Vadakkumnathan - Jukebox | Mohanlal | Raveendran | Gireesh Puthenchery

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 38

  • @suneeshp9999
    @suneeshp9999 10 месяцев назад +17

    മാഷേ... ഗിരീഷേട്ടാ ഒരു പാട് നല്ല ഗാനങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച് എങ്ങോ പോയ്‌ മറഞ്ഞു പ്രണാമം മറക്കില്ലൊരിക്കലും 🙏🏼🙏🏼🙏🏼❤️💞🌹💞🔥🤩🎇❤‍🔥💥

  • @mohankumartn7127
    @mohankumartn7127 Год назад +33

    ഗംഗേ എന്ന ഗാനം കേട്ടാലും കേട്ടാലും മതി വരില്ല,ലൊക്കേഷൻ. അതി മനോഹരം മോഹൻലാൽ രവീന്ദ്രൻ മാഷ് ദാസേട്ടൻ ഒരു പ്രത്യേക സംഭവം.എല്ലാ പട്ടും ആലപിച്ചിരിക്കുന്ന ഗായഗരും അഭിനയ മുഹൂർത്ങ്ങളിലൂടെ കാണുവാൻ കഴിഞ്ഞ ഒരു നല്ല സിനിമ കൂടി ആയിരുന്നു വടക്കുംനാഥൻ❤❤❤❤

    • @sajuam6274
      @sajuam6274 Год назад +1

      എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

    • @SasidharanSasi-wu3ro
      @SasidharanSasi-wu3ro Год назад

      @@sajuam6274 u

  • @jithu188
    @jithu188 9 месяцев назад +4

    പാഹി പരം പൊരുളെ 🙏🙏🙏

  • @ahalyakply3375
    @ahalyakply3375 3 месяца назад +1

    കളഭം തരാം ഭഗവാനെന്‍ മനസ്സു തരാം...
    മഴപക്ഷി പാടും പാട്ടില്‍ മയില്‍പ്പീലി നിന്നെ ചാര്‍ത്താന്‍
    ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം.....
    പ്രിയ ഗിരീഷ് പുത്തഞ്ചേരി....രവീന്ദ്രന്‍ മാസ്റ്റര്‍ നിങ്ങളോട് എങ്ങനെ നന്ദി പറയും..ഈ ഗാനംസൃഷ്ടിച്ചതിന്..

  • @nexussquad5509
    @nexussquad5509 Год назад +12

    രവീന്ദ്രൻ മാഷ്..❤❤❤ദേവസംഗീതജ്ഞൻ 🙏🙏🙏🙏

  • @prashobmv8835
    @prashobmv8835 7 месяцев назад +5

    Gireesh puthenchery ❤️

  • @SaranSurendran-fi9bw
    @SaranSurendran-fi9bw 5 месяцев назад +1

    ഒരു കിളി പാട്ട് മൂളവേ... 👌👌.. കളഭം തരാം... 👌👌😍😍

  • @sureshkumar-th4rt
    @sureshkumar-th4rt 5 месяцев назад +1

    ഗംഗ ഒരിക്കലും കാണാത്ത ഗിരീഷിന്റെ വരികൾ എത്ര ഹൃദ്യം. എത്ര കേട്ടാലും മതി വരാത്ത യേശുദാസ് ആലാപനം എത്ര മനോഹരം

  • @DineshSkandafood
    @DineshSkandafood Год назад +4

    സൂപ്പർ പാട്ടുകൾ ❤️❤️❤️

  • @sureshkumar-th4rt
    @sureshkumar-th4rt 5 месяцев назад

    യേശുദാസിനെക്കാൾ സൂപ്പർ ആണ് ചിത്രയുടെ ഗംഗാ ഗാനലാപനം

  • @francisxavier8683
    @francisxavier8683 Год назад +4

    Kalapam tharam.I like it

  • @ManikandanK-z5v
    @ManikandanK-z5v 2 дня назад

    👌👌👌

  • @pprakasan3708
    @pprakasan3708 11 месяцев назад +12

    2024 ജനവരിയിലെ ഈ തണുത്ത സന്ധ്യയിൽ വീണ്ടും കേൾക്കുന്നു ഈ ഗന്ധർവ്വഗാനങ്ങൾ. ❤

  • @jovinscaria350
    @jovinscaria350 8 месяцев назад +1

    ❤ super

  • @kannans6199
    @kannans6199 Год назад +4

    Nammakku kittiya nidhikal anu nammade singers.......

  • @hannaeldho2762
    @hannaeldho2762 Год назад +7

    I like kalabham tharam bhagavane song

  • @jothyvedha5435
    @jothyvedha5435 Год назад +1

    ❤❤❤

  • @aneeshane1156
    @aneeshane1156 Год назад +2

    🙏👍🏻👍🏻❤

  • @anjanaabhishek3569
    @anjanaabhishek3569 Год назад +4

    Super

  • @ratheeskumar3766
    @ratheeskumar3766 Год назад +3

    Ee paattu malayalikalude ahangaram

  • @vinoduthaman1201
    @vinoduthaman1201 Год назад +2

    Super 💖💗💗💗

  • @pranavappu4718
    @pranavappu4718 Год назад

  • @sktalkies1979
    @sktalkies1979 2 года назад +3

    😘😘😘😘😘😘😘😘

  • @nithimm
    @nithimm Год назад +4

    @20:00

  • @jayanthigopinath7361
    @jayanthigopinath7361 9 месяцев назад +1

    4

  • @krishnadas-wp4ny
    @krishnadas-wp4ny 8 месяцев назад

    43:10

  • @jayanthigopinath7361
    @jayanthigopinath7361 8 месяцев назад

    6th and 6th of May to the

  • @jayanthigopinath7361
    @jayanthigopinath7361 8 месяцев назад

    6maniyode and the rest of the family and friends will need you will not only do it would you

  • @hannaeldho2762
    @hannaeldho2762 Год назад +2

    I like dileep and kavya madhavan combo

    • @sg406
      @sg406 11 месяцев назад +1

      Dileep alla Vineeth aanu ee movie yil👍

  • @jayanthigopinath7361
    @jayanthigopinath7361 8 месяцев назад

    Unfortunately

  • @RajasekaranC-h5l
    @RajasekaranC-h5l 11 месяцев назад

    ❤❤❤❤❤

  • @unnikrishnancn5271
    @unnikrishnancn5271 9 месяцев назад

  • @jayanthigopinath7361
    @jayanthigopinath7361 9 месяцев назад

    4

  • @binodpissac6778
    @binodpissac6778 6 месяцев назад

  • @anilkumar-mf1ex
    @anilkumar-mf1ex 6 месяцев назад +1