ഈ കാസറ്റ്‌വാങ്ങാനായി തരംഗിണിയിൽ വാഹനങ്ങളുടെ നീണ്ട ക്യൂവായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഞങ്ങളുടെ യൗവനത്തിൻ്റെ രോമാഞ്ച നിമിഷങ്ങൾ ഇനി വരാനിരിക്കുന്ന തലമുറയ്ക്ക് അങ്ങനെയൊരു കാലം ഉണ്ടാവില്ല!
ഓരോരുത്തർക്കും അവരവരുടെ കാലത്തിനനുസരിച്ചുള്ള ക്യു വും രോമാഞ്ചവും ഒക്കെ ഉണ്ടാകും. മുൻ തലമുറയോട് കൂടി ഒക്കെ അവസാനിച്ചെന്ന് കരുതരുത്. പുതു തലമുറക്കാരുടെ സന്തോഷങ്ങൾക്കൊപ്പം technology യും ചേരുന്നു അത്രയേ ഉള്ളൂ. ചേർന്നുനിന്ന് നല്ലത് കണ്ട് ആസ്വദിക്കാം. (I am 54).
ഇപ്പോഴത്തെ പാട്ടുകൾ കേട്ടാൽ കുറെ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു ഒരു കോലാഹലം എന്തെങ്കിലും അർഥമുണ്ടൊ ഇത്രയും ശ്രൂതിമധുരമായ ആലാപനം കേൾക്കാൻതന്നെ ഒരു ഭാഗ്യം വേണം ദാസേട്ട നമിക്കുന്നു തബി സാർ നമസ്കാരം രവീന്ദ്രൻ മാഷ് പ്രണാമം
80 കളിൽ ജനിച്ചവരുടെ ഓണക്കാലം, മാബാഴ ക്കാലം വിഷു പ്രകൃതി യോട് ചേർന്ന് നിൽക്കുന്നതും മധുര ഓർമ്മകളും മണ്ണ് എടുക്കാത്ത ഭൂ പ്രകൃതി, വിശാലമായ പാട ശേഖരം, കുളങ്ങൾ അതിലെ കുളി, കാട് കളിൽ പൂ പറിക്കാൻ, പോക്ക് ഇതെല്ലാം 80 കളിൽ ജനിച്ചവർക്ക് അവസാന തലമുറ ആയി അവസാനിച്ചു
പണ്ട് ഞാൻ ഈ പാട്ടുകൾ ഇറങ്ങിയ സമയത്ത് അടുത്ത ഓണം വരാൻ കാത്തിരിക്കും ഈ പാട്ടുകൾ എൻ്റെ കടയിൽ അന്ന് അത്തം മുതൽ തിരുവോണ തലേ വരെ ഉച്ചത്തിൽ വെച്ച് ആസ്വദിച്ചിരുന്നു🎉
സത്യം ആണ് bro,,,, ഇതൊക്കെ ഇപ്പോഴും സ്വർണം കയ്യിൽ കിട്ടിയ അവസ്ഥ ആയിരുന്നു,, ആ സമയം,,, സത്യത്തിൽ ആ രണ്ടു മനുഷ്യർ എപ്പോഴും ദൈവ തുല്യം ആണ്,, രവീന്ദ്രൻമാഷ്,, ദാസ് സാർ,,,,ഇതൊക്കെ കേരളത്തിന്റെ അഹങ്കാരം മാത്രം ആണ്,,,, ഇപ്പോഴും എപ്പോഴും ❤️❤️❤️❤️❤️
കാലം എത്ര കഴിഞ്ഞാലും ഈ പാട്ടുകൾ എന്നും തിളങ്ങി നിൽക്കും. ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം.ശ്രീകുമാരൻ തമ്പി,രവീന്ദ്രൻമാഷ് ,യേശുദാസ് .....ഇഷ്ടം.ഇന്ന് എന്ത് ഓണം എന്ത് പൂക്കളം.ബന്ധങ്ങൾ പോലും വെറും ജലകുമിളകൾ പോലെ
ജീവൻ തുളുമ്പുന്ന ഓണപ്പാട്ടുകൾ (പൊന്നോണ തരംഗിണി)vol 6 വരെ എല്ലാം ഞാൻ എൻ്റെ സിഡി ഡ്രൈവ് ഇൽ ഇപ്പോഴും കരുതുന്നു..എൻ്റെ കാറിൽ ഈ പാട്ടുകൾ ഏതെങ്കിലും ഒക്കെ എന്നും കേട്ടില്ലെങ്കിൽ എന്തോ ഒരു നെഗറ്റീവ് എനർജി ആണ് എനിക്ക് ആ ദിനം മുഴുവൻ.... പ്രിയ ദാസേട്ടാ,ഇനിയും അങ്ങയിൽ നിന്നും ഇതേപോലെ ഒരുപാട് പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യവും അവസരവും ദൈവം തരണേ എന്ന് പ്രാർത്ഥന ആണ് 🙏🙏🙏
ഒരു കാലത്ത് തരംഗണിയുടെ ഓണ കാസറ്റിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു........ അത് ഓർക്കുമ്പോൾ വല്ലാത്തൊരു വിങ്ങൽ..... ആ..... ഗൃഹാതുര മായ സുവർണ്ണ കാലഘട്ടം നഷ്ടപ്പെട്ട് പോയല്ലോ അന്ന് രഞ്ജിനി , നിസരി , ക്രൗൺ പോളിക്രോൺ എന്നീ കേസറ്റ് കമ്പനികളുടെ ഓണ പാട്ടുകൾ പാടിയിരുന്നത് ഉണ്ണിമേനോൻ എം ജി ശ്രീകുമാർ , വേണുഗോപാൽ , സുജാത , ചിത്ര , രാധിക തിലക് എന്നിവരായിരുന്നു...... അത് ഒരിക്കലും മറക്കാൻ പറ്റാത്ത....,...കാലം എല്ലാം പോയി......
ഓണക്കാലത്തെ ഓർമ്മകൾ എപ്പോഴും, ഇപ്പോഴും നിലനിർത്തുന്ന ഗാനങ്ങൾ. നല്ല ആലാപനം, നല്ല വരികൾ,നല്ല സംഗീതം. ഒരുപിടി സന്തോഷത്തോടെ ചിങ്ങ മാസത്തെ വരവേൽക്കുന്നു ❤💐💐💐💐💐💐💞💞
ഒരിക്കലും തിരിച്ചു കിട്ടാത്ത ഓണക്കാലത്തിന്റെ സ്മരണകളുണർത്തുന്ന ഗാനങ്ങൾ തരംഗിണിയുടെ ഓണപ്പാട്ടുകളിലൂടെ ഇന്നും മലയാളികളുടെ മനസ്സിൽ ഋതുകന്യ പെയ്യുമീ നിറമെല്ലാം മാഞ്ഞാലും ഹൃദയത്തിൽ പൊന്നോണം തുടരും🥀🥀😊
1983 ലോ 1984 ലോ ആണ് ഈ ഉത്രാടപൂനിലാവ് ഇറക്കിയത്. അന്ന് K. I. P യിൽ വർക്ക് ചെയ്യുന്നകാലം. പുനലൂർ മാർക്കറ്റിനടുത്തു ഒരു കാസറ്റ്കട ഉണ്ടായിരുന്നു. അവിടെ നിന്നും ഉത്രാടപൂനിലാവ് വാങ്ങി.
ഈ പരസ്യങ്ങൾ ഉള്ളതിനാലാണ് യൂട്യൂബ് എന്ന പ്ലാറ്റ്ഫോം നിലനിൽക്കുന്നത്. വീഡിയോസ് അപ് ലോഡ് ചെയ്യുന്നതിനോ അവ കേൾക്കുന്നതിനോ അവർ പണം വാങ്ങാത്തതും അതിനാലാണ്. പരസ്യത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരുപങ്ക് വീഡിയോ ഇടുന്നവർക്ക് കൊടുക്കുന്നുമുണ്ടല്ലോ. രണ്ടുകൂട്ടരുടെയും നിലനിൽപ്പാണത്. പണം കൊടുത്ത് പ്രീമിയം മെമ്പറായാൽ പരസ്യം ഒഴിവാക്കാം.
This video songs prepared by sreekumaran tampi..Raveendran master and our own Dassettan these songs any hits remembering onam Keralas great festival throughout.the world... expecting more..🙏
ഈ കാസറ്റ്‌വാങ്ങാനായി തരംഗിണിയിൽ വാഹനങ്ങളുടെ നീണ്ട ക്യൂവായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഞങ്ങളുടെ യൗവനത്തിൻ്റെ രോമാഞ്ച നിമിഷങ്ങൾ ഇനി വരാനിരിക്കുന്ന തലമുറയ്ക്ക് അങ്ങനെയൊരു കാലം ഉണ്ടാവില്ല!
അങ്ങനെ ഒന്ന് ഇനി ഉണ്ടാവില്ല, കാലം അത്രക്ക് മാറി,
Sathyam..... എന്റെ .... Etaan... മാരെ 🙏❤️.... ആ ഒരു കാലഘട്ടം...
ഓരോരുത്തർക്കും അവരവരുടെ കാലത്തിനനുസരിച്ചുള്ള ക്യു വും രോമാഞ്ചവും ഒക്കെ ഉണ്ടാകും. മുൻ തലമുറയോട് കൂടി ഒക്കെ അവസാനിച്ചെന്ന് കരുതരുത്. പുതു തലമുറക്കാരുടെ സന്തോഷങ്ങൾക്കൊപ്പം technology യും ചേരുന്നു അത്രയേ ഉള്ളൂ. ചേർന്നുനിന്ന് നല്ലത് കണ്ട് ആസ്വദിക്കാം. (I am 54).
ഇപ്പോഴത്തെ പാട്ടുകൾ കേട്ടാൽ കുറെ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു ഒരു കോലാഹലം എന്തെങ്കിലും അർഥമുണ്ടൊ ഇത്രയും ശ്രൂതിമധുരമായ ആലാപനം കേൾക്കാൻതന്നെ ഒരു ഭാഗ്യം വേണം ദാസേട്ട നമിക്കുന്നു തബി സാർ നമസ്കാരം രവീന്ദ്രൻ മാഷ് പ്രണാമം
80 കളിൽ ജനിച്ചവരുടെ ഓണക്കാലം, മാബാഴ ക്കാലം വിഷു പ്രകൃതി യോട് ചേർന്ന് നിൽക്കുന്നതും മധുര ഓർമ്മകളും
മണ്ണ് എടുക്കാത്ത ഭൂ പ്രകൃതി, വിശാലമായ പാട ശേഖരം, കുളങ്ങൾ അതിലെ കുളി, കാട് കളിൽ പൂ പറിക്കാൻ, പോക്ക് ഇതെല്ലാം 80 കളിൽ ജനിച്ചവർക്ക് അവസാന തലമുറ ആയി അവസാനിച്ചു
Good
O😊😅😅😅😅😮😅😊
ഞാനും 72 ൽ അന്നാണ് ഞങ്ങളുടെ ഓണം പൊളി❤❤❤
👍
➰➰➰➰➰🧘♂️🧘♂️🏄♀️🏄♀️🏄♀️🏄♀️@@dileepravi-s4e
പണ്ട് ഞാൻ ഈ പാട്ടുകൾ ഇറങ്ങിയ സമയത്ത് അടുത്ത ഓണം വരാൻ കാത്തിരിക്കും ഈ പാട്ടുകൾ എൻ്റെ കടയിൽ അന്ന് അത്തം മുതൽ തിരുവോണ തലേ വരെ ഉച്ചത്തിൽ വെച്ച് ആസ്വദിച്ചിരുന്നു🎉
2024 ലും മനസ്സിന് നൽകുന്ന സന്തോഷം 80 കളിൽ കിട്ടിയത് തന്നെ....... എല്ലാവർക്കും തിരുവോണശംസകൾ.......❤❤❤
ദാസേട്ടൻ ഈ ലോകം വിട്ടു പോകുമെങ്കിലും ജനഹൃദയത്തിൽ ലോകം അവസാനിച്ചാലും ഈ പാട്ടുകൾ ഇവിടെ കേട്ടുകൊണ്ടിരിക്കും 🌹🌹🌹🌹
Phaaaaaa
ദാസേട്ടന്റെ പാട്ടുകൾ എന്നും ഓർമ്മിക്കാൻ മറക്കാതെ ഓണം അല്ലാത്തപ്പോഴും കേൾക്കാൻ ഒരു വല്ലാത്ത ഒരു ആഗ്രഹമാണ്
ഈ പാട്ട് ഇറങ്ങിയ കാലത്ത് ആ കാസറ്റിന് വേണ്ടി എത്രാ കൊതിച്ചു നടന്നീട്ടുണ്ട്, എത്ര പേരുണ്ട് അങ്ങനെ
ഞാൻ 🙏
സത്യം ആണ് bro,,,, ഇതൊക്കെ ഇപ്പോഴും സ്വർണം കയ്യിൽ കിട്ടിയ അവസ്ഥ ആയിരുന്നു,, ആ സമയം,,, സത്യത്തിൽ ആ രണ്ടു മനുഷ്യർ എപ്പോഴും ദൈവ തുല്യം ആണ്,, രവീന്ദ്രൻമാഷ്,, ദാസ് സാർ,,,,ഇതൊക്കെ കേരളത്തിന്റെ അഹങ്കാരം മാത്രം ആണ്,,,, ഇപ്പോഴും എപ്പോഴും ❤️❤️❤️❤️❤️
മറക്കാനാവില്ല...🙏🙏🙏
Yes
Tharangini
ഇതുകൂടി ഇല്ലായിരുന്നെങ്കിൽ മലയാളിക്ക് ഓണം അന്യമായേനെ തീർച്ച!!!!
Parayanilla sery aanu.
കറക്റ്റ്.ഈ പാട്ടും കൂടി ഇല്ലായിരുന്നെങ്കിൽ ഓണം സാദാ ദിനം പോലെ കടന്നു പോയേനെ.
കാലം എത്ര കഴിഞ്ഞാലും ഈ പാട്ടുകൾ എന്നും തിളങ്ങി നിൽക്കും. ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം.ശ്രീകുമാരൻ തമ്പി,രവീന്ദ്രൻമാഷ് ,യേശുദാസ് .....ഇഷ്ടം.ഇന്ന് എന്ത് ഓണം എന്ത് പൂക്കളം.ബന്ധങ്ങൾ പോലും വെറും ജലകുമിളകൾ പോലെ
Nigalk thantha vibe ayi
തീർച്ചയായും നമ്മൾ ഭാഗ്യവാന്മാർ ആണ് ❤❤❤
🎉❤😢
ഒരു കാലത്തിൻ്റെ ഓർമ്മകളാണ് ഇതിലെ പാട്ടുകൾ. ഇപ്പോഴും പുതുമയോടെ അനുഭവിക്കുന്നു.
84 മുതലുള്ള ഇന്നുവരെയുള്ള എല്ലാ ഓണക്കാലവും ഈ ഗാനങ്ങളിലൂടെയാണ് കടന്നുപോയത്.വളരെ ഗൃഹതുരത്വം നിറഞ്ഞ ganangal.
ജീവൻ തുളുമ്പുന്ന ഓണപ്പാട്ടുകൾ (പൊന്നോണ തരംഗിണി)vol 6 വരെ എല്ലാം ഞാൻ എൻ്റെ സിഡി ഡ്രൈവ് ഇൽ ഇപ്പോഴും കരുതുന്നു..എൻ്റെ കാറിൽ ഈ പാട്ടുകൾ ഏതെങ്കിലും ഒക്കെ എന്നും കേട്ടില്ലെങ്കിൽ എന്തോ ഒരു നെഗറ്റീവ് എനർജി ആണ് എനിക്ക് ആ ദിനം മുഴുവൻ....
പ്രിയ ദാസേട്ടാ,ഇനിയും അങ്ങയിൽ നിന്നും ഇതേപോലെ ഒരുപാട് പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യവും അവസരവും ദൈവം തരണേ എന്ന് പ്രാർത്ഥന ആണ് 🙏🙏🙏
ഒരു നുള്ള o കാക്കപ്പൂ കടം ? ഒരു വാളം തുമ്പപ്പൂ . പകരം ത രാം പകരം വെക്കാനില്ലാത്ത ഗാനം❤️🌹❤️🌹❤️🌹❤️👌👌👌👌👌
ഓണം മലയാളിക്ക് എന്നും ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ സമ്മാനിക്കുന്നു അതോടൊപ്പം ദാസേട്ടൻ്റെ പാട്ടുകൾ തേൻ മധുരം നൽകുന്നു കാലമെത്ര കഴിഞ്ഞാലും ❤
ഓണമെത്തുമ്പോൾ ആദ്യം മനസ്സിൽ വരുന്നതാണീ പാട്ട് തത്വാതിഷ്ഠിതമായ ഒരു നല്ല പാട്ട് ശില്പിയുക്ക് അഭിനന്ദനങ്ങൾ
ഓണം എന്നാൽ ഈ പാട്ടുകളാണ് ഓണാക്കാരൻ ദേവ ദാസൻ 🙏🙏🙏
സൂപ്പർ ആ പഴയ കാലത്തേക്ക് ഒന്നുകൂടെ പോയാലോ എന്നു തോന്നുന്നു
ഒരു കാലത്ത് തരംഗണിയുടെ ഓണ കാസറ്റിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു........
അത് ഓർക്കുമ്പോൾ വല്ലാത്തൊരു വിങ്ങൽ.....
ആ..... ഗൃഹാതുര മായ സുവർണ്ണ കാലഘട്ടം നഷ്ടപ്പെട്ട് പോയല്ലോ
അന്ന് രഞ്ജിനി , നിസരി , ക്രൗൺ
പോളിക്രോൺ എന്നീ കേസറ്റ് കമ്പനികളുടെ ഓണ പാട്ടുകൾ പാടിയിരുന്നത് ഉണ്ണിമേനോൻ
എം ജി ശ്രീകുമാർ , വേണുഗോപാൽ , സുജാത , ചിത്ര , രാധിക തിലക് എന്നിവരായിരുന്നു......
അത് ഒരിക്കലും മറക്കാൻ പറ്റാത്ത....,...കാലം
എല്ലാം പോയി......
Markose
ഈ പാട്ടുകൾ കേൾക്ക് സുഹൃത്തേ അത് ഒരിക്കെലും നഷ്ടപെടില്ല !!!
അതെ ❤
എല്ലാം ഓർമ്മകൾ... ഓർമ്മകൾ.
ദുഃഖിക്കേണ്ട, നല്ല ഇന്നലെകളെ ഓർത്ത് സന്തോഷിക്കുക.
നാളെ അത്തം ഈ പാട്ടുകൾ കേൾക്കുമ്പോൾ പഴയ ഓണകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് ❤❤❤
Super എത്ര kettalum മതിവരില്ല ആ സ്വരമാധുരി❤❤❤❤❤❤❤ ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് ഭാഗ്യം ദാസട്ടേ❤❤❤❤❤❤❤❤❤❤❤❤
എൻ്റെ ഓണം ദാസേട്ടൻ്റെ ഗാനങ്ങൾ ആയി തന്നു. ഇന്നും അതു ഓർക്കുമ്പോൾ ഉള്ളിൽ ഒരു ഗദ്ഗദം ഉടലെടുക്കുന്നു
2024 ഉത്രാടദിനത്തിൽ ഈ ഗാനം കേൾക്കുന്നവർക്കും എല്ലാ മലയാളികൾക്കും ഓണാശംസകൾ
ഓണാശംസകൾ 🥰
Onam aashamsakal ellavarkkum
❤🎉
😊
ഓണാശംസകൾ..
എങ്ങോ മറഞ്ഞു പോയ മനോഹരമായ ഒരു കാലത്തിന്റെ ധന്യസ്‌മൃതികൾ ഉണർത്തുന്ന ഗാനം ഉത്രാടപൂനിലാവേ വാ 🥰🥰🥰
ഓണക്കാലത്തെ ഓർമ്മകൾ എപ്പോഴും, ഇപ്പോഴും നിലനിർത്തുന്ന ഗാനങ്ങൾ. നല്ല ആലാപനം, നല്ല വരികൾ,നല്ല സംഗീതം. ഒരുപിടി സന്തോഷത്തോടെ ചിങ്ങ മാസത്തെ വരവേൽക്കുന്നു ❤💐💐💐💐💐💐💞💞
ചേതോഹരമായ ഓണപാട്ടുകൾ👌🗯️🙃 ദാസേട്ടന്റെ സ്വര മധുരിമയിൽ🗯️🙏🙏
ഈ പാട്ടുകൾ കേൾക്കുമ്പോൾക്കുമ്പോൾ മറഞ്ഞു പോയ കാലത്തിൻ്റെ ഓർമ്മകൾ തിരികേ വരും
ഈ പാട്ടുകളും കേട്ട്, പഴയ കാലത്തിൻ്റെ ഓർമ്മകളുമായി വീണ്ടും ഒരു ഓണം കൂടി......
എൻ്റെ അമ്മയുടെയും അച്ഛൻ്റെയും ശബ്ദത്തിലാണ് ഈ പാട്ടുകൾ ഞാൻ ആദ്യം കേട്ടു തുടങ്ങിയത്. അന്നു മുതൽ എൻ്റെ പ്രിയപ്പെട്ട ഒരു പിടി ഗാനങ്ങളാണിവ.......
ഒരിക്കലും തിരിച്ചു കിട്ടാത്ത ഓണക്കാലത്തിന്റെ സ്മരണകളുണർത്തുന്ന ഗാനങ്ങൾ തരംഗിണിയുടെ ഓണപ്പാട്ടുകളിലൂടെ ഇന്നും മലയാളികളുടെ മനസ്സിൽ ഋതുകന്യ പെയ്യുമീ നിറമെല്ലാം മാഞ്ഞാലും ഹൃദയത്തിൽ പൊന്നോണം തുടരും🥀🥀😊
ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം
അതൊക്കെ ഒരു കാലം. ഇപ്പോഴും ഓണപ്പാട്ടുകൾ എന്ന് കരുതി കേൾക്കാൻ ആ സമയങ്ങളിലെ പാട്ടുകൾ മാത്രമേ ഉള്ളു
യേശുദാസ് ന്റെ ഓണ പാട്ടുകൾ ഉള്ളപ്പോൾ എന്തിനാണ് മറ്റുള്ള ഓണ പ്പാറ്റുകൾ ❤❤❤❤
രവീന്ദ്രന്റെ!
പാറ്റ് അല്ല പാട്ട്
ഗൃഹാതുരത്വം ഉണർത്തുന്ന ...... എത്രകേട്ടാലും മതിവരാത്ത ഓണപ്പാട്ടുകൾ .......❤❤❤
ഇങ്ങനെ യുള്ള പാട്ടുകൾ ഇനി എന്ന് കേൾക്കാൻ. സൂപ്പർ 🙏🙏🙏
❤ എന്നും മനസ്സിൽ ഇഷ്ടപ്പെടുന്നപാട്ടുകൾ❤❤❤
നിറവിന്റെയും പരിശുദ്ധിയുടെയും തുമ്പപ്പൂവിന്റെ നൈര്‍മല്യവുമായി പൊന്നോണത്തെ വരവേല്‍ക്കാം.. ഏവര്‍ക്കും ഓണാശംസകള്‍❤
എല്ലാ ഓണത്തിനും സ്ഥിരമായി കേൾക്കുന്ന പാട്ടുകൾ. എല്ലാം മനോഹരം ആയ ഗാനങ്ങൾ
മൂന്ന് ലെജെന്റ്‌സ് ഒത്തു ചേർന്നപ്പോൾ ഒത്തിരി നല്ല ഗാനങ്ങൾ 💚💚💚💚💚💚💚💚💚💚💚
ഈ ഗാനം ഇറങ്ങിയ സമയത്ത് ഒരു പാട് തവണ കേട്ടിട്ടുണ്ട്❤❤❤❤
സത്യം ❤️
1983 ലോ 1984 ലോ ആണ് ഈ ഉത്രാടപൂനിലാവ് ഇറക്കിയത്. അന്ന് K. I. P യിൽ വർക്ക് ചെയ്യുന്നകാലം. പുനലൂർ മാർക്കറ്റിനടുത്തു ഒരു കാസറ്റ്കട ഉണ്ടായിരുന്നു. അവിടെ നിന്നും ഉത്രാടപൂനിലാവ് വാങ്ങി.
1983
എനിക്കും പറഞ്ഞറിയിക്കാനാവാത്ത ഒരു സങ്കടമാണ് ....
ഉത്രാട പൂ നിലാവേ വാ... ഈ ഉത്രാട രാത്രിയിൽ കേൾക്കാൻ എന്ത് സുഖ...... എല്ലാവർക്കും ഓണാശംസകൾ....❤
രവീന്ദ്രൻ മാഷ് എന്ന സർക്കസ് കാരന്റെ കഴിവ് ♥️
Angane parayalle jayettan kopikkum
😂😂@@dileeppriyadarsan7521
മാഷിനെ പറ്റി പറയാൻ വാക്കുകൾ കിട്ടുന്നില്ല
വിവരക്കേട്... ഒരു കാലഘട്ടത്തിന് ശേഷം ആ ലിലാത്താലി യുമായി എന്നപാട്ടിലൂടെ യാണ് ജയചന്ദ്രൻ എന്ന പാട്ടുകാരൻ ഉണ്ടെന്ന് അറിഞ്ഞത്..
പണത്തിന്വേണ്ടി എന്തും ചെയ്യാം കാണിക്കാം ,ആരെന്ന്ഗിലും ആഹാര സാധനത്തില്‍ മായം ചേര്‍ക്കുമോ,പാട്ടിന്നിടയില്‍ പരസ്യം ഇടരുത്,പാട്ടുകളുടെ അവസാനം ഇടു,അത് നീതീകരിക്കാം ,ഇത് അനീതിയാണ്,
❤❤❤❤❤...... ഞാൻ എത്ര മനോഹരമായി ആസ്വദിക്കുന്നു 👌👌👌
ഒരിക്കലും മറക്കില്ല ഗാനങ്ങൾ
ഉത്രാടപ്പൂനിലാവേ വാ… ഉത്രാടപ്പൂനിലാവേ വാ…
മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ…(ഉത്രാടപ്പൂനിലാവേ വാ..)
കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടുവന്ന മുത്താരങ്ങള്‍
മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ…
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍
പുതയ്കും പൊന്നാടയായ് നീ വാ വാ വാ…(ഉത്രാടപ്പൂനിലാവേ വാ..)
തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിയ്കുന്നു തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ രാഗം കേട്ടെ മയങ്ങുന്ന വാമനന്‍മാര്‍
അവര്‍ക്കോണക്കോടിയായ് നീ വാ വാ.. വാ…(ഉത്രാടപ്പൂനിലാവേ വാ
മതിവരാത്ത മധുരാമൃതം❤❤❤
കുളത്തൂപ്പുഴ രവീന്ദ്രൻമാസ്റ്റർ.
80000 people have been see this song 🎉🎉🎉🎉🎉🎉🎉 and happy onam for every Malayalam ❤❤🎉🎉🎉🎉
ഈപപാട്ടുകൊണ്ട് എപ്പോഴും പ്രേമിക്കാൻ കാഴ്യൊയും
You can't see her as darkness swallowing her husband is a serious issue of God bless you with lots of love and blessings
പൂവിറുത്തു പൂവിറുത്തു നാം നടന്നു
പുഞ്ചിരികളിൽ പൂത്തുലഞ്ഞൂ
പ്രണയപുഷ്പങ്ങൾ നിര നിരയായി
പൂവിളിയും പൂക്കളവും മറവിയിലിന്നും
പാട്ടു പാടുന്നൂ പഴമ തൻ ഓർമകളായി
(പൂവിറുത്തു...
കടിഞ്ഞാണില്ലാ കുതിരയായി കാലം
കണ്ടതെല്ലാം മാഞ്ഞു പോയി
കിളിപ്പാട്ടായി കാതിൽ മുഴങ്ങിയ
കൗമാര കൗതുകങ്ങൾ മോഹങ്ങൾ
കുതൂഹലങ്ങൾ നിറഞ്ഞൊരാ കാലവും
കടന്നുപോയി മറഞ്ഞു നിന്നു
(പൂവിറുത്തു...)
ഈ വർണങ്ങളും വെയിൽ പരക്കുമീ
ഇറക്കാലികളിൽ കൂട്ടായി
ഇരമ്പിയെത്തും ഓണ നിലാവും
ഈണത്തിൽ മുഴങ്ങും ഈരടികളിൽ
ഇഷ്ടങ്ങൾ പറയും സുന്ദരിയുമിന്നും
ഈ ദിനങ്ങളിൽ പറന്നു വരും
(പൂവിറുത്തു...)
ഉത്രാട ദിനാശംസകൾ=,24
എല്ലാ വർഷവും എൻ്റെ ഓണം ഈ ഗാനങ്ങളിലൂടെ
എന്റെയും.
ദാസേട്ട താങ്കൾ വല്ലാത്ത ഒരു സംഭവമാണ് ❤
This morning, fm kochil kettu, always feels fresh... And enjoyed it very much...
പാട്ടിനിടയിലുള്ള ഈ പരസ്യങ്ങൾ ഒഴിവാക്കണം അതിന്റെ തുടർച്ച ലഭ്യമാകുന്നില്ല
ഈ പരസ്യങ്ങൾ ഉള്ളതിനാലാണ് യൂട്യൂബ് എന്ന പ്ലാറ്റ്ഫോം നിലനിൽക്കുന്നത്. വീഡിയോസ് അപ് ലോഡ് ചെയ്യുന്നതിനോ അവ കേൾക്കുന്നതിനോ അവർ പണം വാങ്ങാത്തതും അതിനാലാണ്. പരസ്യത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരുപങ്ക് വീഡിയോ ഇടുന്നവർക്ക് കൊടുക്കുന്നുമുണ്ടല്ലോ. രണ്ടുകൂട്ടരുടെയും നിലനിൽപ്പാണത്. പണം കൊടുത്ത് പ്രീമിയം മെമ്പറായാൽ പരസ്യം ഒഴിവാക്കാം.
ഓണാശംസകൾ 🙏🏻
പവനൻ മേനോൻ
ഓണം പാടുന്നൂ
ഒരുമയുടെ ഗീതങ്ങൾ
ഒരിക്കൽ കണ്ട കാഴ്ചകൾ
ഓർമയിൽ വിടരും പൂക്കളായി
ഓണം വന്നൂ നാടുണർന്നൂ
(ഓണം പാടുന്നൂ...)
വയലിറമ്പിൽ വസന്തമുണരും
വർണങ്ങൾ വിതറീ വയൽ പൂക്കൾ
വാതായനങ്ങളൊരുങ്ങും ദളങ്ങളിൽ
വിസ്മയമൊരുക്കും വാടികൾ
വിരിഞ്ഞുണരും പൂക്കളാൽ
(ഓണം പാടുന്നൂ...)
ഓണപ്പാട്ടിൻ ഈരടികൾ ഇതളിടും
ഓർമകളിലെ ഈണങ്ങളിൽ
ഓണവെയിലിൽ പൂങ്കാറ്റിൽ
ഓണത്തുമ്പി പാറും താളങ്ങളിൽ
ഓണ പൂക്കളുടെ നടനമിതാ
(ഓണംപാടുന്നൂ...)
7:37 7:52
ഉണരും നീ എക്കാലവും
ഊഷരതകളിൽ ഓർമകളായി
സായാഹ്നം നിൻ കവിളിണയിൽ
സുന്ദരമൊരു ചിത്രമെഴുതി
സിന്ദൂരം ചാർത്തീ ഇഷ്ടങ്ങളിൽ
(ഉണരും...)
സർപ്പങ്ങളിണ ചേരും നിഴലുകളായി
സീമന്തം ചെഞ്ചായം പൂശുമീ
സായന്തനത്തിൽ സന്ധ്യ പോലും
സുന്ദരീ നിൻ മുന്നിൽ മങ്ങുമ്പോൾ
മാമലയിലാടും മയിലും
മോഹം പാടും കുയിലും നിൻ
മുന്നിൽ മതിമറന്നു നിൽക്കും
(ഉണരും...)
നിൻ മിഴികളിൽ തെളിയും പ്രണയം
നിമിഷാർദ്ധങ്ങളിൽ മിന്നിമറയുമൊരു
മിന്നൽക്കൊടിയായി മറഞ്ഞാലും
മറക്കാനാകില്ല മധുരസ്മരണകൾ
മോഹം പൂത്തിറങ്ങിയ സ്വപ്ന കാലവും
സർവ്വ ചരാചരം സാക്ഷിയാക്കി
സഖീ നീയെനിക്കേകിയ സമ്മാനങ്ങളും
(ഉണരും...)
ദാസേട്ടന് പകരം ദാസേട്ടൻ മാത്രം ❤❤❤
സത്യം ആണ് ബ്രോ,,,,❤❤
ഇനി ഒരു ഗായകനും ആ ഒരു സ്വര മാധുരി കിട്ടുകയില്ല....❤❤❤
പ്രിയ എൺപതുകൾ❤
സ്മരണകളുണർത്തുന്നസംഗീത.
ഹെഡ് സെറ്റ് വെച്ച് കേട്ട് നോക്കു ❤️🥰🥰👌👌👌
മനോഹര ഗാനം❤
This video songs prepared by sreekumaran tampi..Raveendran master and our own Dassettan these songs any hits remembering onam Keralas great festival throughout.the world... expecting more..🙏
യത്ര മനോഹരം,
Nostalgic nd Timeless songs from the golden past.❤. Onam was not complete without these songs...
ഓണമുണ്ണാൻ നേരമായി
ഒന്നായി നിരന്നിരുന്നു
തൂശനിലയിട്ടു താളമിട്ടു
തുമ്പപ്പൂ ചോറു വിളമ്പി
താലം നിറയും കറികളുമായി
തിരുവോണം ചമഞ്ഞൊരുങ്ങി
(ഓണമുണ്ണാൻ...)
തൊട്ടാൽ പൊട്ടും പപ്പടവും
തീരുമധുരം നിറയും പ്രഥമനും
ഭേഷായി നിറയുന്നൂ ഓണം
ഭൂഷണമായി കീർത്തനങ്ങൾ
ഈണങ്ങളിൽ ഇഴ ചേരുന്നൂ
ഇതളിതളായി കാലത്തിനൊപ്പം
ഒരിക്കൽ കൂടിയുണരുന്നൂ
ഓണത്തപ്പനും ഓർമകളും
(ഓണമുണ്ണാൻ...)
ഓർമത്താളിലെ ചിത്രങ്ങളുമായി
ഒടുവിൽ മടങ്ങാം വീഥികളിൽ
ഇനിയുണരും മോഹമുകുളങ്ങൾ
ഈറനണിയും സ്മരണകളിൽ
കാലത്തിനേടുകളിൽ കോറിയിട്ട
കർമ കാണ്ഡത്തിൻ കാവ്യമായി
പാട്ടും നൃത്തവും കളികളുമായി
പൊന്നോണത്തിൽ പുലരി വിടർന്നു
(ഓണമുണ്ണാൻ...)
Great voice KJ Yesudas..no replacement
🎉🎉😮😊oonamasmsakal
ഉത്ര്യ ട ദിവസം തിരുവോണം ആസ്വദിക്കാൻ ഉത്രാട പകലു രാത്രിയും ആ സ്വാദ്വ കരമല്ലേ..''''
അതി ഗംഭീരം
Amazing songs ❤️❤️❤️❤️ Onam my heart ❤️❤️❤️❤️
❤
Enthu sundharamaya pattukal
തുമ്പിതുളളാം തിരുവാതിരയാടാം
തൃക്കാക്കരയപ്പനെ വരവേൽക്കാം
താളത്തിൽ പാടുന്ന വിശേഷങ്ങൾ
തൂശനിലയിലെ തുമ്പപ്പൂക്കൾ
താലത്തിൽ നിറയുന്നൂ പൊന്നോണം
(തുമ്പിതുളളാം...)
പണ്ടൊരിക്കൽ പാതാളത്തിൽ
പോയി മറഞ്ഞൊരു മനുഷ്യ സ്നേഹം
മിഴികളിൽ മൊഴികളിൽ മധുരവുമായി
മൊട്ടിടും പുനർജനിക്കും പൂത്തുലയും
പുതുമയും പഴമയുമൊന്നായി പാടും
പഴയൊരു കാലത്തിൻ ഏടുകളിൽ
(തുമ്പിതുളളാം...)
ഓർത്തോർത്തു പാടും ഈരടികൾ
ഒരിക്കലും തീരാത്ത ഈണങ്ങളിൽ
ഓർമകളിൽ നിറയും വസന്തമായി
ഒന്നായി മുഴങ്ങും കാലമിതാ
ഓലക്കീറും ഓണക്കോടിയും
ഒന്നായി പാടുന്നൂ ഓണമെത്തീ
(തുമ്പിതുളളാം...)
Varikalum eenavum pattum eathra rasamanu.iniyum eappozengilum ithupoleyulla pattukal varumo❤
You enjoy and respect all kinds of onappattukal as you are a Ketalite.
HPpy onam🎉
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദാസേട്ടന് പകരം ദാസേട്ടൻ മാത്രം
nostalgic ❤❤❤
ഇതുപോലെ തരംഗിണി മാത്രം....🎉🎉🎉🎉🎉🎉🎉
Evergreen song...my greatest singer Dasettan..blessed voice😊❤❤
Ippo kelkkunna njan 24:sep:2024 time 11:13Am place qatar❤
When i hear this song I will go to my childhood 😅
ഒരിക്കെലും, മറക്കാത്ത ഗാനങ്ങൾ, തമ്പി സാറിനും, ദാസ് സാറിനും, ഒരു ബിഗ് സല്യൂട്ട്. 🙏🌹🌹🌹.
രവീന്ദ്രൻ മാഷിനും
വളരെ മനോഹരം,ഫെസ്റ്റിവൽ സോംഗ്‌സിൽ ഗുരുവായൂരപ്പനെ ചേർത്തത് ഉചിതമായോ😮
വാമനൻ പിന്നെ ആരാണ്
❤️❤️❤️😘😘
My favorite collections
Dasettan❤
Everlasting Onam Song
മറക്കാൻ കഴിയാത്ത ഓണ പാട്ടുകൾ 👌🏻
എല്ലാ മലയാളികൾക്കും തിരുവോണാശംസകൾ♥️♥️🤍💙🤍💚💚
ഇതിൻ്റെ കാസറ്റ് അന്വേഷിച്ച് നടന്ന് പാട്ട് കേട്ടിട്ടുണ്ട്
Tape recorder സ്വന്തമായിട്ടില്ലായിരുന്നെങ്കിലും അതുള്ളിടത്തു പോയി പാട്ടു കേട്ടു
Onam is a wonderful time
തരങ്ങിനിയുടെ എല്ലാകാസറ്റും വാങ്ങിയിരുന്നു ഞാനും
Beautiful evergreen songs❤❤
പാട്ടിന്റെ ഇടയിലാണോ പരസ്യം സാമാന്യ ബോധം പോലും ഇല്ലേ
🎉❤