Malayalam Film Songs | Arayannagalude Veedu | Audio Jukebox Mammootty,Lakshmi Gopalaswamy

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 51

  • @vinodka396
    @vinodka396 11 месяцев назад +16

    2024 ൽ കേൾക്കുന്നവർ ഉണ്ടാ😊

  • @ralymon6981
    @ralymon6981 3 года назад +24

    എന്തൊരു പാട്ടു ആണ്, 💞💞💞💞ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള പാട്ടുകൾ 🙏

  • @JojiJoseph-i6e
    @JojiJoseph-i6e 8 месяцев назад +4

    ഗാനഗന്ധർവ്വൻ എന്ന് പറയുന്നതിൽ ലവലേശം പൊലും തെറ്റില്ല, ആയിരം വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ടിന്റെ മാധുര്യം അന്നത്തെ തലമുറ ഈ പാട്ടിന്റെ മാസ്മരിക തയിൽ ലയിച്ചു ചേരും.

  • @rajeshseemarajesh2595
    @rajeshseemarajesh2595 2 года назад +11

    രവീന്ദ്ര മാഷ്. ഗിരീഷ് പുത്തഞ്ചേരി. ദാസേട്ടൻ. 🙏🏻🙏🏻🙏🏻

  • @ansarnoushad8842
    @ansarnoushad8842 Год назад +4

    പാൽക്കാരി പുഴയുണ്ട്, പാടമുണ്ടേ
    കർപ്പൂരത്തിരി കത്തും നാഗക്കാവും...❤️

  • @vidyadharanp.c
    @vidyadharanp.c Год назад +3

    മനസ്സിൻ മണിച്ചിമിഴിൽ
    പനിനീർത്തുള്ളി പോൽ
    വെറുതേ പെയ്തു നിറയും
    രാത്രിമഴയാം ഓർമ്മകൾ
    (മനസ്സിൻ..)
    മാഞ്ഞു പോകുമീ മഞ്ഞും നിറ
    സന്ധ്യ നേർക്കുമീ രാവും
    ദൂരെ ദൂരെയെങ്ങാനും ഒരു
    മൈന മൂളുമീപ്പാട്ടും
    ഒരു മാത്ര മാത്രമെന്റെ മൺകൂടിൻ
    ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോടു
    മിണ്ടാതെ പോകുന്നുവോ
    (മനസ്സിൻ..)
    അന്തിവിണ്ണിലെത്തിങ്കൾ നറു
    വെണ്ണിലാവിനാൽ മൂടി
    മെല്ലെയെന്നിലേ മോഹം
    കണിമുല്ലമൊട്ടുകൾ ചൂടി
    ഒരു രുദ്രവീണ പോലെയെൻ മൗനം
    ആരോ തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന
    ഗന്ധർവ്വ സംഗീതമായ്
    (മനസ്സിൻ...)

  • @prasathkumarkprasanthkumar7212
    @prasathkumarkprasanthkumar7212 Год назад +7

    മനസിൻ മണിച്ചിമിഴിൽ......... എന്തൊരു ഫീലിങ്ങാ 😍😍

  • @vinuvinu2975
    @vinuvinu2975 5 лет назад +8

    എല്ലാം ഒന്നിനൊന്ന് മനോഹരം..

  • @arunrkrishnan7445
    @arunrkrishnan7445 5 месяцев назад +1

    കാണാതെ മെല്ലെ ❤underrated 😍

  • @pramodknair7490
    @pramodknair7490 3 месяца назад +1

    All songs are better than another ones

  • @ashadkunjumon9346
    @ashadkunjumon9346 6 лет назад +6

    കിടു സോങ്സ്

  • @vishnuviswanath7816
    @vishnuviswanath7816 Год назад +2

    2023 ലും ഇത്രയും ഫീൽ ഉഫ്......👌🏻👌🏻👌🏻👌🏻

  • @nagarajp750
    @nagarajp750 5 лет назад +4

    Orupaad manassinu ishtappetta paattu

  • @jayarajanjaya1957
    @jayarajanjaya1957 Год назад

    നല്ല ഒരു പാട്ട് അശോധിച്ചു കേൾ ക്കുബോൾ ആണ് പാട്ടിന്റെ ഇടയിൽ പൂ നാററിലെ ഒരു പരസ്യം പാട്ടേ കേൾക്കണ്ട എന്ന് തീരുമാനിച്ചു പിന്മാറുന്നു

  • @santhoshkk2703
    @santhoshkk2703 4 года назад +4

    മനോഹരമായ പാട്ടുകൾ

  • @bavintm6806
    @bavintm6806 4 года назад +3

    Wow Beautiful all song

  • @vineethkumarj6234
    @vineethkumarj6234 6 лет назад +5

    Raveendran mashinee marakkan pattilaaaa

  • @anoopjv8390
    @anoopjv8390 3 года назад +6

    ഇപ്പോഴുള്ള പാട്ടുകൾ ശോകം

  • @Rajinasraji-p7y
    @Rajinasraji-p7y 5 дней назад

    Super song👍🥰

  • @unnikrishnan9191
    @unnikrishnan9191 3 года назад +3

    Kakkapoo kaithapoo ♥️

  • @mithunalbin5769
    @mithunalbin5769 Год назад

    ❤❤❤ All songs are very beautiful 😍

  • @rifa_zfoodcraftponnuminnua2754
    @rifa_zfoodcraftponnuminnua2754 3 года назад +1

    സൂപ്പർ പാട്ടുകൾ

  • @vigileshkrishnan792
    @vigileshkrishnan792 5 лет назад +2

    Beautiful songs

  • @sebin3189
    @sebin3189 3 года назад +3

    മനസ്സിൻ മണിച്ചിമിഴിൽ....

  • @malumadhu6618
    @malumadhu6618 3 года назад +4

    Singer Gayathri name include cheythattillaaa❤️
    Raveendran Master magic❤️

  • @blentertainment212
    @blentertainment212 Год назад +1

    1- 00:00
    2- 4:58
    3- 9:52
    4- 15:00
    5- 19:14

  • @BinithaSivankutty
    @BinithaSivankutty 5 месяцев назад

    👍👍👍

  • @kakjzks820
    @kakjzks820 5 лет назад +2

    Supr

  • @shibinom9736
    @shibinom9736 Год назад +1

    ❤💖👏👍

  • @jayac713
    @jayac713 2 года назад

    adippolipattukkal enikattumeshtapetta pattukkal

  • @jayac713
    @jayac713 2 года назад +1

    My favorite songs

  • @PraveenPrabhakaran-v1i
    @PraveenPrabhakaran-v1i 4 месяца назад

    I thank song

  • @ishameharinmeharin7991
    @ishameharinmeharin7991 2 года назад +1

    Supersongs

  • @tariqsubire9984
    @tariqsubire9984 9 дней назад

    കാണാതെ മെല്ലെ നീ തോട്ടുവോ wha😢

  • @brijitchacko478
    @brijitchacko478 2 года назад

    Super songs

  • @rajeshthiruvoth4220
    @rajeshthiruvoth4220 Год назад

  • @ArunB-wm8dk
    @ArunB-wm8dk 2 месяца назад

    Dheena dhayalo rama. ❤❤❤❤❤❤❤❤

  • @sugithgksugithgk5610
    @sugithgksugithgk5610 4 года назад

    Nice

  • @moviemania5371
    @moviemania5371 7 лет назад +1

    Super

  • @shajubalakrishnan2329
    @shajubalakrishnan2329 Год назад

    🙏

  • @rizwanmanaf2754
    @rizwanmanaf2754 Год назад

    Kakapoo kaithapoo❤❤❤

  • @kailassyams9693
    @kailassyams9693 7 лет назад +4

    Orikkalum mayatha raviettente music

  • @brijitchacko478
    @brijitchacko478 2 года назад

    Cute

  • @nahasmj4083
    @nahasmj4083 Год назад

    Nahas
    Good

  • @ijazm
    @ijazm 3 года назад

    5:00

  • @prajeeshrajan6147
    @prajeeshrajan6147 Год назад

    Poottille parasyam

  • @lineeshlineeshp3037
    @lineeshlineeshp3037 5 лет назад +1

    ab

  • @renjithomanakuttanrenjith6007
    @renjithomanakuttanrenjith6007 2 года назад +1

    Super