molu😍😍👍

  • @soudaanas3541
    @soudaanas3541 3 года назад +1

    Ammayuday mol thannee🥰🥰🥰🥰🥰🥰

  • @ambilysreedhar1589
    @ambilysreedhar1589 3 года назад +4

    Mole super ❤️❤️👌👌ayi paditto. mathramalla music super

  • @vsmedia6703
    @vsmedia6703 3 года назад

    ഇതാണ് 😍😍😍😍😍😍😍love you jr സിതു ചേച്ചി കുട്ടി

  • @Midhunnelluvai
    @Midhunnelluvai 3 года назад +2

    അമ്മയെപോലെ വലിയ ഗായിക ആവട്ടെ.....

  • @RamLal-ih5lk
    @RamLal-ih5lk 2 года назад

    My fav gopi sundar love from jammu and kashmir?

  • @mehrunneesapattanath9752
    @mehrunneesapattanath9752 3 года назад +2

    സൂപ്പർ വരികൾ,പാട്ട്, ഈണം എല്ലാം

  • @ameenasherin5185
    @ameenasherin5185 3 года назад +7

    Sayuttki 🥰😍🤩

  • @shahzbinhaneef7423
    @shahzbinhaneef7423 3 года назад +12

    Dr. Thaankalude varikalaanu ithil eatavum nannayi ennn enik thonniyath.. Pazhamaye polimayode konduvannittund