Arayannangalude Veedu | Malayalam Full Movie | Mammootty | Lakshmi Gopalaswamy | Full Movie

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 96

  • @deveshd5880
    @deveshd5880 10 месяцев назад +20

    ഗംഭീരം...
    ഗംഭീരം...
    രവീന്ദ്രനാഥ്‌...... ഉജ്ജ്വലം..
    എല്ലാ അഭിനേതാക്കളും കസറിയ സിനിമ....
    അണിയറയിലെ ഓരോരുത്തരെയും
    അഭിനന്ദനമറിയിക്കുന്നു.
    തിരക്കഥ - സംഭാഷണം...
    പറയാൻ വാക്കുകൾ ഇല്ല..
    👌👍🙏🙏

  • @ABINSIBY90
    @ABINSIBY90 6 месяцев назад +12

    സിനിമയുടെ 1st half പോരായിരുന്നു. പക്ഷെ 2nd half മുതൽ സിനിമ encaging ആയിരുന്നു.. മമ്മൂക്കയുടെ ഏട്ടൻ വേഷം പൊളിച്ചു. Nice movie..കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.

    • @Jnujhn
      @Jnujhn 27 дней назад +1

      Everything was good, except that Lohitadas is making it more melodramatic and it impacts the entertainment sometimes.

  • @siddiksiddik8553
    @siddiksiddik8553 9 месяцев назад +17

    2:15:30 mammutty sound😮

  • @sambhushaji3685
    @sambhushaji3685 4 месяца назад +19

    02:15:13 ആ ഓഫീസർക്ക് ഡബ് ചെയ്തിരിക്കുന്നതും മമ്മൂട്ടി ആണ് അതും വേറെ സൗണ്ട് modulation

  • @laalkrishna9014
    @laalkrishna9014 10 месяцев назад +77

    ഇതുപോലൊരു സിനിമയൊക്കെ ഇനി മലയാളത്തിൽ ഉണ്ടാകുമോ ❤️

    • @nithinnitz1239
      @nithinnitz1239 9 месяцев назад +11

      പതിനാല് വർഷത്തെ വനവാസത്തിനു ശേഷം കൊട്ടാരത്തിൽ തിരിച്ചെത്തിയ ശ്രീരാമനെ പോലെ, പതിനെട്ടു വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക്, ഭാര്യ സീതക്കും കുട്ടികൾക്കുമൊപ്പം തിരിച്ചെത്തുന്ന രവി.
      ശ്രീരാമനെ കൊട്ടാരം വരവേറ്റത് പ്രൗഡഗംഭീരമായിട്ടാണെങ്കിൽ, രവിയെ വീട് വരവേറ്റത് എങ്ങനെയാണെന്നുള്ള ലോഹിതദാസിന്റെ ചിന്തയിൽ ആയിരിക്കാം ഈ സിനിമ സംഭവിച്ചിട്ടുള്ളത്.
      വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ സിനിമ മനുഷ്യ മനസ്സിന്റെ ദുഷിപ്പും, ആർത്തിയും, ചതിയും, സ്നേഹവും, വാത്സല്യവും, പ്രണയവും, വിരഹവും, വെട്ടിപ്പിടിക്കലുകളും, വിട്ട് കൊടുക്കലുകളും എല്ലാം വരച്ചു കാട്ടുന്നുണ്ട്. ലോഹിതദാസിന്റെ മറ്റൊരു എപിക് വർക്ക്‌.

    • @AnilKumar-xy9no
      @AnilKumar-xy9no 9 месяцев назад +2

      Never

    • @sabareeshpcsachu9535
      @sabareeshpcsachu9535 8 месяцев назад

      ​@@nithinnitz1239😢👌🏻👌🏻

    • @umarulfarookhan7516
      @umarulfarookhan7516 8 месяцев назад +1

      80s vaanam😂

    • @ShajuSahaju
      @ShajuSahaju 6 месяцев назад +3

      Never

  • @arjunmurali8178
    @arjunmurali8178 8 месяцев назад +6

    Mammootty.. Exceptionally brilliant.. 🙂

  • @maneeshapm5307
    @maneeshapm5307 10 месяцев назад +10

    രാഗിണി സുകു ❤‍🔥love bond 💓💓

  • @nithinnitz1239
    @nithinnitz1239 9 месяцев назад +20

    പതിനാല് വർഷത്തെ വനവാസത്തിനു ശേഷം കൊട്ടാരത്തിൽ തിരിച്ചെത്തിയ ശ്രീരാമനെ പോലെ, പതിനെട്ടു വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക്, ഭാര്യ സീതക്കും കുട്ടികൾക്കുമൊപ്പം തിരിച്ചെത്തുന്ന രവി.
    ശ്രീരാമനെ കൊട്ടാരം വരവേറ്റത് പ്രൗഡഗംഭീരമായിട്ടാണെങ്കിൽ, രവിയെ വീട് വരവേറ്റത് എങ്ങനെയാണെന്നുള്ള ലോഹിതദാസിന്റെ ചിന്തയിൽ ആയിരിക്കാം ഈ സിനിമ സംഭവിച്ചിട്ടുള്ളത്.
    വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ സിനിമ മനുഷ്യ മനസ്സിന്റെ ദുഷിപ്പും, ആർത്തിയും, ചതിയും, സ്നേഹവും, വാത്സല്യവും, പ്രണയവും, വിരഹവും, വെട്ടിപ്പിടിക്കലുകളും, വിട്ട് കൊടുക്കലുകളും എല്ലാം വരച്ചു കാട്ടുന്നുണ്ട്. ലോഹിതദാസിന്റെ മറ്റൊരു എപിക് വർക്ക്‌.

  • @leelammaleela1184
    @leelammaleela1184 10 дней назад +1

    ഇതുപോലെ ഒള്ള സിനിമകൾ കണ്ടിട്ടും സത്യം അറിയാത്തത്തിലല്ല അറിയാൻ ശ്രമിക്കാത്തതിലാണ് സങ്കടം

  • @revanth3508
    @revanth3508 9 месяцев назад +10

    The actress that played Mammootys lovers road did an exceptional job . Brought tears to the eyes . Often innocent souls who love whole heartedly are often cheated in this world . May her soul rest in peace .

    • @danielthomas5401
      @danielthomas5401 8 месяцев назад

      She self harmed out of pain from disease.

  • @Intothenaturewithme
    @Intothenaturewithme 10 месяцев назад +14

    ഒരൊറ്റ പേര് ലോഹിത ദാസ് ❤️🙏🏻

  • @HuaweiXimpin
    @HuaweiXimpin 5 месяцев назад +7

    01:08:24
    അച്ഛൻ അറിഞ്ഞിരുന്നു അല്ലെ.. അത് മതി..

  • @kamadhu2116
    @kamadhu2116 7 часов назад

    ഇത് എത്ര പ്രാവശ്യം കണ്ടു എന്നു എനിക്കറീല but ലോഹി സാർ ഒരുപാട് കരയിപ്പിച്ചു ഇതു പോലെ നല്ല കഥകൾ ഇനി ഉണ്ടാവില്ല

  • @aneeshaa6749
    @aneeshaa6749 10 месяцев назад +12

    Bindu Panikkar 👌

  • @KuttuAbhishek
    @KuttuAbhishek Месяц назад +5

    2024 august monthil kannunavarundo

  • @bazi8242
    @bazi8242 10 месяцев назад +12

    എന്റെ പൊന്നേ മമ്മൂക്കാ തൊണ്ട പൊട്ടി കരയിപ്പിച്ച് കളഞല്ലോ...😢😢😢

  • @alfaulhaquealfu5157
    @alfaulhaquealfu5157 3 месяца назад +2

    ലോഹിദാസ് എന്ന പച്ച മലയാളിയുടെ സിനിമ മമ്മൂട്ടി പച്ചയായ മലയാള നടനം

  • @sreejeshsreedharan1632
    @sreejeshsreedharan1632 2 месяца назад +1

    The emotional scene between mammooty and oduvil in 29.31 amazing. Both are legends

  • @Ginsonthekkel
    @Ginsonthekkel 10 месяцев назад +11

    മമ്മൂട്ടിക് പകരം വെക്കാൻ മലയാളത്തിൽ വേറെ നടന്മാരില്ല... ഇങ്ങേരുടെ അഭിനയം കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും കാണുന്നു

    • @shibuparavurremani2939
      @shibuparavurremani2939 9 месяцев назад +2

      കിരീടം കാണുന്നവർ പറയും മോഹൻലാലിനെ പോലെ വേറേ ആരും ഇല്ലന്ന് 😂😂😂

    • @Ginsonthekkel
      @Ginsonthekkel 9 месяцев назад +2

      @@shibuparavurremani2939 അതും ശരിയാണ് 😄... രണ്ടു പേർക്കും എടുത്തു പറയാൻ പറ്റുന്ന സിനിമകൾ ധാരാളം

  • @BabykuttyEdayathu-qc5je
    @BabykuttyEdayathu-qc5je 10 месяцев назад +11

    One of my favorite movies

  • @vasanthikrishnankrishnan6239
    @vasanthikrishnankrishnan6239 8 месяцев назад +3

    Super family movie

  • @RameshanNalloor
    @RameshanNalloor 8 месяцев назад +3

    Onnum kandub2024 il

  • @mujeebmuji2451
    @mujeebmuji2451 10 месяцев назад +8

    മമ്മുക്ക ❤❤❤❤

  • @Harithabanghi
    @Harithabanghi 10 месяцев назад +10

    പ്രേമൻ സംസാരിക്കുന്ന വക്കീലിന് ഡബ് ചെയ്തത് മമ്മൂട്ടി 😅

  • @winojvs
    @winojvs 4 месяца назад +2

    ലോഹിതദാസ് ❤️❤️

  • @hareeshpg8401
    @hareeshpg8401 10 месяцев назад +12

    ഒരുപാട് ഇഷ്ടം ഉള്ള സിനിമകളിൽ ഒന്ന്

  • @saatyaki357
    @saatyaki357 5 месяцев назад +1

    Deenadayalo Rama song kettit movie thappi vannatha....athendayalm verthe aayilla...worth watching!!❤

  • @shamlanujum8774
    @shamlanujum8774 10 месяцев назад +5

    ഓരോരുത്തരും പച്ചയായ ജീവിതം വരച്ചുകാട്ടിയ മൂവി. ഒരുപാട് കരയിപ്പിച്ചു. ഇത്ര നല്ല മൂവിയാണ് എന്ന് മനസിലാക്കാൻ വൈകി. 👌🏻👌🏻👌🏻👌🏻👌🏻

  • @nishmadas.c2296
    @nishmadas.c2296 3 месяца назад +2

    Pavam chinnu😢

  • @rafeeqrafeek562
    @rafeeqrafeek562 10 месяцев назад +3

    Matinee now il 4k apload cheyumo

  • @psycho-qk8px
    @psycho-qk8px 2 месяца назад +1

    2:00:24 Highlight

  • @nasarudheennasarudheen611
    @nasarudheennasarudheen611 10 месяцев назад +2

    Super family movie song ellam kidu

  • @vishnuvs8591
    @vishnuvs8591 4 месяца назад +6

    08/06/2024 ൽ കാണുന്നവരുണ്ടോ ✌️

  • @ravindranc.g.6751
    @ravindranc.g.6751 2 месяца назад +2

    1:51:36
    1:51:48
    1:51:56

  • @Anapuzha
    @Anapuzha 18 дней назад

    Super movie

  • @ajithms3032
    @ajithms3032 10 месяцев назад +3

    Epic Movie

  • @abdulkadher2998
    @abdulkadher2998 3 месяца назад +3

    വേഷവും വാത്സല്യവും ചേർന്നൊരു സൽക്കാർ

  • @CmkunjumonCmkunjumon
    @CmkunjumonCmkunjumon 8 месяцев назад +6

    5/2/2024 എത്രയോ വർഷങ്ങൾക് ശേഷം വീണ്ടും

  • @suhanaaslam8288
    @suhanaaslam8288 10 месяцев назад +2

    Superb

  • @stardust7202
    @stardust7202 10 месяцев назад +10

    The one & only MegaStar🌟🔥👑

  • @vishnukrishnanair
    @vishnukrishnanair 10 месяцев назад +17

    2:15:07 Mammootty dubbed for other person right ?

  • @Jnujhn
    @Jnujhn 27 дней назад

    Everything was good, except that Lohitadas is making it more melodramatic and it impacts the entertainment sometimes

  • @VineeshAs-xk6qi
    @VineeshAs-xk6qi 2 месяца назад +2

    Shenta ponno ithoru film allaaa.. Eallaarum jeevikuvayrunu kadha pasthryttu.. Kulathil kakapoovum, thumba poovum kindulla arayanam polum abinychupoyyeee..koode Haneefa ikada narmavum ..varshanghalku munbu kanda filmaanu.. Ipo randamathum kandoo

  • @jubineldhos4694
    @jubineldhos4694 9 месяцев назад +1

  • @vipulragnor8095
    @vipulragnor8095 2 месяца назад +2

    Vallathoru padam💥

  • @Keralaloveeeee
    @Keralaloveeeee 2 месяца назад +1

    ഒറ്റ പേര് ലോഹിതദാസ് പിന്നെ മമ്മൂട്ടി പിന്നെ ഒരു പറ്റം കഴിവുള്ള താരങ്ങൾ

  • @ManuManu-wd7ug
    @ManuManu-wd7ug 10 месяцев назад +3

    𝙻𝚘𝚑𝚒 𝚜𝚒𝚛.. 🥰

  • @leelammaleela1184
    @leelammaleela1184 10 дней назад +1

    LOHIDADAS A MAN WHO SAW WHAT WE DIDN'T?

  • @JhonnyWalker-fh9ot
    @JhonnyWalker-fh9ot 10 месяцев назад +4

    7/12/2023

  • @midlajmiduz3672
    @midlajmiduz3672 10 месяцев назад +2

    Ithokke remastered chaithoode...

    • @fas..5464
      @fas..5464 10 месяцев назад

      അതെ അതെ

  • @AnishMarlboro
    @AnishMarlboro 5 месяцев назад +4

    സിദ്ധിക്ക് 😂😂

  • @sreerajph9738
    @sreerajph9738 9 месяцев назад +3

    വക്കിൽ sounds like മമ്മൂക്ക

    • @ABINSIBY90
      @ABINSIBY90 6 месяцев назад +1

      Same

    • @sreerajph9738
      @sreerajph9738 6 месяцев назад

      Actually മമ്മുക്ക ആണ് പുള്ളിക് dubbing ചെയ്തേക്കുന്നത് 🤩

    • @ABINSIBY90
      @ABINSIBY90 6 месяцев назад

      @@sreerajph9738 correctanu

  • @ranjuvarghese1313
    @ranjuvarghese1313 6 месяцев назад +1

    Kochin Haneefa aanu Mass 🥳

  • @waterheaven816
    @waterheaven816 Месяц назад

    മനുഷ്യന് പരസ്പരം പറഞ്ഞ് തീർക്കാൻ പറ്റാത്തതായി ഒന്നുംമില്ലാ മമ്മൂട്ടി പറയുന്ന ആ ഒരു ഡയലോഗ് മതി ലോഹിതദാസ് എന്ന എഴുത്തുക്കാരനെ മനസ്സിലാക്കാൻ

  • @kavanadans-gg9nq
    @kavanadans-gg9nq 8 месяцев назад

    ❤❤❤❤

  • @Nizar713
    @Nizar713 Месяц назад +1

    ബിന്ദു പണിക്കർ😂😂😂😂

  • @fasminaminu277
    @fasminaminu277 9 месяцев назад +1

    3/01/2024

  • @leelammaleela1184
    @leelammaleela1184 10 дней назад +1

    സിദ്ദിഖ്‌ ജീവിക്കുകയായിരുന്നു!

    • @uk2727
      @uk2727 2 дня назад

      🤣🤣🤣

  • @safdarm.1527
    @safdarm.1527 8 месяцев назад +1

    22.01.2024

  • @vishnuprasad-tv9qx
    @vishnuprasad-tv9qx 2 месяца назад

    14/07/2024

  • @AnaswaramRajeshT
    @AnaswaramRajeshT 10 месяцев назад +5

    Kollam Pranavam theatre

    • @sabuchristy5176
      @sabuchristy5176 21 день назад

      പ്രണവത്തിലായിരുന്നോ റിലീസ്

  • @fenezsalam117
    @fenezsalam117 6 месяцев назад

    April 7 2024
    ✨✨✨

  • @SanuHomes
    @SanuHomes 9 месяцев назад

    ✨️ *_18/December/2O23_* ✨️

  • @mydailydiary399
    @mydailydiary399 Месяц назад +1

    അരയെന്നങ്ങളുടെ വീട്
    സംവിധാനം : ലോഹിതദാസ്
    🟡മമ്മൂട്ടി
    🟡സിദ്ദിഖ്
    🟡കൊച്ചിൻ ഹനീഫ
    🟡ഒടുവിൽ ഉണ്ണികൃഷ്ണൻ
    🟡ദേവൻ
    🟡കൃഷ്ണ കുമാർ
    🟡ശിവജി
    🟡സത്താർ
    🟡ലാൽ
    🟡സാജു കൊടിയൻ
    🟡ടി പി മാധവൻ
    🟡ഷബീർ
    🟡ലക്ഷ്മി ഗോപാലസ്വാമി
    🟡ജോമോൾ
    🟡ബിന്ദു പണിക്കർ
    🟡സോനാ നായർ
    🟡യമുന
    🟡കവിയൂർ പൊന്നമ്മ
    🟡റീന
    🟡മയൂരി

  • @PrabiVk
    @PrabiVk 4 месяца назад

  • @kunjunniparoos709
    @kunjunniparoos709 10 месяцев назад

    ❤❤❤

  • @SreehariR-o5r
    @SreehariR-o5r Месяц назад

    1:51:36
    1:51:48
    1:51:56

  • @meghamurali2495
    @meghamurali2495 10 месяцев назад

    ❤❤