വല്ലാത്ത ഒരു ഫീൽ ആണ് സ്കൂളിൽ നിന്നു ഊണ് കഴിക്കാൻ വീട്ടിലേക്കു നടന്നു വരുന്ന സമയത്ത് ഒരു മണിക്കുള്ള റേഡിയോ ഗാന തരംഗിണി യിൽ ഇങ്ങനത്തെ കുറേ പാട്ടുകൾ കേൾക്കാം അതൊക്കെ ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലം 😒😒😒😒😒
പണ്ട് ചെറുപ്പത്തിൽ പാൽ മേടിക്കാൻ പോയപ്പോൾ മഴ വന്നിട്ട് തിരിച്ചു പോകാൻ പറ്റാതെ ആ വീട്ടിൽ VCR ൽ കണ്ട സിനിമ. അന്ന് മനസ്സിൽ കയറിയതാ ജോണിച്ചായനേം കൂട്ടരെയും.!ഇപ്പോ ഈ പാട്ടുകൾ കേട്ടപ്പോൾ നൊസ്റ്റു അടിച്ച് പണ്ടാരമടങ്ങി ...അതൊക്ക ഒരു കാലം..💖💖💖💖
ജോണിവാക്കർ സിനിമയിലെ പാട്ടുകൾ കമ്പോസ് ചെയ്യുന്നതി നായി ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ഡയറക്ടർ ജയരാജ് കരുതിയത്. അതനുസരിച്ച് അദ്ദേഹം ഒരാഴ്ചത്തേക്ക് ഹോട്ടലിൽ റൂം ബുക്ക് ചെയ്തു. എന്നാൽ എസ് പി വെങ്കിടേഷ് ആദ്യത്തെ ദിവസം തന്നെ രാവിലെ ഒമ്പതര മണിക്ക് തുടങ്ങി വൈകിട്ട് അഞ്ചര മണി ആയപ്പോഴേക്കും എല്ലാ സോങ്ങുകൾ കമ്പോസ് ചെയ്തു. എസ് പി വെങ്കിടേഷ് ന്ടെ യൂട്യൂബിലെ ഒരു ഇൻറർവ്യൂവിൽ കേട്ടതാണ്
ജോണിവാക്കറിലെ എല്ലാ സോങ്ങും ഇഷ്ടമാണ്. കൂട്ടത്തിൽ കൂടുതൽ ഇഷ്ടം ജനകിയമ്മ പാടിയ "ചെമ്മാന പൂമച്ചം..." സോങ്ങ് ആണ്. അന്നും ഇന്നും എന്നും എന്റെ ടോപ് 10 ലിസ്റ്റിൽ ഉള്ള സോങ് ആണ്.
ന്യൂ ജൻ ഓൾഡ് മൂവി ജോണി walker 2024il കാണുന്നവരുണ്ടോ ക്യാമ്പസ് ബേസ് സിനിമ
ഇതൊക്കെ കേൾക്കുമ്പോൾ ഇപ്പോഴത്തെ ഗാനങ്ങൾ
ഈ സിനിമയിൽ സാമിവരുമ്പോൾ ഉള്ള bgm അത് തിയ്‌റ്ററിൽ തന്നെ കേക്കണം പൊളി 👍🏻👍🏻👍🏻
സൂപ്പർ സോങ്. കുട്ടികാലം. സ്കൂൾ പോകുമ്പോൾ. റേഡിയോയിൽ. കേട്ടതാ. ആ ഗാനം ഇപ്പോഴും. ഓർക്കുന്നു.. സൂപ്പർ സൂപ്പർ സോങ്‌സ് എല്ലാം.
ഇപ്പോൾ യൂട്യൂബിൽ കേട്ടത് മറന്നോ അടി ലൈക് u ട്യൂബിന്
ഹൈവേ, ജോണിവാൾക്കർ മലയാളത്തിലെ ന്യൂ ജൻ ഓൾഡ് മൂവികൾ 💋💋💋♥️♥️♥️👌👌👌
ശാന്തമീ രാത്രിയിൽ ...അകാലത്തിൽ പൊലിഞ്ഞ സുഹൃത്തിനെ ഓർക്കുന്നു ..😥അക്കാലത്തു അവനെപ്പോഴും മൂളുമായിരുന്ന സോങ് .ആ കാരംസ് ബോർഡിൽ താളമടിച്ചു 😢90 കളിൽ ..2003 ൽ അവൻ എന്നെന്നേക്കുമായി ശാന്തമായുറങ്ങി .
😥😥
😔😔😔
@halo froiooo😊 like o
Ollll😊
I looopo
Oopopooloool
🌹🙏
😢😢😢
SP വെങ്കിട്ടേഷ് ഒരു വ്യത്യസ്തമായ musician ആണ് .' നീല കണ്ണാ നിന്നെ കണ്ടൂ ' 👌
എല്ലാ പാട്ടുകളും മനോഹരം SPV വേറെലെവല് ഗിരിഷേട്ടാ ആ ഓർമ്മകൾക്ക് മുമ്പില് കണ്ണീർ പ്രണാമം
ഇഷ്ടം എന്ന് പറന്നാൽ ഇത് പോലെ ഉണ്ടോ ഒരുപാട് ഇഷ്ടമുള്ള പാട്ടുകൾ ഒരിക്കലും ഇഷ്ടം പോവുകയും ഇല്ല
ഗിരീഷ് പുത്തഞ്ചേരി
എസ്.പി വെങ്കിടേഷ്
ദാസേട്ടൻ, ജാനകിയമ്മ, ചിത്ര ചേച്ചി ആഹാ അന്തസ്സ്!
2024ൽ കേൾക്കുന്നവർ ലൈക്ക് അടിക്കുക
Ella
23/8/2024 ❤
1/9/2024❤❤
വല്ലാത്ത ഒരു ഫീൽ ആണ് സ്കൂളിൽ നിന്നു ഊണ് കഴിക്കാൻ വീട്ടിലേക്കു നടന്നു വരുന്ന സമയത്ത് ഒരു മണിക്കുള്ള റേഡിയോ ഗാന തരംഗിണി യിൽ ഇങ്ങനത്തെ കുറേ പാട്ടുകൾ കേൾക്കാം അതൊക്കെ ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലം 😒😒😒😒😒
Marakilla orikalum e paattugal 😍👍
Sathyam
Life അങ്ങനെ തന്നെ ല്ലേ ❤
സത്യം 85...95... കാലഘട്ടം കിട്ടുമോ ഇതുപോലൊരു ജീവിതം 🥰🥰🥰
Old is gold......
എത്ര മനോഹരം കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല.
manoj antony
സത്യം
Excellent feeling
പണ്ട് ചെറുപ്പത്തിൽ പാൽ മേടിക്കാൻ പോയപ്പോൾ മഴ വന്നിട്ട് തിരിച്ചു പോകാൻ പറ്റാതെ ആ വീട്ടിൽ VCR ൽ കണ്ട സിനിമ. അന്ന് മനസ്സിൽ കയറിയതാ ജോണിച്ചായനേം കൂട്ടരെയും.!ഇപ്പോ ഈ പാട്ടുകൾ കേട്ടപ്പോൾ നൊസ്റ്റു അടിച്ച് പണ്ടാരമടങ്ങി ...അതൊക്ക ഒരു കാലം..💖💖💖💖
Poli... Cmt
bvcbmmcvcbvvbvvcvnbvvvvbnvvcnvvvccvvvccvvvvbcvvvbvbvvcbvvcvcvvbcbvvvnmvbbbnvc Ilp Lbbnbxcmvxmmcnxmm
❤️❤️❤️
കുട്ടപ്പായിയെ മറക്കല്ലേ ആശാനെ 🥰
അതേ തിരിച്ചു വരാത്ത ബാല്യം😎👏👏👏
സുഖ നൊമ്പരമായ ഓർമ്മകൾ സമ്മാനിച്ച ആ സുവർണകാലം
Athe bro
❤❤❤
❤❤❤❤❤❤❤❤❤❤❤❤
ഇത്രയും മനോഹരമായ ഗാനങ്ങൾ ഇനിയുള്ള മൂവികളിൽ കേൾക്കുവാൻ കഴിയുമോ ♥️♥️♥️👌👌👌
1980-1999 malayala cinemayude Golden period
ജോണിവാക്കർ സിനിമയിലെ പാട്ടുകൾ കമ്പോസ് ചെയ്യുന്നതി നായി ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ഡയറക്ടർ ജയരാജ് കരുതിയത്. അതനുസരിച്ച് അദ്ദേഹം ഒരാഴ്ചത്തേക്ക് ഹോട്ടലിൽ റൂം ബുക്ക് ചെയ്തു. എന്നാൽ എസ് പി വെങ്കിടേഷ് ആദ്യത്തെ ദിവസം തന്നെ രാവിലെ ഒമ്പതര മണിക്ക് തുടങ്ങി വൈകിട്ട് അഞ്ചര മണി ആയപ്പോഴേക്കും എല്ലാ സോങ്ങുകൾ കമ്പോസ് ചെയ്തു. എസ് പി വെങ്കിടേഷ് ന്ടെ യൂട്യൂബിലെ ഒരു ഇൻറർവ്യൂവിൽ കേട്ടതാണ്
ദാസേട്ടന്റെ മനോഹര ശബ്ദതവും മമ്മൂകയുടെ പൌരുഷവും
എന്താ പാട്ട് അടിപൊളി 💓💓
Santhamee രാത്രി 👍
എല്ലാം സൂപ്പർ സോങ്‌സ്
ചാഞ്ചക്കാം കുറച്ചു കൂടുതൽ ഇഷ്ടം ❤❤❤❤
ഇപ്പോൾ ഞാൻ കേൾകൂന്ന് പാട്ട് അതാണ്
ജോണിവാക്കറിലെ എല്ലാ സോങ്ങും ഇഷ്ടമാണ്. കൂട്ടത്തിൽ കൂടുതൽ ഇഷ്ടം ജനകിയമ്മ പാടിയ "ചെമ്മാന പൂമച്ചം..." സോങ്ങ് ആണ്. അന്നും ഇന്നും എന്നും എന്റെ ടോപ് 10 ലിസ്റ്റിൽ ഉള്ള സോങ് ആണ്.
എത്ര വട്ടം കേട്ടെന്നു പോലും അറിയില്ല.... മതിയാവില്ല 😘😘😘😘😘😘
Yes bro ❤️🙌
1985 -- 2000 മലയാള സിനിമയുടെ സുവർണ കാലം, മനസ്സിൽ നിന്നും മായാതെ ഒരുപാട് സിനിമകൾ
💯👍👍
.
@@rajeevanp1830
R
.
.do...
E
....
സത്യം.2005 വരെ കണക്കാകാം ബ്രോ 🥰
Fçfffcfccfccccfffcffffcffcff
ജിന്ന് ആണ്
ഓർക്കസ് ട്രേഷനിൽ spv,, 😮🔥
മന്ത്രികം പോരെ.. കേളി വിപിനം
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം പണ്ട് കല്യാണ വീടുകളിൽ തലേ ദിവസവും പിറ്റേന്നും കേട്ട് കേട്ട് ചെവിട് തഴമ്പിച്ച ഗാനങ്ങൾ ....
Ethra kettalum Madukkatha Ganangal Evergreen Songs 🎉🎉🎉🥰🥰🥰🥰❤️❤️❤️❤️
പഴയ ഓർമ്മകൾ ഓടി വരും ഈ പാട്ട് കേൾക്കുമ്പോൾ ❤
👍👍👍👍❤❤❤❤❤ ഇതൊക്കെയാണ് പാട്ട് 👍
👍👍
💕💕💕💕💕💕കുട്ടികാലത്തെ... സൂപ്പർ... പാട്ടുകൾ
ചാഞ്ചക്കം തെന്നിയും കേൾക്കാൻ വന്നവരുണ്ടോ ❤❤
ഒരിക്കലും ഓർമയിൽ നിന്നും മറയാത്ത പാട്ടുകൾ. എത്ര മധുരതരം ഈ ഗാനങ്ങൾ
90,കളുടെ മധുരിക്കും ഓർമ്മകളിൽ മറക്കാനാവാത്ത വരികൾ 🥰
1992 ഏപ്രിൽ 10ന് വിഷുവിന് നാല് ദിവസം മുമ്പ് ജോണി വാക്കർ റിലീസ് ചെയ്തു ❤❤❤ സുന്ദരം മനോഹരം
എത്ര മനോഹരമായ വരികൾ ഒപ്പം muscikum...
etra etra manohara songs SPV sir...pakshe aa reethiyil ulla arhatha kitteelaa....love u sir
❤️❤️❤️❤️❤️🌹🌹🌹🌹🌹🎤🎤🎤🎤🎤സൂപ്പർ ഹിറ്റ് സോങ്‌സ്
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ♥️♥️old is gold 👌👍♥️
90%ലെ പിള്ളേർക്ക് അല്ലാലും ആ കാലത്ത് ഉള്ള സോങ് സ് ആയിരിക്കും കൂടുതലും ഇഷ്ടം ❤
ഉണ്ടോന്ന് 🤣... ഇപ്പോൾ എന്നല്ല ഇനിയും ഒരു പാട് വർഷങ്ങൾ കഴിഞ്ഞാലും മനസ്സിൽ ഉണ്ടാകും... ഇതിലെ മുഴുവൻ ഹിറ്റ് പാട്ടുകളും നമ്മുടെ അണ്ണനും 😂
കേട്ടലും കേട്ടലും മതി ത്തീരാത്ത പാട്ടുകൾ
Pinnallah
ചാഞ്ചക്കം തെന്നിയും ,, ബാംഗ്ലൂർ ടു ഊട്ടി in റ്റുവീലെർ
പറയാൻ വയ്യ ഒത്തിരി ഇഷ്ടം ❤❤❤❤
ഒറ്റ പേര് എസ് പി വെങ്കിടേഷ് 💗
Gireesh puthenchery
P
Sp venkitesh ഈ കാലഘട്ടത്തിലും സജീവമായിരുന്നെങ്കിൽ ഇനിയും നല്ലനല്ല ഗാനങ്ങൾ കേൾക്കാമായിരുന്നു🌹💥
@@sidheekmayinveetil3833 എഴുതിയത് ഗിരീഷ് പുത്തഞ്ചേരി.അതുംകൂടി 👍👍
2023 ൽ കേൾക്കുന്നവർ ലൈക്ക് അടിക്കുക
Eeeeeee
S😂🎉
2024janu.28❤❤❤😊😊😊
2004 March 1 st 👍👍❤❤❤
ദാസേട്ടൻ്റെ ശബ്ദത്തിൽ ഈ ഗാനം ആയിരം മനോഹരം - എന്തൊരു ഫീൽ❤❤❤❤❤❤
S P വെങ്കിടേഷ് അന്തസ്സ്
Ethupole ulla pattukal kelkumbol anu Gopi sundarnayum shan rhamaum oke eduthu kinattil edab tonunathu
Memories 🤗♥️.... movie release when I am in 9th standard 🤗......hit charector.....Swami😀........hit songs....then ...one nd only mammooka♥️
2024ൽ കേൾക്കുന്നവരുണ്ടോ 👍👍👍
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
Friday 10 pm Rengini AIR TVM Alp Selected Song Santhamee Rathriyil athinte feel 👍
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ❤💙
എത്രകേട്ടാലു മതിവരില്ല എത്ര കണ്ടാലു മതിവരില്ല ഈ പാട്ടു സിനിമയു
പൂ മാരിയിൽ.. സോങ് കൂട്ടത്തിൽ സൂപ്പർ. പണ്ട് ഞങ്ങൾ പറയുമായിരുന്നു സച്ചിൻ ന്റെ അനിയൻ ആണ് ഈ പടത്തിൽ മമ്മൂട്ടി യുടെ അനിയൻ എന്ന്
Sathayam
17.6 സൂപ്പർ സോങ് 👍👍👍
സൂപ്പർ.... എന്റ. കോളേജ്... ലൈഫ്
പൂമാരിയിൽ ദാസേട്ടൻ്റെ മുഴക്കമുള്ള ശബ്ദം എത്രകേട്ടാലും മതിവരില്ല
Chemmanam poomacham....Super song .Janakiyamma good singing
SPV സാർ നമിക്കുന്നു
തുടക്കം മുതൽ ഒടുക്കം വരെ എനർജി നിലനിർത്തുന്ന പാട്ടുകൾ
മമ്മൂക്ക ❤❤
എല്ലാപാട്ടും ഒന്നിനൊന്നു മെച്ചം
Night tourist busilum mattumokke yathra cheyyumbol johnywalkerile song kelkanam lightsoundil vallatha feeling aanu
സൂപ്പർ ഹിറ്റ് പാട്ടുകൾ ganagamhdarvam re loaded
Correct
എത്ര തന്നെ കേട്ടാലും മതിയാവാത്ത ഗാനം
സിനിമയിൽ നിന്ന് ഇറങ്ങി വന്നു എന്നെ കൊല്ലുമോ.... ഇതിലെ വില്ലൻ എന്നൊരു പേടി ഉണ്ടായിരുന്ന ഞാൻ 😂😂😂😂
The best song ...in my list
Superb...Nostalgia 🤩
സൂപ്പർ സൊങ്ങ്
ബ്യൂട്ടിഫുൾ
Parur shafaz (boby)ൽ കണ്ട സിനിമ ❤❤❤
grateful to sPvenkatesh sir to have composed some songs for us also for kannada industry
Baskarbb Kl sp venkatesh sir now working in telengu. Oriya and tamil film and also some kannada film songs composed
1 Kannada film name aragini (1995).composed by spv
S P venkidesh ❤️❤️❤️❤️❤️❤️👍old is gold
Sp. Venkitash😘😘😘
കോറോസ് സൂപ്പർ
Nostalgic & Evergreen Songs Thankyou 👍🙏🎉🥰❤Thankyou God🙏❤️
മിന്നും പളുങ്കുകൾ
അന്നത്തെ rap സോങ് 😊
my favarite Song chanchakam
ഞാൻ 9th std-ൽ പഠിക്കുന്ന കാലം ക്ലാസ്സ് cut ചെയ്ത് റിലീസ് ദിവസം കണ്ട മൂവി അന്ന് തന്നെ പാട്ട് എല്ലാം മനസ്സിൽ പതിഞ്ഞു പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ😛😛
Bro theater il nalea aludayirunno
ഭായി ഈ മൂവി കാണാൻ ക്ലാസ് cut ചെയ്യേണ്ടി വരില്ല കാരണം ഇത് വെക്കേഷൻ ടൈമിൽ വന്ന സിനിമ ആണ് 92 il വിഷുവിന്..
10/4/1992 Release date ❤❤
Charming songs powerfully movie best acting
💕💕💕💕സൂപ്പർ സോങ്‌സ്
പ്രഭുദേവ്.. compossing...
Wonderful songs,
Golden....hits...
ഇന്ന് 2022 ഒക്ടോബർ 15നു പഴയ കൂട്ടുകാരുടെ കൂടെ രണ്ടെണ്ണം അടിച്ചോണ്ട് ഇരുന്നു കേൾക്കുന്നു
supper songs.....
Sp വെങ്കിഡേഷ് ഫയർ..
ചെമ്മനാ പൂ മുറ്റം super song bgm അടിപൊളി
ചുരം-മഞ്ഞു- ksrtc bus -side seat- ആഹാ...😊
സൂപ്പർ നല്ല പാട്ട്
2022 ല്‍ വന്ന് കേള്‍ക്കണവരുണ്ടോ....
S
Yes
🥰
ഇല്ല😅,,,,,,, 2023 /Oct/9 രാത്രി10 pm കേട്ടിട്ടേ ഉറങ്ങു❤
ഈ സോങ് എനിക്ക് ഒരുപാട് ഇഷ്ടമാണ്
ഈ ഒരൊറ്റ പടത്തിലൂടെ ഇക്ക ഫാൻ ആയ ഞാൻ 😍😍😍. ഇന്നും കട്ട ഫാൻ
Old is gold
Yes muthea broo
Kidu❤ songs
All song super hit👌👌👌👌👌🌹
സൂപ്പർ പാട്ട്
Minnum palunkukal...synthwaves never die 😋
വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റൊരുമ നഷ്ടപെടാത ഗാനം കുട്ടിക്കാലത് അക്ഷരം പറഞ്ഞു പാടികൊണ്ട് നടന്ന പാട്ട് 🎉
നല്ല പാട്ട്
Best ഓർമ്മകൾ
All is very much beautiful songs a excellent
Fhcxu
❤❤❤❤😊
Superb songs... excellent moview
ഐ ലൈക് ദിസ് ഇറ്റ് 👍👍👍👍