Malayalam Super Hit Suspense Thriller Full Movie | Kshamichu Ennoru Vaakku [ HD ] | Ft.Mammootty

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Kshamichu Ennoru Vaakku is a Indian Malayalam film, directed by Joshiy. The film stars Geetha, Mammootty, Mukesh and Shobhana in the lead roles. The film has musical score by Shyam.The movie did above average business in box office.The music was composed by Shyam and the lyrics were written by Poovachal Khader.
    Public prosecutor advocate Ravindranath ensures that Sridevi gets punished for murder. He does not care whether she is actually guilty or not but his wife wants him to be more lenient and honest.

Комментарии • 732

  • @aseemtvm4677
    @aseemtvm4677 11 месяцев назад +278

    പഴയ മോവീസ് ഇഷ്ടപ്പെടുന്ന 90 s kids ഉണ്ടോ..🙋 നമുക്ക് നഷ്ടമായത് പലതും ഇന്ന് ഓർക്കുമ്പോ ഒരു വിങ്ങൽ ആണു..😔

  • @fellaworld
    @fellaworld 9 месяцев назад +314

    2024 കാണുന്നവർ ❤ ഉണ്ടോ

  • @naaaz373
    @naaaz373 3 года назад +178

    ഒരുപാട് നായികമാർ ഉള്ള ഈ ചിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക ഗീതയുടെ കഥാപാത്രം ആണ്.🖤
    ഒരമ്മയുടെ, പ്രണയിനിയുടെ വേഷം അത്രമേൽ അവർ ഗംഭീരമായി ചെയ്തു.❤️
    ഉർവശി ചേച്ചിയ്ക്ക് കുറച്ചുകൂടി പ്രാധാന്യം നൽകാമായിരുന്നു.
    ജോഷി മമ്മൂട്ടി കൂട്ടുകെട്ടിൽ മികച്ച ചിത്രം👌

  • @sulekhasrsr2506
    @sulekhasrsr2506 4 года назад +72

    ഗീത, ശോഭന looking so good, good film, മമ്മുക്ക കലക്കി..

  • @prabhithacm7
    @prabhithacm7 Год назад +136

    what a movie.... ഓർമ വച്ച കാലം മുതൽ മമ്മൂട്ടി fan.... 😍🥰 അന്നും ഇന്നും എന്നും...

  • @pushpangathankn650
    @pushpangathankn650 3 года назад +44

    മലയാള ക്കര യൂടെയും നമ്മുടെ.സിനിമയുടെയും പോയിമറഞ്ഞ സുവരണ ദിനങ്ങൾ മമ്മുട്ടി, ഗീത,ശ്രീദേവി, ശോഭന കൂട്ട് കെട്ടിൻ്റെ അപുവ നിമിഷങ്ങൾ

  • @sandhyavp8954
    @sandhyavp8954 8 месяцев назад +113

    2024 ൽ കാണുന്നവരുണ്ടോ!!!❤❤

  • @sahadsaleem9183
    @sahadsaleem9183 2 года назад +37

    1980ലും മമ്മൂക്ക ഫിലിം കാണാൻ ക്ലാസ്സ്‌ കട്ട് ചെയ്തു പോകുമായിരുന്നു.. ഇത്രയും വർഷങ്ങൾക്കു ശേക്ഷവും ഇപ്പോഴും മമ്മൂക്ക ഫിലിം കാണാൻ ഇഷ്ടതന്നെ...

  • @mehul_anilkumar
    @mehul_anilkumar Год назад +45

    അടിപൊളിസിനിമ മമ്മുക്ക സൂപ്പർ ആക്ടിങ് മമ്മുക്കടെ എല്ലാം സിനിമകളും അടിപൊളിയാണ് ഞാൻ മമ്മുക്കടെ ഒരു ആരാധകൻ ആണ് മമ്മുക്കടെ സിനിമകൾ എന്റെ മനസ്സിൽ കയറ്റിയത് എന്റെ മമ്മുക്കയോളം വരില്ല ഒരു നടനും

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 10 месяцев назад +35

    വീണ്ടും കണ്ടു ❤പഴയ ചിത്രങ്ങൾ എന്തൊരു റിയാലിറ്റി ആണ് 😂അതാണ് Old is Gold എന്ന് പറയുന്നത് 😂❤❤❤🌹🌹🌹💯

  • @arunprabhakaran1382
    @arunprabhakaran1382 4 года назад +157

    ഇക്കയുടെ ഓരോ വാക്കിലും നോക്കിലും ഉള്ള ആ ഒരു ഫീലിംഗ്സ്...ആസ്വാദ്യകരമായ രംഗങ്ങൾ ❤❤❤❤

  • @Sujathap22
    @Sujathap22 9 месяцев назад +25

    2024 ൽ ഇത് കാണുന്നവർ ഉണ്ടോ 😁?

  • @kp-xs3gr
    @kp-xs3gr 3 года назад +16

    Sreevidya Ma'am looking so beautiful!!!

  • @muhammedmusthafaparambenga6462
    @muhammedmusthafaparambenga6462 3 года назад +36

    ഇതൊക്കെയാണ് സിനിമ. ഇന്നത്തെ സംവിധായകർ ഇതൊക്കെ ഒന്ന് കണ്ട് പഠിക്കട്ടെ...... ഒരു ജോഷി ടച്ച് film.

  • @nezri9552
    @nezri9552 3 года назад +50

    Shobana chechiyum mammokayum orumich endhoram cinimakala vere level ellam spr hitum😍😍😍

  • @kavyabala4998
    @kavyabala4998 3 года назад +66

    സ്ത്രീകളുടെ മാത്രം പരിഭാവന സ്വത്ത്‌ അല്ല ചാരിത്രം... അത് ആണിനും വേണ്ട ഒന്നാണ്... 🙏🙏 ഫസ്റ്റ് സീൻ തികഞ്ഞ സ്ത്രീ വിരുദ്ധത. 👎👎👎👎

  • @EnteKalvari
    @EnteKalvari 10 месяцев назад +4

    ഇതൊക്കെ ആണ് സിനിമ 👍👍👍. ഗീത, ❤️❤️❤️❤️❤️എല്ലാവരും സൂപ്പർ

  • @bhanumathitp1004
    @bhanumathitp1004 Год назад +14

    ഈ അനുഭവം തന്നെ മുകേഷിന് ഇപ്പോൾ സംഭവിച്ചതും മമ്മൂട്ടി സർ പൊളി അല്ലെ. അന്നും ഇന്നും

  • @glorycherian6125
    @glorycherian6125 Год назад +6

    ഹൃദയത്തിൽ തങ്ങി നിൽക്കുന്ന നല്ല സിനിമ. മമ്മൂട്ടി, ഗീത, മോനു സൂപ്പർ. പണ്ടു തൊട്ടേ ചെറ്റ തരും ഉള്ള അനിയന്റർ കൂടെ പോകാഞ്ഞത് നന്നായി. ഇന്നും പോയിവർ ക്കെല്ലാം മതിയായി.

  • @omna2296
    @omna2296 4 года назад +151

    Supr filim.... Lockdown time il kanunnavar like here

  • @BeHaPPy-qw2lx
    @BeHaPPy-qw2lx Год назад +18

    പഴയ കാല crime thriller movies കാണലാണ് എന്റെ പണി🤗🤗

    • @gauthamprem8833
      @gauthamprem8833 Год назад +1

      Me too. Kandathil nalla movies parayane pl

    • @anjanarajan4896
      @anjanarajan4896 Год назад

      നല്ല സിനിമ യെങ്കിൽ പേര് പറയണേ

    • @BeHaPPy-qw2lx
      @BeHaPPy-qw2lx Год назад

      @@anjanarajan4896 The truth kanditt ndoo.nalla thrilling movie aaan

    • @anjanarajan4896
      @anjanarajan4896 Год назад

      @@BeHaPPy-qw2lx കണ്ടിട്ടുണ്ട്

  • @lalulalu2950
    @lalulalu2950 2 года назад +33

    1980 കളിൽ Mammookka Joshi കൂട്ടു കെടിൽ ഇറങ്ങിയ എല്ലാ പടങ്ങളും hits,
    അത്തരം stories ഒന്നും ഇപ്പൊ ഇല്ല.

  • @tmchannelpallathur.9126
    @tmchannelpallathur.9126 3 года назад +47

    Lockdown സമയത്താണ് ഞാൻ കാണുന്നത്.ഇതൊക്കെ കാണുമ്പോ ഇപ്പോളത്തെ പടം ഇതിന്റെ എഴലത്ത് വരില്ല.

  • @ganeshh3121
    @ganeshh3121 11 месяцев назад +6

    നല്ല സിനിമയാണ്.
    1:49:25 to 1:49:42 👌👏
    Incidentally, മുകേഷിൻ്റെ real life character ഏകദേശം സിനിമയിലൂടെ കാണിച്ചത് പോലെ ആയി

  • @chaithanyasumeshworld
    @chaithanyasumeshworld 3 года назад +24

    Shobhana mammokkayude kude anu kuduthal abhinayichittullath😍😍😍

  • @ഇഷ്ക്കേനബി-ഴ2ല
    @ഇഷ്ക്കേനബി-ഴ2ല 4 года назад +86

    ക്ഷെമിച്ചു ഇരുന്നു കാണേണ്ട പടം.... കരഞ്ഞു പോയി.. ഇന്നത്തെ മൂഡ് മൊത്തം പോയി... great movie

    • @ull893
      @ull893 3 года назад +6

      പടത്തിന്റെ പേര് തന്നെ അതാ. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്ന പടം

    • @gokulp2365
      @gokulp2365 2 года назад +2

      😂

    • @sreekumariammas6632
      @sreekumariammas6632 9 месяцев назад

      വളരെ ശരി

  • @farooqomr7903
    @farooqomr7903 4 года назад +71

    Wooow
    ഇന്നാണ് കാണുന്നത് ഈ മൂവി
    സൂപ്പർ മൂവി
    ട്വിസ്റ്റ്‌ 👌
    ഇക്ക ശോഭനേച്ചി 🤩
    കഥക്ക് പറ്റിയ പേര് 💯

  • @ഷാൻഅലങ്കാരത്ത്

    #Mammoottty _ മമ്മൂക്ക, നിങ്ങളും ഗീതയും ആയുള്ള combinations & നിങ്ങളും മുരളിയും ആയുള്ള combinations. എത്ര വർന്നിച്ചാലും മതിവരില്ല.... നിങ്ങളും ഇവരും തമ്മിലുള്ള chemistry ഏത് തരം മനസ്സിനെയും പിടിച്ചിരുത്തുന്ന ഒന്നാണ്...!

  • @nithinnitz1239
    @nithinnitz1239 2 года назад +23

    ഉർവ്വശി
    ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി.........

  • @achu-ic1sj
    @achu-ic1sj 2 года назад +16

    സ്ത്രീ യുടെ ഏറ്റവും വലിയ swoth ആയ ചാരിത്ര്യം.... ഹോ... ഈ വക ഡയലോഗ് old മൂവീസ് ൽ സുലഭം. വളരെ നല്ല പടങ്ങൾ ആണ് 85....2000. ആക്കാലം അങ്ങനെ ആയിരുന്നു. അന്ന് അത് ഒരു തെറ്റും ആയിരുന്നില്ല. അതും ശരിയാണ്

    • @poornimav7834
      @poornimav7834 Год назад +4

      They say it because it needs to be taken by the right man in the right way!! Right way need not have to be through marriage but still it was believed that way! Ishtam ellatha oral oru sthreeye thodunath thane actually thettane!

  • @pathoosmom7625
    @pathoosmom7625 3 года назад +63

    2021 l kaanunnavar undo?? Advocate role mammookka pwolikkum😘❤️😘❤️💖

    • @freefirefire7785
      @freefirefire7785 2 года назад +4

      ഞാൻ

    • @remyaganesh7447
      @remyaganesh7447 2 года назад +1

      ക്ലൈമാക്സ്‌ 👌👌
      ഉർവശി യുടെ charecter ഇതിൽ വേണമെന്നു തോനുന്നില്ല

  • @Littleworldfamily
    @Littleworldfamily Месяц назад +2

    ഇ സിനിമ ഇപ്പോൾ കാണുന്നവരുണ്ടോ എന്നെപോലെ 😋

  • @nithinmathew3180
    @nithinmathew3180 2 года назад +31

    ശോഭനയുടെ character കരയിച്ചു കളഞ്ഞു..🤦‍♂️😪ഗീത.. ഉർവശി എല്ലാരും.. സൂപ്പർ

  • @reshmarithved3856
    @reshmarithved3856 Год назад +51

    2023 🤝
    ആ കുഞ്ഞിന്റെ കരച്ചിൽ മനസ്സിനെ വല്ലാതെ ഉലച്ചു....
    Unexpected climax 🥺👌

  • @amrutha2786
    @amrutha2786 3 года назад +18

    Geethaaa.....❤ Pazhe nayikamaril othiri ishtann.... Sneham thonnunna enthooo oru...💯

  • @md7148
    @md7148 3 года назад +15

    Im from tamilnadu i like all malayalam movies i love kerala

  • @sreekumariammas6632
    @sreekumariammas6632 4 месяца назад +1

    A very good husbend .എൻറെ ഇന്ദുവിൻറെ സ്ഥാനത്ത് വേറൊരു പെൺകുട്ടിയെ എനിക്ക് സങ്കൽപിക്കാൻ കൂടി കഴിയില്ല . How good husband is he !

  • @sreekumariammas6632
    @sreekumariammas6632 7 месяцев назад +2

    Am watching this movie at 25th feb. 2024 midnight. I don't know how many times I saw this movie . When ever I watch this movie am crying crying crying crying. Mammookka what a man Mammookka is!!!!❤

  • @yathra905
    @yathra905 3 года назад +25

    ആത്മാവിൻ സംഗീതം നി............ എൻ ആനന്ദ സൗഭാഗ്യം നീ........😘😘😢😢..

  • @jeejasaji1
    @jeejasaji1 Год назад +504

    2023 ൽ കാണുന്ന വർ ഉണ്ടോ.....

  • @salidennydenny9104
    @salidennydenny9104 3 года назад +53

    വേറെ എന്തും സഹിക്കം പക്ഷെ കുഞ്ഞുങ്ങളുടെ കരച്ചിൽ മാത്രം സഹിക്കാൻ പറ്റുന്നില്ലലോ ഈശ്വരാ

  • @tmchannelpallathur.9126
    @tmchannelpallathur.9126 3 года назад +28

    അഭിനയം കൊണ്ട് കരയിപ്പിക്കാൻ മമ്മൂട്ടി അല്ലാതെ വേറെ ആരുണ്ട് ഇൗ മലയാളി മണ്ണിൽ.

  • @praseejakc9245
    @praseejakc9245 4 года назад +19

    Manoharam film😍😍😍 perine anwarthamakunna film❤❤❤

  • @nalinin4207
    @nalinin4207 4 месяца назад +21

    2024 ill kanunavar undo😊

  • @fasisafeer4938
    @fasisafeer4938 4 года назад +415

    Lock down ടൈമിൽ കാണുന്നവർ ഉണ്ടോ..... നല്ല പടം👌👌

  • @josephsalin2270
    @josephsalin2270 3 года назад +50

    ശോഭനയും ഗീതയും നായികമാരായ ഈ ചിത്രത്തിൽ വളരെ ചെറിയ ഒരു റോളിലാണ് ഉർവശി അഭിനയിക്കുന്നത്
    അതും കഥയിൽ വലിയ പ്രാധാന്യമില്ലാത്തത്
    എന്നിട്ടും ഉർവശിക്ക് Star value നഷ്ടപ്പെട്ടിട്ടില്ല
    ഇന്നത്തെ ഏതെങ്കിലും മുൻനിരനടിമാർ
    ഇങ്ങനെ അഭിനയിക്കുമോ?

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 года назад +7

      താങ്കൾ പറഞ്ഞത് ശരി ആണ്, ഇന്നത്തെ നായിക മാർ ഒരിക്കലും അഭിനയിക്കില്ല

    • @shajikp8941
      @shajikp8941 3 года назад +13

      കാരണം. ഉർവശിക്ക് ശോഭനയെക്കാളും ഗീതയെക്കാളും കഴിവുണ്ട് 🥰🥰🥰

    • @RainbowPalace
      @RainbowPalace 3 года назад +5

      Urvashik acting talent um beatym ind .so cherya role abinayichalum seenilla .ullath avar perfect ayi cheyum..

    • @ഉറുമ്പിനെതള്ളിയിട്ടുകൊന്നവൻ
      @ഉറുമ്പിനെതള്ളിയിട്ടുകൊന്നവൻ 3 года назад +11

      ഉർവശി ❤ lady super star 😍

    • @calicut_to_california
      @calicut_to_california 3 года назад +1

      മൈ ഡിയർ മുത്തച്ഛനും വേലക്കാരി ആയി അഭിനയിച്ചിട്ടുണ്ട്.

  • @shabanaasmi3124
    @shabanaasmi3124 2 года назад +5

    Super song എന്റെ ഉയിരായി നീ മാറി ...

  • @jancymani1688
    @jancymani1688 3 года назад +15

    Ente വിവാഹം കഴിഞ്ഞ് ഞാൻ ആദ്യം kanda movie Aluva Matha Madhurya Theatril 1986, പിന്നീട് ഒരു പ്രാവശ്യം phonil kandu. ഇതിപ്പോൾ വീണ്ടും ഒരിക്കൽ കൂടി കാണുന്നു

  • @lathanair9524
    @lathanair9524 4 месяца назад +2

    പണ്ട് കണ്ടിരുന്നു. ഓർമ വരുന്നില്ല. ഇപ്പോൾ 2024ഇൽ കാണുന്നു

  • @hamsahamsa9105
    @hamsahamsa9105 8 месяцев назад +2

    ജാൻ. ഈ. ഷിനിമ. കണ്ടപ്പോൾ. എനിക്ക്.¹³വയസ്. ആണ്.1986ൽ. ഓടിയ. ദാണ് മമ്മുക്ക. അന്നും. ഇന്നും എന്നും. ഇങ്ങനെ. യാവട്ടെ. 0:51

  • @sreekumariammas6632
    @sreekumariammas6632 7 месяцев назад +2

    Sreedevi can't go from , but she is an ideal woman in this movie . Sreedevi the self respected lady is mass and moral for other women.❤❤❤25 - 2 - 2024 at midnight . Supper supper supper movie .

  • @kannadikutty2838
    @kannadikutty2838 3 года назад +81

    മലയാള സിനിമയുടെ രാജാവ്👍👍👍

    • @naieemnizamudeen2429
      @naieemnizamudeen2429 2 года назад +2

      Athe

    • @MR.INDIA903
      @MR.INDIA903 Год назад +1

      ചക്രവർത്തി മോഹൻലാൽ 👑👑

    • @Roaring_Lion
      @Roaring_Lion Год назад +3

      @@MR.INDIA903 സുൽത്താൻ മമ്മൂട്ടി

    • @sreekumariammas6632
      @sreekumariammas6632 Год назад +1

      ​@@Roaring_Lion yes snehamulla simham the great sulthan

  • @preethaharikuttan7485
    @preethaharikuttan7485 4 года назад +61

    Sobhana and geetha excellent acting.

  • @hashimpt864
    @hashimpt864 4 года назад +37

    Super movie.. geetha acting super

  • @sureshbabusekharan7093
    @sureshbabusekharan7093 2 года назад +10

    Urvasy's cameo appearance is of free of cost as she's done so many other important movies of Joshy.

  • @sreekumariammas6632
    @sreekumariammas6632 8 месяцев назад +2

    എൻറെ ഇന്ദൂൻറെ സ്ഥാനത്ത് മറ്റൊരു പെൺകുട്ടിയെ കാണാൻ കഴിയില്ല . Mammookka's mass dialogue , Very lovely man . Very good pair Mammookka and Shobhana . And good movie. Climaxe is as Geetha lives that house with her kid Anikkuttan . Geetha and Mukesh not joins and Judge Reveendran lives as Dad of Anikkuttan then Geetha remains as Anikuttan's mom only . Viewers take it or leave it ....19 - 1 - 2024 at midnight.

  • @Nejlaneju
    @Nejlaneju 3 года назад +8

    Geethaye chilasamayam devayaniye pole.. Suuuuper movie

    • @jaseelajesi5469
      @jaseelajesi5469 3 года назад +1

      Enikkum eppolum maaripokarund nalla cut und 2 aalum sistersne poleund

    • @Nejlaneju
      @Nejlaneju 3 года назад

      Athe .

  • @AchuAash1199
    @AchuAash1199 4 месяца назад

    ഉർവശിയും ശോഭനയും ഉള്ള സിനിമയിൽ അവരെക്കാൾ കിടിലം പെർഫോമൻസ് കാഴ്ച വെച്ച ഗീത ചേച്ചി മാസ്സ്😎🖤

  • @sreekumariammas6632
    @sreekumariammas6632 Год назад +3

    Joshy sir did an exelant work with mammookka and geetha and sobhana. Supper movie.

  • @jagadeeshm6794
    @jagadeeshm6794 2 года назад +6

    Very nice movie mammootty geetha 👌👌👌👌👌👌👌👌👌👌

  • @aishujo4418
    @aishujo4418 3 года назад +12

    This movie is very super. Geetha acting is very good

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 4 года назад +16

    Mammukka supper super

  • @alfinaalfi6024
    @alfinaalfi6024 3 года назад +5

    Super film lock down l kannuvarundooo ❤❤❤ mammookkkaaa 🔥🔥🔥❤❤❤

  • @sreekumariammas6632
    @sreekumariammas6632 9 месяцев назад +2

    Good pair in the filim Mammookka and Shobhana .❤❤❤❤❤

  • @safwansufiyan2058
    @safwansufiyan2058 9 месяцев назад +3

    2023 December 23 nu
    കാണുന്നത് ഞാൻ 😊മാത്രമാണോ.heart touching movie 😢un expected climax

  • @gopalmani6759
    @gopalmani6759 2 года назад +25

    Unexpected twist and exact suspence movie. Good screen play and also lovely songs. Complete package. Such a nice movie.

  • @dhaneshkumar4655
    @dhaneshkumar4655 3 года назад +13

    പറയത്തക്ക സസ്പെൻസ് ഒന്നും ഇല്ല ഒരു നല്ല കഥ അത്ര തന്നെ

  • @தென்பாண்டிசிங்கம்-ர2ர

    Mamooty, shobana & Geetha in the lead rolls. I like this movie very much. Wonderful story line

  • @jiju466
    @jiju466 3 года назад +7

    Uff enthoru feelulla film karanjupoi adipoli cinima

  • @murshidamurshi7227
    @murshidamurshi7227 7 месяцев назад +4

    2024 ullavarundo

  • @Thankamma.P.V
    @Thankamma.P.V Год назад +14

    മുകേഷ് മരണപ്പെടുകയും ഗീത മമ്മൂട്ടിയുടെ ഭാര്യയാവുകയും ചെയ്യുമെന്ന് ഞാൻ കണക്ക് കൂട്ടി. 😅😅 പക്ഷെ സംവിധായകൻ പറ്റിച്ചു. 😅😅

    • @sreekumariammas6632
      @sreekumariammas6632 Год назад +2

      We can't think like that. He is an ideal man in real life and in movies also . He is in proper way . Allah may bless him and his family.

  • @sindhuks365
    @sindhuks365 Год назад +4

    ❤ 2023 ൽ ഈ സിനിമ കാണന്നവർ ഉണ്ട❤😢

  • @vijiponnuzkichuz7085
    @vijiponnuzkichuz7085 4 года назад +13

    Nice movie 👌👌

  • @jamsheerp8197
    @jamsheerp8197 3 года назад +19

    Mammuttey yudey abinayam super

  • @nezri9552
    @nezri9552 3 года назад +11

    Mammookkaa karaypichu kalanjaloo😥😥😥

  • @sreekumariammas6632
    @sreekumariammas6632 4 месяца назад

    എങ്ങനെ ഇത്ര നല്ല ചേട്ടന് ഇങ്ങനൊരനിയനുണ്ടായി ? രവിയും സതീഷും രണ്ട് ധ്രുവങ്ങളില്‍ ആണ് .❤❤❤❤❤❤

  • @hakeemalathur6049
    @hakeemalathur6049 4 года назад +53

    Mammootty sobana good pair

  • @sankar_das.s8336
    @sankar_das.s8336 3 месяца назад +1

    ഉർവശി, ഗീത, ശോഭന... 🔥🙏🏽

  • @nezri9552
    @nezri9552 3 года назад +187

    2021 mudhal kanunnavar undo

  • @rosemaryjoseph9548
    @rosemaryjoseph9548 4 года назад +14

    Nalla moves

  • @a.philip3923
    @a.philip3923 3 года назад +29

    ഇതാണ് യഥാർത്ഥ സസ്പെൻസ് മൂവി അല്ലാതെ യൂ ട്യൂബിൽ ടൈറ്റിലിൽ Suspenseഎന്ന് എഴുതി വെക്കുന്ന എല്ലാ സിനിമയിലും അല്ല Suspense അറിയണമെങ്കിൽ അവസാനം വരെ കാണണം

  • @himeshkm2543
    @himeshkm2543 3 года назад +34

    ഇക്കാ... last moment.... കരയിച്ചു കളഞ്ഞല്ലോ...

  • @ashamalu123
    @ashamalu123 Год назад +2

    Kaaanano vendayonn alojichanu ee movie kandath, bt adipoli movie anu, must watch.. Geethayum mammuttyum onnichirunnenkil enn njn agrahichirunnu,

  • @tasnisherif3779
    @tasnisherif3779 Год назад +5

    Super movie കണ്ണ് നിറഞ്ഞുപോയി

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    എന്താ സിനിമ ല്ലേ സൂപ്പർ

  • @Mufna-f1j
    @Mufna-f1j Год назад +4

    മനോഹരം ❤

  • @subhadranarayanan-uv1xf
    @subhadranarayanan-uv1xf 3 месяца назад +2

    Yes ipozhum kanunu 👍

  • @angelzehrish830
    @angelzehrish830 3 года назад +45

    ഗീതയെ കാണാൻ എന്തു ഭംഗിയാ

  • @abhijithkrishnan4243
    @abhijithkrishnan4243 3 года назад +46

    ഗീത സ്ഥിരം ഒരു ദുഖ പുത്രി റോളിലാ മിക്കവാറും മമ്മൂക്ക പടത്തിൽ

    • @ashrafkamban
      @ashrafkamban 3 года назад +2

      വാതസല്യം
      ആവനാഴി
      ബൽറാം
      ഗീതം
      ഈ പടം
      വേറെ പടങ്ങളേതാ

    • @abhijithkrishnan4243
      @abhijithkrishnan4243 3 года назад

      @@ashrafkamban ആവനാഴിയിൽ Prostitute അല്ലെ കുറച്ച് ദുഖ പുത്രി baground ൽ ബൽറാം ആവുമ്പോ ദാരുണാന്ത്യം😪

    • @abhijithkrishnan4243
      @abhijithkrishnan4243 3 года назад

      @@ashrafkambanനായർ സാബിലും ഒരു ഇമ്മോഷണൽ കാമുകിയാ അതിലും മരിക്കും 😪 ICE ൽ ഇട്ട് ശ്യാസം മുട്ടിച്ച്

    • @valsalan523
      @valsalan523 3 года назад +1

      @@ashrafkamban panchaagni.

    • @Abin-g3s
      @Abin-g3s 3 года назад

      @@ashrafkamban vadakkan veeragatha

  • @pooja.m.b3659
    @pooja.m.b3659 4 года назад +10

    Spr film . Last Geethayum Mammoottyum onnikkanam ennundayirunnu.

  • @sumavk1633
    @sumavk1633 3 года назад +22

    mammookade sooper acting filmsil onnu...

  • @sreekumariammas6632
    @sreekumariammas6632 Год назад +2

    Mamookka is being the charecter. Sooooooper.

  • @shinistalin5434
    @shinistalin5434 2 года назад +39

    2022ൽ കാണുന്നവർ ഉണ്ടോ

  • @subhiam2903
    @subhiam2903 4 года назад +9

    Karanju avasanam..... oh.... sooper filim

    • @vinayanp6475
      @vinayanp6475 4 года назад

      Mm eannodum karanju poyi....

  • @തക്കുടുമോൻ-ഡ1ഷ
    @തക്കുടുമോൻ-ഡ1ഷ 4 года назад +42

    എന്റെ പൊന്നോ ഇവന്മാരെ കൊണ്ട് തോറ്റു കമന്റ്‌ വായിച്ചു നോക്കിട്ടു പടം കാണാം എന്ന് കരുതി വന്നേയാ.. 😥😥

  • @sreekumariammas6632
    @sreekumariammas6632 Год назад +2

    Same thst manivathoorile husband. How loveable husband is he ! In his real life also he is a loveable husband & loveable son , father , grand father . That is his success in his movies .

  • @apk775
    @apk775 3 года назад +14

    മമ്മൂക്ക The MEGASTAR

  • @yaaf483
    @yaaf483 4 года назад +19

    wwwaaaa eandha😍 cinema karanhu oru vazhiaai.... finally manooty, Geeta pair aakairunhu...

  • @shilpa.v6928
    @shilpa.v6928 3 года назад +19

    Corona 2 lockdown I'll kannunavar undo

  • @RadhaSudheer-oh2yr
    @RadhaSudheer-oh2yr 4 месяца назад +1

    Super movie. 💕💕💕💕 mammookkaa super 💕💕💕💕💕