ഇല്ലെന്നാണ് തോന്നുത് , ഇത്രെയും ദൂരെയുള്ള ഒരു ഫോട്ടോ എടുക്കണമെങ്കിൽ തന്നെ 10 മിനിറ്റ് മുതൽ 2,3 weeks വരെ യുള്ള പ്രകാശം ക്യാമറ ലെൻസിൽ തുടർച്ചയായി പതിക്കേണ്ടതായുണ്ട് . എങ്കിലേ വ്യക്തതയുള്ള ഒരു ഫോട്ടോ കിട്ടുള്ളു . ഒരു second ദൈർഖ്യമുള്ള വീഡിയോ കിട്ടണമെങ്കിൽ 30 ഫോട്ടോസ് enkilum വേണ്ടതായുണ്ട് . അതിനാൽത്തന്നെ വീഡിയോ സമയനഷ്ടവും നമ്മൾ വിചാരിക്കുന്നതുപോലുള്ള ഫലം ഇല്ലാത്തതുമാണ് .
ഒരു ഫോട്ടോ തന്നെ ഒരു സ്ഥലത്ത് ഏറെ മണിക്കൂറുകൾ ഫോക്കസ് ചെയ്താണ് ഫോട്ടോ ആക്കി മാറ്റുന്നത് എന്ന് കേട്ടിരുന്നു(ഫസ്റ്റ് ഫോട്ടോ വന്ന സമയത്ത് വായിരിച്ചുരുന്നു) ,
James web അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു telescope ചിത്രീകരിക്കുന്ന or നക്ഷത്രത്തിന്റെ അല്ലെങ്കിൽ ആ നക്ഷത്തെ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തിന്റെ mass, vyasam, age എന്നിവ കണക്കാക്കുന്നത് എങ്ങിനെയാണ്?
ഗ്രാവിറ്റി ഉള്ള സ്ഥലത്തു മാത്രേ മുകളും താഴ് ഭാഗവും ഉള്ളു . മിൽക്കിവേയുടെ plane ന് ലംബമായി പോകാം.. പക്ഷെ അപ്പോഴും 1000 പ്രകാശവർഷം യാത്ര ചെയ്യണം. സൗരയൂഥത്തിന്റെ മൊത്തം വലുപ്പം 1 പ്രകാശവർഷം വരില്ല
@@BrightKeralite ഗ്രഹങ്ങളുടെയും സൂര്യന്റെയും പരലാലായി കിഴക്ക് പടിഞ്ഞാറായി പരന്നു കിടക്കുന്നതായിട്ടല്ലേ ഗാലക്സി കാണുന്നത്? സൂര്യന്റെ വടക്ക് തെക്ക് തിന് ആയും കാണുന്നു അപ്പൊ ഞാൻ പറഞ്ഞത് സംഭവിക്കില്ലേ അതോ ഹോരിസോൺടലായും വേർടികളായും സമാ ദൂരമായി ഒരു ഗോളത്തിന്റെ മധ്റുകയിലാണോ ഗാലക്സി ഉള്ളത്?
Ithil ethaanu latest edutha picture? Ningalude videos nu oru vyakthatha illa. Chara paraa kuree photos kaanikkunnu- ithil ethaanu real James webb edutha pic?????????! Kuree chara para videos um. Enjitt aa videos original alla ennu polum parayunnilla. 🤬😡😡😡
JSWT എടുത്ത nebula യുടെ pic ഏതാണ് ഇതിൽ ? കുറെ ചറ പറ animation videos കാണിക്കുന്നു , ഒരു picture പോലും still ആയിട്ട് കാണിച്ചിട്ടില്ല ഈ video ഇൽ . ഒരു pic പോലും caption ഇല്ല . എന്തൊക്കെയോ ചറ പറ കാണിക്കുന്നു , പറയുന്നു . Unsubscribing this channel. Almost എല്ലാ videos ഉം ഇതുപോലെ തന്നെ , ഒരു തലയും വാലും ഇല്ലാതെ ഏതൊക്കെയോ pics കാണിക്കുന്നു. ഇതിൽ ഏതാണ് graphics / animation , ഏതാണ് original JSWT എടുത്ത Pictures എന്ന് പോലും മനസിലാവുന്നില്ല ! Time waste
അറിഞ്ഞുകൂടാത്ത കാര്യങ്ങളെപ്പറ്റി പ്രസംഗിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും ഇതെന്താ അതെന്ത എന്ന് ചോദിച്ചു കൊണ്ടേയിരിക്കും.പോയി വല്ലതും പഠിച്ചിട്ടു പ്രസംഗിക്ക്.
astrophysics ൽ Phd ചെയ്യുന്ന ആളിനോട് പഠിച്ചിട്ട് സംസാരിക്കു എന്ന് പറയുന്നത് തന്നെ തമാശ അല്ലെ 😄. Proudly I am one of the rarest astrophysicist in kerala
ഇതെല്ലാം കണ്ടിട്ടും ഇതെല്ലാം സ്വയം പൂ (താനെ ഉണ്ടായതാണെന്ന് പറയുന്നവരെ കാൾ) വിഡ്ഢികളായി ഈ ലോകത്ത് വേറെ ആരും ഇല്ല അതുതന്നെയാണ് ഈ ലോകത്തെ ഏറ്റവും വലിയ തമാശ 😂
@@BrightKeralite നിങ്ങളുടെ വീഡിയോ കാണാറുണ്ട് ആകാശക്കാഴ്ചകൾ അടിപൊളിയാണ് പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന് താങ്കൾക്ക് ഇന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ല എന്നാൽ ഖുർആനിൽ പ്രപഞ്ച ഉല്പത്തിയെ കുറിച്ച് കൃത്യമായി പറയുന്നുണ്ട് അതിനർത്ഥം ബിഗ് ബാങ്ക് തിയറി ഖുർആൻ പറഞ്ഞു എന്നല്ല കാരണം ആ പേര് മനുഷ്യനിർമ്മിതമാണ് ഖുർആൻ ദൈവീക വചനവും ആണ് നോക്കൂ أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَـٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًۭا فَفَتَقْنَـٰهُمَا ۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ? (Sura 21 : Aya 30) പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന് നമ്മൾ ഇന്ന് കണ്ടുപിടിച്ചിട്ടുണ്ട് അതും ഖുർആൻ വളരെ വ്യക്തമായി പറയുന്നു وَٱلسَّمَآءَ بَنَيْنَـٰهَا بِأَيْي۟دٍۢ وَإِنَّا لَمُوسِعُونَ ആകാശത്തെ നാം സ്വന്തം കരബലത്താല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. (Sura 51 : Aya 47) وَجَعَلْنَا ٱلسَّمَآءَ سَقْفًۭا مَّحْفُوظًۭا ۖ وَهُمْ عَنْ ءَايَـٰتِهَا مُعْرِضُونَ മാനത്തെ നാം സുരക്ഷിതമായ മേല്‍പ്പുരയാക്കി. എന്നിട്ടും അവരതിലെ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയാണ്. (Sura 21 : Aya 32) وَهُوَ ٱلَّذِى خَلَقَ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّۭ فِى فَلَكٍۢ يَسْبَحُونَ രാപ്പകലുകള്‍ സൃഷ്ടിച്ചത് അവനാണ്. സൂര്യചന്ദ്രന്മാരെ പടച്ചതും അവന്‍തന്നെ. അവയൊക്കെയും ഓരോ സഞ്ചാരപഥത്തില്‍ ചലിച്ചുകൊണ്ടിരിക്കുകയാണ്. (Sura 21 : Aya 33) സൂര്യൻ അടക്കമുള്ള എല്ലാത്തിന്റെയും സഞ്ചാര പാത നിർണയിച്ചതും ദൈവമാണെന്ന് പറയുന്നു ശാസ്ത്രം ഇപ്പോഴും പ്രപഞ്ചത്തിന്റെ ഏറ്റവും ചെറിയ ഭാഗത്തു മാത്രമേ എത്താൻ സാധിച്ചിട്ടുള്ളൂ അതുതന്നെ പൂർണ്ണമായും കാണാൻ സാധിച്ചിട്ടില്ല (പ്രകാശം കൊണ്ട് കാണാൻ പറ്റുന്ന. ഭാഗം മാത്രം ) എന്നാൽ ആകാശത്തെക്കുറിച്ച് ശാസ്ത്രം ഇന്നുവരെ കണ്ടുപിടിക്കാത്തതും ഖുർആൻ പറയുന്നു ٱلَّذِى خَلَقَ سَبْعَ سَمَـٰوَٰتٍۢ طِبَاقًۭا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَـٰنِ مِن تَفَـٰوُتٍۢ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍۢ ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവനാണവന്‍. ദയാപരനായ അവന്റെ സൃഷ്ടിയില്‍ ഒരുവിധ ഏറ്റക്കുറവും നിനക്കു കാണാനാവില്ല. ഒന്നുകൂടി നോക്കൂ. എവിടെയെങ്ങാനും വല്ല വിടവും കാണുന്നുണ്ടോ? (Sura 67 : Aya 3) وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَـٰبِيحَ وَجَعَلْنَـٰهَا رُجُومًۭا لِّلشَّيَـٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ തൊട്ടടുത്തുള്ള ആകാശത്തെ നാം വിളക്കുകളാല്‍ അലങ്കരിച്ചു. അവയെ പിശാചുക്കളെ തുരത്താനുള്ള ബാണങ്ങളുമാക്കി. അവര്‍ക്കായി കത്തിക്കാളുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട്. (Sura 67 : Aya 5) തട്ടുകളായി സൃഷ്ടിച്ച 7 ആകാശങ്ങൾ...! അത് മനുഷ്യ ബുദ്ധിക്ക് കണ്ടെത്താൻ സാധിക്കുന്നില്ല എന്നതുകൊണ്ട് സത്യമല്ലാതാകുന്നില്ല. കാണുന്ന ആകാശത്തിന്റെ എത്രയോ ഇരട്ടിയാണ് വലിപ്പമുണ്ട് അതിനു മുകളിലുള്ള ആകാശം അതിൻറെ എത്രയോ ഇരട്ടിയാണ് അതിനു മുകളിലുള്ള ആകാശം അങ്ങനെ ഏഴാകാശങ്ങളാണ് ഉള്ളത് അത്രയും വിശാലമാണ് നമ്മുടെ പ്രപഞ്ചം ഇതൊന്നും ശാസ്ത്രം വിശ്വസിക്കുകയില്ല കാരണം ശാസ്ത്രം മനുഷ്യനിർമ്മിതമാണ് എന്നാൽ ഖുർആൻ ദൈവീക ഗ്രന്ഥവും അതുകൊണ്ടാണ് പറയുന്നത് ഇതിനെല്ലാം പിന്നിൽ ഏകനായ ഒരു സൃഷ്ടാവിന്റെ കരങ്ങളുണ്ട് എന്ന്
@@BrightKeralite ഇവിടെ നാം ചിന്തിക്കേണ്ടത് വിഷയം എന്തെന്നാൽ 1400 വർഷം മുമ്പ് ശാസ്ത്രത്തെ കുറിച്ച് ഒന്നുമറിയാത്ത മുഹമ്മദ് നബി (സ്വ) ഇതെല്ലാം പറയണമെങ്കിൽ അതിന് ദൈവത്തിന്റെ സഹായം കൂടിയേ തീരു ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട് എന്ന് അതിൽ നിന്ന് തന്നെ വ്യക്തമാണ്
ഇത്രയും ദൂരെയുള്ള ഫോട്ടോകൾക്ക് പകരം വീഡിയോ എടുക്കാൻ സാധിക്കില്ലേ... JWST ക്ക്...
☺️
ഇല്ലെന്നാണ് തോന്നുത് , ഇത്രെയും ദൂരെയുള്ള ഒരു ഫോട്ടോ എടുക്കണമെങ്കിൽ തന്നെ 10 മിനിറ്റ് മുതൽ 2,3 weeks വരെ യുള്ള പ്രകാശം ക്യാമറ ലെൻസിൽ തുടർച്ചയായി പതിക്കേണ്ടതായുണ്ട് . എങ്കിലേ വ്യക്തതയുള്ള ഒരു ഫോട്ടോ കിട്ടുള്ളു . ഒരു second ദൈർഖ്യമുള്ള വീഡിയോ കിട്ടണമെങ്കിൽ 30 ഫോട്ടോസ് enkilum വേണ്ടതായുണ്ട് . അതിനാൽത്തന്നെ വീഡിയോ സമയനഷ്ടവും നമ്മൾ വിചാരിക്കുന്നതുപോലുള്ള ഫലം ഇല്ലാത്തതുമാണ് .
😊
Enna ninakk oru music kuda itt thara onn podey 😂
ഒരു ഫോട്ടോ തന്നെ ഒരു സ്ഥലത്ത് ഏറെ മണിക്കൂറുകൾ ഫോക്കസ് ചെയ്താണ് ഫോട്ടോ ആക്കി മാറ്റുന്നത് എന്ന് കേട്ടിരുന്നു(ഫസ്റ്റ് ഫോട്ടോ വന്ന സമയത്ത് വായിരിച്ചുരുന്നു) ,
Waiting ayirunnu 2days🙂..🥰😘😍
thank you
നമ്മുടെ ഗാലക്സിയും അതിൻ്റെ ഡയമീറ്റർ എന്നത് ഒരു ലക്ഷം ലൈറ്റ് years അല്ല. പുതിയ പാഠങ്ങളിൽ അത് 2 ലക്ഷം ലൈറ്റ് years വരെ ഉണ്ടാകും എന്നാണ്....
KAATHIRUNNA NIMISHAM... VIDEO ETHIYALLO 😍😍😍😍
ഒരു ഗാലക്സി യുടെ മദ്യഭാഗത്തു എന്താണ് സ്ഥിതി ചെയ്യുന്നത്? ഒന്ന് പറഞ്ഞു തരാമോ sir... 🤔
Black Hole
Very informative...and really interesting..big fan of your videos...💓
Glad you like them!
@@BrightKeralite ❤️
Fav channel❤️
Logically chindhikkumbo ippol nilavillaatha nakshthrathe engane kaanan kazhiyum....?
Hi സുഖമാണോ Sir ❤️
Very good your time in the world 🌎 world
im.also eagerly waiting
Now you got 3.3k view within 3hours 💍👍⚡
പ്രോക്സിമാ b ലെ - light ന്റെ സത്യാവസ്ഥ. എന്താണ് ഒരു വീഡിയോ ചെയ്യാമോ
Super 💙
Thank you 🤗
Thankful video s
ജെയിംസ് വെബ് ഒരു സംഭവം ആണല്ലോ.
Ee james web thirich vechal 🦖 dinosaur ine kanan pattuo????
no 😅
😂
😂😂
💛💛💛
Sir. Ipo thudarchayayittulla divasangalil nalla bright aayitulla oru planet kanunund. ethanenn paranju tharamo
എപ്പോഴാണ് കാണുന്നത് ഏത് direction ൽ ആണ്
@@BrightKeralite raathri full time, nilavu ulla dhivasam, east direction.innum കാണുന്നുണ്ട്
Jupiter ആണോ
@@dhanish1525 Jupiter ആയിരിക്കും
കാലങ്ങൾക്ക് മുൻപ് കഴിഞ്ഞു പോയ ഈ വിഷയങ്ങൾ ഇപ്പോൾ സംസാരിച്ചിട്ട് എന്താ കാര്യം
😍😍😍😍
Eppol nalla bright ayite oru plant kanunude athu venas ano
Moon 🌙
@@rinth7556 no never. Athilum cheruthane
@@jasminmv1028 yellow shade il aayrunno njanum kandu venus aavan ahn chance
Poli. Poli. Veibo
👍
James web അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു telescope ചിത്രീകരിക്കുന്ന or നക്ഷത്രത്തിന്റെ അല്ലെങ്കിൽ ആ നക്ഷത്തെ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തിന്റെ mass, vyasam, age എന്നിവ കണക്കാക്കുന്നത് എങ്ങിനെയാണ്?
💓💓💓
ഒരു പ്രകാശ വർഷം എത്രെയാണ്?
9.4607×1015 m
9.461 × 1015 metres
Prekasham 1yr konde ethra dhuram sancharikunnu athanu 1lighting years
9.5 ട്രില്യൺ കി.മീ.
❤️😌😌😌
doomsday seed vault norwayudea oru video chyumoo
🤩🥰🥰🥰🥰🥰🤩
Neptune nte picture ne kurichu onnu paranjilla...
First like yeeee
Nammade chuttum valla nebulla indavo
ഒരു പ്ലേറ്റിന്റെ രൂപത്തിൽ കാണുന്ന നമ്മുടെ ഗാലക്സിയുടെ മുകളിലേക്കു അല്ലെങ്കിൽ താഴത്തേക്കു യാത്ര ചെയ്താൽ ഇ ഗാലക്സിക് വെളിയിൽ പോകുവാൻ പറ്റില്ലേ?
ഗ്രാവിറ്റി ഉള്ള സ്ഥലത്തു മാത്രേ മുകളും താഴ് ഭാഗവും ഉള്ളു . മിൽക്കിവേയുടെ plane ന് ലംബമായി പോകാം.. പക്ഷെ അപ്പോഴും 1000 പ്രകാശവർഷം യാത്ര ചെയ്യണം. സൗരയൂഥത്തിന്റെ മൊത്തം വലുപ്പം 1 പ്രകാശവർഷം വരില്ല
ആയിരക്കണക്കിന് പ്രകാശ വർഷങ്ങളുടെ അകലം ഉണ്ട് അത് എളുപ്പം സാധ്യമല്ല
@@BrightKeralite ഗ്രഹങ്ങളുടെയും സൂര്യന്റെയും പരലാലായി കിഴക്ക് പടിഞ്ഞാറായി പരന്നു കിടക്കുന്നതായിട്ടല്ലേ ഗാലക്സി കാണുന്നത്? സൂര്യന്റെ വടക്ക് തെക്ക് തിന് ആയും കാണുന്നു അപ്പൊ ഞാൻ പറഞ്ഞത് സംഭവിക്കില്ലേ അതോ ഹോരിസോൺടലായും വേർടികളായും സമാ ദൂരമായി ഒരു ഗോളത്തിന്റെ മധ്റുകയിലാണോ ഗാലക്സി ഉള്ളത്?
Ippo daily videos illallo
Busy ആണ് . Community tab ൽ പറഞ്ഞിരുന്നു .. sorry
@@BrightKeralite kozhapilla videos varunundallo busy aayirinnutum.athanu braight keralite
ഹാലാ KU KU FMൽ മലായാളം കിട്ടുന്നില്ല Rich dad poor dad ന്റെ
undallo, setting il malayalam select cheyy
Cosmology subject
🍎🍎🍎
ഭൂമി പോലെ തന്നെ ഒരു ഗ്രഹം കണ്ടെത്തിയോ ഇത് വരെ
Super👌
Not nuclear fission but nuclear fusion is correct.
yes its fusion.. why so confused ?
My dream is astro man in nasa
@Nate higgers [CEO OF RACISM] 💯😂
@Nate higgers [CEO OF RACISM] oralde dream respect cheyyanam adh ippo endhayalum adh avark oru madness thanne aayrikkum
@Nate higgers [CEO OF RACISM] haha but why to hate here huhh??
Ithil ethaanu latest edutha picture? Ningalude videos nu oru vyakthatha illa. Chara paraa kuree photos kaanikkunnu- ithil ethaanu real James webb edutha pic?????????!
Kuree chara para videos um. Enjitt aa videos original alla ennu polum parayunnilla. 🤬😡😡😡
JSWT എടുത്ത nebula യുടെ pic ഏതാണ് ഇതിൽ ? കുറെ ചറ പറ animation videos കാണിക്കുന്നു , ഒരു picture പോലും still ആയിട്ട് കാണിച്ചിട്ടില്ല ഈ video ഇൽ . ഒരു pic പോലും caption ഇല്ല . എന്തൊക്കെയോ ചറ പറ കാണിക്കുന്നു , പറയുന്നു . Unsubscribing this channel. Almost എല്ലാ videos ഉം ഇതുപോലെ തന്നെ , ഒരു തലയും വാലും ഇല്ലാതെ ഏതൊക്കെയോ pics കാണിക്കുന്നു. ഇതിൽ ഏതാണ് graphics / animation , ഏതാണ് original JSWT എടുത്ത Pictures എന്ന് പോലും മനസിലാവുന്നില്ല ! Time waste
Science ayyirunu aniku istam pakshe
Aniku commerce annu kittiyathu ella kaiyinu poi😞😞😞🥺😭😭😭
കിട്ടിയത് നന്നായി പഠിക്കുക
അറിഞ്ഞുകൂടാത്ത കാര്യങ്ങളെപ്പറ്റി പ്രസംഗിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും ഇതെന്താ അതെന്ത എന്ന് ചോദിച്ചു കൊണ്ടേയിരിക്കും.പോയി വല്ലതും പഠിച്ചിട്ടു പ്രസംഗിക്ക്.
astrophysics ൽ Phd ചെയ്യുന്ന ആളിനോട് പഠിച്ചിട്ട് സംസാരിക്കു എന്ന് പറയുന്നത് തന്നെ തമാശ അല്ലെ 😄. Proudly I am one of the rarest astrophysicist in kerala
ഇതെല്ലാം കണ്ടിട്ടും ഇതെല്ലാം സ്വയം പൂ (താനെ ഉണ്ടായതാണെന്ന് പറയുന്നവരെ കാൾ) വിഡ്ഢികളായി ഈ ലോകത്ത് വേറെ ആരും ഇല്ല അതുതന്നെയാണ് ഈ ലോകത്തെ ഏറ്റവും വലിയ തമാശ 😂
പ്രപഞ്ചം എങ്ങനെയാണ് ഉണ്ടായത്
@@BrightKeralite enganaya undaya
@@BrightKeralite നിങ്ങളുടെ വീഡിയോ കാണാറുണ്ട് ആകാശക്കാഴ്ചകൾ അടിപൊളിയാണ്
പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന് താങ്കൾക്ക് ഇന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ല
എന്നാൽ ഖുർആനിൽ പ്രപഞ്ച ഉല്പത്തിയെ കുറിച്ച് കൃത്യമായി പറയുന്നുണ്ട് അതിനർത്ഥം ബിഗ് ബാങ്ക് തിയറി ഖുർആൻ പറഞ്ഞു എന്നല്ല കാരണം ആ പേര് മനുഷ്യനിർമ്മിതമാണ്
ഖുർആൻ ദൈവീക വചനവും ആണ്
നോക്കൂ
أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَـٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًۭا فَفَتَقْنَـٰهُمَا ۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ
ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ? (Sura 21 : Aya 30)
പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന് നമ്മൾ ഇന്ന് കണ്ടുപിടിച്ചിട്ടുണ്ട്
അതും ഖുർആൻ വളരെ വ്യക്തമായി പറയുന്നു
وَٱلسَّمَآءَ بَنَيْنَـٰهَا بِأَيْي۟دٍۢ وَإِنَّا لَمُوسِعُونَ
ആകാശത്തെ നാം സ്വന്തം കരബലത്താല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. (Sura 51 : Aya 47)
وَجَعَلْنَا ٱلسَّمَآءَ سَقْفًۭا مَّحْفُوظًۭا ۖ وَهُمْ عَنْ ءَايَـٰتِهَا مُعْرِضُونَ
മാനത്തെ നാം സുരക്ഷിതമായ മേല്‍പ്പുരയാക്കി. എന്നിട്ടും അവരതിലെ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയാണ്. (Sura 21 : Aya 32)
وَهُوَ ٱلَّذِى خَلَقَ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّۭ فِى فَلَكٍۢ يَسْبَحُونَ
രാപ്പകലുകള്‍ സൃഷ്ടിച്ചത് അവനാണ്. സൂര്യചന്ദ്രന്മാരെ പടച്ചതും അവന്‍തന്നെ. അവയൊക്കെയും ഓരോ സഞ്ചാരപഥത്തില്‍ ചലിച്ചുകൊണ്ടിരിക്കുകയാണ്. (Sura 21 : Aya 33)
സൂര്യൻ അടക്കമുള്ള എല്ലാത്തിന്റെയും സഞ്ചാര പാത നിർണയിച്ചതും ദൈവമാണെന്ന് പറയുന്നു
ശാസ്ത്രം ഇപ്പോഴും പ്രപഞ്ചത്തിന്റെ ഏറ്റവും ചെറിയ ഭാഗത്തു മാത്രമേ എത്താൻ സാധിച്ചിട്ടുള്ളൂ അതുതന്നെ പൂർണ്ണമായും കാണാൻ സാധിച്ചിട്ടില്ല (പ്രകാശം കൊണ്ട് കാണാൻ പറ്റുന്ന. ഭാഗം മാത്രം )
എന്നാൽ ആകാശത്തെക്കുറിച്ച് ശാസ്ത്രം ഇന്നുവരെ കണ്ടുപിടിക്കാത്തതും ഖുർആൻ പറയുന്നു
ٱلَّذِى خَلَقَ سَبْعَ سَمَـٰوَٰتٍۢ طِبَاقًۭا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَـٰنِ مِن تَفَـٰوُتٍۢ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍۢ
ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവനാണവന്‍. ദയാപരനായ അവന്റെ സൃഷ്ടിയില്‍ ഒരുവിധ ഏറ്റക്കുറവും നിനക്കു കാണാനാവില്ല. ഒന്നുകൂടി നോക്കൂ. എവിടെയെങ്ങാനും വല്ല വിടവും കാണുന്നുണ്ടോ? (Sura 67 : Aya 3)
وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَـٰبِيحَ وَجَعَلْنَـٰهَا رُجُومًۭا لِّلشَّيَـٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ
തൊട്ടടുത്തുള്ള ആകാശത്തെ നാം വിളക്കുകളാല്‍ അലങ്കരിച്ചു. അവയെ പിശാചുക്കളെ തുരത്താനുള്ള ബാണങ്ങളുമാക്കി. അവര്‍ക്കായി കത്തിക്കാളുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട്. (Sura 67 : Aya 5)
തട്ടുകളായി സൃഷ്ടിച്ച 7 ആകാശങ്ങൾ...!
അത് മനുഷ്യ ബുദ്ധിക്ക് കണ്ടെത്താൻ സാധിക്കുന്നില്ല എന്നതുകൊണ്ട് സത്യമല്ലാതാകുന്നില്ല. കാണുന്ന ആകാശത്തിന്റെ എത്രയോ ഇരട്ടിയാണ് വലിപ്പമുണ്ട് അതിനു മുകളിലുള്ള ആകാശം അതിൻറെ എത്രയോ ഇരട്ടിയാണ് അതിനു മുകളിലുള്ള ആകാശം അങ്ങനെ ഏഴാകാശങ്ങളാണ് ഉള്ളത്
അത്രയും വിശാലമാണ് നമ്മുടെ പ്രപഞ്ചം
ഇതൊന്നും ശാസ്ത്രം വിശ്വസിക്കുകയില്ല
കാരണം ശാസ്ത്രം മനുഷ്യനിർമ്മിതമാണ്
എന്നാൽ ഖുർആൻ ദൈവീക ഗ്രന്ഥവും
അതുകൊണ്ടാണ് പറയുന്നത്
ഇതിനെല്ലാം പിന്നിൽ ഏകനായ ഒരു സൃഷ്ടാവിന്റെ കരങ്ങളുണ്ട് എന്ന്
@@nature4196 വിശദമായി ഈ video ൽ കൊടുത്തിട്ടുണ്ട് ruclips.net/video/PRZuUA6FQaY/видео.html
@@BrightKeralite ഇവിടെ നാം ചിന്തിക്കേണ്ടത് വിഷയം എന്തെന്നാൽ 1400 വർഷം മുമ്പ് ശാസ്ത്രത്തെ കുറിച്ച് ഒന്നുമറിയാത്ത മുഹമ്മദ് നബി (സ്വ) ഇതെല്ലാം പറയണമെങ്കിൽ
അതിന് ദൈവത്തിന്റെ സഹായം കൂടിയേ തീരു ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട് എന്ന് അതിൽ നിന്ന് തന്നെ വ്യക്തമാണ്
ചെതലിസിയൽ ബോഡി വിൽക്കാൻ ഉണ്ടോ ചേട്ടാ
💖💖
❤️❤️❤️
♥️
💖💖💖
❤️