Perseverance Proved How To Make Oxygen in Mars

Поделиться
HTML-код
  • Опубликовано: 7 дек 2024

Комментарии • 499

  • @jrstudiomalayalam
    @jrstudiomalayalam  3 года назад +120

    വീഡിയോയുടെ തുടക്കത്തിൽ ചൊവ്വയിൽ അന്തരീക്ഷം ഇല്ല എന്ന് ഉദ്ദേശിച്ചത് മനുഷ്യന് ശ്വസിക്കാൻ കഴിയുന്നത്ര മർദ്ദമില്ല എന്നുള്ളതാണ്.. ഭൂമിയുടെ 1% വരുന്ന അന്തരീക്ഷം ചൊവ്വക്കുണ്ട്.

    • @harishkk7238
      @harishkk7238 3 года назад +1

      👍👌

    • @abhijithkr5700
      @abhijithkr5700 3 года назад +2

      Etta e presentation mathi. Entho annu maatiyathinekal e presentation aan ishtaye❤️

    • @rukhiyamohammed668
      @rukhiyamohammed668 3 года назад +5

      ചൊവ്വയിൽ മനുഷ്യന് ശ്വസിക്കാൻ വേണ്ടത്റ മർദ്ദമില്ല.
      അത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്
      ഭൂമിയിലേതുപോലെ യഥേഷ്ടം പുറത്തിറങ്ങി. നടക്കാൻ കഴിയാത്ത അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല.ചൂടും തണുപ്പും മനുഷ്യന് താങ്ങാവുന്നതിലും എത്റയോ അധികമല്ലെ.
      ചൊവ്വയിൽ ഒന്ന് പോയി വരുന്നതിനെ ഉദ്ദേശിച്ചല്ല പറയുന്നത്.സ്ഥിരതാമസം എത്റ ദുഷ്കരമാണ്....എൻറെ ചെറിയ അറിവിൽ തെറ്റുണ്ടാവാം തിരുത്തുക.

    • @sidhiqueamachal1567
      @sidhiqueamachal1567 3 года назад +2

      Water source engana kittunne marsil

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +5

      Theerchayayum. Its a terrible idea

  • @joetjessie6472
    @joetjessie6472 3 года назад +106

    എന്തോ ഇഷ്ട്ടമാണ് ഈ അവതരണം....😍😍

  • @vishnumah1729
    @vishnumah1729 3 года назад +16

    ഉറപ്പാണ് നാസ തന്നെ ചൊവ്വയിൽ മനുഷ്യവാസം ഒരുക്കും . പക്ഷേ അന്ന് നമ്മളുണ്ടാകണമെന്നില്ല .... വരും തലമുറയ്ക്ക് വേണ്ടി ഇന്നേ ഒരു അഭിനന്ദനങ്ങൾ 😍

    • @_muzaan_
      @_muzaan_ 3 года назад +2

      Nasa ethunnathinumunne Elon musk avide family aayi settle aayi kaanum✌

  • @teslamyhero8581
    @teslamyhero8581 3 года назад +4

    മോക്സിയുടെ പ്രവർത്തനത്തെ പറ്റി JR ൽ നിന്നും വീഡിയോ വൈകിയപ്പോൾ തന്നെ വിചാരിച്ചു... വിശദമാംശങ്ങൾ ഉൾക്കൊള്ളിച്ചു വിശദീകരിക്കാനാണെന്നു.. താങ്ക്സ് JR 👍👍❤❤🤝🤝

  • @abrahamfrancis399
    @abrahamfrancis399 3 года назад +89

    മനുഷ്യരെ എത്തിക്കാൻ ELON MUSK ആയിരിക്കും കൂടുതൽ ഉപകാരപ്പെടും താൻ പോകുന്നത് ......😎😎

    • @F-22RAPTORr
      @F-22RAPTORr 3 года назад +1

      Manasilayilla. Entha?

    • @CreativeThinkingSujith
      @CreativeThinkingSujith 3 года назад +6

      @@F-22RAPTORr elon musk is planning to send people to mars from 2025...and will build a mars city by 2030 and send about 1million people to mars by 2050 by using starship

    • @elcid6672
      @elcid6672 3 года назад +4

      Imagine if we have 100 elon musks😍

    • @_muzaan_
      @_muzaan_ 3 года назад +1

      @@elcid6672 endhina bosse ee orennam pore 👽 ❤❤❤😍😍😍

    • @elcid6672
      @elcid6672 3 года назад

      Undenkil 100 varsham kond eee galaxy thanne nammal fill akiyene😎

  • @indiandudearmys4597
    @indiandudearmys4597 3 года назад +16

    ഭൂമിയിലെ അപകടങ്ങൾ ആദ്യം തീരട്ടെ എന്നിട്ട് ചൊവ്വയിൽ പോകാം 🙄😊😄👍💞💞💞🇮🇳

    • @bck7260
      @bck7260 3 года назад +2

      ഭൂമിയിൽ അപകടം വരുന്നതിന് മുൻപ് ചൊവ്വയിൽ പോകണം എന്നതാണ് എന്റെ ഒരിത്.... 😎

    • @indiandudearmys4597
      @indiandudearmys4597 3 года назад +1

      @@bck7260 എന്നയും വിളിക്കണേ 😄👍

    • @bck7260
      @bck7260 3 года назад +1

      @@indiandudearmys4597 അതിന് ഞാൻ പോണില്ലല്ലോ...

    • @indiandudearmys4597
      @indiandudearmys4597 3 года назад

      😊😄👍

    • @saroonsarath1101
      @saroonsarath1101 3 года назад

      Humans anu ee bhomik problem ayit ullath brooo...
      We kill our Forest hills and river's...

  • @jeffinmathew3767
    @jeffinmathew3767 3 года назад +7

    ഒരുപാട് പ്രതീക്ഷ നൽകുന്ന ഒരു മുന്നേറ്റം.. അതിന്റെ വിവരങ്ങൾ share ചെയ്ത bro ക്കു thank you...

  • @KnowledgeFactMalayalam
    @KnowledgeFactMalayalam 3 года назад +73

    ഒരു 10 കൊല്ലം കഴിഞ്ഞിട്ട് വേണം ചൊവ്വായിലേക്ക് ഒരു tourist വിസ എടുക്കാൻ 😊

    • @seenaseena8406
      @seenaseena8406 3 года назад

      😂😂

    • @Harismanniyil
      @Harismanniyil 3 года назад +1

      Honeymoon trip thanne aakkikko 😂

    • @hadit1483
      @hadit1483 3 года назад +3

      Platinum package edutha moon via mars l pokam....🤪

  • @rakesh43667
    @rakesh43667 3 года назад +80

    ചൊവ്വയിൽ മനുഷ്യൻ ഓക്സിജൻ ഉണ്ടാക്കി ചരിത്രം സൃഷ്ടിച്ച് അപ്പോ ഇന്ത്യയിൽ ഒക്സിജൻ കിട്ടാതെ മനുഷ്യന്മാർ മരിക്കുന്നു 😑

  • @sarithavasudevan6368
    @sarithavasudevan6368 3 года назад +3

    Sooooper ജിത്തു... നന്നായി മനസിലാക്കി തന്നു.. Thanku 🙏👍🤩😍😘♥❤🙌🤝👌👏👐👋💞💕

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 года назад +4

    ഞാൻ നേരത്തെ പ്രതീക്ഷിച്ച വീഡിയോ.സൂപ്പർ

  • @CreativeThinkingSujith
    @CreativeThinkingSujith 3 года назад +5

    😍❤ *ചൊവ്വയെ പറ്റി വീഡിയോസ് ചെയുമ്പോൾ ഒരു പ്രതേകത തര feeling ആണ്* ❤🤩

  • @harishkk7238
    @harishkk7238 3 года назад +5

    ഹായ് ജിതിൻ ചേട്ടാ, ഇനി ചൊവ്വായിലേക്ക് ഒരു വിനോദയാത്ര പോകണം 👍😄👌

  • @Ojsgejknrvjyajopannggvakka
    @Ojsgejknrvjyajopannggvakka 3 года назад +6

    ഇന്നലെ രാത്രി കിടക്കുന്ന തൊട്ട് മുൻപ് വരെ വീഡിയോ നോക്കിയിരുന്നു... ഇത് ഇപ്പോൾ രാവിലെ കേറിയപ്പോൾ തന്നെ ♥️♥️♥️♥️....

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +1

      Innale range illarnn

    • @Ojsgejknrvjyajopannggvakka
      @Ojsgejknrvjyajopannggvakka 3 года назад +3

      @@jrstudiomalayalam സാരമില്ല ഇച്ചിരി താമസിച്ചാലും രാവിലെ തന്നെ ഇട്ടല്ലോ ♥️♥️♥️♥️♥️♥️♥️കൊറോണ എല്ലാം കഴിഞ്ഞു വേണം ഇങ്ങളെ ഒന്ന് നേരിൽ കണ്ടൊരു സെൽഫി എടുക്കാൻ..

    • @harishkk7238
      @harishkk7238 3 года назад +1

      @@Ojsgejknrvjyajopannggvakka ഞാനും ഉണ്ടേ 🙋‍♂️📱👍😄👌

    • @Ojsgejknrvjyajopannggvakka
      @Ojsgejknrvjyajopannggvakka 3 года назад

      @@harishkk7238 വാ ബ്രോ 🥰

    • @harishkk7238
      @harishkk7238 3 года назад

      @@Ojsgejknrvjyajopannggvakka തീർച്ചയായും ബ്രോ 👍🥰👌

  • @anumtz2715
    @anumtz2715 3 года назад +2

    ഈ ഒരു വീഡിയോ വരുമെന്നു അറിയാമായിരിന്നു ചേട്ടാ, TNXX❤❤❤❤

  • @aeon616
    @aeon616 3 года назад +19

    Even in 2x speed your sound is so clear 👌🏻👌🏻

  • @vidhusuresh1030
    @vidhusuresh1030 3 года назад

    ജിതു എന്നത്തെയും പോലെ സുന്ദരമായ വിശദമായ വിവരണം👍👍❤️❤️

  • @Mirashvlogger
    @Mirashvlogger 3 года назад +40

    Jithin raj fans like adi 👇👇👇👇

  • @666-e1r
    @666-e1r 3 года назад

    ചൊവ്വയിൽ നട്ടുവളർത്തുന്ന ചെടി പെട്ടെന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചു കഞ്ചാവ് ആണെന്ന് അങ്ങനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ലൈക്ക് അടിക്കുക ഞാൻ ഒരു തമാശ പറഞ്ഞതാണ് താങ്കളുടെ പ്രോഗ്രാം എന്നും കാണാറുണ്ട് വളരെ ഇഷ്ടമാണ് പഠിക്കുന്ന കുട്ടികൾക്ക് വളരെ ഉപകാരപ്പെടും വളർന്നുവരുന്ന കുട്ടി ശാസ്ത്രജ്ഞന്മാർക്ക് ഇദ്ദേഹത്തിന്റെ പ്രോഗ്രാം ഉപകാരപ്പെടും

  • @Anandhuraj1999
    @Anandhuraj1999 3 года назад +41

    Thumbnail ലെ കഞ്ചാവ് ചെടി കണ്ട് ഓടിക്കേറിയ ഞാൻ.... 🥴🍀

  • @jerinjayan6864
    @jerinjayan6864 3 года назад +4

    Ithu pole karyangal manasilakki therunna chettanu veliya thanks👍👍👍

    • @ncthomasneduvayalil4602
      @ncthomasneduvayalil4602 3 года назад

      അറിവിൽ ബ്ബുദ്ധിജീവികൾ എന്ന് സ്വയം കരുതുന്ന മനുഷ്യരെയും
      എറുമ്പിന്റെ അറിവുമായി കണ്ടാൽ
      മാത്രം മതി.

  • @praveenkc3627
    @praveenkc3627 3 года назад +54

    ഇന്നെന്താ രാവിലെ? 😅
    Unexpected 😅

  • @abinkalex7310
    @abinkalex7310 3 года назад +6

    നല്ല അവതരണം 💝

  • @goutham01krish123
    @goutham01krish123 3 года назад +2

    ചൊവ്വയിൽ ഓക്സിജൻ ഉണ്ടാക്കിയപ്പോഴും ഓക്സിജൻ കിട്ടാതെ മരിച്ചവരുടെ ആത്മാവിനെ ഓർത്ത് സങ്കടപ്പെടാനെ നിവൃത്തിയുള്ളൂ 😔😔😢

  • @rahulrajan3217
    @rahulrajan3217 3 года назад +1

    ചൊവ്വയിൽ ഇനിയും അത്ഭുതങ്ങൾ നടക്കട്ടെ 😍

  • @smilesneha
    @smilesneha 3 года назад +1

    സബ്സ്ക്രൈബർസിനെ തെണ്ടുന്ന മറ്റു ചാനലുകളെക്കാൾ വ്യത്യസ്തമായ ചാനൽ... 😍😍😍

  • @saajsuni4479
    @saajsuni4479 3 года назад +3

    എന്നിട്ടും മനുഷ്യന്റെ അറിവ് എത്രയോ ചെറുത് കാരണം അറിയാനുള്ളത് സൂര്യനോളം ആണെങ്കിൽ അറിഞ്ഞത് ഭൂമിലെ ഒരു മൺ തരിയോളം ... man :- humbleness may lead him to achieve more knowledge but arrogance will lead him to astray. We like your humbleness and admire your knowledge as a teacher. Thanks 🙏

  • @nihal1878
    @nihal1878 3 года назад +1

    sslc exam kazhinne phone edutthappol adhyam thanne you tube eduth jr studio enne search cheythu
    jr studio ishttam 😍😍

  • @ganowisdom6111
    @ganowisdom6111 3 года назад +19

    Jithin Bro, Your videos are very informative and the way you explain things is even better. I am a proud subscriber of your channel ...

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +4

      😇😇😇😇thank youuuu

    • @teslamyhero8581
      @teslamyhero8581 3 года назад +3

      കറക്റ്റ്

    • @harishkk7238
      @harishkk7238 3 года назад +3

      ശരിയാണ്, എല്ലാ subscribers യും ഈ ചാനലിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു 👍❤👌.

  • @naturelover872
    @naturelover872 3 года назад +36

    ശുഭ പ്രതീക്ഷ തന്നെ പക്ഷെ അതുവരെ ഭൂമി ഉണ്ടായാൽ മതിയായിരുന്നു 😄😄

  • @YuvalNoahHarri
    @YuvalNoahHarri 3 года назад

    Good video jithin jr .Mars ൽ gold പോലുള്ള ലോഹം കണ്ടെത്തിയതിനെ പറ്റി വീഡിയോ.

  • @akashmohan1132
    @akashmohan1132 3 года назад +7

    Next waiting For James Webb Telescope 🔭
    💥💥

  • @jophysaju5715
    @jophysaju5715 3 года назад +12

    മനുഷ്യ സമൂഹം ചൊവ്വയിൽ കോളനി സ്ഥാപിക്കുക തന്നെ ചെയ്യും.. പിന്നീട് ടൈട്ടൻ... അതിന് ശേഷം proxima centaury planets... Dreams will come true...

  • @vinodkumarep1925
    @vinodkumarep1925 3 года назад +5

    പ്രതീക്ഷയോടെ കാത്തിരിക്കാം

  • @indhumahesh8141
    @indhumahesh8141 3 года назад +4

    You're channel gives more knowledge thankyou so much ☺️

  • @Area-cd3vw
    @Area-cd3vw 3 года назад +2

    Great information dear bro , excellent explanation

  • @nee_aaraa
    @nee_aaraa 3 года назад +1

    ഞാൻ ചൊവ്വയിൽ പോകുമ്പോൾ moxie പോലുള്ള ഉപകരണങ്ങൾ അവിടെ താമസിക്കാനുള്ള ഓക്സിജൻ തരുമെന്ന് പ്രതീക്ഷിക്കാം .....
    എന്നിട്ട് വേണം space suit അഴിച്ച് അവിടെ 1 നേരം എങ്കിലും ചെലവഴിക്കാൻ
    അത് വേഗം നടക്കട്ടെ.....❤️

    • @praveenkc3627
      @praveenkc3627 3 года назад +1

      Cosmic rays and other electromagnetic rays says hi 😅

    • @nee_aaraa
      @nee_aaraa 3 года назад +1

      @@praveenkc3627 അതിനായി gene editing ചെയ്ത് പ്രതിരോധനശേഷി വർധിപ്പിക്കാൻ ശാസ്ത്രലോകം എന്തെങ്കിലും കണ്ടുപിടിക്കും ....💪

    • @praveenkc3627
      @praveenkc3627 3 года назад

      @@nee_aaraa appo ok aavum
      Pakshe athinu time edukkum
      But not impossible
      So lets hope for the best

    • @nee_aaraa
      @nee_aaraa 3 года назад

      @@praveenkc3627 yaa

  • @sanjuchandran6144
    @sanjuchandran6144 3 года назад +1

    20 k subscribers muthal koodeyund njan, jr studio kiduuuu

  • @sahaludheenshan2511
    @sahaludheenshan2511 3 года назад

    Nte Science class ithra shradhicch irunnath JR studio.. Chettan Super aa🖤🔥

  • @shyleshjohn3628
    @shyleshjohn3628 3 года назад

    Pazhaya reethi continue cheyyunnathin thanks 😊

  • @ALRvinodayathra
    @ALRvinodayathra 3 года назад

    ഇന്ത്യയിൽ ഓക്സിജന് വലിയ ക്ഷാമം നേരിടുന്ന ഈ സമയത്തുതന്നെ ചൊവ്വയിൽ Oxygen കൃത്രിമമായി ഉണ്ടാക്കിയ വാർത്തയും വരുന്നു. യാത്രയിൽ കൊണ്ടുപോകാൻ കഴിയുന്ന ചെറിയ oxygen ബോട്ടിലുകളെകുറിച്ച് ഞാൻ ഒരു വീഡിയോ എൻ്റെ RUclips ൽ ഇട്ടിട്ടുണ്ട്.

  • @sebastianbaiju7757
    @sebastianbaiju7757 3 года назад +1

    Ividunnu ethikunnathinekal avidey source kandu pidikunnathalle nallath.pine robots use chaiunnathale nallath 🤔

  • @Jafar--see
    @Jafar--see 3 года назад +4

    പക്ഷേ ഒരു പ്രശ്നം ഉണ്ട്
    co 2 il നിന്നും oxygn ഉണ്ടകുമ്പോ
    carbonmonoxyde അല്ലേ പുറത്ത് vidunnath അത് co 2 nekalum danger alle
    pinne Nuclear reactor le biproduct um poison alle
    ith koree അളവിൽ avumbo earth pole mars um avum

    • @jrstudiomalayalam
      @jrstudiomalayalam  3 года назад

      C+O akkiyal scene illa.. CO danger thanne.. Nuclear powerd udesikumbol cheria alavil dosham illa.. Kure ayale iasues ullu

  • @ratheeshv4168
    @ratheeshv4168 3 года назад

    My dream destination..... Thank you for the detailed explation, jithin...

  • @johnsonpp2357
    @johnsonpp2357 3 года назад +7

    സത്യത്തിൽ ഭൂമിയിൽ രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാകുന്നില്ല ഈ കൊറാണാക്കാലത്ത് . അതിനുള്ള മാർഗ്ഗം നമുക്ക് ആദ്യം അന്വേഷിക്കാം

  • @vineethpallithazhath9772
    @vineethpallithazhath9772 3 года назад +3

    LHC kurich oru video 🎥 cheyyuo😀

  • @sanjeevsanju5545
    @sanjeevsanju5545 3 года назад +7

    ഒരു ശരാശരി വലുപ്പമുള്ള മരം ഒരു മണിക്കൂറിൽ എത്ര ഓക്സിജൻ പുറെത്തേക്ക് വിടും എന്ന് പറഞ്ഞു തരുമോ bro

    • @alokpsgold
      @alokpsgold 3 года назад

      Minmul, night omitt co2

  • @sasikalasasikalatv2063
    @sasikalasasikalatv2063 3 года назад

    12600 degree Celsius ൽ കാർബൺ ഡൈയോക്സൈഡ് split ആയി oxygen നും carbonണും ആയി മാറും.ഈ ചൂട് Electricity വഴി Harvest ചെയ്യാൻ
    കഴിഞ്ഞാൽ Oxygen ഉൽപാദനം വളരെ Fast ആയിരിക്കും

  • @praveenkc3627
    @praveenkc3627 3 года назад +8

    Jithin bro എങ്ങനെ ആണ് ഓരോ videosum ഉണ്ടാകുന്നത് എന്നതിനെ പറ്റി ഒരു video ചെയ്യുമോ??
    Script ready ആക്കി അതു കാണാതെ പഠിക്കുകയാണോ ചെയ്യുന്നത്? അതോ ഒരു rough script ഉണ്ടാക്കി അതിനെ on spot develop ചെയ്യുകയാണോ?
    ഒറ്റ stretchil ആണോ full video എടുക്കുക? അതോ by parts?
    ഇതിനെ പറ്റി അറിയാൻ താല്പര്യം ഉണ്ട്

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +3

      Scripte illa bro

    • @harishkk7238
      @harishkk7238 3 года назад

      @@jrstudiomalayalam ജിതിൻ ചേട്ടൻ വേറെ ലെവൽ 👍😄👌

  • @vineethkambli2818
    @vineethkambli2818 3 года назад +3

    Great information sir.

  • @sridevi5999
    @sridevi5999 3 года назад +12

    Somewhere, something incredible is waiting to be known💫💫
    Thankyouuu❤️

  • @ajith2251
    @ajith2251 3 года назад +5

    Bro ചൊവ്വയുടെ അന്തരീക്ഷത്തില് പല ഭാഗങ്ങളിൽ വച്ച് ഒരു ഓക്സിജൻ explotion(മറ്റെന്തെങ്കിലും )നടത്തി ചൊവ്വയുടെ അന്തരീക്ഷത്തില് ഒരു മാറ്റാം സൃഷ്ട്ടിക്കാൻ പറ്റുമോ!!

  • @jestinthomas6425
    @jestinthomas6425 3 года назад +1

    big fan🥰 jithin chetta🔥❤👍

  • @Jack-og2zx
    @Jack-og2zx 3 года назад +1

    Korach chediyum vellavum natt sett aakiyal avde jeevikam

  • @Vishnusajeev110
    @Vishnusajeev110 3 года назад +11

    ഉള്ള ഭൂമി നേരെചൊവ്വേ സംരക്ഷിക്കാനും സൂക്ഷിക്കാനും അറിയാത്തവർ ആണോ വിശ്വസിക്കാൻ പോലും സാധ്യമാകാത്ത തരത്തിൽ ചൊവ്വ വാസയോഗ്യമാക്കാൻ ഒരുങ്ങുന്നത് എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ 🙄

  • @arunkunjappan
    @arunkunjappan 3 года назад

    Nice presentation
    All the best.. 👍👍✌️✌️
    എന്റെ ഒരു സംശയമാണ് 👇 SORRY
    'നാസ 'ചൊവ്വയുടെ പ്രദേശം നമുക്ക് ഇപ്പോൾ കൃത്യമായി കാണിച്ചു തന്നുകൊണ്ടിരിക്കുന്ന പോലെ എന്തു കൊണ്ട് ചന്ദ്രന്റെ പ്രദേശം ഇതു പോലുള്ള രീതിൽ ഇതുവരെ കാണിച്ചു തന്നില്ല..
    ഞാൻ ഉദ്ദേശിച്ചത് മനുഷ്യനെ ചന്ദ്രനിൽ എത്തിച്ചത്തിനു ശേഷം ഈ കാലഘട്ടത്തിൽ ഇപ്പോൾ ചൊവ്വയിൽ നമ്മളെ കാണിച്ചു തന്ന തരത്തിലുള്ള വീഡിയോസുകളും, ഫോട്ടോകളും മറ്റും.
    ചൈനയുടെ chang 3 യിൽ കുറച്ചു ദൂരം ലാൻഡർ സഞ്ചരിച്ചു വീഡിയോ എടുക്കുന്നത് കണ്ടിട്ടുണ്ട് അതു ഒറിജിനൽ ആണോ എന്നു അറിയില്ല..

  • @successperson8189
    @successperson8189 3 года назад +1

    Well Informed about Mars 👍👍🎉

    • @jrstudiomalayalam
      @jrstudiomalayalam  3 года назад

      😇

    • @successperson8189
      @successperson8189 3 года назад

      @@jrstudiomalayalam ചില RUclips വീഡിയോസ് ല് പറയുന്നത്,Mars ലെ polar ice caps വച്ച് Nuclear Bomb ഉപയോഗിച്ച് സ്ഫോടനം നടത്തിയാൽ, ഗ്രഹത്തിൻ്റെ താപനില വർദ്ധിക്കുകയും,Ice caps ഉരുകുന്നതിനാൽ വെള്ളം ഉണ്ടാവുകയും,Surface ന് അടിയിലുള്ള trapped oxygen പുറത്ത് ഇറങ്ങുകയും ചെയ്യും, ഇത് പ്രായോഗികം ആണോ 🤔

  • @christyantony360
    @christyantony360 3 года назад +1

    Pratheekshichu...

  • @newtonFPP
    @newtonFPP 3 года назад +4

    Love from India 🇮🇳

  • @Topn08_
    @Topn08_ 3 года назад

    Ee video kaanunna ellawarkkum orikkal pokaam just Dream big Work like hell.May be one day who knows I can too..

  • @nithishrc2456
    @nithishrc2456 3 года назад

    ഇതുവരെ ഉള്ള എല്ലാ videos ഉം കണ്ടു തീർത്തു ♥️🔥

  • @gamegladiators4615
    @gamegladiators4615 3 года назад

    Super video chetta

  • @praveenkc3627
    @praveenkc3627 3 года назад +4

    Bro,
    JR studioykk fbyil page undo?
    Undenkil enthanu peru??

  • @rukhiyamohammed668
    @rukhiyamohammed668 3 года назад

    ദുർബലമായ ഒരു Foutation നു മുകളിൽ നല്ലൊരു ബംഗ്ളാവ് പണിയുന്നതു പോലുള്ള വിഡ്ഡിത്തമായിട്ടാണ് ചൊവ്വയിലെ കോളനി എന്ന സ്വപ്നത്തെ വിലയിരുത്താനാകൂ.
    മനുഷ്യന് അതിജീവിക്കാൻ കഴിയാത്ത
    ചൂടും തണുപ്പും, natural ആയി ശ്വസിക്കാൻ കഴിയാത്ത അവസ്ഥ.
    ഒരു കൌതുകത്തിനായുള്ള വെമ്പൽ മാത്റമല്ലെ ഇതൊക്കെ. കോളനിയൊക്കെ ഉണടാക്കാം പക്ഷെ സ്വസ്ഥമായൊരു ജീവിതമായിരിക്കില്ലല്ലൊ അത്.
    ഭൂമിയിൽ ഇരുന്ന്കൊണ്ട് ഇതൊക്കെ അറിയാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.
    ഭൂമിയുടെ സവിശേഷതകൾ എല്ലാം ഉള്ള ഒരു ഗ്രഹം, ശാസ്ത്റം കണ്ടെത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @praveen8017
    @praveen8017 3 года назад +1

    എന്ന് രാവിലെ തന്നെ വീഡിയോ 😄

  • @UNKNOWN-pm7ky
    @UNKNOWN-pm7ky 3 года назад +3

    Nice channel

  • @arnolda5279
    @arnolda5279 3 года назад +1

    സൂപ്പർ

  • @anugrahpc3129
    @anugrahpc3129 3 года назад +1

    keep it up broooo 🔥🔥🔥🔥

  • @bushradileep5346
    @bushradileep5346 3 года назад

    Cheta lunar halo ne kurich oru video chetta PLZZ 😐

  • @abymohanan2043
    @abymohanan2043 3 года назад

    Thank you so much for this video 👍🏻👌🏻✌🏻

  • @workharddreambig9836
    @workharddreambig9836 3 года назад

    Spotify കേൾക്കാറുണ്ട് 👍👍👍

  • @haiifrnds941
    @haiifrnds941 3 года назад +1

    മിക്കവാറും അവിടെ എത്തുന്നതിനു മുൻപ് തന്നെ ഇവിടെ തീരും എന്ന് തോന്നുന്നു.... 😂😂😂😂

  • @rose0018
    @rose0018 3 года назад +3

    Powli....☺️☺️☺️☺️

  • @Mr_stranger_23
    @Mr_stranger_23 Год назад

    ഇസ്രോ കൂടി ചന്ദ്രനെ പറ്റിയുള്ള പഠനം പൂർത്തിയാക്കി nasayum ആയി collab cheythu chovva daouthyathil kooduthal sradha ചെലുത്തണം

  • @abhin4747
    @abhin4747 3 года назад

    Enthukond MOXIE bhoomiyilulla CO2 convert cheyyan upayokichukooda ? Angane cheyyuvanel green house effect kurakkan patille ?

  • @slaveofthesingle
    @slaveofthesingle 3 года назад

    Idupole bhumiyil cheydukude😮😮

  • @ARK-d8v
    @ARK-d8v 3 года назад +1

    We get energy for make oxygen it's easy method Mars is Strom planet we use wind mills get energy not use solar power l am 7th standard student so any mistake from my poor English l am sorry

    • @jrstudiomalayalam
      @jrstudiomalayalam  3 года назад

      Wind turbine karangan ulla pressure pora.. Special venm

  • @sunishpk2283
    @sunishpk2283 3 года назад

    Excellent speech

  • @jayeshepm4632
    @jayeshepm4632 3 года назад +1

    താമസിച്ചു പോയി 😒😒😒ഹായ് ബ്രോ 🤩

  • @don86paul
    @don86paul 3 года назад

    Yesterday night I'm waiting but morning notification vanuu.. ☺️👍

  • @shanavasshanu1965
    @shanavasshanu1965 3 года назад

    അഭിമാനം തോന്നുന്ന news. 💪

  • @anandhuadhu7989
    @anandhuadhu7989 2 года назад

    തമ്പ്നയിൽ ഉള്ള ചെടി എവിടെയോ കണ്ട് നല്ല പരിചയം😀😀

  • @ayur3175
    @ayur3175 3 года назад

    jithin sir
    i am big fan of you

  • @sktrolls2991
    @sktrolls2991 3 года назад

    4:55 aa petti pand anunaki kalude kayyil Ulla petti polund 😇

  • @vishnus2567
    @vishnus2567 3 года назад +1

    ചൊവ്വയിൽ photosynthesis വഴി ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ പറ്റില്ലേ ?
    is it possible to plant trees on Mars?

  • @username-1xriw
    @username-1xriw 3 года назад +1

    Thank You 👍

  • @shamilvakkaloor3183
    @shamilvakkaloor3183 3 года назад +3

    00:07 Chovvakk atmosphere ille?

  • @cidshadow9212
    @cidshadow9212 3 года назад +1

    Bright keralite fans ❤️❤️❤️ like

  • @abhinav.n7122
    @abhinav.n7122 3 года назад +1

    ചൊവ്വയിൽ എത്തിക്കുന്നതിനു മുൻപ് ഇത് ഭൂമിയിൽ തന്നെ ഉപയോഗിക്കേണ്ട അവസ്ഥ വരും.

  • @bijubiju7954
    @bijubiju7954 3 года назад +1

    From my heart thanks thanks thanks.

  • @manjamandaramkp
    @manjamandaramkp 3 года назад

    Introkk shesham music, athin shesham bro "hai friends" parayumbo korachude superanu😃
    Ithupole cheyyavo??

  • @mufeedrahman1712
    @mufeedrahman1712 3 года назад +2

    Jr bro ❤️❤️❤️

  • @lipinmalayillipin.malayil354
    @lipinmalayillipin.malayil354 3 года назад +1

    Chovayil oxijan undakunathinu pakram avide athijivikan patunna oru jivane undki edukan shasrathinu sremichukoode

  • @praveenkc3627
    @praveenkc3627 3 года назад +4

    JR Studioyude ആദ്യ videoyil ഉള്ള അതെ ആളാണ്‌ ഇതേ videoyilum ഉള്ളത് എന്നത് പെട്ടെന്ന് മനസ്സിലാവില്ല
    I mean, ur face look has changed pretty much
    (എനിക്ക് മാത്രം തോന്നുന്നതായിരിക്കാം)
    അതുകൊണ്ട് jithin bro 12thil പഠിക്കുമ്പോൾ എങ്ങനെ ആയിരുന്നു എന്ന് കാണാൻ ഒരു ആഗ്രഹം 😅
    ഞങ്ങൾക്ക് അപ്പോഴത്തെ ഒരു photo കാണിച്ചു തരുമോ 😜😉😉
    (Sorry if I'm getting too personal, but I hope I'm not 🤷‍♂️)

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +3

      😄😄kandal manasilakilla🤣🤣🤣bro

    • @Ojsgejknrvjyajopannggvakka
      @Ojsgejknrvjyajopannggvakka 3 года назад +1

      കുട്ടേട്ടന്റെ ഒരു ഫോട്ടോ കിട്ടുവോ 😜😜

    • @praveenkc3627
      @praveenkc3627 3 года назад +1

      @@Ojsgejknrvjyajopannggvakka 😅😂😂

    • @harishkk7238
      @harishkk7238 3 года назад

      @@jrstudiomalayalam 😄😄😄😄😄👍😄👌

  • @18abhinavp36
    @18abhinavp36 3 года назад

    Elon Musk ചരിത്രം കുറിക്കും...........❤️

  • @saninedgeratedr5171
    @saninedgeratedr5171 3 года назад

    Mars il povunam💖

  • @deepusuresh3364
    @deepusuresh3364 3 года назад +1

    Nasa mars oxygen undaki..india il oxygen kettathai patients marichu..enthanu allai..

  • @anandhuvijay007
    @anandhuvijay007 3 года назад

    Isro Or India inu ulla private agency udaney itilum valiya mission cheyatey, paisa kurachu itilum technologically karyangal cheyan namaku pattum

  • @adoormidhunraj
    @adoormidhunraj 3 года назад

    Ithu bhoomiyil undakkiyal half problems theerumallo
    Enthey use cheyathathu

  • @gokulat3117
    @gokulat3117 3 года назад

    Bro nammude boomiyil valiya company galil ninnum uyarunna pugakuzhalil Moxie pole Ulla oru machine vechal out put oxigen aville. angane nammude CO2 kondundavunna problem marille