വാത്സല്യം പോലെ വീണ്ടും ഒരു കുടുംബ ചിത്രം... മമ്മൂക്ക നിങ്ങ ശരിയാവൂല... കണ്ടിരിക്കുന്നവരെ കരയിച്ചോളാം എന്ന് വല്ല നേർച്ചയും ഉണ്ടോ? മേലെടത്തു രാഘവൻ നായരേ പോലെ, കൃഷ്ണനെ പോലെ, മനസ് ഉലച്ച മറ്റൊരു കഥാപാത്രം രവീന്ദ്രനാഥ് ❤
പ്രവാസി ആയിരുന്നു കാണുമ്പോൾ ... വല്ലാതെ ... നാടും വീടും വീട്ടുകാരും ഒക്കെ miss ചെയ്യും ...😢😢😢😢❤❤..... നാട്ടിൽ പോവാൻ തോന്നും.....നാട്ടിൽ പോകുന്ന ദിവസം കാത്തിരിക്കും....... ❤️❤️🥰🥰
സിനിമയുടെ 1st half പോരായിരുന്നു. പക്ഷെ 2nd half മുതൽ സിനിമ encaging ആയിരുന്നു.. മമ്മൂക്കയുടെ ഏട്ടൻ വേഷം പൊളിച്ചു. Nice movie..കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.
Heart Touching movie. Chithrageetathil ithile songs sthiram kekkumarnu black and white tv il. athoke oru kalam. watching the movie again in 2023 adds more depth and love towards an underrated movie. How much mental pain and agony the hero affords....Very good movie
മലയാളികളുടെ ഹൃദയം കീഴടക്കിയ എഴുത്തുകാരന്‍ ആയിരുന്നു ശ്രീ ലോഹിതദാസ്, അങ്ങേരുടെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടം തന്നെയാണ്. പ്രണാമം 🌹🌹 എത്ര കണ്ടാലും മതി വരാത്ത, കണ്ണുനനയിച്ച ഫിലിം ❤
നമുക്ക് മിടുക്കരായ മക്കളുണ്ട് . പക്ഷേ ഹൃദയമുള്ള ഒരുത്തനേ ഉള്ളു . എനിക്ക് അവൻറെ കയ്യീന്ന് വെള്ളം വാങ്ങിച്ച് കുടിച്ച് മരിക്കാൻ ഭാഗൃമുണ്ടായില്ല. നിനക്കെങ്കിലും ഭാഗൃമുണ്ടാകട്ടെ . The great words of Govindhankutty Menon at last movement 😢
മമ്മൂട്ടി ലക്ഷ്മി ഗോപാലസ്വാമി കവിയൂർ പൊന്നമ്മ മയൂരി ജോമോൾ ശിവജി ദേവൻ റീന ഒടുവിൽ ഉണ്ണികൃഷ്ണൻ സിദ്ദിഖ് സോനാ നായർ കൊച്ചിൻ ഹനീഫ ബിന്ദു പണിക്കർ കൃഷ്ണകുമാർ അനുപമ കൃപ ആൻസി ലാൽ രശ്മി സോമൻ ദേവി ശ്രീഹരി വിഷ്ണു പ്രകാശ് സീനത്ത് സത്താർ ടി പി മാധവൻ യമുന സാജു കൊടിയൻ സുബൈർ സാന്റോ കൃഷ്ണൻ മഹേഷ്
സാധാരണ ഒരു സ്ഥലത്ത് ഒരേ system ആയിരിക്കും. അമ്മാമൻറെ മകൾ സാധാരണ മുറപ്പെണ്ണാണ്. അപ്പോൾ പ്രേമ രാജനും രവിയ്കും മുറപ്പെണ്ണാണ് . പ്രേമയെ രാജനോ രവിയ്കോ വിവാഹം കഴിക്കാം . പക്ഷേ ഇവിടെ സഹഹോദരി എന്നാണു പറയുന്നത് . അതേ സ്ഥലത്ത് തന്നെ രാഗിണി സുകൂൻറെ മുറപ്പെണ്ണാകുന്നു . ഇതെങ്ങനെ ശരിയാകും ?ഒരേ സ്ഥലത്ത് രണ്ട് system ആണോ ? Some fault of script . Anyway filim is great . Mammookka always in all his movies make me crying crying . Here also he make me crying . Yesterday I saw ഒരേ കടൽ & Jonnie Walker In that two Mammookka make me crying . Mammookka lives as Reveendra Nadh . He is not acting . Amma (Lakshmi) and Revi fantastic performance . There is no option for two . Songs are adipoli . Sunandha ( Bindhu Panicker) is more than others .Cochin Haneefa is a verity funnyman.❤ All artists did great work .I appreciate all the crew behind this movie .Hattof Mammookka and Bundhu Panikkar. RIP Lohithdas . I rewatching this movie after many months .. ഈ മമ്മൂക്കടെ ഏത് filim കണ്ടാലും കരയിച്ച് കൊല്ലും .Tension മാറ്റാനാണ് സിനിമ കാണുന്നത് . മമ്മൂക്ക കരയിച്ച് തലവേദന വരുത്തും . മമ്മൂക്ക ഇല്ലാത്ത ഒരു സിനിമാ ലോകം ചിന്തിക്കാൻ കൂടി കഴിയില്ല . എൻറെ മരണം വരെ എങ്കിലും മമ്മൂക്കയെ വേണം .❤ Yah Allah may save him always like this. ❤❤❤❤
Awesome Movie ....................................................................!!! Touching......................................................................................!!! ...........................................................................................................!!!
പണ്ട് ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് ഈ സിനിമ കണ്ട്മറന്ന കുട്ടികാലം 😢തിരിച്ചുകിട്ടാത്ത ബാല്യവും തിരിച്ചുവരാത്ത ലോഹി സാറും ❤
ലോഹി എപ്പോഴും ഇങ്ങനെത്തന്നെയാ... പടം കഴിയുമ്പോൾ മനസ്സിനെയും കൊണ്ടൊരു പോക്കാ... പഹയൻ
തിരക്കഥ എന്ന അത്ഭുതം മമ്മൂട്ടി എന്ന മഹാത്ഭുതം 💯
എല്ലാവരുടെയും പെർഫോമൻസ് ഒന്നിനൊന്ന് മെച്ചമാണെങ്കിലും ബിന്ദു പണിക്കർ 🔥🔥
വാത്സല്യം പോലെ വീണ്ടും ഒരു കുടുംബ ചിത്രം... മമ്മൂക്ക നിങ്ങ ശരിയാവൂല... കണ്ടിരിക്കുന്നവരെ കരയിച്ചോളാം എന്ന് വല്ല നേർച്ചയും ഉണ്ടോ? മേലെടത്തു രാഘവൻ നായരേ പോലെ, കൃഷ്ണനെ പോലെ, മനസ് ഉലച്ച മറ്റൊരു കഥാപാത്രം രവീന്ദ്രനാഥ് ❤
ഇപ്പോഴത്തെ സിനിമകൾ ഒരു വട്ടം തന്നെ കണ്ടു തീർക്കാൻ പെടുന്ന പാട് കൊക്കിനെ ഒന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇതൊക്കെ കാണുമ്പോ
ചെറിയ സമയത്ത് വന്നവർ പോലും മത്സരിച്ചഭിനയിച്ച പടം
ദീനദയാലു രാമാ ജയ.....
മനസിൻ മണിചിമിഴിൽ....
ലോഹിതദാസ് 🤏🏻
എത്ര കണ്ടാലും വീണ്ടും, വീണ്ടും കാണുന്ന സിനിമ..
പ്രവാസി ആയിരുന്നു കാണുമ്പോൾ ... വല്ലാതെ ... നാടും വീടും വീട്ടുകാരും ഒക്കെ miss ചെയ്യും ...😢😢😢😢❤❤..... നാട്ടിൽ പോവാൻ തോന്നും.....നാട്ടിൽ പോകുന്ന ദിവസം കാത്തിരിക്കും....... ❤️❤️🥰🥰
ബിന്ദു പണിക്കർ എജ്ജാതി പെർഫോമൻസ് 🥰🥰🥰🥰🥰
എത്ര മനോഹരം ആണ് ഈ സിനിമ ❤️❤️
lohi sir 😍😍
💯
സിനിമയുടെ 1st half പോരായിരുന്നു. പക്ഷെ 2nd half മുതൽ സിനിമ encaging ആയിരുന്നു.. മമ്മൂക്കയുടെ ഏട്ടൻ വേഷം പൊളിച്ചു. Nice movie..കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.
എത്ര കണ്ടാലും പിന്നെ um കാണുന്ന movie 🥰🥰
Njan first time...
സിനിമയിലും ജീവിതത്തിലും എല്ലാം വേദനകൾ മാത്രം
എന്ത് അഭിനയം ആണ് മമ്മൂട്ടി ആൾക്കാരെ കരയിക്കാൻ ഇങ്ങേര് കഴിഞ്ഞേ ഉള്ളു ആരും
Heart Touching movie. Chithrageetathil ithile songs sthiram kekkumarnu black and white tv il. athoke oru kalam. watching the movie again in 2023 adds more depth and love towards an underrated movie. How much mental pain and agony the hero affords....Very good movie
Innadyamayi njn ee movie kandu.. Superrrrrrr🙏🙏kudumbabandhangalude mahathwam manassilaakkanulla nalloru kadha.... 👍👍👍👍👍👍👍👌👌👌👌👌👌👌👌👌
എത്രവട്ടം കണ്ണുനിറഞ്ഞു എന്നറിയില്ല
Namukk midukkan maaru makkalund.... Pakshe hridhayamullavan🥰🥰🥰 what a scean1:10:48
Bindu Panicker's performance in the movie is highly underappreciated!!
She got state award for the performance in this movie + Joker
@@rejithrv7228 Ohhh...I didn't know that!!
@@rejithrv7228not joker...it's soothradharan
2023 feb 10 ipolum കാണുന്നവര്‍ ഉണ്ടോ
April 23 pinnillathe 2023
2023may 24
മലയാളികളുടെ ഹൃദയം കീഴടക്കിയ എഴുത്തുകാരന്‍ ആയിരുന്നു ശ്രീ ലോഹിതദാസ്, അങ്ങേരുടെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടം തന്നെയാണ്. പ്രണാമം 🌹🌹
എത്ര കണ്ടാലും മതി വരാത്ത, കണ്ണുനനയിച്ച ഫിലിം ❤
Underated aaaya oru valyettan....... 🥰
50.10 ethra shakthamanu oro dialogue um characters um 🥰 ithoke atbhutha cinemakal aanu 🥰
Super feelings paddam ❤
എന്തൊരു നല്ല തിരക്കഥ ആണ്.
2:15:27 ഈ സീനിൽ അഡ്വക്കേറ്റ് ഡബ് ചെയ്തത് മമ്മൂട്ടി ആണ്..❤❤
Lohidadas❤❤❤
Super class movie 😍
അതൊക്കെ ഞങ്ങടെ കാലം ആയിരുന്നു 90'സ് 🫂💚
2:15:05 ... Advocate ine dub cheythath Ikka thanne aane❤
Enikkum thonni
2:15:07 voice mammukka
Favorite Cinema! 🤎
55 to 58 classic acting of bindu panicker..
Mayuri super
2023 Dec super movie
നമുക്ക് മിടുക്കരായ മക്കളുണ്ട് . പക്ഷേ ഹൃദയമുള്ള ഒരുത്തനേ ഉള്ളു . എനിക്ക് അവൻറെ കയ്യീന്ന് വെള്ളം വാങ്ങിച്ച് കുടിച്ച് മരിക്കാൻ ഭാഗൃമുണ്ടായില്ല. നിനക്കെങ്കിലും ഭാഗൃമുണ്ടാകട്ടെ . The great words of Govindhankutty Menon at last movement 😢
Talented bindhu paniker 😍
Good family movie
2:15:02 mammutti vakkeelinu dub cheythirikunnu 😆
പാവം മയൂരി യുടെ ക്യാരക്ടർ നോട് സഹതാപം തോന്നി😢😢😢 സ്നേഹിച്ച പുരുഷന് വേണ്ടി അവർ അത്രയും കാത്തിരുന്നു.. ജീവിതത്തിലും അവർക്ക് ഭാഗ്യം തുണച്ചില്ല😥
First 👍
Legend lohit das ❤❤
മലയാള സിനിമയുടെ തീരാനഷ്ടം ശ്രീ ലോഹിതദാസ്
100 ശതമാനം സത്യം 👍❤️
2:15:37 ith mammookka thanne dub cheythathu aanallo😂
Lohidha dad great
This movie is pure gold..
ഒറ്റ പേര് ലോഹിത ദാസ് 😔😔🙏🙏🙏
1:51:33 I like such liberal and open minded women.
❣️❣️❣️
2:15:43 alllk dub cheydhe mammokkayanallo
2024 kandvar poundo😊
സിദ്ധിക്ക് പൊളിച്ചു 🤣
മമ്മൂട്ടി
ലക്ഷ്മി ഗോപാലസ്വാമി
കവിയൂർ പൊന്നമ്മ
മയൂരി
ജോമോൾ
ശിവജി
ദേവൻ
റീന
ഒടുവിൽ ഉണ്ണികൃഷ്ണൻ
സിദ്ദിഖ്
സോനാ നായർ
കൊച്ചിൻ ഹനീഫ
ബിന്ദു പണിക്കർ
കൃഷ്ണകുമാർ
അനുപമ
കൃപ
ആൻസി
ലാൽ
രശ്മി സോമൻ
ദേവി
ശ്രീഹരി
വിഷ്ണു പ്രകാശ്
സീനത്ത്
സത്താർ
ടി പി മാധവൻ
യമുന
സാജു കൊടിയൻ
സുബൈർ
സാന്റോ കൃഷ്ണൻ
മഹേഷ്
Lal ❤
Pandaram odukathe abhinayam ellarum, karanju maduthu 😢
സൂപ്പർ
❤🍃
സാധാരണ ഒരു സ്ഥലത്ത് ഒരേ system ആയിരിക്കും. അമ്മാമൻറെ മകൾ സാധാരണ മുറപ്പെണ്ണാണ്. അപ്പോൾ പ്രേമ രാജനും രവിയ്കും മുറപ്പെണ്ണാണ് . പ്രേമയെ രാജനോ രവിയ്കോ വിവാഹം കഴിക്കാം . പക്ഷേ ഇവിടെ സഹഹോദരി എന്നാണു പറയുന്നത് .
അതേ സ്ഥലത്ത് തന്നെ രാഗിണി സുകൂൻറെ മുറപ്പെണ്ണാകുന്നു .
ഇതെങ്ങനെ ശരിയാകും ?ഒരേ സ്ഥലത്ത് രണ്ട് system ആണോ ? Some fault of script .
Anyway filim is great . Mammookka always in all his movies make me crying crying . Here also he make me crying . Yesterday I saw ഒരേ കടൽ & Jonnie Walker In that two Mammookka make me crying .
Mammookka lives as Reveendra Nadh . He is not acting . Amma (Lakshmi) and Revi fantastic performance . There is no option for two . Songs are adipoli . Sunandha ( Bindhu Panicker) is more than others .Cochin Haneefa is a verity funnyman.❤ All artists did great work .I appreciate all the crew behind this movie .Hattof Mammookka and Bundhu Panikkar. RIP Lohithdas . I rewatching this movie after many months ..
ഈ മമ്മൂക്കടെ ഏത് filim കണ്ടാലും കരയിച്ച് കൊല്ലും .Tension മാറ്റാനാണ് സിനിമ കാണുന്നത് . മമ്മൂക്ക കരയിച്ച് തലവേദന വരുത്തും .
മമ്മൂക്ക ഇല്ലാത്ത ഒരു സിനിമാ ലോകം ചിന്തിക്കാൻ കൂടി കഴിയില്ല . എൻറെ മരണം വരെ എങ്കിലും മമ്മൂക്കയെ വേണം .❤ Yah Allah may save him always like this. ❤❤❤❤
2️⃣0️⃣2️⃣3️⃣🔹🔹🔹🔹🔹🔹
March 20🤪
😊😊
2.15 dubbed by mammooty
2024 kannunavar ndo
48:08 exactly 😂😂avlda thantha arnu
2:14:43
മമ്മൂട്ടി,ഒടുവിൽ ഉണ്ണികൃഷ്ണൻ,ലക്ഷ്മി ഗോപാലസ്വാമി,സീനത്ത്,
സീനത്ത് 🤔
സീനത്ത് ഇതിൽ ഇല്ലല്ലോ
2:16:00 ആ വക്കീലിന് സൗണ്ട് കൊടുത്തത് മമ്മുട്ടി ആണോ....
👍🏼
Lohi sir
Ippozum pakaram vakyan illatha writer lohidas ..
00
2023
ഈ സിനിമ അധികം ഓടിയില്ല ഓടിച്ചില്ല കാരണം അറിയാമായിരിക്കുമല്ലോ
ആരുപറഞ്ഞു ? ഞാൻ തീയേറ്ററിൽ poyi കണ്ട പടമാണിത്.. housefull ആയിരുന്നു
എന്താ കാര്യം
അതെന്നാ
നരസിംഹത്തിൻറെ അതേ സമയത്ത് ഇറങ്ങിയത് കൊണ്ട് വലിയ വിജയം ആയില്ലാന്നേ ഉളളൂ . അത്യാവശ്യം ഓടിയ ചിത്രം തന്നെ ആയിരുന്നു .
50 day s ഓടി
Ooro character ,dialogue ellam suer
Awesome Movie ....................................................................!!!
Touching......................................................................................!!!
...........................................................................................................!!!
2:16:06 advocte ശബ്ദം മമ്മൂക്ക കൊടുത്തതാണ് അല്ലെ??
അങ്ങനെ തോനുന്നു
ലച്ചു ചിന്നു beautiful acting
❤
2:47:58