There are some "Terrible Truths about Light"

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии •

  • @jrstudiomalayalam
    @jrstudiomalayalam  3 года назад +231

    Ellavarum club house eduthirunno😄
    Edit : വ്യാഴത്തിൽ സൂര്യ പ്രകാശം
    എത്തിച്ചേരാൻ എടുക്കുന്ന സമയം 45 മിനിറ്റ് ആണ്.... ആ ഒരു point ശ്രദ്ധിക്കുമല്ലോ.. 😇
    പ്രകാശം സെക്കൻഡിൽ 3 lakh km ആണ്

  • @onymousgoal
    @onymousgoal 3 года назад +82

    കെമിസ്ട്രി ക്ലാസ്സിൽ പോലും ഞൻ ഇങ്ങനെ ശ്രദ്ധിച്ചിരുന്നിട്ടില്ല 🤩
    Hat's off you man❣️

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 года назад +1

    സൂര്യഭാഗവാൻ അനുഗ്രഹിക്കട്ടെ

  • @anusaran8833
    @anusaran8833 3 года назад +110

    ചേട്ടൻറെ വീഡിയോ എല്ലാം സൂപ്പർ ആണ് ഞാൻ എട്ടാം ക്ലാസ് പഠിച്ചിട്ടുള്ളൂ. എങ്കിലും ചേട്ടൻറെ വീഡിയോ കാണുമ്പോൾ പ്രപഞ്ചത്തെ കുറിച്ച് അറിയാൻ കൂടുതൽ സാധിച്ചു....👍👍👍

  • @carlsagan8879
    @carlsagan8879 3 года назад +94

    മറ്റുള്ള ചാനലുകളിൽ നിന്നും താങ്കളെ വ്യത്യാസദേമാക്കുന്നത്,,, താങ്കൾ എപ്പോഴും വളരെ ആഴത്തിൽ ആണ് ഓരോ വീഡിയോ ചെയുന്നത്.. 🤝😍

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +15

      😇😇thank youu

    • @joyjoseph7652
      @joyjoseph7652 3 года назад +4

      അതേ.... Bro എടുക്കുമ്പോൾ കനൽക്കട്ട മാത്രേ എടുക്കു ....😁

    • @carlsagan8879
      @carlsagan8879 3 года назад

      @@joyjoseph7652 😃

    • @suhailazhar8482
      @suhailazhar8482 3 года назад +5

      സത്യസന്ധതയും..❤️🥰

    • @tilong199
      @tilong199 3 года назад +2

      അതെ ബ്രോ താങ്കൾ പറഞ്ഞത് വളരെ sheriya

  • @simbasworld1157
    @simbasworld1157 3 года назад +129

    ഒന്നാം ക്ലാസ്സ്‌ മുതൽ നിങ്ങൾ എന്നെ പഠിപ്പിച്ചതാണേൽ ഇപ്പോൾ ഞാൻ വോയേജർ 3 വിക്ഷേപിച്ചേനെ 🙏🙏🙏🙏😍😍😍😍😍😍😍😍

    • @kaleshb6011
      @kaleshb6011 3 года назад +6

      Lol! true! 🤣😂

    • @fntr4036
      @fntr4036 3 года назад +15

      ഞാൻ ഡെയിലി 2 വോയേജർ വിടാറുണ്ട് 😄..

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 3 года назад +2

      @@fntr4036 😁😁😁

    • @assassin8370
      @assassin8370 3 года назад +1

      @@fntr4036 😂 seen

    • @Shinojkk-p5f
      @Shinojkk-p5f 3 года назад +1

      @@fntr4036 എടാ കൊലപാതകീ 😆

  • @CreativeThinkingSujith
    @CreativeThinkingSujith 3 года назад +126

    *നട്ടപാതിരക്ക് അപ്‌ലോഡ് ചെയ്താലും നമ്മൾ കാണാൻ റെഡി* 🤗🥰

  • @hashadachu4443
    @hashadachu4443 3 года назад +87

    രാത്രി വീഡിയോ ഇട്ടാലും കാണാൻ ഇത്ര ആളളുകൾ ഉണ്ട് അതാണ് jr bro 🔥🔥❤️

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +12

      ❤❤❤❤

    • @BLACKANDWHITEYT
      @BLACKANDWHITEYT 3 года назад +1

      Njan nightil vannu but video
      Kannan marannu

    • @midhunlal6562
      @midhunlal6562 3 года назад

      @@jrstudiomalayalam ക കൗതുകപരമായ വീഡിയോസ് കാണാൻ ആഗ്രഹിക്കുന്നവർ കൂടുതലും വരുന്നത് രാത്രിയിലാണ്

  • @anisher6872
    @anisher6872 3 года назад +28

    സൂര്യൻ്റെ വിഷമം ഞാൻ മനുസിലക്കുന്നു ✌️🌞

    • @sous6302
      @sous6302 3 года назад +1

      Sed lyf 😢

  • @joshuaajith3683
    @joshuaajith3683 3 года назад +39

    സൂര്യന്റെ വിഷമം kanan ഇവിടെ arum ഇല്ലേ

  • @suhailazhar8482
    @suhailazhar8482 3 года назад +7

    കേരളത്തിൽ സന്ത്യസന്ധമായി videos ചെയ്യുന്ന ഒരേ ഒരു ചാനൽ.. JR ബ്രോ..❤️🥰

  • @uarethecringestasf
    @uarethecringestasf 3 года назад +11

    അത്ഭുതപ്പെടുത്തുന്നതും വിസ്മയകരമായതുമായ പ്രപഞ്ച സത്യങ്ങൾ ഞങ്ങൾക്ക് മുൻപിൽ എത്തിച്ചു തരുന്ന jr chettanu ഒരുപാട് നന്ദി...❤️

  • @sarath9337
    @sarath9337 3 года назад +5

    ശെരിക്കും കിളി പറത്തിയ climax 👌
    കിടു bro കിടു 👌👌👌👌

  • @fasila5070
    @fasila5070 3 года назад +10

    എങ്ങനെയോ എത്തിപ്പെട്ടതാണ് ഈ ചാനലിൽ, ഇപ്പോൾ ഓട്ടുമിക്ക videos ഉം കാണാറുണ്ട്, എല്ലാം സൂപ്പർ 👍

  • @04235719
    @04235719 3 года назад +7

    സാറിന്റെ വിശദീകരണവും അവതരണവും എനിക്ക് ഭയങ്കര ഇഷ്ട്ടാ..😊❣️❣️

  • @abhijithpnadal5052
    @abhijithpnadal5052 3 года назад +58

    Le light: I AM TRAPPED 😂

    • @Rahul-iu7jl
      @Rahul-iu7jl 3 года назад +1

      Ee comment ittalo ennu njan alochichatha 😀😀

    • @Subi-jf5do
      @Subi-jf5do 3 года назад +1

  • @goutham01krish123
    @goutham01krish123 3 года назад +5

    ഇപ്പോൾ video ഇട്ടാലും ഞങ്ങൾ ഉണ്ടാവും😍, കാരണം ഞങ്ങടെ uyir ആ jr nde studio,അല്ല ഞങ്ങടെ സ്വന്തം studio 😜❤️ the only jr studio.❤️❤️

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 года назад +2

    ഇതൊക്കെ പറഞ്ഞു തരുന്ന ജിതിൻ സാറിന് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ ❤️❤️❤️

  • @TheJoshuacassel
    @TheJoshuacassel 3 года назад +3

    First time I have become a paid member for a RUclips channel and that is only because of utmost respect I have for you Jithin. You are a bright mind that should not be limited just to youtube but should represent our country" s space ambitions at international stage

  • @AlbincJoy
    @AlbincJoy 3 года назад +1

    ഞാൻ 2049-ൽ ആണ്. ഇവിടെ ഇന്ത്യയിൽ കാപ്പികളർ ഫംഗസ് സ്ഥിരീകരിച്ചു. കോവിഡ് 38-ആം തരംഗം തുടങ്ങി. പെട്രോൾ വില ലിറ്ററിന് 64 പൈസ കുറഞ്ഞു 280 രൂപ ആയി. ലോക്ക് ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചു. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ വാറ്റ് നടത്താം. ചൈന യിൽ പുതിയ ഇനം വൈറസ് കണ്ടെത്തി. നിലവിൽ കണ്ടെത്തിയ 638 ഇനം പുതിയ വൈറസുകൾ അവരുടെ സംഭാവനയാണ്.

  • @pindropsilenc
    @pindropsilenc 3 года назад +41

    ഈ സമയത്ത് ഇട്ടാൽ കാണില്ലന്ന് കരുതിയോ ??
    വിടമാട്ടെൻ

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +17

      🤣🤣. ലെ vi net 😭

    • @teslamyhero8581
      @teslamyhero8581 3 года назад +2

      😀😀😀🤝🤝🤝

    • @as_win005
      @as_win005 3 года назад +1

      @@jrstudiomalayalam Anubhavikkan koode njangalumunde😌✌️

  • @johnsononattuk8716
    @johnsononattuk8716 3 года назад

    ദൈവം പ്രകാശമാണ്
    എല്ലാം ദൈവത്തിൻ്റെ ജ്ഞാനം .

  • @akhilca6232
    @akhilca6232 3 года назад +4

    ❤🔥 നിങ്ങൾ പൊളി ആണ്.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +1

    പ്രപഞ്ച രഹസ്യം 100 ഉറപ്പ് ഒന്നും പറയുവാൻ സാധിക്കില്ല
    ഇപ്പോൾ നമ്മൾ കണ്ട് മനസ്സിലാക്കി വെക്കുന്നത് പിന്നീട് വേറെ പരീക്ഷണങ്ങൾ നടക്കുമ്പോൾ വേറെ ആയിരിക്കും പറയുക
    (പല കാര്യങ്ങളും അങ്ങിനെ ആയിരുന്നു )
    അവതരണം നല്ല രസമാണ്

  • @johanjacob5046
    @johanjacob5046 3 года назад +3

    Super... The fact that we are looking back in time is amazing.... Jithinetta examoke kazhinjo

  • @abunirmal2535
    @abunirmal2535 3 года назад +1

    Nammude appuppanta appuppanta appuppanta....angane laksha kanakinu appuppanta prayam indu soorya prakashathunu. Appo ini kanunbol, onnu bhahumanikkanam.🙏♥️

  • @aue4168
    @aue4168 3 года назад +3

    നടുപാതിര + സൂര്യൻ നല്ല കോമ്പിനേഷൻ.

  • @Bini392
    @Bini392 3 года назад

    പറയാതെ വയ്യ താങ്കളുടെ അവതരണശൈലി പ്രശംസനീയം തന്നെ.
    സ്പേസ് സയൻസ് എനിക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഞാൻ എല്ലാ വീഡിയോ കളും മുഴുവനും കാണാറുണ്ട്. മാത്രവുമല്ല. തങ്കളുടെ ചാനൽ എല്ലാവരിലും പ്രത്യേകിച്ച് കുട്ടികളിൽ എത്തിക്കുന്നതിന് ഞാൻ ശ്രമിക്കാറുണ്ട്.

  • @jabirkodur
    @jabirkodur 3 года назад +7

    ജിതിൻ ബ്രോ... ആ കള്ളച്ചിരി 👍👍👍so cute👍വേറെ ആർക്കേലും തോന്നിയോ???

  • @sunilkumar-ii6ii
    @sunilkumar-ii6ii 3 года назад

    അവസാനം രോമാഞ്ചം 👌👌👌

  • @brianoconner8405
    @brianoconner8405 3 года назад +33

    Why is a black hole so powerful, since gravity is the weakest force??

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +41

      Beacause of the property.. Greater the mass, more gravity

  • @bijupurushothaman
    @bijupurushothaman 3 года назад

    2:28 യൂ ട്യൂബ് ചാനലുകളിൽ വച്ചേറ്റവും പ്രിയപ്പെട്ട ഇൻട്രോ words...❤️❤️❤️

  • @mankadakkaran
    @mankadakkaran 3 года назад +7

    ⚡️

  • @sarithavasudevan6368
    @sarithavasudevan6368 3 года назад +2

    Kidu vediyuo... ജിത്തു.... soooper 😍🤩😘🙏👍♥❤🙌🤝👌👐💞💕...... 😴🙏👍

  • @uarethecringestasf
    @uarethecringestasf 3 года назад +5

    ഹോ... എനിക്ക് വയ്യ
    ചേട്ടൻ ട്വിസ്റ്റും കൊണ്ടുവരാൻ തുടങ്ങിയോ....😎

  • @mohammedfazal4001
    @mohammedfazal4001 3 года назад +1

    സാധാരണ സംസാരിക്കുന്നത് പോലെ അല്ലാലോ ഇന്ന്.. ശൈലിയിൽ എന്തോ ഒരു മാറ്റം ഉള്ളത് പോലെ... ☺️
    ഇനി ചിലപ്പോ എനിക്ക് മാത്രം തോന്നിയത് ആവും ☺️☺️
    എന്തായാലും ഈ വിഷയവും എന്നത്തേയും പോലെ അടിപൊളി 👌👌👌

  • @ecshameer
    @ecshameer 3 года назад +8

    "ഞാൻ പറഞ്ഞതിൽ ഒരു തെറ്റുണ്ട്" എന്നെ പരാമർശം വന്നപ്പോൾ JR broiii ക്ക് ചിരി വന്നത് ഞാൻ മാത്രമാണോ കണ്ടത്🤣🤣🙏

  • @Unniu2
    @Unniu2 3 года назад +2

    വ്യത്യസ്തമായുള്ള ഉള്ള വിഷയങ്ങളും പുതിയ അറിവുകളും നൽകുന്നതിന് നന്ദി bro🙏😊

  • @jayajeevg3364
    @jayajeevg3364 3 года назад +6

    Sooryante vishamam polum manassilakkiyallo....😂😂
    "Thankal oru valiya manushyanaanu"

  • @teslamyhero8581
    @teslamyhero8581 3 года назад

    മനസാ വാച കർമണാ ചിന്തിക്കാത്ത കാര്യം. സൂര്യഹൃദയത്തിൽ നിന്നുള്ള പ്രകാശത്തിന്റെ യാത്ര.. രാവിലെ നോക്കുമ്പോൾ നമ്മുടെ കണ്ണിൽ പതിക്കുന്ന പ്രകാശത്തിന് എന്നും മധുരപതിനേഴ് ❤❤😀😀താങ്ക് യു JR....പ്രകാശത്തിന്റെ സങ്കീർണത വിവരിക്കുന്ന അടിപൊളി വീഡിയോ 👍👍👍

  • @CreativeThinkingSujith
    @CreativeThinkingSujith 3 года назад +4

    *എന്തുകൊണ്ടാണ് സൂര്യന്റെ കൊറോണ എന്ന് അറിയപ്പെടുന്ന ലയെറിനു സൂര്യന്റെ surface നേക്കാൾ ചൂട് കൂടുതൽ? ശാസ്ത്രജ്ഞന്മാർക്ക് അതിനു കിട്ടിയോ?*

  • @suryadasmh3783
    @suryadasmh3783 3 года назад +1

    vere level jithin chetta oru prathyeka sugham ithu kandathinu shesham...poli

  • @PJ-jj3ig
    @PJ-jj3ig 3 года назад +4

    പെട്ടെന്ന് സൂര്യപ്രകാശം നിന്ന് പോയാൽ എന്തൊക്കെ സംഭവിക്കും എന്നൊരു വീഡിയോ തയാറാക്കാമോ

  • @vidhurisonk4096
    @vidhurisonk4096 3 года назад +1

    13:38 Wow..🔥

  • @gokuldeep3969
    @gokuldeep3969 3 года назад +4

    13:22 സാറിന് പറഞ്ഞപ്പോ mistske സംഭവിച്ചതാണോ?
    500 sec ഭൂമി,45 sec വ്യാഴം

  • @renjunp8438
    @renjunp8438 3 года назад

    സൂപ്പർ ഗ്രേറ്റ്‌ 👏👏

  • @sous6302
    @sous6302 3 года назад +13

    ലെ പ്രകാശം : ഐ ആം ട്രാപ്പ്ഡ് 🥴

  • @aneeshratheesh7296
    @aneeshratheesh7296 3 года назад

    എല്ലാ വീഡിയോയും കാണുന്നുണ്ട് .👍👍👍കൂടുതൽ കാര്യങ്ങൾ പഠിക്കാൻ കഴിയുന്നു .❤️

  • @Pestime_7
    @Pestime_7 3 года назад +6

    ബഹിരാകാശ വാഹനവുമായി ഒരു ബന്ധവും ഇല്ലാതെ ബഹിരാകാശത്തേക്ക് ഓരാൾ ചാടുന്നു. എങ്കിൽ ആയാൽ ഭൂമിയെ ആണോ അതോ സൂര്യനെ ആണോ ചുറ്റുന്നത് ?

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +9

      ഭൂമിയെ ചുറ്റുന്ന വാഹനത്തിൽ നിന്ന് ആണെങ്കിൽ ആൾ ചാടിയാലും ഭൂമിയെ തന്നെ ചുറ്റും

    • @jaleel788
      @jaleel788 3 года назад

      @@jrstudiomalayalam അവനെ എങ്ങനെ രക്ഷപ്പെടുത്തും?

  • @tilong199
    @tilong199 3 года назад

    ഒരു പാട് ഫിസിക്സ് ചാനലുകൾ ഞാൻ കണ്ടിട്ടുണ്ട് എന്നൽ ഇങ്ങനെ ഒരു വിശദീകരിക്കുന്ന channel അത് JR studio മാത്രം ആൺ ഒരു സംശയവും ഇല്ല

  • @Ojsgejknrvjyajopannggvakka
    @Ojsgejknrvjyajopannggvakka 3 года назад +3

    ദൈവം ഉണ്ട്, ഉണ്ടോ, ഉണ്ടില്ലേ, ഉണ്ണണോ 😜😆അന്തോം കുന്തോം ഇല്ലാതെ ടെറസിൽ രാത്രി മാനം നോക്കി, religious cosmology ഒക്കെ ഗൂഗിൾ ചെയ്ത് കിടക്കുമ്പോൾ, ദേ വരുന്നു നോട്ടിഫിക്കേഷൻ 😜

  • @subrahmanianpraman5836
    @subrahmanianpraman5836 3 года назад

    ഹായ്‌ ജിതിൻ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട് .വളരെ വിഞ്ജാനപ്രദം ആണ് .thank you very much

  • @robinfrancis3299
    @robinfrancis3299 3 года назад +3

    Jithin chettan fans like adik❤️🔥

  • @Imendlesss
    @Imendlesss 3 года назад +1

    superb content bro.... Adhyam ayitt anu kelkkunnath.... valare nannayi paranju thannu... hats off bro

  • @anumtz2715
    @anumtz2715 3 года назад +12

    Time travel ishtamullavar undo😄❤

  • @Amazing46810
    @Amazing46810 3 года назад

    ഒരു പ്രകശകണം ആയി സഞ്ചരിക്കണം. ഞാനൊഴികെ എല്ലാം നിശ്ചലമായി നിൽക്കുന്നത് പോലെ തോന്നും..

  • @rjstudio5730
    @rjstudio5730 3 года назад +4

    വ്യാഴത്തിൽ പ്രകാശം എത്തുന്ന വേഗത 45 സെക്കന്റ്‌ എന്ന് പറഞ്ഞത് 45 മിനിറ്റ് ആണോ?

  • @sreenathijk2952
    @sreenathijk2952 3 года назад +1

    Chettan arrivinte prakashamane....🤩🤗

  • @lokilaufison353
    @lokilaufison353 3 года назад +29

    2080 ഇൽ കാണുന്നവർ ഉണ്ടോ 😁😁😁

    • @abcabc8869
      @abcabc8869 3 года назад +2

      2080 ഇല്‍ ചൊവ്വയില്‍ നിന്ന് 😜

    • @jefindx
      @jefindx 3 года назад

      ഞാൻ 2150 il ആണ്.. ടൈം reversal ചെയ്തു വന്നതാ..

    • @kedardev
      @kedardev 3 года назад +2

      കള്ള് കിട്ടാനില്ല... 😁😁😁നിങ്ങൾ കഞ്ചാവ്....എവിടെനിന്ന് കിട്ടുന്നു bro... s... കഞ്ചാവ് അടിച്ചാൽ ഒരു മണിക്കൂർ കൊണ്ട് 2080അല്ല 5555 വരെ പോയി വരാം അല്ലെ 😇😇അപ്പോൾ time travel ഒക്കെ ഇതടിച്ചു പറയുന്നതാണോ??? 😁😇😇

    • @lokilaufison353
      @lokilaufison353 3 года назад

      @@kedardev 🤣🤣🤣

    • @aswanit.u2149
      @aswanit.u2149 3 года назад

      I'm from 2232

  • @amalkumar9185
    @amalkumar9185 3 года назад +1

    ഇതെല്ലാം കേട്ട് എന്റെ കിളിപോയ അവസ്ഥയാ 😶

  • @uarethecringestasf
    @uarethecringestasf 3 года назад +3

    രാത്രി വീഡിയോയുമായി വന്ന ചേട്ടനെ വെറുതെ വിടുമോ
    അധ് കണ്ടിട്ട് ആണ് കിടന്ന് ഉറങ്ങിയത്....

  • @rajeevr7621
    @rajeevr7621 3 года назад

    *ജിതിന്റെ മിക്ക വീഡിയോ യും ആഹാരം കഴിക്കുമ്പോൾ കാണാൻ ഇടും.. കൃത്യം കഴിച്ചു കഴിയുമ്പോ വീഡിയോ യും തീരും..* 😝😝

  • @mdevanarayanan1071
    @mdevanarayanan1071 3 года назад +4

    ക്ലബ്ഹൗസിൽ ചർച്ചകൾ വേണം എന്നുള്ളവർ ലൈക്‌ 👍

  • @vbstudio55
    @vbstudio55 3 года назад

    ഇങ്ങടെ വീഡിയോ കണ്ടു കണ്ട് ഞാൻ ഒരു ശാസ്ത്രഞ്ജൻ ആവാൻ സാധ്യത ഇണ്ട്ട്ടാ...🥰🤩😍😘✌️

  • @anupchicago23q
    @anupchicago23q 3 года назад +1

    Hai, i luv science, and space. Space ennu chinthikumbol oru albudhamanu, i like ur video and ur deep knowledge. Keep it up

  • @aadithyadevpv2778
    @aadithyadevpv2778 3 года назад +1

    Super big fan bro💪

  • @ststreams3451
    @ststreams3451 3 года назад +1

    Brilliantly explained 👏👏

  • @jacksonchristopher3028
    @jacksonchristopher3028 3 года назад

    Jithin Bro,
    SuperbBBB ❤️

  • @aswanit.u2149
    @aswanit.u2149 3 года назад

    JR Studio , Bepur Sultan - Most Favourite
    thanks a lot sir .. 🙂💕

  • @bijubiju7954
    @bijubiju7954 3 года назад +2

    From my heart thanks thanks thanks.

  • @shareefmatta745
    @shareefmatta745 3 года назад +1

    Jithin bro ningale study really appreciated. ...

  • @shibinrajanshibinrajan4906
    @shibinrajanshibinrajan4906 3 года назад

    മച്ചാനെ അടിപൊളി

  • @procyphermxc8434
    @procyphermxc8434 3 года назад

    Science nte simhama... Very good bro

  • @abinjoseph5028
    @abinjoseph5028 3 года назад +1

    Highly Informative🔥🔥❤️

  • @anjanapreji
    @anjanapreji 3 года назад +1

    Very interesting content bro..

  • @jerinjayan6864
    @jerinjayan6864 3 года назад +1

    Good explanation chetta 👍👍👍

  • @lejojraj5782
    @lejojraj5782 3 года назад

    💐
    അടിപൊളി👌👍

  • @krishnakumarbg747
    @krishnakumarbg747 3 года назад

    Super explanation jr bhai....

  • @meccart
    @meccart 3 года назад

    jithin bro meesha supper aanu.....👍👍👍👍👍👍

  • @sarathkumar-hp9hc
    @sarathkumar-hp9hc 3 года назад

    കിടു കിക്കിടു 👌👌👌👌👌👌👌

  • @parvathys1056
    @parvathys1056 2 года назад

    Sooryante vishamathe kurich ee prapanchathile chinthicha ore orale aarikum Jithin chettan!! 😅
    Honestly your videos are really interesting and informative. Kudos to the great work 👏👏👏

  • @rahulrajan3217
    @rahulrajan3217 3 года назад

    സ്കൂളിൽ പഠിച്ചുതീർത്തതിനേക്കാൾ എത്രയോ ഇരട്ടി അറിവുകളാണ് JR സ്റ്റുഡിയോയിൽ നിന്നും അറിയാൻ സാധിക്കുന്നത്. ഒന്നാം ക്ലാസ്സുമുതൽ JR സ്റ്റുഡിയോ കാണാൻ സാധിച്ചിരുന്നെങ്കിൽ ലോകം അറിയപ്പെടുന്ന വലിയൊരു സയന്റിസ്റ്റ് ആയേനെ

  • @BinuBose17
    @BinuBose17 3 года назад +2

    Very interesting topics😍

  • @arunkunjappan
    @arunkunjappan 3 года назад

    Great information...
    Well presentation...
    All the best...
    Thanks....

  • @vishnur3781
    @vishnur3781 3 года назад

    Hai my dear brother, you are really great, may God bless you to get job at NASA

  • @abinmarkose8333
    @abinmarkose8333 3 года назад

    ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ Kite Experiment, Faraday's Cage എന്നിവയെക്കുറിച്ച് വീഡിയോ ചെയ്യാമോ ചേട്ടാ🤗🤗❤️

  • @sarathck8591
    @sarathck8591 3 года назад

    e knowledge sarikum neti...😲.superb....😍😍😍

  • @Selenaura-Gratitude
    @Selenaura-Gratitude 3 года назад

    Supper explanation jithin..

  • @YuvalNoahHarri
    @YuvalNoahHarri 3 года назад

    Well explained jr studio malayalam

  • @abdulsathar367
    @abdulsathar367 3 года назад +1

    ഏത് നട്ടപ്പാതിരാക്കായാലും താങ്കളുടെ Vidio കാണുവാൻ താ

  • @sonyjoseph1835
    @sonyjoseph1835 3 года назад

    Super presentation.... 👍

  • @rajeshsithara2964
    @rajeshsithara2964 3 года назад

    താങ്ക്സ്

  • @asishpularypulary8143
    @asishpularypulary8143 3 года назад

    👏👏👏പുതിയ അറിവ്...

  • @jamalmohammed4772
    @jamalmohammed4772 3 года назад

    Good explain 👍👍👍👍👍🔆🔆🔆🔆🔆🔆🔆

  • @sarathkgs
    @sarathkgs 3 года назад +1

    നമ്മൾ ഇന്നുവരെ അറിയാത്ത പല മൂലകങ്ങളും നക്ഷത്രകാമ്പുകളിൽ ഒളിഞ്ഞിരിക്കുന്നുണ്ട് ...

  • @sanjaysabu3
    @sanjaysabu3 3 года назад

    *പാവം കുറെ കഷ്ടപ്പെട്ടിട്ടാണ് നമക്ക് പ്രകാശവും ഊർജവും തരുന്നത്...* 😪

  • @sadiquerahiman
    @sadiquerahiman 3 года назад +2

    Really appreciate your skills to explain these kind of subjects, easily understandable for common man
    Thanks JR

  • @skmass2808
    @skmass2808 3 года назад

    Thank you very much

  • @vishnukumarg7966
    @vishnukumarg7966 3 года назад

    അടിപൊളി ഒരു പുതിയ അറിവ്

  • @alanchristopher3356
    @alanchristopher3356 3 года назад +2

    Bro എത്രയും ‌വേഗം 200K subscribe എത്തട്ടേ🎆