ആകാശം ഭരിച്ച സോവിയറ്റ് ഇതിഹാസം || Incredible Story of MIG 21 || in Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 522

  • @valsakumar3673
    @valsakumar3673 10 месяцев назад +11

    പഴയകാല ഓർമ്മകൾ പുതുക്കാൻ സഹായിച്ചതിന് വളരെയധികം നന്ദി പറയുന്നു.
    ഞാൻ 1975 മുതൽ 1986 വരെ MiG 21 a/c ൽ technician (Radio Fit) ആയിരുന്നു.ഈ കാലഘട്ടത്തിൽ No21 Squadron റ്റെ ഒരു മിഗ്ഗും അപകടത്തിൽ പെട്ടിട്ടില്ല.
    Thanks for more informations.
    ❤❤❤

  • @Binan3
    @Binan3 Год назад +60

    MiG 21 , AK-47 പോലെ ഒരു സോവിയറ്റ് ഇതിഹാസം ❤.. ആശാൻ വീണ്ടും പൊളിച്ചു ❤

  • @vinodrlm8621
    @vinodrlm8621 Год назад +198

    ഈ വിമാനത്തിന്റെ വാലും, ചിറകുകളും,വീലുകളും റിമൂവ് ചെയ്താണ് ബ്രഹ്മോസ് മിസൈൽ ഉണ്ടാക്കിയത് എന്ന് തോന്നും 💪💪🤪❤❤

    • @Lal1581
      @Lal1581 Год назад

      U means pappum poodayym.....😇😇😇

    • @akhilvijayan6309
      @akhilvijayan6309 Год назад +10

      Good observation 👍🏻

    • @nimilpb3702
      @nimilpb3702 Год назад +1

      👍👍🥰❣️

    • @anoopthachanthachan3583
      @anoopthachanthachan3583 Год назад +5

      മിഗ് ഉണ്ടാക്കിയത് 1955. Brahmos ഉണ്ടാക്കിയത് 2005

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +48

      ❤️❤️❤️😄 Good observation... ഇഷ്ടപ്പെട്ടു ❤️❤️❤️

  • @infinityfight4394
    @infinityfight4394 Год назад +24

    സോവിയറ്റ് ഉണ്ടാക്കിയിട്ടുള്ളത് എല്ലാം ചരിത്രങ്ങൾ ആണല്ലോ..!! 🙂

  • @tomcruzz2170
    @tomcruzz2170 Год назад +23

    Mig 21കാണുമ്പോൾ ആദ്യം ഓർമ വരുന്നത് ബോർഡർ സിനിമ ആണ്... ഇന്ന് ഞാൻ ഈ ആർമി യൂണിഫോം ഇടാൻ കാരണവും ഈ സിനിമ തന്നെ ❤❤😇

  • @മരിച്ചുപോയവൻ-ശ6മ

    അഭിനന്ദന് വർധമാൻ ഇത് ഉപയോഗിച്ച് ചരിത്രം കുറിച്ചു..........

  • @navaneethkrishnand979
    @navaneethkrishnand979 Год назад +3

    നന്ദി ഉണ്ട് ചേട്ടാ ഈ info ക്ക്. ഞാനും ഈ വിമാനത്തെ ഒരുപാട് തെറ്റിധരിച്ചിരുന്നു, over duty ചെയിത് ക്ഷിണിച്ചതല്ലാതെ MIG -21 ഒന്നും പറ്റിട്ടില്ല

  • @FFreedom77
    @FFreedom77 Год назад +2

    നിങ്ങൾ ഏത് വീഡിയോ വന്നാലും ഞാൻ ഡൗൺലോഡ് ചെയ്തു കാണും nice aanu mannn

  • @vysakhvalsaraj882
    @vysakhvalsaraj882 Год назад +15

    Mig 21 military aviation ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത വിമാനം.... പിന്നീട് ഇത്രയേറെ ഉപയോഗിക്കപ്പെട്ട മറ്റൊരു വിമാനം ഉണ്ടെങ്കിൽ അത് F-16 മാത്രം ആവും ...അവൻ്റെ video കൂടെ പ്രതീക്ഷിക്കുന്നു😘

  • @vijeshtvijesh390
    @vijeshtvijesh390 Год назад +10

    👍👍👏👏❤.mig 21ഉപയോഗിച്ചുലെ അഭിനന്ദനൻ വർത്തമാൻf 16 തകർത്തത്

    • @മയ്യനാട്മാധവൻ
      @മയ്യനാട്മാധവൻ Год назад

      അത് വെറും നുണ.... നാണക്കേട് മറച്ചു വെക്കാൻ ഇന്ത്യ പറഞ്ഞത്... 😂😂😂

    • @Mortal6499
      @Mortal6499 Год назад

      ​@@മയ്യനാട്മാധവൻ Oh.

  • @divyaponnu4004
    @divyaponnu4004 Год назад +21

    ഒരു ടീച്ചർ ക്ലാസ് എടുത്തു തരുന്നത് പോലെ... മടുപ്പില്ലാതെ കണ്ടിരിക്കും ❤❤❤

  • @jithin6009
    @jithin6009 Год назад +2

    ബ്രോ,എല്ലാ വീഡിയോസും കാണാറുണ്ട് ഒന്നും ഇതുവരെ മിസ്സ് ആക്കിയിട്ടില്ല keep going well ബ്രോ

  • @Sanju-88323
    @Sanju-88323 Год назад +26

    India’s pride ❤ mig 21 goosebumps 😍, thank you cheta

  • @anwarozr82
    @anwarozr82 Год назад +15

    അത്രയും വർഷങ്ങൾക്ക് മുൻപ് ഇതു പോലൊരു Engineering marvel.... Russia is Really Great😍🔥🔥🔥🔥🔥

  • @AircraftTechMalayalam
    @AircraftTechMalayalam Год назад +4

    Anish sir ❤ താങ്കളുടെ എല്ലാ videos ഉം പോലെ വളരെ മനോഹരം waiting for more

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Год назад +26

    വിയറ്റ്നാം മഴക്കാടുകൾക്ക് മുകളിൽ അമേരിക്കൻ അത്യാധുനിക യുദ്ധവിമാനങ്ങളെ ഈയാംപാറ്റകളെപ്പോലെ കരിച്ചുകളഞ്ഞ സോവിയറ്റ്യൂണിയന്റെ പറക്കുന്ന ശവപ്പെട്ടി💥🚀💪🚩🚩🚩

    • @nobelkk2855
      @nobelkk2855 8 месяцев назад +1

      ഇജ്ജാതി എഴുത്ത്‌ 😁😍

  • @focus___v_4923
    @focus___v_4923 Год назад +5

    one of the most legendary aircraft in the world.. തിറുമ്പി വന്തിട്ടേന്നു സൊല്ല് Mig 21..💪💪 Thank you so much അനീഷ്‌ ചേട്ടാ 😘😘😘

  • @abhilashos1588
    @abhilashos1588 Год назад +4

    👏👏👏ഇനി സ്പേസ് ദൗത്യങ്ങൾ പുറത്തീകരിച്ച endevor, discovery യെ കുറിച്ച് അറിയാൻ waiting ബ്രോ ❤❤❤

  • @akhilkannanakuzhy1658
    @akhilkannanakuzhy1658 Год назад +4

    വിയറ്റ്നാം യുദ്ധത്തെ പറ്റി ഒരു വീഡിയോ ചെയ്യണേ 🤷‍♂️ എപ്പിസോഡ് ആയിട്ട് ആയാലും കുഴപ്പമില്ല എങ്ങനെ തുടങ്ങി എങ്ങനെ അവസാനിച്ചു എന്ന് ഫുൾ ഡീറ്റെയിൽസ് കിട്ടിയാൽ കൊള്ളാം 😊 താങ്കളുടെ അവതരണ ശൈലിയിൽ കേൾക്കാൻ വേണ്ടിയാ

    • @ashaantec230
      @ashaantec230 10 месяцев назад +1

      ഈ കമന്റ് ഞാനും പറയാനിരുന്നതാണ്

  • @Vishnuvkammath
    @Vishnuvkammath Год назад +3

    mig 21 പറ്റി നല്ല അഭിപ്രായം ഇതിനു മുൻപ് ഒരു സൈനികൽ പറയുന്ന അഭിമുഖം കണ്ടിരുന്നു. അദ്ദേഹത്തിൻ്റെ അഭിമുഖം കേൾക്കുന വരെ ഞാനും ഇതിനെ തെറ്റിദ്ധരിച്ചിരുന്നു. ഇത്രയധികം വേരിയൻ്റുകൾ ഉണ്ടെന്ന് ഇപ്പോളാ മനസിലായൽ Thank U

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад

      👍❤️❤️

    • @Vishnuvkammath
      @Vishnuvkammath Год назад +1

      Ejection seats undayitum pilot marikunnathentha?

    • @miduk112
      @miduk112 Год назад

      @@Vishnuvkammath കറക്ട് സമയത്ത് അത് വർക്ക്‌ ചെയ്യാത്തതാണെന്ന് തോനുന്നു

  • @amalkc5663
    @amalkc5663 Год назад +8

    MIG 21 🥵💥🔥 India's pride ❤ Soviet power 💪

  • @vijaya684
    @vijaya684 Год назад +5

    Thank you for doing Such a Excellent documentary about this legendary War plane good job.

  • @mydreamsarehappening
    @mydreamsarehappening Год назад +1

    24 മിനിറ്റൊക്കെ പെട്ടെന്ന് തീർന്ന്....
    ഈ വീഡിയോ ഒരു മണിക്കൂർ ഉണ്ടായാലും കണ്ടിരുന്നു പോകും... ❤️

  • @jilsgeorge9063
    @jilsgeorge9063 Год назад +13

    MIG 21💥 A OLD SOVIET LEGEND❤️

  • @supervision3655
    @supervision3655 Год назад

    ആശാനേ സൂപ്പർ വീഡിയോ.. ഞാൻ വിചാരിച്ചു ഇനി അടുത്ത ആഴ്ചയെ ഉള്ളു എന്ന്....

  • @prasith_p4114
    @prasith_p4114 Год назад +3

    Mahindra jeep നെ കുറിച് വിഡിയോ ചെയൂ...

  • @jebinjames5281
    @jebinjames5281 Год назад +36

    മിഗ് 21 ഇസ്രായേൽ അടിച്ചു മാറ്റി 6 day വാറിൽ പൂഷ്പം. പോലെ ജയിച്ചത് മാഷേ

    • @ccccyyyghdlo3375
      @ccccyyyghdlo3375 Год назад +6

      അക്കാലമഴപ്പോഴേക്കും mig 21 കലഹരണപ്പെട്ടു തുടങ്ങിയിരുന്നു. അതാണ്‌ കാരണം. ഓരോ ആയുധത്തിന്റെയും പ്രസക്തി അതിന്റെ കാലഘട്ടം ആണ്. അത് കഴിഞ്ഞാൽ അവയുടെ ശേഷി കുറഞ്ഞുകൊണ്ടിരിക്കും...

    • @juvelpbaiju7561
      @juvelpbaiju7561 Год назад +14

      ​@@ccccyyyghdlo3375 വെറുതെ ചിരിപ്പിക്കല്ലേ 1955 ൽ ആണ് mig 21 nte first flight നിർമ്മിക്കപ്പെടുന്നത് 1967 ലാണ് six day war നടക്കുന്നത് അപ്പോൾ first flight നിർമിച്ചു 12വർഷം കഴിഞ്ഞപ്പോലേക്കും mig 21 കലഹരണപെട്ടു പോയെന്നോ 😂😂😂😂

    • @jsr1016
      @jsr1016 Год назад +1

      Sare mig21 vechan india Pakistante 2nd f16 ine adich ithath.angane pushpam pole kanale. Upayogikunavarude kaziv anusarich irikum

    • @photography7447
      @photography7447 Год назад +16

      Mig 21 വെച്ച് അണ് അഭിനന്ദൻ വർധമാൻ പാകിസ്ഥാൻ ന്റെ f16 വിമാനം വെടി വെച്ച് ഇട്ടതു പണി അറിയാവുന്ന പിള്ളേർ മതി കലഹരണ പെട്ടു എന്ന് പറയാൻ പറ്റില്ല

    • @vijeshtvijesh390
      @vijeshtvijesh390 Год назад +2

      6day വാറിൽ mig 21ഉപയോഗിക്കാൻ അവർക് സമയം കിട്ടണ്ടേ. ഇസ്രായേൽ ആദ്യം എയർപോർട്ട് തകർത്തില്ലേ 🙏

  • @venueofjith4810
    @venueofjith4810 Год назад +2

    Brk.. HAL marut ന്റെ ഒരു വീഡിയോ ചെയ്യാമോ?? ചെയ്തിട്ടുണ്ടോ അത്?

  • @santhoshpjohn
    @santhoshpjohn Год назад +7

    200 അല്ല..750ൽ പുറത്തു pilots പോയിട്ടുണ്ട്..
    പ്രധാന പ്രോബ്ലം.. ട്രെയിനിങ് സെക്‌ഷനിൽ ആണ്.. Low പവർ trainer നിന്നും ഇതിലോട്ടു ഒരു പൈലറ്റ് ഹാൻഡ്‌ലിംഗ് different ആണ്.. ഇത്‌ speed കുറഞ്ഞാൽ താഴെ പോകും ലിഫ്റ്റ് കിട്ടില്ല

    • @akhilvijayan6309
      @akhilvijayan6309 Год назад

      Very good thinking 😍👍🏻

    • @Virgin_mojito777
      @Virgin_mojito777 Год назад +1

      അഭിലാഷ് ടോമി fighter pilot ആകാതെ reconnaissance pilot ആയതു mig21 പേടിച്ചിട്ടാണെന്നും കഥകൾ ഉണ്ട്....

  • @Rocky-Bhai2780
    @Rocky-Bhai2780 Год назад +3

    Well explained and really appreciated your efforts and hard work 👏👏👏

  • @ccccyyyghdlo3375
    @ccccyyyghdlo3375 Год назад +5

    താങ്കളുടെ തുടക്കം മുതലേ ഉള്ള ഒരു viewer ആണ് ഞാൻ. തുറന്ന് പറയട്ടെ പഴയ വീഡിയോ കളുടെ കോൺടെന്റ് ക്വാളിറ്റി ഇപ്പോഴുള്ള വീഡിയോകൾക്ക് ഇല്ല. താങ്കളുടെ ജോലിതിരക്കായിരിക്കാം അതിന് കാരണം എന്ന് ഞാൻ കരുതുന്നു. എനിക്ക് പറയാൻ ഉള്ളത് എല്ലാ ആഴ്ചയും വീഡിയോ അപ്‌ലോഡ് ചെയ്യണം എന്നില്ല. സമയം എടുത്ത് നല്ല ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്താൽ മതി.
    പിന്നെ ഇന്നത്തെ വീഡിയോയെപ്പറ്റി പറയാൻ ഉള്ളത്, mig 21 പോലുള്ള ഒരു fighter jet നെ പറ്റി പറയുമ്പോൾ അതിന്റെ combat history കൂടി ഉൾപ്പെടുത്തണമായിരുന്നു. ഏതൊക്കെ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്, എത്ര kills ഉണ്ട് എന്നിവയെക്കുറിച്ചൊക്കെ...

    • @robicon2010
      @robicon2010 Год назад

      എന്നാൽ താങ്കൾ എല്ലാം തികഞ്ഞു ഒരു വീഡിയോ ചെയ്യു...

    • @sojank9792
      @sojank9792 Год назад

      No

    • @ccccyyyghdlo3375
      @ccccyyyghdlo3375 Год назад +1

      @@robicon2010 ഞാൻ കളിയാക്കിയതല്ല, വീഡിയോ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടി പറഞ്ഞതാണ്...

    • @cpf3068
      @cpf3068 Год назад

      Enkil neee poooyi video cheyyy ethrakkku valya pandithanagil

  • @keralamojo393
    @keralamojo393 Год назад +30

    ശനി ഞായർ ദിവസങ്ങളിൽ ചേട്ടനെ പ്രതീക്ഷിച് ഇരിക്കും😂
    ഇഷ്ട വിഷയം mig 21 bison 💥
    70..80 കളിലെ രാജാവ്....പാകിസ്ഥാന്റെ പേടി സ്വപ്നം....🇮🇳

  • @nithincutz8890
    @nithincutz8890 Год назад +1

    orupaad u nanniundu sir e video ittathinu
    sir mig 29ine patti ou video cheyyamo

  • @pramodmk2321
    @pramodmk2321 Год назад +1

    നല്ല വീഡിയോ... നല്ല വിവരണം 👍👍

  • @aadhirenjith.7573
    @aadhirenjith.7573 Год назад +46

    അഭിനന്തൻ വർധമാൻ ഈ വിമാനം ഉപയോഗിച്ച്അമേരിക്കൻ F16 വിമാനത്തെ തകർത്തു നിസ്സാര കാര്യമല്ല അത് എത്ര കാലം ഒളിപ്പിച്ചു വെച്ചാലും ഭാവിയിൽ അമേരിക്കക്ക് ഈ സത്യം സമ്മതിക്കേണ്ടി വരും

    • @CyrusJ
      @CyrusJ Год назад +5

      😂 yes but it’s not only about the plane it’s about the pilot, designed for dog fight or not etc…

    • @mcboy9614
      @mcboy9614 Год назад

      No

    • @മയ്യനാട്മാധവൻ
      @മയ്യനാട്മാധവൻ Год назад +3

      അത് വെറും നുണ.... നാണക്കേട് മറക്കാൻ ഇന്ത്യ പറഞ്ഞത്.... പാകിസ്ഥാൻ എയർ ഫോഴ്‌സിനെ നേരിടാൻ ഇന്ത്യക്ക് കഴിയില്ല... 😂😂😂

    • @bijuthomasthomas8100
      @bijuthomasthomas8100 Год назад

      No

    • @saraswathi5165
      @saraswathi5165 Год назад +3

      @@മയ്യനാട്മാധവൻ ha ha kolam kolam
      Nala ariva
      Evidne kitti

  • @anurajpanoli9422
    @anurajpanoli9422 Год назад

    കാത്തിരുന്ന വീഡിയോ 😌♥️

  • @mathewantony2474
    @mathewantony2474 Год назад +2

    ♥️♥️♥️ currently action ready ayettu ulla 3 stealth fighter's ne patti ulla video bro. all ready cheythu.ine su 57'nte video cheyaamo

  • @nishalnv5432
    @nishalnv5432 Год назад +1

    ❤❤❤❤nalla avathrana ayyirunnu broo veedum ithupole nalla content ayyitu varuu❤❤❤

  • @MEC_DRIVING
    @MEC_DRIVING 2 месяца назад

    prabal long range revolver nte vdeo cheyy

  • @DeepuTvm-qo3cp
    @DeepuTvm-qo3cp Год назад +1

    എന്റെ മൊട്ടേണ നിങ്ങൾ ഒരു സംഭവം തന്ന ♥️

  • @ThorGodofThunder007
    @ThorGodofThunder007 Год назад +3

    Mig 21🔥 ഈ പേര് തന്നെ ധാരാളം... താങ്ക്സ് അനീഷ് അണ്ണാ..

  • @subashk4019
    @subashk4019 Год назад +1

    You have got vast vast vast knowledge about Mig 21 aircrafts and related things. Thank you and put most appreciation 🤙❤️🙏🙏🙏🙏🙏🙏🙏

  • @vk-wf6pw
    @vk-wf6pw Год назад

    Most awaited vedio♥️🔥

  • @ashar4890
    @ashar4890 Год назад +8

    അഭിനന്ദൻ വർധമാൻ പഴയ മിഗ് ഉപയോഗിച്ച് പാകിസ്ഥാന്റെ ആധുനിക അമേരിക്കൻ വിമാനം വെടിവെച്ചിട്ടു

  • @reesonwilson6143
    @reesonwilson6143 Год назад +2

    Mig 29,, video cheyanam

  • @praveentp2361
    @praveentp2361 Год назад +6

    Bro....Rusian Wagner groupine കുറിച്ച് വീഡിയോ ചെയ്യുമോ.. 🙏🙏

  • @abhinandrajendran9753
    @abhinandrajendran9753 Год назад +2

    ചുമ്മാ പ്വോളി വീഡിയോ ഒരുപാട് കാലത്തെ കാത്തിരിപ്പ് വെറുതെ ആയില്ല ❤ you broo

  • @danjacob5022
    @danjacob5022 Год назад +11

    Thank you for a detailed summary of MIG 21. Looking forward to the review and secrets of MIG 25 FOXBAT asking mainly because India had a secret indian air force squadron of MIG 25 based at bareilly airforce station, even it was used at Kargil war for reconnaissance

    • @vtom9
      @vtom9 Год назад

      its already made in this channel two years ago
      : ruclips.net/video/5yTFA1T2jEc/видео.html&ab_channel=SCIENTIFICMALAYALI

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад

      FOBAT വീഡിയോ already ചെയ്തിട്ടുണ്ട് ബ്രോ ...

    • @TomTom-yw4pm
      @TomTom-yw4pm Год назад

      Airmen serving in Trisonics had an edging superiority complex, which is understandable because of sensitive nature of Squadron; Unbearable was their wives with attitude.

  • @shazinchachu2727
    @shazinchachu2727 Год назад +4

    Bro next soviet union agency kgb video

    • @rahulpalatel7006
      @rahulpalatel7006 Год назад

      Oru kalathu CIAye kalasathil mullicha Soviet Chara Sanghadana KGB💪🏽💪🏽💪🏽👊🏽👊🏽👊🏽❤️Soviet Union

  • @KiranKumar-KK
    @KiranKumar-KK Год назад +1

    ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു
    Thanx a ton ❤❤❤❤

  • @jsr1016
    @jsr1016 Год назад +1

    Sir mig 27 fighter ine patti oru vedio cheyamo 🙏🏻

  • @Football.maniac561
    @Football.maniac561 Год назад +1

    Russia 🇷🇺 n weapons ne kurich kooduthal video cheyyu bro😊

  • @yadhukrishnar3677
    @yadhukrishnar3677 Год назад +1

    T sar bomb na patti video cheyyamo, Russia undakunna power full weapons aaykum ,s400,sathan2,posiden......

  • @WilsonDavid-z3h
    @WilsonDavid-z3h Год назад

    സാർ വീഡിയോ എല്ലാം കാണുന്നുണ്ട് എല്ലാം നല്ല വീഡിയോസ് വലിയ സന്തോഷം

  • @muhammedharis4150
    @muhammedharis4150 Год назад

    Chetta Artillery kurich Oru video cheyyoo
    Old version to modern version veraa ullaathinaa vech oru detailed video please

  • @ajithsukumaran3241
    @ajithsukumaran3241 Год назад +3

    ആശാൻ ഇനിയെങ്കിലും ആ സോവിയറ്റ് ekranoplane ഒന്ന് പരിഗണിക്കണം 🤝💙

    • @tijoejtijoej6408
      @tijoejtijoej6408 Год назад

      പാടാണ്... അമേരിക്ക വിട്ട് ഒരു കളിയുമില്ല

  • @supersaiyan3704
    @supersaiyan3704 Год назад +44

    Wing Commander Abhinandan who shot an F16 with his age old Mig21 ❤

    • @lijukoduvelil
      @lijukoduvelil Год назад +3

      Your machine doesn't matter but your attitude does buddy 😎😎😎

    • @abhishekanilkumar2202
      @abhishekanilkumar2202 Год назад

      Abhinanadan a very high capable pilot 🔥🔥

  • @ranjithtp6204
    @ranjithtp6204 Год назад +1

    Highly detailed explanation 👍👍 keep doing more videos .

  • @alanandrewskaduthus4662
    @alanandrewskaduthus4662 Год назад +1

    Thanku so much sir I am waiting for this video❤❤❤

  • @ARJUNARJU01
    @ARJUNARJU01 Год назад +1

    Mirage 2000 video cheyyuoo bro🌝

  • @AnilKumar-pi1iw
    @AnilKumar-pi1iw Год назад +1

    Very good information

  • @nadirsha2474
    @nadirsha2474 Год назад

    Aneesh ചേട്ടാ mig-29 നെ പറ്റി ഒരു വീഡിയോ ചെയ്യുമോ...

  • @ARUNCHANDRAN.R
    @ARUNCHANDRAN.R Год назад +1

    കാർഗിൽ യുദ്ധത്തിന്റെ പ്രതീകമായി മാറിയ ബോഫോഴ്സ് പീരങ്കിയെ പറ്റി ഒരു എപ്പിസോഡ് ചെയ്യണം ❤️❤️❤️

  • @vishnukv9432
    @vishnukv9432 Год назад +2

    F-15 EX. വീഡിയോ ചെയ്യാമോ

  • @rahulpalatel7006
    @rahulpalatel7006 Год назад

    Boss Mitrokhin Filesiney kurichu oru video cheyyu

  • @rejijr1994
    @rejijr1994 Год назад

    Super aneesh chettaaayiii🎉

  • @arunjothis
    @arunjothis Год назад

    കാണാൻ കാത്തിരുന്ന വീഡിയോ

  • @divinkottummal5128
    @divinkottummal5128 Год назад +1

    F111 vs MIG 23 ഒരു comparison വീഡിയോ ചെയ്തുകൂടെ???

  • @manilkr4255
    @manilkr4255 Год назад

    Good video Anish bro ! Viatnam war video chayamo ?

  • @Thejas9809
    @Thejas9809 Год назад

    Excellent work keep going 🎉
    But one point, abhinandante incident parayathe engne eee video avasanippichu

  • @rageshkannoly
    @rageshkannoly Год назад

    Good explanation. Plz upload a video about gnat fighter

  • @hearttalks_766
    @hearttalks_766 Год назад

    Chettnte guidance il namukk oru...fighter jets okke kannaan pokaam

  • @Sajeev-ms9hp
    @Sajeev-ms9hp Год назад +1

    Sarin ഗ്യാസിനെ പറ്റി വീഡിയോ ഇട്ടാമോ 🥰🥰🥰🙏🙏

  • @rajrajubhai8001
    @rajrajubhai8001 Год назад +3

    ഇതിലെങ്കിലും സോവിയറ്റ് ജെറ്റ് എൻജിൻ ടെക്നോളജിയുടെ ചരിത്രം കേൾക്കാമെന്നു വിചാരിച്ചിരുന്നു....

    • @speedtest8166
      @speedtest8166 Год назад

      Their RD180 rocket engine deserve a video

  • @AbhiLean-qn6rh
    @AbhiLean-qn6rh 4 месяца назад

    Tata advanced systems in Indian army oru video cheyamo

  • @manu02109able
    @manu02109able Год назад +1

    മാങ്ങാത്തൊലി ആണ്. Mig 21 ഒരു ലോകനിലവാരമുള്ള യുദ്ധവിമാനം ആയിരുന്നുവെങ്കിൽ ഇന്ന് ഇസ്രായേൽ എന്ന ജൂതരാഷ്ട്രം ഭൂമിയിൽ തുടച്ചു നീക്കപ്പെട്ടനെ.

  • @SayyEDITH
    @SayyEDITH Год назад +4

    ഇന്ത്യയുടെ ജാഗ്വേർ fighter te video ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു
    😊

  • @bobbyrkrishna2822
    @bobbyrkrishna2822 Год назад

    പ്രശംസ അർഹിക്കുന്ന വിശദമായ അവതരണം. 👏👏👏👏

  • @JayakumarJayakumarannair
    @JayakumarJayakumarannair Год назад

    Hovercraft അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @abdulhakeem6777
    @abdulhakeem6777 Год назад

    Yes! You are perfectly right!! I am always fan of MIG21.

  • @sharoncj1913
    @sharoncj1913 Год назад +6

    The Falcon Slayer 💎💎💎🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ajeeshmdas9470
    @ajeeshmdas9470 Год назад

    Ethu nan orupad pravasyam choicha video, thanks

  • @avinashskumar9156
    @avinashskumar9156 Год назад

    Much awaited aerinuuuu…..thank you sir

  • @harikumar9350
    @harikumar9350 Год назад

    Very informative Video Sir . Thankyou. Jai Hind.

  • @QonCalculations
    @QonCalculations Год назад +9

    I just want to point out an incredible military operation in history called 'Operation gunner side', if you haven't heard.

  • @jaseeltdyl9108
    @jaseeltdyl9108 Год назад

    Next pls... Illyushyn IL 76..
    Pls mainly do videos on Soviet legends in IAF

  • @haijulal
    @haijulal Год назад

    Nice, informative and class

  • @harilalpb1095
    @harilalpb1095 Год назад

    Caspian Sea monster aircraft നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @blackballoonfilms5309
    @blackballoonfilms5309 Год назад

    Chetta alien videos plz . Humble request ❤

  • @vishnuunni963-
    @vishnuunni963- Год назад +1

    Mig 21❤❤❤ oro Indiakarnum ariyendea pere anne

  • @sree9946
    @sree9946 Год назад +1

    Polichhh...👌

  • @sebastianpc9551
    @sebastianpc9551 Год назад +2

    Flair na kurich oru video chyumo?
    Aircraft na ava engne protect chyunnu ennum 😊

    • @jayasuryanj3782
      @jayasuryanj3782 Год назад +1

      Flares are infrared counter-measures.

    • @TomTom-yw4pm
      @TomTom-yw4pm Год назад +1

      It is "Flare", As mentioned it is a counter measure for heat seeking missiles. Infra-red is emitted from Hot/Heated source(Engine exhaust), this infra red is detected by the missile's imaging system and missiles are guided to the source of Infrared/heat. What flare does is, it burst explosives creating another source of heat/decoy to confuse the missile's guiding system and deflect the missile in process.
      Now, to overcome this decoy a color scanning camera is included; The missile will follow the color of aircraft not Infra-red source.

  • @Adarshshorts8363
    @Adarshshorts8363 Год назад +5

    പാകിസ്താനെ വിറപ്പിച്ച mig-21 ❤

  • @sanoshck3792
    @sanoshck3792 Год назад

    Bro നമ്മുടെ തേജസ്സ്. റഫൽ ഫിറ്റേഴ്സിന്റെ ചിറക് മോഡലും.. മറ്റു ഫൈറ്റഴ്സിന്റെ വീത്തി കുറഞ്ഞ ചിറക് മോഡലുകളും തമ്മിൽ എന്താണ് പ്രാക്ടിക്കലി വെത്യാസം??
    ഏതാണ് അങ്ങനൊരു model തേജസ്റ്റ് തെരെഞ്ഞെടുക്കാൻ കാരണം..

  • @Football.maniac561
    @Football.maniac561 Год назад

    Northkorea yude trade okke enghane aanenadhine kurich video cheyyu bro

  • @sanalcanaghaanagha9224
    @sanalcanaghaanagha9224 Год назад

    Next vedio Maruth indian fighter

  • @ashar.hakkim6507
    @ashar.hakkim6507 Год назад +1

    Thalle powlichu

  • @sajus7244
    @sajus7244 Год назад

    Latest mig nte oru story idamo

  • @voice2011dk
    @voice2011dk Год назад

    Can you make a video of TU-160 STRATEGIC BOMBER

  • @XXXTENTACION22698
    @XXXTENTACION22698 Год назад +11

    MIG21 🔥🔥🔥