Golandhara Vartha | Malayalam Full Movie | Mammootty & Shobana

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Directed by Sathyan Anthikad,Produced by B. Sasikumar,Music by Johnson,Starring Mammootty,Shobana,Sreenivasan,Kanaka,Release dates December 23, 1993.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 1,9 тыс.

  • @hong-kong_tech7
    @hong-kong_tech7 2 года назад +416

    പഞ്ചായത്ത് പ്രസിഡന്റ്, അമ്പല കമ്മിറ്റി പ്രസിഡന്റ്, ഒരേ ഒരു പേര്
    "ശങ്കരാടി " The Legend 🙏

    • @sajuthomas1695
      @sajuthomas1695 Год назад +10

      Njan innum kandu bro.. Chirikkan vendi.. Suseelan.. Awesome

    • @Bijakrishna
      @Bijakrishna Год назад +12

      അമ്മാവൻ റോളും 😀👍

    • @shyjucv6153
      @shyjucv6153 Год назад +10

      കരയോഗം പ്രസിഡണ്ട്😁

    • @s___j495
      @s___j495 Год назад +3

      അതെ 🤣

    • @aneesh.v9399
      @aneesh.v9399 Месяц назад

      😅😅

  • @noushadkpn9489
    @noushadkpn9489 4 года назад +593

    പുതിയ സിനിമകൾ കൾ ഒരു വട്ടം കണ്ടാൽ പിന്നെ കാണുക ഇല്ല അത് ഇനിയെത്ര നല്ല പടം ആയാലും പക്ഷേ പഴയ പടങ്ങൾ എത്രകണ്ടാലും മതിവരില്ല

  • @ajiaravindhan
    @ajiaravindhan 3 года назад +252

    One and only ശ്രീനിയേട്ടൻ..
    സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
    Mutharamkunnu P.O. (Dev Anand)
    Aram+Aram= Kinnaram (Gopi Krishnan)
    Akkare Ninnoru Maran (Ali Koya)
    TP Balagopalan MA (Advocate Ramakrishnan)
    Sanmanassullavarkku Samadhanam (SI K. Rajendran)
    Doore Doore Oru Koodu Koottam (Vijayan Mash)
    Mazha Peyuunu Maddalam Kottunnu (M.A. Dhavan)
    Hello My Dear Wrong Number (Priest)
    Mazha Peyyunnu Maddalam Kottunnu (M A Dhavan)
    Gandhinagar 2nd Street (Madhavan)
    Nandi Veendum Varika (Damodharan)
    Nadodikkattu (Vijayan)
    Vellanakalude Naadu (Sivan)
    Sreedharante Onnam Thirumurivu (Binoy)
    Pattanapravesham (Vijayan)
    Mukunthetta Sumitra Vilikkunnu (Viswanath)
    Varavelpu (Vehicle Inspector)
    Vadakkunokkiyantram (Thalathil Dinesan)
    Thalayana Manthram (Sukumaran)
    Pavam Pavam Rajakumaran (P K Gopalakrishnan)
    Akkare Akkare Akkare (Vijayan)
    Sandhesam (Prabhakaran Kottappalli)
    My Dear Muthachan (Babu Raj)
    Midhunam (Preman)
    Golanthara Vartha (Karakattil Dasan)
    Sipayi Lahala (Appukkuttan)
    Azhakiya Ravanan (Ambujakshan)
    Chinthavishtayaya Shyamala (Vijayan)
    Ayal Kadha Ezhuthukayanu (Ramakrishnan)
    Oru Maravathoor Kanavu (Maruthu)
    English Medium (Shankaranarayan)
    Swayamvara Panthal (James)
    Narendra Makan Jayakanthan Vaka (Bhargavan)
    Yathrakarude Shradhakku (Gopi)
    Kilichundan Mampazham (Moidhootty Haji)
    Udayananu Tharam (Rajappan)
    Kadhaparayumbol (Balan)
    Njan Prakashan (Gopal Ji)

  • @jishnuns1771
    @jishnuns1771 6 месяцев назад +87

    ഈ സിനിമ 2024 എത്ര പേർ കാണുന്നുണ്ട്?

  • @joepaul10
    @joepaul10 3 года назад +129

    കരയോഗം മുതൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വരെ എല്ലാ റോളും ശങ്കരാടി ചേട്ടന് സ്വന്തം 🤭😂

    • @paulsonpoulose2854
      @paulsonpoulose2854 2 месяца назад +1

      ആ റോൾ മാത്രമല്ല, ഒരു മിക്ക വീട്ടിലേയും പ്രായമായ ഒരമ്മാവൻ. 🙏 ഒരു സംഭവം തന്നെ യായിരുന്നു പുള്ളി. 👍👍

  • @ashrafkamban
    @ashrafkamban 3 года назад +27

    ശോഭനയുടെ നായകനായി ഏറ്റവും കൂടൂതൽ അഭിനയിച്ചത് മമ്മൂട്ടിയാണ്
    36 സിനിമകൾ....
    പ്രത്തേകിച്ച് ഹിറ്റ്ലർ,വല്യേട്ടൻ,കളിയൂഞ്ഞാല് ,കളിക്കളം,വിഷ്ണു,രാരീരം,പപ്പയുടെ സ്വന്തം അപ്പൂസ് , ഗോളാന്തരവാർത്ത,അയനം,അനന്തരം,കാണാമറയത്ത്,ആളൊരുങ്ങി അരങ്ങൊരുങ്ങി,കാലംമാറികഥമാറി...
    കൂടുതലൂം ഹിറ്റ് സിനിമകൾ

    • @Kityeee
      @Kityeee 28 дней назад +1

      Sathyathil shobanyku etovum nannyttu cherunathum mammooty yaanu...athee polee Malayalam filmilee ellaa nadikalkum cheruna oreoru nadan mammootyyaanu.... ithil kanakalathapolum..urveshi,srevidhya,shandhi Krishna,Saritha,parvathi,nalini,sumalatha,kushbu,madhu baala, Geetha,baanu Priya,.hittukal maathram...Sheela vs nazeer & jayan vs Seema jodiku shesham ...idhihasa jodikal ayathum..seema vs mammooty & suhasini vs mammooty.....❤

    • @abhinavabhinav6603
      @abhinavabhinav6603 15 дней назад

      Unda ath mohanlal ahn 55 atrytm ind

    • @sreeragks106
      @sreeragks106 7 дней назад

      ​@@Kityeeeപക്ഷെ അവരോടൊക്കെ ഏറ്റവും chemistry work ആവുന്നത് മോഹൻലാലിനാണ് അതിലാണ് കാര്യം.

  • @user-zl7ll3gm1m
    @user-zl7ll3gm1m Год назад +201

    ഈ സിനിമ 2023 യിൽ കാണുന്ന എത്ര പേരുണ്ട് ✨️

  • @s___j495
    @s___j495 Год назад +99

    90 കളിലെ സിനിമകൾക്ക് മണ്ണിന്റ മണമുണ്ട് ❤️

    • @hakeemchelari7604
      @hakeemchelari7604 7 месяцев назад

      ❤❤❤❤❤❤

    • @underworld2770
      @underworld2770 3 месяца назад +1

      അതെന്താ
      കഴുകിനന്നാക്കാത്തത് കൊണ്ടോ...😂

    • @Lucifer-el1tl
      @Lucifer-el1tl 2 месяца назад

      അതെന്ത റിലീസിന് മുന്‍ബ് കുഴിച്ചിടുവോ

    • @underworld2770
      @underworld2770 2 месяца назад

      @@Lucifer-el1tl 🤪😄

    • @sulthanmuhammed9290
      @sulthanmuhammed9290 Месяц назад

      ​@@underworld2770ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ എന്നാണ് ഉദ്ദേശിച്ചത് 🙏

  • @somancharly
    @somancharly 5 лет назад +305

    90s ഒരിക്കലും തിരികെ വരാത്ത മനോഹരമായ ബാല്യകാലം!

    • @nishasaji
      @nishasaji Год назад

      😒

    • @user-it2ww1cs3r
      @user-it2ww1cs3r 11 месяцев назад

      യ​@@nishasaji,i😊

    • @nomithaantony2545
      @nomithaantony2545 10 месяцев назад

      Yes

    • @AnishMarlboro
      @AnishMarlboro 5 месяцев назад

      സത്യം ജീവിതത്തിലെ ഏറ്റവും സുവർണമായ കാലം

  • @youhhhh143
    @youhhhh143 2 года назад +87

    ഒരു നടൻ ആകണം എന്ന് ഒരുപാട് ആഗ്രഹിച്ച എന്റെ സഹോദരൻ ഈ സിനിമയിൽ രണ്ടു ചെറിയ റോളുകളിൽ ഉണ്ട്. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല.45 വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞു 😔😔

    • @thesmoque9960
      @thesmoque9960 Год назад +5

      Rip ,he is in a better place!!!! which role is he in?

    • @liyakathalikhan7085
      @liyakathalikhan7085 Год назад +2

      Bobby kottaramkara

    • @shyjucv6153
      @shyjucv6153 Год назад

      ബോബി കൊട്ടാരക്കര💔

    • @ridersam5420
      @ridersam5420 Год назад +1

      Carnival , kazchaykapuram, aramana veedu anjoorekarum - valare ishtapetta nadan ❤

    • @augustinjoseph3228
      @augustinjoseph3228 Год назад

      whats his name? i have seen most of this shooting at guruvayur. aup school, rvees house etc. my friend also as police in this movie

  • @skalpalam
    @skalpalam 4 года назад +167

    ശെരിക്കും ഒരു ഗ്രാമീണ കഥ എത്ര പ്രാവിശ്യം കണ്ടാലുമതിയാവില്ല 🥰🥰🥰

  • @nafseer9538
    @nafseer9538 4 года назад +148

    Family oriented സിനിമകൾ കൈകാര്യം ചെയ്യാൻ മമ്മൂട്ടിക് ഒരു പ്രത്യേക കഴിവാണ്...
    ശോഭനയും മമ്മൂട്ടിയും മികച്ച ജോടികൾ ആണ്..
    ശോഭന, കനക രണ്ടു പേരും ഒരു പോലെ മികച്ചു നിന്നു...

  • @Vincentgmz7903
    @Vincentgmz7903 2 года назад +49

    ബസിന്റെ പിന്നിൽ ചാടി കയറുന്ന മമ്മൂക്ക പൊളി ആ സീൻ 2-3 വട്ടം റിപീറ്റ് അടിച്ചു കണ്ടു 😍

  • @christyyjohn991
    @christyyjohn991 2 года назад +74

    ക്ലൈമാക്സിൽ കാരക്കൂട്ടിൽ ദാസനും കനകയും ഒന്നിക്കണമായിരുന്നു 😍😍
    Superb mvieee

  • @prajiponnu27
    @prajiponnu27 6 лет назад +669

    ശ്രീനിവാസന്റെ തിരക്കഥയിൽ എത്ര നല്ല ചിത്രങ്ങൾ അദ്ദേഹം ജനിച്ച നാട്ടിൽ ജനിക്കാൻ കഴിഞ്ഞതേ ഭാഗ്യം

  • @johnniewalker8756
    @johnniewalker8756 2 года назад +38

    മമ്മൂക്ക ശോഭന Combo 💖
    ഗ്രാമീണ വശ്യതയും പകൃതി സൗന്ദര്യമെല്ലാം ഉൾകൊള്ളിച്ച പടം

  • @newshaijushaiju5559
    @newshaijushaiju5559 4 года назад +71

    എപ്പോഴത്തെയും പോലെ വളരെ നല്ലൊരു സത്യൻ അന്തിക്കാട് ചിത്രം...
    രമേശൻ നായർ കരക്കൂട്ടിൽ ദാസൻ....
    ഇനിയൊന്നു പാടു ഹൃദയമേ..... എല്ലാം കൊണ്ടും വളരെ മനോഹരമായ ചിത്രം....

  • @anandak3936
    @anandak3936 4 года назад +185

    കാരക്കൂട്ടിൽ ദാസന്റെ intro : (വാഴക്കുല വെട്ടിയെടുത്തതിനു ശേഷം )
    " ദാസനിത് കൊണ്ടുപോകുകയാണ് . തടയാൻ ധൈര്യമുണ്ടെകിൽ മുൻപോട്ട് വരാം"
    #mass💯💯💯

  • @noufalvp2894
    @noufalvp2894 5 лет назад +141

    ഇനിയൊന്നു പാടൂ ഹൃദയമേ .... വാ എന്തൊരു മനോഹര ഗാനം ' മമ്മൂട്ടി ,ശോഭന :ക്യൂട്ട്

  • @nandhusree6231
    @nandhusree6231 4 года назад +45

    2020തിൽ ഇത്രയും സുന്ദര ആണ് ഈ മൂവി... സത്യൻ സാറിന്റ സ്നേഹ വീട് കണ്ടപ്പോഴും ഇതിൽ കുറച്ചു ഭാഗങ്ങൾ ഓർമ വന്നു ആവീടും ആ മാവും 💖❤

    • @riderfaizi2558
      @riderfaizi2558 2 года назад +2

      ഈ നാട്ടിൻ പുറം പട്ടാമ്പിയാണ്

  • @twinklestar218
    @twinklestar218 6 лет назад +556

    എന്ത് ഭംഗിയായിട്ടാണ് മമ്മൂക്കയും ശോഭന കനക എന്നുവേണ്ട മാമുക്കോയ, ശ്രീനിവാസൻ, ഒടുവിൽ എന്നിവരും അഭിനയി ച്ചിരിക്കുന്നതു. ഇനി ആ കാലഘട്ടം തിരിച്ചുവരില്ല എന്നറിയാമെങ്കിലും വെറുതെ ഭയങ്കരമായി ആഗ്രഹിക്കുന്നു....... കാരണം ഇന്നത്തെ വിവരം കെട്ട സിനിമയും അഭിനേതാക്കളും തന്നെ... 🙄

  • @arunroja6273
    @arunroja6273 4 года назад +117

    കനക അഭിനയിച്ച ചിത്രങ്ങളിലെ അവരുടെ ഗംഭീര പ്രകടനങ്ങൾ കാണുമ്പോൾ ഓർക്കാറുണ്ട് ഈ നടിക്ക് എന്ത് കൊണ്ട് ഒരിക്കലും ഒരു അവാർഡ് കിട്ടാതെ പോയെന്ന്

    • @antopgeorge2778
      @antopgeorge2778 4 года назад +13

      മമ്മൂക്ക-ഫാസിൽ തമിഴ് സിനിമ 'കിളിപ്പേച്ച് കേൾക്കവാ' യിലും ഗംഭീര പെർഫോമൻസ് ആണ്.

    • @satheeshoc3545
      @satheeshoc3545 3 года назад +1

      Kovil kalai എന്നാ തമിഴ് സിനിമ കണ്ടതിനു ശേഷം എനിക്ക് കനകയേ ഭയങ്കര ഇഷ്ടം ആണ്

    • @pothensumesh4195
      @pothensumesh4195 2 года назад +6

      ശരിയാണ്
      അസാമാന്യ പ്രതിഭയാണ് അവർ

    • @arunroja6273
      @arunroja6273 2 года назад +2

      @@sarathwarrior4563well said sir you are correct ...thank you.

  • @aliveerankutty3550
    @aliveerankutty3550 3 года назад +12

    ഷൊർണ്ണൂരുമായുള്ള ബന്ധമായിരിക്കാം സത്യേട്ടൻ ഒരുപാട് ചിത്രങ്ങൾ പട്ടാമ്പി, കൂറ്റനാട് ഭാഗത്ത്‌ ചിത്രീകരിച്ചത് എന്ന് കരുതുന്നു.
    ഈ സിനിമയും, പൊന്മുട്ടയിടുന്ന താറാവും, മഴവിൽ കാവടിയും എല്ലാം കൂറ്റനാട് തന്നെ.
    പിന്നീട് കൂറ്റനാടിന്റെ പേരിൽ ഒരു നടനുമുണ്ടായി.
    ഈ ഭാഗങ്ങളുമായി വളരെയെറെ ബന്ധമുള്ള പച്ചയായ ജീവിതങ്ങളെ അതെപ്പടി തൂലികയിൽ വരച്ചിട്ട് യഥാർത്ഥ അംഗീകാരത്തിന്റെ ഒരാശംസ വാക്ക് പോലും കേൾക്കാൻ കാത്ത് നില്കാതെ പുതുമണ്ണിന്റെ മണമുള്ള മഴയത്ത് കാഴ്ച്ചക്ക് സുഖമുള്ള പൂത്തുമ്പിയായ് വന്ന് എങ്ങോ മറഞ്ഞു...
    *ശ്രീ ലോഹിതദാസ്*
    ഷൊർണ്ണൂർ ശ്യാം ലോഡ്ജ്, ചേർത്തുരുത്തി ഗെസ്റ്റ് ഹൌസ്, പിന്നെ ഞങ്ങടെ പ്രിയപ്പെട്ട നിള (ഭാരത പുഴ).
    ഇവിടെ ലോഹിയേട്ടൻ എത്തിയാൽ സത്യേട്ടൻ അന്തിക്കാട് നിന്നെത്തും...

    • @augustinjoseph3228
      @augustinjoseph3228 Год назад

      Only shop and kavala secens in koottanadu all others in and around guruvayur

  • @abhilashmullakal007-fw3ch
    @abhilashmullakal007-fw3ch 8 месяцев назад +37

    2024 കാണുന്നവർ ഉണ്ടോ എന്നെ പോലെ 🙄🙄

  • @surajkc3836
    @surajkc3836 5 лет назад +61

    ഈ ചൂടുകാലത്ത് പോലും മനസ്സിൽ കുളിർ മഴ പെയ്യിക്കാൻ പഴയ സിനിമകൾക്ക് കഴിയുന്നു......

  • @Anishsivaraman
    @Anishsivaraman 3 года назад +30

    ഇതുപോലെ ഉള്ള സിനിമകൾ ഇനി ഒരിക്കലും ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ ആണ് വിഷമം😘
    ശോഭന, കനക, ഉർവശി മുതലായവരെ പോലെ സുന്ദരികൾ ആയ ഏത് നടികൾ ആണ് ഇന്ന് ഉള്ളത് 😄
    മമ്മുക്കയുടെ എത്ര കണ്ടാലും മതിവരാത്ത ഒരു നല്ല സിനിമ ❤️
    ശ്രീനിവാസൻ എന്ന സർവ്വകലാവല്ലഭൻ 😍
    14 ഡിസംബർ 2020. 😊

  • @babeeshkaladi
    @babeeshkaladi 5 лет назад +80

    സത്യേട്ടൻ... ശ്രീനിയേട്ടൻ.. മമ്മൂക്ക..... എന്ത് ഭംഗി ഉള്ള പടം ആണ്.... എപ്പോ we ചാനലിൽ വന്നാലും ഇരുന്നു കാണും... നൊസ്റ്റു....
    ഇതൊക്കെ പരാജയം ആയിരുന്നു എന്നത് ഒരിക്കലും വിശ്വാസിക്കാൻ പറ്റുന്നില്ല..

    • @arunmj3475
      @arunmj3475 5 лет назад +4

      Yes, pakshe ann ithinte koode manichitrathazhu undayirunnu,ath industry hit aayi

    • @arunroja6273
      @arunroja6273 5 лет назад +4

      Paraachayam aayirunnillaa.super hit aayillengilum.hit aayirunnu

    • @mynameisnazeeb6419
      @mynameisnazeeb6419 5 лет назад +6

      29/8/2019 we ചാനലിൽ രാത്രി പടം ഉണ്ട്. കണ്ടു തീർക്കാൻ പറ്റിയില്ല. അപ്പൊ you ട്യൂബിൽ കേറി കണ്ടു. ശേഷം കമെന്റ് വായന. എല്ലാവരും സൂപ്പർ കമെന്റ്. പടം ഒടുക്കത്തെ നൊസ്റ്റു. ശ്രീനിവാസൻ.. മമ്മൂട്ടി.. നെടുമുടി.. ശങ്കരാടി അങ്ങനെ എല്ലാവരും സൂപ്പർ. നല്ല നാച്ചുറൽ മൂവി. ഇവരൊക്കെ ഇപ്പഴും എവിടയോ ജീവിച്ചിരിക്കുന്ന pole...

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 4 года назад +5

      ഹിറ്റ്‌ മൂവി ആണിത്

    • @vinayak90417
      @vinayak90417 4 года назад

      @@arunroja6273 ee padam flop aayirunnu machane..

  • @Kirshkirshn1997
    @Kirshkirshn1997 11 месяцев назад +5

    1.പൂക്കാലം വന്നു പൂക്കാലം.
    2.പോന്നമ്പിളി കാത്തു നിൽക്കും കുന്നിൽ ചെരുവിൽ
    3.പാതിരാവിൽ ഇതോ.
    4.വെള്ളാരം കിളികൾ വലം വെച്ച്
    5വീണ പാടും ഈണമായി.
    6:നീർ പളുങ്കുകൾ
    കനകക്ക് കിട്ടിയ സിനിമ കളിലെ ഹിറ്റ് പാട്ടുകൾ

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj 3 месяца назад

      7,മണിമേഘം ചിന്നി ചിന്നി....8, പ്രണയമന്ത്ര തുടിയുണർത്താൻ വന്നു നീ.... 9, പാൽ നിലാവിൻ കളഹംസമേ....10, ഇനിയും വരാത്തൊരൻ ദേവതക്കായി....11, പാൽ ചിരിയാൽ തേനൂറും തേന്മഴ തേന്മഴ....12, കുങ്കുമ മലരിതളേ എൻ മുന്തിരി മണിയഴകേ....13,

  • @nishaadtk6718
    @nishaadtk6718 5 лет назад +352

    മമ്മൂട്ടി 💗 ശോഭന ജോഡി
    1. യാത്ര
    2. പപ്പയുടെ സ്വന്തം അപ്പൂസ്
    3. ഗോളാന്തര വാർത്ത
    4. ഹിറ്റ്ലർ
    5. വല്യേട്ടൻ
    6. മഴയെത്തും മുമ്പേ
    7. കളിയൂഞ്ഞാൽ
    8. ആളൊരുങ്ങി അരങ്ങൊരുങ്ങി
    9. ചരിത്രം
    10. വിഷ്ണു
    11.ക്ഷമിച്ചു എന്നൊരു വാക്ക്
    12. വിചാരണ
    13. കളിക്കളം
    14. ന്യായവിധി
    15. അയനം
    16. ഈ തണലിൽ ഇത്തിരി നേരം
    17. അനന്തരം
    18. രാരീരം
    19. അയ്യർ ദി ഗ്രേറ്റ്‌
    20. അടയാളം
    21. അലകടലിനക്കരെ
    22. കാലം മാറി കഥ മാറി
    23. ആയിരം കണ്ണുകൾ
    24. ഈ ശബ്ദം ഇന്നത്തെ ശബ്ദം
    25. നാൽക്കാവാല

    • @laljith3944
      @laljith3944 5 лет назад +8

      ഈ ശബ്ദം, ഇന്നത്തെ ശബ്ദം
      നാൽക്കവല

    • @rohinibhair7560
      @rohinibhair7560 5 лет назад +18

      Eeran sandhya
      Kanamarayathu
      Mukthi
      Thamil thamil
      Aviduthepole ivedeum
      Padayani
      Dhalapathy ,
      suryaputhralu
      Anubhendam
      Upaharam

    • @adwai8455
      @adwai8455 5 лет назад +5

      @@rohinibhair7560 ee kaikalil

    • @arunkattappana4913
      @arunkattappana4913 4 года назад

    • @swetha4844
      @swetha4844 4 года назад +5

      കളിയുഞ്ഞാൽ

  • @Neepomonedinesa5515
    @Neepomonedinesa5515 4 года назад +38

    "ദാസൻ ഇതു കൊണ്ടുപോകുകയാണ് എതിർകാൻ ധൈര്യമുണ്ടാകിൽ എതിർക്കാം "കാരകൂട്ടിൽ ദാസൻ rokks👺🔥🔥👌👌🤩
    ശ്രീനിവാസേട്ടാ നിങ്ങൾ വേറെ ലെവലാ

  • @arjun6358
    @arjun6358 5 лет назад +145

    Nedumudi Venu is so underrated. He syncs into every role he takes 😊

    • @mohanlal-tw5lp
      @mohanlal-tw5lp 5 лет назад +4

      @Pretty Much Everything well said.... he just amazes me with the expressions he gives into each of his character.

    • @hameedalwaye
      @hameedalwaye 4 года назад +3

      Very true.

    • @doitnow6476
      @doitnow6476 3 года назад +3

      Exactly👍

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад

      Mr ബോബി കൊട്ടാരക്കര ഡാൻസ് soooopar സത്യൻ സാർ 🙏🙏🙏🙏♥♥♥♥

  • @jithinraj5246
    @jithinraj5246 6 месяцев назад +3

    പഴയ സിനിമകളുടെ ഏഴു അയലത് വരില്ല ഇപ്പോഴത്തെ സിനിമകൾ... മനസ്സിൽ തങ്ങി നിൽക്കുന്ന എവെർഗ്രീൻ ഹിറ്റ്‌ മൂവി 👌👌👌👌😍

  • @prasanthd7606
    @prasanthd7606 7 лет назад +455

    ഹോ....!!! എന്ത് രസാ മമ്മൂട്ടിയേയും ശോഭനേം കാണാൻ..!!!!

    • @ebenser0071
      @ebenser0071 6 лет назад +1

      Prasanth D ,itrem innocence kitilla bro.

    • @rojaremanan3311
      @rojaremanan3311 6 лет назад +8

      Prasanth D kanaka entha mosamaano?

    • @anjujoseph3285
      @anjujoseph3285 4 года назад +1

      Jake Thomas whng

    • @savadpk4363
      @savadpk4363 4 года назад +5

      @Raheesh KT മഴയെത്തുംമുമ്പെ

    • @nezri9552
      @nezri9552 3 года назад +3

      Kaliyunjaal

  • @Kirshkirshn1997
    @Kirshkirshn1997 11 месяцев назад +5

    ..സത്യൻ അന്തിക്കാട് മമ്മുക്ക ശോഭന കനക super movie
    പൊന്നമമ്പിളി കാത്തു നിൽക്കും കുന്നിൽ ചെരുവിൽ. Favorite song
    എന്നാ ഫീൽ ❣️ ജോൺസൺ മാസ്റ്റർ ❤️
    ചിത്രാമ്മ ❤❤

  • @muhammedanjum-qi3wt
    @muhammedanjum-qi3wt Год назад +9

    ജീവിതത്തിൽ ഒരിക്കലും ഒരാവിശ്യവും ഇല്ലാത്തെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടരുത് എന്ന് ഈ സിനിമയിലെ ഗുണപാഠം ആണ്

  • @user-ei7gj3og3l
    @user-ei7gj3og3l 3 года назад +22

    10.10... ഒരു രാജ്യത്തെ രണ്ട് രാജാക്കന്മാർ.. ഭരണം തുടങ്ങീട്ട് കാലം കുറേ ആയി.. എനിയും തുടരുമെന്ന് kinG ബിലാലും🔥 kinG സ്റ്റീഫനും🔥 അറിയിച്ചിട്ടുണ്ട്....... 💪

  • @ashinsherin3102
    @ashinsherin3102 4 года назад +153

    Covid19 കാരണം lock down ആയപ്പോ സമയം ചെലവഴിക്കാൻ ഇങ്ങനെ ഉള്ള പഴയ സിനിമകൾ കാണുന്ന ആരുണ്ട് ഇവിടെ.......

  • @s___j495
    @s___j495 Год назад +6

    90 കളിലെ സിനിമ അതൊക്കെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു ❤️
    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം ❤️
    ഇതുപോലെ ഉള്ള സിനിമകൾ ഇന്ന് ഇറക്കിയാൽ ആരേലും കാണുമോ പ്രകൃതി എന്നൊക്കെ പറഞ്ഞു ഉപേക്ഷിക്കും
    മലയാള സിനിമകളിലെ മികച്ച സിനിമകളിൽ ഒന്ന് തന്നെ 🔥💯❤️

  • @iconic_r1
    @iconic_r1 3 года назад +505

    ഈ സിനിമ 2021 കാണുന്നവർ undo😂😍

  • @KaarakkootilDasan
    @KaarakkootilDasan 7 месяцев назад +15

    കാരകൂട്ടിൽ ദാസനെ കണ്ടു മൂവി കാണാൻ വന്ന എത്ര പേരുണ്ട്..

  • @shinoysunny8086
    @shinoysunny8086 5 лет назад +268

    കാരകൂട്ടിൽ ദാസനാണ് ഇതിലെ ഹീറോ 👌😘

    • @riyas2728
      @riyas2728 4 года назад +7

      Dhasanta comedy super

    • @LijeshLij
      @LijeshLij Год назад

      ഒരു side റോൾ അല്ലേ?

  • @riyariyu7203
    @riyariyu7203 5 лет назад +39

    സൂപ്പർ.... മമ്മൂക്ക കനക ശോഭനാ ലളിത എല്ലാവരും സൂപ്പർ. 👍👍

  • @jobyjoseph6419
    @jobyjoseph6419 5 лет назад +33

    ഒരുപാട് അതുല്യ പ്രതിഭകളുടെ സംഗമം ആയിരുന്നു ഈ സിനിമ. എല്ലാ അർത്ഥത്തിലും ഒരു മനോഹര ചിത്രമായിരുന്നു ഇത്, മികച്ച തിരക്കഥയും, മനോഹര ഗാനങ്ങളും, നല്ല കാസ്റ്റിംഗും ഒക്കെ ആയി ഇറങ്ങിയ ഈ ചിത്രം എന്തു കൊണ്ടു പരാജയപെട്ടു എന്നത് ഒരു ചോദ്യചിഹ്നമായി തന്നെ നിൽക്കുന്നു. ആ മനോഹരഗാനങ്ങൾ തന്നെ ഇന്നും ഈ ചിത്രത്തെ പ്രേക്ഷക ശ്രദ്ധയിൽ നിലനിർത്തുന്നു പ്രത്യേകിച്ച് "പൊന്നമ്പിളി കാത്തു നിൽക്കും കുന്നിൻ ചരുവിൽ "എന്ന മനോഹര ഗാനം. ചിത്രചേച്ചിയുടെ വശ്യമായ ഗാനാലാപത്താൽ മനോഹരമായ അതുല്യ ഗാനം. അഭിനന്ദനങ്ങൾ ഈ മനോഹരചിത്രത്തിന്റെ നിർമ്മിതിയിൽ ഭാഗഭാക്കായ എല്ല പ്രതിഭക്കൾക്കും.

    • @jisnyjoshy549
      @jisnyjoshy549 5 лет назад +3

      Aa time il aanu manichithrathazhu release aayathu...athukondayirikam ethu hit aakanjeee

    • @jobyjoseph6419
      @jobyjoseph6419 5 лет назад +1

      JISNY Joshy You are right.

    • @ajeshk.r8443
      @ajeshk.r8443 4 года назад +4

      ഈ പടം പരാജയമായിരിന്നുവോ
      ഇതൊക്കേ എത്രതവണ കണ്ടാലും മടുക്കാത്ത ഫീലിമല്ലേ

    • @jobyjoseph6419
      @jobyjoseph6419 4 года назад +4

      @@ajeshk.r8443 വൻ പരാജയം ആയിരുന്നില്ല എന്നാണ് അറിഞ്ഞത ചില പ്രദേശങ്ങളിലെ B ക്ലാസ്സ്‌ തിയേറ്ററുകളിൽ മോശമല്ലാത്ത കളക്ഷൻ കിട്ടിയിരുന്നു.. പക്ഷെ മുകളിൽ ജിസ്നീ കമന്റ്‌ ഇട്ടത് പോലെ അക്കാലത്ത് മണിച്ചിത്രത്താഴ് എന്ന സിനിമ ഉണ്ടാക്കിയ കൊടുങ്കാറ്റിൽ ഈ സിനിമയും കടപുഴകി വീണു (പ്രത്യേകിച്ച് നഗര മേഖലകളിൽ )അതിനു ശേഷം ഈ സിനിമയുടെ പരാജയ ക്ഷീണം തീർക്കാൻ മമ്മൂട്ടിയുടെ ഒരു ഡേറ്റ് സത്യൻ അന്തിക്കാടിനു കിട്ടിയത് നമ്പർ വൺ സ്നേഹ തീരം ബാംഗ്ലൂർ നോർത്ത് (1995)എന്ന സിനിമയ്ക്കാണ്... അത് വിജയമായിരുന്നു... !

    • @ajeshk.r8443
      @ajeshk.r8443 4 года назад +2

      @@jobyjoseph6419ഇതൊക്കേയല്ലേ ഇപ്പോൾ വരേണ്ടത് ഒടുവീൽ,,, ശങ്കരാടി,, മാമുക്കോയ ശ്രിനിയേട്ടൻ,,ലെളിതേച്ചീ ശോഭന മമ്മുട്ടി റോക്ക്സ്,,
      ഇജ്ജാതി 🔥🔥🔥🔥🔥🔥

  • @widecreation6058
    @widecreation6058 Год назад +20

    മമ്മൂക്ക ആണ് ലോകത്തിലെ തന്നെ ഏറ്റവും നല്ല നടൻ

    • @satheeshoc4651
      @satheeshoc4651 5 месяцев назад +3

      മോഹൻലാൽ എന്താ മോശം ആണോ 🤔

  • @adwai8455
    @adwai8455 4 года назад +49

    Excellent performances from Kanaka, Mammooti and Shobana. Nedumudivenu, kpac lalitha, sreenivasan, mamukoya, Sukumari, oduvil... and all others did great job. Combination scenes between mammooti - shobana and Mammooti-kanaka😍 ❣️

  • @dinesh-sh4hh
    @dinesh-sh4hh 2 года назад +27

    കാരക്കൂട്ടിൽ ദാസൻ🔥
    കീലേരി അച്ചു🔥
    ഡയമൻ ചട്ടമ്പി🔥
    ദശമൂലം ദാമു🔥
    മാക്രി ഗോപാലൻ🔥
    പടക്കം ബഷീർ🔥
    കണ്ണൻ സ്രാങ്ക് 🔥
    ഹൈദ്രോസ് 🔥
    പിന്നേ ഉപ്പുകണ്ടം ചട്ടമ്പിമാരും 🔥
    മലയാള സിനിമ കണ്ട കൊടൂര ചട്ടമ്പിമാർ 🔥🔥

    • @roadsailor79
      @roadsailor79 Год назад

      Damodhar ji

    • @Hashim_parambil
      @Hashim_parambil 6 месяцев назад

      കാസർകോട് കാദർ ബായ്
      പഞ്ചപാണ്ടവർ

  • @sajikumar077
    @sajikumar077 4 года назад +32

    ഗ്രാമങ്ങൾ ഉണ്ടായിരുന്ന കാലത്ത് ഇറങ്ങിയത് കൊണ്ട് box office നിറഞ്ഞില്ല. പക്ഷേ ഇക്കാലത്ത് ഇതുപോലെ ഗ്രാമങ്ങൾ ശേഷിക്കുന്നില്ല ഒപ്പം ഗ്രാമക്കഥകളും.

    • @ganeshr3331
      @ganeshr3331 3 года назад

      athentha graamangal okke oru 30 varshathinullil evide poyi....

    • @Joker-um2wl
      @Joker-um2wl 2 года назад

      അതിനെന്താ ബോക്സ്‌ ഓഫീസ് ഉണ്ടല്ലോ😃

    • @shameerpoonoor138
      @shameerpoonoor138 2 года назад

      @@Joker-um2wl
      ഹായ്. സൂപ്പർ

  • @shyamjithshyam1102
    @shyamjithshyam1102 4 года назад +987

    ഈ സിനിമ 2020 ജനുവരി മുതൽ എത്ര പേർ കാണുന്നുണ്ട് ??

  • @Meandmore77
    @Meandmore77 5 лет назад +31

    ഒരു പ്രേത്യേക തരം ജീവിതം ആണ് ലെ .....!!!

  • @padayappaaa
    @padayappaaa 7 месяцев назад +4

    കാരക്കൂട്ടിൽ ദാസന്റെ പ്രേമത്തോട് നീതി പുലർത്തുന്ന ക്ലയ്മാക്സ് ഇല്ലാതെ ഈ ചിത്രം ഇന്നും അപൂർണമാണ്..

  • @10zze
    @10zze 5 лет назад +114

    ടിവിയിലെ പരസ്യം കാരണം ഒരു സുഖം കിട്ടുന്നില്ല ഞാൻ യൂട്യൂബ് തുറന്നു പടം ഫുൾ കണ്ടു സന്തുഷ്ടനായി...

  • @SaranSurendran-fi9bw
    @SaranSurendran-fi9bw Год назад +4

    കൈരളി ചാനൽ ന്റെ സെക്കന്റ്‌ ഷോ ഇൽ മിക്കവാറും ഈ സിനിമ വരാറുണ്ട്.. ശ്രീധരന്റെ ഒന്നാം തിരു മുറിവ് കണ്ട ശേഷം ആണ് ഈ സിനിമ യൂ ട്യൂബിൽ കണ്ടത്. ഇത് രണ്ടും പരാജയം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. മമ്മൂട്ടി എന്ന നടനെ സീരിയസ് വേഷങ്ങളിൽ കാണാൻ ആയിരുന്നു അന്നത്തെ പ്രേക്ഷകർക്ക് ഇഷ്ടം അതായിരിക്കും.

  • @piyushshrivastava7866
    @piyushshrivastava7866 7 лет назад +49

    Keralathinte manamulla cinema kananamenkil Satyan Anthikadinte padam thanne kananam. Really love this movie. Hats off Sreenivasan too for the script. This duo is one of the best combinations in Malayalam cinema.

  • @paulsonpoulose2854
    @paulsonpoulose2854 2 месяца назад +3

    മലയാള സിനിമയുടെ നല്ല കാലം... 👍👍

  • @najahequality6715
    @najahequality6715 3 года назад +23

    A beautiful film 👌👌😍😍😍
    എല്ലാവരും കിടിലൻ അഭിനയം 👌👌
    KPAC ലളിതച്ചേച്ചി 👌👌

  • @jabirmp1034
    @jabirmp1034 Год назад +16

    Last dialogue "ലക്ഷത്തിൽ ഒരു പെണ്ണിനെ ഇതുപോലത്തെ ഭർത്താവ് ഉണ്ടാവു " എത്രയോ ശരിയാണ്

    • @sreekumariammas6632
      @sreekumariammas6632 11 месяцев назад +4

      This dialogue is suitable for Sulu mol (wife of our Mammookka)

  • @ASARD2024
    @ASARD2024 3 года назад +9

    2021 ഓഗസ്റ്റ് 1 ന് വീണ്ടും കാണുന്നു. ആ കാലത്ത് ഇറങ്ങിയ സിനിമയാണ് സിനിമ . പച്ചയായ ജീവിതം പറയുന്ന സിനിമകൾ . ഗ്രാമീണ ഭംഗി .കവലകൾ . നിഷ്കളങ്കരായ ഗ്രാമവാസികൾ . ഓല മേഞ്ഞ പുരകൾ ചായക്കടകൾ .
    ഇനി തിരിച്ചു കിട്ടില്ലല്ലോ ...

  • @aseema1041
    @aseema1041 2 года назад +8

    ചട്ടമ്പി -കാരക്കൂട്ടിൽ ദാസൻ
    വാറ്റുകാരൻ- സുശീലൻ
    സബ് ഇൻസ്പെക്ടർ - ഇരുമ്പൻ ജോർജ്
    സൽസോബാവി - രമേശൻ നായർ
    ഒരു രക്ഷയില്ല 😍😍😍

  • @harshu4143
    @harshu4143 Год назад +6

    😌ഈ പഴേ പടങ്ങൾ തപ്പി പിടിച്ചു കാണുന്നത് എനിക്ക് ഒരു ശീലമായി 😮 old movi lub😅💗

    • @AnishMarlboro
      @AnishMarlboro 6 месяцев назад +1

      കൊള്ളാം നല്ലത് 👍👍

  • @ashwinas7792
    @ashwinas7792 3 года назад +13

    എനിക്ക് ഇതിലെ സുകുമാരിയുടെ characterനോട് ഒരു പ്രതേക ഇഷ്ടം ആണ്. എന്റെ അമ്മൂമ്മയെ പോലെ ❤️

  • @s___j495
    @s___j495 Год назад +5

    സത്യൻ സാർ ഇതുപോലെ ഒരു സിനിമ കൂടി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് 😢ലെജൻഡ് എല്ലാവരും വിടവാങ്ങി 😢എങ്കിലും ഉള്ളവരെ കൊണ്ട് നല്ലൊരു സിനിമ ചെയ്യണം 🔥🔥❤️

  • @yasirptmukkam3989
    @yasirptmukkam3989 3 года назад +11

    ശോഭന...
    മോഹൻലാൽ
    മമ്മുക്ക
    ജയറാം
    സുരേഷ് ഗോപി...
    ഇവർക്കൊക്കെ ഒരു പോലെ ചേരുന്ന നടി

  • @SuperAdmin4Utube
    @SuperAdmin4Utube 2 года назад +44

    21:54 ഞാൻ നന്നായ വിവരം എനിക്ക് വീട്ടിലും അറിയിക്കണം 🤣🤣🤣സുശീലൻ മാസ്സ് !!

  • @younus4686
    @younus4686 3 года назад +10

    നവംബർ 16 /2020
    3ആം തവണയാണ് കാണുന്നത്.. ആവർത്തന വിരസത എന്ന സാധനം ഇല്ല, ഇതൊക്കെയാണ് തിരക്കഥ. അതിനു പറ്റിയ casting.. Perfect entertainer 😘

  • @shameershashameerfowerstv4135
    @shameershashameerfowerstv4135 4 года назад +9

    പൊന്നമ്പിളി കാത്തു നിൽക്കും
    കുന്നിൽ ചെരുവിൽ..
    എന്തു രസമുള്ള പാട്ടാണിത്...
    നല്ല പടമാണ്..
    പരാജയപ്പെട്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.

    • @binoyk3186
      @binoyk3186 3 года назад +5

      Vijayicha movie anu

  • @user-sn4wc1nv9l
    @user-sn4wc1nv9l 4 года назад +84

    3:42 *അതിന് നമ്മുടെ മിക്ക റോഡുകളും കുളമാണല്ലൊ* !!
    *പച്ചയായ സത്യം* 😁

  • @amjidmkamji7533
    @amjidmkamji7533 5 лет назад +53

    എന്താ ദാസന്റ ആഹാരം...
    അങ്ങനൊയൊന്നും ഇല്ല വല്ല കാക്കയെ പൂച്ചയേയോ ചുട്ട് തിന്നും
    അതാണ് ശീലം

  • @sameerpksameerpk8427
    @sameerpksameerpk8427 4 года назад +105

    ദശമൂലം ദാമുവിന്റെ ആശാനായിട്ടു വരും കാര്കുട്ടിൽ ദാസൻ 🔥

  • @mohanlal-tw5lp
    @mohanlal-tw5lp 5 лет назад +56

    Nedumudi Venu shows as to why he is such an acting genius.....just look at the mannerisms as this 'sait'!!! Simply amazing. For me, he has been the best in appealing to me so intensely w.r.t various expressions and that too with such variety of characters. In each of his characters, he would portrait some unique expressions based on general moods of the character that would appeal so intensely.
    To me , the best actor.

  • @paappan4950
    @paappan4950 4 года назад +26

    സത്യൻ അന്തിക്കാടിന്റെ എല്ലാ സിനിമയും തുടങ്ങുന്നത് വാഹനങ്ങൾ വരുന്നത് ആയിട്ടാണ്

    • @satheeshoc4651
      @satheeshoc4651 2 года назад +1

      അതേ ഒരു ബസ്സ് ആയിരിക്കും ആദ്യം കാണിക്കുക

  • @coconutpunch123
    @coconutpunch123 6 лет назад +137

    കൂറ്റനാട് പട്ടാമ്പി ഭാഗത്തായിരുന്നു ഈ പടത്തിന്റെ ഷൂട്ടിംഗ് ഞാൻ കണ്ടിട്ടുണ്ട്

    • @mohithkrishna5370
      @mohithkrishna5370 5 лет назад +5

      Yettaaa ningaludey e naad ippolum athey saundaryamundo atho kettidangalokke vannu athinte bhangi poyo? Plz rply ariyaan orupaadu aagrahikkunnu.., nannii

    • @uppayudeswanthampathoosnaj9133
      @uppayudeswanthampathoosnaj9133 5 лет назад

      Peringodum

    • @basheertk1582
      @basheertk1582 5 лет назад +3

      @@mohithkrishna5370valluvanadu. ഭാഗങ്ങൾ കുറെ ഇപ്പോമാറി എന്നാലും നല്ല സ്ഥലം ഉണ്ട് വെള്ളിനെ ഴി കുന്തി പ്പു ഴ ഭാഗം ഇപ്പോ ഴും പഴയ പോലെ ഒക്കെ യാ എന്റെ അടുത്ത ദേശം

    • @mohithkrishna5370
      @mohithkrishna5370 5 лет назад +2

      @@basheertk1582 Bhagyavaaan..... u r so lucky😁

    • @basheertk1582
      @basheertk1582 5 лет назад +2

      @@mohithkrishna5370 Thanks

  • @noushadrasha6326
    @noushadrasha6326 4 года назад +203

    2019. കഴിയാറായി
    2020. തുടങ്ങാറായി
    ഇന്ന് ഇത് കണ്ടവർ. Like

  • @jannathjannath9720
    @jannathjannath9720 6 лет назад +22

    എന്തു നല്ല ഫിലിം ,ഇതു കണ്ടപ്പോൾ തന്നെ മനസു നിറഞ്ഞു

  • @sirajkunnath6336
    @sirajkunnath6336 Год назад +3

    അവിഹിതം മാത്രം പ്രോത്സാഹിപ്പിച്ചു സിനിമയുണ്ടാക്കുന്ന ഈ 2022 ൽ ഇതൊക്കെ കാണുമ്പോ കഴിഞ്ഞ കാലം ചിരിച്ചുവന്നങ്കിൽ എന്ന് മോഹിച്ചുപോവും

  • @renjithvmadhavan3348
    @renjithvmadhavan3348 7 лет назад +204

    ലളിതസുന്ദരമായ ശ്രീനിവാസൻ തിരക്കഥകൾ

  • @user-fi7gn4er4u
    @user-fi7gn4er4u 2 года назад +6

    എന്തു ഭംഗി ആണ് പണ്ടത്തെ സ്ഥലങ്ങൾ കാണാൻ.
    എപ്പോഴും ഉണ്ടോ കേരളത്തിൽ ഇതു പോലെ ഉള്ള സ്ഥലങ്ങൾ. 🐥..

  • @anuragkg7649
    @anuragkg7649 5 лет назад +46

    "നമുക്ക് പണം എന്തിനാടോ?? തിന്നാൻ, നല്ലോണം രസിച്ചു സുഖിച്ചു തിന്നാൻ " രോമാഞ്ചം :@18:48

  • @faisalsali3427
    @faisalsali3427 3 года назад +16

    ഈ സിനിമ ഇതുവരെ ഞാൻ കണ്ടില്ല ഇപ്പോൾ കണ്ടു കാരണം മമ്മൂട്ടിയോ ശോഭനയോ അല്ല കാരക്കൂട്ടിൽ ദാസൻ ആണ്..🥰🥰❤❤❤ ഇറച്ചിക്ക് വേണ്ടിയാണോ തോലിനു വേണ്ടിയാണോ കൊല്ലുന്നത് എന്ന് അറവുകാരൻ ഒരിക്കലും അവന്റെ ആടുകളോട് പറയാറില്ല പറയണ്ട കാര്യവുമില്ല 🔥🔥😍😍

  • @user-jd9cu7ls7p
    @user-jd9cu7ls7p 6 лет назад +35

    കണ്ടുമടുത്ത ഭാര്യ ഭർതൃ ‘തെറ്റിദ്ധാരണാ’ ക്ലിഷേ ആണ് പടത്തിൻറ്റെ രസച്ചരടെങ്കിലും..ചിരിക്കാനൊത്തിരി വകയുണ്ടീ പടത്തിൽ.പടത്തിൻറെ ക്ലൈമാക്സ് പെട്ടെന്ന് കൂട്ടി കെട്ടിയ പോലെ തോന്നി. ഗാനങ്ങൾ എല്ലാം മനോഹരം.മമ്മൂട്ടി-ശോഭന കോമ്പിനേഷൻ , ശ്രീനിവാസൻ മാമുക്കോയ എന്നിവരുടെ അഭിനയം എല്ലാംകൂടി ആയപ്പോൾ പടം രസിക്കുന്നതായി...

    • @arunroja6273
      @arunroja6273 3 года назад

      കനകയെ മറന്നുപോയോ ?

  • @Dragone704
    @Dragone704 5 месяцев назад +10

    2024-ൽ കാണുന്നവർ.....

  • @Shoot4youstudio
    @Shoot4youstudio 5 лет назад +251

    ഈ സിനിമയുടെ ഷൂട്ടിങ് ഒരു മാസത്തോളം ഉണ്ടായിരുന്നു.പല ദിവസങ്ങളിലും ഞാൻ കാണാൻ പോകുമായിരുന്നു,,കല്യാണം കഴിഞ്ഞു ഭാര്യയോടൊപ്പം 1993 പെരിങ്ങോട് വന്നിറങ്ങിയപ്പോൾ സതീഷ് സ്റ്റോറിൽ കച്ചവടം നടത്തുന്ന മമ്മൂട്ടിയെ കണ്ടു അവൾ പറഞ്ഞു "മൂപ്പര് സിമിയയിൽ കാണുന്നതിലും മൊഞ്ച് ഉണ്ടല്ലോ എന്ന് ...വടക്കു നോക്കി യന്ത്രത്തിലെ ശ്രീനിയാകാൻ എനിക്ക് നിമിഷങ്ങൾ വേണ്ടി വന്നില്ല .."അതൊക്കെ മേക്കപ്പ് അല്ലെ മുത്തേ ..."എന്നും പറഞ്ഞു അവളെയും കൊണ്ട് ഞാൻ തടി തപ്പി...

    • @presoonjames438
      @presoonjames438 5 лет назад +32

      Thanks for sharing such a wonderful memorable experience!.. 😊 ..

    • @sinthuuragu511
      @sinthuuragu511 5 лет назад +1

      😂😂

    • @harshanharsh2284
      @harshanharsh2284 5 лет назад +4

      എവിടെയായിരുന്നു ഷൂട്ടിംഗ്

    • @Girishkia
      @Girishkia 5 лет назад +3

      @@harshanharsh2284 pattambi

    • @dhajeeshkottepate3634
      @dhajeeshkottepate3634 4 года назад

      @@harshanharsh2284 peringode

  • @prasathkumarkprasanthkumar7212
    @prasathkumarkprasanthkumar7212 3 года назад +10

    ശെരിക്കും ശ്രീനിയേട്ടന്റെ കാല് ഡോർ ചവുട്ടുമ്പോൾ നോവിയന് തോന്നുന്നല്ലോ എജാതി ആക്ടിങ് 😍😍

  • @reenajith
    @reenajith 6 лет назад +134

    അന്ന് പൊളിഞ്ഞു ഇന്നിപ്പോൾ കാണുമ്പോൾ സൂപ്പർ...ശങ്കരാടി ചേട്ടൻ ബോബി കൊട്ടാരക്കര ചേട്ടൻ എല്ലാം കിടു...
    പെരിങ്ങോട് കൂറ്റനാട് പട്ടാമ്പി ഏരിയ...നല്ല നാട് നമ്മുടെ നാട് അതിന്റെ ഭംഗി

    • @puramanayilchandran3258
      @puramanayilchandran3258 6 лет назад +1

      റീന പി ടി ethu districta ithu????

    • @jaleelsachus
      @jaleelsachus 6 лет назад

      റീന പി ടി എന്ന്. ഞാനും ഒരു കൂറ്റനാട് കാരൻ

    • @sanamol7464
      @sanamol7464 6 лет назад +1

      Puramanayil Chandran
      Palakkad

    • @user-kk6fy9ox6k
      @user-kk6fy9ox6k 5 лет назад +5

      എവിടെ പൊളിഞ്ഞു. സൂപ്പർ ഹിറ്റ്‌ മൂവിയാണ്

    • @riyasponnani8152
      @riyasponnani8152 5 лет назад +1

      ഇ സിനിമ പരാജയം ആയിരുന്നു

  • @Empty__empty
    @Empty__empty 7 месяцев назад +12

    2024 ഇലും ആരേലും ഉണ്ടോ 🙄?

  • @jenharjennu872
    @jenharjennu872 5 лет назад +32

    One of the underretted movie of sathyan anthikkad

  • @nisashajahan2725
    @nisashajahan2725 4 года назад +58

    ന്ത് ക്യൂട്ട് ആണ് ശോഭനയെ കാണാൻ 💕💕

  • @presoonjames438
    @presoonjames438 5 лет назад +14

    Ponnabil kathunilkum ....🎼 ... priyamanasa varille nee" .. aa vocal intonation ..I think i got goose bumps.. Ithoke golden composition anennu samathikthe vayya ..👍

  • @HariKrishnan-pd3cu
    @HariKrishnan-pd3cu 7 месяцев назад +2

    മമ്മൂക്ക കോമഡി ചെയ്തതിൽ ഏറ്റവും ഗംഭീരം ..

  • @abdulshareef4793
    @abdulshareef4793 5 лет назад +31

    "Iniyonnu paadoo hridhayame"..super song...mammutty& shobhana...super combo....gud movie...

  • @noushadrasha6326
    @noushadrasha6326 4 года назад +11

    ഈ സിനിമ ഇറങ്ങിയപ്പോൾ ഞാൻ കണ്ണൂർ NS. തിയ്യേറ്ററിൽ പോയി ഞാനും എൻ്റെ ഫ്രൻഡും പോയീ കണ്ടു പിന്നെ ഒരാഴ്ച്ച മാത്രമേ സിനിമ അവിടെ ഓടിയിട്ടുള്ളൂ എന്താണന്ന് അറിയില്ലാ മികച്ച വിജയം കിട്ടിയില്ലെന്ന് തോന്നുന്നു 1992

    • @sulthanmuhammed9290
      @sulthanmuhammed9290 3 года назад

      93 ഡിസംബറിൽ അല്ലെ റിലീസ് 🙄🤗

    • @suniev8817
      @suniev8817 2 года назад

      മണിച്ചിത്രത്താഴ്, ചെങ്കോൽ, കളിപ്പാട്ടം എന്നീ ചിത്രങ്ങൾ ഉണ്ടായിരുന്നു.

    • @saranya2405
      @saranya2405 2 года назад

      2022January 19

  • @rajeshrajan6425
    @rajeshrajan6425 5 лет назад +115

    മമ്മൂട്ടി, ശോഭന നല്ല ജോഡി യാണ്..

  • @ajuthoughts
    @ajuthoughts 3 года назад +4

    പഞ്ചായത്ത് പ്രസിഡണ്ട് : കേരളത്തില്‍ ഏതെങ്കിലുമൊരു പഞ്ചായത്തില്‍ ഇത്പോലൊരു വൃത്തികെട്ടവനെ നന്നാക്കിയെടുത്തതിന്‍റെ പാരമ്പര്യമുണ്ടോ ...
    ശങ്കരാടിച്ചേട്ടന്‍ ഇസ്തം

  • @haleemamohamed7546
    @haleemamohamed7546 5 лет назад +11

    ഇനി ഒന്ന് പാടൂ ഹൃദയമേ ദാസേട്ടന്റെ ഗാനാലാപനവും മമ്മൂക്കയുടെ അടിപൊളി അഭിനയവും പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു നടികൽ ശോഭനയും കനകയും മൊത്തത്തിൽ പൊളിച്ചു സൂപ്പർ ഫിലിം

  • @mightymapogos
    @mightymapogos Месяц назад +3

    എന്ത് ഭംഗിയാ ശോഭനയെയും കനകയെയും ഒരുമിച്ചു കാണാൻ ♥️

  • @sreeragssu
    @sreeragssu 6 лет назад +137

    ഈ സിനിമ 2000ന് ശേഷം ആണ് റിലീസ് എങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയേനേ
    അന്ന് മണിച്ചിത്രത്താഴിനൊപ്പമാണ് റിലീസ് ആയത്

  • @amalajay1124
    @amalajay1124 3 года назад +8

    ഈ സിനിമ എല്ലാ വർഷവും വന് കണ്ടോ എന്ന് ചോദിക്കണ്ട കാര്യമില്ല, കാരണം കണ്ടവർ തന്നെ വീണ്ടും വീണ്ടും കാണും

  • @archanaprabhavathi104
    @archanaprabhavathi104 3 года назад +5

    കുപ്പിഭരണിയിലെമ്പാടും പഴേ മിഠായികളാണല്ലോ.. പഴേ പീടിക..❤️

  • @s___j495
    @s___j495 Год назад +5

    മമ്മൂക്ക
    സത്യൻ അന്തിക്കാട്
    ജോൺസൻ മാഷ്
    ഇജ്ജാതി combo ❤️

  • @atheist4456
    @atheist4456 2 года назад +10

    " ജീവിതം തരാൻ മടിക്കുന്നതൊക്കയും ജീവിച്ചു ജീവിതത്തോടു ഞാൻ വാങ്ങിടും "

  • @midhunvijay6616
    @midhunvijay6616 4 года назад +45

    ദാസൻ ചട്ടമ്പിയെ കാണാൻ വന്ന ആരെങ്കിലും ഉണ്ടോ ഇവിടെ