പൊളി യുദ്ധം .. ഫ്രാൻസ് ആ കാറുകൾ അവർക്കു കൊടുത്തു തൊട്ടു അടുത്ത സീനിൽ നൂറോളം വരുന്ന ടാങ്കുകളുടെ അടുത്തേക്ക് വേട്ടപ്പട്ടികളെ പോലെ ബോഡി റോൾ ചെയ്ത് ആയുധം ഏന്തി വരുന്ന ആ സീൻ ഒന്ന് മനസ്സിൽ കണ്ടപ്പോ Yeah MONE രോമാഞ്ചം എന്റെ അമ്മോ 😎😎🤞🤞 Toyota ❤❤ ഗുജറാത്ത് മുതൽ TVPM വരെ എന്റെ മോൾ ജനിച്ചപ്പോ ഞാൻ എന്റെ ഇന്നോവ യും കൊണ്ട് എങ്ങും നിർത്താതെ ഓടിച്ച കഥ എനിക്കും എന്റെ വീട്ടുകാർക്കും മാത്രം .. ഒരു സ്ഥലത്തു പോലും പണി തരാതെ എന്നെ സേഫ് ആയി വീട്ടിൽ എത്തിച്ചു മോളെ കാണാൻ ഇന്ന് മകൾക് 5 വയസു .മോളുടെ പേര് ആണ് എന്റെ ഇന്നോവക്കും ഭൂമിക ❤😍🤞
നവ വിവരണം ✨️✨️ ഏത് ടെറയിനിലും reliable, ലോകത്ത് ഏത് കോണിൽ ചെന്നാലും ആത്മവിശ്വാസം തരുന്ന മൊതല് ഇജ്ജ് കോട്ടയം കാരനാ❤️ തനത് മധ്യതിരുവിതാംകൂർ ശൈലി, vdo കാണാതെ സൗണ്ട് മാത്രം കേട്ടാൽ തനി SGK♥️
ആ യുദ്ധത്തിൽ പങ്കെടുത്തത് Toyota Land Cruiser & Toyota Hilux വാഹനങ്ങൾ ആയിരുന്നു ...Arabiaയിൽ Land cruiser എന്ന ഈ വാഹനത്തിന്റെ അറേബ്യൻ വിളിപ്പേര് Abu shanab (അതിശക്തൻ💪) എന്നാണ്... ഇത് ഒരു പറഞ്ഞു കേട്ട അറിവാണ്...അറബികൾക്ക് അത്രയധികം വിശ്വാസം ആണ് ഈ വാഹനത്തെ.
ഒമാനിൽ മീൻ വിൽക്കുന്ന അറബികൾ ഉപയോഗിക്കുന്നത് ഒന്നുകിൽ hilux അല്ലെങ്കിൽ ലാൻഡ് ക്രൂസർന്റെ വലിയ പിക് അപ്പ്, വളരെ ദൂരെ നിന്ന് കൊണ്ടു വരുന്ന മത്സ്യം കൃതമായ സമയത്ത് എത്തിക്കാൻ അവർക്കു ഈ വാഹനങ്ങൾ തന്നെ ആണ് വിശ്വാസം,
ഞാൻ മലേഷ്യ യിൽ ആണ് ഇവിടെ മിലിട്ടറി & പോലീസ് യൂസ് ചെയ്യുന്ന വാഹനം hilux ആണ് പുറകിൽ മറച്ച ടൈപ്പ് പിന്നെ മിലിട്ടറി ടെ കൈയിൽ ജിമ്നി ഉണ്ട് അത് ഓഫീസർസ് ആണ് കൂടുതൽ യൂസ് ചെയ്യുന്നത്
2007ൽ ടൊയോട്ട വീട്ടിൽ വന്നതാ 15 വർഷത്തിൽ 296000 കിലോമീറ്റർ ഓടി ബ്രേക്ക് പാഡ് മാറ്റുന്നതും ഓയിൽ ചേഞ്ച് അങ്ങനെയുള്ള പണികൾ അല്ലാതെ ഒന്നും വന്നിട്ടില്ല ഒരു ദിവസം പോലും വർക്ഷോപ്പിലും കിടന്നിട്ടില്ല.....
The way you describe a situation or event is just unmatched! You are a great story teller. I'm sure 'Janalakal' would be really good. I placed an order for that too. However, the shipping time of 11 days is quite high though!
ഒരിക്കൽ ടൊയോട്ട കാർ എടുത്ത് ഒരു കസ്റ്റമർ പിന്നീട് മറ്റു ബ്രാൻഡുകളിലേക്ക് പോവുക എന്നത് വളരെ വിരളമാണ്. ഉദാഹരണമാണ് മോഹൻലാൽ അദ്ദേഹത്തിൻറെ കയ്യിൽ എല്ലാത്തരം ഇന്നോവകളും അതുപോലെതന്നെ ടൊയോട്ടയുടെ വില കൂടിയ ലാൻഡ് ക്രൂയിസർ പോലെയുള്ള കാറുകളും ഉണ്ട്. ഏത് സമയത്തും കറക്റ്റ് ആയി ഷൂട്ടിംഗ് സൈറ്റിൽ എത്തിക്കും എന്ന് അദ്ദേഹത്തിന് ആ കമ്പനിയുടെ മേൽ വിശ്വാസമുണ്ട് അതുപോലെ മറ്റുള്ളവർക്കും
Thank you so much for this video. Iniyum ithu polathe kure kadhakalumayi kureyadhikam videokal pratheekshikkunnu... ningalude avatharana reethi adipoliyaanu
Life ൽ first time ചേട്ടാ ഞാൻ കഴിഞ്ഞ ദിവസം ഒരു MP 5 & Bulgarian AK -M1 rifle um അതിന്റെ ഓപെറേഷൻസ് പഠിക്കാനും അതും പിടിച്ചൊണ്ട് ഫോട്ടോ എടുക്കാനും പറ്റി നമ്മുടെ വിട്ടിലോകെ ഉള്ള ജപ്പാന്റെ National ironbox ന്റേ ഭാരം ഉണ്ട് ഏകദേശം അത് "cocking " ചെയ്യുമ്പോൾ എന്ന smooth ആണ് 🔥🔥സാധനം
the great toyota waril important aaya randu carukal aanu toyota hiluxum, toyota land cruiserum randum pick up truck aanu athil 70th seriesil varunna land cruiser epozhum productionil undu 👍
ഈ കഥനടക്കുന്ന സമയത്ത് ഗദ്ദാഫി ലിബിയക്കാർക്ക് മഹാനായ നേതാവാണ്....ഗദ്ദാഫി ക്രൂരനായ ഒരു ഏകാധിപതി ആയിരുന്നില്ല എന്ന് വിശ്വസിക്കാനും കാരണങ്ങൾ ഏറെയാണ്.........
Well done'🎉 good job, outstanding presentation, extraordinary promotion for TOYOTA HYLUX..Very good Info: Stunning historical incidents.All blessings 🙏🎉.
അസാമാന്യ Comparison തന്നെ...!!! മധ്യതിരുവിതാംകൂറിലെ അലമ്പ് ചാരായ ഷോപ്പ്. 😀 Urenium കടയുന്ന പെൺകുട്ടികൾ 😀 ആണവായുധങ്ങൾ അടുക്കി വച്ചിരിക്കുന്ന പാണ്ടികശാലകൾ 😀 നമിച്ചു...പതിയെ പതിയെ മലയാളത്തിലുള്ള ജ്ഞാനം കൂടി കൂടി വരുന്നു.. അപാരം. നമോവാകം🙏😂
നല്ല ഫോമിൽ ആയിരുന്നല്ലോ ചേട്ടാ ഓൾഡ് സ്കൂൾ ആയ ചേട്ടൻ പുതിയ വാക്കുകൾ ഒക്കെ പറഞ്ഞു തുടങ്ങിയല്ലോ😂, Toyota വാഹനങ്ങളുടെ റിലേബിലിറ്റി കാണിച്ച മറ്റു ഒരു ഉദാഹരണം കൂടി ഉണ്ട്, the great toyota Supra BMW വാങ്ങിയതു. എന്തായാലും ഒത്തിരി ദിവസം കൂടി ഒരു അടിപൊളി വീഡിയോ കണ്ടു. Thank you cheta😊
രോമാഞ്ചം...യൂറോപ്യൻ മാരുടെ കഥകൾക്കിടയിൽ ഇത്തരം കഥകൾ മുങ്ങി പോവുകയാണ്. ഇത് ആദ്യമായാണ് കേൾക്കുന്നത്. Thanks
ടയോട്ട ഹൈലക്സ് ഷോറൂമിൽ പോയി വില ചോദിച്ച ഞാനും ഹൈലക്സ് നു മുന്നിൽ അടിപതറി 😌
അനീഷ് സർ... Hulux പിക്ക് അപ്പ്‌നോടുള്ള ആരാധനയും ടോയോടയോടുള്ള ഇഷ്ടവും തുടങ്ങിയിട്ട് ഒത്തിരി ആയി 😊..ഈ വീഡിയോ ശരിക്കും സൂപ്പർ 🫂🥰
ഒരു ഓട്ടോമൊബൈൽ ടെക്‌നിഷ്യൻ ആയ എനിക്ക് കുറച്ചു നേരം രോമാഞ്ചിഫിക്കേഷൻ അനുഭവിക്കാൻ സാധിച്ചു , താങ്ക്യൂ അനീഷ് ബ്രോ 💪💪💞💞😎😎#TOYOTA
ടൊയോട്ടയുടെ അറിയാത്ത കഥ പറഞ്ഞ് തന്നതിന് നന്ദി ❤❤❤
വീണ്ടും അടുത്ത വീഡിയോ യും ആയിട്ട് വരുക ❤❤❤😊
പൊളി യുദ്ധം .. ഫ്രാൻസ് ആ കാറുകൾ അവർക്കു കൊടുത്തു തൊട്ടു അടുത്ത സീനിൽ നൂറോളം വരുന്ന ടാങ്കുകളുടെ അടുത്തേക്ക് വേട്ടപ്പട്ടികളെ പോലെ ബോഡി റോൾ ചെയ്ത് ആയുധം ഏന്തി വരുന്ന ആ സീൻ ഒന്ന് മനസ്സിൽ കണ്ടപ്പോ Yeah MONE രോമാഞ്ചം എന്റെ അമ്മോ 😎😎🤞🤞 Toyota ❤❤
ഗുജറാത്ത് മുതൽ TVPM വരെ എന്റെ മോൾ ജനിച്ചപ്പോ ഞാൻ എന്റെ ഇന്നോവ യും കൊണ്ട് എങ്ങും നിർത്താതെ ഓടിച്ച കഥ എനിക്കും എന്റെ വീട്ടുകാർക്കും മാത്രം .. ഒരു സ്ഥലത്തു പോലും പണി തരാതെ എന്നെ സേഫ് ആയി വീട്ടിൽ എത്തിച്ചു മോളെ കാണാൻ ഇന്ന് മകൾക് 5 വയസു .മോളുടെ പേര് ആണ് എന്റെ ഇന്നോവക്കും ഭൂമിക ❤😍🤞
Tvpm 🤔🤔🤔എന്ത്....
your story is also have some Toyota awesomeness
@@maksachu7765 തിരുവനന്തപുരം
Tvm Tvpm alla
@@arshinsmartz5411 tvpm എന്നും ഞങ്ങൾ പറയും ഇവിടെ ഉള്ള എന്റെ കൂടെ ആണൊ.. Tvm എന്ന് official ആയിട്ട് പറയും ഞാനൊക്കെ പറയും tvpm പുരം തിന്റെ P
അഫ്ഗാനിലെ യുദ്ധ ചിത്രങ്ങളിലും ടൊയോട്ട വാഹനങ്ങൾ ധാരാളമായി കണ്ടിട്ടുണ്ട്.
പ്രീയ സുഹൃത്തേ എനിക്കും ഒരു പഴയ ടോയോട്ട ഉണ്ട്.. ടൊയോട്ട ക്വാളിസ്.... ദൈവത്തിനു നന്ദി
Nigade vandik hilex engine Anu ullath
Legend
ടോയോറ്റയിൽ ജോലി ചെയ്യുന്നതിൽ അഭിമാനിക്കുന്നു 🥰🥰🥰
❤️❤️❤️
👏👏👏❤️👌👍
മാരുതി യിൽ അല്ലെ ജോലി 😂😂😂😂
സ്വന്തം അല്ലെങ്കിലും 13വർഷം ആയി ഞാനും ലാൻഡ് cruiser ഉപയോഗിക്കുന്നു LC 🔥🔥🔥
Proud Owner Of LC 100 '03 V6. ❤️ വണ്ടി എവിടെയും കയറും, എങ്ങനേം പോവും 😂🙏
അവതരണം .... ഒരു രക്ഷയുമില്ല. 👍👍
വളരെ മികച്ച ഒരു വീഡിയോ . ഒരുപാട് നന്ദി ഇങ്ങനെ നല്ലൊരു അറിവ് തന്നതിന്.. 🙏🙏🙏
വാഹന കമ്പനി എനിക്ക് ഇഷ്ടം ടയോട്ട തന്നെ 💓💓💓
അധികം കേൾക്കാത്ത ഒരു യുദ്ധ വിവരണം..👍
നവ വിവരണം ✨️✨️
ഏത് ടെറയിനിലും reliable, ലോകത്ത് ഏത് കോണിൽ ചെന്നാലും ആത്മവിശ്വാസം തരുന്ന മൊതല്
ഇജ്ജ് കോട്ടയം കാരനാ❤️ തനത് മധ്യതിരുവിതാംകൂർ ശൈലി, vdo കാണാതെ സൗണ്ട് മാത്രം കേട്ടാൽ തനി SGK♥️
തല്ലി കൊന്നാലും ചാകാത്ത engine ❤Toyota
😂
@@sharjah709enthada oru kini
😅
😂😂
ടൊയോട്ട ലാൻഡ് ക്രൂയിസർ👌
കിടിലൻ പദങ്ങളാണ് ബ്രോ ഈ വിഡിയോയിൽ ഉപയോഗിച്ചിട്ടുള്ളത്, ഇത്രക്ക് പ്രയോഗങ്ങൾ ഉണ്ടാകാറില്ല. കേൾക്കാൻ നല്ല രസം ണ്ട്
😄❤️❤️❤️
ഇടക്ക് ഇടക്ക് വന്നു ക്കാണും ഇതു r❤️❤️
ആ യുദ്ധത്തിൽ പങ്കെടുത്തത് Toyota Land Cruiser & Toyota Hilux വാഹനങ്ങൾ ആയിരുന്നു ...Arabiaയിൽ Land cruiser എന്ന ഈ വാഹനത്തിന്റെ അറേബ്യൻ വിളിപ്പേര് Abu shanab (അതിശക്തൻ💪) എന്നാണ്... ഇത് ഒരു പറഞ്ഞു കേട്ട അറിവാണ്...അറബികൾക്ക് അത്രയധികം വിശ്വാസം ആണ് ഈ വാഹനത്തെ.
is reverse engineering from willis ww2 jeep land cruiser
അബു ഷനബ് എന്നാൽ അതി ശക്തൻ അല്ല കൊമ്പൻ മീശക്കാരൻ എന്നാണ് ഷനബ് എന്നാൽ മീശ, ലാൻഡ് ക്രൂസർന്റെ മുന്നില് ബമ്പർ ഒരു മീശ പോലെ ആണ് അതാണ് അങ്ങനെ വിളി
ഒമാനിൽ മീൻ വിൽക്കുന്ന അറബികൾ ഉപയോഗിക്കുന്നത് ഒന്നുകിൽ hilux അല്ലെങ്കിൽ ലാൻഡ് ക്രൂസർന്റെ വലിയ പിക് അപ്പ്, വളരെ ദൂരെ നിന്ന് കൊണ്ടു വരുന്ന മത്സ്യം കൃതമായ സമയത്ത് എത്തിക്കാൻ അവർക്കു ഈ വാഹനങ്ങൾ തന്നെ ആണ് വിശ്വാസം,
Nissan navara unde..
toyota land cruiser
nissan patrol
9:27 രോമാഞ്ചം at peak💥🔥
TOYOTA 💥
9:33 Hilux🔥
LC വാങ്ങാൻ cash ഇല്ലാത്തതിനാൽ toyota Hyryder വാങ്ങി.. Hilux test drive ഉം ചെയ്തു 🔥❤'ഭീകരൻ ആണിവൻ കൊടും ഭീകരൻ 😍💪
Die hard Toyota fan and Toyota customer for the last 22 years....❤❤❤❤
❤️❤️❤️👍
ഇതൊക്കെയാണ് നമ്മൾ history യിൽ പഠിക്കേണ്ടത്. How a vehicle won the war...
❤️
9:55 goosebumps 🔥
മധ്യ തിരുവിതാംകൂറിലേ അലമ്പ് ചാരായ ഷാപ്പ്..😂😂😂😂 കൊള്ളാം❤️❤️
എന്റെ പൊന്നു, ഇതുപോലെ ഒരു കാവ്യ വർണന കേട്ടിട്ടില്ല😅😂
🔥
😄😄😄
വയലാർ മാറി നിൽക്കിലേ ഈ ഡയലോഗ് കേട്ടാൽ
😂
ഞാൻ മലേഷ്യ യിൽ ആണ് ഇവിടെ മിലിട്ടറി & പോലീസ് യൂസ് ചെയ്യുന്ന വാഹനം hilux ആണ് പുറകിൽ മറച്ച ടൈപ്പ് പിന്നെ മിലിട്ടറി ടെ കൈയിൽ ജിമ്നി ഉണ്ട് അത് ഓഫീസർസ് ആണ് കൂടുതൽ യൂസ് ചെയ്യുന്നത്
Hilux orupadu ishtamaanu.... Ingane oru story ithinu pirakil undennu arinjilla... Athu paranjathinu thaanksss...😍😍
Julious manual പറഞ്ഞുതന്ന കഥ കൂടുതൽ വിവരിച്ചു പറഞ്ഞു തന്നതിൽ സന്തോഷം
2007ൽ ടൊയോട്ട വീട്ടിൽ വന്നതാ 15 വർഷത്തിൽ 296000 കിലോമീറ്റർ ഓടി ബ്രേക്ക് പാഡ് മാറ്റുന്നതും ഓയിൽ ചേഞ്ച് അങ്ങനെയുള്ള പണികൾ അല്ലാതെ ഒന്നും വന്നിട്ടില്ല ഒരു ദിവസം പോലും വർക്ഷോപ്പിലും കിടന്നിട്ടില്ല.....
❤️❤️❤️
കൂടുതൽ ഒന്നും വേണ്ട ക്വാളിസ് ഇന്ത്യക്കാർക്ക് എന്തായിരുന്നു എന്ന് മാത്രം മതി ടൊയോട്ട എന്താണ് എന്ന് മനസ്സിലാക്കാൻ
❤️❤️❤️
🔥🔥🔥🔥
ഇന്നും
ക്വാളിസ് വീട്ടിൽ രാജാവ് തന്നെ മറ്റെത് വണ്ടി വന്നുകയറിയാലും
പക്ഷെ ഇൻഡ്യയിലെ വാഹനപ്രേമികളെ TOYOTA പറ്റിക്കാൻ ശ്രമിച്ചു. മാരുതി വാഹനങ്ങൾ ടൊയോട്ടയുടെ ലോഗോ ഫിറ്റു ചെയ്ത് വിറ്റു കൊണ്ടിരിക്കുന്നു.
Nissan പട്രോളിനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം
പലതരം ആയുധങ്ങളുടെ റിവ്യൂ വന്നപ്പോൾ ആഗ്രഹിച്ചിരുന്നു ഈ ചാനലിൽ ടോയോട്ടയുടെ 'ആർമർ' ട്രക്കിന്റെ വീഡിയോ വേണം എന്ന് 🤗🤗
The way you describe a situation or event is just unmatched! You are a great story teller. I'm sure 'Janalakal' would be really good. I placed an order for that too. However, the shipping time of 11 days is quite high though!
Thanks bro ♥️ shipping time കുറയ്ക്കാൻ ഞാൻ maximum ശ്രമിക്കുന്നുണ്ട്
രോമാഞ്ചം...ഒന്നും പറയാനില്ല .kgf movie കണ്ട പോലെ
എനിക്ക് പജീറോ ആണ് ഇഷ്ടം 🔥💪🥰
US, Russia, Israel, India, Pakistan എല്ലാത്തിന്റെയും ചാര സംഘടനകളെകുറിച് വീഡിയോ ചെയ്യാമോ...
തീർച്ചയായും ചെയ്യാം ബ്രോ ❤️❤️❤️
@@SCIENTIFICMALAYALI
ആ വീഡിയോ 24 മണിക്കൂർ ഉള്ളത് ആയാലും ഇരുന്ന് ഒറ്റയടിക്ക് കാണും..
കുടുതൽ ഒന്നും പറയൻ ഇല്ലാ,, സൂപ്പർ ആണ്..
ഒരിക്കൽ ടൊയോട്ട കാർ എടുത്ത് ഒരു കസ്റ്റമർ പിന്നീട് മറ്റു ബ്രാൻഡുകളിലേക്ക് പോവുക എന്നത് വളരെ വിരളമാണ്. ഉദാഹരണമാണ് മോഹൻലാൽ അദ്ദേഹത്തിൻറെ കയ്യിൽ എല്ലാത്തരം ഇന്നോവകളും അതുപോലെതന്നെ ടൊയോട്ടയുടെ വില കൂടിയ ലാൻഡ് ക്രൂയിസർ പോലെയുള്ള കാറുകളും ഉണ്ട്. ഏത് സമയത്തും കറക്റ്റ് ആയി ഷൂട്ടിംഗ് സൈറ്റിൽ എത്തിക്കും എന്ന് അദ്ദേഹത്തിന് ആ കമ്പനിയുടെ മേൽ വിശ്വാസമുണ്ട് അതുപോലെ മറ്റുള്ളവർക്കും
Idokokke war history koode cheyyanam cheattta🤩
💥അനിഷേട്ടന്റെ ആ പഴയ dialogues ഒകെ തിരിച്ചു വന്നപ്പോൾ ഉള്ള ഒരു പവർ💪
❤️❤️❤️
എന്റെ പ്രായത്തിലെ ടൊയോട്ട എന്നേക്കാൾ പൗരുഷത്തോടെ ഉപയോഗിക്കുന്നു രോമാഞ്ചം ❤️
ചരിത്രം തന്നെയാണ് ഏറ്റവും വലിയ പരസ്യം.... A new information.. Great Job bro.
❤️❤️❤️
4:18 മധ്യതിരുവിതാംകൂർകാർ പ്രതിഷേധിക്കുക 😂😂😂🎉❤❤
Santosh George kulangara sirnte sound 🥰😘❤️
Thank you so much for this video. Iniyum ithu polathe kure kadhakalumayi kureyadhikam videokal pratheekshikkunnu... ningalude avatharana reethi adipoliyaanu
avatharanam adipoli.. idayk ulla dialogues chirich oru vazhi aayi..
പൊളി....👍👍👍 എല്ലാ വിഡിയോക്കും മുകളിൽ പോയി ഇത് .... സൂപ്പർ scripting 👌🏻👌🏻😎
Life ൽ first time ചേട്ടാ ഞാൻ കഴിഞ്ഞ ദിവസം ഒരു MP 5 & Bulgarian AK -M1 rifle um അതിന്റെ ഓപെറേഷൻസ് പഠിക്കാനും അതും പിടിച്ചൊണ്ട് ഫോട്ടോ എടുക്കാനും പറ്റി നമ്മുടെ വിട്ടിലോകെ ഉള്ള ജപ്പാന്റെ National ironbox ന്റേ ഭാരം ഉണ്ട് ഏകദേശം അത് "cocking " ചെയ്യുമ്പോൾ എന്ന smooth ആണ് 🔥🔥സാധനം
❤️❤️❤️❤️
Thanks bro ❤️❤️❤️
🤔🤔🤔മിലിറ്ററി ആണോ...
U are a perfect editor & attractive story teller.❤️❤️❤️✌️✌️😎😎😎❤️❤️✌️✌️
Thanks bro ❤️❤️❤️
the great toyota waril important aaya randu carukal aanu toyota hiluxum, toyota land cruiserum randum pick up truck aanu athil 70th seriesil varunna land cruiser epozhum productionil undu 👍
ചുമ്മാ 🔥🔥🔥🔥👌👌👌👌
Toyotta ട്രക്ക് അറബി ചെക്കന്മാർഗൾഫിൽ പൊളിച്ചടുക്കി ഓടിക്കുന്നത് വേറെ ലെവൽ
അവതരണം .... ഒരു രക്ഷയുമില്ല....
♥️♥️♥️
Pic up
വാഹനങ്ങൾ.. അതൊരു സുന്ദരമായ ഡിസൈനിങ് തന്നെ
❤️❤️❤️
ടൊയോട്ട ❤❤❤💪💪💪
TU - 160 ne പറ്റി ഒരു വീഡിയോ ചെയ്യാമോ ?... അതിൻറെ research & ഡെവലപ്മെൻറ് ne പറയുമോ ?
Mighty goosebumps with eye full of water 💦
ഈ കഥനടക്കുന്ന സമയത്ത് ഗദ്ദാഫി ലിബിയക്കാർക്ക് മഹാനായ നേതാവാണ്....ഗദ്ദാഫി ക്രൂരനായ ഒരു ഏകാധിപതി ആയിരുന്നില്ല എന്ന് വിശ്വസിക്കാനും കാരണങ്ങൾ ഏറെയാണ്.........
😂
@@jobeeshjoy3483 😊എപ്പോഴും വല്ലപ്പോഴും സ്തുതി ആയിരിക്കട്ടെ കുഞ്ഞാടെ.....
Asadhyam 🥺🎉 Nice video, thank you bro ❤
Good presentation, LC & Hilux no compotators till date
Other brands : we are making sports cars and big military suvs,
Toyota: What colour is your military pickup😅😅
സൂപ്പർ 👏🏼👏🏼 അനീഷ് ബ്രോ. ❤️
I am a big fan of your RUclips channel because every time you bring hidden story which we have no glimpse of it.keep it up Mr Anish.
Thanks a lot bro ❤️❤️❤️
Welcome brother.
Superb presentation, informative. Naan varshangal ayittu Land Cruiser use cheyyunuu, no complaints - less maintenance. 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
❤️❤️❤️
What an അവതരണം ❤
ലേ ഫ്രാൻസ് : അനുഭവത്തിന്റെ വെളിച്ചത്തി പറയുവാ മക്കളെ, നിങ്ങളെ കൊണ്ട് കൂട്ടിയാ കൂടുകേല,, വീട്ടി പൊക്കോ...
ലേ ചാട് : ഒഞ്ഞ് പ്വോഡാ മരമാക്രി.. പോയി തരത്തി പോയി കളിയെടാ... അവന്മാർ നിക്കറി മുള്ളുന്നത് നുമ്മ കാണിച്ചേരാം...
ബാക്കി ചരിത്രം... 💪🏻
😄😄😄
Great narration, chetayi!! Love the details and local Mallu references and slang.
16:35 രോമാഞ്ചം 🔥🔥
My Favourite Automobile Manufacturing Brand "Toyota" ❤️
❤️❤️❤️
Well done'🎉 good job, outstanding presentation, extraordinary promotion for TOYOTA HYLUX..Very good Info: Stunning historical incidents.All blessings 🙏🎉.
Many thanks!❤️❤️❤️
അടിപൊളി❤... More war stories please...
ഗംഭീരം…. 👏👏👏👏👏👏👏👌💕💕💕😘
രണ്ടു ആഴ്ച്ച ആയി കാത്തിരിപ്പ് ❤❤❤
Thanks bro ❤️
Uff Romancham 🔥🔥
Toyotayude mass story avatharippichathinu thanks
Inspiring & informative
Toyota Hilux - the power-packed beast 🥰🥰🥰
അനീഷ് sir ഞാനും സാറിനെ പോലെ ഒരു വണ്ടി പ്രാന്തനാ😊😊😊
Who ist ?
@@arun4362 scientific malayali അണ്ണൻ 😍
9:20 uff goosebumps 🔥
Thanks bro ❤️
Love from Fortkochi ❤️
Thanks bro... ❤️❤️❤️
ആർക്കോ വേണ്ടി കൊല്ലാനും ചാവാനും ഇറങ്ങിയ മണ്ടന്മാരെ ബുദ്ദി ഉള്ളവർ പോരാളികൾ എന്ന് വിളിച്ചു പുകഴ്ത്തി😂. അവന്മാർ അത് വിശ്വസിച്ച് ഇന്നും യുദ്ധം ചെയ്യുന്നു
അസാമാന്യ Comparison തന്നെ...!!!
മധ്യതിരുവിതാംകൂറിലെ അലമ്പ് ചാരായ ഷോപ്പ്. 😀
Urenium കടയുന്ന പെൺകുട്ടികൾ 😀
ആണവായുധങ്ങൾ അടുക്കി വച്ചിരിക്കുന്ന പാണ്ടികശാലകൾ 😀
നമിച്ചു...പതിയെ പതിയെ മലയാളത്തിലുള്ള ജ്ഞാനം കൂടി കൂടി വരുന്നു..
അപാരം.
നമോവാകം🙏😂
നമോവാകം 😄😄😄
Thanks bro ❤️❤️❤️
@@SCIENTIFICMALAYALI 🙏🙏🙏
വേട്ടാവളിയന്മാർ
Sir nte explanation addipolly ann , njan sir nte oru subscriber ann
Chadiyan poralikal airbasil keriyit sarvatum ellatakiya kadhayude naration ketapo mahabharathathile aswadhamavine ortu......
കൊള്ളാം nice ഹ്യൂമർ
ഗൾഫിലെ എന്റെ ആദ്യ വാഹനം ആണ് toyota hilux ❤
VISWASAM +QALITY+LONGLIFE ❤❤❤❤TOYOTA❤❤❤❤JAPAN
❤️❤️❤️
A fantastic explanation. Great, Keep it up.
സൂപ്പർ ചരിത്രം
Superaayittundu ❤❤❤
കൂടുതൽ കേൾക്കാൻ intresting undayirunnu. Pattumenkil ഇതിൻ്റെ സെക്കൻ്റ് part ചെയ്യൂ
Brand ambassador of toyota
Reliability ആണ് സാറെ അവന്റെ main.
❤️❤️❤️
Tayota യോദ്ദവ് തന്നെ 👍
നല്ല ഫോമിൽ ആയിരുന്നല്ലോ ചേട്ടാ ഓൾഡ് സ്കൂൾ ആയ ചേട്ടൻ പുതിയ വാക്കുകൾ ഒക്കെ പറഞ്ഞു തുടങ്ങിയല്ലോ😂, Toyota വാഹനങ്ങളുടെ റിലേബിലിറ്റി കാണിച്ച മറ്റു ഒരു ഉദാഹരണം കൂടി ഉണ്ട്, the great toyota Supra BMW വാങ്ങിയതു. എന്തായാലും ഒത്തിരി ദിവസം കൂടി ഒരു അടിപൊളി വീഡിയോ കണ്ടു. Thank you cheta😊
😄❤️❤️❤️
കിടിലൻ വിവരണം. 👌🌹
❤️❤️❤️
Ufff romanjam😌🌝.Japanese domestic market lokathin sammanicha ethihasam toyota hilux🇯🇵🇯🇵🇯🇵🇯🇵 one and only JDM King Toyota 😌
Super presentation Bro 👌 I really appreciate your effort to do this all videos . 👏👏👏