mashup songs Malayalam Film Songs | BBaudios | mashup songs 2023

Поделиться
HTML-код
  • Опубликовано: 30 сен 2024
  • പൂനിലാമഴ പെയ്തിറങ്ങിയ......
    ഒരു രാജമല്ലി .......
    സ്വയംവരചന്ദ്രികേ🌙....
    നിൻ തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ .....
    അനിയത്തിപ്രാവിന്.....
    കോലക്കുഴൽ വിളികേട്ടോ.....
    യയ്യയാ യാ യാദവാ എനിക്കറിയാം...
    മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ....
    ദേവരാഗമേ മേലേ മേഘത്തേരിൽ....
    / bbaudioschurchchoir
    / bbaudios.sarang
    www.bbaudios.com
    5.1 dolby digital | Malayalam Christian Songs bb surround audios
    BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
    ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
    MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
    ബിനോജ് ബിനോയ് BB AUDIOS
    MOB:9446850494,9446528271
    catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
    #binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam #5.1dolbydigital #surroundsound #dolbyatmossongs #4kvideos #5kvideos #8kvideos #dolbyatmossongsmalayalam #5.1 #malayalamsurround #7.1 #atmos #youtubedolbyatmosmusic #weddingceremonychristian #ceremony #weddingreceptionentrance #weddingdance

Комментарии • 591

  • @sandeepmaneesha4797
    @sandeepmaneesha4797 Год назад +13

    നല്ല പാട്ടുകൾ..വീണ്ടും പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം 🙏💕✨️✨️ഒത്തിരി ഇഷ്ട്ടമായി... ആശംസകൾ എല്ലാവർക്കും ✨️✨️scpl selaction കിടിലം 🙏🙏💕

  • @shantythomas331
    @shantythomas331 Год назад +3

    സൂപ്പർ ആണ് 👍👍👍👍

  • @jineshben4981
    @jineshben4981 Год назад +4

    🥰🥰🥰

  • @Vijeshvsk
    @Vijeshvsk Год назад +1

    ❤❤❤❤

  • @NaseehaR
    @NaseehaR Месяц назад +35

    ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
    മാമ്പൂ വിരിയും കരളിലെ മോഹം
    മരതക മഞ്ജിമയണിയും
    ആതിരപൊൻ നക്ഷത്രം പൂവിതൾകുറി ചാർത്തുമ്പോൾ
    അരികെ കനവിൻ തേരിറങ്ങുമ്പോൾ
    പടരും പരാഗ സൌരഭം പകരം
    തരും സ്വരം ഒന്നിനി പാടാം
    പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികൾ കോർക്കാം
    മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
    ഇതളിതളായ് എന്നുള്ളിൽ പതിയെ
    വിടർന്നൊരു ഭാവുകമരുളാം
    ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം
    പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം
    ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം
    പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം
    തനിച്ചുപാടിയപാട്ടുകളെല്ലാം
    നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
    കൂടെവിടെ മുല്ലക്കാടെവിടെ
    ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ?
    ഏകാന്ത സന്ധ്യ വിടർന്നൂ സ്നേഹയമുനാനദിക്കരയിൽ
    ഇന്നും അവൾ മാത്രം വന്നില്ലാ
    വരുമെന്നു വെറുതേ തോന്നി ഈ വഴിയിലേറി നിന്നൂ ഞാൻ
    ഇന്നുമവൻ കാണാൻ വന്നില്ല
    അവൾ കാറ്റായ് മുളയായ് ഞാൻ സ്വരനിശ്വാസമായെൻ ഗാനം
    ഒരു നക്ഷത്രമനമിന്നുമകലെ വിതുമ്പുന്നിതാ
    സ്വയംവരചന്ദ്രികേ സ്വർണ്ണമണിമേഘമേ
    ഹൃദയരാഗദൂതു പറയാമോ
    പ്രണയമധുരം അവൾക്കായ് പകർന്നു വരുമോ
    കൊഞ്ചും കളിത്തെന്നലേ നെഞ്ചിൻ കീലിക്കൊഞ്ചലേ
    മെല്ലെയൊന്നു ചെന്നു പറയാമോ
    കാതിൽ വിടരും കിനാവിൻ പരിഭവങ്ങൾ
    നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
    തുളസിതളിരില ചൂടി
    തുഷാരഹാരം മാറിൽ ചാർത്തി
    താരുണ്യമെ നീ വന്നൂ..
    നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
    തുളസിതളിരില ചൂടി
    തുഷാരഹാരം മാറിൽ ചാർത്തി
    താരുണ്യമെ നീ വന്നൂ.
    നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ....
    സ്നേഹമെന്നും പൊന്നൊളിയായ് ഈ പൂമുഖമെഴുതീടുന്നു..
    ദീപനാളം പ്രാർത്ഥനയാൽ മിഴിചിമ്മാതെ കാത്തീടുന്നു..
    ദൈവം തുണയാകുന്നു..ജന്മം വരമാകുന്നു..
    രുചിഭേദങ്ങളും പിടിവാതങ്ങളും..
    തമ്മിലിടയും ഒടുവിൽ തളരും..
    (ഇവൾ എല്ലാർക്കും ആരൊമലായ്..ഒളിചിമ്മുന്ന പൊൻ‌ദീപമായ്..2)
    ആൺകുയിലേ നീ പാടുമ്പോൾ പ്രിയതരമേതോ നൊമ്പരം...
    ആമ്പൽപ്പൂവേ നിൻ ചൊടിയിൽ അനുരാഗത്തിൻ പൂമ്പൊടിയോ...
    അറിഞ്ഞുവോ വനമാലീ നിൻ മനം കവർന്നൊരു രാധിക ഞാൻ
    ഒരായിരം മയിൽപ്പീലികളായ് വിരിഞ്ഞുവോ എൻ കാമനകൾ...
    വൃന്ദാവനം രാഗസാന്ദ്രമായ് ..യമുനേ നീയുണരൂ....
    കോലക്കുഴൽ‌വിളി കേട്ടോ രാധേ എൻ രാധേ....
    കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ..
    പാൽനിലാവു പെയ്യുമ്പോൾ പൂങ്കിനാവു നെയ്യുമ്പോൾ
    എല്ലാം മറന്നു വന്നു ഞാൻ നിന്നോടിഷ്ടം കൂടാൻ....
    ശ്രീനന്ദന..നിൻ ലീലകൾ
    വിണ്ണില്‍ നിന്നും
    മിന്നല്‍പ്പിണരുകള്‍ പെയ്തു
    എന്റെ കണ്ണില്‍
    മഴത്തുള്ളികളായ് വിടര്‍ന്നു
    ഗോവര്‍ദ്ധനം പൂ പോലെ നീ
    പണ്ടു കയ്യിലെടുത്താടി കളിയായി
    പാവം കന്യമാരും നിൻ മായയിൽ മയങ്ങി..
    മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
    മനസ്സിനുള്ളിൽ മാരിക്കാവടി ചിന്തും ചിന്തുണ്ടേ (2)
    തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
    ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ
    വലം കൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ
    മഞ്ഞക്കിളിയുടെ,,, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
    മനസ്സിനുള്ളിൽ മാരിക്കാവടി ചിന്തും ചിന്തുണ്ടേ...ഓ....
    ദേവരാഗമേ മേലേ മേഘത്തേരിൽ
    രിംഝിം രിംഝിം ആടി വാ താഴെ വാ (3)
    ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ..
    ദേവരാഗമേ മേലേ മേഘത്തേരിൽ
    രിംഝിം രിംഝിം ആടി വാ താഴെ വാ (2)

    • @jaimon10458
      @jaimon10458 Месяц назад

      bro... Please inbox..TIA

    • @puppy1614
      @puppy1614 8 дней назад

      Please ithinte karaoke kittumo…

  • @BlessyBaby-v9p
    @BlessyBaby-v9p 8 месяцев назад

    ❤❤❤

  • @nithinantony2455
    @nithinantony2455 Год назад +264

    ഇതേ ശബ്ദത്തിൽ ഇതേ ഒത്തൊരുമയിൽ ഇതേ ഈണത്തിൽ ഇതേ ഇമ്പത്തിൽ ഈ പാട്ടുകളെല്ലാം ഓരോന്നായി മുഴുവനായി കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 🥰

  • @sachuphilipachens
    @sachuphilipachens Год назад +53

    പാട്ടുകളുടെ സെലക്ഷനും , നല്ല ആലാപനവും ❤❤ എല്ലാരും തകർത്തു 👌🏼👌🏼👌🏼

  • @sajimon3779
    @sajimon3779 Месяц назад +11

    എന്റെ പൊന്നു.... 🔥🔥🔥 കഴിഞ ദിവസം തരുവനന്തപുരം പോയി ഒരു ട്രിപ്പ്... അന്നേരം ഈ പാട്ട് ആയിരുന്നു... ഇത് തന്നെ... ഒരു രക്ഷയും ഇല്ല 🔥🔥🔥🔥🔥🔥 അസാധ്യം

  • @Praveenm-zl7kj
    @Praveenm-zl7kj 4 месяца назад +1

    ജിം ല് work out ചെയ്യുമ്പോ കേട്ട്, പിന്നെ ഒന്നും നോക്കില തപ്പി വന്നു 😅

  • @nithinantony2455
    @nithinantony2455 Год назад +25

    ഇഷ്ട്ടപ്പെട്ടു Download ചെയ്യുന്നു - ഗോപാലൻ😁

  • @LBeesVlogs
    @LBeesVlogs Год назад +62

    കല്യാണ പാട്ടുകൾ മാത്രമല്ലടോ നല്ല സിനിമാ പാട്ടും പാടാൻ ഞങ്ങൾക്കറിയാം -ലെ BB audios 😁😁👏👏👏 അടിപൊളി song selections 👏👏 ഇനിയും പോരട്ടെ ഇത് പോലെ കിടിലൻ പാട്ടുകൾ 🥰

  • @theexcavator7843
    @theexcavator7843 Год назад +52

    അനുഗ്രഹീത ഗായകരേയും , മികച്ച ഹിറ്റുകളും മലയാളക്കരക്ക് സമ്മാനിച്ച മുളവനയുടെ അഭിമാനമായ BB Audios ഇനിയും ഉയരങ്ങളില്‍ എത്തട്ടെ ...
    ഗായകരും , സോങ്സെലക്ഷനും , എഡിറ്റിങ്ങും എല്ലാം സൂപ്പര്‍ , ഒന്നിനൊന്ന് മെച്ചം .....
    പാട്ടുകാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ ....
    - ജെസ്റ്റിന്‍ തെക്കേവിള -

    • @rennydaniel555
      @rennydaniel555 Год назад +1

      Thanks ഡാ മോനെ ❤️❤️💞❤️🙏🙏

    • @shobashoba-jv1lo
      @shobashoba-jv1lo 7 месяцев назад

      Very.very.god.god.song.adi.polisong.thank.yours.nanni.namsksram.kupu.kai.tar.ta.by.by.ok

  • @someyvarghese6768
    @someyvarghese6768 Год назад +7

    Background bore ayi poyi ath mathreme olle negative ❤️

    • @godsonvj9890
      @godsonvj9890 5 месяцев назад +1

      Ne background nokkanda pore 😊

  • @gshs4343
    @gshs4343 Год назад +30

    👏👏👏 ഒന്നും പറയാൻ ഇല്ല പൊളിച്ചു എന്തൊരു അച്ചടക്കമുള്ള രീതി 👍 ഡ്രെസ്സിങ് അതിലും spr👍 ഇങ്ങനെ ആണ് പാട്ടുകൾ അവതരിപ്പിക്കേണ്ടത് അല്ലാതെ അങ്ങ് ചാടിത്തുള്ളി ആ പാട്ട് കുളം ആക്കുകയല്ല വേണ്ടത്. ഒത്തിരി ഇഷ്ടം ആയി കാണുമ്പോൾ തന്നെ ഒരു സന്തോഷം

  • @sandrap.a6817
    @sandrap.a6817 Год назад +6

    Ithinte karoke kitumo?? Plz rply

  • @aneesani4788
    @aneesani4788 Год назад +3

    കൂട്ടത്തിൽ കൂടി ഒന്ന് കൂടി പൊലിപ്പിക്കണം എന്നുണ്ടായിരുന്നു... But എന്തിനാണ് കുളമാക്കുന്നത്.... അതു കൊണ്ട് ഇല്ല 😢

  • @jinibs9459
    @jinibs9459 9 месяцев назад +3

    ഇതിന്റെ music നിങ്ങള് ചെയ്തതാണോ അതോ karoke ആണോ

    • @annaamivlogs4153
      @annaamivlogs4153 3 месяца назад

      ഗാനമേള ടീം ആണല്ലോ.... മ്യൂസിക് പിന്നെ വേറെ അന്വേഷിക്കണ്ടല്ലോ...

    • @shoukuadivadans618
      @shoukuadivadans618 2 месяца назад

      Llp ​@@annaamivlogs4153

  • @Shihabudheenk9
    @Shihabudheenk9 Год назад +2

    അച്ഛന്റെ സിനിമാ പാട്ടുകൾ ഒന്നും വരുന്നില്ലല്ലോ ? ....

  • @remyajohns7206
    @remyajohns7206 Год назад +2

    Hai is it possible to get karokke for this

  • @sanilkumrck
    @sanilkumrck 2 месяца назад +4

    ദേവരാഗത്തിലെ ആ പാട്ട് കുറച്ചൂടെ വേണമെന്ന് ആഗ്രഹിച്ചവർ ആരൊക്കെ?? 😢

  • @AbinMulavanaAbin-jj8ne
    @AbinMulavanaAbin-jj8ne Год назад +16

    Song selection അടിപൊളി.... സൂപ്പർ ആയിട്ടുണ്ട്....😍😍

  • @AsdfgZxc-n3x
    @AsdfgZxc-n3x Год назад +2

    Repeat.... Ehh... Repeat... Ehh.... Repeat... Ehh...

  • @media5550
    @media5550 Год назад +3

    KOLLAM BEES 🐝 orchestra വലിച്ചു കെട്ടട മക്കളെ കർട്ടൻ. എന്നിട്ട് rithampadum. Thabalayum. Flute. Singers ആയിട്ട് അങ്ങോട്ട് തുടങ്ങിക്കോ practice. അടുത്ത ഉത്സവ season polikkam Within 3years vere level akum. 🙌

  • @bipinrajbipinraj493
    @bipinrajbipinraj493 Год назад +9

    Single ആയി പാടി ഇതുപോലെ മിക്സിങ് കേൾക്കാൻ കാത്തിരിക്കുന്നു BB brothers ❤❤സൂപ്പർ കമ്പോസിങ് 👍

  • @sangeethkp8779
    @sangeethkp8779 Год назад +5

    ഇതിന്റെ ട്രാക്ക് കിട്ടാൻ വഴി ഉണ്ടോ?

  • @okkanmani796
    @okkanmani796 8 месяцев назад +2

    imbam thulumbum eenam
    ini ninte veena moolum
    maamboo viriyum karalile moham
    marathaka manjimayaniyum
    imbam thulumbum eenam
    ini ninte veena moolum
    maamboo viriyum karalile moham
    marathaka manjimayaniyum
    Aathira Pon Nakshathram..
    Poovithal Kuri Chaarthumbol
    Arikil Kanavin Therirangumbol..
    Padarum Paraaka Saurabham.
    Pakaram Tharum.. Swaram
    Alinju Paadaan..
    Poonilaa Mazha Peythirangiya
    Raathri Mallikal Korkkaan
    Maari Villoli Veenalinjoru
    Raaga Maalika Choodan
    Oro Vasanatha raavum
    Panineeraninju Nilkkum..
    Oro Ninavum Nira Parayode
    Nin Kilivaathilil Anayum
    Oro Vasanatha raavum
    Panineeraninju Nilkkum..
    Oro Ninavum Nira Parayode
    Nin Kilivaathilil Anayum
    Kaal Chilambu Kilungumbol..
    Kai Vala Chiri Chinnumbol
    Kanikandunaraan Nee Orungumbol..
    Parayaan Maranna Vaakkukal.
    Pakaram. Tharum.. Layam
    Alinju Paadan..
    Poonilaa Mazha Peythirangiya
    Raathri Mallikal Korkkaan
    Maari Villoli Veenalinjoru
    Raaga Maalika Choodan
    Ithalithalaayi Ennullil..Pathiye
    Vidarnnoru Bhaavukamarulaam
    laala laalala lala lalala lala lalla
    laala laalala lala lalala lala lalla
    Share
    Experience Smule App
    Sing solo, duet or with the Artists!
    Install
    © 2024 Smule, Inc. All Rights Reserved.
    Terms·Privacy·Cookies
    Copyright·Acknowledgments
    We use cookies for marketing and to give you the best experience. By navigating the site, you consent to our use of cookies. For details and controls, see our Cookie Policy.

  • @jesusgloryallenj3364
    @jesusgloryallenj3364 Год назад +2

    Hi praise the lord can u tell me the song name at 3.35 starting song sbeha inbabam inpudiya original song name

  • @jithinatg8822
    @jithinatg8822 Год назад +9

    പൊളിച്ചു ഒന്നും പറയാൻ ഇല്ല.... കൊല്ലം - കായംകുളം 😍🥰🥰🥰🥰നാട് 🥰😍😍

  • @sreehari.santhwanam2198
    @sreehari.santhwanam2198 Год назад +6

    അടിപൊളി ഒന്നും പറയാനില്ല സൂപ്പറാ അടിപൊളി👍👍👍👌👌😘😘😘😘❤❤❤❤💯💯💯👌👌👌👍👍👍😘😘😘😘😘💯💯👌

  • @gijoaphrem9413
    @gijoaphrem9413 10 месяцев назад +1

    ജോജു ജോർജിനെ പോലെ ഒരു ചേട്ടൻ ഈ കൂടെ ഉണ്ട്... 06:02 ആർക്കേലും തോന്നിയോ.

  • @gracypunnoose5141
    @gracypunnoose5141 Год назад +6

    സേവേറിയോസ് father ഇന്റെ ഒരു കുറവു feel ചെയ്യുന്നുണ്ട്. Super
    ആയിട്ടുണ്ട്.

  • @javadmadavoor640
    @javadmadavoor640 7 месяцев назад +2

    Song ന്റെ karoke കിട്ടിയിരുന്നെങ്കിൽ പാടി നോക്കാമായിരുന്നു😂

    • @SanhaSanha-wd7fh
      @SanhaSanha-wd7fh 5 месяцев назад

      അത് നടക്കോ ഈ ജന്മത്തിൽ 😂😂😂

  • @ponnuscreation843
    @ponnuscreation843 Год назад +3

    സൂപ്പർ ഞാൻ ഡ്രൈവ് ചെയുമ്പോൾ bb audio andu ezhozhum kelkkinne eniyum song ethupole ഇടാമോ

  • @AntoJoseph-o4s
    @AntoJoseph-o4s 7 месяцев назад +4

    ശാലിനി എന്റെ കൂട്ടുകാരിയിലെ നിൻ തുമ്പു കെട്ടിയത് സൂപ്പർ ആയിട്ടുണ്ട് റിപ്പീറ്റ് ചെയ്ത് പലതവണ കേട്ടു

  • @bijubiju3066
    @bijubiju3066 3 месяца назад +3

    എല്ലാവരിലും ഒറ്റപ്പെട്ടു പൊയി എനൊരു തോന്നൽ ഈ മുത്തുമണികളുടെ പാട്ട് കേട്ടപ്പോൾ ആരൊക്കെയോ ഉണ്ട് എനൊരു തോന്നൽ... 💋♥️🌹💋♥️🌹

  • @SuBeEsH-yc9ol
    @SuBeEsH-yc9ol Год назад +8

    ഇമ്പം തുളുമ്പും ഈണം.....soooper vibe

  • @sonianair7330
    @sonianair7330 Год назад +4

    Supperbb songs👌🏽👌🏽👌🏽👌🏽... Ellavarum bhangiyayi paadi👍🏻👍🏻👍🏻🌹🌹🌹❤️❤️

  • @funwaymalayalam5600
    @funwaymalayalam5600 Год назад +5

    Good song selection keep going.😍
    വീണ്ടും പ്രതീക്ഷിക്കുന്നു👍

  • @kannankannannair4613
    @kannankannannair4613 Год назад +2

    ഇതിന്റെ തുടക്കംഗാംഭീര്യമുള്ളസുരേഷ് ഗോപിസാറിൻറെസിനിമയിലെ ഒരുഅതാണ്ഇതിൻറെ വിജേയം

  • @NikhilSurya-hw1ni
    @NikhilSurya-hw1ni Год назад +2

    Ayooo supper onnu parayanilla
    Plz send number

  • @aswinbabu5394
    @aswinbabu5394 Год назад +2

    Karokk kittumo

  • @ManojJuwel
    @ManojJuwel Год назад +4

    പറയാൻ വാക്കുകളില്ല. അതി മനോഹരം... എല്ലാവരും ഒരേ പൊളി 🔥🔥🔥🔥🔥

  • @seemamadhu4748
    @seemamadhu4748 Год назад +4

    Aiwaahh കിടു 🥰🥰🥰🥰super പൊളിച്ച് 👏👏👏👏👏👌👌👌👌👌👌🌹🌹🌹🌹🌹🌹🌹

  • @jophysinoj6278
    @jophysinoj6278 17 дней назад +1

    അടിപൊളി.karokke തരുമോ. Pls

  • @JubinaElizabeth
    @JubinaElizabeth Год назад +3

    Karokke link share cheyyamo

  • @sunnyka4671
    @sunnyka4671 Год назад +17

    വളരെ മനോഹരം.. ഇനിയും ഇതുപോലെ ഉള്ള മികച്ച ഗാനങ്ങളുടെ ആലാപനം വീണ്ടും പ്രതീക്ഷിക്കുന്നു

  • @sangeethkp8779
    @sangeethkp8779 Год назад +3

    എല്ലാവരും ഒരേ പൊളി!!❤❤❤❤
    എല്ലാവർക്കും അഭിനന്ദനങ്ങൾ!!❣️😍❣️😍❣️😍❣️😍❣️😍😍❣️😍❣️😍❣️❣️😍❣️😍❣️😍

  • @JubinaElizabeth
    @JubinaElizabeth Год назад +3

    Ee pattinte karokke kittumo

    • @geethujith.1994
      @geethujith.1994 Год назад

      ചോദിച്ചു നോക്കാം... അറിയില്ല.. ഉണ്ടാവുമോ എന്ന്...?

  • @hilbinpg554
    @hilbinpg554 Год назад +6

    Polichadukkiii dears vere vere level👌👌👌👌👌🎶🎶🎶🎶🎶🥇🥇🥇🥇👏👏👏👏👏❣️

  • @jayakrishnanb1737
    @jayakrishnanb1737 4 месяца назад +2

    ഇതിന്റെ കരോക്കെ തരുമോ?

    • @d4dolby97
      @d4dolby97 3 месяца назад

      DM me for karaoke

    • @sonyjinob5444
      @sonyjinob5444 3 месяца назад

      ​@@d4dolby97caroke please

    • @manutom07
      @manutom07 3 месяца назад

      @@d4dolby97 I would like to get the karoke for this

    • @suryaammu1332
      @suryaammu1332 25 дней назад

      ​@d4dolby97 karokke plzz sent email

  • @sreepri9283
    @sreepri9283 Год назад +2

    Ithinte karoke kittuo

  • @anwaranwar4293
    @anwaranwar4293 Год назад +2

    Severious achanum veanayirunnu😢

  • @sangeethkp8779
    @sangeethkp8779 Год назад +1

    എന്റെ പോന്നു ചേട്ടന്മാരെ ചേച്ചിമാരെ ......... പറയാൻ വാക്കുകൾ ഇല്ല.....!!🙏👌🏻👏🏻❣️👏🏻❣️👏🏻👏🏻👏🏻❣️👏🏻❣️❣️👏🏻❣️👏🏻സൂപ്പർ..!!😍😍😍😍സൂപ്പർ...!!😍😍😍😍സൂപ്പർ.......!!😍😍😍😍😍😍😍സൂപ്പർ....!!!❤❤❤

  • @jinsabraham4107
    @jinsabraham4107 11 месяцев назад +1

    Ithinte lyrics pdf kittumo??

  • @jesusgloryallenj3364
    @jesusgloryallenj3364 Год назад +2

    Superb in this song sneha inubam pudiya give the english songs names for searching is better

  • @iam_adi
    @iam_adi Год назад +5

    അടിപൊളി nostu songs 😍👌🏼 കലക്കി

  • @ambily007
    @ambily007 10 месяцев назад +1

    Jojuvinte dupe ine kandupidichavarundo. ? 6:30

  • @abrahamsanthosh8936
    @abrahamsanthosh8936 Год назад +3

    Where is Jancy....

  • @ensonjessy6531
    @ensonjessy6531 5 месяцев назад +3

    നന്നായി പാടിയിരിക്കുന്നുദൈവാനുഗ്രഹം നിറഞ്ഞ ഗായകർ കുടുതപാട്ടുമായി വരുക

  • @rajsgreenhouse7706
    @rajsgreenhouse7706 Месяц назад +5

    I am tamil. But i like malayalam songs❤❤❤

  • @binukoshy8803
    @binukoshy8803 11 месяцев назад +2

    പിതാവേ അനന്തനന്മയാകും പരമോന്നത this song interest to hearing from your team.

  • @bbaudioslivesecondchannel2216
    @bbaudioslivesecondchannel2216 Год назад +4

    ❤❤❤❤❤❤❤❤

  • @siddiquemundambra5190
    @siddiquemundambra5190 Год назад +2

    ഇത് എങ്ങനെ സാധിക്കുന്നു

  • @bibinjose1414
    @bibinjose1414 Год назад +2

    Ithil oralu jojunte same face cut top left 2

  • @isabineesh3077
    @isabineesh3077 Год назад +5

    Adipoli 🎉🎉😊❤ my favourite song❤

  • @worldofaviation2228
    @worldofaviation2228 Год назад +6

    My 1 year baby boy enjoying your songs and video❤❤❤❤❤

  • @addonadvertising6477
    @addonadvertising6477 Год назад +1

    we waiting the v2 of mashup songs Malayalam Film Songs | BBaudios | mashup songs Team Mr Print media

  • @JomonMathew-z2m
    @JomonMathew-z2m Месяц назад +5

    Nalla. Adipoly. Pattukal

  • @SunilsuNIL-uy9bj
    @SunilsuNIL-uy9bj 3 месяца назад +2

    എനിക്കും പാടാൻ തോന്ന നിങ്ങൾ എന്നിയും padanam❤❤❤❤❤❤❤❤❤❤❤

  • @JuanJohan-i7t
    @JuanJohan-i7t 9 месяцев назад +1

    Mp3 kittumo

  • @F4ryjm
    @F4ryjm 8 месяцев назад +1

    Karoge and lyrics undoo ee pattinte

  • @nithinmathew1857
    @nithinmathew1857 Год назад +3

    ഇപ്പോഴാണ് കളർ ആയത്

  • @AnilChacko-hk7tx
    @AnilChacko-hk7tx Год назад +7

    exellant song selections❤❤❤

  • @shincymathew6780
    @shincymathew6780 Год назад +3

    I like your all team..coordination,music and everything.keep on going..god bless you all

  • @athulkprabha8466
    @athulkprabha8466 Год назад +5

    Sinu..... അടിപൊളി 🥰🥰🥰

  • @sabithalijo4949
    @sabithalijo4949 Год назад +4

    Superrbb dearss❤️❤️❤️song selection👌👌👌👌🥰🥰

  • @Prince-dj2vv
    @Prince-dj2vv Год назад +3

    👌🏻spr ഒന്നും പറയാനില്ല

  • @byjupragini3341
    @byjupragini3341 Год назад +3

    Geethu....superb...mole.....nice songs..singing....awesome.....all the best 4 .. new ...work....

  • @aneeshas3077
    @aneeshas3077 6 месяцев назад +3

    ഇപ്പോൾ ഗാനമേളക്ക് സൗണ്ട് കൊടുക്കുന്നില്ലേ

    • @binojya
      @binojya  6 месяцев назад

      ഉണ്ട്

    • @binojya
      @binojya  6 месяцев назад

      facebook.com/bbaudios.sarang?mibextid=LQQJ4d

  • @JoyalAntony
    @JoyalAntony Год назад +3

    അടിപൊളി ആയിട്ടോ ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു 😍👍

  • @binoy841
    @binoy841 Год назад +9

    കേൾക്കാൻ അടിപൊളി
    പാടുന്നത് അടിപൊളി
    എല്ലാ വിധ ആശംസകളും

  • @aswathyjayachandran924
    @aswathyjayachandran924 9 месяцев назад +1

    Pls ee songnte karokke idamo

  • @sarathprasadtm5181
    @sarathprasadtm5181 Год назад +4

    ... 🥰 🎹 🥰 ...
    🎙️... 👌 ☔ 👌 ...🎙️

  • @sinivipin2475
    @sinivipin2475 Год назад +3

    Ellarum nannayi padiyittund superb dears💞💞👍👍👍

  • @sabujoseph494
    @sabujoseph494 Год назад +2

    Best song selection.Thanks for good singing. Sabu from vaduthala EKM. Karoke singer.

  • @seetharaman3507
    @seetharaman3507 Год назад +3

    Where is father....not to be seen for a long time.

  • @jithinkumar6893
    @jithinkumar6893 Год назад +1

    Full video link please.

  • @kukkudinesh10
    @kukkudinesh10 7 месяцев назад +3

    കരോക്കെ കിട്ടാൻ വഴി ഉണ്ടോ

  • @sheejabiju6417
    @sheejabiju6417 5 месяцев назад +1

    Please lyrics kittumoo

  • @divyajyothi-dj-creationsja9814
    @divyajyothi-dj-creationsja9814 Год назад +3

    Beautiful singing… perfect selection of songs. So soothing to listen. Enjoyed. Congratulations 👏👏👏

  • @mobiledoctor872
    @mobiledoctor872 Год назад +3

    എന്താ പറയുക ❤❤❤❤ ഒരു പാട് ഇഷ്ടമായി❤❤❤ thanks bb audio s

  • @soumya1324
    @soumya1324 Год назад +5

    👌👏🏼❤️

  • @luminamariyajomyclass4b233
    @luminamariyajomyclass4b233 Год назад +5

    ❤❤❤❤❤❤❤

  • @bipinrajbipinraj493
    @bipinrajbipinraj493 Год назад +3

    അടിപൊളി സെലെക്ഷൻ 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶BB brothers 😍❤

  • @rinuarpookara
    @rinuarpookara 2 месяца назад +1

    ഈ പാട്ട് ഇറങ്ങിയ കാലം തൊട്ടു ഇന്നുവരെ കേട്ടതിനു ഒരു കണക്കും ഇല്ലാ..❤❤❤

  • @nikhilkjose
    @nikhilkjose Год назад +4

    Super song selection and beautiful singing ❤👍

  • @isabineesh3077
    @isabineesh3077 Год назад +4

    സൂപ്പർ സെലക്ഷൻ നന്നായി പാടിയിട്ടുണ്ട്👏👏

  • @reejoreji4567
    @reejoreji4567 Год назад +5

    Love from canada ❤🎉

  • @Gamerboy-oz3pw
    @Gamerboy-oz3pw Год назад +5

    സൂപ്പർ 👏🏻👏🏻