ലോകത്തെ പൊളിച്ചെഴുതുന്ന കണ്ടു പിടിത്തങ്ങൾ വരാൻ ഇരിക്കുന്നു അന്ധവിശ്വാസങ്ങൾ ചവറ്റുകൊട്ടയിലേക്ക്.... മാനവരാശിക്ക് മുൻപിൽ പ്രപഞ്ചം നമിക്കാൻ പോകുന്നു;.പ്രകാശവർഷങ്ങൾ കൈപ്പിടിയിലേക്ക്... അമ്മേരിക്കയ്ക്കും ഇതിന് നേതൃത്വം കൊടുത്ത നാസയ്ക്കും അവിടത്തെ ഭരണാധികാരികൾക്കും അഭിനന്ദനങ്ങൾ.
December 25 , Christmas ലുപരി ഞാൻ നോക്കി കൊണ്ടിരുന്നത് ഇതിൻ്റെ വിക്ഷേപണം ആയിരുന്നു ... പിന്നെ ജയിംസ് വെബിൻ്റെ details മായി വരും എന്ന് പ്രതീക്ഷിച്ചിരുന്നു...✌️😊
ഇതിലും പ്രഗത്ഭമായി ആർക്കും മനസിലാക്കി തരാൻ പറ്റുമെന്നു തോന്നുന്നില്ല..... ഉഗ്രൻ.. JWST ഒരു സമ്പൂർണ വിജയമാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.. ആശംസിക്കുന്നു.. ഈ മിഷനിൽ പങ്കെടുത്ത എല്ലാ സ്പേസ് ഏജൻസി കൾക്കും കോടാനുകോടി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤
അമേരിക്ക ശാസ്ത്ര സാങ്കേതിക വിദ്യയിൽ വളരെ അധികം പുരോഗമിക്കുമ്പോൾ നമ്മുടെ രാജ്യം എങ്ങിനെ ഭിന്നിപ്പിച്ചു ഭരിക്കാം എന്നും ഒരു സമുദായത്തെ വംശീയ ഉന്മൂലനം ചെയ്യുക എന്നതാണ് ഭരിക്കുന്ന ആളുകൾ അലോചിക്കുന്നത്.
First time In Malayalam someone correctly said that the telescope costs 75000 crores; so far all others have wrongly said that the expense is 7500 crores. So I was happy about it. Then I heard that you are saying that the distance is 15 million kms and got disappointed. But good that you pointed out your mistake and corrected that in the description. Good work!
Jr chettante e video okku vendi waiting ayirunnu, e vedio il ninnum James web telescope inte complexity ye kurichum valare nannayi manasilayi, thanks jr chetta
Dear brother, There is small correction for this video, it's not 15 million distance from earth actually it is 1.5 millions or 15 hundred thousands km away. Thank you
വെറും 34 കോടി ജനങ്ങൾ മാത്രമുള്ള ഒരു രാജ്യം ആണ് ഇതെല്ലാം ഉണ്ടാക്കിയത് എന്ന് നാം മനസ്സിലാക്കണം......🔥🔥🔥🔥🔥🔥🔥🔥അതായത് അമേരിക്കക്കൾ 10 ഇരട്ടി ജനങ്ങൾ ഉള്ള ഇന്ത്യ 😭😭😭😭😭😭😭.....നാം വളരേണ്ടതുണ്ട്......നാം മാറേണ്ടതുണ്ട്.....നമ്മുടെ ശാസ്ത്രീയ പഠനം ഇനിയും പുരോഗമിക്കേണ്ടതുണ്ട്...........🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💚💚💚💚💚💚💚
@@animallover7784 However these spaces agencies composed to total and that of their represented countries it would still less than half of population of India 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
It's not 15 million kilometres. The space telescope is destined to orbit a point in space known as Earth-sun Lagrange point 2 or L2, which is located nearly 1 million miles (1.5 million kilometers) away from Earth on the opposite side as the sun.
Hai JR, All we are lucky to have you... How beautifully you are explaing the things.... You are really helped us to understand the greatest telescope..Thank you JR..🙏🙏
@ 1:51 JR be like Random people- Hey it's Xmas JR- hmmm.... Science lovers - today we have something important related to JWST JR- Oh yea, now the day is special for a matter 😁
Legranege point 1.5 million കിലോമീറ്റർ അകലെ ആണേ.. തിരുത്തി മനസിലാക്കുക 😇
👍🏿
Comment pin cheythal nannayene😜
Njanum orthu👍🏻
Correct, L2 point 1500000km ആണ് 👍
😊 ah sir
ലോകത്തെ പൊളിച്ചെഴുതുന്ന കണ്ടു പിടിത്തങ്ങൾ വരാൻ ഇരിക്കുന്നു അന്ധവിശ്വാസങ്ങൾ ചവറ്റുകൊട്ടയിലേക്ക്.... മാനവരാശിക്ക് മുൻപിൽ പ്രപഞ്ചം നമിക്കാൻ പോകുന്നു;.പ്രകാശവർഷങ്ങൾ കൈപ്പിടിയിലേക്ക്... അമ്മേരിക്കയ്ക്കും ഇതിന് നേതൃത്വം കൊടുത്ത നാസയ്ക്കും അവിടത്തെ ഭരണാധികാരികൾക്കും അഭിനന്ദനങ്ങൾ.
ജീവൻ സാധ്യതയുള്ള ഗ്രഹങ്ങൾ കണ്ടെത്തും ഉറപ്പായും മറ്റൊരുപാട് സ്ഥലങ്ങളിൽ ജീവൻ ഉണ്ടാവും
ജെയിംസ് വെബ് സ്പേസിലെ പുതിയൊരു കാൽവെപ്പ് ആയി മാറും എന്നു പ്രതീക്ഷിക്കുന്നു🥰💖
December 25 , Christmas ലുപരി ഞാൻ നോക്കി കൊണ്ടിരുന്നത് ഇതിൻ്റെ വിക്ഷേപണം ആയിരുന്നു ... പിന്നെ ജയിംസ് വെബിൻ്റെ details മായി വരും എന്ന് പ്രതീക്ഷിച്ചിരുന്നു...✌️😊
X mas ninakoke endhayal endha
@@frangtube5487Aa
@@rosytomy8195 even true Christians can't. It has no relation with Christianity. Check history .it's a pagan festival
@@althaf9553 yeah as well as Ramzan id, idul fitri and bakr Id also are not important as u think arround the world it's unknown
@@frangtube5487 😂😭
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഭൂമി ക്ക് പുറത്ത് ഒരു ജീവൻ കണ്ടെത്തുക എന്നതാണ്
ഞാനും അത് ആഗ്രഹിക്കുന്നു
Marikunnatinu munb ufo kaanam ennanu ente nadakatha swapnam
നമ്മുടെ ഭൂത കാല വാർത്തകൾ ക്ക് വേണ്ടി കാത്തിരിക്കുന്നു... ജയിംസ് വെബ്👍
യുവാക്കൾ മതത്തിന്റെയും വർഗീയതയുടെയും പുറകെ പോകാതെ ശാസ്ത്രത്തെ കൂടുതൽ അടുത്തറിഞ്ഞെങ്കിൽ എന്നു
ആസിച്ചുപോകുന്നൂ
നിരീശ്വരവാദത്തിന്റെ പുറകെ നടന്ന് മണ്ടത്തരം പറഞ്ഞു സമയം കളയാതെ ഇതുപോലെ എന്തെങ്കിലും അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ നന്നായിരുന്നു 😌
Very true
നാസയുടെ ലൈവ് മുഴുവൻ കണ്ടവർ ഉണ്ടോ 💟👍
Yup
ഇതിലും പ്രഗത്ഭമായി ആർക്കും മനസിലാക്കി തരാൻ പറ്റുമെന്നു തോന്നുന്നില്ല..... ഉഗ്രൻ.. JWST ഒരു സമ്പൂർണ വിജയമാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.. ആശംസിക്കുന്നു.. ഈ മിഷനിൽ പങ്കെടുത്ത എല്ലാ സ്പേസ് ഏജൻസി കൾക്കും കോടാനുകോടി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤
അമേരിക്ക ശാസ്ത്ര സാങ്കേതിക വിദ്യയിൽ വളരെ അധികം പുരോഗമിക്കുമ്പോൾ നമ്മുടെ രാജ്യം എങ്ങിനെ ഭിന്നിപ്പിച്ചു ഭരിക്കാം എന്നും ഒരു സമുദായത്തെ വംശീയ ഉന്മൂലനം ചെയ്യുക എന്നതാണ് ഭരിക്കുന്ന ആളുകൾ അലോചിക്കുന്നത്.
നമ്മൾ ക്ഷേത്രവും പള്ളിയും ഒക്കെ പുനര്നിര്മിക്കുന്നു, പ്രതിമകൾ പണിയുന്നു, ഇടനാഴികൾ പണിയുന്നു 😂😂
Proud to be an Indian🙂
ദേ നമ്മൾക്കുള്ള christmas gift 👍😀😀
Thanks JR
Lots of love 😍❤
😇😇
Thank you nasa
സത്യം ❤❤
First time In Malayalam someone correctly said that the telescope costs 75000 crores; so far all others have wrongly said that the expense is 7500 crores. So I was happy about it. Then I heard that you are saying that the distance is 15 million kms and got disappointed. But good that you pointed out your mistake and corrected that in the description. Good work!
It is not 15 but rather 1.5 million km
This is our time machine!!! 🔥🔥
Ini 6 months athu kazhinjal kananum ariyanum pokunnathu vismayam ayrkkum😍😍😍😍GoWebb!!!
Uff... ഇത്രയും വർഷം മനുഷ്യൻ research ചെയ്ത് നടപ്പിലാക്കിയ project 👍 വിവരണം 🔥🔥🔥
❤️
പ്രപഞ്ച രഹസ്യം കൂടുതൽ കൂടുതൽ വെളിപ്പെടട്ടെ!മഹാ പ്രതിഭകളായ ശാസ്ത്ര താരകങ്ങൾക്കു അഭിനന്ദനങ്ങൾ!
വർണ്ണ ശബളമായ പ്രപഞ്ചത്തിന്റെ നിഗൂഡകൾ ഒഴിയിടെ . നാളിതുവരെ യുള്ള പ്രാപഞ്ചിക കാഴ്ചപ്പാടുകൾ പൊളിച്ച് എഴുതട്ടെ . കൂടുതൽ മെച്ചപ്പെട ശരികളിലെക്ക് നമ്മുക്ക് ഇനിയും പോണം j r studeo യിക്ക് നന്ദി.
JWST is a very ambitious mission....wish everything goes well
I wish we would one day we will be able to study more about our oceans too.
ഇത് ലൈവ് സംപ്രേക്ഷണം കാണാൻ പറ്റി ജിതിൻ ബ്രോ അപ്പോ ഞാൻ പ്രതീക്ഷിച്ചു നിങ്ങളെ വീഡിയോ 🌲✨🌟🎅💝
same enikum
നന്നായി present ചെയ്തു ജിതിൻ 👌
JWT! പ്രപഞ്ചത്തിന്റെ വിദൂരതയിലേക്ക് മനുഷ്യന്റെ പുതിയ കണ്ണ് പകർന്നുതരുന്ന കാഴ്ചകൾക്കായി കാത്തിരിക്കാം
നിങ്ങള് പ്വോളി ആട്ടോ മച്ചാനെ 🥰🥰🥰
കുറെ അറിവ് കിട്ടി 🥰🥰🥰❤️❤️😊
പറഞ്ഞത് പോലെ തന്നെ ബ്രോ.. ജെയിംസ് വെബ് തകർക്കാൻ തുടങ്ങി.. ആദ്യത്തെ 5 ഫോട്ടോ കൊണ്ട് തന്നെ ഇതിന്റെ പവർ മനസ്സിലാക്കി കൊടുത്തു ലോകത്തിന് .
Successfully launched... a new era for Science.....
Era ?????
I have waited for almost 4 years for this launch since I learned about JWST. Still need 29 days to unfold completely....
Actually 6 months needed
@@GouthamR013 6 months needed for reaching the Lagrangian point L2 & 29 days for unfolding completely.
@@ajay_constantine yeah i know.... but jwst will unfold on its way.
നല്ല നാളേക്ക് വേണ്ടി നല്ല വാർത്തകക്കായി കാത്തിരിക്കാം....
സൂപ്പർ വീഡിയോ JR studio❤️❤️❤️
it was my seminar topic.
Golden eye..
THE JAMES WEBB SPACE TELESCOPE (JWST)THE WORLD'S LARGEST AND MOST POWERFUL SPACE TELESCOPE EVER BUILT 🤩🤩🤩
Jr chettante e video okku vendi waiting ayirunnu, e vedio il ninnum James web telescope inte complexity ye kurichum valare nannayi manasilayi, thanks jr chetta
Dear brother,
There is small correction for this video, it's not 15 million distance from earth actually it is 1.5 millions or 15 hundred thousands km away. Thank you
Good
ഈ ടെലിസ്കോപ്പിനെ കുറിച് ഒറ്റവാക്കിൽ പറഞ്ഞാൽ ചേട്ടന്റെ ഡ്രെസ്സിൽ തന്നെ കൊടുത്തിട്ടോണ്ട് 👍
ശാസ്ത്ര ലോകത്തിനു വളരെ പ്രതീക്ഷ നൽകുന്ന വിക്ഷേപണം.
കിടു വിഡിയോ ജിത്തു 👍♥❤🙌💞💕👐
Very detailed description
with technical information, useful to those who are in elaborate studies.
Othiri agrahichu ithonnu success aakan and finally
Well job sir. Iam inspired.thanks a lot ✌🏻🥰
Big salute to the scientists... Great.. 👌🏼
ഹാപ്പി ക്രിസ്മസ് ബ്രോ
As Expected... 😀
Happy Christmas.. bro
😇😇
@@jrstudiomalayalam OMG Jr Ripley
News kandappo thottu waiting aayirunnu🤩🤩
James Webb will look to the past for a better future. Will it be visible from earth at night? 👍 Superb video 👍
New idea❤
Planet 9 നെ കുറിച്ച് കൂടുതൽ വിവരങ്ങൾ അടങ്ങിയ video ചെയ്താൽ നന്നായിരുന്നു. ഈ ടെലിസ്കോപ് അതിനെ കുറിച്ച് പഠിക്കുമോ??
Njamal ith engottan ee pokunne🤩🤩🤩
Superb presentation Sir,👍👍👍👍👍👍👍👍👍
Engineering marvel..💯💯
കുറെ കാലത്തെ എന്റെ waiting അർന്നു jwst ന്റെ launch
Athanu....ee vdo kk waiting ആയിരുന്നു
James Web ❤ 😘
Jithin chettan ❤ 😘
Merry Christmas jithin bro 🎅🎄🌲❤️✨🌟
Informative 👌 Thanks 💙
Very interested and separate vlod keep continue
What a detailed study... Keep it up man... U will conquer soon 💪
Golangal eduthu njan panthadikunnoo
Vidyut nalangal keduthiyum kathichu rasikkunnoo
Vayalar Ramaverma
Enicku maranamilla
Space shuttle retire ayappol valya payload launch cheyyan nasa yude pakkal rocketukl illayrunnu
പ്രതീക്ഷിച്ചിരുന്ന വീഡിയോ.. thnks
വെറും 34 കോടി ജനങ്ങൾ മാത്രമുള്ള ഒരു രാജ്യം ആണ് ഇതെല്ലാം ഉണ്ടാക്കിയത് എന്ന് നാം മനസ്സിലാക്കണം......🔥🔥🔥🔥🔥🔥🔥🔥അതായത് അമേരിക്കക്കൾ 10 ഇരട്ടി ജനങ്ങൾ ഉള്ള ഇന്ത്യ 😭😭😭😭😭😭😭.....നാം വളരേണ്ടതുണ്ട്......നാം മാറേണ്ടതുണ്ട്.....നമ്മുടെ ശാസ്ത്രീയ പഠനം ഇനിയും പുരോഗമിക്കേണ്ടതുണ്ട്...........🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💚💚💚💚💚💚💚
@@animallover7784 However these spaces agencies composed to total and that of their represented countries it would still less than half of population of India 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
എല്ലാ മനുഷ്യൻ മാർക്കും വേണ്ടി i love you❤❤❤❤❤❤ jr
ജിതിൻ ചേട്ടാ വീഡിയോ സൂപ്പർ
Isroyude space programsine kurach oru video idumo
Innale live ayitt launch kandavar undo
Hajar ❤️
Merry christmas 🌲
Images kand shock aayi Ejjathi quality 👏
Oruvidam alla ellam mansilakki tana jithin chettanu thank u 🙏🙏🙏🙏
It's not 15 million kilometres. The space telescope is destined to orbit a point in space known as Earth-sun Lagrange point 2 or L2, which is located nearly 1 million miles (1.5 million kilometers) away from Earth on the opposite side as the sun.
bro ahh pinned comment onn vayichitt ee comment idd please
Got a lot of knowledge about the James Web Telescope and really enjoyed the video😃😃🤝
Beautifully explained!
Nice visual presentation
Jithin Sir Hats off to you
Hai JR,
All we are lucky to have you... How beautifully you are explaing the things.... You are really helped us to understand the greatest telescope..Thank you JR..🙏🙏
Arivu anaswaramaya nidhiyanu valare nannayi
Past is history
Future is mystrey
Today is gift🎊
That is why its called present
15 Million alla 1.5Million or 15L KM
Amazing jr 🙏
Very useful for science loving people
സൂപ്പർ 👍❤️
Perfect detailed explanation👌🏻❤️
Great.
Thanks to nasa.....& ... Jr....
Neatly Explained 👏👏😍😍
THANKS AMERICA..THANKS NASA.. For giving us the information free of cost by spending your money.
Marvelous of engineering james web telescope
Thanks J R🙏💖
Seper video jr 👌👌👌
I am waiting 👍👍👍
❤️ launch was flawless 🔥
Was waiting...
ഈ ജയാ സ്റ്റുഡിയോ ഭയങ്കര സംഭവം തന്നെ ജയ
Somewhere something incredible is waiting to be known. JWST 🧡🧡🧡
നല്ല വിവരണം 👍
Sir nice video⚡️👍🏻🤩
News kandu ingu poonu😍😇
Happy new year ❤
I was expecting your video when I watched the launching 🤩
@ 1:51 JR be like
Random people- Hey it's Xmas
JR- hmmm....
Science lovers - today we have something important related to JWST
JR- Oh yea, now the day is special for a matter 😁
😅
We miss Umesh ambady 😌
Yes
Simple explanation sir😌
Bro,
Please watch The movie Don't look up
Its telling an interesting story about astronomy. You can relate the characters to many we can know
Charithrathil dec 25 2021 oru nazhika kallu thanne aayirikkum!