പക്ഷെ ഇതിൽ പറയുന്ന ആന്റമാൻഡ് ഫൈറ്റർ ജെറ്റ് തുർക്കി പുറത്തിറക്കി കഴിഞ്ഞു ബയ്രക്റ്റർ കിസ്ലീമ ,, അതെ പോലെ തന്നെ തായ് കാൻ ഫിഫ്ത് ജനറേഷൻ ഫൈറ്റർ ജെറ്റ് അവർ ടാക്സി ട്രയൽ ആരംഭിച്ചു , ഇന്ത്യയുടെ amca ഇപ്പോളും ഒന്നും ആയിട്ടില്ല 😢
@@SCIENTIFICMALAYALI നിങ്ങളുടെ ഡ്രോൺ വീഡിയോ ഞാൻ പ്രതീക്ഷിക്കുന്നു... ഉക്രൈനെ റഷ്യ തകർത്ത ഇറാൻ നിർമിത ഡ്രോൺ ഇസ്രായേൽ ഡ്രോൺ.. അമേരിക്കയുടെ ഇറാൻ വെടിവെച്ചിട്ട ഡ്രോൺ.. എല്ലാം ഉൾപെടുത്തുക...
ഞാൻ ഇന്റർനെറ്റിൽ കണ്ടതിൽ ഏറ്റവും കാണാൻ ഭംഗി തോന്നിയത് റഷ്യയുടെ മറ്റൊരു fighter ജെറ്റ് secret പ്രൊജക്റ്റ് ആയ ATN 51 Black plague ആണ് .. ഏറ്റവും അപകടകാരിയും ലോകത്തിലെ മികച്ച fighter ആയി മാറാൻ പോകുന്ന അതിനെ പറ്റി ഒരു video പ്രതീക്ഷിക്കുന്നു
They can’t even fly the jets straight..bombed their own city accidentally which killed their own people. 😅 Pilots are poorly trained, Also lack of ammunition and sending civilians with a matter of days of training to fight with no gear and outdated rifles. Feel bad for those families, more than 100,000 already dead. Don’t even talk about their tanks which was a total disaster.
ഒരു സംശയം... അമേരിക്കൻ ഡ്രോൺസ് AI ഉപയോഗിച്ചാണ് പറക്കുന്നതെങ്കിലും target decision and acquisition, final strike എല്ലാം തീരുമാനിക്കുന്നത് മനുഷ്യൻ ആണ്. അത് തിരിച്ചാണ് റഷ്യൻ സിസ്റ്റത്തിൽ എങ്കിൽ അറ്റാക്ക് തീരെ മനുഷ്യത്വം ഇല്ലാതെ ആവുക അല്ലെ ചെയ്യുക. പൂർണമായും autonomous ആയ system യുദ്ധത്തിൽ ഉപയോഗിക്കണോ വേണ്ടയോ എന്നത് ഇപ്പോഴും അമേരിക്കയിൽ തർക്ക വിഷയമാണ്
Su 75 പങ്കാളിയാവാൻ 🇮🇳യെ ക്ഷണിച്ചു / ആദ്യ കസ്റ്റമറായി 🇮🇳 പരിഗണിക്കുമെന്ന് 🇷🇺 പറഞ്ഞു. ഇത് മികച്ച ഒരു വിമാനമാണെൽ 🇮🇳 വാങ്ങുന്ന Single Engine 5th Gen Aircraft ആവും ഇത് ! Double Engine AMCA ❤️ !
@@antiwokehumanif we purchase some units of Su fighters we can make next batch as make in india. If you prefer US machine,you need to buy every part if it was a single o ring.
@@jaseeltdyl9108 that's not necessarily true. Many US customers make some of the components that go into the jet. It depends on what kind of contract we can negotiate with them. Su75 has not even finished development. Even the su57 is having trouble with mass production. With China undergoing rapid military expansion, we can't wait a decade for a place that ultimately could have unsatisfactory performance and capabilities. Indigenization os ofcourse the most preferable and should be the ultimate long term goal. But tight now, we're nowhere close to manufacturing an advanced fighter jet. That's the reality
The reason why the iaf is preferring western aircraft and engines over russian is because they are not reliable.Yes they are cheaper when compared to western but technical issues are more with low flight hours
Sr❤❤, ഇങ്ങനെ ഒരു വീഡിയോ ( su 57) കുറെ ആൾക്കാരുടെ കാത്തിരിപ്പാണ് അതുമല്ല കുറെ u tube വീഡിയോ കണ്ടിട്ടും ബേസിക് അല്ലാതെ കൂടുതൽ ഒന്നും അറിയാൻ കഴിഞ്ഞില്ല.... വളരെ നന്ദി ❤️♥️♥️♥️❤️
ഏകദേശം ഒട്ടുമിക്ക fighter plane ന്റെ ഒക്കെ പേര് അറിയാമെങ്കിലും അതിനെക്കുറിച്ചെല്ലാം കൂടുതൽ അടുത്ത് അറിയാൻ പറ്റിയത് ഈ ചാനൽ ഇൽ നിന്നാണ്..... അമേരിക്കയുടെയും റഷ്യയുടെയും plane നെ പറ്റി ഒക്കെ പറഞ്ഞു... ഇനി Sweden ന്റെ Saab Gripen, Viggen, Draken.. ഇതിനെക്കുറിച്ച ഒരു വീഡിയോ ചെയ്യാമോ...? Waiting..
Uae, India ഒക്കെ potential users ആണ് എന്നാണ് media റിപ്പോർട്ട്! പക്ഷെ sanctions കാരണം കണ്ട് അറിയാം എന്ത് ആവും എന്ന്. പിന്നെ India oke amca development ആണ് താനും. പക്ഷെ f35 vertical landing ഉണ്ട് അത് വഴി helicopter Carrier & short runway ഇൽ ഉപയോഗിക്കാൻ സാധിക്കും അത് വലിയ advantage ഉണ്ട്.
@@indrajithbabu4777AMCA HAVE DEW WEAPONS, POWERFUL GaN AESA RADAR , DIGITAL COCKPIT ,ADVANCED AVIONICS AND EW SUITES, FLY BY OPTICS SYSTEMS AUTOMATIC TAKE OFF AND LANDING , RETRACTABLE FUEL PROBE , AIRCRAFT HEALTH ANALYSING SYSTEM AND EOTS LIKE SYSTEMS AND COMMUNICATION AND INTEREGATION OF CATS MEMBERS .IT WANT SO MUCH TIME FOR THIS TYPE OF SYSTEMS .
@@indrajithbabu4777 തള്ളാൻ! ചൈന അമേരിക്ക യുടെ ഒക്കെ അടിച്ചു മാറ്റി ഒക്കെ ഉണ്ടാകുന്നത് എന്നൊക്കെ ആരോപണം ഉണ്ട്. തള്ള് എന്നൊക്കെ പറയുമ്പോൾ ഇതൊക്കെ വലിയ പ്രോഗ്രാം ആണ് ഹേ. നല്ല കാശ് സമയം വേണം. സ്വന്തമായി തേജസ് നിർമ്മിച്ചുവെങ്കിൽ നമ്മുടെ ശാസ്ത്രജ്ഞന്മാർക്ക് അഞ്ചാംതലമുറ വികസിപ്പിക്കാൻ സാധിക്കും. കാരണം ലോകത്ത് കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ സ്വന്തമായി യുദ്ധവും നിർമ്മിക്കാൻ പറ്റിയിട്ടുള്ളൂ. നിലവിൽ എൻജിൻ പദ്ധതിയും വികസനത്തിനാണ്. അഞ്ചാം തലമുറ യുദ്ധമാനത്തിന്റെ രൂപകല്പന അവസാനഘട്ടത്തിൽ ആണെന്നൊക്കെയാണ് മീഡിയ റിപ്പോർട്ട് ഉള്ളത്. പിന്നെ കളിയാക്കുന്നത് രാഷ്ട്രീയം വെച്ചാണെങ്കിൽ താങ്കളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
@@Electrono7036 don't under estimate! Engine development delay ആയത് main reason പിന്നെ sanctions ഉണ്ടായിരുന്നു ന്യൂക്ലീർ ടെസ്റ്റ് കാരണം. ഇന്ന് അത് ഒന്നും ഇല്ല. It's possible.
റഷ്യൻ ആയുധങ്ങളെ കുറിച്ച് കേൾക്കാൻ ഒരു പ്രത്യേക ആകാംഷയാണ്. അതും സയന്റിഫിക് മലയാളിയിൽ നിന്ന് 🤩🥰
Athe🇮🇳❤️🇷🇺
പക്ഷെ ഇതിൽ പറയുന്ന ആന്റമാൻഡ് ഫൈറ്റർ ജെറ്റ് തുർക്കി പുറത്തിറക്കി കഴിഞ്ഞു ബയ്രക്റ്റർ കിസ്ലീമ ,, അതെ പോലെ തന്നെ തായ് കാൻ ഫിഫ്ത് ജനറേഷൻ ഫൈറ്റർ ജെറ്റ് അവർ ടാക്സി ട്രയൽ ആരംഭിച്ചു , ഇന്ത്യയുടെ amca ഇപ്പോളും ഒന്നും ആയിട്ടില്ല 😢
Tru♥️
ആക്രി😅
@@Naznisi എൻജിൻ ഇതുവരെ തീരുമാനം ആയില്ല. അമേരിക്കൻ GE114 എൻജിൻ വെച്ച് ഒടുവിൽ 4.5 ജെനെറേഷൻ ആയി ഇറക്കും എന്നാണ് കേൾക്കാൻ കഴിഞ്ഞത് 🤐
എന്ത് ടെക്നോളജി ആണെങ്കിലും അനീഷ് ചേട്ടൻ പറയുന്നത് കാണാൻ നല്ല രസമാണ്... Addicted presentation ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks bro ❤️❤️❤️
@@SCIENTIFICMALAYALI നിങ്ങളുടെ ഡ്രോൺ വീഡിയോ ഞാൻ പ്രതീക്ഷിക്കുന്നു...
ഉക്രൈനെ റഷ്യ തകർത്ത ഇറാൻ നിർമിത ഡ്രോൺ ഇസ്രായേൽ ഡ്രോൺ.. അമേരിക്കയുടെ ഇറാൻ വെടിവെച്ചിട്ട ഡ്രോൺ.. എല്ലാം ഉൾപെടുത്തുക...
Stym ann ❤️😘😘
Become addicted to Fighterjets... All because of you❤
Thanks bro 😄😄😄
Bro S400 and KALI de videos cheyyaneyy
ഞാൻ ഇന്റർനെറ്റിൽ കണ്ടതിൽ ഏറ്റവും കാണാൻ ഭംഗി തോന്നിയത് റഷ്യയുടെ മറ്റൊരു fighter ജെറ്റ് secret പ്രൊജക്റ്റ് ആയ ATN 51 Black plague ആണ് .. ഏറ്റവും അപകടകാരിയും ലോകത്തിലെ മികച്ച fighter ആയി മാറാൻ പോകുന്ന അതിനെ പറ്റി ഒരു video പ്രതീക്ഷിക്കുന്നു
സാമ്പത്തിക കുറവ് കൂടി ഇല്ലെങ്കിൽ റഷ്യൻ രോമത്തിൽ തൊടാൻ ഭൂമിയിൽ ഒരു രാജ്യവും ഉണ്ടാകുമായിരുന്നില്ല 👌👌👌👌റഷ്യ ❤️❤️❤️
👍ഉപരോധം ഏർപെടുത്തിയിട്ടും റഷ്യ ഇത്ര പവർഫുൾ ആയി നിൽക്കുന്നു.💪പുടിൻ💪 👌
@@vijeshtvijesh390 കറക്റ്റ് 👌❤️
@@vijeshtvijesh390 yes♥️
അതിന് സുഡുന്റെ ആരാ റഷ്യ? നിന്റെ താലിബാൻ..... 😂😂😂😂😂😂😂😂😂😂😂😂
They can’t even fly the jets straight..bombed their own city accidentally which killed their own people. 😅 Pilots are poorly trained, Also lack of ammunition and sending civilians with a matter of days of training to fight with no gear and outdated rifles. Feel bad for those families, more than 100,000 already dead. Don’t even talk about their tanks which was a total disaster.
Mi 24 hind review chyvo plz 😢
Su 47 nje kurich oru video chiyamo. But oru full length story chiyan ulla content undoo enn ariyilla
ഒരു സംശയം... അമേരിക്കൻ ഡ്രോൺസ് AI ഉപയോഗിച്ചാണ് പറക്കുന്നതെങ്കിലും target decision and acquisition, final strike എല്ലാം തീരുമാനിക്കുന്നത് മനുഷ്യൻ ആണ്. അത് തിരിച്ചാണ് റഷ്യൻ സിസ്റ്റത്തിൽ എങ്കിൽ അറ്റാക്ക് തീരെ മനുഷ്യത്വം ഇല്ലാതെ ആവുക അല്ലെ ചെയ്യുക. പൂർണമായും autonomous ആയ system യുദ്ധത്തിൽ ഉപയോഗിക്കണോ വേണ്ടയോ എന്നത് ഇപ്പോഴും അമേരിക്കയിൽ തർക്ക വിഷയമാണ്
അനീഷ് അണ്ണൻ കീ ജയ്..... 😘
❤️❤️❤️
@@SCIENTIFICMALAYALI indiayude vishakhapatanam destroyers. Kalvari class submarines ne kurich video chyamo
ലക്ഷം ലക്ഷം പിന്നാലെ... 👍🏻
ആശാനേ... ഈ ആഴ്ച വന്നു അല്ലെ ❤❤❤❤.
@@Binan3 sathyam njettichu
Bro amca കുറിച്ച് ഒരു പുതിയ video ചെയുമോ
അണ്ണാ കൂടുതൽ റഷ്യൻ വീഡിയോ വേണം
Su 75 പങ്കാളിയാവാൻ 🇮🇳യെ ക്ഷണിച്ചു / ആദ്യ കസ്റ്റമറായി 🇮🇳 പരിഗണിക്കുമെന്ന് 🇷🇺 പറഞ്ഞു. ഇത് മികച്ച ഒരു വിമാനമാണെൽ 🇮🇳 വാങ്ങുന്ന Single Engine 5th Gen Aircraft ആവും ഇത് ! Double Engine AMCA ❤️ !
Athinekkal nallath f35 vangunnath aanu
@@antiwokehumanif we purchase some units of Su fighters we can make next batch as make in india. If you prefer US machine,you need to buy every part if it was a single o ring.
@@jaseeltdyl9108 that's not necessarily true. Many US customers make some of the components that go into the jet. It depends on what kind of contract we can negotiate with them. Su75 has not even finished development. Even the su57 is having trouble with mass production. With China undergoing rapid military expansion, we can't wait a decade for a place that ultimately could have unsatisfactory performance and capabilities. Indigenization os ofcourse the most preferable and should be the ultimate long term goal. But tight now, we're nowhere close to manufacturing an advanced fighter jet. That's the reality
The reason why the iaf is preferring western aircraft and engines over russian is because they are not reliable.Yes they are cheaper when compared to western but technical issues are more with low flight hours
കിട്ടില്ല s400 നമ്മൾ ഉഉപയോഗിക്കുന്നു അതുകൊണ്ട് തരില്ല 👍🏼@@antiwokehuman
അങ്ങനെ നീണ്ട നാളത്തെ കാത്തിരുപ്പിന് ഒടുവിൽ ആശാൻ ആ റിക്വസ്റ്റ് സ്വീകരിച്ചു 💥💙ഇനി ആ ekranoplane കൂടെ ചെയ്താൽ സെറ്റ് ആയി 🙏
Russia 🇷🇺 n weapons ne kurich iniyum video pradheekshikkunu😊
Boeing C17 ,Chinnok ഓക്കെ വീഡിയോ ചെയ്യാമോ
What a presentation, u jst nailed it bro♥️
Thanks bro ❤️❤️❤️
land cruiserinte vedio cheyyu please
Very good information... thanks 👍
പഹയാ അനക്ക് ഡെയിലി വീഡിയോ ഇട്ടൂടെ ♥️♥️
❤️❤️❤️
Sir ninglidey oro videoum edukuvan edukuna effortnu munnil thala kunnikunu🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳😎😎😎😎❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks bro ❤️❤️❤️
7:11 Yas athinu eathavam valiya example aanu mig21 ethuvarayulla aircraftkaludhucharitharathil lokathila India adhakkam 75% rajiyagaludhayum aarmiyudha eathavam valiya saktiyaye ennum nelanilkkunnu (athum oru 2nd generation aircraft)
This is the video I expected.i am the big fan of Russian fighter jet's.nice video bro su 57nte oru video koodi cheyamo
Kizelema unmanned fighter jet ( Turkish made ) video cheyo
Boeing B52 Stratofortress video cheyyu
സൂപ്പർ ആശാനെ👍👍
ente ponnu chetta njan orupaad aagrahicha video aaa ithu thanks 🥰😇🤩🤑
Presentation, information Superb ചേട്ടാ ❤❤❤👌👌👌👌
Thanks bro ❤️❤️❤️
👌👌👌👌👌.bro iron dominte or video.
ഡോഗ് ഫൈറ്റിനെ പറ്റി ഒരു scientific explanation വീഡിയോ ചെയ്യാമോ?
Interesting ❤informative ❤
അനീഷ് ഭായ് കട്ട ഫാൻ ആണ് , 💯💯 വീഡിയോസ് ഒക്കെ പൊളി ആണ് . sukhoi 75 checkmate technology ട്രാൻസ്ഫർ ടെ ഇന്ത്യക്ക് റഷ്യ ഓഫർ ചെയ്താൽ പൊളി ആയിരിക്കും 🫂
Yes.👍
🇮🇳വലിയ താല്പര്യം കാണിച്ചില്ല. ചെറിയ ബാഡ്ജ്റ്റ് ൽ കുറെ രാജ്യ ങ്ങൾക് വില്പന നടത്താൻ വേണ്ടി യാണ് തോനുന്നു
Thanks bro ❤️❤️
Naade AMCA project IP Rolls Royce nte jet engine technology transfer cheyyum ennoru news kettu.. athu namale self reliant aakikilee
Bro direct energy weapons ne kuruch oru video chayyamo
Make a video about Mig 29
സൗത്ത് കൊറിയ നിർമിച്ച എയർക്രാഫ്റ്റിനെ കുറിച്ച് വീഡിയോ ഇടുമോ
pls do video about military camouflage
Sr❤❤,
ഇങ്ങനെ ഒരു വീഡിയോ ( su 57) കുറെ ആൾക്കാരുടെ കാത്തിരിപ്പാണ് അതുമല്ല കുറെ u tube വീഡിയോ കണ്ടിട്ടും ബേസിക് അല്ലാതെ കൂടുതൽ ഒന്നും അറിയാൻ കഴിഞ്ഞില്ല....
വളരെ നന്ദി
❤️♥️♥️♥️❤️
❤️❤️❤️
@@SCIENTIFICMALAYALI റഷ്യൻ ആക്രി ജെറ്റ് 😅
I am addicted to your channel
Thanks bro ❤️❤️❤️
Turkey kaan 5th generation fighter ne patii story cheyammoo
Su 57 nte oru video cheyyumo
Ithippo india-k offer cheythittund enn kelkunnu... Including manufacturing facility in India
Bro su 33 cobra... video 📷
"TR3B BLACK MANTA"
e aircraft inte oru video cheyamo bro
തീർച്ചയായും ചെയ്യാം ബ്രോ👍❤️❤️
@@SCIENTIFICMALAYALI ThankYou 😍
Marut fighter jet നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Su57 venam❤️❤️🔥
Bro.. Smith & വെസ്സൺ 500 magnum ചെയ്യാമോ
നിങ്ങളുടെ വിഡിയോ എനിക് വളരെ ഇഷ്ട്ട മാണ് പക്ഷെ വല്ല പോഴും മാത്രമേ കിട്ടുകയുള്ളു സൂപ്പർ വിഡിയോ
CH. 53K king stallion helicopter video cheyumo
Informative ❤❤
Su 57 um koodi cheyyane🙏
ഏകദേശം ഒട്ടുമിക്ക fighter plane ന്റെ ഒക്കെ പേര് അറിയാമെങ്കിലും അതിനെക്കുറിച്ചെല്ലാം കൂടുതൽ അടുത്ത് അറിയാൻ പറ്റിയത് ഈ ചാനൽ ഇൽ നിന്നാണ്.....
അമേരിക്കയുടെയും റഷ്യയുടെയും plane നെ പറ്റി ഒക്കെ പറഞ്ഞു...
ഇനി Sweden ന്റെ Saab Gripen, Viggen, Draken.. ഇതിനെക്കുറിച്ച ഒരു വീഡിയോ ചെയ്യാമോ...?
Waiting..
👍❤️❤️
personaly enikku ettavum ishtam russian figters aanu. oru prathyeka bhangi aanu kaanan....
Buran space program വീഡിയോ ചെയ്യോ 👋
Japanese zerosne patti oru video undakumo
Bro different type Naval shipsne kurichu oru video idamo..
Memory techniques athayathu mind palace ennokke parayunnathine kurichu oru video cheyyamo
Su 57 kurich oru video cheyyanam chettaa malayalathil oru video detaild aayitillaaaa
Aneesh sir said it💥💥
Indias first 5 th gen
Please check title in Malayalam. Word Russia is used twice.
Enik ariyan thalparyam su57 aan. So next video athayirunnal super. Focus cheyyenda kaaryam ith enth kond US fighter nodu compare cheyyumbo athrak nallath allathavunnu. India enth kond pinmari ithoke explain cheyyanam
Ath 5th gen aano ennu thanne samsayam aanu😅
Adipoly video bro❤❤❤❤❤❤❤❤
Thanks bro ❤️❤️❤️
Su 35 , mig 31 , Tuplov tu 160 all time fav in the arsenal of Russian air force .
Nammude kaiyyil already F35 undallo. 2023 Airshow il kandu. Sangathi kollaam
Us airforce air showkku vannatha allathe nammade alla
Ac130ghost റൈഡർ ന്റെ വീഡിയോ ചെയ്യാമോ
Chetta f16 ന്റെ ഒരു വീഡിയോ ചെയ്യാമോ
Thejas mk2 ne kurich video edumo????????
Uae, India ഒക്കെ potential users ആണ് എന്നാണ് media റിപ്പോർട്ട്! പക്ഷെ sanctions കാരണം കണ്ട് അറിയാം എന്ത് ആവും എന്ന്. പിന്നെ India oke amca development ആണ് താനും. പക്ഷെ f35 vertical landing ഉണ്ട് അത് വഴി helicopter Carrier & short runway ഇൽ ഉപയോഗിക്കാൻ സാധിക്കും അത് വലിയ advantage ഉണ്ട്.
നമ്മൾക്ക് തള്ളാൻ അല്ലേ അറിയൂ പ്രാവർത്തികം ആകാൻ അറിയില്ലല്ലോ 🤣🤣🤣ഇന്ത്യ 5th ഇറക്കുമ്പോഴേക്കും നമ്മടെ ശത്രു (ചൈന) 8th gen ഇറക്കും
@@indrajithbabu4777BRO CAN YOU MAKE AN 5TH GEN FIGHTER IN A WEEK CHINESE FIGHTER JF 21 DETECTED BY INDIAN SU 30 MKI'S PESA RADAR
@@indrajithbabu4777AMCA HAVE DEW WEAPONS, POWERFUL GaN AESA RADAR , DIGITAL COCKPIT ,ADVANCED AVIONICS AND EW SUITES, FLY BY OPTICS SYSTEMS AUTOMATIC TAKE OFF AND LANDING , RETRACTABLE FUEL PROBE , AIRCRAFT HEALTH ANALYSING SYSTEM AND EOTS LIKE SYSTEMS AND COMMUNICATION AND INTEREGATION OF CATS MEMBERS .IT WANT SO MUCH TIME FOR THIS TYPE OF SYSTEMS .
@@indrajithbabu4777 തള്ളാൻ! ചൈന അമേരിക്ക യുടെ ഒക്കെ അടിച്ചു മാറ്റി ഒക്കെ ഉണ്ടാകുന്നത് എന്നൊക്കെ ആരോപണം ഉണ്ട്. തള്ള് എന്നൊക്കെ പറയുമ്പോൾ ഇതൊക്കെ വലിയ പ്രോഗ്രാം ആണ് ഹേ. നല്ല കാശ് സമയം വേണം. സ്വന്തമായി തേജസ് നിർമ്മിച്ചുവെങ്കിൽ നമ്മുടെ ശാസ്ത്രജ്ഞന്മാർക്ക് അഞ്ചാംതലമുറ വികസിപ്പിക്കാൻ സാധിക്കും. കാരണം ലോകത്ത് കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ സ്വന്തമായി യുദ്ധവും നിർമ്മിക്കാൻ പറ്റിയിട്ടുള്ളൂ. നിലവിൽ എൻജിൻ പദ്ധതിയും വികസനത്തിനാണ്. അഞ്ചാം തലമുറ യുദ്ധമാനത്തിന്റെ രൂപകല്പന അവസാനഘട്ടത്തിൽ ആണെന്നൊക്കെയാണ് മീഡിയ റിപ്പോർട്ട് ഉള്ളത്. പിന്നെ കളിയാക്കുന്നത് രാഷ്ട്രീയം വെച്ചാണെങ്കിൽ താങ്കളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
@@Electrono7036 don't under estimate! Engine development delay ആയത് main reason പിന്നെ sanctions ഉണ്ടായിരുന്നു ന്യൂക്ലീർ ടെസ്റ്റ് കാരണം. ഇന്ന് അത് ഒന്നും ഇല്ല. It's possible.
Indian army video cheyyoooooo❤🎉
Next su 57 cheyyane❤
22:51 that smile❣
😄❤️❤️❤️
chetta antonov an 225 mariyaye patti oru video cheyyavo
athupole thanne antonov an 22 ne pattiyum cheyyavo
Bro aircraft video kure aayi namukk onnu mattippidichalloo
Njan oru 9class studentd annn full support
❤️❤️❤️ thanks mone
su 75 ❤️ മുന്നേ ചെയ്യാൻ പറഞ്ഞ വീഡിയോ...❤️💥 tenkz😂
Bro
Can you do a video on The Hydraulic excavating machines. The JCB... i will help you to get some information if needed
Messerschmit me 262 video venam😊
Mr. Anishmohan, please accept my congratulations for your scientific knowledge and delivery of lecture class for the commen public.
Thanks a lot sir for the love and support 🙏🙏🙏
Battery technology review cheyumo
C295 video cheyuummo
Edhoke kandu kandu... Dellta Fram Wingsoke sopnathilum vanu thudangi...!!
Content quality ❤ Aashan veendum polich 🥰
Yamato and bismark pole ulla legendary ships video cheyyamo
Bismarck 💙💙
Nice bro❤❤❤❤❤❤❤❤
Waiting for the video about Mirage 2000
Can you do a video about AMCA project😀
Su-57 nta video chyamo top gun il athina kanan baggii ontarunnu
Mig 21 thalayil vinnu chatha indiakarudea kannku parayamo
Most awaited video 🙌🏻
Hi Anish Bhai, Can you do a video on BRAHMOS
Great
Very nice presentation. ❤❤❤❤
8:22 ലുക്കില് മാത്രമല്ല workലും👍👌💪
F16 video please
One video about Soviet Union ekranoplain
Inganeyulla arivukal enne
Albhuthapeduthunnu😮😮😮😮😮😮😮😮
Turkey yude 5th generation fighter aaya "KAAN" Ne patti oru video cheyyooooooo please......
Good video ❤❤❤
Wuf anan back waiting ayirunnu
❤❤❤ അനീഷ് അണ്ണൻ ഇഷ്ടം ❤❤❤