എവിടെ ശ്യാമകാനന രംഗം എവിടെ തൂവലുഴിയും സ്വപ്നം കിളികളും പൂക്കളും നിറയുമെൻ പ്രിയവനം ഹൃദയം നിറയുമാർദ്രതയിൽ പറയൂ സ്നേഹകോകിലമേ ദൂരെ ദൂരെയായെൻ തീരമില്ലയോ (തരളിത രാവിൽ) ഉണരൂ മോഹവീണയിലുണരൂ സ്വരമായ് രാഗസൌരഭമണിയൂ ഉണരുമീ കൈകളിൽ തഴുകുമെൻ കേളിയിൽ കരളിൽ വിടരുമാശകളാൽ മൊഴിയൂ സ്നേഹകോകിലമേ ദൂരെ ദൂരെയായെൻ തീരമില്ലയോ (തരളിത രാവിൽ)
ഇങ്ങനെയുള്ള സിനിമ മമ്മൂക്കക്കും ദിലീപിന് കൂടുതൽ ചേരുവുള്ളു ഈ രണ്ടുപേരും എങ്ങനെ അഭിനയിച്ചാലും ആ പടം വിജയിക്കും ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നേരുന്നു ഈ രണ്ടുപേർക്കും👍
മമ്മുക്ക ആണോ ഈ ചിത്രത്തിൽ അഭിനയിച്ചത്. വിശ്വസിക്കാൻ പറ്റുന്നില്ല!!അമ്മേ!എന്നെ പൊട്ടന് വിളിച്ചു!🙏🙏❤️❤️❤️❤️❤️❤️🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
മമ്മൂട്ടിയുടെ സിനിമ കണ്ട് കണ്ണ് നിറഞ്ഞത്
❤❤😊0😊
😊❤@@shyjaShajitha
നല്ല വരികൾ, സംഗീതം ഒരു വേറെ ലെവൽ തന്നെ. ദാസേട്ടൻ അനായാസമായി പാടി 🙏
എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെൻ പ്രിയവനം
ഹൃദയം നിറയുമാർദ്രതയിൽ പറയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെൻ തീരമില്ലയോ
(തരളിത രാവിൽ)
ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൌരഭമണിയൂ
ഉണരുമീ കൈകളിൽ തഴുകുമെൻ കേളിയിൽ
കരളിൽ വിടരുമാശകളാൽ മൊഴിയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെൻ തീരമില്ലയോ
(തരളിത രാവിൽ)
എന്നെ കരയിപ്പിച്ചത് ഇതിലെ മമ്മുട്ടിയുടെ അമ്മയാണ് അവരുടെ അഭിനയം വല്ലാതെ വേദനിപ്പിച്ചു
അതു പോലെ ഒരുപാട് അമ്മമാരുണ്ട്. ഞാനും....
That.is.acting.and.that.is.life
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@@harikumar1480🤲🤲🤲🤲
ഇങ്ങനെയുള്ള സിനിമ മമ്മൂക്കക്കും ദിലീപിന് കൂടുതൽ ചേരുവുള്ളു ഈ രണ്ടുപേരും എങ്ങനെ അഭിനയിച്ചാലും ആ പടം വിജയിക്കും ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നേരുന്നു ഈ രണ്ടുപേർക്കും👍
കീരവാണി സാറിൻ്റെ മനോഹമായ സംഗീതം സൂപ്പർ❤
അഭിനന്ദനങ്ങൾ 🙏🙏🙏
ഇങ്ങേര വേറെ ലവൽ ആണ്
കണ്ണ് നനയിച ഗാനം
മമ്മുക്ക ആണോ ഈ ചിത്രത്തിൽ അഭിനയിച്ചത്. വിശ്വസിക്കാൻ പറ്റുന്നില്ല!!അമ്മേ!എന്നെ പൊട്ടന് വിളിച്ചു!🙏🙏❤️❤️❤️❤️❤️❤️🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
M M Keeravani Sir super song.❤❤❤
🙋🙋old is gold ❤❤
സൂപ്പർ. മമ്മുക്ക. Sogs❤
🌹👌
❤
😥😥😥
😊😊
😅😅😅😅😅😅😅
1993 movie
Ko l😚
Mm