Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
1) മാവേലി നാട് വാണിടും കാലംമാനുഷ്യരെല്ലാരുമൊന്ന് പോലെആമോദത്തോടെ വസിക്കും കാലംആപത്തങ്ങാര്കുമൊട്ടില്ല താനുംമാവേലി നാട് വാണിടും കാലംമാനുഷ്യരെല്ലാരുമൊന്ന് പോലെആമോദത്തോടെ വസിക്കും കാലംആപത്തങ്ങാര്കുമൊട്ടില്ല താനും2) അത്തപ്പൂവും നുള്ളിതൃത്താപ്പൂവും നുള്ളിതന്നാനം പാടി പൊന്നൂഞ്ഞാലിലാടിതെന്നലേ വാഒന്നാനാം കുന്നിലോടി വാഅത്തപ്പൂവും നുള്ളിതൃത്താപ്പൂവും നുള്ളിതന്നാനം പാടി പൊന്നൂഞ്ഞാലിലാടിതെന്നലേ വാഒന്നാനാം കുന്നിലോടി വാ3) Ey thanthanane thanthanananeEy thanthanane thanthanananeപൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം(2) പൂമാനിനിമാര്‍കള്‍ അടക്കം വേണംEy thanthanane thanthanananeEy thanthanane thanthanananeആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം(2) ആലിനു ചേര്‍ന്നൊരു കുളവും വേണംEy thanthanane thanthanananeEy thanthanane thanthananane4) ഓണപ്പാട്ടിന്‍ താളംതുള്ളും തുമ്പപൂവേനിന്നെ തഴുകാനായ് കുളിർകാറ്റിന്‍ കുഞ്ഞിക്കൈകള്‍ഓണവില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേനിന്നെ പുല്‍കാനായ് കൊതിയൂറും മാരികാറും(ഓണപ്പാട്ടിന്‍...)5) കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻകാന്താ ഞാനും വരാം തൃശ്ശൂർപൂരം കാണാൻപൂരം എനിക്കൊന്നു കാണണം കാന്താ...(2)പൂരം അതിലൊന്ന് കൂടണം കാന്താ ...(2)മദ്ദളം എനിക്കൊന്നു കാണണം കാന്താ(2)മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...(2)കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ(2) 6) തിരുവാവണി രാവ്മനസ്സാകെ നിലാവ്മലയാളച്ചുണ്ടിൽമലരോണപ്പാട്ട് തിരുവാവണി രാവ്മനസ്സാകെ നിലാവ്മലയാളച്ചുണ്ടിൽമലരോണപ്പാട്ട്മാവിൻ കൊമ്പേറുന്നൊരുപൂവാലിക്കുയിലേമാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്തിരുവാവണി രാവ്മനസ്സാകെ നിലാവ്മലയാളച്ചുണ്ടിൽമലരോണപ്പാട്ട്7) കുട്ടനാടൻ പുഞ്ചയിലെതെയ് തെയ് തക തെയ് തെയ് തോംകൊച്ചു പെണ്ണെ കുയിലാളേതിത്തിത്താതി തെയ് തെയ്കൊട്ടുവേണം കുഴൽവേണം കുരവവേണംഓ തിത്തിത്താരാ തിത്തിത്തെയ്തിത്തൈ തിത്തൈ തകതെയ് (2) കുട്ടനാടൻ പുഞ്ചയിലെകൊച്ചു പെണ്ണെ കുയിലാളേകൊട്ടുവേണം കുഴൽവേണം കുരവവേണംഓ തിത്തിത്താരാ തിത്തിത്തെയ്തിത്തൈ തിത്തൈ തകതെയ് (2) വരവേൽക്കാനാളു വേണംകൊടി തോരണങ്ങൾ വേണംവിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾഓ തിത്തിത്താരാ തിത്തിത്തെയ്തിത്തൈ തിത്തൈ തകതെയ്(2) കുട്ടനാടൻ പുഞ്ചയിലെകൊച്ചു പെണ്ണെ കുയിലാളേകൊട്ടുവേണം കുഴൽവേണം കുരവവേണംഓ തിത്തിത്താരാ തിത്തിത്തെയ്തിത്തൈ തിത്തൈ തകതെയ് (4)
Thanks
❤❤🎉🎉
Super❤song ❤️njangladude group song ithanu ❤️❤️❤️
ഓണാശംസകൾ
Polichu 👌
❤❤❤kalakki🤩
Super
Adipoli🥰🥰
Pwoli 😊
hi, Can i get the Karaoke if this mashup?
Karaoke kittiyo ee pattinte
Beautiful
😍Wow
Nice 👍🏻
Ohh woowww🥰
👏🏻👏🏻👏🏻
👌👌👌👌👌👌👌👌👏👏👏👏
🥰
😍🤗👌👌
Can i get karaoke for this song
💥💥🤞🤞
nice
Superb ❤️
Y hi ed by this se tu ueetFreetheyetesrgsfejfhtwegyehr CF
Superb👌👌👌
👏🔥
Karoke kittumo pls
Superb...loved it... 😍❤️👍
This was my group song And got first prize
Do you have karaoke
@@subinsebastian6007kitiyo karaoke bro?
😍😍
ഇതിൻ്റെ കരോക്കെ കിട്ടോ
Palacharakku kadayil kittumAnjennam kondupoykkolu....!
Can I please get this karaoke??
Can I get the track for this mash up?Link pls..
Nice❤️.. Plz can u share the track
എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകൾ....
Karaoke available???
Can you get karoke
Karokke kityooo ee songntee
May I please get the karaoke
Nice song 👏👏👏🙂
Karoke please
Karaoke pls
Karaoke please
Karoke pls
Adipoli❤❤
Superb👌👌
1) മാവേലി നാട് വാണിടും കാലം
മാനുഷ്യരെല്ലാരുമൊന്ന് പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍കുമൊട്ടില്ല താനും
മാവേലി നാട് വാണിടും കാലം
മാനുഷ്യരെല്ലാരുമൊന്ന് പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍കുമൊട്ടില്ല താനും
2) അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ
ഒന്നാനാം കുന്നിലോടി വാ
3) Ey thanthanane thanthananane
Ey thanthanane thanthananane
പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം(2)
പൂമാനിനിമാര്‍കള്‍ അടക്കം വേണം
Ey thanthanane thanthananane
Ey thanthanane thanthananane
ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം(2)
ആലിനു ചേര്‍ന്നൊരു കുളവും വേണം
Ey thanthanane thanthananane
Ey thanthanane thanthananane
4) ഓണപ്പാട്ടിന്‍ താളംതുള്ളും തുമ്പപൂവേ
നിന്നെ തഴുകാനായ് കുളിർകാറ്റിന്‍ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ് കൊതിയൂറും മാരികാറും
(ഓണപ്പാട്ടിന്‍...)
5) കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ
കാന്താ ഞാനും വരാം തൃശ്ശൂർപൂരം കാണാൻ
പൂരം എനിക്കൊന്നു കാണണം കാന്താ...(2)
പൂരം അതിലൊന്ന് കൂടണം കാന്താ ...(2)
മദ്ദളം എനിക്കൊന്നു കാണണം കാന്താ(2)
മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...(2)
കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ(2)
6) തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്
തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്
മാവിൻ കൊമ്പേറുന്നൊരു
പൂവാലിക്കുയിലേ
മാവേലിത്തമ്പ്രാന്റെ
വരവായാൽ ചൊല്ല്
തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്
7) കുട്ടനാടൻ പുഞ്ചയിലെ
തെയ് തെയ് തക തെയ് തെയ് തോം
കൊച്ചു പെണ്ണെ കുയിലാളേ
തിത്തിത്താതി തെയ് തെയ്
കൊട്ടുവേണം കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ് (2)
കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളേ
കൊട്ടുവേണം കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ് (2)
വരവേൽക്കാനാളു വേണം
കൊടി തോരണങ്ങൾ വേണം
വിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ്(2)
കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളേ
കൊട്ടുവേണം കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ് (4)
Thanks
❤❤🎉🎉
Super❤song ❤️njangladude group song ithanu ❤️❤️❤️
ഓണാശംസകൾ
Polichu 👌
❤❤❤kalakki🤩
Super
Adipoli🥰🥰
Pwoli 😊
hi, Can i get the Karaoke if this mashup?
Karaoke kittiyo ee pattinte
Beautiful
😍Wow
Nice 👍🏻
Ohh woowww🥰
👏🏻👏🏻👏🏻
👌👌👌👌👌👌👌👌👏👏👏👏
🥰
😍🤗👌👌
Can i get karaoke for this song
💥💥🤞🤞
nice
Superb ❤️
Y hi ed by this se tu ueetFreetheyetesrgsfejfhtwegyehr CF
Superb👌👌👌
👏🔥
Karoke kittumo pls
Superb...loved it... 😍❤️👍
This was my group song
And got first prize
Do you have karaoke
@@subinsebastian6007kitiyo karaoke bro?
😍😍
ഇതിൻ്റെ കരോക്കെ കിട്ടോ
Palacharakku kadayil kittum
Anjennam kondupoykkolu....!
Can I please get this karaoke??
Can I get the track for this mash up?Link pls..
Nice❤️.. Plz can u share the track
എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകൾ....
Karaoke available???
Can you get karoke
Karokke kityooo ee songntee
May I please get the karaoke
Nice song 👏👏👏🙂
Karoke please
Karaoke pls
Karaoke please
Karoke pls
Super
Adipoli❤❤
Superb👌👌