ലോകത്ത് എവിടെയും നിമിഷങ്ങൾ കൊണ്ട് അമേരിക്ക എത്തും!!

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - 55 വർഷം മുൻപ് നിർമിച്ച sr71 ആണ് ലോകത്തിലെ ഏറ്റവും വേഗം കൂടിയ വിമാനം .അതിന്റ ചരിത്രം നോക്കാം
    Join this channel to get access to perks:
    / @jrstudiomalayalam
    For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    Podcast
    spotify- open.spotify.c...
    Anchor - anchor.fm/jr-s...
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 881

  • @jrstudiomalayalam
    @jrstudiomalayalam  3 года назад +694

    Pseudoscience , അന്ധവിശ്വാസങ്ങളും പൊളിക്കുന്ന videos കൂടെ ചാനലിൽ ഇടുന്നതിനെ കുറിച്ചു നിങ്ങളുടെ അഭിപ്രായങ്ങൾ പറയാമോ

    • @Virgin_mojito777
      @Virgin_mojito777 3 года назад +14

      Venam 😊

    • @Ameershaji8
      @Ameershaji8 3 года назад +7

      Full support ond bro

    • @jufranmuhammed4321
      @jufranmuhammed4321 3 года назад +5

      Good 👍

    • @harishkk7238
      @harishkk7238 3 года назад +17

      തീർച്ചയായും നല്ലതാണ് 👍അന്ധതയിൽ നിന്നും വെളിച്ചത്തിലേക്ക് എത്താൻ കഴിയും 👌❤

    • @teslamyhero8581
      @teslamyhero8581 3 года назад +9

      തീർച്ചയായും വേണം JR... ശാസ്ത്രബോധം എല്ലാ അന്ധവിശ്വാസങ്ങളെയും കെടുത്തട്ടെ 👍👍

  • @teslamyhero8581
    @teslamyhero8581 3 года назад +107

    എത്ര ഗഹനമായി പഠിച്ചിട്ടാണ് JR വീഡിയോ ചെയുന്നത്... Thamks ബ്രൊ 👍👍🤝🤝🙏🙏

    • @tilong199
      @tilong199 3 года назад +2

      അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകണമെങ്കിൽ JRnte അടുത്തേക്ക് പോണം

  • @sreejithc.t3106
    @sreejithc.t3106 3 года назад +26

    Bro നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയുടെ പുറകിലെ നിങ്ങളുടെ അദ്വാനം കാണുന്നവർക്ക് മനസ്സിലാകും.വെറുതെ തട്ടിക്കൂട്ടി ഒരു വീഡിയോ ഉണ്ടാക്കുന്നതിന് പകരം നിങ്ങൾ അതിനെ കൂടുതൽ പഠിക്കുന്നു അതിന്റെ ശാസ്ത്രീയ വശം അവതരിപ്പിക്കുന്നു.അതുതന്നെയാണ് വേണ്ടത് അല്ലാത്തപക്ഷം ജനങ്ങളിൽ തെറ്റായ അറിവ് സൃഷ്ടിക്കാൻ നിങ്ങൾ ഒരാൾ മതി. താങ്കളുടെ ആഴത്തിലുള്ള പഠനവും,അവതരണ മിഖവും താങ്കളെ കുറച്ചുകൂടി വ്യത്യസ്തമാക്കുന്നു.

  • @RIJAS
    @RIJAS 3 года назад +354

    Area 51 എന്ന് കേട്ടപ്പോൾ ചാടി കേറിയ എത്ര പേർ ഉണ്ട് 🙃

  • @sumithsanthosh9026
    @sumithsanthosh9026 3 года назад +31

    ഇതിലും മികച്ച വിമാനം സ്വപ്നങ്ങളിൽ മാത്രം 😀

  • @idealcreations2677
    @idealcreations2677 3 года назад +17

    Congrats Elon Musk..👏👏👏
    Elon Musk ഇൻറെ Starship
    വിജയകരമായി Land ചെയ്തു

  • @BasilPaulose
    @BasilPaulose 3 года назад +31

    അത്രേം ചിന്തിച്ചു അത് ഉണ്ടാക്കിയ ആളെ സമ്മതിക്കണം👏👏👏

  • @svetmiranilovna3155
    @svetmiranilovna3155 3 года назад +1

    JRപറയുന്നത് എത്ര വ്യക്തമായാണ് മനസ്സിലാകുന്നത്...
    Thanks JR

  • @amruth5946
    @amruth5946 3 года назад +7

    ബ്രോ... ചാനൽ ആദ്യമായിട്ടാ... കാണുന്നത്.... എന്നാലും കൊള്ളാം നല്ല അവതരണം ❤❤..👌👌

  • @spk_firstpagewriter
    @spk_firstpagewriter 3 года назад +13

    എഞ്ചിനീയറിംഗ് മികവ് 😍😍 എത്രത്തോളം ഉണ്ടെന്ന് മനസിലാകുന്നു
    ഇന്നത്തെ ടെക്നോളജിയിൽ ആ എഞ്ചിനീയർ ഉണ്ടായിരുന്നു എങ്കിൽ 👍👍 ചരിത്രം വേറെ ആകുമായിരുന്നു

  • @bipinlalp7958
    @bipinlalp7958 3 года назад +15

    ഇതിന്റെ പേര് കടമെടുത്താണ് ഹോണ്ട അന്ന് ബ്ലാക്ക് ബേർഡ് എന്ന് അവരുടെ അന്നത്തെ ഏറ്റവും ഫസ്റ്റസ്റ്റ് ബൈക്ക് ന് ഇട്ടത്... പിറ്റേന്ന് ഹായബുസ ആ റെക്കോർഡ് തകർത്തു 😛

  • @nancyjoseph9962
    @nancyjoseph9962 3 года назад +30

    So This the Truth of of Area 51.There are many fake rumours spreading on alien reasearch and all!!! Nice Topic

  • @jabirkodur
    @jabirkodur 3 года назад +29

    18 ശാസ്ത്രജ്ഞന്മാർ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് 🤣🤣🤣

  • @indiancr7352
    @indiancr7352 3 года назад +14

    space X S 10 LAND ചെയ്‌തതിനു ശേഷം പൊട്ടിത്തെറിച്ചദ് എത്ര പേർ കണ്ടു 😪

  • @sarithavasudevan6368
    @sarithavasudevan6368 3 года назад +3

    വാക്കുകളില്ല ജിത്തു.. നന്നായി പറഞ്ഞു തന്നു 😍😍🤩😘👍🤗area 51.. ഒരു ദിവസം പ്രതീഷിക്കുന്നു.. Secreat.. Soooooper 🤩😍😘❤❤♥

  • @Anil.kumar.kze1
    @Anil.kumar.kze1 3 года назад +2

    സർപ്രൈസ് വീഡിയോ ..ഞാൻ last വീക്കെൻഡിൽ ഇവിടെ nebraska യിലെ മ്യൂസിയത്തിൽ പോയപ്പോൾ ഈ fighter plane കണ്ടിരുന്നു ..കിടിലൻ ലുക്ക് 👌

  • @saneerms369
    @saneerms369 3 года назад +24

    ചൊവ്വാ ഗ്രഹത്തിന്റെ രണ്ടുഉപഗ്രഹങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @baijunedumparambil2783
    @baijunedumparambil2783 3 года назад +2

    എഞ്ചിനീയർ ബിഗ് സല്യൂട്ട് ❤❤

  • @anurag8480
    @anurag8480 3 года назад +10

    Bro, "Elon Musk" inte oru story cheythude ............

  • @chirtha1238
    @chirtha1238 3 года назад +1

    ഇത് പോലത്തെ വീഡിയോ ഇട്ടത്തിന്. നന്ദി ബ്രോ. Ok.

  • @jinsoncdavis
    @jinsoncdavis 3 года назад +22

    എന്തുകൊണ്ട് ചൊവ്വ....?
    PERSEVERANCE വീഡിയോ ചെയ്തപ്പോൾ ഞാൻ ഈ ചോദ്യം ചൊതിച്ചിരുന്നൂ...എന്തുകൊണ്ട് നമ്മൾ ചോവയ്യിൽ പോകണം....ഇത്ര പൈസ ചിലവാക്കി, റിസ്ക് എടുത്ത്, നമ്മൾ എന്തിനു പോകുന്നു.....ഞാൻ കുറച്ച് വീഡിയോസ് കണ്ടിരുന്നു, അതിൽ മുഖ്യമായി പറയുന്നത് വർദ്ധിച്ചു വരുന്ന ജനസംഖ്യയെ ആണ്....ഭൂമിയിൽ തന്നെ ഒരുപാട് മരുഭൂമികൾ, മഞ്ഞ് പ്രദ്ദേശങ്ങൾ, കടൽ, ഒക്കെ ഉള്ളപ്പോൾ എന്തിന് നമ്മൾ ചൊവ്വ തിരഞ്ഞെടുത്തു....അതും ഇത്ര ഒക്കെ പ്രതിസന്ധി മുന്നിൽ കണ്ടിട്ട്...ശെരിയാണ്, ഞാൻ മുകളിൽ പറഞ്ഞ സ്ഥലത്ത് എല്ലാം നല്ല പ്രതികൂല സാഹചര്യങ്ങൾ ആണെങ്കിലും ചൊവ്വയിൽ നമ്മൾ നേരിടാൻ പോകുന്ന റിസ്കിൻ്റെ അത്ര വരില്ലാലോ...ഉള്ളതിനെ കണ്ടെത്തി ഉപയോഗിക്കാൻ നോക്കുന്നതിന് പകരം പൂജിയത്തിന് തുടങ്ങാൻ ചൊവ്വയിൽ എന്തിന് പോകണം....ഗോൾഡ്, rare മൂലകങ്ങൾ ഒക്കെ ഒരുപാട് ഉണ്ടെന്ന് പറയുന്നു, കടൽ തന്നെ ഇപ്പോളും നമ്മൾ കണ്ടെത്തിയിട്ടില്ല എന്ന് പറയുമ്പോൾ ഒക്കെ ആണ് ഇത്ര സംശയങ്ങൾ വരുന്നേ
    ഒന്ന് ഇതിനെ കുറിച്ച് വീഡിയോ ചെയ്യാമോ🙏🙏

    • @kannanc.s3
      @kannanc.s3 3 года назад +2

      ഒരു മൂന്നാം ലോകമഹയുധം ഒക്കെ ഉണ്ടായി ന്യൂക്ലിയർ വാർ ഉണ്ടായാൽ ഭൂമി മൊത്തം പോക്കാ. പ്പോൾ അതുപോലെ എന്തേലും സാഹചര്യം ഉണ്ടായാൽ മനുഷ്യകുലത്തെ നിലനിർത്താൻ വേറെ ഗ്രഹങ്ങൾ വേണ്ടി വരില്ലേ. ആവശ്യം വരുമ്പോൾ ശ്രമിച്ചിട്ട് കാര്യമില്ലല്ലോ അപ്പൊ നമുക്ക് ഇപ്പോ മുതൽ ശ്രമിച്ചാൽ നമുക്ക് രക്ഷപെടാം. ല്ലേൽ ദിനോസർ washout ആയിപോയപോലെ ആകും മനുഷ്യനും.

    • @jinsoncdavis
      @jinsoncdavis 3 года назад +4

      @@kannanc.s3 രക്ഷപെട്ട് നമ്മൾ പോകുന്ന സ്ഥലത്തും ഇവിടെ നിന്ന് വരുന്ന മനുഷ്യർ തന്നെ അല്ലേ ഉണ്ടാകുക?....എപ്പോൾ അവിടെയും ഇതൊക്കെ തന്നെ അല്ലേ ഉണ്ടാകുക🙄

    • @athullal7438
      @athullal7438 3 года назад

      Basic exploration tendancy within mankind+ Space race+ Search for extraterrestrial life+ Exploring resources+ possible habitation in the event of population explosion+ moon and Mars providing a base for more space exploration.
      Mercury is hot, Venus is too hot( although there are plans to build a habitable area on the outer atmosphere). Moon and Mars apparently are the possible locations of landing as of now. Others include moons of other planets but only flybys has been possible.
      Open sea exploration is very costly, and needs advanced technologies. It is not thoroughly possible by any one country. We know the deepest point, and director spilberg has been there. Unknown species of animals are possible, but not something humongous. Creatures that has adapted to deep waters provoke intrest. Species thought to be extinct has been found(Coelacanth). But real interest comes with size. With all the submarines and radars, anything larger than a blue whale we would've found out already.
      Habitation in deserts and polar ice caps does occur, and is very possible. Expansion and reduced resources might push further population in these places. All the while space exploration happens simultaneously.
      The thing is that oceans are boring and predictable, but the intriguing intrest of another homeland never dies.

  • @shijukattampallysong7657
    @shijukattampallysong7657 3 года назад +1

    അഭിനന്ദനങ്ങൾ സഹോ

  • @gaminguniverse816
    @gaminguniverse816 3 года назад +8

    Jr faster than light

  • @rahulmanoj4066
    @rahulmanoj4066 3 года назад +5

    Waiting for series💥💥💥

  • @nisanthnis1344
    @nisanthnis1344 3 года назад +7

    200 വർഷം കയിഞ്ഞാലും അമേരിക്കയുടെ ടെക്നോളജി യുടെ അടുത്തു പോലും ഒരു രാജ്യത്തിനും എത്താൻ പറ്റുമെന്ന് തോന്നുന്നില്ല 😴

    • @melbinjoseph9462
      @melbinjoseph9462 3 года назад +2

      Pattumayirunnu but aa rajyam eppo ille The GREAT SOVIET UNION

    • @danielrafreddy
      @danielrafreddy 3 года назад +1

      Eathu technology???

    • @noorudheenmt3201
      @noorudheenmt3201 3 года назад +1

      America pala kandupiduthathinum indiayilae alukalae recruitment chaiditund

    • @nisanthnis1344
      @nisanthnis1344 3 года назад +1

      @@noorudheenmt3201 athukond indiak ipo oru karyum illalo

    • @noorudheenmt3201
      @noorudheenmt3201 3 года назад +1

      Nisanth Nis Nan udhashichadhu America ethramathrum technologyil uyaran pradhana karanum indiayil ninulla nalla kayivulla alukaludae recruitment anu. ☺☺

  • @akhilakpixel875
    @akhilakpixel875 3 года назад +21

    America technology king..

  • @nancyjoseph9962
    @nancyjoseph9962 3 года назад +7

    Area 51 ennu thumbnail il kandappo aliens vallom anennu keeri chadi Vannu.... 😜😜😜pakshe ella Nigamanangal thetti... Nice Topic👌❤

  • @akashmohan1132
    @akashmohan1132 3 года назад +2

    Enginnering Brilliance 💥💥

  • @abhinaveey
    @abhinaveey 3 года назад

    Full power 💥 sanam

  • @srnkp
    @srnkp 3 года назад

    Very good knowledge

  • @abhinandk.s4096
    @abhinandk.s4096 3 года назад +31

    Jr studio fanss🔥🔥🔥

    • @abhinandk.s4096
      @abhinandk.s4096 3 года назад

      Chettanathe uyaram koodum thorum thanup koodo
      Apo eganiya ivideki chud avide sune eduthalle appo eganiya avide thanup varunath

  • @bijuvarghese1427
    @bijuvarghese1427 3 года назад

    Thi is very grateful 🙏❤ ....

  • @asishpeter5045
    @asishpeter5045 3 года назад

    Mind-blowing

  • @jobkmathew685
    @jobkmathew685 3 года назад +2

    That is American technology. The media who says that China is a threat to USA should see this. There are many unknown weapons still in the armoury of USA. American life, man. 🇺🇸

  • @fazlulrahman2804
    @fazlulrahman2804 3 года назад +2

    ഫ്ളാറ്റ് എർത്തേഴ്സിനെ ഡീബങ്ക് ചെയ്ത് കൊണ്ടുള്ള ഒരു വീഡിയോ ചെയ്യാമോ?

  • @abinclal7536
    @abinclal7536 3 года назад +22

    ആദ്യം കണ്ടത് X-men ൽ. പിന്നെ Transformers 2 ൽ. അന്നു മുതൽ ഇത് എന്റെ favourites list ൽ ഉണ്ട്. Black Bird ❤️😄

    • @tomhardy9031
      @tomhardy9031 3 года назад +1

      Call of duty too.

    • @abinclal7536
      @abinclal7536 3 года назад

      @@tomhardy9031 Yes. അധികം ആർക്കും മനസിലാകാത്തത് കൊണ്ട അത് പറയാതിരുന്നത് 😄. Call of duty ൽ ഞാനും ഓടിച്ചതാ 😆

    • @johncantony703
      @johncantony703 3 года назад

      True..

  • @deepumk9370
    @deepumk9370 Год назад +4

    അമേരിക്കന്റെ എയർഫോയിസിലെ ഏറ്റവും വലിയ കണ്ടു പിടിത്തം മാണ് ഈ വീമാനം 🙏🙏🙏👍

  • @VLOGS-td8wf
    @VLOGS-td8wf 3 года назад

    കിടു കിടു

  • @shihabmullasheri5526
    @shihabmullasheri5526 3 года назад +2

    അമേരിക്കയുടെയും റഷ്യയുടെയും ഇടയിൽ ഇന്ത്യ പെട്ടാൽ ആനകളുടെ ഇടയിൽ ആട്ടിന്കുട്ടി പെട്ട പോലെയിരിക്കും

  • @riyamanugeorge
    @riyamanugeorge 3 года назад

    Appachanmaaru oru rekshayumilla avare vellaan nammalu oru onnara time edukkum

  • @yasir3930
    @yasir3930 3 года назад +4

    Area 51 നെ കുറിച്ച് ഒരു വീഡിയോ...

  • @prathapwax
    @prathapwax 3 года назад +1

    Hai Dr Jithin Raj ❤️

  • @sethu383
    @sethu383 3 года назад +2

    പനാമ കനാലിനെ കുറിച്ചു വീഡിയോ ചെയ്യണം 🙏🙏🙏

  • @maheshkiran896
    @maheshkiran896 3 года назад +3

    1) ഏരിയ 51 വെച്ച് ഉണ്ടാക്കിയത്
    2) വർഷങ്ങൾ കഴിഞ്ഞിട്ടും അതിനെ വെല്ലാൻ വേറെ plane ഇല്ല
    3) UFO Model design
    ഇതെല്ലാം വെച്ച് നോക്കുമ്പോൾ aliensinu ഇതിൽ പങ്കുണ്ടെകിലോ 😐

    • @danielrafreddy
      @danielrafreddy 3 года назад +1

      Chumma ...mig 25 could fly 3.2 mach even with four missile

  • @razimvettel232
    @razimvettel232 3 года назад

    Topic selection adipoli annu ..🤝

  • @ajay_constantine
    @ajay_constantine 3 года назад +2

    Blackbird nte first test flight 1964 il aarnu....and it still looks like it's from the future!

  • @Virgin_mojito777
    @Virgin_mojito777 3 года назад +3

    18:00 Mig 25 😊😊

  • @abduljaleel4391
    @abduljaleel4391 3 года назад

    Very good topic... thanks 🙏

  • @thahirabdullakunjuak3715
    @thahirabdullakunjuak3715 3 года назад

    Superb

  • @savio974
    @savio974 3 года назад +2

    Ok👍👍

  • @nancyjoseph9962
    @nancyjoseph9962 3 года назад +7

    JR bro...
    ഇന്ന് നേരത്തെ ആണല്ലോ, അത് കൊണ്ട് ശ്രേദ്ധിച്ചില്ല, അതുകൊണ്ട് ലേറ്റ് ആയി പോയി... 😄Anyway all the best for the New Vedeo Programme.... 👌💫💫

  • @kannanrg4181
    @kannanrg4181 3 года назад +2

    Bro e flight ippo Ente frontil kidappund ennu paranjal vishvasikkumo black bird in Lockheed Martin in Arlington, Virginia state USA 🇺🇸

  • @anoopkumart2810
    @anoopkumart2810 3 года назад

    Super

  • @ubaidn4702
    @ubaidn4702 3 года назад

    Super

  • @sreeragm788
    @sreeragm788 3 года назад +14

    ലോകത്ത് ഇന്നും നിഗൂഢമായ 2 കാര്യങ്ങൾ :
    1. ഏരിയ 51
    2. പദ്മനാഭ സ്വാമി ക്ഷേത്രം ബി നിലവറ

  • @aswinajay454
    @aswinajay454 3 года назад +1

    ഇത്രയും സ്പീഡിൽ പോകുന്ന വിമാനത്തിൽ എങ്ങനെ refueling നടത്തും

  • @ullianove151
    @ullianove151 3 года назад

    Athanu.... area 51....aviday ipol nadakunna research work....2050 aakum namal ariyaan....😔

  • @deepthips8197
    @deepthips8197 3 года назад +1

    Exam aayirunnu. Like adichitt poyi. Ippo veendum vannu😍

  • @suhailkm7264
    @suhailkm7264 3 года назад +5

    അമേരിക്ക റഷ്യയോട് പറഞ്ഞു നിങ്ങൾ ഞങ്ങളെ ഇൻസൾട് ചെയ്തു അതു ഞങ്ങൾ ഇൻവെസ്റ്റ്‌മെന്റ് ആക്കി ✌️😂

  • @pamaran916
    @pamaran916 3 года назад +1

    ഒരു സംശയം ഉയർന്ന ആൾറ്റിറ്റ്യൂഡിൽ എങ്ങനെ മൈനസ് 50 ഡിഗ്രി താപനിലയിൽ വിമാനത്തിൻറ ഉപരിതലം 500 ഡിഗ്രി ചൂടാവും അന്തരീക്ഷവായുവിനെ250 ഡിഗ്രി ചൂടാക്കുന്ന ജെറ്റ് എഞ്ചിനിൽ ഫ്യുവൽ കത്താൻ പ്രയാസമാണ് എന്ന് കേട്ടിട്ടുണ്ട്

  • @shameerma7593
    @shameerma7593 3 года назад

    ഹായ് 👌

  • @buzzmovieclips1467
    @buzzmovieclips1467 3 года назад

    So complicated technology

  • @unnikrishnan9902
    @unnikrishnan9902 3 года назад

    Telecom Spectrum എന്ന വിഷയത്തെ കുറിച്ച് ഒരു video ചെയ്യാമോ sir

  • @alan23455
    @alan23455 3 года назад +1

    I am come in Andromeda Galaxy . Ende avidaye edillume valliya technology unde . Edille kudadalle speed odunna planume unde

  • @abhijithsk4399
    @abhijithsk4399 3 года назад +10

    AMERICAN TECHNOLOGIYUDAE ORU KARUTHE HOO 🇺🇸🇺🇸🇺🇸💪💪💪👌👌👌♥️♥️♥️♥️♥️

    • @Itsme-ft3ji
      @Itsme-ft3ji 3 года назад +2

      🇷🇺🇷🇺💪❤️

    • @rahulraj.r5485
      @rahulraj.r5485 3 года назад +1

      German first

    • @Shinojkk-p5f
      @Shinojkk-p5f 3 года назад

      Tesla യെ വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കിൽ നമ്മൾ 100 വർഷം മുൻപിൽ എത്തിയേനെ.

    • @abhijithsk4399
      @abhijithsk4399 3 года назад

      @@Shinojkk-p5f ATHE BRO ENTHU CHEYAN ALLE?

    • @xd-so9xf
      @xd-so9xf 3 года назад

      Before 1772 or 1770 munp America have no trade relations no technology and they only reared sheeps i wonder verum 200 century avide engene anu ithra petenu budhimanmar vanath enu doubt adipikana karyam anu

  • @sami-vp6gi
    @sami-vp6gi 3 года назад

    Gud bro

  • @binujohn111
    @binujohn111 3 года назад +2

    ആവശ്യമെങ്കിൽ മനുഷ്യന് എല്ലാം സാധ്യം.

  • @Youtube-witcher
    @Youtube-witcher 3 года назад +2

    God killed 🔥🔥

  • @abhianilkumar230
    @abhianilkumar230 3 года назад

    ഗംഭീരം

  • @yasaryasarpa1024
    @yasaryasarpa1024 3 года назад

    ഇന്നലത്തെ സ്പേഷ്ഷിപ്പിൻറെ വിജയകരമായ ലാൻറിങിനെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @dhipin.v.v
    @dhipin.v.v 3 года назад +1

    Podcast ഒരിക്കൽക്കേട്ടത് പിന്നീട് വീണ്ടും കേക്കാറുണ്ട്.
    Fahrenheit ൽ temperature പറയാതെ Celsius ൽ പറയാൻ ശ്രദ്ധിക്കുമോ‌ ?
    കേട്ടോണ്ടിരിക്കുമ്പോൾ convert ചെയ്യൽ ഇത്തിരി മെനക്കേടാ

  • @sandeepks7618
    @sandeepks7618 3 года назад +1

    രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം USSR ന്റെ പതനത്തിനു മുൻപ്... Technology...👌

  • @Mr.unknown.K
    @Mr.unknown.K 3 года назад

    Make a video on soviet space shuttle buran , tu-144 sst, Boeing 2707, Science of stealth aircraft, F-22 raptor, Japanese Submarine aircraft carrier, mig 31B , F-14 tomcat, F-35 lightening 2 , NASA Artemis program.

  • @varshas.m1729
    @varshas.m1729 3 года назад

    Interested topic

  • @Jee2025nitc
    @Jee2025nitc 3 года назад +2

    Jithin sir, speed of light എങ്ങനെ ആണ് കണ്ടുപിടിച്ചത് ?
    ഒരു വീഡിയോ ചെയ്യാമോ

  • @vidhusuresh1030
    @vidhusuresh1030 3 года назад +1

    Hi ജിതു

  • @wanda8775
    @wanda8775 3 года назад

    I'm waiting ❤️

  • @hackvnx
    @hackvnx 3 года назад +2

    നല്ല topic ഇതു പോലുള്ള videos പ്രതീക്ഷിക്കുന്നു ....

  • @leothomas9925
    @leothomas9925 3 года назад +3

    Podcast episode upload ച്ചെയ്യു please

  • @arkcreations540
    @arkcreations540 3 года назад +5

    💥🚀 SN10 Landing ellarum kanddo...?

    • @CreativeThinkingSujith
      @CreativeThinkingSujith 3 года назад +1

      Njn ennu ravile 2 mani vare urakkamillathe erunnu nokkiyirunnu.. Appolanu avar starship launch abort aaakkiye.. Pine kidanuu urangi.. Naleyayirikkum adutha launchennu karuthi... But 1 manikkur kazhinju starship safe ayi land.. Aayii🤩😍....

    • @CreativeThinkingSujith
      @CreativeThinkingSujith 3 года назад +1

      Space x fans come on🤩🤩

    • @arkcreations540
      @arkcreations540 3 года назад +1

      @@CreativeThinkingSujith but after minutes it blow 💔

  • @m_shaheerky3640
    @m_shaheerky3640 3 года назад +1

    26000 km എന്നു parayumbol space etheele, avde air undavoolalo?
    Appo വിമാനം parathaan patuo?

  • @naveens4072
    @naveens4072 3 года назад

    America🙏🙏

  • @ayushpj0035
    @ayushpj0035 3 года назад +2

    Actually nammude velocity enth aanu.
    Athayath earthinte revolving speed + rotation speed um pinne nammal car il പോവുകയാണെങ്കിൽ aa speed um okke kootumbo oru speed ind lo. Appo sun sigitarius A* inte chuttana speed um kootumbo ethra indavum

  • @vineethkvini6365
    @vineethkvini6365 3 года назад +3

    Transformers മൂവിയിൽ ഈ വിമാനം കണ്ടവർ ഉണ്ടോ?..........

  • @LEO-tj6kd
    @LEO-tj6kd Год назад

    9:52 cycle manufacturing ippo titanium use cheyyand
    Ichiri expensive anennu matram

  • @manilkr4255
    @manilkr4255 3 года назад

    Mig 25 നെ കുറിച്ച് ഒരു Video ചെയ്യാമോ?

  • @sindhuvasudevnsindhuvasude7544
    @sindhuvasudevnsindhuvasude7544 3 года назад

    Chetta you are super

  • @ajalashok123
    @ajalashok123 3 года назад

    Lockheed SR72 develop ചെയ്യുന്നുണ്ട്

  • @clausvonstauffenberg1430
    @clausvonstauffenberg1430 3 года назад +1

    Power

  • @reborebo8369
    @reborebo8369 3 года назад

    👍

  • @akhilakpixel875
    @akhilakpixel875 3 года назад

    Super bro..😍

  • @ebindg1798
    @ebindg1798 3 года назад +1

    Bro ❤️👍

  • @confucius2891
    @confucius2891 3 года назад +1

    Chumathalla Honda blackbird enna model irakiyath

  • @HackTechMobile
    @HackTechMobile 3 года назад +1

    Super ❤️

  • @sijuthomasm371
    @sijuthomasm371 3 года назад

    Now SR-72 " Son of black bird" prototype under construction by LM.

  • @ajay_constantine
    @ajay_constantine 3 года назад +3

    Ah yes...SR 71😍...
    SR 71 Lockheed Blackbird and the concord was the coolest aircrafts ever built. PERIOD!

  • @midhunmk71
    @midhunmk71 3 года назад +1

    Bhoomiyeppole Ulla planetsine patti putiya oru video chyuuo

  • @geethasanthosh7794
    @geethasanthosh7794 3 года назад

    Good

  • @krishnanjanavlog651
    @krishnanjanavlog651 3 года назад

    Super

  • @evelinjohnson30evelin26
    @evelinjohnson30evelin26 3 года назад

    Haiiiii....bro......innu neratheyanallo...VDO...,👍👍👌