വാസ്പ്പ് 39 ബി എക്‌സോപ്ലാനെറ്റിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‍കി ജെയിംസ് വെബ്ബ് ദൂരദര്‍ശിനി

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 59

  • @rajeshp5200
    @rajeshp5200 Год назад +16

    എന്തിനും... എതിനും കമൻ്റ് ചെയ്യുന്നവരെ ഇവിടെ കാണാനില്ല...അതാണ് നമ്മുടെ നവോത്ഥാനത്തിൻ്റെ അത്യത്തിങ്ക ഫലം.. എന്തായാലും നല്ലൊരു പ്രോഗ്രാം... അഭിനന്ദങ്ങൾ..നല്ലതിന് എലല അം ഒരു പാട് കാഴ്ചകാർ ഇല്ലയെന്നത് ഒരു കുറ്റമല്ല... നല്ലത് ഒന്നും നായക് പിടികന്നമെന്നില്ല

  • @tinuthomas6404
    @tinuthomas6404 Год назад +65

    ദയവു ചെയ്ത് views കുറവാണെന്ന കാരണത്താൽ ഈ prgrm നിർത്തരുത് 🙏 ഇതുപോലുള്ള contents ഇനിയും വേണം 🙂

  • @videostuffbysp
    @videostuffbysp Год назад +74

    ഈ news ഒരു മണിക്കൂർ കഴിഞ്ഞാണ് എനിക്ക് വന്നത്. View വെറും 1.5 k.... ഇതൊരു പീഡന വാർത്തയോ, രാഷ്ട്രീയ വാർത്തയോ, മറ്റോ ആയിരുന്നെങ്കിൽ ലക്ഷങ്ങൾ കാണുമായിരുന്നു.... ആർക്കും അറിവ് വേണ്ടാ.....

  • @vinu2024
    @vinu2024 Год назад +9

    കണ്ടതിൽ നല്ലൊരു പ്രോഗ്രാം ❤ ഇനീം വേണം

  • @sathyana2395
    @sathyana2395 Год назад +16

    James web🔥🔥🔥🔥

  • @sanjay12983-
    @sanjay12983- Год назад +1

    ഭയങ്കര ലാഗും വൃത്തികെട്ട മ്യൂസിക്കും. ഒരു നല്ല സബ്ജെക്ട് എത്രമാത്രം വൃത്തികേടാക്കാം എന്നതിൽ നിങ്ങൾ ഗവേഷണം നടത്തി കേരളത്തിലെ ഏതെങ്കിലും ഫ്രോഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി എടുത്തിട്ടുണ്ടോ? ഒരു ശാസ്ത്ര ന്യൂസ് നൽകുമ്പോൾ അതിൻറെതായ നിലവാരം പുലർത്തണം.കാലം മാറി എന്ന് കേരള മാധ്യമ പൊട്ടന്മാർക്ക് ഇനിയും മനസ്സിലായിട്ടില്ല.

  • @rmvideos6349
    @rmvideos6349 Год назад +8

    കാണുന്നതിന് മുൻപ് തന്നെ ഫസ്റ്റ് കമ്മന്റ് 👍👍

  • @mohammedjasim560
    @mohammedjasim560 Год назад +2

    Informative 👌 Thanks 💜

  • @suhazVlog
    @suhazVlog Год назад +1

    Stock footage inni Bhaki undoo ?

  • @alberteinstein2487
    @alberteinstein2487 Год назад +6

    Great 👏👏👏🔥🥰

  • @AloysiusPraveen
    @AloysiusPraveen Год назад

    TV സീരിയൽ കാണുന്നത് പോലെയുണ്ട്
    എൻ്റെ വീട്ടിൽ TV ഇല്ല കാരണം
    എൻ്റെ സമയത്തെ വേസ്റ്റ് ആകുന്നു അത് പോലെ തന്നെ ഇതുവും
    (BGM problem)

  • @sajithmb269
    @sajithmb269 Год назад +3

    ഒന്ന് സ്പീഡിൽ അവതരിപ്പിക്കൂ ഒടുക്കത്തെ lag

  • @jilbin2139
    @jilbin2139 Год назад +2

    Rokey planets vallathum kandethuvanenkil para, gas jayantsine kiteet namuk karyam illa, namuk vendath 👽 indakan chanse ulla grahangaleya namuk vende

  • @mrtech1378
    @mrtech1378 Год назад

    Music kurach karyangal pettennu parayan nokku

  • @xinsly
    @xinsly Год назад +9

    Inniyum kore kaaryaghal kandupudikkaan allah sahaikatte inshallah🤲

    • @rahulrkrishna
      @rahulrkrishna Год назад +18

      Science helped not allah

    • @doodlergames5118
      @doodlergames5118 Год назад +3

      Allah 🤣

    • @aswinbaby7456
      @aswinbaby7456 Год назад +1

      Best 😂😂😂😂

    • @4anandh.u
      @4anandh.u Год назад +6

      Athin endhina "inshaallah" 🤣🤣

    • @unaisashraf9247
      @unaisashraf9247 Год назад +1

      ​@@4anandh.uningal aakaashathileekku nookkuka ennu quranil paranjadhu verudhe allla.
      Chindikkunnavannu drishttandhamund.

  • @manoharan7627
    @manoharan7627 Год назад +3

    ഒരിക്കലും നടക്കാത്ത സ്വപ്നം

  • @looseconnection23
    @looseconnection23 Год назад +1

    Excellent 😊

  • @pumpkin9458
    @pumpkin9458 Год назад +3

    Science ❤️❤️❤️❤️

  • @Anu007.
    @Anu007. Год назад

    Very good👍👍👍

  • @vishnudasks
    @vishnudasks Год назад

    Ingne ulla paripaadikal avisyamannu

  • @shajimonthankachan2338
    @shajimonthankachan2338 Год назад

    ഭയങ്കര ലാഗിങ് ആണ്. ഇത്രയും ഗ്യാപ് വേണ്ടായിരുന്നു.

  • @smitheeshkumar166
    @smitheeshkumar166 Год назад +1

    പശുനെ പിടിച്ചു തെങ്ങിൽ പിടിച്ചു കെട്ടി... തെങ്ങിനെ പറ്റി...വിവരിക്കുന്നു.... എക്സ്ട്രാ പ്ലാനറ്റ് പറ്റി പറയാൻ വന്നാൽ അത് വിവരിക്കുക....പോവുക....

  • @rvp8687
    @rvp8687 Год назад +4

    അങ്ങനെ വരാൻ വഴി ഇല്ലല്ലോ. നമ്മുടെ ദൈവങ്ങൾ മനുഷ്യരെയും പ്രപഞ്ചത്തെയും സൃഷ്ട്ടിച്ചു അത്ര അല്ലെ ആയുള്ളൂ. Nasa പറ്റിക്കുന്നു. ഒപ്പം കാനഡയും യൂറോപ്പും 😭😭

  • @binoyms9573
    @binoyms9573 Год назад +1

    അനാവശ്യ photos um , voice lagum um report വളരെ ബോർ ആക്കുന്നു , 😊

  • @9388215661
    @9388215661 Год назад

    ലാഗ് അടിപ്പിക്കല്ലേ pls

  • @shalu5148
    @shalu5148 Год назад

    Jr studio viewer❣️

  • @Ajdude_original
    @Ajdude_original Год назад

    ഇതൊക്കെ ഉള്ളതാണോടെ
    നിങ്ങൾ ഇതുപോലെ സൂര്യന്റെ കാര്യം പറഞ്ഞതാ
    James web telescope മനസാവജ കർമന അറിയാത്ത കാര്യങ്ങള പ്രേഷരിപ്പിച്ചേ അതുകൊണ്ട് വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട്
    അതിനാൽ പല source പരിഗണിച്ച ശേഷമേ ഞാൻ ഇപ്പോൾ വാർത്തകൾ വിശ്വസിക്കാറുള്ളു നിങ്ങളും അങ്ങനെ തന്നെയാവണം

  • @syamambaram5907
    @syamambaram5907 Год назад +1

    👍👍👍👍👍👍

  • @Cinetimeonline
    @Cinetimeonline Год назад +2

    🌌🌌🌌🌠🌠

  • @anilanilkumer7502
    @anilanilkumer7502 Год назад +1

    😀👍

  • @pranabmohan1688
    @pranabmohan1688 Год назад

    അന്റാർട്ടിക്കയെ തൊട്ടു കളിക്കണോ ഇനി

  • @afsalm2385
    @afsalm2385 Год назад

    പ്രപഞ്ചം🤔🤔

    • @Goebbels11
      @Goebbels11 Год назад

      Ninak neram vekukkilla🤣🤣🤣

  • @ashrafashraf4839
    @ashrafashraf4839 Год назад

    ♥️

  • @muhammedbilal5621
    @muhammedbilal5621 Год назад +1

    🎉😁

  • @ReenP-vu3sl
    @ReenP-vu3sl 5 месяцев назад

    Well information ❤keep Move on this program 🫂🤍

  • @fgrtgdd5365
    @fgrtgdd5365 Год назад

    American 🙏👏👍👍👍👍👍👍👍👍👍👍👏👏👍👏👏👏👏👏👏👏👏🙏👏🙏👏👍👍👍

  • @joeldaniel3729
    @joeldaniel3729 Год назад +1

    ❤️