Это видео недоступно.
Сожалеем об этом.

Sukrutham Movie Songs Audio HD Quality | Mammootty | K J Yesudas

Поделиться
HTML-код
  • Опубликовано: 19 июл 2020
  • Directed : Harikumar
    Produced : Atlas Ramachandran
    Written : MT Vasudevan Nair
    Starring : Mammootty | Gouthami | Shanthi Krishna| Manoj K Jayan |
    Music : Bombay Ravi
    Artist : K. J. Yesudas | K. S. Chitra
    Lyrics : ONV Kurup

Комментарии • 84

  • @binoyphilip2593
    @binoyphilip2593 Год назад +34

    ഈ പടത്തിനു ക്യാഷ് മുടക്കിയ അറ്റ്ലാസ് രാമചന്ദ്രൻചേട്ടന്‌ സമർപ്പിക്കുന്നു 💙💙💙

  • @rajasekharanpillai4002
    @rajasekharanpillai4002 2 года назад +15

    ഒ എൻ വി !അങ്ങയുടെ വരികൾ എത്ര അർത്ഥവത്താണ് .! അവ ദാസേട്ടൻ എത്ര ഭംഗിയായി പാടി മറ്റാർക്കും കഴിയാത്ത വിധത്തിൽ ! ഈ തലമുറ എത്ര ഭാഗ്യവാന്മാർ അല്ലേ?

  • @lamlndian...9771
    @lamlndian...9771 2 года назад +26

    തളരുമീയുടൽ താങ്ങി നിർത്തിയ പരമമാം കാരുണ്യമേ , നന്ദി .... ഈ വരികൾ സംഗീതം ഇഷ്ടപ്പെടുന്നവർ മനസ്സിലേറ്റും എന്ത് നല്ല വരികൾ ......

  • @johnypp6791
    @johnypp6791 2 года назад +18

    O. N. V മാഷ് ഒരിക്കലും.. മരിക്കില്ല... 👍👍👍. പാട്ടിലൂടെ ഇന്നും ജീവിക്കുന്നു

  • @dileediloo8877
    @dileediloo8877 2 года назад +7

    മലയാളികൾ അധികം അധികം ഉപയോഗിക്കാത്ത നഷ്ട നഷ്ട വസന്തം ബോംബെ രവി

  • @varkalaasokkumar231
    @varkalaasokkumar231 Год назад +2

    തളരും ഈ ഉടൽ താങ്ങി നിർത്തിയ പരമമാം കാരുണ്യമേ 🙏🙏🙏നന്ദി....🙏🙏🙏🙏🙏🙏 യാത്രതുടരുന്നു....

  • @medicospecialists4361
    @medicospecialists4361 2 года назад +5

    I am first time listening to his Malyali composition... Though Ravi was my maternal uncle..... Genius

  • @annievarghese6
    @annievarghese6 3 года назад +8

    ദാസേട്ട.ഈശബ്ദംകേൾക്കാൻഭാഗ്യംലഭിച്ചഞങൾസുകൃതം ചെയ്തവർതന്നെ.നമിക്കുന്നു. ഗന്ധർവ്വഗായകനമിക്കുന്നു.

  • @johnypp6791
    @johnypp6791 2 года назад +29

    എഴുതാൻ വാക്കുകളി ല്ല... മത പ്രാന്തൻമാരും വർഗീയ.. കിറുക്കൻമാരും ഇതുപോലെയുള്ള പാട്ട് കേൾക്കണം.. അവരുടെ മാനസിക വൈകല്യo..
    മാറും... ബുദ്ധി തെളിയും 🤣🤣🤣🤣🤣🤣👍

    • @ratheesh5296
      @ratheesh5296 2 года назад +5

      ഓം പൂർണമത പൂർണമിത പൂർണാത് പൂർണ........
      . അനർവചനീയം. ഭാരതീയ സംസ്കാരത്തെ ആരും തകർ ക്കാതിരിക്കട്ടെ

  • @hrentertainment47
    @hrentertainment47 2 года назад +7

    ഗാനങ്ങൾ ആസ്വദിക്കാൻ തുടങ്ങിയ ആദ്യ സമയത്തെ മനസ്സിനെ ഉലച്ച ഗാനം
    'തളരുമീ യുടൽ താങ്ങി നിർത്തിയ പരമമാം കാരുണ്യമേ...' എന്തോ എത്ര കാലങ്ങളായാലും മലയാളിയുടെ മനസ്സിൽ നിന്ന് മായാനിടയില്ല... യാത്ര തുടരുന്നു.....

    • @lekshmi.p.ssuresh7190
      @lekshmi.p.ssuresh7190 Год назад

      നർത്തനമാടുവാൻ മോഹമാണെങ്കിലീ.. ഹൃത്തടം വേദിയാക്കൂ......

  • @venugopalan3979
    @venugopalan3979 13 дней назад

    Super songs ❤❤❤❤

  • @bijutbijut9150
    @bijutbijut9150 2 года назад +11

    O N V, ബോംബെരവി, അതിലുപരി ദാസട്ടന്റെ ശബ്ദം,,,, അപാരം,,,, മലയാളികളുടെ സുകൃതം

  • @amruthacc2507
    @amruthacc2507 2 года назад +26

    ഇത്തരം നല്ല ഗാനങ്ങൾ തന്നെയാ ഞങ്ങൾക്കു കിട്ടിയ ഏറ്റവും വലിയ സുകൃതം

  • @pradeepkv482
    @pradeepkv482 3 года назад +13

    ഈ ഗാനം എന്റെ ചെറുതിലെ കടപ്പാട്ടുർ ക്ഷേത്രത്തിൽ ഗാനമേളയിൽ ആണ് കേൾക്കുന്നത് ഒരിക്കലും മറക്കില്ല ഈ ഗാനം ❤️

    • @shibunarayanan9427
      @shibunarayanan9427 3 года назад +2

      ഞാൻ ആദ്യം കേട്ടത് റേഡിയോയിൽ നിന്നുമാണ് ഗൾഫിൽ പോകാൻ ഉള്ളതിന്റെ തലേന്ന് ഉച്ചയ്ക്ക് അന്ന് വന്ന സങ്കടം പ്രവാസം നിർത്തി വന്നപ്പോൾ പോലും തോന്നിയില്ല

    • @rajeevck388
      @rajeevck388 2 года назад +1

      യേശുദാസ്
      ഇദ്ധേഹത്തോടൊപ്പം ജീവിക്കാൻ
      പറ്റിയത് വലിയ ഒരു അനുഗ്രഹം ആയി
      ഇദ്ധേഹവും ഒരു അവതാരം ആണ്
      ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരം
      പ്രണാമം

    • @prasannanpatric4217
      @prasannanpatric4217 Год назад

      ​@@shibunarayanan9427 😅😊😊😊

  • @raihanraheem2856
    @raihanraheem2856 3 года назад +4

    യാത്ര തുടരുന്നു ശുഭ യാത്ര തുടരുന്നു

  • @ajaypvr
    @ajaypvr Год назад

    പകരം വയ്ക്കാനില്ലാത്ത സിനിമകളുടെ കൂട്ടത്തിൽ ഈ സിനിമയും തിളങ്ങുന്നു......

  • @umasaraswathy6890
    @umasaraswathy6890 Год назад +1

    എന്നും എപ്പോഴും കേൾക്കാനിഷ്ടം

  • @thomaskannampuzha4465
    @thomaskannampuzha4465 Год назад +4

    രവിസാർ മലയാളത്തിന് നൽകിയ പാട്ടുകൾക്ക് കണക്കില്ല. എഴുതിയത് ആരായാലും അദ്ദേഹത്തിന് ഒരു പോലെ നന്ദി സാർ 🙏🙏🙏

    • @jalajanair3917
      @jalajanair3917 10 месяцев назад

      O. N. V കുറുപ്പ്

  • @narayanannamboodiri2326
    @narayanannamboodiri2326 9 месяцев назад

    Manassinu theerthayaatrayorukkiya gaanangal.

  • @vaishakvaishakm5587
    @vaishakvaishakm5587 2 месяца назад

    എത്രമനോഹരം.കണണിനിനുംവെളളംവരും

  • @valsaroserose3837
    @valsaroserose3837 3 года назад +2

    Melodies songs

  • @ARUNKUMAR-cg1hj
    @ARUNKUMAR-cg1hj Год назад

    Legends dasettan, onv, ravibomnbai, mtv, harkumar, mamooka

  • @vaishakvaishakm5587
    @vaishakvaishakm5587 2 месяца назад

    മനോഹരം

  • @suseelaps9286
    @suseelaps9286 Год назад +1

    Ramachandran sir🙏🙏🙏

  • @jalajanair3917
    @jalajanair3917 10 месяцев назад

    എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ച സിനിമ

  • @bavintm6806
    @bavintm6806 3 года назад +4

    Beautiful song 💗💗💗

  • @binoyphilip2593
    @binoyphilip2593 Год назад

    Bashpanjali atlas Ramachandran sir... ❤🙏❤❤🙏

  • @venugopalkn9875
    @venugopalkn9875 3 года назад +1

    Superfine

  • @kabhinabhin3989
    @kabhinabhin3989 2 года назад

    Ingane idhupoleyulla paattugal kettukondu marikkanam ❤️

  • @shajahanalikunj9996
    @shajahanalikunj9996 Месяц назад

    ❤❤❤❤❤❤

  • @shajahanalikunj9996
    @shajahanalikunj9996 8 дней назад

    ❤❤❤❤

  • @thomaskannampuzha4465
    @thomaskannampuzha4465 Год назад +1

    ONV സാറിനെയും കുറച്ച് കാണുന്നില്ല. ഒരു മലയാളിയും മറക്കില്ല. നന്ദി🙏🙏🙏

  • @kanakavallymenon4279
    @kanakavallymenon4279 Год назад

    Super.

  • @udhayankumar9862
    @udhayankumar9862 8 месяцев назад

    ഈ പാട്ടുകൾക്ക് എന്നും 16 വയസ്സ് എന്നും നിത്യ യവ്വനം

  • @soadff4616
    @soadff4616 3 года назад +3

    👌👌👌❤

  • @ARUNKUMAR-cg1hj
    @ARUNKUMAR-cg1hj Год назад

    My favorite movie

  • @kabaliannan6206
    @kabaliannan6206 4 года назад +1

    Supar

  • @rajeshs2208
    @rajeshs2208 3 года назад +1

    🙋️👌👌👌👌👌👌👍👍👍🌹🌹🌹🌹💖💖💖💖💖💖 സൂപ്പർ

  • @prasadthiruvizhamkunnu692
    @prasadthiruvizhamkunnu692 2 года назад +2

  • @prakashanpk8500
    @prakashanpk8500 3 года назад +2

    ❤️❤️,💖💖😘😘

  • @nikhilnp6206
    @nikhilnp6206 3 года назад +2

    ❤️❤️👌🏻👌🏻

  • @kunjumon.mjomartin.m5276
    @kunjumon.mjomartin.m5276 3 года назад +2

    Gandharva gayakan 🙏🌼🌺🌾🌸🥀🌷🏵️💝💯💯🎉🎊🙋

  • @mubashirvc4392
    @mubashirvc4392 3 года назад +1

    💘💘💘

  • @shaijuk9051
    @shaijuk9051 Год назад

    നല്ല നല്ല ഗാനങ്ങൾ ഇനിയും ഉണ്ടാവട്ടെ❤❤❤❤❤

  • @sasindranvm3366
    @sasindranvm3366 4 года назад +7

    Malayalathinde punyam anee Devagayakan🙏

  • @vineshvijayan6424
    @vineshvijayan6424 Год назад

    Bombay രവി

  • @shahim3298
    @shahim3298 4 года назад +3

    My favourite song

    • @shahim3298
      @shahim3298 4 года назад +1

      How beautiful songs

  • @joymathew7320
    @joymathew7320 7 месяцев назад +1

    But one song removed from movie.

  • @ubeechonnathychonnathy83
    @ubeechonnathychonnathy83 19 дней назад

    ആപത്ത് മുന്നിൽ കണ്ട് തൻ്റെ ഭാര്യയായ ചന്ദ്രലേഖയുടെ(കഥാനായിക) സംരക്ഷണചുമതല ഉറ്റസുഹൃത്തായ നീലാകാശത്തെ(പ്രതിനായകൻ) ഏൽപ്പിച്ച് പകലിനോടും രാത്രിയോടും യാത്രപറഞ്ഞു പോകുന്ന ഭൂമി(കഥാനായകൻ) തിരിച്ചുകിട്ടിയ ജീവിതവുമായി മടങ്ങിയെത്തുമ്പോഴേക്കും ചന്ദ്രലേഖയെ സ്വന്തമാക്കി കഴിഞ്ഞിരുന്നു ,നീലാകാശം...
    കഥാസന്ദർഭത്തിനൊത്ത ONVയുടെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് ബോംബെ രവിയുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസിൽ നൊമ്പരമുണർത്തുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കുട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @paulbabub7617
    @paulbabub7617 2 года назад

    ഈ മൂന്ന് മഹത് വ്യക്തികളും ചേർന്നാൽ പിന്നെ ഗാനങ്ങളുടെ കാര്യം പറയാൻ വാക്കുകൾ കിട്ടില്ല. പറയേണ്ട വാക്കുകളൊക്കെ ആ സിനിമയിലെ ഗാനങ്ങളിലൂടെ മനുഷ്യരുടെ ഹൃദയത്തിലും മനസിലും പതറാതെ മറക്കാതെ മായാതെ അവിടെ ഉറച്ചു നിന്നു കഴിഞ്ഞിട്ടണ്ടാകും!!!

  • @rajeevck388
    @rajeevck388 2 года назад +4

    യേശുദാസ്
    ഇദ്ധേഹത്തോടൊപ്പം ജീവിക്കാൻ
    പറ്റിയത് വലിയ ഒരു അനുഗ്രഹം ആയി
    ഇദ്ധേഹവും ഒരു അവതാരം ആണ്
    ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരം
    പ്രണാമം

  • @sreenathsreenath3357
    @sreenathsreenath3357 3 года назад +3

    ബോംബെ രവി സാർ അപാരം ഇരുത്തുന്ന സംഗീതം സുകൃതം പാഥേയം et ,,c

    • @muhammadshabin7050
      @muhammadshabin7050 2 года назад

      സർഗം

    • @SK-eu4er
      @SK-eu4er Год назад

      നഖക്ഷതങ്ങൾ, പഞ്ചാഗ്നി....

  • @grenjith
    @grenjith 3 года назад +4

    Do you own the copy right for these songs? If you do not own then, dont shamelessly introduce advertisements and try to make money. If you own, then it is fair game.

  • @udhayankumar9862
    @udhayankumar9862 8 месяцев назад

    ഓ എൻ വി സാർ വയലാർ സാർ ഒരു നൂറ് കൊല്ലം കൂടി ജീവിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @vinodmailikara2847
    @vinodmailikara2847 2 года назад +1

    ഇന്നും ഔഡിയോ കാസറ്റ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്

  • @SanthoshKumar-qq2le
    @SanthoshKumar-qq2le Год назад +1

    ദാസേട്ടന് പകരം ദാസേട്ടൻ മാത്രം

  • @Shymas4
    @Shymas4 3 месяца назад

    പോരൂ, പോരൂ... എന്നോടൊത്തുണരുന്ന പുലരികളെ, എന്നോടൊത്തു

  • @josinmathew8329
    @josinmathew8329 Год назад