ആവണിപൊൻപുലരി ഓണപ്പാട്ടുകൾ | ONAM SONGS | YESUDAS | ONANAPATTUKAL |

Поделиться
HTML-код
  • Опубликовано: 28 авг 2020

Комментарии • 110

  • @eminentmediaonline
    @eminentmediaonline  3 года назад +47

    ഇഷ്ട്ടപെട്ടാൽ ചാനൽ SUBSCRIBE ചെയ്യണേ ❣️🙏👍 ഷെയറും ചെയ്യണേ

  • @santhakumart.v181
    @santhakumart.v181 Месяц назад +3

    55. വയസ്സിൽ ഈ പാട്ട് കേൾക്കുമ്പോൾ 15 വയസ്സ് ആയതുപോലെ. തിരികെ വരാത്ത നല്ലകാലം.

  • @chinjuhari4823
    @chinjuhari4823 11 месяцев назад +5

    1997ലെ 🌹ഓണക്കാലം,ഇനി ഒരിക്കലും തിരിച്ചു വരില്ല

  • @shabuthilakan1094
    @shabuthilakan1094 15 дней назад

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ

  • @Swathyeditz133
    @Swathyeditz133 Год назад +11

    എന്നാൽ പിന്നെ എല്ലാ കൊല്ലവും പോലെ തന്നെ 2023 ഓണവും ഈ പാട്ടുകളും പതിവ് പോലെ എല്ലാ മലയാളികൾക്കും 🥰😍♥️👍🏼

  • @arunraj8802
    @arunraj8802 Год назад +6

    ഈ പാട്ടുകൾ കേട്ടാൽ തന്നെ ഓണം വന്നപോലെയാ. വല്ലാത്തൊരു ഫീൽ. എല്ലാ പാട്ടുകൾക്കും 🥰🥰🥰

  • @sosmodelhome2483
    @sosmodelhome2483 Год назад +10

    ഓണം വന്നല്ലോ എന്ന പാട്ടു സൂപ്പർ എത്ര കേട്ടാലും മതി ആകില്ല

  • @gopalanambily5898
    @gopalanambily5898 2 года назад +20

    ശ്രവണ മധുരം തന്നെയാണ് എല്ലാ ഗാനങ്ങളും, ( ഗാന ഗന്ധർവ്വനെ നമിക്കുന്നു ) യുട്യൂബ്ർക്കു നന്ദി, നമസ്കാരം, ആശംസകൾ, അഭിനന്ദനങ്ങൾ 🌹🌹🌹

  • @rajeevtg2535
    @rajeevtg2535 2 месяца назад +2

    Happy onam 2024 rajeev amma cashews

  • @renjithvettuvila2162
    @renjithvettuvila2162 Год назад +14

    മരിച്ചാലും മറക്കാത്ത ഗാനങ്ങൾ 💞ടെൻഷൻ മാറ്റാൻ വേറെ ഒരു ഗാനങ്ങൾക്കും ആവില്ല.

  • @abhayanraj6544
    @abhayanraj6544 3 года назад +32

    പഴയ ശ്രാവണ പുലരികൾ
    ഓർമ്മ വരുന്നു
    തരംഗിണി കാസറ്റും ഓണപാട്ടുകളും
    ഒരുത്സവമായിരുന്നു

    • @shajikumarshajikumars8610
      @shajikumarshajikumars8610 3 года назад

      സംശയം വേണ്ടാ.

    • @nishanthjayan9756
      @nishanthjayan9756 3 года назад

      പാട്ട് എഴുതിയത് ആരാണ്

    • @madhusankar9452
      @madhusankar9452 3 года назад

      ഇത്ആര്എഴൂതി

    • @prasannangurudekshina3095
      @prasannangurudekshina3095 3 года назад +3

      ഓണത്തപ്പൻ എഴുന്നള്ളും കുറെ നാളായി ഞാൻ ഈ ഓണപ്പാട്ടു യൂറ്റ്യൂബിൽ തപ്പി കിട്ടിയില്ല ഇപ്പോഴാണ് കിട്ടിയത് ആവണി പൊൻപുലരിയൂറ്റ്യൂബിൽ ഇട്ട സുഹ്യത്തിന്.. നന്ദി

    • @prasannangurudekshina3095
      @prasannangurudekshina3095 3 года назад +4

      20 വർഷം മുൻപ് യോശുദാസിൻ്റെ ഓണപ്പാട്ടുകൾ ഇറങ്ങിയാൽ ഓണം വന്ന് കഴിഞ്ഞു എന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടം ജനം ങ്ങൾ ഉണ്ടായിരുന്നു തരംഗിണി കാസറ്റിന് വേണ്ടി മാത്രമേ യേശുദാസ് പാടൂ മറ്റ് ആരുടെ പാട്ടു ഇറങ്ങിയാലുംഅതൊന്നും നോട്ടമില്ലത്ത ഒരു കാലം ഉണ്ടായിരുന്നു പക്ഷേ യേശുദാസിൻ്റെ പാട്ട് ഇറങ്ങിയാൽ ചൂട് അപ്പം പോലെ വിറ്റ് അഴിയും അതും ഒരു കാലം ഇന്ന് യേശുദാസ് ഓണപ്പാട്ടുകൾ പാടുന്നില്ല.

  • @rafeeqgramam3127
    @rafeeqgramam3127 3 года назад +24

    എല്ലാം ഒന്നിനൊന്ന് മികച്ച ഗാനങ്ങൾ
    രചനയും സംഗീതവും ഉഗ്രൻ
    ആലാപനം പിന്നെ പറയേണ്ടതില്ലല്ലോ!
    💙👌💙

  • @DARKKILLERPRO723
    @DARKKILLERPRO723 17 дней назад

    മനസിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല 🥰

  • @saransurendran3464
    @saransurendran3464 3 года назад +51

    എന്റെ പൊന്നോ ഇതിലെ എല്ലാ പാട്ടുകളും... സൂപ്പർ... ഓഡിയോ കാസറ്റിൽ എത്ര കേട്ടു അന്നൊക്കെ. ക്ലബ്ബിൽ ഓണം ആഘോഷം നടക്കുമ്പോൾ ഈ പാട്ടൊക്കെ ആയിരുന്നു...👌👌👌👌

  • @sreejasuresh1893
    @sreejasuresh1893 Год назад +5

    എല്ലാ പാട്ടുകളും ഒന്നിനൊന്ന് സൂപ്പർ അടിപൊളി 😍❤️😍

  • @sambansuresh8351
    @sambansuresh8351 3 года назад +14

    ശ്രവണശശിലേഖെ നീ ദൂതിന് പോയിവരുമോ...... പ്രവാസികള്‍ക്കായി പാടിയത്. അടിപൊളി

  • @madmob2458
    @madmob2458 3 года назад +13

    ദൂരെയാണ് കേരളം പോയവരാമോ പ്രേമദൂതുമായ് തെന്നലേ പോയവരാമോ. ഈ പ്പാട്ടുള്ള ആൽബം ഒന്ന് ഇട്ട്തരാമോ വളരെ മനോഹരമായ ഗാനങ്ങളാണ് ഈ ആൽബത്തിൽ 🙏😄

    • @sangeethkumar3783
      @sangeethkumar3783 Год назад

      യൂ ട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടും.

  • @user-ym6dd2qp4g
    @user-ym6dd2qp4g 28 дней назад +1

    ദാ മേട്ടൻ❤❤❤❤❤❤❤❤

  • @damodarankanchirathottam1627
    @damodarankanchirathottam1627 Год назад +2

    എത്ര പ്രാവശ്യം കേട്ടാലും ഒരു നോസ്റ്റു

  • @arunraj8802
    @arunraj8802 Год назад +2

    ശ്രാവണ ശശിലേഖേ സൂപ്പർ പാട്ട്. വല്ലാത്തൊരു ഫീൽ 🥰🥰

  • @bijubiju7422
    @bijubiju7422 29 дней назад +1

    ദാസേട്ടൻ ❤

  • @vaiga------iva
    @vaiga------iva 17 дней назад

    Ente karuvatayile onakkalam

  • @user-ym6dd2qp4g
    @user-ym6dd2qp4g 28 дней назад +1

    ദാസേട്ടൻ🥰

  • @user-yk7tm7wo9q
    @user-yk7tm7wo9q Месяц назад +1

    Super song 🎉

  • @vinodr7694
    @vinodr7694 3 года назад +5

    ഒരു പാട് നന്ദി ഉണ്ട്

  • @limau.r268
    @limau.r268 Год назад +2

    💕💕💕🌸🌸🌸🌸I finally found it, lovely songs🎵

  • @prasadcp9166
    @prasadcp9166 3 года назад +4

    Kuttykalam orma varunu song kelkubol adypoli song ane alam dasattan pakaram areuam varula urape ane

  • @sivarajans9406
    @sivarajans9406 Год назад +2

    2023 ഓണം.... എല്ലാ സ്രോതാ ക്കൾക്കും സ്വാഗതം.....🙏

  • @vineethvpillai2403
    @vineethvpillai2403 3 года назад +7

    Happy Onam 2021❤️

    • @devadasm2710
      @devadasm2710 11 месяцев назад

      ഒരിക്കലും മറക്കില്ല
      ഈ വരികളും ഈണങ്ങളും

  • @lalykbahuleyan1548
    @lalykbahuleyan1548 5 месяцев назад

    I Love this Album....❤️❤️❤️❤️❤️❤️

  • @prasanthmp8370
    @prasanthmp8370 11 месяцев назад

    ഒരു രക്ഷയുമില്ല👍👍👍👍

  • @rethishtm246
    @rethishtm246 10 дней назад

  • @vineethvpillai2403
    @vineethvpillai2403 Год назад +2

    Happy onam 2022❤️

  • @manjaricherian5950
    @manjaricherian5950 11 месяцев назад

    ♥️♥️♥️

  • @jibish7999
    @jibish7999 3 года назад +3

    സൂപ്പർ 👍

  • @manojalkamil2839
    @manojalkamil2839 3 года назад +7

    Supar

  • @subashsp1035
    @subashsp1035 11 месяцев назад

    Hpy onam 2023❤❤

  • @vidyadharanp.c4915
    @vidyadharanp.c4915 Год назад +1

    തെയ്യാരേ തക തെയ്യാരേ
    കാരിച്ചാലിന് ചുണ്ടൻ വള്ളം കേറി തുഴയാൻ
    മാരി കാറ്റോടു മേളം കൂട്ടി ഒരുങ്ങി വരുന്നവരെ
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    മേളിക്കുന്ന ജനങ്ങൾക്കും ഓണക്കൊടി കൊടുക്കേണം
    ഓണസദ്യ ഒരുക്കുവാൻ കൂട്ടരും വേണം
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    പുന്നമടക്കായലിൽ വള്ളംകളി മുറുകുമ്പോൾ
    ചെറുതന ചുണ്ടൻ പറന്നകലമെത്തി
    ഇരുട്ടുകുത്തിയും പിന്നെ കാവാലം ചുണ്ടനും ചേർന്ന
    കണക്കെ മുന്നേറിയപ്പോൾ സമ്മാനം നേടി
    തുടുത്ത മേഘമൊടടുത്തു നിന്നൊരു ചെറുത്തു താഴണ സപ്താശ്വം
    കരുത്തനവനോടെതിർത്തു നിൽക്കുമൊരിരുട്ടുമേൽക്കുന്നു
    തുടുത്ത മേഘമൊടടുത്തു നിന്നൊരു ചെറുത്തു താഴണ സപ്താശ്വം
    കരുത്തനവനോടെതിർത്തു നിൽക്കുമൊരിരുട്ടുമേൽക്കുന്നു
    തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ
    തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    ഹോ ഹോ ഹോ ഓഹോ..... ഓഹോ..... ഓഹോ
    കണ്ടു നിൽക്കും ജനങ്ങളാൽ കരഘോഷം മുഴങ്ങുമ്പോൾ
    നിരനിരയായി വള്ളമൊഴുകിയെത്തി
    തെയ്യര തെയ്യര തെയ്യര തയ് തയ് തെയ്യര തെയ്യര തയ്
    ഒരു ചെറുതോണിയിലലങ്കാരപ്പല്ലക്കിലായ്
    അരചനാ മാബലിയെഴുന്നള്ളത്തായ്
    കനത്ത മോദമോടിറങ്ങി നല്ലൊരു വെളുത്തു സുന്ദര ഭൂപാലൻ
    മിഴിച്ചു നിൽക്കണ ജനങ്ങളോടവൻ അടുത്തു കൈകൂപ്പി
    കനത്ത മോദമോടിറങ്ങി നല്ലൊരു വെളുത്തു സുന്ദര ഭൂപാലൻ
    മിഴിച്ചു നിൽക്കണ ജനങ്ങളോടവൻ അടുത്തു കൈകൂപ്പി
    തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ
    തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    മേളിക്കുന്ന ജനങ്ങൾക്കും ഓണക്കൊടി കൊടുക്കേണം
    ഓണസദ്യ ഒരുക്കുവാൻ കൂട്ടരും വേണം
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ
    തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ

  • @prasannanksd1661
    @prasannanksd1661 3 года назад +4

    മഞ്ഞ കിളിയുടെ മൂളിപട്ടുണ്ടെ

  • @vinodputhenchira4385
    @vinodputhenchira4385 11 месяцев назад

    eh songukal aanu ente onam..ethonnum ellenkil onam complete avilla

  • @ajithattukal7487
    @ajithattukal7487 Год назад

    Kollaam 👍👍❤❤

  • @vineethvpillai2403
    @vineethvpillai2403 11 месяцев назад

    Happy Onam❤ 2023

  • @user-ym6dd2qp4g
    @user-ym6dd2qp4g 28 дней назад +1

    2024 ജൂലൈ Sani L

  • @SajimolCA-be5wg
    @SajimolCA-be5wg 11 месяцев назад

    Happy on am❤❤❤❤❤

  • @sujatharajkabur8025
    @sujatharajkabur8025 Год назад

    Super super super songs

  • @jayadhananr8978
    @jayadhananr8978 3 года назад +4

    Ajin food in🇮🇳 Love❤
    Up up up up up😊

  • @kmjoy396
    @kmjoy396 11 месяцев назад

    2023ആഗസ്ത് 25-0 തിയതി കേൾക്കുന്നു

  • @vishnugm2110
    @vishnugm2110 Год назад +1

    ❤️😍😘

  • @nithyamadhu7424
    @nithyamadhu7424 11 месяцев назад

    Super❤❤

  • @sajeevj2229
    @sajeevj2229 2 года назад +2

    നൊസ്റ്റാൾജിയ

  • @vidyadharanp.c4915
    @vidyadharanp.c4915 Год назад +4

    നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
    തിംതിമി താരോ തക തക തിംതിമി താരോ
    കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
    പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ
    മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
    നെല്ലും കളത്തില് കറ്റ മേതിക്കൂലാ
    നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
    കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
    പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ
    മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
    നെല്ലും കളത്തില് കറ്റ മേതിക്കൂലാ
    കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
    പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം
    മുറ്റത്തു കൂടാലോ
    മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
    നെല്ലും കളത്തില് കറ്റ മേതിക്കൂലാ
    പഞ്ചാരി പാടത്ത് വെള്ളം പൊങ്ങണ നേരത്ത്
    ചെറുതോണിയിൽ കൊയ്യാൻ പോകാലോ
    പഞ്ചാരി പാടത്ത് വെള്ളം പൊങ്ങണ നേരത്ത്
    ചെറുതോണിയിൽ കൊയ്യാൻ പോകാലോ
    ചിരുതേ നീ ഓർത്തിരിക്ക് മലദൈവങ്ങൾ തുണച്ചാൽ
    ഈ ആണ്ടിൽ ഒരു കുഞ്ഞു തരുമോ നീ തിന്തയം താരോ
    നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
    തിംതിമി താരോ തക തക തിംതിമി താരോ
    കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
    പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ
    മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
    നെല്ലും കളത്തില് കറ്റ മേതിക്കൂലാ
    കുന്നോലി താഴത്തു ഞാറു വെക്കണ നേരത്തു
    തിരുവോണ തുമ്പി തുള്ളലോ
    തിരുതാളി നീ മുറിക്ക് മറുകാര്യങ്ങൾ മറക്ക്
    ഈ ഓണോം ചെറുപെണ്ണിൻ കല്യാണോം പൊടിപൊടിക്കാം
    നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
    തിംതിമി താരോ തക തക തിംതിമി താരോ
    കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
    പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ
    മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
    നെല്ലും കളത്തില് കറ്റ മേതിക്കൂലാ
    നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
    തിംതിമി താരോ തക തക തിംതിമി താരോ
    ഓ ഓ ഓ ഓ ഓ ഓ ....

    • @n.k.santhosh8949
      @n.k.santhosh8949 Год назад

      💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @manuoasis1820
      @manuoasis1820 Год назад

      യേശുദാസ്സ് എന്ന മഹാഗായകന്റെ ശബ്ദം ..... 60 വയസ്സുള്ളപ്പോൾ പാടിയതാണ് എന്ന് തോന്നുന്നു
      70000 ഗാനങ്ങളിൽ ഇനി എത്ര കേൾക്കാൻ ബാക്കി ......

    • @Dude609
      @Dude609 10 месяцев назад

      🎉

  • @kcvinu
    @kcvinu 2 года назад +4

    ഈ ഗാനങ്ങളുടെ സംഗീതവും രചനയും ആരെന്ന് അറിയാൻ എന്താണു വഴി ?

    • @adharsh1512
      @adharsh1512 2 года назад +4

      രചന : RK Das & AV Vasudevan Potti
      സംഗീതം : Berny - Ignatius

  • @BABUBABU-lq4ss
    @BABUBABU-lq4ss 11 месяцев назад

    ❤❤❤❤❤👍❤👍

  • @sumeshsuku4024
    @sumeshsuku4024 11 месяцев назад

    ❤❤❤

  • @souparnikatube352
    @souparnikatube352 3 года назад +1

    all...super.

  • @BABUBABU-lq4ss
    @BABUBABU-lq4ss 11 месяцев назад

    ❤❤❤❤❤

  • @uthamantk2153
    @uthamantk2153 2 года назад +1

    Rebancassat,ittukaettapattukal,fulsuppar

  • @vishnukumar-wl7hx
    @vishnukumar-wl7hx 2 года назад

    Good songs

  • @user-lg6fz2us5j
    @user-lg6fz2us5j 11 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajupk4454
    @shajupk4454 2 года назад

    🌹❤🌹👍

  • @vishnukumar-wl7hx
    @vishnukumar-wl7hx 2 года назад

    Good

  • @bijukk698
    @bijukk698 Год назад

    ഇത് തൊണ്ണൂറ്റി എഴിലല്ലേ...?

  • @kumarankutty2755
    @kumarankutty2755 2 года назад +1

    ഈ പാട്ടുകളുടെ രചനയും സംഗീത സംവിധാനവും ആരുടെ വകയാണ്? സത്യത്തിൽ ഒരു ഡിസ്ക് ഇടുമ്പോൾ ഈ വക കാര്യങ്ങൾ ചോദിക്കാൻ ഇടവരാതെ ഇടുന്നവർ തന്നെ എഴുതേണ്ടതാണ്.

    • @vineeshvinu8910
      @vineeshvinu8910 Год назад

      Lyricist A v Vasudevan potti
      R k Das
      Music. Berny Ignatius

  • @crsreekumar
    @crsreekumar 11 месяцев назад

    Music by Berny Ignatious

  • @rajeevtg2535
    @rajeevtg2535 2 месяца назад +1

    Happy onam 2024 rajeev amma cashews

  • @TRAVANCORE1237
    @TRAVANCORE1237 3 года назад +3

    ❤️

  • @jaanuslove.7528
    @jaanuslove.7528 2 года назад

    ❤❤🥰🥰