എന്റെ ഓർമയിൽ ഈ പാട്ടുകാൾ പോലെ ദീർഘകാലം ഹിറ്റ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു നിന്ന മറ്റ് പാട്ടുകൾ ഉണ്ടായിട്ടില്ല. അക്കാലത്ത് എവിടെപ്പോയാലും ഈ പാട്ടുകൾ കേൾക്കാമായിരുന്നു. ബസിലും ഹോട്ടലുകളിലും വീട്ടു ളി ലും റേഡിയോ തുറന്നാൽ അവിടെയും നിറഞ്ഞു നിന്നത് ധ്വനിയിലെ പാട്ടുകളായിരുന്നു. എത്ര തവണ ഈ പാട്ടുകൾ കേട്ടിട്ടുണ്ടാവു എന്നു പറയാനാവില്ല. അനുഭൂതിയുടെ മായിക ലോകത്തേക്ക് കൊണ്ടുപോയ ഗാനങ്ങൾ
ഒരു സിനിമ ഏഴു സൂപ്പർ ഹിറ്റ് ഗാനങ്ങൾ വർഷമിത്ര കഴിഞ്ഞിട്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ നൗഷാദ് എന്ന സംഗീത മാന്ത്രികൻ്റെ സൃഷ്ടികൾ ക്ക് മുന്നിൽ മലയാളി നമിക്കുന്നു
നൗഷാദിക്കാ ഒരു പ്രതിഭ തന്നെ, പക്ഷെ ഒരു ഗാനത്തിന്റെ പൂർണത എന്നാൽ അതിന്റെ രചയിതാവ്, സംവിധായകൻ, പിന്നെ ഗായകൻ ഇവരുടെ എല്ലാവരുടെയും ആകെത്തുകയാണ് i ഇതിൽ ഏതേലും ഒരു ഘടകം പാളിയാൽ... ഫലം വേറെ യായിരിക്കും !👍ok.
@@7dots973 athe naushad ali indian film music godfather ennariyapedunna master aanu.. raja sir, msv ulpede palarum adhehathinte music influence cheytitundu
ഇന്നും ഇതിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റാണ് ഇസിനിമയിലെ ഗാനങ്ങൾ ഷൂട്ടിംഗ് ചെയ്തത് ഞങ്ങ നാടായ പെരുവണ്ണാംമൂഴി ഡാം പരിസരത്ത് വച്ചായിരുന്നു ശോഭന ജയറാം എന്നിവരെ അവിടെ കണ്ട ഓർമ ഇന്നുമുണ്ട്
കൗമാര yawana കാലഘട്ടങ്ങളിലേക്ക് കൊണ്ട് പോകുന്ന ഓർമ്മകൾ.. ധ്വനി. കാതോടുകാതോരം.. എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല.... ഇനിയും മതിയാവില്ല. 👌👌👌👌മാന്ത്രിക സ്പർശം.
ധ്വനിയിലെ ഈ ഗാനങ്ങൾ കുട്ടി കാലത്തിലേയ്ക്ക് കൂട്ടി കാലത്തിലേയ്ക്ക് കൂട്ടി കൊണ്ടുപോകുന്നു. പ്രണയിക്കുന്നവരെ ഓർത്ത് അവരുമായുള്ള നല്ല ഓർമ്മ ങ്ങൾ മനസിലേയ്ക്ക് ഓടിയെത്തുന്നു. വിരഹ വേദനയും പാട്ടിലെ വരികളും മന പാടം എത്രകേട്ടാലും മതി വരുന്നില്ല. ഈ ഏഴു ഗാനങ്ങൾ എന്റെ പ്രണയിനിക്ക് dadi Cate ചെയുന്നു. വേദനയോടെ😢❤❤❤❤
എന്ത് നല്ല ഉച്ചാരണം 🙏. ഗായകന്റെ ശബ്ദത്തിന് കോട്ടം വരാതെ മ്യൂസിക് ഇൻസ്‌ട്രുമെന്റസ് ഉപയോഗിച്ചിരിക്കയാണ് . ജോൺസൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ഔസപ്പച്ചൻ സർ, വെങ്കിഡേഷ് സർ, ശ്യം സർ തുടങ്ങിയ ഡയറക്ടർ മാരുടെ പാട്ടുകളുടെ ഒരു സാമ്യവും ഇല്ല..അതായതു മലയാളി അന്നു വരെ കേട്ട് ശീലിച്ച മ്യൂസിക് അനുഭവത്തിൽ നിന്ന് മാറിയുള്ള പാട്ടുകൾ. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലയഭാവം ഈ പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്നു.. യൂസഫ് അലി സാറിന്റെ പ്രണയാർദ്രമായ വരികൾ. രാമനെ സ്തുതിച്ചുകൊണ്ടുള്ള വരികൾ യൂസഫ് സർ വക🥰..നൗഷാദ് സർ, ദാസ് സർ ഉമ്മ 🥰
അന്ന് ഇത്രയും വർഗീയത ഇല്ല. എല്ലാരും ഒരമ്മ പെറ്റമക്കൾ പോലെ. ഇന്നത്തെ അവസ്ഥ. മതനേതാക്കൾ ആണ് മുസ്‌ളീങ്ങളെ നശിപ്പിച്ചത്...വർഗീയത കുത്തി വെച്ചത്!!!😭😭😭😭😭😓😓😓😓🙏
Old is gold എന്ന വാക്കുകൾ അർത്ഥപൂർണം ആവുന്നത് ഇത്തരം ഗാനങ്ങൾ കേൾക്കുമ്പോഴാണ്. നമ്മൾ അറിയാതെ മനസ്സിനെ വേറെ ഏതോ ലോകത്തു എത്തിക്കാനുള്ള മാസ്മരിക ശക്തി ആണ് ഈ ഗാനങ്ങൾക്ക് ❤️❤️
കോളേജിൽ പോകുമ്പോൾ തിങ്ങി നിറഞ്ഞു കാലുകുത്താൻ ഇടയില്ലാതെ ബസിൽ st കൊടുത്തു യാത്ര ചെയ്യുമ്പോൾ സ്ഥിരമായി ഈ പാട്ടുകൾ കേൾക്കുകമായിരുന്നു. സംഗീത്തതിന്റെ അൽമാവിനെ തൊട്ടുണർത്തുന്ന ഈ പാട്ടുകൾ ഇന്നും മലയാളികളുടെ സംഗീത ലോകത്തിൽ അമരത്തം നേടിയ സുവർണ ശുദ്ധ സംഗീതമാണ്
ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടം വരും. പഴയ ഓര്‍മ്മകള്‍ ഇരമ്പിക്കയറി വരുന്നത് കൊണ്ടാണത്. ഹെഡ്സെറ്റ് വച്ച് ശബ്ദം തീരെ കുറച്ച് ആ ഓര്‍മ്മകളുടെ സംഗീതത്തെ ഞാന്‍ ഉള്ളിലേയ്ക്കാവാഹിക്കും. നിര്‍വൃതിയാണത്!!!
Woow awesome composition വയലിനും ചിലങ്കയും വെച് ആ വരികൾക്കിടയിലൂടെ പാട്ട് കേള്കുന്നവന്റെ ഹൃദയത്തിന്റെ ഒരു മൂലക്ക് വെച്ചങ്ങനെ ഒരിക്കലും മറക്കാൻ വയ്യാത്ത രീതിയിലെങ്ങനെ തുന്നിച്ചേർക്കുന്ന ഒരു വല്ലാത്ത മാജിക്...
ഇപ്പോഴും.. ഇന്നും.. അറിയാതെ..... പാടി പോയ.. ഗാനം... നൗഷാദ്. Sir... ധ്വനി... ദാസ്സേട്ടൻ ജാനകി. അമ്മ നമ്മുടെ മലയാളത്തിലെ സംസ്‌കൃത കവി.... 👍🏻👍🏻🥰🙏🖐🏻🩷🌹ജനകീ.. ജാനേ.... എന്താ പറയാ... യൂസഫലി.. കെചേരി sir 🥰👍🏻🖐🏻🙏🩷🌹
ഒരു സിനിമയിലെ എല്ലാ പാട്ടുകളും സ്ഥലകാലാതിർത്തികൾ ലംഘിച്ചുകൊണ്ട് മുമ്പേ ഗമിച്ചു കൊണ്ടിരിക്കുന്ന മഹാൽഭുതം അതാണ് ഈ ചിത്രത്തിലെ പാട്ടുകൾ ഇതിനേക്കാൾ ഇതിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല
അനുരാഗ ലോല എന്ന song ഞാൻ ആദ്യമായി കേഴ്ക്കുന്നതു ബസിൽ വെച്ചാ. അന്ന് ആ song നോട് വല്ലാത്ത ഫീൽ തോന്നി. എന്തോ വല്ലാത്ത ഫീല ആ സോങ്ങിനോട്. കേഴ്ക്കുമ്പോൾ വീണ്ടും കേഴ്ക്കാൻ തോന്നുന്ന പാട്ട്.
நான் பிறப்பால் தமிழனாய் இருந்தாலும் இசைக்கு நான் அடிமை. த்வனி இந்த படத்தின் இசை Naushad Ali பாடலாசிரியர் யூசுப் அலி கச்சேரி பாடியது யேசுதாஸ் என்ன ஒரு காம்பினேஷன் ஜானகி ஜானே முழவதும் சமஸ்கிருதம் எழுதியது ஒரு இஸ்லாமியர் பாடியது ஒரு கிருஸ்துவர் இசையமைப்பாளர் இஸ்லாமியர் இதைவிட மத ஒற்றுமை வேறு எங்கும் காண முடியாது இதை புரியாத சில மூடர் கூடம்.
പണ്ട് ഇടുങ്ങിയ വഴിലൂടെ കടന്ന് ദ്വാരത്തിലൂടെ ടിക്കറ്റ് എടുത്ത് തിയേറ്ററിലെ കൂരിരിട്ടിൽ എത്തുമ്പോൾ ഒരു വിശാലമായ ലോകമായിരുന്നു ഈ സിനിമകളൊക്കെ നൽകിയിരുന്നത്. കലയുടെ അനിർവചനീയമായ ഒരു ലോകം. എന്നെന്നും മനസ്സിൽ അടയാളപ്പെടുത്തുവാൻ ഒരു കാലവും. 🎻 അതിലെ കുറെ പാട്ടുകളും...
എത്ര മനോഹരം ഈ ഗാനങ്ങൾ ഇതു എന്നെ പഴയ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു എത്ര എത്ര സുന്ദരമാണ് അവർണ്ണനീയം. മരിക്കുമ്പോഴും പാട്ട് കേട്ടു കൊണ്ട് അതിൽ ലയിച്ച് പോകണംഎന്ന് ഞാൻ ആഗ്രഹിക്കുന്നു.
എല്ലാവരും പലതരം അഭിപ്രായങ്ങൾ എഴുതിക്കണ്ടു. എന്നാൽ പ്രേം നസീർ സർ അവസാനമായി അഭിനയിച്ച പടമാണിത്. ആ നിത്യ ഹരിത നായകനെക്കുറിച്ച് ആരും ഒന്നും എഴുതിക്കണ്ടില്ല. May His Soul Rest In Peace.
അനുരാഗ ലോല ഗാത്രി.... ചങ്കിലെവിടെയോ ഒരു വിങ്ങൽ...1988 അന്നുഞാൻ ആറാം ക്ലസ്സിൽ പഠിക്കുന്നു ആദ്യമായി ടൂർ പോയപ്പോൾ ഞങ്ങൾ പോയ ബസിൽ ഇട്ടതാ പിന്നെ അന്നുമുതൽ ഇന്നുവരെ എന്റെ കൂടെ കൂടിയിരിക്കുവാ...ഈ മനോഹര ഗാനം
ഞാൻ പത്താം ക്ലാസിൽ പഠിക്കമ്പോഴാണ് ധ്വനി റിലീസ് ആക്കുന്നത്. ഇതിലെ പാട്ടുകളൊക്കെ അന്ന് ജനങ്ങൾക്കിടയിലെ ചർച്ചാ വിഷയം തന്നെയായിരുന്നു. ആദ്യമായി ജയറാമിന്റെ ഒരു പടം ഞാൻ കാണുന്നതും ധ്വനിയാണ്.
i was seen this picture at Trissur Ragam Theater along with My friend Tom when we were studying Pre-Degree second year i was so happy to hear this song again really heart touching song
ധ്വനിയിലെ എല്ലാ പാട്ടുകളും ശരിക്കും എന്നെ വർഷങ്ങൾക്കപ്പുറത്തെ, അതായത് 1989 ലെ പത്താം ക്ലാസ്സിൽ കൊണ്ടെത്തിക്കുന്നു.. ഫൈനൽ പരീക്ഷ എഴുതുമ്പോൾ അല്പം അകലെയുള്ള കീർത്തി ഓലകൊട്ടകയിൽ മാറ്റിനിക്ക് മുൻപ് സ്പീക്കറിലൂടെ ഈ ഗാനങ്ങൾ അലയടിച്ച് കേൾക്കാമായിരുന്നു.
എന്റെ ഓർമയിൽ ഈ പാട്ടുകാൾ പോലെ ദീർഘകാലം ഹിറ്റ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു നിന്ന മറ്റ് പാട്ടുകൾ ഉണ്ടായിട്ടില്ല. അക്കാലത്ത് എവിടെപ്പോയാലും ഈ പാട്ടുകൾ കേൾക്കാമായിരുന്നു. ബസിലും ഹോട്ടലുകളിലും വീട്ടു ളി ലും റേഡിയോ തുറന്നാൽ അവിടെയും നിറഞ്ഞു നിന്നത് ധ്വനിയിലെ പാട്ടുകളായിരുന്നു. എത്ര തവണ ഈ പാട്ടുകൾ കേട്ടിട്ടുണ്ടാവു എന്നു പറയാനാവില്ല. അനുഭൂതിയുടെ മായിക ലോകത്തേക്ക് കൊണ്ടുപോയ ഗാനങ്ങൾ
True...Manasa nilayil pole hit aaya vere gaanangal valare kuravanu. Ulsava parampukalil nadakathinte interval timil ozhuki vannirunnu ee pattu..
Exactly👌👌👌👌
Sathyam
Satyam....
ഞാൻ ജാനകീ ജാനേ എന്ന പാട്ട് ആദ്യമായി കേൾക്കുന്നത് അമ്പലത്തിന്റെ ഉത്സവപ്പറമ്പിൽ വച്ചാണ്, ഇത്രയും ആസ്വദിച്ച് കേട്ട മറ്റൊരു പാട്ട് ഇല്ലെന്ന് തന്നെ പറയാം..
ഈ പാട്ടുകൾ ക്കു ഇന്നും എന്റെ ബാല്യത്തിന്റെ നനുത്ത സുഗന്ധമാണ്......
ഒരു സിനിമ
ഏഴു സൂപ്പർ ഹിറ്റ് ഗാനങ്ങൾ
വർഷമിത്ര കഴിഞ്ഞിട്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ
നൗഷാദ് എന്ന സംഗീത മാന്ത്രികൻ്റെ സൃഷ്ടികൾ ക്ക് മുന്നിൽ മലയാളി നമിക്കുന്നു
Athe👍👍👍
അതാണ് ധ്വനി.. 🥰👍🏻🖐🏻🙏🩷🌹
ബോംബെ യിൽ അവധിക്ക് വരുമ്പോൾ ഉത്സവ പ്പറമ്പിൽ നിന്നും കേട്ട് ലയിച്ചു നിന്നിട്ടുള്ളത് മറക്കാൻ കഴിയില്ല. എന്നും ഈഗാനങ്ങൾ.
ഈ പാട്ടുകൾ ഒരു ദൈവീക സൃഷ്ടി ആണെന്നു തോന്നി പോകാറുണ്ട്.
ഒരിക്കലും മടുക്കറില്ല.
ഇതിന്റെ എല്ലാ ശില്പികൾക്കും അനുമോദനങ്ങൾ
Yousuf Ali, Noushad👍👍👍❤
മടങ്ങി വരാത്ത എന്റെ കൗമാരകാലഘട്ടത്തെ ഓർക്കുവാൻ സഹായിക്കുന്ന ഗാനങ്ങൾ....
Ok
Sathyam😢
Yes❤
എന്റെ ഈ തുച്ഛമായ ജന്മത്തെ ഏതു തലത്തിലേക്കു ആണ് ഈ പാട്ടുകളിൽ കൂടി അങ്ങ് കൊണ്ട് പോകുന്നത്... അനുരാഗ ലോല ഗാത്രി... അവിടുത്തെ പാദങ്ങളിൽ എന്റെ പ്രണാമം.
💕
2024ലും ഞാൻ ഈ പാട്ടുകളെ നെഞ്ചിലേറ്റുന്നു.... കാരണം എന്റെ ഓർമ്മകൾ ഒരുപാട് നിന്നിലേക്ക് പോകുന്നു.... അതേപോലെ ആരേലും ഉണ്ടോ ❤️❤️❤️❤️❤️❤️❤️❤️
❤yss🎉
Yes😢😢😢
ഈ സിനിമയുടെ ഡയറക്ടർ. Mr. At. Abu sir.. അദ്ദേഹത്തിന്റെ. വീട്ടിൽ പോയ്.. ആകൈകൊണ്ട് തന്ന ചായ കഴിച്ചവനാണ്. ഞാൻ.. 🥰👍🏻🙏🙏🙏🙏🩷🌹
Yes
Yes😊🙋♀️
ഒരൊറ്റ ചിത്രത്തിലൂടെ 1000 ചിത്രങ്ങൾ ചെയ്ത പ്രശസ്തി...💪💪💪
നൗഷാദ് ഇക്ക എന്ന അതുല്യ പ്രതിഭയ്ക്ക് ഒരായിരം പ്രണാമം....🙏🙏🙏
Hllll
👍👍 yes great Man :❤️❤️
നൗഷാദിക്കാ ഒരു പ്രതിഭ തന്നെ, പക്ഷെ ഒരു ഗാനത്തിന്റെ പൂർണത എന്നാൽ അതിന്റെ രചയിതാവ്, സംവിധായകൻ, പിന്നെ ഗായകൻ ഇവരുടെ എല്ലാവരുടെയും ആകെത്തുകയാണ് i ഇതിൽ ഏതേലും ഒരു ഘടകം പാളിയാൽ... ഫലം വേറെ യായിരിക്കും !👍ok.
🙏🙏🙏 ഞാൻ എന്നും കേൾക്കുന്ന പാട്ടു കൾ
നൗഷാദ് ഈ ചിത്രം ഇറങ്ങുന്നതിന് മുൻപേ ലോകപ്രശസ്തനാണ് ...
യൂസഫലി കേച്ചേരിയുടെ അതിമനോഹര വരികൾ, രവി ബോംബെയുടെ ഈണം, പി. സുശീല.... യേശുദാസ് etc. ആലാപനം. കാതിനും മനസ്സിനും കുളിരേകുന്നു.
Not bombay ravi it's noushad
2024 കേൾക്കുന്നവർ ഉണ്ടോ ലൈക് അടി 👍🏻
🎉🎉🎉😂😂
@@priyamanoj3273
Luo 0
). Mb
29th September 2023
30/09/2023
ഞാൻ
ഒരിറ്റ് അപസ്വ രങ്ങളില്ലാത്ത സംഗീതം...
പുഴയോളങ്ങൾ പോലെ എത്ര ശാന്തം 🥰🥰🥰
Sangeeth samrat noushad ali music alle...anganayee varuuu🥰🥰🥰
@@7dots973 athe naushad ali indian film music godfather ennariyapedunna master aanu.. raja sir, msv ulpede palarum adhehathinte music influence cheytitundu
@Shan S oo ooo9oopp piyush
@@shansenani uuuuiu i
@@shansenani you you
എൻ്റെ കൗമാരകാലഘട്ടത്തിൽ ഇറങ്ങിയ ഈ സിനിമയും ഇതിലെ പാട്ടുകളും അതിമനോഹരം എത്ര കേട്ടാലും മടുപ്പില്ല യൂസഫലി നൗഷാദ് ദാസേട്ടൻ ഇവരെ നമിക്കുന്നു🥰🙏🌹
മലയാളത്തിന് ഒരു പടത്തിനെ സംഭവനയുള്ളു നൗഷാദ് ഭായ്...മറക്കില്ല ഈനാട് നിങ്ങളെ....🎉🎉🎉🎉🎉
എന്റെ അച്ഛനെ ഈ 7 പാട്ടകളും വളരെ ഇഷ്ടമാണ് ഇപ്പോൾ പാട്ടുകൾ വെക്കുമ്പോൾ ഇതു വെക്കാൻ പറയും ❤️❤️
ഇന്നും ഇതിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റാണ് ഇസിനിമയിലെ ഗാനങ്ങൾ ഷൂട്ടിംഗ് ചെയ്തത് ഞങ്ങ നാടായ പെരുവണ്ണാംമൂഴി ഡാം പരിസരത്ത് വച്ചായിരുന്നു ശോഭന ജയറാം എന്നിവരെ അവിടെ കണ്ട ഓർമ ഇന്നുമുണ്ട്
കൗമാര yawana കാലഘട്ടങ്ങളിലേക്ക് കൊണ്ട് പോകുന്ന ഓർമ്മകൾ.. ധ്വനി. കാതോടുകാതോരം.. എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല.... ഇനിയും മതിയാവില്ല. 👌👌👌👌മാന്ത്രിക സ്പർശം.
ഈ പാട്ട് ഒത്തിരി ഇഷ്ടം 🎉❤
ഈ പാട്ടുകൾ... മനസ്സിന് ഒരുപാട് ഓർമകളും, നൊമ്പരങ്ങളും നൽകുന്നു.....
നിത്യ ഹരിത നായായകന്റെ അവസാന ചിത്രം, വലിയൊരു യുകത്തിന്റെ അവസാനം നിത്യ ഹരിത നായകൻ പ്രേമം നസിർ സാർ,🙏🙏🙏
യൂസുഫ് അലി sir അങ്ങയുടെ കാലഘട്ടത്തിൽ ജീവിച്ചതിൽ അഭിമാനിക്കുന്നു ഞാൻ ജനിക്കുന്നതിനു 11 വർഷം മുൻപ് എഴുതിയതാണ് ഇന്നും ഈ വരികൾ ❤️❤️❤️
ധ്വനിയിലെ ഈ ഗാനങ്ങൾ കുട്ടി കാലത്തിലേയ്ക്ക് കൂട്ടി കാലത്തിലേയ്ക്ക് കൂട്ടി കൊണ്ടുപോകുന്നു. പ്രണയിക്കുന്നവരെ ഓർത്ത് അവരുമായുള്ള നല്ല ഓർമ്മ ങ്ങൾ മനസിലേയ്ക്ക് ഓടിയെത്തുന്നു. വിരഹ വേദനയും പാട്ടിലെ വരികളും മന പാടം എത്രകേട്ടാലും മതി വരുന്നില്ല. ഈ ഏഴു ഗാനങ്ങൾ എന്റെ പ്രണയിനിക്ക് dadi Cate ചെയുന്നു. വേദനയോടെ😢❤❤❤❤
ഈ പാട്ടിന്റെ കാലഘട്ടത്തിൽ തന്നെജീവിച്ചതു തന്നെ ഭാഗ്യമാണ് എത്ര എത്ര നല്ല ഗാനങ്ങൾ കേൾക്കാൻ നമ്മൾ ഭാഗ്യം ചെയ്തവരാവും
P\\
Absolutely
Pmpppll.
@@abhilashv9823 y pi oh oo oh no y up OK oiip p JH phone is youtu.be/9k-FICAo to me too too much much much and p oo out
ശരിയാണ് ഇപ്പോൾ ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്തോ ഒരു നഷ്ടബോധം ചില പാട്ടുകൾ നമ്മുടെ ഓരോവർഷങ്ങൾ ഓർമപ്പെടുത്തും
എന്ത് നല്ല ഉച്ചാരണം 🙏. ഗായകന്റെ ശബ്ദത്തിന് കോട്ടം വരാതെ മ്യൂസിക് ഇൻസ്‌ട്രുമെന്റസ് ഉപയോഗിച്ചിരിക്കയാണ് . ജോൺസൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ഔസപ്പച്ചൻ സർ, വെങ്കിഡേഷ് സർ, ശ്യം സർ തുടങ്ങിയ ഡയറക്ടർ മാരുടെ പാട്ടുകളുടെ ഒരു സാമ്യവും ഇല്ല..അതായതു മലയാളി അന്നു വരെ കേട്ട് ശീലിച്ച മ്യൂസിക് അനുഭവത്തിൽ നിന്ന് മാറിയുള്ള പാട്ടുകൾ. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലയഭാവം ഈ പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്നു.. യൂസഫ് അലി സാറിന്റെ പ്രണയാർദ്രമായ വരികൾ. രാമനെ സ്തുതിച്ചുകൊണ്ടുള്ള വരികൾ യൂസഫ് സർ വക🥰..നൗഷാദ് സർ, ദാസ് സർ ഉമ്മ 🥰
അന്ന് ഇത്രയും വർഗീയത ഇല്ല. എല്ലാരും ഒരമ്മ പെറ്റമക്കൾ പോലെ. ഇന്നത്തെ അവസ്ഥ. മതനേതാക്കൾ ആണ് മുസ്‌ളീങ്ങളെ നശിപ്പിച്ചത്...വർഗീയത കുത്തി വെച്ചത്!!!😭😭😭😭😭😓😓😓😓🙏
മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമ ഗാനങ്ങൾ എന്ന് ചോദിച്ചാൽ ഉത്തരം ഇത് തന്നെയാണ്. 1990കളിൽ കേട്ടതിനേക്കാൾ മധുരമാണ് ഇപ്പോഴും.
Old is gold എന്ന വാക്കുകൾ അർത്ഥപൂർണം ആവുന്നത് ഇത്തരം ഗാനങ്ങൾ കേൾക്കുമ്പോഴാണ്. നമ്മൾ അറിയാതെ മനസ്സിനെ വേറെ ഏതോ ലോകത്തു എത്തിക്കാനുള്ള മാസ്മരിക ശക്തി ആണ് ഈ ഗാനങ്ങൾക്ക് ❤️❤️
വളരെ ശരിയാണ്.,അതാണല്ലോ 2022 ഡിസംബറിലും ഇത് കേൾക്കുമ്പോൾ മനസ്സ് ശാന്തമായി ഒരു സുഖം കിട്ടുന്നത്...
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ എൻറെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കാലത്തായിരുന്നു അന്ന് ഞാൻ ഈ സിനിമയിലെ പാട്ടിലെ വരികളിലൂടെയാണ് പ്രണയം
F
ന്റെയും
തനിമ പുലർത്തുന്നതും ആശയ ഗാംഭീര്യം, സ്വരമാധുരി , ആലാപന ഭംഗി തുടങ്ങി പലതുകൊണ്ടും മികച്ചു നിൽക്കുന്നതുമായ ഈ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിയാകില്ല.
ജീവതത്തിൽ മറക്കാനാവാത്ത ഗാനങ്ങൾ
"ധ്വനി"ഈ ചിത്രത്തിൽ ഉള്ള ഏഴ് പാട്ടുകളും വളരെ വളരെ ഇഷ്ടമാണ്.💐💐💐👏👏👏👍👍👍
Supper songs
Superb
മുത്തുകൾ ആണ്
👍🏻👍🏻👍🏻
@@senakasinhauyana9152 😊😊😊qq😊q😊😊😊q😊qqqq😊😊😊😊😊😊😊
പഴയകാല ഓർമ്മകൾ വരും ഈ ഗാനം കേൾക്കുമ്പോൾ 👌👌❤️
👍👍👍
നൗഷാദ് പണ്ട് ഹിന്ദിയിൽ ചെയ്തത്,
പിന്നീട്
മലയാളത്തിൽ ചെയ്തതാണ്.
Yes
👌
വർഷങ്ങളായി ധ്വനിയിലെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയിട്ട് ,Super Songs
എന്തു രസമുള്ള പാട്ടുകൾ ....നൗഷാദമാസ്മരം
Legend nawshad sar ❤❤❤
ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങൾ
ബാല്യം എന്റെ സുന്ദരമായിരുന്നെന്നു ഈ പാട്ടുകൾ നമ്മെ ഓർമപ്പെടുത്തുന്നു അതിലേറെ ഒരിക്കലും തിരിച്ചു വരാത്ത ഒരു വിങ്ങലും
Definily
Athe
@@openmind4710 w up on
അതെ
@@ghoshtd4935 സുപ്പർ ❤️
മാസ്മരികലഹരി...ഈ ഗാനങ്ങളിലൂടെ ഒഴുകി നീങ്ങുന്പോൾ അനുഭവിക്കുന്ന നിർവൃതി അനിർവ്വചനീയം.
Mamatha Sumana hello
@@hshs4803 99o
സത്യം
അനുരാഗ ലോല ഗാത്രി എല്ലാപാട്ടുകലും എന്നെ ഒരുപാട് ഓർമകളിലേക്ക് കുട്ടികൊണ്ടുപോയി❤
അനശ്വരനായ നമ്മുടെ നസീർ സാർ എത്ര മനോഹരമായിട്ടാണ് ധ്വനിയിൽ അഭിനയിച്ചത് അദേഹത്തിന്റെ അവസാന ചിത്രം കൂടി ആയിരുന്ന ധ്വനി
Supr
നിത്യഹരിത നായകൻ പ്രേംനസീർ
Lal Amerikkayil is the last film of Nazir
കോളേജിൽ പോകുമ്പോൾ തിങ്ങി നിറഞ്ഞു കാലുകുത്താൻ ഇടയില്ലാതെ ബസിൽ st കൊടുത്തു യാത്ര ചെയ്യുമ്പോൾ സ്ഥിരമായി ഈ പാട്ടുകൾ കേൾക്കുകമായിരുന്നു. സംഗീത്തതിന്റെ അൽമാവിനെ തൊട്ടുണർത്തുന്ന ഈ പാട്ടുകൾ ഇന്നും മലയാളികളുടെ സംഗീത ലോകത്തിൽ അമരത്തം നേടിയ സുവർണ ശുദ്ധ സംഗീതമാണ്
മലയാളിയുടെ മാനസ നിളയിൽ കവിതയുടെ, സംഗീതത്തിന്റെ, ആലാപനത്തിന്റെ മഞ്ജീരധ്വനിയുയർത്തിയ ഗാനങ്ങൾ ധന്യം നിങ്ങ ളുടെ ജീവിതങ്ങൾ
എന്നും മനോഹരം 👌
മലയാള സിനിമക്ക് വേണ്ടി സംസ്കൃതത്തിൽ ഗാനമെഴുതിയ ഒരേ ഒരാൾ : യൂസഫലി കേച്ചേരി - അദ്ദേഹത്തിന്റെ സ്മരണക്ക് മുൻപിൽ ആദരാജ്ഞലികൾ!
...
ഞാൻ ബാല്യത്തിൽ പാടിയ പാട്ടുകൾ ... കുറെ നല്ല ഓർമ്മകൾ.❤❤❤
ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടം വരും. പഴയ ഓര്‍മ്മകള്‍ ഇരമ്പിക്കയറി വരുന്നത് കൊണ്ടാണത്. ഹെഡ്സെറ്റ് വച്ച് ശബ്ദം തീരെ കുറച്ച് ആ ഓര്‍മ്മകളുടെ സംഗീതത്തെ ഞാന്‍ ഉള്ളിലേയ്ക്കാവാഹിക്കും. നിര്‍വൃതിയാണത്!!!
2022-1988 = 34 വർഷം കഴിഞ്ഞു: ..
ഇന്നും ....... മനസ്സിന് കുളിർമ .
ശരിക്കും ഒരു ആയിരം ഗാനങ്ങൾക്ക് തുല്ല്യം ഈ 8 ഗാനങ്ങൾ.
@@bsrtk3742 yh zzk in❤🎉😅😅😊😊😅🎉😂❤❤ ex MP
UC no uu BB in❤🎉😢 UC Rd ea
..mmmnbhhcxxxzW❤😂😢😮😊😊 ok
💖
എന്റെ ഹണിമൂൺ യാത്രയിൽ വണ്ടിയിൽ വെച്ച പാട്ടുകൾ. ഭർത്താവിനെ നഷ്ടപെട്ടിട്ടും ഇന്നും ഈ പാട്ടുകളിൽ ഞാൻ അവരെ കാണുന്നു, കേൾക്കുന്നു, കണ്ണീരോഴുകുന്നു
Super orupad ishta
Woow awesome composition
വയലിനും ചിലങ്കയും വെച് ആ വരികൾക്കിടയിലൂടെ പാട്ട് കേള്കുന്നവന്റെ ഹൃദയത്തിന്റെ ഒരു മൂലക്ക് വെച്ചങ്ങനെ ഒരിക്കലും മറക്കാൻ വയ്യാത്ത രീതിയിലെങ്ങനെ തുന്നിച്ചേർക്കുന്ന ഒരു വല്ലാത്ത മാജിക്...
പഴയ കാലത്തേക്ക് മനസിനെ കൊണ്ട് പോവുന്ന ഗാനങ്ങൾ... കേട്ടാലും കേട്ടാലും മതി വരില്ല
ഇപ്പോഴും.. ഇന്നും.. അറിയാതെ..... പാടി പോയ.. ഗാനം... നൗഷാദ്. Sir... ധ്വനി... ദാസ്സേട്ടൻ ജാനകി. അമ്മ നമ്മുടെ മലയാളത്തിലെ സംസ്‌കൃത കവി.... 👍🏻👍🏻🥰🙏🖐🏻🩷🌹ജനകീ.. ജാനേ.... എന്താ പറയാ... യൂസഫലി.. കെചേരി sir 🥰👍🏻🖐🏻🙏🩷🌹
ഒരു സിനിമയിലെ എല്ലാ പാട്ടുകളും സ്ഥലകാലാതിർത്തികൾ ലംഘിച്ചുകൊണ്ട് മുമ്പേ ഗമിച്ചു കൊണ്ടിരിക്കുന്ന മഹാൽഭുതം അതാണ് ഈ ചിത്രത്തിലെ പാട്ടുകൾ ഇതിനേക്കാൾ ഇതിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല
എത്ര കാലമായി ഈ പാട്ടുകൾ കേട്ടിട്ടു ഒത്തിരി സാന്തൊഷമായി🥺🥺🥺🥺🥺
ഒരിക്കൽ കേൾക്കുമ്പോൾ വീണ്ടും വീണ്ടും ശ്രവിക്കാൻ തോന്നുന്ന മലയാളത്തിൽ നൗഷാദ്ക ചെയ്ത ഒരേയൊരു സിനിമ
അനുരാഗ ലോല എന്ന song ഞാൻ ആദ്യമായി കേഴ്ക്കുന്നതു ബസിൽ വെച്ചാ. അന്ന് ആ song നോട് വല്ലാത്ത ഫീൽ തോന്നി. എന്തോ വല്ലാത്ത ഫീല ആ സോങ്ങിനോട്. കേഴ്ക്കുമ്പോൾ വീണ്ടും കേഴ്ക്കാൻ തോന്നുന്ന പാട്ട്.
exactly ee pattu oru athisayam thanne anu..athupole padiyekkuna reethiyum
@@sreejithsreedhar05 😅
ഒരു കാലo❤️❤️❤️
എത്ര മനോഹരമായ കവിത തുളുമ്പുന്ന വരികൾ ഇതിന്റെ പുതുമയും ഭംഗിയും ഒരിക്കലും നഷ്ടപ്പെടില്ല!
യൂസഫലി കേച്ചേരി 🎉
മലയാളികൾ ഉള്ള കാലത്തോളം ഇൗ പാട്ടുകളും നിലനിൽക്കും
ശ്രീ യുസഫലി കേചേരിക്ക് കോടി പ്രണാമം.
2020 ലും ഈ ഗാനങ്ങള്‍ ആസ്വദിക്കുന്നവരുണ്ടോ? 😊💖💖👍👍
👇👇👇👇
ഉണ്ടേ. 2050 ആയാലും ആസ്വാദകരുണ്ടാവും
Radha Koramannil if you want i will send this song in whatsapp 👍😊
Addicted to all these songs 😍😍
ഉണ്ട് ലോകാവസാനം വരെ ആസ്വദിക്കാനുളള ഈണം
I Like
മനസമാധാനം ഓടി എത്തുന്നു പാട്ടുകൾ ഏന്നാൽ ഇതാണ് മനസ്സ് കുട്ടിക്കാലത്തേക്ക് ഓടി പോവുന്നു ചെന്ന് ആമാവിൻ ചുവട്ടിൽ എത്തിപെടുന്നു
അടിപൊളി ഗാനങ്ങൾ
ധ്വനി എന്ന ചിത്രത്തിലേ എല്ലാ ഗാനങ്ങളും എനിക്ക് വളരെ പ്രിയപെട്ടതാണ് എത്രകേട്ടാലും മതിവരില്ല
Yes
0pp00ĺ
super
Mamatha Sumana is
🎶🎧🎤🎼🎻🎸🎷🎺🎹🎙️
അതാണ് 👍🏻🖐🏻🥰
நான் பிறப்பால் தமிழனாய் இருந்தாலும் இசைக்கு நான் அடிமை. த்வனி இந்த படத்தின் இசை Naushad Ali பாடலாசிரியர் யூசுப் அலி கச்சேரி பாடியது யேசுதாஸ் என்ன ஒரு காம்பினேஷன் ஜானகி ஜானே முழவதும் சமஸ்கிருதம் எழுதியது ஒரு இஸ்லாமியர் பாடியது ஒரு கிருஸ்துவர் இசையமைப்பாளர் இஸ்லாமியர் இதைவிட மத ஒற்றுமை வேறு எங்கும் காண முடியாது இதை புரியாத சில மூடர் கூடம்.
യൂസഫലി കേച്ചേരി + നൗഷാദ് + യേശുദാസ് = ഒരിക്കലും മരണമില്ലാത്ത ഹൃദയത്തിൽ തൊട്ട 6 ഗാനങ്ങൾ.... നമിക്കുന്നു...
6അല്ല 7😄
❤️
❤
മനസ്സിൽ കൊളുത്തിട്ടു പിന്നിലേക്ക് വലിക്കുന്നു അപാര ഫീൽ
ഒരിക്കലും മനസ്സിൽ നിന്നും മായാത്ത patukalil ഒന്ന്
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രതി സുഖ... കലാകാരൻ ഈ ഗാനം എത്ര മനോഹരം.
Super ❤❤❤❤
പണ്ട് ഇടുങ്ങിയ വഴിലൂടെ കടന്ന് ദ്വാരത്തിലൂടെ ടിക്കറ്റ് എടുത്ത് തിയേറ്ററിലെ കൂരിരിട്ടിൽ എത്തുമ്പോൾ ഒരു വിശാലമായ ലോകമായിരുന്നു ഈ സിനിമകളൊക്കെ നൽകിയിരുന്നത്. കലയുടെ അനിർവചനീയമായ ഒരു ലോകം. എന്നെന്നും മനസ്സിൽ അടയാളപ്പെടുത്തുവാൻ ഒരു കാലവും. 🎻 അതിലെ കുറെ പാട്ടുകളും...
കാവ്യമധുരിമ തുളുമ്പുന്ന, തേനൂറുന്ന സംഗീതം വഴിയുന്ന ഗാനങ്ങൾ അനുഗ്രഹീത ഗായകരുടെ സ്വരത്തിൽ പ്രപഞ്ചത്തെ പുളകം കൊള്ളിക്കുന്നു. ഞാൻ ധന്യനായി.
Love these songs very much.
what beautiful lyrics by the poet shri.Yusufali kecheri
Ente jeevithathi marakkanavatha ormakal sammanicha songs
എത്ര മനോഹരം ഈ ഗാനങ്ങൾ ഇതു എന്നെ പഴയ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു എത്ര എത്ര സുന്ദരമാണ് അവർണ്ണനീയം. മരിക്കുമ്പോഴും പാട്ട് കേട്ടു കൊണ്ട് അതിൽ ലയിച്ച് പോകണംഎന്ന് ഞാൻ ആഗ്രഹിക്കുന്നു.
എല്ലാവരും പലതരം അഭിപ്രായങ്ങൾ എഴുതിക്കണ്ടു. എന്നാൽ പ്രേം നസീർ സർ അവസാനമായി അഭിനയിച്ച പടമാണിത്. ആ നിത്യ ഹരിത നായകനെക്കുറിച്ച് ആരും ഒന്നും എഴുതിക്കണ്ടില്ല. May His Soul Rest In Peace.
യൂസലിസാർ മഹാൻ മഹാൻ❤❤❤
00:02 ആൺകുയിലേ തേൻകുയിലേ നിന്റെ
03:39 അനുരാഗ ലോല ഗാത്രി വരവായി നീല
07:39 ജാനകീ ജാനേ രാമാ ജാനകീ ജാനേ
12:13 മാനസനിളയിൽ പൊന്നോളങ്ങൾ
17:21 ഒരു രാഗമാല കോർത്തു സഖീ
21:07 ജാനകീ ജാനേ രാമാ... ജാനകീ (M)
25:50 രതിസുഖസാരമായി ദേവി നിൻ മെയ്
👍
അനുരാഗ ലോല ഗാത്രി.... ചങ്കിലെവിടെയോ ഒരു വിങ്ങൽ...1988 അന്നുഞാൻ ആറാം ക്ലസ്സിൽ പഠിക്കുന്നു ആദ്യമായി ടൂർ പോയപ്പോൾ ഞങ്ങൾ പോയ ബസിൽ ഇട്ടതാ പിന്നെ അന്നുമുതൽ ഇന്നുവരെ എന്റെ കൂടെ കൂടിയിരിക്കുവാ...ഈ മനോഹര ഗാനം
E paat epol kelkumpozhum thankalk aa yathra ormavarum...
താങ്കളെ പോലെ ഞാനും ആ ഗാനം വളരെയധികം ഇഷ്ടപെടുന്നു
+Haris Mullankool CX
ഞാൻ പത്താം ക്ലാസിൽ പഠിക്കമ്പോഴാണ് ധ്വനി റിലീസ് ആക്കുന്നത്. ഇതിലെ പാട്ടുകളൊക്കെ അന്ന് ജനങ്ങൾക്കിടയിലെ ചർച്ചാ വിഷയം തന്നെയായിരുന്നു. ആദ്യമായി ജയറാമിന്റെ ഒരു പടം ഞാൻ കാണുന്നതും ധ്വനിയാണ്.
@@harismullankool1054 njnanum 6th thanne annumuthal ente priyapetta songs,njngal mysoor trip ayirunnu from our Hostel
ഒരിക്കലും മറക്കാനാവാത്ത അനശ്വര ഗാനങ്ങൾ .എല്ലാം ഒത്തിരി ഇഷ്ടമാണ്. Thank you
Very nice song and singing.
കഴിഞ്ഞു പോയ കാലം 😭😭😭
Evergreen song..my evertime favorite
സാഹിത്യം അർത്ഥസംപുഷ്ടം, സംഗീതം അതിമധുരം, ആപാദചൃഡം ആസ്വാദ്യകരം. ഹാ ഹാ. യൂസഫിലി കേചേരി നൗഷാദ്കൂട്ടുകെട്ട് എത സുന്ദരം, എത്ര മനോഹരം, എത്ര പ്രിയങ്കരം.
Remember 90,s
Uhhhyy
എല്ലാം ഇഷ്ടം... ഒരു രാഗമാലയോട് ഇത്തിരി കൂടുതൽ...
ഗാനങ്ങൾ കൊണ്ട് ഇന്നും മരി ക്കാത്ത ഒരേയൊരു ധ്വനി....❤️
എന്റെ കല്യാണം വിഡിയോയിൽ ഇതിലെ മനസാ നിളയിൽ, ആൺകുയിലേ, ജാനകിരാമ എന്നി 3പാട്ടുകൾ ഉണ്ട്. ഈ പാട്ടുകൾ എപ്പോൾ കേട്ടാലും ആ വിവാഹ ദിവസം ആണ് ഓർമ്മവരിക
Anuragalola gathri Enna Gaanam. Eee Gaanam Kelkkan Mathram Orickkal Koodi Janickkanam Ennu Agrahichu Pokunnu. 😊
എന്റെ വിവാഹ വീഡിയോ കാസറ്റിൽ ആദ്യ പാട്ട് ഈ ഫിലിമിൽ നിന്നാണ്. വർഷം (1990)
എന്റെയും 😄 മനസാ നിളയി ലും, ആൺകുയിലേ , ജാനകി രാമ എന്ന പാട്ടും. ആദ്യത്തെ പാട്ടു ജാനകിരാമ എന്നായിരുന്നു.
i was seen this picture at Trissur Ragam Theater along with My friend Tom when we were studying Pre-Degree second year i was so happy to hear this song again really heart touching song
ഭ്രമാത്മകം ❤️
ധ്വനിയിലെ എല്ലാ പാട്ടുകളും ശരിക്കും എന്നെ വർഷങ്ങൾക്കപ്പുറത്തെ, അതായത് 1989 ലെ പത്താം ക്ലാസ്സിൽ കൊണ്ടെത്തിക്കുന്നു.. ഫൈനൽ പരീക്ഷ എഴുതുമ്പോൾ അല്പം അകലെയുള്ള കീർത്തി ഓലകൊട്ടകയിൽ മാറ്റിനിക്ക് മുൻപ് സ്പീക്കറിലൂടെ ഈ ഗാനങ്ങൾ അലയടിച്ച് കേൾക്കാമായിരുന്നു.
വടകരയാണോ...
നിലമ്പൂരാണോ കീ൪ത്തി ടാക്കീസ്
@@bmgthecompletesolutions5345 വടകരയിലും ഉണ്ട്. എന്റെ നാടായ നിലമ്പൂരിൽ പണ്ട് കീർത്തി എന്നൊരു ഓലകൊട്ടക ഉണ്ടായിരുന്നു. 2010ൽ അത് പൂട്ടി, പൊളിച്ചുപോയി.
@@SalihKallada ദേവാസുരം കീർത്തിയിൽ നിന്നും കണ്ട ആദ്യ സിനിമ
ഞാനും. കേട്ടിട്ടുണ്ട് തൃശ്ശൂരിൽ
പാട്ട് കൊണ്ട് മാത്രം രക്ഷപെട്ട ഒരു സിനിമ
Ente school life lek veendum enne kootikonduopokunnu l like all songs ❤❤❤❤
Amazing favourite songs Awesome. Good shate. 👌👌❤️❤️
നൗഷാദ് അലി എന്ന ഉത്തരേന്ത്യൻ സംഗീതജ്ഞൻ മലയാളത്തിന് നൽകിയ മഹാ സമ്മാനം. ഒരു രക്ഷയുമില്ല.
എല്ലാം ഗാനവും അദ്ദേഹത്തിന്റെ തന്നെ ചെയ്ത ഹിന്ദിസിനിമകളുടെ കോപ്പി
Absolutely
Don’t say him as North Indian he is the treasure of world 🙏🏼
Pulli god father aanu indian film music
@@mujeebpm4081 ഒരേ രാഗത്തിൽ പല പാട്ടുകളുണ്ടാവും. അതുകൊണ്ടാണ് കോപ്പി എന്ന് തോന്നുന്നത്. അത് മനസ്സിലാകണമെങ്കിൽ സംഗീതത്തെ കുറിച്ചു അല്പം അറിവ് വേണം..
അന്ന് കിടന്നുറങ്ങാൻ കേസറ്റ് ഇട്ടു കേൾക്കും. പാട്ട് കഴിയുന്നതിനു മുൻപ് ഉറങ്ങും.
യുസഫലി സർ നൗഷാദ് യേശുദാസ് നമിക്കുന്നു.
19-2-2024
ഒരു പാട്ട് കേൾക്കാൻ സമയം കിട്ടുമ്പോളെല്ലാം മനസ്സ് ആദ്യം എത്തുന്നത് ധ്വനി യിലാണ്. വല്ലാത്ത ഒരു മാസ്മരികത. ♥️
എന്റെ ഹൃദയം തുടിക്കും മധുരമായ ഈ സിനിമയിലെ എല്ലാ പാട്ടുകളും ❤
എന്താ ഒരു ഫീൽ അല്ലെ...super super songs.... 🌹🌹🌹🌹🌹💋💋💋💋💋