Onam Songs- Malayalam Mashup | Niyav Studios

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Onam, the 10-day long harvest festival celebrated during the first month of the Malayalam Calendar, commemorates King Mahabali, who is said to visit the land he once ruled and free his people from all harm.
    Here’s a mashup of some of our favourite Onapattukal that resonates the spirit of Onam!
    Featuring:
    Uthara Pattathil ( / vocals_by_uthara )
    Kiran Raj ( / i.kiranraj )
    Ashita Ajit ( / ashita.ajit )
    Anila Rajeev ( / anila.rajeev )
    Vasudev Krishna ( / _theunknownpianist_ )
    Sreelakshmi Sankardev ( / sreelakshmi_sankardev )
    Music Arrangement and Mix: Arul Raj ( / aj_music_producer )
    Produced by: Niyav Studios
    Follow us on-
    Instagram: / niyavstudios
    Facebook: / niyavstudios
    Song List:
    1. Thiruvaavaniraavu - Jacobinte Swaragarajyam (2016)
    2. Vembanattu Kaayalinu - Randu Lokam (1977)
    3. Athapoovum nulli - Punnaram Choli Choli (1985)
    4. Maveli Nadu Vaneedum Kalam
    5. Ona Poove - Ee Ganam Marakkumo (1978)
    6. Poovili Poovili - Vishukkani (1977)
    7. Thiruvona Pulari - Thiruvonam (1975)
    8. Kudamulla Poovinum - Jwaala (1969)
    9. Uthrada Poonilave- Ulsava Ganangal (1983)
    10. Poovenam Poo Pada Venam- Oru Minnaminunginte Nurunguvettam (1987)
    11. Kuttandan Punchayile- Kavalam Chundan (1967)
    #OnamMashup #MalayalamHits #MalayalamMashup

Комментарии • 440

  • @johnsonmathew2678
    @johnsonmathew2678 2 года назад +256

    തിരുവാവണി രാവ്, മനസ്സാകെ നിലാവ്
    മലയാളച്ചുണ്ടിൽ ,മലരോണപ്പാട്ട്
    മാവിൻ കൊമ്പേറുന്നൊരു
    പൂവാലിക്കുയിലേ…
    മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്.
    തിരുവാവണി രാവ്, മനസ്സാകെ നിലാവ്
    മലയാളച്ചുണ്ടിൽ, മലരോണപ്പാട്ട്
    വേമ്പനാട്ടു കായലിന്നു ചാഞ്ചാട്ടം
    തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
    കുഴലൂതും കാറ്റേ കുളിർകോരും കാറ്റേ
    കൂടെവാ കൂടെ വാ കൂടെത്തുഴയാൻ വാ
    അത്തപ്പൂവും നുള്ളി
    തൃത്താപ്പൂവും നുള്ളി
    തന്നാനം പാ‍ടി പൊന്നൂഞ്ഞാലിലാടി
    തെന്നലേ വാ
    ഒന്നാനാം കുന്നിലോടി വാ
    Maveli Naadu vaanidum kaalam
    Manushyarellarum onnu pole
    Aamodathode vasikkum kaalam
    Aapathangarku-mottilla thaanum
    ഓണ പൂവേ.. ഓമല്‍ പൂവേ…
    നീ തേടും മനോഹര തീരം
    ദൂരെ മാടി വിളിപ്പൂ ഇതാ.. ഇതാ…
    പൂവിളി പൂവിളി പൊന്നോണമായി
    നീ വരൂ നീ വരൂ പൊന്നോണതുമ്പീ
    ഈ പൂവിളിയില്‍.. മോഹം പൊന്നിന്‍ മുത്തായ് മാറ്റും..പൂവയലില്‍
    നീ വരൂ ഭാഗം വാങ്ങാന്‍
    തിരുവോണപ്പുലരിതൻ
    തിരുമുൽക്കാഴ്ച വാങ്ങാൻ
    തിരുമുറ്റമണിഞ്ഞൊരുങ്ങീ
    തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ...
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ..
    കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
    ഉടുക്കാൻ വെള്ളപ്പുടവ
    കുളിക്കാൻ പനിനീർച്ചോല
    കൂന്തൽ മിനുക്കാൻ ഞാറ്റുവേല
    കൂന്തൽ മിനുക്കാൻ ഞാറ്റുവേല
    ഉത്രാടപ്പൂനിലാവേ വാ…
    മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
    ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ‍…
    ഉത്രാടപ്പൂനിലാവേ വാ..
    Poovenam poopada venam poovili venam …Thanananana
    Poonnaram charthiya kanni poomakal venam…. Thanananana
    Kunnathe kavil ninnum
    thevar thazhe ezhunallunne
    Kololam manjal mooli porunnunde
    Mooli porunnunde
    കുട്ടനാടൻ പുഞ്ചയിലെ
    കൊച്ചു പെണ്ണെ കുയിലാളേ
    കൊട്ടുവേണം കുഴൽവേണം കുരവവേണം
    ഓ തിത്തിത്താരാ തിത്തിത്തെയ്
    തിത്തൈ തിത്തൈ തകതെയ്
    വരവേൽക്കാനാളു വേണം
    കൊടി തോരണങ്ങൾ വേണം
    വിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾ
    ഓ തിത്തിത്താരാ തിത്തിത്തെയ്
    തിത്തൈ തിത്തൈ തകതെയ്(4)

  • @selfiqueen2073
    @selfiqueen2073 3 года назад +19

    1) thiruvaavaniraavu
    Thiruvaavaniravu manasaake nilavu
    Malayala chundil malarona paattu
    Mavin komberunoru poovali kuyile
    Maveli thambrante varavaayal chollu
    Thiruvaavaniravu manasake nilavu
    Malayala chundil malarona paattu
    2) Vembanaattu kayalinnu
    vembanaattu kayalinnu chanjattam
    thankamanichundaninnu mayilattam kuzhalothum katte kulirkorum katte
    koodevaa koode vaa koodethuzhayan vaa
    3)athapoovum nulli
    Attappuvum Nulli, Trattappuvum Nulli,
    Tannanam Padi Ponnoonjalilaadi
    Tennale Va, Onnanam Kunnilodi Va,
    4)maveli nadu vaneedum kalam
    Maveli Naadu vaanidum kaalam
    Manushyarellarum onnu pole
    Aamodathode vasikkum kaalam
    Aapathangarku-mottilla thaanum
    5)Ona poove
    Ona poove... omal poove...
    Nee thedum manohara theeram
    Doore madi vilippoo itha, itha
    6)Poovili poovili
    Poovili poovili ponnonamayi
    Nee varu nee varu ponnona thumbi
    Ee pooviliyil
    Moham ponnin muthaai maattum
    poovayalil
    Nee varu bhaagam vaangaan
    7)thiruvona pularithan
    Thiruvona pulari than
    Thirumul kazcha vanan
    Thirumuttamanijorungi
    Thirumeni ezhunelum samayamayi
    Hridayangal aninjorungi
    Orungi hridayangal aninjorungi
    8)Kudamulla poovinum
    Kudamulla poovinum malayaali penninum
    Udukkaan vella pudava
    Kulikkaan panineer chola
    Koonthal minukkaan njaatu vela
    Koonthal minukkaan njaatu vela
    9)Uthrada poonilaava
    Uthrada poonilaave vaa....
    Muttathe pookkalathil
    Vaa..diya poovaniyil.
    ithiri paal Churathaan vaa…. Vaa… Vaa
    Uthrada poonilaave vaa...
    10) Poo venam pooppada venam
    Poo venam pooppada venam poovili venam
    poonaaram charthiya kanni poomakal venam
    kunnathe kavil ninnum thevaru thazhe
    ezhunnallunne
    ololalam manchal mooli porunnunde
    mooli porunnunde...
    11)Kuttanadan punchayile
    Kochupenne kuyilale, thitithara thei thei
    Kottuvenam kuzhal venam, kurava venam
    O.. thithithara thithithai thithai thaka thei thei thom
    Varavelkanaalu venam kodithoranangal venam
    Vijayashree laalitharayi varunnu njangal
    O.. thithithara thithithai thithai thaka thei thei thom
    O.. thithithara thithithai thithai thaka thei thei thom
    O.. thithithara thithithai thithai thaka thei thei thom
    O.. thithithara thithithai thithai thaka thei thei thom

  • @ashinantony7873
    @ashinantony7873 Год назад +9

    തിരുവാവണി രാവ്
    മനസ്സാകെ നിലാവ്
    മലയാളച്ചുണ്ടിൽ
    മലരോണപ്പാട്ട്
    മാവിൻ കൊമ്പേറുന്നൊരു
    പൂവാലിക്കുയിലേ
    മാവേലിത്തമ്പ്രാന്റെ
    വരവായാൽ ചൊല്ല്
    തിരുവാവണി രാവ്
    മനസ്സാകെ നിലാവ്
    മലയാളച്ചുണ്ടിൽ
    മലരോണപ്പാട്ട്
    വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം
    തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
    കുഴലൂതും കാറ്റേ കുളിർ കോരും കാറ്റേ
    കൂടെ വാ കൂടെ വാ കൂടെ
    തുഴയാൻ വാ
    അത്തപ്പൂവും നുള്ളി
    തൃത്താപ്പൂവും നുള്ളി
    തന്നാനം പാ‍ടി പൊന്നൂഞ്ഞാലിലാടി
    തെന്നലേ വാ
    ഒന്നാനാം കുന്നിലോടി വാ
    മാവേലി നാട് വാണിടും കാലം
    മാനുഷ്യരെല്ലാരുമൊന്ന് പോലെ
    ആമോദത്തോടെ വസിക്കും കാലം
    ആപത്തങ്ങാര്‍കുമൊട്ടില്ല താനും
    ഓണ പൂവേ ഓമല്‍ പൂവേ
    നീ തേടും മനോഹര തീരം
    ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ
    ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
    നീ തേടും മനോഹര തീരം
    ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ
    പൂവിളി പൂവിളി പൊന്നോണമായി
    നീ വരൂ നീ വരൂ പൊന്നോണതുമ്പീ
    ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍
    നീ വരൂ ഭാഗം വാങ്ങാന
    തിരുവോണപ്പുലരിതൻ
    തിരുമുൽക്കാഴ്ച വാങ്ങാൻ
    തിരുമുറ്റമണിഞ്ഞൊരുങ്ങീ
    തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ
    കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
    ഉടുക്കാൻ വെള്ളപ്പുടവ
    കുളിക്കാൻ പനിനീർച്ചോല
    കൂന്തൽ മിനുക്കാൻ ഞാറ്റുവേല
    കൂന്തൽ മിനുക്കാൻ ഞാറ്റുവേല
    ഉത്രാടപ്പൂനിലാവേ വാ… ഉത്രാടപ്പൂനിലാവേ വാ…
    മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
    ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ‍…
    പൂവേണം പൂപ്പടവേണം... പൂവിളിവേണം
    പൂണാരം ചാർത്തിയകന്നിപൂമകൾ വേണം
    കുന്നത്തെകാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ..
    പൂലോലം മഞ്ചൽമൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ
    കുട്ടനാടൻ പുഞ്ചയിലെ
    തെയ് തെയ് തക തെയ് തെയ് തോം
    കൊച്ചു പെണ്ണെ കുയിലാളേ
    തിത്തിത്താതി തെയ് തെയ്
    കൊട്ടുവേണം കുഴൽവേണം കുരവവേണം
    ഓ തിത്തിത്താരാ തിത്തിത്തെയ്
    തിത്തൈ തിത്തൈ തകതെയ്

  • @anjalinair1689
    @anjalinair1689 4 года назад +88

    What gifted singers! Amazing! 💗🌸

  • @painutharamusic
    @painutharamusic 2 года назад +67

    Thanks Niyav Studios for this beautiful Mashup. Great work and well rendered
    0:00 Thirvaavani raavu
    0:31 Vembanaattu kaayalinnu
    0:48 Atthappoovum nulli
    1:05 Maaveli naadu vaanidum
    1:22 Onappoove poove
    1:45 Poovili poovili
    2:02 Thiruvonapulari than
    2:24 Kudamulla poovinum
    2:46 Uthraadapoonilave vaa
    3:03 Poo venam pooppada venam
    3:23 Kuttanaadan punchayile

    • @Aniestanly
      @Aniestanly 2 года назад

      Ethinte full karokke kittoo

    • @painutharamusic
      @painutharamusic 2 года назад

      @@Aniestanly Not sure. Please ask the Niyav Studios who posted it

    • @muhammadabdulla2068
      @muhammadabdulla2068 2 года назад

      Aiwwwaaaah😌🫶

    • @gabriel_johnson
      @gabriel_johnson 2 года назад

      @@Aniestanly drive.google.com/file/d/1bUqvZ8mhP1bPXyrH0JcCiuxUH1C7ruvk/view

    • @aryakr4598
      @aryakr4598 2 года назад

      Ithite karoke kittuo

  • @aswathy2304
    @aswathy2304 2 года назад +21

    തിരുവാവണി രാവ്, മനസ്സാകെ നിലാവ്
    മലയാളച്ചുണ്ടിൽ ,മലരോണപ്പാട്ട്
    മാവിൻ കൊമ്പേറുന്നൊരു
    പൂവാലിക്കുയിലേ
    മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്
    തിരുവാവണി രാവ്, മനസ്സാകെ നിലാവ്
    മലയാളച്ചുണ്ടിൽ, മലരോണപ്പാട്ട്
    വേമ്പനാട്ടു കായലിന്നു ചാഞ്ചാട്ടം
    തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
    കുഴലൂതും കാറ്റേ കുളിർകോരും കാറ്റേ
    കൂടെവാ കൂടെ വാ കൂടെത്തുഴയാൻ വാ
    അത്തപ്പൂവും നുള്ളി
    തൃത്താപ്പൂവും നുള്ളി
    തന്നാനം പാ‍ടി പൊന്നൂഞ്ഞാലിലാടി
    തെന്നലേ വാ
    ഒന്നാനാം കുന്നിലോടി വാ
    മാവേലി നാടു വാണീടും കാലം
    മാനുഷരെല്ലാരുമൊന്നുപോലെ
    ആമോദത്തോടെ വസിക്കും കാലം
    ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
    Onapoove poove poove..
    Omal poove poove poove..
    Nee thedum manohara theeram
    Doore madivili poo itha itha
    പൂവിളി പൂവിളി പൊന്നോണമായി
    നീ വരൂ നീ വരൂ പൊന്നോണതുമ്പീ
    ഈ പൂവിളിയില്‍
    മോഹം പൊന്നിന്‍ മുത്തായ് മാറ്റും
    പൂവയലില്‍
    നീ വരൂ ഭാഗം വാങ്ങാൻ
    തിരുവോണപ്പുലരിതൻ
    തിരുമുൽക്കാഴ്ച വാങ്ങാൻ
    തിരുമുറ്റമണിഞ്ഞൊരുങ്ങീ
    തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ
    കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
    ഉടുക്കാൻ വെള്ളപ്പുടവ
    കുളിക്കാൻ പനിനീർ ചോല
    കൂന്തൽ മിനുക്കാൻ ഞാറ്റു വേല
    കൂന്തൽ മിനുക്കാൻ ഞാറ്റു വേല
    ഉത്രാട പൂനിലാവേ വാ
    മുറ്റത്തെ പൂക്കളത്തില
    വാടിയ പൂവണിയില
    ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ
    ഉത്രാട പൂനിലാവേ വാ
    Poo Venam pooppada venam poovili venam
    Poonaaram charthiya kanni poomakal venam
    Kunnathe kavil ninnum
    thevaru thazhe ezhunnallunne
    ololam manchal mooli porunnunde
    Mooli porunnunde…
    കുട്ടനാടൻ പുഞ്ചയിലെ
    കൊച്ചു പെണ്ണെ കുയിലാളേ
    കൊട്ടുവേണം കുഴൽവേണം കുരവവേണം
    ഓ തിത്തിത്താരാ തിത്തിത്തെയ്
    തിത്തൈ തിത്തൈ തകതെയ്
    വരവേൽക്കാനാളു വേണം
    കൊടി തോരണങ്ങൾ വേണം
    വിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾ
    ഓ തിത്തിത്താരാ തിത്തിത്തെയ്
    തിത്തൈ തകതെയ് തെയ് തോം
    ഓ തിത്തിത്താരാ തിത്തിത്തെയ്
    തിത്തൈ തകതെയ് തെയ് തോം
    ഓ തിത്തിത്താരാ തിത്തിത്തെയ്
    തിത്തൈ തകതെയ് തെയ് തോം
    ഓ തിത്തിത്താരാ തിത്തിത്തെയ്
    തിത്തൈ തകതെയ് തെയ് തോം

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 года назад +15

    Beautiful songs makkale
    First song njan kadam eduthittundu thiruvonam receipiekku vendi
    Kananam ketto ellavarum
    Happy onam കുഞ്ഞുങ്ങളെ

  • @akhil4227
    @akhil4227 3 года назад +65

    എല്ലാം നല്ല പാട്ടുകൾ ഓണം വൈബ് Happy onam 2022 guyss

  • @hhtranceeffect3955
    @hhtranceeffect3955 3 года назад +7

    Elaarum nannnayi paadi (enik personal aayit 2 aamathe eetana ishtaayi🥰)

  • @maheshwariramalingam7684
    @maheshwariramalingam7684 4 года назад +28

    Superb, wishing all success to all

  • @prasanthvs9028
    @prasanthvs9028 3 года назад +2

    Paraniraye ponnalakkum enna song kudi vendathayirunnu,enthayalum all super singing god bless you all

  • @cochinkeralaholidays3936
    @cochinkeralaholidays3936 3 года назад +5

    കിടു... എല്ലാവരും 👌👍👍👍

  • @sujithadk5641
    @sujithadk5641 3 года назад +4

    Ellarum oreee pwoli🥰🥰🥰🥰🥰😍😍😍😍😍😍😍😍

  • @nisharaj6107
    @nisharaj6107 3 года назад +16

    I loved it. Good selections. What a gifted singer. Please upload these types of more video.

  • @jeenae196
    @jeenae196 2 дня назад

    Thank you so much first kete❤❤❤❤❤❤ I love you❤❤❤❤❤❤

  • @bindusivanbinduks9112
    @bindusivanbinduks9112 3 года назад +11

    Aah ore poli.... All of urs sound are fantastic 🥰🥰🥰

  • @mahithamadhu4367
    @mahithamadhu4367 3 года назад +6

    Ellarum pwolichu🥰😍

  • @anuzz7351
    @anuzz7351 3 года назад +7

    Ellavarum thakarthu🥰🥰

  • @niyajoseph1433
    @niyajoseph1433 3 года назад +11

    Amazing performance
    Nice voice 🥰😍

  • @malumalz774
    @malumalz774 3 года назад +8

    Superrrrr!! Manja uduppitta chechi special mention❣️

  • @kenricksevi724
    @kenricksevi724 3 года назад +12

    Yeah.. all of them, very well sung...
    All the best

  • @sunannakp9556
    @sunannakp9556 3 года назад +4

    Beautiful medley Onam Songs.

  • @amrita1221
    @amrita1221 2 года назад

    Atham poovum nulli to maveli naadu it was fabulous

  • @soumyam28
    @soumyam28 2 года назад +7

    Extremely addictive mashup ❤️.. beautiful songs and outstanding rendering 👋

  • @muhuzinas.h7001
    @muhuzinas.h7001 3 года назад +3

    Polichu oru rakshayilla💥💥💥

  • @niyaelza136
    @niyaelza136 3 года назад +5

    Aww... So late to hear this... ❤️

  • @Pattupusthakam
    @Pattupusthakam 2 года назад +3

    പുതുമയുള്ള അവതരണം എല്ലവരും നന്നായി പാടി നന്ദി.
    എന്റെ ചാനലിന്റെ ആശംസ.

  • @net4let
    @net4let 4 года назад +36

    Really nice. Happy to see gifted singers together. Sweet and nice voice. Way to go 👍

  • @archananair3164
    @archananair3164 4 года назад +10

    Superb team work ...Cheers Uthara and Team💐💐

  • @nimmytony2975
    @nimmytony2975 3 года назад +7

    Ithinte karoke undo pls

  • @Aparna.Ratheesh
    @Aparna.Ratheesh Месяц назад +1

    Polichu makkale🎉❤

  • @ribuzzworld5718
    @ribuzzworld5718 3 года назад +2

    Woow ellam poli 🥳

  • @sheelakunjumon6022
    @sheelakunjumon6022 3 года назад +1

    Super all old songs n melodious. All sang so well

  • @akhila.v6716
    @akhila.v6716 2 года назад +1

    Music adipoli aayittind...

  • @glennmallier7707
    @glennmallier7707 Год назад +1

    Very nice super song selections very good keep it up fantastic wow

  • @melishadsilva6316
    @melishadsilva6316 4 года назад +12

    Beautiful ❤️

  • @solomonkishorekumar244
    @solomonkishorekumar244 4 года назад +20

    Awesome performance ... way to go!!!

  • @user-wr6yz6ez4k
    @user-wr6yz6ez4k Год назад +1

    most of u guys singing r my fav songs. nice 👍😉

  • @muthumuthu4266
    @muthumuthu4266 3 года назад +2

    Happy onam

  • @aparnapreman9511
    @aparnapreman9511 3 года назад +4

    അടിപൊളി👌👌 ♥️

  • @sreelakshmisuresh2137
    @sreelakshmisuresh2137 3 года назад +32

    Such a beautiful mashup!😍❤

  • @panchamihemand6601
    @panchamihemand6601 Год назад

    Ithu njan ingu edukkuvaaa..... Pwoliiii❤❤❤❤😊😊

  • @girijamohandas4947
    @girijamohandas4947 3 года назад +4

    Superb,all singing well.

  • @rajarajansathyamurthy6037
    @rajarajansathyamurthy6037 4 года назад +7

    Wow❤️❤️❤️❤️ fantastic!!!

  • @sanskrithi999
    @sanskrithi999 3 года назад +7

    Nice one guys. Keep going. I really liked it 👌

  • @sherinatomy9014
    @sherinatomy9014 3 года назад +3

    Wow ....no words ...💕💕💕💕💕💕

  • @aadhivlogs2624
    @aadhivlogs2624 3 года назад +2

    Amazing!!!! and Awesome Singers

  • @jeesanvargheese3710
    @jeesanvargheese3710 3 года назад +3

    Can u pls mention which song has been sung by ashita ajit

  • @nouriaira1893
    @nouriaira1893 3 года назад +4

    Woowwww super voice

  • @prasadsankarofficial
    @prasadsankarofficial 4 года назад +7

    Wow. ❤️💕

  • @rover4418
    @rover4418 2 дня назад

    Happy onam2020

  • @neethusreedhar876
    @neethusreedhar876 4 года назад +6

    Wow🔥🔥🔥🔥

  • @stanleymt5654
    @stanleymt5654 3 года назад

    Adipoli, polichu, thakarthu

  • @hannapaulose2371
    @hannapaulose2371 3 года назад +4

    Can u please aplode the karoke of yours video

  • @vivekpr9500
    @vivekpr9500 2 года назад +1

    Nalla song collection, nicely rendered by all

  • @bindugopan2422
    @bindugopan2422 2 года назад +1

    Nannayittunde

  • @priyavarghese4658
    @priyavarghese4658 3 года назад +3

    By which app did u do editing?
    Pls reply mee...It is urgent

  • @bobbybobbymarthandam9541
    @bobbybobbymarthandam9541 3 года назад +1

    മനോഹരം 🙏🙏🙏🙏

  • @amrita1221
    @amrita1221 2 года назад +1

    Wonderful mashup repeat mode il ketkunnu😄❤️

  • @nishashaju4648
    @nishashaju4648 Год назад +2

    Super songs ❤❤😉

  • @ashwiniganesh6717
    @ashwiniganesh6717 3 года назад +1

    Nalla paattu aann
    Happy onam gyZe

  • @diyadipu
    @diyadipu 3 года назад +39

    Hello...can you please provide karoke of this mashup

    • @behappy854
      @behappy854 3 года назад

      ruclips.net/video/S4Vt0JVcVKY/видео.html ithil karoake unde. Lyricsilla pakshe karoake mathram. Hope it helps. Happy Onam

    • @krishnakumarpm209
      @krishnakumarpm209 2 года назад +1

      Hello, did you receive the karoke of this mash up

    • @emeyannsmohan1601
      @emeyannsmohan1601 2 года назад +4

      Did u get the karoke of this?

    • @joe9434
      @joe9434 2 года назад +18

      @@emeyannsmohan1601 ha adutha onam aayi, ellarum thirich ivde thanne ethi😂

    • @vijayalakshmitr7110
      @vijayalakshmitr7110 2 года назад +1

      @@joe9434 yesss 😂

  • @aswathykmurali
    @aswathykmurali 3 года назад +7

    Is it possible to get karoke of this song?

    • @mitheshmedia3355
      @mitheshmedia3355 3 года назад +3

      Sathyam...😀 wish to get this one..please upload guys...😃

    • @abinjoseph1962
      @abinjoseph1962 3 года назад

      Yesss it's possible ☺️

    • @anandhumuraly3688
      @anandhumuraly3688 3 года назад +1

      @@abinjoseph1962 can u plz give me the karaoke !?

  • @beachybirdbyeshal...3819
    @beachybirdbyeshal...3819 3 года назад +1

    Happy Onam 2021

  • @merrinputhen6167
    @merrinputhen6167 2 дня назад

    Super

  • @limiyashoukath6638
    @limiyashoukath6638 6 часов назад +1

    Karoka pls🥹

    • @naveenpp231
      @naveenpp231 5 часов назад

      ruclips.net/video/kmzCRjQ5wTo/видео.htmlfeature=shared karaoke available with lyrics 😊

  • @bijuvellayil3729
    @bijuvellayil3729 3 года назад

    എല്ലാവരും പൊളിച്ചു good

  • @sumathypadmanabhan5543
    @sumathypadmanabhan5543 2 года назад +1

    Really beautiful piece and excellent onam vibes👍👍

  • @yashrajsingh4259
    @yashrajsingh4259 3 года назад +2

    Awesome who can dislike this song 😍 it is awesome 👌👌👌👌👌

  • @mariyam2156
    @mariyam2156 3 года назад +3

    Awesome songs my family love it 😍😍😘😘

  • @shanashana5562
    @shanashana5562 3 года назад +3

    Gift of god😍

  • @stebishajudins422
    @stebishajudins422 3 года назад +6

    Please send the karokethis is very helpful song for onam celebration

    • @Nisha-oo4rf
      @Nisha-oo4rf День назад

      Karaoke here ruclips.net/video/kmzCRjQ5wTo/видео.htmlsi=TOzbFIxvGPOz0Are

  • @sheejavk2976
    @sheejavk2976 Год назад

    Super nalla pattu👌🏻

  • @sanjuachuchannel..4206
    @sanjuachuchannel..4206 3 года назад +4

    👍🏻super,,,,

  • @tulunadproduction684
    @tulunadproduction684 3 года назад +1

    Waaaaw all top class. Love from Karnataka

  • @narayananbalachandran8293
    @narayananbalachandran8293 3 года назад

    Super selections...super super superb

  • @avus9017
    @avus9017 3 года назад +3

    Eanta ponnno super , onnum parayanilla Polly eannu paranjal Polly pinea advance Happy onnam
    Onnathintea annu njan eanthayalum ee songintea comment boxil Happy onnam iddum orappayirtum 👍
    Superayittundatto ❤️

  • @divyawrites
    @divyawrites 4 года назад +19

    Loved the choice of songs, beautiful and gifted voices!

  • @justinbieberr.
    @justinbieberr. 2 года назад +1

    OMG, The different voices

  • @ambilijoseph3691
    @ambilijoseph3691 3 года назад +1

    All are superb👍👍👍👍👍👍

  • @aravidhakshanmenon5816
    @aravidhakshanmenon5816 Год назад

    Wow!beautiful voice god bless all

  • @ammuz2007
    @ammuz2007 3 года назад +1

    Super ❤ njangalk onathin schoolil padan vendi itha select cheythe 🥰🥰

  • @sreenathsreekumar9575
    @sreenathsreekumar9575 3 года назад +2

    Awesome ...

  • @indu7275
    @indu7275 3 года назад +3

    Amazing.

  • @Derik_Divin
    @Derik_Divin Год назад +1

    Spr❤

  • @dileemajinu7726
    @dileemajinu7726 2 года назад

    കിടുക്കി thimirthu💞💞💞💞💞💞🏅🏅🏅🏅🏅🎁🎁🎁🎁🎁💖💖💖

  • @ayishanimra6502
    @ayishanimra6502 3 года назад +3

    can you post the karoke

  • @mariasober6182
    @mariasober6182 3 года назад +6

    Karoke kittuvo?

  • @haaivlog2358
    @haaivlog2358 3 года назад +4

    Amazing👌👌❤️❤️

  • @babudevasoorya5607
    @babudevasoorya5607 3 года назад +1

    What a feel .....super

  • @shalatsarababushalat7391
    @shalatsarababushalat7391 2 года назад +1

    Pwoli singers🥰🥰

  • @ponnudiaries2539
    @ponnudiaries2539 3 года назад +2

    Super singers💜💜💜

  • @MelamRocordingStudiO
    @MelamRocordingStudiO Месяц назад +1

    karaoke add link below
    this is only sample karaoke ruclips.net/video/eusn6C0nutw/видео.html

  • @manugeorget
    @manugeorget 3 года назад

    Polichallo ellavarum....Eshttapettu

  • @noble1302
    @noble1302 Год назад +2

    Nanayitund auto tune idumbo sangathi vreithikedan krkan
    Athozhich elam nalathan
    Auto tune chryathi padiyal nalatharikum

  • @faihakodithodika9677
    @faihakodithodika9677 3 года назад +2

    Wow😍

  • @sabithajslachu9298
    @sabithajslachu9298 3 года назад +1

    Happy onam to all🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @Hitman-tl8to
    @Hitman-tl8to Год назад +1

    All performed too good loved it ❣️

  • @NIRANJANVrd
    @NIRANJANVrd 3 года назад +1

    Nice work dears😍😍😍👏👏👏👌👌

  • @limigladin6533
    @limigladin6533 3 года назад +2

    Super....💖