ഗലീലിയോനെ തൂക്കി കൊന്നത് അന്നത്തെ റോമണ്‍ കത്തോലിക്ക കാരാണ് അതായത് ഇന്നത്തെ താലിബാന്‍ .അപ്പൊ ചുരുക്കിപറഞാല്‍ താലിബാനുംമ റ്റും ആദ്യം അവിടെ നിന്നാണ് അല്ലെ.
@@esmu-800-z-x ആ ബ്രോ.പേര് വെച്ചുകൊണ്ട് ഈ മതത്തിലുള്ള ആളാണ് എന്ന് നമ്മൾ കരുതരുത്. കൂടുതപേരും പറഞ്ഞിട്ടുണ്ട് അവർ മത വിശ്വാസികൾ അല്ല എന്ന്. സന്തോഷ് ജോർജ് കുളങ്ങര പുള്ളി പറഞ്ഞതും ഓർക്കുന്നുണ്ട് യൂറോപ് രാജ്യങ്ങളിൽ അവർ പള്ളിയിൽ പോയാൽ അവരുടെ സംശയങ്ങൾക്ക് പള്ളി ഉത്തരം കൊടുക്കില്ലഎങ്കിൽ അവർ അവിടെ. പോകില്ല എന്ന്. ഡാർവിൻ പരിണാമത്തെ പറ്റി പറഞ്ഞപ്പോൾ ക്രിസ്തിയ വിശ്വാസം നിലന്നിരുന്ന അവിടെ അവർ അതിനെ എതിർത്തു ആദവും ഹവ്വ യുമല്ല്ല എന്നുള്ള കാര്യങ്ങളൊക്കെ പൊളിഞ്ഞു. ഇന്നുള്ള ഈ ശാത്രജ്ഞരും നമ്മളെകാൾ കൂടുതൽ അതിനെപ്പറ്റി അറിവുള്ളവരുമാണ്. ഗലീലിയോയേ വീട്ടു തടങ്കലിൽ ആക്കി മതത്തിനു ഏതിരായതിനാൽ. എന്നാൽ കൂടുതൽ ക്രിസ്ത്യൻ വിശ്വാസികൾ ഇപ്പോൾ പറഞ്ഞു പരത്തുന്ന ഒരുകാര്യവുമുണ്ട് ക്രിസ്ത്യാനികളാണ് നാസയിലുള്ളതെന്നു. മതത്തിൽ വിശ്വസിക്കാത്ത ഒരുപാട് പേരുണ്ട്. എന്നാൽ ആദ്യകാലങ്ങളിലും ഇപ്പോഴും പല കണ്ടുപിടുത്തങ്ങൾ കണ്ടെത്തിയവർ മതത്തിൽ വിശ്വസിച്ചിരുനെന്നതും സത്യമാണ്.
ഗലീലിയോയുടെ മരണവുമായ ബന്ധപ്പെട്ട് പങ്കുവച്ച കാര്യം ശരിയല്ല. മറ്റുകാരണങ്ങളാണ് അതിനു പിന്നില്‍ ചരിത്രം പഠിക്കുക. ഇവിടെ പറഞ്ഞ വിശദീകരണം കത്തോലിക്കാ സഭയെ കുറ്റപ്പെടുത്താന്‍ മാത്രമുള്ള ആരോപണമാണ്. ഏതോ അവിശ്വാസികള്‍ പടച്ചുവിട്ട കള്ളം അനേകര്‍ അന്ധമായി വിശ്വസിക്കുന്നു. ശാസ്ത്രത്തെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് കത്തോലിക്കാസഭയാണ്. ലോകത്തെ പ്രധാന കണ്ടുപിടുത്തങ്ങളെല്ലാം കത്തോലിക്കാസഭാംഗങ്ങളുടെ സംഭാവനയാണ്. അനേകം വൈദികര്‍ പ്രമുഖ ശാസ്ത്രജ്ഞരായുണ്ട് എന്നതും സാക്ഷ്യം
ഈ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട് എന്ന് തന്നെ ആണ് ദൈവവിശ്വാസികൾ മനസ്സിലാക്കിയിരുന്നത്.പ്രപഞ്ചത്തിനു തുടക്കമില്ല എന്ന വിപരീത വിശ്വാസമായിരുന്നു നിരീശ്വര വാദികൾക്ക്.George lemaitre എന്ന ശാസ്ത്രജ്ഞൻ Big Bang ലൂടെ പ്രപഞ്ചം ഉണ്ടായി എന്ന ആശയം മുന്നോട്ട് വച്ചപ്പോൾ നിരീശ്വരവാദികൾ പല്ലും നഖവും ഉപയോഗിച്ചു എതിർത്തു.big bang ന് എതിരായി മറ്റൊരു ആശയം അവതരിപ്പിച്ചു ; Steady State theory.അതായത് പ്രപഞ്ചം ഉണ്ടായിട്ടില്ലെന്നും ഇന്ന് കാണുന്നത് പോലെ എന്നും ഇവിടെ നിലനിൽക്കുന്നു എന്ന വാദം. വർഷങ്ങൾക്കു ശേഷം Edwin Hubble എന്ന ശാസ്ത്രജ്ഞൻ ഗാലക്സികൾ പരസ്പരം അകന്നു പോകുന്നു എന്നും അതിനർത്ഥം പ്രപഞ്ചം വികസിക്കുന്നുണ്ട് എന്ന കണ്ടെത്തൽ നടത്തിയതോടു കൂടി Big Bang theory കൂടുതൽ ശക്തിപ്പെട്ടു. അപ്പോഴും നിരീശ്വരവാദികൾ Steady State Theory യിൽ കടിച്ചു തൂങ്ങുകയായിരുന്നു എന്നത് ചരിത്രം. പിന്നീട് 3 kelvin Cosmic radiation കൂടി കണ്ട് പിടിച്ചതോടെ പ്രപഞ്ചം ഉണ്ടായതാണ് എന്ന് ശാസ്ത്രം അംഗീകരിച്ചു.അതിനു ശേഷം Steady State theory പറയുന്ന നിരീശ്വരവാദികളെ ലോകം കണ്ടില്ല.ആ സിദ്ധാന്തം ഏത് കടലിൽ ഒഴുക്കി എന്നത് അവർക്ക് മാത്രം അറിയാവുന്ന രഹസ്യം. അവർ ഇപ്പോൾ Big Bang theory ഉപയോഗിച്ചു ദൈവത്തെ എതിർക്കുന്ന തിരക്കിലാണ്
@@AA-rs5fp എന്തു കൊണ്ട് ഒരു creator ആവണം..?, അങ്ങെനെ ആണെങ്കിൽ ആ creator എങ്ങെനെ ഉണ്ടായി..?, എങ്ങെനെ ഇത്രത്തോളം വരുന്ന mass ഉണ്ടാക്കി എവിടിന്ന് ഉണ്ടാക്കി..?, ഇതു ചിന്തിക്കാൻ മത വിശ്വാസിക്ക് എന്തു കൊണ്ട് കഴിയുന്നില്ല..?
@@amalkumar3430 ഇതാണ് ഞാൻ പറഞ്ഞത് ദൈവത്തിന്റെ കാര്യത്തിൽ നിങ്ങളെന്തിനാ യുക്തി നോക്കുന്നത്? ദൈവത്തിനു എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിൽ നിങ്ങളെന്തിനാ യുക്തി നോക്കുന്നത്? ഇതെല്ലാം എങ്ങനെ ഉണ്ടാക്കി എന്തിൽ നിന്ന് ഉണ്ടാക്കി എന്ന് നിങ്ങൾ ചോദിക്കുമ്പോ നിങ്ങൾ അവിടെ ഒരു process നെ ആണ് ഉത്തരമായി ഉറ്റുനോക്കുന്നത്..... അത് നിങ്ങൾ ഈ ഭൂമിയിൽ മാത്രം കണ്ടിട്ടുള്ള പല പ്രോസസു്കളെയും മനസ്സിൽ ഉൾക്കൊണ്ട് കൊണ്ടാണ്.... ദൈവം ultimately ദൈവം ആണേൽ അവിടെ അതിനപ്പുറത്തേക്ക് ഒരു ചോദ്യത്തിന്റെ ആവശ്യമില്ല... ഞാൻ ചോദിക്കട്ടെ നിങ്ങൾ എന്തെങ്കിലും energy ഇൽ വിശ്വസിക്കുന്നുണ്ടോ? Like പോസിറ്റീവ് or നെഗറ്റീവ്?
@@ameenbadarudeen3542 അതെ നമ്മൾ കാണുന്നത് പഴയ കാലത്തുള്ള അവസ്ഥ ആണ്. നിലവിലെ അവസ്ഥ കാണാ൯ നമ്മുക്ക് സാധ്യമല്ല. കാരണം നമ്മുക്ക് ദൂരം (പ്രകാശവർഷം) കൂടുമ്പോൾ ലൈവ് വിഷ൯ സാധ്യമാവുന്നില്ല. അത് നമ്മളുടെ കണ്ണിന്റെ പോരായ്മ (പരിമിതി)ആണ്. നിലവിലെ അവസ്ഥ അറിയണമെങ്കിൽ വേറെ എന്തെങ്കിലും സംവിധാനം വേണം😊.
മറ്റൊരു ഗ്രഹത്തിലും ജീവൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .ചില ശാസ്ത്രക്ജന്മാർ കരുതുന്ന റെയർ എർത്ത് തിയറി ശെരിയാണെങ്കിൽ,മറ്റൊരിടത്തും ജീവൻ ഇല്ലെങ്കിൽ ഭൂമി തന്നേയാണ് പ്രപഞ്ച കേന്ദ്രം
അതെ വരിയെല്ലിൽ നിന്ന് ശുക്ലം വരുന്നു എന്ന് പണഞ്ഞ സാസ്ത്രം, ഈച്ചയുടെ ഒരു ചിറകിൽ നിന്ന് anti body കണ്ടുപിടിച്ച സാസ്ത്രം,,,. സൂര്യൻ ചെളി കുണ്ടിൽ അസ്തമിക്കുന്നു എന്ന് കണ്ട് പിടിച്ച സസ്ത്രം, നക്ഷത്രത്തെ പെറുക്കി എറിയുന്നത് ഉൾക്ക എന്ന് കണ്ട് പിടിച്ച സാസ്ത്രം,,
മുഹമ്മദ് ഈ ആകാശങ്ങളൊക്കെ കടന്ന് പോയതാണ്, അത് കൊണ്ട് ശാസ്ത്രത്തിന് ഇനിയും ഒരുപാട് പറന്നുയരാൻ കഴിയും പക്ഷേ അതൊന്നും കാണാൻ കാളയും പോത്തും നിന്റെ ഭാര്യയെ പണ്ണിയപ്പോൾ പിറവിയെടുത്ത മക്കള്‍ക്ക് പോലും ആയുസ്സുണ്ടാകില്ല
@@hamsahk4576 എങ്ങനെ ഒരു മതപൊട്ടനെ തിരിച്ചറിയാം - കുരുപൊട്ടി ഉള്ളിൽ വിങ്ങൽ ഒളിപ്പിച്ചു, കമന്റിൽ വന്നു മെഴുകി അവസാനം കരച്ചിൽ മറയ്ക്കാൻ ഒരു സ്മൈലിയും അടിച്ചു പോകുന്നവൻ.
ഇവിടെ ഉള്ള ബുദ്ധി ഉള്ളവർ അവരെ അംഗീകരിക്കുന്ന നാടുകളിലേക്ക് പോകുന്നു 😌 APJ യെ പോലുള്ളവർ രാജ്യത്തോട് സ്നേഹം ഉള്ളതിനാൽ ഇവിടെ നിന്നു...... അതുകൊണ്ട് ഇത്ര എങ്കിലും ആയി 🥴 എന്നിട്ട് നമ്മൾ കലാമിന് കൊടുത്തതോ? 🥲 വിദ്യാഭ്യാസം നല്ലത് പോലെ കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ് അപ്പോഴാണ് ഇത് 🥲
ജയിംസ് വെബ്ബ് ടെലിസ്കോപ്പ് ബൈബിളിലെ/ഖുർആനിലെ ദൈവത്തെയും സ്വർഗ്ഗത്തെയും നരകത്തെയും കണ്ടുപിടിച്ചോ? യേശുവും മുഹമ്മദും ഒരു രാത്രി കൊണ്ടു തന്നെ പോയി വന്ന സ്ഥലങ്ങൾ ആണല്ലോ അത്?😊😊😊
മണ്ടൻമാർ ടെൻ ബില്യൺ ഡോളർ വെറുതെ കളഞ്ഞു പണ്ടേ ബൈബിൾ വായിച്ചാൽ മതിയായിരുന്നു നമ്മുടെ ദൈവത്തിന് ഇതൊക്കെ എത്ര നിസ്സാരം ഉണ്ടാവട്ടെ എന്നു പറഞ്ഞു എല്ലാം ഉണ്ടായി അതിൽ എന്താ ഇത്ര സംശയം ഇതിലെ മുടക്കിയ പൈസ പള്ളിയിൽ നേർച്ച ഇട്ടാൽ മതിയായിരുന്നു
Cinemagic fens undo
🙋♂️
ഈ വിഡിയോ cheyithatt inda?
@@raginps innale ittitund
😍
Ennalllllll.....
Ine 2039 launch cheiyununde next big telescope name LUVOIR -A and LUVOIR -B . 12, 8 meter diameter ulla mirror ane ithil
Ippo nammalk sciencil contribute cheyan vare pattum but athine korach athikam arkum ariyilla nan better corona vaccine kandupidikan idarund
@@farhanaf832 ariyan padonnum illa arkum thalparyam illa athane Sathyam but enike istam ane space , rockets science oke
@@spacex9099 angane anakil neutron starine kandupidikan idam nan cheytha video kandu nook, zooniverse okke und ithpole
@@farhanaf832 ok
ജെയിംസ് വെബ് എന്നാണ് സാറേ നക്ഷത്രങ്ങളുടെ എടെ കേറി ഇരിക്കുന്ന ദൈബത്തിനെ കണ്ടുപിടിക്കുന്നത് 🤔
Ntheda ninak bisvasam ille atrak😏🤷🏻♂️😌
ഗലീലിയോനെ തൂക്കി കൊന്നത് അന്നത്തെ റോമണ്‍ കത്തോലിക്ക കാരാണ് അതായത് ഇന്നത്തെ താലിബാന്‍ .അപ്പൊ ചുരുക്കിപറഞാല്‍ താലിബാനുംമ റ്റും ആദ്യം അവിടെ നിന്നാണ് അല്ലെ.
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ
ആകാശത്തെ നാം സ്വന്തം കരബലത്താല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. (Sura 51 : Aya 47)
🤣🤣🤣🤣🤣🤣🤣 എന്ന് തള്ളാഹു
Quran says that sun setting in mud puddle
😂പാവം കൈ വേദനിച്ച് കാണും 🤣🤣🤣
Quran: univers undayit 1400 years
James web edukkunnath light years munp ulla images anu.
എല്ലാടത്തും കേറി മെഴുകുന്നുണ്ടല്ലോ
മത ഭ്രാന്ത് പിടിച്ച യുക്തിയില്ലാത്തമനുഷ്യർ.
ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം ഈ ഗ്രൂപ്പുകൾ പൂർണമായും ഇല്ലാതെയാവണം.
അത് തീർച്ചയായും നടക്കും.
നാസ ♥️
Nasa യിൽ ഉള്ളവർ അധികം കൃസ്ത്യൻ ആണ് ബ്രോ 😀
@@esmu-800-z-x ആ ബ്രോ.പേര് വെച്ചുകൊണ്ട് ഈ മതത്തിലുള്ള ആളാണ് എന്ന് നമ്മൾ കരുതരുത്. കൂടുതപേരും പറഞ്ഞിട്ടുണ്ട് അവർ മത വിശ്വാസികൾ അല്ല എന്ന്.
സന്തോഷ് ജോർജ് കുളങ്ങര പുള്ളി പറഞ്ഞതും ഓർക്കുന്നുണ്ട് യൂറോപ് രാജ്യങ്ങളിൽ അവർ പള്ളിയിൽ പോയാൽ അവരുടെ സംശയങ്ങൾക്ക് പള്ളി ഉത്തരം കൊടുക്കില്ലഎങ്കിൽ അവർ അവിടെ. പോകില്ല എന്ന്.
ഡാർവിൻ പരിണാമത്തെ പറ്റി പറഞ്ഞപ്പോൾ ക്രിസ്തിയ വിശ്വാസം നിലന്നിരുന്ന അവിടെ അവർ അതിനെ എതിർത്തു ആദവും ഹവ്വ യുമല്ല്ല എന്നുള്ള കാര്യങ്ങളൊക്കെ പൊളിഞ്ഞു.
ഇന്നുള്ള ഈ ശാത്രജ്ഞരും നമ്മളെകാൾ കൂടുതൽ അതിനെപ്പറ്റി അറിവുള്ളവരുമാണ്. ഗലീലിയോയേ വീട്ടു തടങ്കലിൽ ആക്കി മതത്തിനു ഏതിരായതിനാൽ. എന്നാൽ കൂടുതൽ ക്രിസ്ത്യൻ വിശ്വാസികൾ ഇപ്പോൾ പറഞ്ഞു പരത്തുന്ന ഒരുകാര്യവുമുണ്ട് ക്രിസ്ത്യാനികളാണ് നാസയിലുള്ളതെന്നു.
മതത്തിൽ വിശ്വസിക്കാത്ത ഒരുപാട് പേരുണ്ട്.
എന്നാൽ ആദ്യകാലങ്ങളിലും ഇപ്പോഴും പല കണ്ടുപിടുത്തങ്ങൾ കണ്ടെത്തിയവർ
മതത്തിൽ വിശ്വസിച്ചിരുനെന്നതും സത്യമാണ്.
അല്ലാഹു പടച്ച പടപ്പുകളിൽ ഒരു ശദമാനം കണ്ടപ്പോഴേക്കും പടച്ച റബ്ബിനെ ഇകഴ്ത്തുന്നു...
🔥🔥
ഗലീലിയോയുടെ മരണവുമായ ബന്ധപ്പെട്ട് പങ്കുവച്ച കാര്യം ശരിയല്ല. മറ്റുകാരണങ്ങളാണ് അതിനു പിന്നില്‍ ചരിത്രം പഠിക്കുക. ഇവിടെ പറഞ്ഞ വിശദീകരണം കത്തോലിക്കാ സഭയെ കുറ്റപ്പെടുത്താന്‍ മാത്രമുള്ള ആരോപണമാണ്. ഏതോ അവിശ്വാസികള്‍ പടച്ചുവിട്ട കള്ളം അനേകര്‍ അന്ധമായി വിശ്വസിക്കുന്നു. ശാസ്ത്രത്തെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് കത്തോലിക്കാസഭയാണ്. ലോകത്തെ പ്രധാന കണ്ടുപിടുത്തങ്ങളെല്ലാം കത്തോലിക്കാസഭാംഗങ്ങളുടെ സംഭാവനയാണ്. അനേകം വൈദികര്‍ പ്രമുഖ ശാസ്ത്രജ്ഞരായുണ്ട് എന്നതും സാക്ഷ്യം
ഈ ലോകം വിട്ട് മറ്റൊരു ലോകത്തേക് നമ്മൾ പോവുന്ന കാലം വിദൂരമല്ല അത്ഭുതം ഇനിയും കാണാൻ കിടക്കുന്നു
Katholika sabhacku chuttum sooryanum chittunna prapancha rakasyam veplava prasthanam aaya paariteente yum Russia yuteyum yukthi vadikallum chempu biriyaniyum ethirckunnu
ലെ ഡെയ്‌ബ വിശ്വാസി - ഇതൊക്കെ പണ്ടേ പോത്തകത്തിൽ ഡെയ്ബം എഴുതി വച്ചിട്ടുണ്ടേ 🤣🤣🤣
അല്ലപിന്ന 😂😂😂🤣
🤭
യുകതിക്ക് വാദം പിടിച്ച നിന്റെ മരണ ശേഷം നീ അറിയും അല്ലാഹു ആരേന്ന്.......അത് വരെ നീ അഹങ്കാരിക്കുക
@@greenstar3745 ഉവ്വ 😁
@@greenstar3745 oh sheri ser
Big bang നടന്നത് ഒരു പക്ഷെ കാണൻ സാധിക്കുമോ???
CMB is the end. No light before that. എങ്കിലും പ്രതീക്ഷിക്കാം.
ഈ പരിപാടി alexplian തന്നെ അവതരിപ്പിക്കണം.
JR studio, Brite keralite, 47 arena
പല കണ്ടുപിടുത്തകളും വൈകിയതിന് കാരണം ക്രൈസ്തവർ ആണ്.
എല്ലാ മതവും കാരണക്കാർ തന്നെ 💯😌
@@Aju.K.M-Muz engappaathalum nee..😌🤣❤️
Mathangalk verthirivilla ellam onn thanne...ellam vishamaahn
@@vasudevvijayakumar8417 😹
രഹസ്യങ്ങൾകണ്ടുപിടിച്ചത് JamesBond😎
Ethinta tumbanil edit cheytha alkk telescope idea ellla tumbanil ullath hubbel 🔭 telescope annn
Superb documentery
ഇനിയുംഅറിയാത്തഒരുപാട് രഹസ്യങ്ങൾഅടങ്ങുന്നപ്രപഞ്ചം..😥
ഇതിനെകുറിച്ച് അറിഞ്ഞിട്ട് പറയടെ പ്രത്യകിച്ച് പ്രപഞ്ചത്തെ കുറിച്ച്💥💥💥💥💥💥
ഈ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട് എന്ന് തന്നെ ആണ്
ദൈവവിശ്വാസികൾ മനസ്സിലാക്കിയിരുന്നത്.പ്രപഞ്ചത്തിനു തുടക്കമില്ല എന്ന
വിപരീത വിശ്വാസമായിരുന്നു നിരീശ്വര വാദികൾക്ക്.George lemaitre എന്ന ശാസ്ത്രജ്ഞൻ Big Bang ലൂടെ പ്രപഞ്ചം ഉണ്ടായി എന്ന ആശയം മുന്നോട്ട്
വച്ചപ്പോൾ നിരീശ്വരവാദികൾ പല്ലും നഖവും ഉപയോഗിച്ചു എതിർത്തു.big bang ന് എതിരായി മറ്റൊരു ആശയം അവതരിപ്പിച്ചു ; Steady State theory.അതായത് പ്രപഞ്ചം ഉണ്ടായിട്ടില്ലെന്നും ഇന്ന് കാണുന്നത് പോലെ എന്നും ഇവിടെ നിലനിൽക്കുന്നു എന്ന വാദം.
വർഷങ്ങൾക്കു ശേഷം Edwin Hubble എന്ന ശാസ്ത്രജ്ഞൻ ഗാലക്സികൾ പരസ്പരം അകന്നു പോകുന്നു എന്നും അതിനർത്ഥം പ്രപഞ്ചം വികസിക്കുന്നുണ്ട് എന്ന കണ്ടെത്തൽ നടത്തിയതോടു കൂടി Big Bang theory കൂടുതൽ
ശക്തിപ്പെട്ടു. അപ്പോഴും നിരീശ്വരവാദികൾ Steady State
Theory യിൽ കടിച്ചു തൂങ്ങുകയായിരുന്നു എന്നത് ചരിത്രം.
പിന്നീട് 3 kelvin Cosmic radiation
കൂടി കണ്ട് പിടിച്ചതോടെ പ്രപഞ്ചം
ഉണ്ടായതാണ് എന്ന് ശാസ്ത്രം അംഗീകരിച്ചു.അതിനു ശേഷം Steady State theory പറയുന്ന നിരീശ്വരവാദികളെ ലോകം കണ്ടില്ല.ആ സിദ്ധാന്തം ഏത് കടലിൽ ഒഴുക്കി എന്നത് അവർക്ക് മാത്രം അറിയാവുന്ന രഹസ്യം.
അവർ ഇപ്പോൾ Big Bang theory
ഉപയോഗിച്ചു ദൈവത്തെ എതിർക്കുന്ന തിരക്കിലാണ്
Using science for debunking science pathetic 😂
Theghaa
Thank you world
Limit to those which you know at least the basics
Madam manushyane purakottu kondu poyi
ഇത്രയൊക്കെ കണ്ടിട്ടും ഇതിനു പിന്നിൽ ഒരു Creator ഉണ്ടോ എന്ന് യുക്തിവാദികൾക്ക് ചിന്തിക്കാൻ കഴിയുന്നില്ലേ ?
@@AA-rs5fp എന്തു കൊണ്ട് ഒരു creator ആവണം..?, അങ്ങെനെ ആണെങ്കിൽ ആ creator എങ്ങെനെ ഉണ്ടായി..?, എങ്ങെനെ ഇത്രത്തോളം വരുന്ന mass ഉണ്ടാക്കി എവിടിന്ന് ഉണ്ടാക്കി..?, ഇതു ചിന്തിക്കാൻ മത വിശ്വാസിക്ക് എന്തു കൊണ്ട് കഴിയുന്നില്ല..?
@@AA-rs5fp ശാസ്ത്രം ഉപയോകിച് കണ്ടു പിടിച്ച സ്മാർട്ട്ഫോൺ കൊണ്ട് ശാസ്ത്രത്തിനെ തന്നെ ചോദ്യം ചെയ്യന്നു, എന്തുവാടെ ജസ്റ്റ് ഒന്ന് ചിന്തിക്കു 🤌🤌
@@amalkumar3430 ഇതാണ് ഞാൻ പറഞ്ഞത് ദൈവത്തിന്റെ കാര്യത്തിൽ നിങ്ങളെന്തിനാ യുക്തി നോക്കുന്നത്?
ദൈവത്തിനു എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിൽ നിങ്ങളെന്തിനാ യുക്തി നോക്കുന്നത്?
ഇതെല്ലാം എങ്ങനെ ഉണ്ടാക്കി എന്തിൽ നിന്ന് ഉണ്ടാക്കി എന്ന് നിങ്ങൾ ചോദിക്കുമ്പോ നിങ്ങൾ അവിടെ ഒരു process നെ ആണ് ഉത്തരമായി ഉറ്റുനോക്കുന്നത്.....
അത് നിങ്ങൾ ഈ ഭൂമിയിൽ മാത്രം കണ്ടിട്ടുള്ള പല പ്രോസസു്കളെയും മനസ്സിൽ ഉൾക്കൊണ്ട് കൊണ്ടാണ്....
ദൈവം ultimately ദൈവം ആണേൽ അവിടെ അതിനപ്പുറത്തേക്ക് ഒരു ചോദ്യത്തിന്റെ ആവശ്യമില്ല...
ഞാൻ ചോദിക്കട്ടെ നിങ്ങൾ എന്തെങ്കിലും energy ഇൽ വിശ്വസിക്കുന്നുണ്ടോ?
Like പോസിറ്റീവ് or നെഗറ്റീവ്?
@@AA-rs5fp ethoru atom edthalum energy kandethan kazhiyum athin negative positive ennonnum illa venel ningalk aah 2 energysineyum sasi,soman enn naamakaranam cheyyaa....ith vech ningal positive energy daivam negative pishaach enn parayalle....🥲🤣 pinne daivam ultimate aavukayo enth kundam venelum aykotte karnm daivam ondavunnath ningalude manasil aahn...so ningalk ishttam olla powers aah charecterin kodukkaam...
👍👍👍
Innum mathavum kodhavum pokkipidichu nadakkunna mansamar undey ivide 😈
ഇത്രയൊക്കെ കണ്ടിട്ടും ഇതിന്റെ പിന്നിൽ ഒരു Creator ഉണ്ടാവില്ലേ എന്ന് ചിന്തിക്കാൻ യുക്തിവാദികൾക്ക് കഴിയുന്നില്ലേ ?🙄
Pitty
@@AA-rs5fp😂
@@sandrasandra2420?
24 le james ano ithu undakkiyathu?😉😉
കൊടുത്ത ഫോട്ടോ hubble സ്പേസ്ൻ്റെ ആണ്
Super ❣️😍
Jweb 🔭 🙏🙏🙏🙏🙏 man made time machine 😊😊🙏🙏
😂😂
The limitation of our eyes 😃. Not a time machine 😁
Andi bola
@@observer_thepredictor2292 no, through telescope we are seeing the past
@@ameenbadarudeen3542 അതെ നമ്മൾ കാണുന്നത് പഴയ കാലത്തുള്ള അവസ്ഥ ആണ്. നിലവിലെ അവസ്ഥ കാണാ൯ നമ്മുക്ക് സാധ്യമല്ല. കാരണം നമ്മുക്ക് ദൂരം (പ്രകാശവർഷം) കൂടുമ്പോൾ ലൈവ് വിഷ൯ സാധ്യമാവുന്നില്ല. അത് നമ്മളുടെ കണ്ണിന്റെ പോരായ്മ (പരിമിതി)ആണ്.
നിലവിലെ അവസ്ഥ അറിയണമെങ്കിൽ വേറെ എന്തെങ്കിലും സംവിധാനം വേണം😊.
👌👌❤️❤️♥️
Good
നല്ല music
Hubble telescope thumbnail ittit James web news??
😆😂😂😂
ഈ കാലഘട്ടത്തിൽ തന്നെ ജൻസ് വെബ് അന്യഗ്രഹജീവികളും അവയുടെ വാഹനങ്ങളെയും കണ്ടെത്തും നമുക്ക് അധികം കാത്തിരിക്കേണ്ടി വരില്ല
മറ്റൊരു ഗ്രഹത്തിലും ജീവൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .ചില ശാസ്ത്രക്ജന്മാർ കരുതുന്ന റെയർ എർത്ത് തിയറി ശെരിയാണെങ്കിൽ,മറ്റൊരിടത്തും ജീവൻ ഇല്ലെങ്കിൽ ഭൂമി തന്നേയാണ് പ്രപഞ്ച കേന്ദ്രം
Kandethaan ithvare saadhichittillanne ollu bro...kadalil ninn oru bucket vellam edth athil noki ee kadalil thimingalam illa enn parayunnath sheriyalla
Thangal galeeliyoyekkonna cattholikka sabayilaano
ഇപ്പൊ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് ഇതൊക്കെ പണ്ടെ നമ്മുടെ കൊച്ചു പുസ്ഥക്കത്തിൽ ആരോ തള്ളിയത് ആണ് എന്ന് പറഞ്ഞ്,,, 😁
💯💯
👏
✨
🙂
maranam varunnath vare avavunna kallangal paranju theerkukayaan ivar
Matha nethakkanmaarkitte kondittond🤡😂
Onnu podey avdunn
Aaranu James web ?
Cinemagic enna channel nokk😌
@@Raul-lv6eq njan ippo kanditt vannathe ollu
@@Raul-lv6eq njanum ippo kandateyulu nammal
Ore pole alle 😃
Njanum😘
@@Raul-lv6eq thanks bro
Njan kandu good video, eppo araanu enu mansilaayi
Nala avathranam, sound, animation 👏
Universe is not infinite
Can you please explain why..?
@@amalkumar3430 Because it expands still ,
@@sabeeshpm6689 then why not infinite.?
@@amalkumar3430 13.8 billion × acceleration of universe എങ്ങനെ infinite ആകും
Acceleration rate of expansion of universe ആണ് ഉദ്ദേശിച്ചത്
“ഉൽക്ക ഇടിച്ച ശേഷം അതിനേ എല്ലാം അതി ജീവിച്ച് ഇന്ന് പൂർണ്ണമായും പ്രവർത്തനക്ഷമമായി “ എന്തോന്ന് റിപ്പോർട്ട് ആണ് റിപ്പോർട്ടറേ ഇത് ? !
ആകാശത്തിലും ഭൂമിയിലും ഞാന്‍ അദ്‌ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്‌തവും അഗ്‌നിയും ധൂമപടലവും.
ജോയേല്‍ 2 : 30
Aysheri 🤣🤣🤣
😂
🤣
🤣🤣🤣
😁
Only the Almighty Allah know the best
🤮
അതെ വരിയെല്ലിൽ നിന്ന് ശുക്ലം വരുന്നു എന്ന് പണഞ്ഞ സാസ്ത്രം, ഈച്ചയുടെ ഒരു ചിറകിൽ നിന്ന് anti body കണ്ടുപിടിച്ച സാസ്ത്രം,,,. സൂര്യൻ ചെളി കുണ്ടിൽ അസ്തമിക്കുന്നു എന്ന് കണ്ട് പിടിച്ച സസ്ത്രം, നക്ഷത്രത്തെ പെറുക്കി എറിയുന്നത് ഉൾക്ക എന്ന് കണ്ട് പിടിച്ച സാസ്ത്രം,,
😂😂
Enth kondu ithu nerathe paranjilla
@@yadhudas709manushyar arelum kandu pidichalalle parayan pattu avarkk🤭
ഇതും പുത്തകത്തിലുണ്ട് എന്ന് മുയമ്മദ്
മുഹമ്മദ് ഈ ആകാശങ്ങളൊക്കെ കടന്ന് പോയതാണ്, അത് കൊണ്ട് ശാസ്ത്രത്തിന് ഇനിയും ഒരുപാട് പറന്നുയരാൻ കഴിയും പക്ഷേ അതൊന്നും കാണാൻ കാളയും പോത്തും നിന്റെ ഭാര്യയെ പണ്ണിയപ്പോൾ പിറവിയെടുത്ത മക്കള്‍ക്ക് പോലും ആയുസ്സുണ്ടാകില്ല
ഇപ്പഴേ മോങ്ങിത്തീർക്കല്ലേ ഇനിയും വരും അടുത്തപടം അപ്പോൾ ഉച്ചത്തിൽ മോങ്ങാം 😄
@@hamsahk4576 സൂക്ഷിച്ചു നോക്കിയേ സേട്ടാ, ദോ ആ കാണുന്നതാണ് തള്ളാഹു ശെയ്ത്താനെ എറിയാൻ ഉണ്ടാക്കിയ നച്ചത്രം.
@@bobbyd1063 ആ കണ്ടു bobby d മലയാളത്തിൽ പേരും എഴുതിയിട്ടുണ്ട് 😄
@@hamsahk4576 എങ്ങനെ ഒരു മതപൊട്ടനെ തിരിച്ചറിയാം - കുരുപൊട്ടി ഉള്ളിൽ വിങ്ങൽ ഒളിപ്പിച്ചു, കമന്റിൽ വന്നു മെഴുകി അവസാനം കരച്ചിൽ മറയ്ക്കാൻ ഒരു സ്മൈലിയും അടിച്ചു പോകുന്നവൻ.
😯
Andonade Ethu VFX Ano. Janagale pattecho. 🙄🙄🙄🙄⭕
🇺🇲🔥⚡
Isro?? ഉറക്കം ആണോ
അത് തന്നെയാണ് ഞാനും വിചാരിക്കുന്നെ
Fund fund aahnn preshnam
ഇവിടെ ഉള്ള ബുദ്ധി ഉള്ളവർ അവരെ അംഗീകരിക്കുന്ന നാടുകളിലേക്ക് പോകുന്നു 😌
APJ യെ പോലുള്ളവർ രാജ്യത്തോട് സ്നേഹം ഉള്ളതിനാൽ ഇവിടെ നിന്നു......
അതുകൊണ്ട് ഇത്ര എങ്കിലും ആയി 🥴
എന്നിട്ട് നമ്മൾ കലാമിന് കൊടുത്തതോ? 🥲
വിദ്യാഭ്യാസം നല്ലത് പോലെ കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ് അപ്പോഴാണ് ഇത് 🥲
Paisa nahi 🥴
O ho
ജയിംസ് വെബ്ബ് ടെലിസ്കോപ്പ് ബൈബിളിലെ/ഖുർആനിലെ ദൈവത്തെയും സ്വർഗ്ഗത്തെയും നരകത്തെയും കണ്ടുപിടിച്ചോ?
യേശുവും മുഹമ്മദും ഒരു രാത്രി കൊണ്ടു തന്നെ പോയി വന്ന സ്ഥലങ്ങൾ ആണല്ലോ അത്?😊😊😊
യേശു ബഹിരാകാശത്തേക്ക് പോയി എന്ന് കാണിക്കുന്ന ഒരു ബൈബിൾ വാക്യം കാണിച്ചു തരാമോ. ചുമ്മാ കിടന്നു തള്ളല്ലേ ചേട്ടാ🤣🤣🤣🤣
@@beanmr3279 sracasm alle bro 😁
നാലു ഫോട്ടോ എടുക്കാനാണോ ഇത്രയും പണം പൊടിച്ചത്
കുറേ കാലമായല്ലോ പലപേരിലും പലരും വിടുന്നത് വാണമായിരുന്നോ
Vidybysam illathavark ithonnum paranhal manasilaavills
ആ നാല് ഫോട്ടോ എവിടെ നിൽക്കുന്നു എന്ന് പോലും അറിയാത്ത നിന്നോടൊക്കെ എന്ത് പറയാനാ 😞
വിവരമില്ലായ്മ ഒരു തെറ്റല്ലാ സഹോ..
😅ni oke nthina jeevikane..
Ithra vivaram ille
മനസിലാക്കാൻ 🧠 വേണം
Oobiya bgm🥲
എവിടെ ഞമ്മന്റെ തള്ളാഹു എവിടെ 🤔
എന്തൊരു മണ്ടത്തരം. വി ബൈബിൾ പ്രാർത്ഥനപൂർവ്വം വായിച്ചാൽ പ്രപഞ്ചത്തിന്റെ ഉല്പത്തി മനസിലാക്കാം
മണ്ടത്തരമാണ് എങ്കിൽ ഇവിടെ തെറ്റായി തോന്നിയത് എന്താണെന്ന് പറയൂ
That's not true man
Apo qurano?ningalkku idhoke nerathe aryamenkil idhoke ang science kandpidickunadhin munne angu vilambickoode?
@@appuz8492 athil thrill ella llo 😁
മണ്ടൻമാർ ടെൻ ബില്യൺ ഡോളർ വെറുതെ കളഞ്ഞു പണ്ടേ ബൈബിൾ വായിച്ചാൽ മതിയായിരുന്നു നമ്മുടെ ദൈവത്തിന് ഇതൊക്കെ എത്ര നിസ്സാരം ഉണ്ടാവട്ടെ എന്നു പറഞ്ഞു എല്ലാം ഉണ്ടായി അതിൽ എന്താ ഇത്ര സംശയം ഇതിലെ മുടക്കിയ പൈസ പള്ളിയിൽ നേർച്ച ഇട്ടാൽ മതിയായിരുന്നു
കത്തോലിക്കാ സഭ 😂😂🤭...
❤️❤️
Good
💥
❤