Это видео недоступно.
Сожалеем об этом.

ടൈം ട്രാവൽ എന്ന ഭ്രാന്തൻ ഐഡിയ

Поделиться
HTML-код
  • Опубликовано: 13 июн 2021
  • Bootstrap paradox
    ടൈം ട്രാവൽ ഉപയോഗിച്ച് പുറകിലോട്ട് സഞ്ചരിച്ചാൽ എന്ത് സംഭവിക്കും. മനുഷ്യനെ കുഴക്കുന്ന ഒരു ചോദ്യമാണ് ഇത്. അത്തരത്തിൽ സംഭവിക്കാനിടയുള്ള പ്രശ്നങ്ങളെ കുറിച്ചാണ് ഈ വീഡിയോ ചർച്ച ചെയ്യുന്നത്.(bootsptrap paradox in Malayalam )
    Official ayi email ayakkan - jrstudiomalayalam@gmail.com
    Variety topic podcast kelkano- open.spotify.c... (spotify)
    - anchor.fm/jr-s... (anchor)
    Instagramil varuuu-- ...
    Telegramil sci fi cinema veno - t.me/jrstudiom...
    Fbil post idarund- / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS :copyright to ®Jithinraj RS™.
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 1,1 тыс.

  • @jrstudiomalayalam
    @jrstudiomalayalam  3 года назад +140

    നിങ്ങളുടെ സംശയങ്ങൾ 1 min താഴെ തീർക്കുവാൻ shorts മാത്രമിടുന്ന ചാനെൽ തുടങ്ങീട്ടുണ്ടേ -
    ruclips.net/channel/UC8hpSCPDWrjOGgjA4uOX5kA

    • @abhaybsrocky6966
      @abhaybsrocky6966 3 года назад +3

      Ok sir

    • @goutham01krish123
      @goutham01krish123 3 года назад +5

      Yes👍

    • @prathapwax
      @prathapwax 3 года назад +4

      ok

    • @athul.krishna
      @athul.krishna 3 года назад +2

      Njan inn angane oru channel thudangi one minute science enn perittitt .......... Waikunneram story kanditt nokkiyappo jr shorts enn puthiyoru channel um kandu.............. Coincidence ❤️

    • @anoopr5321
      @anoopr5321 3 года назад +2

      Perfect OK.

  • @18abhinavp36
    @18abhinavp36 3 года назад +217

    ഓൺലൈൻ ക്ലാസ്സ് പോലും ഇങ്ങനെ ഇരുന്നു കാണാറില്ല.... എന്നാല് നിങ്ങളെ ഓരോ വിഡിയോയും ഇരുന്നു കണ്ട് പോവും ❤️

  • @Unniu2
    @Unniu2 3 года назад +137

    പഴയ കാലത്തിലോട്ട് പോകാൻ പറ്റിയിരുന്നെങ്കിൽ പൂർവികരോട് സ്വത്തുക്കൾ ഒന്നും വിറ്റ് തുലയ്ക്കല്ലേ എന്ന് പറയാമായിരുന്നു😂😂😂

    • @cseriesbassboosted7554
      @cseriesbassboosted7554 3 года назад +1

      Sathyam

    • @monishm.p8484
      @monishm.p8484 3 года назад +1

      അതെ.... സത്യം

    • @karthikmr7297
      @karthikmr7297 3 года назад +11

      അതിലും നല്ലത് കുറച്ച് bit coin വാങ്ങുന്നതാ

    • @cseriesbassboosted7554
      @cseriesbassboosted7554 3 года назад +2

      @@karthikmr7297 😜😜😜

    • @xd-so9xf
      @xd-so9xf 3 года назад +1

      @@karthikmr7297 it's a pump and dump scheme😂

  • @carlsagan8879
    @carlsagan8879 3 года назад +127

    ചിന്തിച്ചാൽ അന്തവുമില്ല, ചിന്തിച്ചില്ലെങ്കിൽ കുന്തവുമില്ല എന്നതാണ് paradox കൾ 🤪..
    Nice video bro 💝

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +16

      😂😂

    • @AnilKumar-vn1pe
      @AnilKumar-vn1pe 3 года назад +5

      ഈ വീഡിയോ വെറുതെ തമാശക്ക് വേണ്ടി ഇട്ടതാണ്. ഇതിൽ സയൻസ് ഇല്ല.

    • @abhinavvjyn9475
      @abhinavvjyn9475 3 года назад

      @@AnilKumar-vn1pe aysheri

    • @navaneethr9609
      @navaneethr9609 3 года назад +1

      @@AnilKumar-vn1pe kollam polii👏

    • @anumtz2715
      @anumtz2715 3 года назад +1

      @@AnilKumar-vn1pe 😲🙄

  • @mankadakkaran
    @mankadakkaran 3 года назад +127

    Interesting... 💕🔥

    • @manum.r2491
      @manum.r2491 3 года назад +5

      kore edath kandallo

    • @abhinavp578
      @abhinavp578 3 года назад +2

      Enge paathalum neeyade😂

    • @aparna907
      @aparna907 3 года назад +2

      𝑰𝒗𝒊𝒅𝒆𝒎 𝒗𝒂𝒏𝒐𝒐𝒐😄😄

    • @sanal_bxfstudios2763
      @sanal_bxfstudios2763 3 года назад

      Thalaivare neegala 😁😁

    • @nakthancharan2585
      @nakthancharan2585 3 года назад

      എങ്കെ പാർതാലും നീയാ🙆‍♂️ മങ്കടക്കാരാ 😄

  • @flash.gamer20234
    @flash.gamer20234 3 года назад +31

    👏👏 ഇങ്ങനെ ഉള്ളത് കേൾക്കുമ്പോൾ എന്തക്കയോ, ടൈം ട്രാവവൽ വീഡിയോ കൂടുതൽ ചെയ്യണം

  • @explorertraveller5723
    @explorertraveller5723 3 года назад +133

    "The end is the beginning.and the beginning is the end"
    Dark🖤

    • @rajbalachandran9465
      @rajbalachandran9465 3 года назад +8

      പുനരപി ജനനം പുനരപി മരണം
      പുനരപി ജനനീ ജഠരേ ശയനം

    • @fkingnobody
      @fkingnobody 3 года назад +5

      "Initiate splinter sequence"

    • @comradegaming8220
      @comradegaming8220 3 года назад +4

      We will meet you in the red forest.

    • @adarsh7186
      @adarsh7186 3 года назад +1

      Everything is connected

    • @user-nf2xw5nq8u
      @user-nf2xw5nq8u 2 года назад

      @@rajbalachandran9465 സിവനെ

  • @abinkalex7310
    @abinkalex7310 3 года назад +83

    Time travel എന്നും എന്റെ ഒരു Twist ആയിരിന്നു 😆👽👁️

    • @aparna907
      @aparna907 3 года назад +1

      😄𝓮𝓷𝓽𝓮𝔂𝓾𝓶

    • @48Dileep
      @48Dileep 3 года назад +2

      ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി (INO) യെ പറ്റി ഒരു പോസ്റ്റ്, കൂടെ ഒരു അഭ്യർത്ഥനയും...
      ഒരു ചോദ്യത്തിൽ നിന്ന് തുടങ്ങാം: നമ്മുടെ ചുറ്റും എപ്പോഴും മഴ പോലെ പെയ്യുന്ന കണികകൾ (പാർട്ടിക്കിൾസ്) ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ?! നമുക്ക് അവയെ നമ്മുടെ കണ്ണ് കൊണ്ട് കാണാൻ പറ്റില്ല, പക്ഷെ പാർട്ടിക്കിൾ ഡിറ്റക്ടർ (particle detector) ഉപയോഗിച്ച് കാണാൻ പറ്റും! പാർട്ടിക്കിൾ ഡിറ്റക്ടർ ഉണ്ടാക്കാൻ സാധാരണക്കാരന് പറ്റുമോ? പറ്റും! ഡ്രൈ ഐസ് (Dry ice അഥവാ solid CO2, തണുപ്പിന് വേണ്ടി) എവിടുന്നെങ്കിലും ഒപ്പിക്കാൻ പറ്റിയാൽ ഈ പാർട്ടിക്കിൾ മഴയെ (particle shower) നമുക്ക് കാണാൻ ഉള്ള ഒരു ഉപകരണം ഉണ്ടാക്കാം. ഇതിന്റെ യൂട്യൂബ് ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു [1]. 1927-ൽ നൊബേൽ പുരസ്കാരം കിട്ടിയത് ഈ യൂട്യൂബ് വിഡിയോയിലെ കണ്ടുപിടുത്തത്തിന് ആണ് - ക്‌ളൗഡ്‌ ചേംബർ എന്ന് പറയും!
      ഏതൊക്കെ തരം പാർട്ടിക്കിൾസ് ആണ് നമ്മുടെ ചുറ്റും പെയ്ത് കൊണ്ടിരിക്കുന്നത്? എത്ര എണ്ണം? ഈ പാർട്ടിക്കിൾ മഴ എങ്ങനെ ആണ് ഉണ്ടാവുന്നത്? ഇതൊക്കെ പഠിക്കുന്ന ശാഖ ആണ് കോസ്മിക് റേ ഫിസിക്സ് (Cosmic Ray Physics). ഭൂമിയുടെ ഉപരിതലത്തിൽ (surface-ൽ) എല്ലാ ചതുരശ്ര മീറ്ററിലും ഓരോ സെക്കണ്ടിലും ഏകദേശം 150 മ്യുഓൺ (muon) എന്ന കണികകൾ പെയ്തു കൊണ്ടിരിക്കുന്നു. മ്യുഓൺകൾ മാത്രമല്ല പെയ്യുന്നത്, ഏകദേശം അത്രയും തന്നെ ന്യൂട്രിനോ എന്ന കണികകളും പെയ്തു കൊണ്ടിരിക്കുന്നു. ഈ കണികകളെ കുറിച്ച് അറിയണം എങ്കിൽ നിങ്ങൾ "സ്റ്റാൻഡേർഡ് മോഡൽ" (Standard Model) എന്ന് ഗൂഗിളിൽ പരതുക. മലയാളത്തിൽ വിവരിക്കുന്ന ഒരു വീഡിയോ ചുവടെ കൊടുക്കുന്നു [2]. മ്യുഓണെ കുറിച്ച് ചുരുക്കത്തിൽ പറഞ്ഞാൽ, അത് ഇലക്ട്രോൺ പോലെ ഉള്ള ഒരു കണികയാണ് - അടിസ്ഥാനപരമായി ഇലക്ട്രോൺന്റെ അതേ സവിശേഷതകൾ (properties) ആണുള്ളത്, ഒരേയൊരു വ്യത്യാസം മാത്രം, ഇലക്ട്രോണിനെക്കാൾ ഏകദേശം 200 മടങ്ങ് മാസ്സ് (പിണ്ഡം) ഉണ്ട് മ്യുഓണിന്. പക്ഷെ ഇത് കാരണം മ്യുഓൺ "സ്റ്റേബിൾ" അല്ല - അത് കുറച്ചു നേരത്തിനുള്ളിൽ ഡീക്കേ (decay) ആയി ഒരു ഇലക്ട്രോണും രണ്ട് ന്യൂട്രിനോക്കളും ആവും.
      ഭൂമിയിൽ ഓരോരോ സ്ഥലങ്ങളിൽ മ്യുഓൺ മഴയുടെ അളവ് വ്യത്യസ്തം ആണ്. ഓരോ ദിശയിൽ നിന്നും വരുന്ന മ്യുഓൺകളുടെ എണ്ണം വ്യത്യസ്തം ആണ്. മദുരൈയിൽ ഉള്ള mini-ICAL എന്ന പാർട്ടിക്കിൾ ഡിറ്റക്ടറിന്റെ ഫോട്ടോ ആണ് പോസ്റ്റിന്റെ കൂടെ കൊടുത്തിരിക്കുന്നത് (നീല പെയിന്റ് അടിച്ച ഐറ്റം). കഴിഞ്ഞ മൂന്ന് വർഷമായി മദുരൈയിൽ പെയ്യുന്ന മ്യുഓൺകളുടെ എണ്ണം, ഏത് ദിശയിൽ നിന്ന് വരുന്നു, എത്ര ഊർജ്ജത്തോടെ (വേഗതയോടെ) വരുന്നു എന്ന് ഒക്കെ ഈ mini-ICAL എന്ന ഡിറ്റക്ടർ പഠിക്കുന്നു...
      അപ്പോൾ ICAL ഡിറ്റക്ടർ എന്താണ്? ന്യൂട്രിനോക്കളെ പഠിക്കാൻ ആണ് ICAL എന്ന ഡിറ്റക്ടർ ഉപയോഗിക്കുന്നത്! പക്ഷെ ഈ ഡിറ്റക്ടർ ഇത് വരെ ഉണ്ടാക്കിയിട്ടില്ല. തേനി ജില്ലയിൽ വരാൻ ഇരിക്കുന്ന ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററിയിൽ (INO) പണികഴിക്കണ്ട ഡിറ്റക്ടർ ആണ് ICAL. mini-ICALന്റെ ഏകദേശം 600 മടങ്ങു വലിപ്പം ഉള്ളത് ആയിരിക്കും ICAL ഡിറ്റക്ടർ. ന്യൂട്രിനോകൾക്ക് ചാർജ് ഇല്ല. അത് വളരെ അപൂർവ്വം ആയി മാത്രമേ ഡിറ്റക്ടറിൽ "തൊടുക"യൊള്ളു (rarely interacts). അപൂർവ്വം ആയി അത് ഡിറ്റക്ടറിൽ തൊടുകയും, ഒരു മ്യുഓണെ ഉളവാക്കുകയും ചെയ്യും. പിന്നെ ICAL ഇങ്ങനെ ഉളവായ മ്യുഓണിന്റെ പാത റെക്കോർഡ് ചെയ്യും.
      ICALഇന് ഒരു അഞ്ച് നില കെട്ടിടത്തിന്റെ അത്ര ഉയരം വരും! കൂടുതൽ വലുത് ആണെങ്കിൽ കൂടുതൽ ന്യൂട്രിനോക്കളെ ഡിറ്റക്ട് ചെയ്യാൻ പറ്റും. ഇത്ര വലിയ ഡിറ്റക്ടർ ആയിട്ടും ഒരു ദിവസം വെറും മൂന്നു ന്യൂട്രിനോകളെ മാത്രമേ ഡിറ്റക്ട് ചെയ്യുകയൊള്ളു! ഇത് കൊണ്ട് വർഷങ്ങൾ (കുറഞ്ഞത് 10 വർഷം എങ്കിലും) എടുക്കും ആവശ്യത്തിന് ന്യൂട്രിനോകളെ ഡിറ്റക്ട് ചെയ്തു അവയുടെ മാസ്സ് (പിണ്ഡം) ആയി ബന്ധപ്പെട്ടുള്ള ഒരു ചോദ്യത്തിന് (mass ordering of neutrinos) ഉത്തരം കണ്ടുപിടിക്കാൻ!
      പ്രധാന പ്രശ്‍നം എല്ലായിടത്തും ഉള്ള മ്യുഓൺ മഴയാണ്, ഇങ്ങനെ പെയ്യുന്ന മ്യുഓൺകളിൽ നിന്നും ന്യൂട്രിനോക്കൾ ഉളവാക്കുന്ന മ്യുഓൺകളെ വേർതിരിച്ചു എടുക്കാൻ നമുക്ക് കഴിയി

    • @abinkalex7310
      @abinkalex7310 3 года назад +1

      @@48Dileep താങ്കൾ ഒരു അസൽ 👏🏻പഠിപ്പി തന്നെ 😄❤❤

    • @Abhinav_rs
      @Abhinav_rs 3 года назад

      @@48Dileep 😯😮😳🤯

  • @shintojames6476
    @shintojames6476 3 года назад +44

    ഇത് ഡാർക്ക്‌ കണ്ടതിനേക്കാൾ കടുപ്പം ആയല്ലോ. മൊത്തത്തിൽ കിളി പോയി 😂😂😂

  • @jasminstudio7758
    @jasminstudio7758 2 года назад +7

    ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം ടൈം ട്രാവൽ 😊

    • @dsvaisakh
      @dsvaisakh 9 месяцев назад

      It is possible to travel to future

  • @bigboss6943
    @bigboss6943 3 года назад +19

    നമ്മുടെ മുൻപിൽ കാണുന്ന ലോകം തന്നെ ഇല്ലെന്നു വിചാരിച്ചു വട്ട് ചുമ്മാ പിടിപ്പിച്ചു രസം കൊള്ളുന്ന എന്നോടോ ബാല 😝😝😝

    • @cryptonomical
      @cryptonomical 3 года назад +2

      അതേ
      ഇതൊക്കെ എന്താണെന്ന് ഒരു പിടുത്തവും ഇല്ല
      ഞാൻ എന്നുള്ള സംഭവം ഉള്ളതാണോ അതോ ഇതൊക്കെ എന്ത് തേങ്ങ ആണാവോ

  • @toploop4546
    @toploop4546 3 года назад +89

    Bootstrap paradox, grandfather paradox, parallel universe,parallel reality yella arach kalakkiya series DARK 😍

    • @kiranrs7055
      @kiranrs7055 3 года назад +1

      Pakuthi kandit nirthi. Thala karangi avasanam.... 😂

    • @j_l_s2243
      @j_l_s2243 3 года назад +3

      Stein's gate kandukuno??

    • @me-qu9bb
      @me-qu9bb 3 года назад +1

      Everything is connected

    • @abhishek1978
      @abhishek1978 3 года назад +1

      @@j_l_s2243 njan oru episode kandu, bakki kaanano, nallathano

    • @j_l_s2243
      @j_l_s2243 3 года назад +1

      @@abhishek1978 Yeah

  • @sathyakv8900
    @sathyakv8900 3 года назад +90

    ഇനിയും ഇത് പോലത്തെ videos വേണം എന്നുള്ളവർ like adiku gooys😇

    • @user-up6ei3rv9p
      @user-up6ei3rv9p 6 месяцев назад

      These all things must be studied around 1970.

  • @GAMERROBIN..
    @GAMERROBIN.. 3 года назад +28

    എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള വിഷയമാണ് time travel

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 3 года назад +1

    ഒരു വീഡിയോ ചെയ്യുമ്പോ കാണുമ്പോ വെറും 15 mnt ഒള്ളു, പക്ഷെ അതിന്റെ പുറകിൽ ഒരുപാട് കഷ്ടപ്പാടുകളുണ്ട്, ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @abinclal7536
    @abinclal7536 3 года назад +92

    Loki series കണ്ടാൽ കുറച്ചൂടെ രസകരമായ സംഭവങ്ങൾ കാണാം.. Their script is 🔥🔥🔥

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +28

      Mention cheythitunde

    • @abinclal7536
      @abinclal7536 3 года назад +5

      @@jrstudiomalayalam 😄👍

    • @abinclal7536
      @abinclal7536 3 года назад +8

      @@jrstudiomalayalam ഇത് പകുതി ആയപ്പോഴേ ഇട്ട കമന്റാ 😄

    • @sreyasmpurackal5651
      @sreyasmpurackal5651 3 года назад +8

      Yep...TVA Uyyiirr...❤️😎

    • @saleesks837
      @saleesks837 3 года назад +5

      Link kittumo

  • @CreativeThinkingSujith
    @CreativeThinkingSujith 3 года назад +27

    *പുതിയ LOGO kollam* ❤😍

  • @esmu-800-z-x
    @esmu-800-z-x 3 года назад +26

    കാലം എന്നൊന്നില്ല, എല്ലാം ഒരേ സമയത്താണ് നടക്കുന്നത്, ആ സമയത്തു നമ്മൾ അവിടെ ഇല്ലാത്തത് കൊണ്ടാണ് കാലം ആയി തോന്നുന്നത്

    • @lucid.6610
      @lucid.6610 2 года назад

      Means ഒറ്റ കാലം ഒറ്റ time എന്നാണോ?

    • @babeeshcv2484
      @babeeshcv2484 7 месяцев назад

      ടൈം അല്ലെങ്കിൽ കാലം എന്ന ഒന്നുണ്ടാകുന്നത്, ചലനം ഉള്ളപ്പോൾ മാത്രമാണ്...
      ചലനം സംഭവിക്കുമ്പോൾ... ഭൂതകാലവും വാർത്തമാനകാലവും ഭാവികാലവും ഉണ്ടാവുന്നു...

    • @Shafeeq-ti5wn
      @Shafeeq-ti5wn 5 месяцев назад

      Yes

  • @josephgeorge1982
    @josephgeorge1982 3 года назад

    സ്വർഗ്ഗത്തിലെ ആപ്പിൾ ജ്യൂസിൽ പഞ്ചാര ഇല്ലെന്ന് ഒരു കൂട്ടം അന്ധവിശ്വാസികൾ, തേനാണെന്ന് "മുന്തിയ ഇനങ്ങൾ". അതുപോലെ, ശാസ്ത്രത്തിന്റെ ടൂൾസ് ഉപയോഗിച്ച് നമ്മൾ കുറച്ചു കടന്ന് ചിന്തിച്ചുപോയി. യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത ഒരു സമവാക്യം മാത്രമാണ് ടൈം ട്രാവലിംഗ്. അല്ലേ സർ. നല്ല അവതരണം. Thank you 4 your Excellent Videos Sir.☺️

  • @noushad5756
    @noushad5756 3 года назад +16

    "ടൈം ഉണ്ടെങ്കിൽ അല്ലേ ടൈം ട്രാവൽ ഉള്ളു," ടൈം തന്നെ ഒരു സങ്കല്പം അല്ലേ..

    • @noushad5756
      @noushad5756 3 года назад +1

      @Sherlock Holmes 🔍 മനുഷ്യൻന്റെ കാഴ്ചക്കുo, കേൾവിക്കും, ബുദ്ദിക്കും എല്ലാം പരിമിതികൾ ഉണ്ട്... (Upper limit&lower limit )

    • @abhirag6418
      @abhirag6418 3 года назад +6

      Time ഒരു സങ്കല്പം അല്ല.... അതൊരു diamension ആണ്

    • @jerinantony106
      @jerinantony106 3 года назад

      @Sherlock Holmes 🔍 great👏

    • @turtlc
      @turtlc 3 года назад

      @Sherlock Holmes 🔍 ithrayoke evolution sambhavichitum , idh vare e choidhyathinte utharam arille?🤦

    • @user-nf2xw5nq8u
      @user-nf2xw5nq8u 3 года назад

      ടൈം ഉണ്ടാകുന്നതിനു മുന്നേ ടൈം ഇല്ലെങ്കിൽ ടൈം ഇല്ലെന്നല്ലേ അർഥം... ഏതൊരു സാധാരണ ക്കാരാനും തോന്നാവുന്ന സംശയം

  • @9388215661
    @9388215661 3 года назад +4

    Time travel എന്നത് നമ്മൾ സിനിമകളിൽ കാണുന്ന മണ്ടത്തരമാണെന്ന് വിശ്വസിക്കുന്നത് ആദ്യത്തെ തെറ്റ്. Paradox എന്ന രണ്ടാമത്തെ മണ്ടത്തരം. ആദ്യം ചിന്തിക്കുക പ്രകാശ വേഗത്തിൽ നമ്മൾ ട്രാവൽ ചെയ്താൽ മാത്രമേ നമുക്ക് ടൈം ട്രാവൽ സാധ്യമാകു. ട്രാവൽ എങ്ങോട്ടാണ് ചെയ്യേണ്ടത് എന്ന് ആദ്യം മനസിലാക്കണം. X എന്ന വസ്തുവിന്റെ past കാണണമെങ്കിൽ X ൽ തട്ടി പ്രകാശം എത്ര ദൂരെ സഞ്ചരിച്ചോ അത്രയും ദൂരം പോയാലെ നമുക്ക് X ന്റെ past കാണാൻ കഴിയൂ.....
    Grandfather paradox ഒരിക്കലും ഉണ്ടാവില്ല.. കാരണം time travel ചെയ്താൽ നമ്മൾക്ക് ഒരിക്കലും നമ്മുടെ ഭൂത കാലത്തിൽ എത്തിച്ചേരാൻ കഴിയില്ല. മറിച് ഭൂതകാലം കാണാൻ മാത്രമാണ് കഴിയുക.... നമ്മുടെ ഭൂതകാലത്തിൽ നമ്മുടെ ശരീരത്തിൽ തട്ടിയ പ്രകാശം എത്ര ദൂരെ എത്തിയോ അത്രയും ദൂരം നമ്മൾ പ്രകാശ വേഗതയേക്കാൾ സ്പീഡിൽ സഞ്ചരിച് എത്തണം.... അപ്പോൾ നമുക്ക് നമ്മുടെ മുത്തച്ഛനെ കാണാൻ കഴിഞ്ഞേക്കാം..... ഒരിക്കലും അവരെ സ്പർശിക്കാൻ കഴിയില്ല.... കാരണം നമ്മൾ time ട്രാവൽ ചെയ്തു വന്ന് കാണുന്ന സംഭവങ്ങൾ വെറും ദൃശ്യം മാത്രമാണ്. അത് നടന്നിരിക്കുന്നത് നമ്മൾ സഞ്ചരിച്ചു വന്നിരിക്കുന്ന അത്ര ദൂരത്തിലാണ്.... അവിടെ സംഭവങ്ങൾ കാണാൻ മാത്രമല്ലാതെ അതിൽ മാറ്റങ്ങൾ വരുത്താൻ നമുക്ക് കഴിയില്ല.. ഉദാഹരണത്തിന് proxima century നക്ഷത്രത്തിൽ നിന്നും നമുക്ക് വരുന്ന പ്രകാശം 4 വർഷം മുൻപുള്ളതാണ്... 4 വർഷം മുൻപ് സംഭവിച്ച കാര്യങ്ങളാണ് ആ പ്രകാശത്തിലൂടെ നമ്മൾ കാണുന്നത്.... കഴിഞ്ഞു പോയ സംഭവങ്ങളുടെ ദൃശ്യം പ്രകാശത്തിലൂടെ കാണാം എന്നല്ലാതെ 4 വർഷം മുൻപ് നടന്ന സംഭവങ്ങളിൽ ഒരു മാറ്റം വരുത്താൻ നമുക്ക് സാധിക്കില്ല... കാരണം time travel ചെയ്യുമ്പോൾ ഒരിക്കലും നമുക്ക് കഴിഞ്ഞ കാലത്തിൽ എത്താൻ പറ്റില്ല... അവയുടെ ദൃശ്യം കാണാനേ കഴിയുള്ളു..... നമുക്ക് ഭൂമിയിൽ ഒരു വർഷം മുൻപ് നടന്നത് കാണണമെങ്കിൽ ഒരു വർഷം മുൻപ് ഭൂമിയെ തട്ടി പോയ പ്രകാശം എവിടെ എത്തിയോ അവിടം വരെ സഞ്ചരിക്കണം..... That is a real time traval....
    (Reply പ്രതീക്ഷിക്കുന്നു)
    (ഞാൻ ജിതിന്റെ എല്ലാ വിഡിയോസും കാണുന്ന ഒരാളാണ്.. I am your big fan.... ആകാംഷയോടെ ഓരോ വിഡിയോസും കാത്തിരിക്കുന്നു😍)

  • @user-qx9tj1qo8y
    @user-qx9tj1qo8y 3 года назад +5

    പണ്ട് ഇതു പറഞ്ഞിരുന്നേൽ നട്ട പ്രാന്ത് എന്ന് പറഞ്ഞേനെ 😂😂😂

  • @ajilcbabu3918
    @ajilcbabu3918 3 года назад +14

    ടൈം ട്രാവൽ ചെയ്യാൻ പറ്റുമെങ്കൽ,അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവിടെ മറ്റൊരു റിയാലിറ്റി അയികൂടെ നടക്കുക

  • @abhiram.t9549
    @abhiram.t9549 3 года назад +20

    Quatum physics kuduthal vidieo cheyyumo

  • @karthikasheeja2881
    @karthikasheeja2881 3 года назад +9

    നമ്മൾ കഷ്ടപ്പെട്ട് time travel ചെയ്ത് grand fatherൻ്റ അടുത്തെത്തുമ്പോൾ ,ആ സമയത്ത് നമ്മൾ എങ്ങനെയായിരുന്നോ അതുപോലെ ആവും.നമ്മൾ ഇല്ലാതെ ആവും.😁

    • @kunjata4221
      @kunjata4221 3 года назад +1

      അങ്ങനെ അല്ല നമ്മൾ പ്രേസേന്റ്...
      നമ്മൾ future ലേക്ക്. അപ്പോൾ നമ്മൾ നമ്മുടെ മുത്തച്ഛനെ കൊന്നാൽ പിന്നെ നമ്മൾ ഇല്ല അത് ഗ്രാൻഡ് ഫാദർ paradox

    • @BatMan-fm8vo
      @BatMan-fm8vo 3 года назад +2

      അതല്ലേ 24 സിനിമയുടെ concept

  • @toneymartin1993
    @toneymartin1993 3 года назад +23

    "Predestination " ഫിലിം ഓർമ വന്നവർ ആരൊക്കെ 🤩

    • @wesync3088
      @wesync3088 3 года назад +2

      sherikum kili poya movie

    • @navaneethvijayan9456
      @navaneethvijayan9456 3 года назад +1

      Perfect example of bootstrap paradox

    • @RAJESHPARAYIL
      @RAJESHPARAYIL Год назад +1

      Back to the Future 1,2,3 നല്ല movies ആയിരുന്നു

  • @potterwithanindianaccent2433
    @potterwithanindianaccent2433 3 года назад +3

    'steins gate' എന്നൊരു animation series ഉണ്ട് അതിൽ ടൈം ലൈനെ beta line alpha line എന്നൊക്കെ തരം തിരിച്ചു നല്ല entertaining ആയി ചിത്രീകരിച്ചിട്ടുണ്ട് പറ്റുമെങ്കിൽ കണ്ട് നോക്ക്.👍

  • @sidhartha0079
    @sidhartha0079 3 года назад +4

    പഴയകാലത്തേക്ക് പോവാൻ പറ്റിയിരുന്നെങ്കിൽ എനിക്ക് എന്നും കുട്ടി ആയി ജീവിക്കാമായിരുന്നു.. ഒന്നും അറിയണ്ടല്ലോ 😄😄

  • @bijukoileriyan7187
    @bijukoileriyan7187 3 года назад +21

    ഈ ഒരു സബ്ജറ്റിൽ നിങ്ങളുടെ ബുദ്ധിവൈഭവം വെളുപ്പെടുത്തി

  • @sarithavasudevan6368
    @sarithavasudevan6368 3 года назад +3

    Sooooper ജിത്തു... ഇന്നലത്തെ... ഒരുപാട് ഇഷ്ട മുള്ള വിഷയം... ഇനിയും പ്രതീക്ഷിക്കുന്നു 🤩🤩😍😍😘♥❤🙌🤝👌👏💞💕

  • @boxingchamp630
    @boxingchamp630 3 года назад +11

    One of the most underrated channel , he genuinely backs it up 😎

  • @uarethecringestasf
    @uarethecringestasf 3 года назад +10

    Profile photo -- ശേന്താ മീശ ...എനിക്ക് വയ്യ 😍

  • @irshad3827
    @irshad3827 3 года назад +4

    LOST🏝️ series lum ndd
    "See you in another life, brother "🖤

  • @abhijithpnadal5052
    @abhijithpnadal5052 3 года назад +10

    Dark series, INTERSTELLAR, predestination pollulla films il bootstrap paradox aahn....kandavar indo .THE BEGINNING IS THE END AND THE END IS THE BEGINNING❤️

  • @Hari-wi3kw
    @Hari-wi3kw 3 года назад

    Nalla content; nalla avatharanam. Time traveline kurichu kure videos cheyane !

  • @akhilpmurali9523
    @akhilpmurali9523 3 года назад +3

    ടൈം ട്രാവൽ എന്നൊന്നില്ല. Only this moment is reality.

  • @uarethecringestasf
    @uarethecringestasf 3 года назад +55

    Time travel , multiverse enn കേട്ടപ്പോൾ loki,ഡോക്ടർ strange , avengers end game ഓർമാവന്നവർ ഉണ്ടോ

  • @mcumallucinimaticuniverse1412
    @mcumallucinimaticuniverse1412 3 года назад +9

    Marvel Cinimatic universe solved this problem.
    They give a new theory for time travel.
    If we go to past and try to change it it will create a new timeline. So our future didn't change.

  • @Royeeztech
    @Royeeztech 3 года назад +2

    മരിച്ചു കഴിഞ്ഞാൽനമ്മുടെ ഓർമ്മകൾ കാഴ്ചകൾ എവിടെയെങ്കിലും ശേഖരിക്കുന്നുണ്ടെങ്കിൽ ' ''നമ്മുടെ DNA വഴിയിലൂടെ നമ്മുടെ എത്ര പിന്നിലുള്ള തലമുറകളുടെയും ഓർമ്മകളും കാഴ്ചകളും തമുക്ക് കാണാൻ സാധിച്ചേക്കുമായിരിക്കും'' '' കാണുവാനും അറിയാനും മാത്രം സാധിച്ചേക്കും

  • @manazmohan
    @manazmohan 3 года назад +43

    Dark ennu kettal undane chilar: _"tHe bEgInNinG iS ThE eNd aNd tHe eNd iS tHe bEgInNinG"_

  • @uarethecringestasf
    @uarethecringestasf 3 года назад +8

    Ithepolathe paradox videokal വേണം

  • @soniya430
    @soniya430 3 года назад +3

    Atleast namukku prakasha vegathayil travel cheythi time stop cheyyam...like that we can travel to future..allathe bhoothakalathilekku orikkkalum pattillaa

  • @georgekuttykochumman4498
    @georgekuttykochumman4498 3 года назад +8

    Well explained. Felt very interesting though I am of the opinion that such time travels are just pure imagination of scientifically imagining people. Nothing else. Time travel to past or future is not possible at all. Any way very good experience. Thanks a lot.

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 года назад +2

    ചോദിക്കാമോ എന്നറിയില്ല.MRI സ്കാനർ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്.അതിൽനിന്നും വരുന്ന സൗണ്ട് എങ്ങനെ ഉണ്ടാകുന്നു എന്നൊക്കെ പറഞ്ഞു തരാമോ🙏

  • @sangeethn243
    @sangeethn243 3 года назад +14

    “The question is not about who, but When..” ⚫️

  • @speedtrackontheworld5783
    @speedtrackontheworld5783 3 года назад +3

    ചേട്ടാ ഈ പ്രതിവാദങ്ങൾ കേൾക്കുമ്പോൾ പഴയകാല ഒരു ഗാനമാണ് ഓർമ്മവരുന്നത് മെഹബൂബ് പാടിയ തലമണ്ട പുകയുന്നു മുന്നോട്ടു പായുന്നു എന്റെ റെയിൽ വണ്ടി സിംഗ് സോണ്ഗ് ഗ്രൂപ്പ് സോങ് ലെറ്റ് സിംഗ് സോണ്ഗ്

  • @Nothing-re4sr
    @Nothing-re4sr 3 года назад

    ഹായ് ജിതിൻ രാജേട്ടാ
    ഇങ്ങടെ വീഡിയോ കണ്ടിട്ട് ഒരുപാട് ദിവസമായല്ലോ എന്താണെന്നറിയില്ല നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ഇപ്പോൾ മറ്റുള്ള യൂട്യൂബർ ചെയ്യുന്ന സയൻസുമായി ബന്ധപ്പെട്ട വീഡിയോസ് കാണാൻ ഒരു സുഖമില്ല ഇത്രയും പറഞ്ഞത് . അവതരണവും സൗണ്ടും അതോടൊപ്പം എടുക്കുന്ന വിഷയം വളരെ പുതിയ ആയതുകൊണ്ടും നിങ്ങളുടെ അവതരണത്തിൽ എനിക്ക് വളരെ എനിക്ക് തോന്നുന്നു എനിക്ക് മാത്രമല്ല ഇത് കാണുന്ന ഒട്ടുമിക്ക ആളുകളും നിങ്ങളുടെ വീഡിയോസ് കാണാനുള്ള കാരണം നിങ്ങളുടെ അവതരണവും നിങ്ങളുടെ അവതരണശൈലിയും ആണ് നിങ്ങളുടെ വീഡിയോ വരാൻ വൈകുന്നത് വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ ഉം ഇടുന്ന വീഡിയോസ് നന്നാക്കാൻ ശ്രമിക്കുക നിങ്ങളുടെ മനസ്സ് എനിക്ക് അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല
    നിങ്ങളുടെ വീഡിയോസ് എനിക്ക് വളരെ ഇഷ്ടമായി thanks...❤️❤️👍

  • @jais9990
    @jais9990 3 года назад

    very informative channel .keep going on

  • @syamambaram5907
    @syamambaram5907 3 года назад +11

    ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ ഭൂമി കറങ്ങുന്നത് അറിയാൻ പറ്റുമോ? അതോ നമ്മൾ ഭൂമിയോടൊപ്പം കറങ്ങുന്നതു കൊണ്ട് തിരിച്ചറിയാൻ കഴിയില്ല

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 года назад +1

      72000 km ൽ ഒക്കെ ദൂരത്താണെങ്കിൽ കൃത്യമായി കാണാൻ പറ്റുമായിരിക്കും.?

    • @jeswin501
      @jeswin501 3 года назад

      ഭൂമിയിൽ നിന്നും വെറും 400 km മാത്രം ദൂരെയുള്ള ISS ( international space station) ൽ നിന്നു നോക്കിയാൽ പോലും ഭൂമി കറങ്ങുന്നത് കാണാം.

  • @aravindjoy7062
    @aravindjoy7062 3 года назад +14

    'The end is the beginning and the beginning is the end'

  • @ashkethum5192
    @ashkethum5192 3 года назад +2

    Bro I just saw your videos Can I have a suggestion
    That if you do a video with more pictures and videos from films and make the video a bit short so people will watch more

  • @jayasuryakadavannoor1321
    @jayasuryakadavannoor1321 3 года назад +1

    Time Travel by thought is possible. അതുകോണ്ടാണ് നമ്മള്‍ക്ക് നമ്മുടെ കുട്ടികാലത്തേക്ക് മനസ്സുകൊണ്ട് പോകാനും അന്നു നമ്മള്‍ ചെയത പല തെറ്റുകള്‍ ഇപ്പോള്‍ ജീവിക്കുമ്പോള്‍ തിരുത്താനും പറ്റുന്നത്. അതിനര്‍ത്ഥം ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തിന്‍റെ ഉള്‍വഴിയിലൂടെ മാത്രമേ Time Travel നടത്താന്‍ പറ്റുകയുളളൂ എന്നര്‍ത്ഥം. മറ്റൊരാളുടെ ജീവിത്തിലൂടെയോ അയാളുടെ ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന വിധത്തിലോ, നമ്മുടെ സ്വന്തം ജീവിതത്തിലെ ചെയ്തു പോയ തെറ്റുകള്‍ അങ്ങനെ അല്ലാതാക്കാനോ നിലവില്‍ സാധിക്കില്ല. അതുപോലെ മനസ്സുകൊണ്ടല്ലാതെ ശരീരംകൊണ്ട് (matter) നമുക്ക് Time Travel നടത്താന്‍ സാധിക്കുന്നില്ല. അതായത് മനസ്സിനെ (non matter) പിന്നോട്ടടിക്കാന്‍ നമുക്ക് സാധിക്കുന്നു, പക്ഷേ ശരീരത്തെ (mater) പിന്നോട്ട് അടിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. അതുപോലെ ശരീരത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ നമുക്ക് സാധിക്കുന്നു, അതുവഴി നമുക്ക് പ്രായാധിക്യം സംഭവിക്കുന്നു, പക്ഷേ മനസ്സിനെ (non matter) ഭാവിയിലേക്ക് കൊണ്ട്പോയി അവിടുത്തെ കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്നില്ല. അതിനര്‍ത്ഥം നമുക്ക് Time Travel ഉണ്ട്, പക്ഷേ അത് ഭാഗികമാണ്.

  • @kasinadhans6404
    @kasinadhans6404 3 года назад +13

    Loki series kandavar undo (TVA)😝😉

    • @jerinzk7221
      @jerinzk7221 3 года назад

      Time Variance Athority 😌

  • @Pestime_7
    @Pestime_7 3 года назад +5

    Road to 200 k❤️❤️❤️
    Congratulations 🎉👏🎊

  • @nishadpanattil8641
    @nishadpanattil8641 3 года назад +1

    Adipoli 👌👌
    Sambavichath ellam nalathinnu, sambavich irikunath nalathinnu, ini sambhavikyan pokunnathum nalathinu

  • @azeezabdul9117
    @azeezabdul9117 3 года назад

    വളരേ ഉപകാര പ്രദമായ അറിവുകൾ!.
    ചിന്തിക്കാനും പഠിക്കാനും പഠിപ്പിക്കാനും അല്പം മടിയുള്ള ഞാൻ,
    , ഭൂമിയുടെ അനവധി നൂറ്റാണ്ടുകൾ ദൈർഗ്യം വരുന്ന കാലത്തിനേക്കൾ
    ഒരു ദിവസത്തിന് ദൈർഗ്യമുള്ള_പ്രപഞ്ചത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിൽ ഏതോ ഒരു വസ്തു കാണുന്ന സ്വപ്നത്തിലെ
    കഥാ പാത്രങ്ങൾ ആണ് നാമടങ്ങുന്ന ഈ ഭൂമിയും ആകാശവും എല്ലാം എന്ന്
    വിചാരിച്ചിരുന്ന പാവം ഞാൻ....

  • @jeesonjames3298
    @jeesonjames3298 3 года назад +4

    അങ്ങനെ എങ്കിൽ ലോകത്ത് ഇന്ന് വരെ കണ്ട് പിടിച്ചിട്ടുള്ള എല്ലാത്തിനും ഒരു നാഥനെ നിശ്ചയിക്കാൻ കഴിയില്ലല്ലോ

  • @satheeshk1811
    @satheeshk1811 3 года назад +5

    ഉദ :ഹിറ്റ്ലറെ നമുക്ക് കാണുന്നതിനുള്ള തടസം ഉണ്ടാകുന്നു എന്ന് പറഞ്ഞു ആ തടസം ഉണ്ടാകുന്ന അത്ഭുതം എന്തായിരിക്കും

  • @sfgamer5.06
    @sfgamer5.06 3 года назад

    12:59 njaanum 2 aamathe Theory yodaanu yochikkunnathu. Avinde nammal enthu cheythaalum athinde result adhyathethu thanneyavukayo allenkil nammalaal mattapedukayo cheyyum . Sathyam paranjaal i trust in the theory in time line 14:02

  • @cocusgaming4234
    @cocusgaming4234 3 года назад

    My favourite content 😘adipoli jithin bro

  • @vishnukumar4830
    @vishnukumar4830 3 года назад +3

    ഈ വീഡിയോ ഒക്കെ കുട്ടികളെ ഒക്കെ കാണിച്ചാൽ അവർക്ക് science പഠിക്കാനുള്ള intrest കൂടും.

  • @uarethecringestasf
    @uarethecringestasf 3 года назад +6

    Bootstrap paradox is present in interstellar movie......❤️

  • @the-travlove
    @the-travlove 3 года назад +2

    Hi… Please do a video on the Spiral structure formed over the sky….. Is that real??

  • @Jafar--see
    @Jafar--see 3 года назад +1

    the thing isss mansann time il forward travel cheyyan pattuayirikkum
    but reverse impossible anu.
    time ne kaal speedlo slow അയിട്ടോ ആയിരിക്കും

  • @anandhuvijay007
    @anandhuvijay007 3 года назад +5

    Can we make a time travel movie with precise scientific explanation abt it in malayalam, if it's so comment below who and all shld act in it, let's see 😄

  • @deepurejannesh5180
    @deepurejannesh5180 3 года назад +14

    ലൈക്‌ അടിച്ചു ഇനി വീഡിയോ കാണട്ടെ

  • @aswindevan7745
    @aswindevan7745 3 года назад +2

    ഇത്രെയും സിംപിൾ ആയി ഈ വിഷയം വേറെ അരും പറഞ്ഞ് മനസ്സിലാക്കി തരില്ല.. ❤️

  • @sajeevank8751
    @sajeevank8751 3 года назад +1

    Entropy ena sharikum manasilayilla? Can u explain sir?

    • @athul.krishna
      @athul.krishna 3 года назад +1

      It is the degree of disorder........... Athaayath kuzhanj marinja awastha yil irikkunna uru wasthuwinte kuzhanja alaw

  • @hashadachu4443
    @hashadachu4443 3 года назад +4

    Paradoxes ishttam 😀
    Kurach okke dark series kand manasilayi 🥰

  • @praveenkc3627
    @praveenkc3627 3 года назад +14

    ഒരു doubt ചോദിക്കട്ടെ
    ചിലപ്പോ history മാറാതിരിക്കാൻ time travellers, stephen hawkinginte partyyil മനപ്പൂർവം പങ്കെടുക്കാത്തതാണെങ്കിലോ????

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +9

      Sadhyatha und

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +6

      Sadhyatha und

    • @mubaraquecp6012
      @mubaraquecp6012 3 года назад +3

      Chance illa…avark party ile fud ishataayilaa…athaa varaanjath😜😜

    • @cryptonomical
      @cryptonomical 3 года назад +3

      ഞങ്ങൾ അന്ന് അതിൽ പങ്കെടുത്തിരുന്നു but ഞങ്ങളും hawking bro യും ഒരു തീരുമാനം എടുത്തു
      ഇത്‌ പുറത്ത്‌ പറയരുത് because അത് മനുഷ്യ കുലത്തെ മാറ്റിമറിക്കും എന്ന്
      പുറത്ത്‌ പറയാന്‍ പാടില്ലാത്തതാണ് എന്നാലും ഞാൻ പറയാം അന്ന് ഞങ്ങളുടെ team ല്‍ Musk ഉം ഉണ്ടായിരുന്നു അവന്‍ നിയമങ്ങൾ എല്ലാം തെറ്റിച്ച് അതിനെ ബിസിനസ്സ് ആക്കി 🙁🙁

    • @abhijithjayan5715
      @abhijithjayan5715 3 года назад

      Pakshe angane history mattatirikunathu enthina ❓️

  • @28.abhijiths85
    @28.abhijiths85 3 года назад +1

    Crt ann engana nokkiyalum starting ponit thanne vannethum time travel paradoxes super presentation ❤️

  • @skcreation2224
    @skcreation2224 3 года назад +1

    can you explain hidden bridges of galaxy .. which is released last month with graph

  • @nidheeshkp9881
    @nidheeshkp9881 3 года назад +7

    Who is controlling the timeline? Like a script? Everything has been written

  • @sreeramwarrier5757
    @sreeramwarrier5757 3 года назад +8

    Back to interesting topics 😇🖤

  • @trokzoyt7285
    @trokzoyt7285 3 года назад

    1 കൊരിന്ത്യർ 13:12 ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും, 💝💝💝 അജ്ഞ്ഞയുടെ ആഴം വൃഥാ തിരയാനല്ലാതെ ഇതിൽ മനസ്സ് അർപ്പിക്കാൻ ആർക്കും മനസ്സില്ല വെറുതെ മതം എന്ന് പറഞ്ഞ് തള്ളിക്കളയുന്നു!

  • @vishnuprasadmr1713
    @vishnuprasadmr1713 2 года назад

    തൃകാല ജ്ജ്ഞാനം മിഷീൻ കൊണ്ട് നടക്കില്ല.. മാനസികമായ യാത്ര മാത്രമാണ്...

  • @harishkk7238
    @harishkk7238 3 года назад +6

    ഹായ് ജിതിൻ ചേട്ടാ 👍❤👌

  • @abinandnair1870
    @abinandnair1870 3 года назад +4

    Dark ilu time traveling, parallel universe Schrodinger's exp oke kanikind

    • @comradegaming8220
      @comradegaming8220 3 года назад +1

      12 monkeys kaanu dark il ellatha palathum athil kaanam

    • @arjunp2561
      @arjunp2561 3 года назад

      @@comradegaming8220 പൊളി ആണോ എത്ര സീസൺ ഉണ്ട്

    • @comradegaming8220
      @comradegaming8220 3 года назад

      @@arjunp2561 4season

  • @vishnumg632
    @vishnumg632 3 года назад

    Time travel nadakkumbol ethengilum spotil time inversion nadakkan chance undo..? Nadannal super aakum.. Confusion aayi pokille...!!!!

  • @pradeepvijayakumarz
    @pradeepvijayakumarz 3 года назад +2

    ടൈം മെഷീൻ കണ്ടുപിടിച്ചാലും അതിൽ കയറി ഇരുന്നാൽ മെഷീൻ ഇരിക്കുന്ന സ്ഥലത്തുള്ള ഭൂതകാലത്തിലോ, ഭാവികാലത്തിലോ മാത്രമേ പോകാൻ കഴിയുള്ളു എങ്കിലോ? അല്ലെങ്കിൽ ടൈം മെഷീൻ പറന്ന് പോകുന്നത് ആയിരിക്കണം..ഭൂതകാലത്തിലേക്കോ ഭാവികാലത്തിലേക്കോ പോയാലും അവിടെയുള്ള കാര്യങ്ങൾ നമുക്ക് സിനിമ പോലെ കാണാൻ മാത്രമേ കഴിയുള്ളു എങ്കിൽ ഈ പറയുന്ന പാരടൊക്സുകൾ ഒന്നും ബാധിക്കില്ലല്ലോ?? അപ്പോൾ അവിടെ സംഭവിക്കുന്ന കാര്യങ്ങൾക്ക് മാറ്റങ്ങളും ഉണ്ടാകുന്നില്ല....ഇത് എന്റെ മാത്രം ചിന്തയാണ് 😁

    • @9388215661
      @9388215661 3 года назад +1

      👆ഇത് 100% ശെരിയാണ്....
      Time travel എന്നത് നമ്മൾ സിനിമകളിൽ കാണുന്ന മണ്ടത്തരമാണെന്ന് വിശ്വസിക്കുന്നത് ആദ്യത്തെ തെറ്റ്. Paradox എന്ന രണ്ടാമത്തെ മണ്ടത്തരം. ആദ്യം ചിന്തിക്കുക പ്രകാശ വേഗത്തിൽ നമ്മൾ ട്രാവൽ ചെയ്താൽ മാത്രമേ നമുക്ക് ടൈം ട്രാവൽ സാധ്യമാകു. ട്രാവൽ എങ്ങോട്ടാണ് ചെയ്യേണ്ടത് എന്ന് ആദ്യം മനസിലാക്കണം. X എന്ന വസ്തുവിന്റെ past കാണണമെങ്കിൽ X ൽ തട്ടി പ്രകാശം എത്ര ദൂരെ സഞ്ചരിച്ചോ അത്രയും ദൂരം പോയാലെ നമുക്ക് X ന്റെ past കാണാൻ കഴിയൂ.....
      Grandfather paradox ഒരിക്കലും ഉണ്ടാവില്ല.. കാരണം time travel ചെയ്താൽ നമ്മൾക്ക് ഒരിക്കലും നമ്മുടെ ഭൂത കാലത്തിൽ എത്തിച്ചേരാൻ കഴിയില്ല. മറിച് ഭൂതകാലം കാണാൻ മാത്രമാണ് കഴിയുക.... നമ്മുടെ ഭൂതകാലത്തിൽ നമ്മുടെ ശരീരത്തിൽ തട്ടിയ പ്രകാശം എത്ര ദൂരെ എത്തിയോ അത്രയും ദൂരം നമ്മൾ പ്രകാശ വേഗതയേക്കാൾ സ്പീഡിൽ സഞ്ചരിച് എത്തണം.... അപ്പോൾ നമുക്ക് നമ്മുടെ മുത്തച്ഛനെ കാണാൻ കഴിഞ്ഞേക്കാം..... ഒരിക്കലും അവരെ സ്പർശിക്കാൻ കഴിയില്ല.... കാരണം നമ്മൾ time ട്രാവൽ ചെയ്തു വന്ന് കാണുന്ന സംഭവങ്ങൾ വെറും ദൃശ്യം മാത്രമാണ്. അത് നടന്നിരിക്കുന്നത് നമ്മൾ സഞ്ചരിച്ചു വന്നിരിക്കുന്ന അത്ര ദൂരത്തിലാണ്.... അവിടെ സംഭവങ്ങൾ കാണാൻ മാത്രമല്ലാതെ അതിൽ മാറ്റങ്ങൾ വരുത്താൻ നമുക്ക് കഴിയില്ല.. ഉദാഹരണത്തിന് proxima century നക്ഷത്രത്തിൽ നിന്നും നമുക്ക് വരുന്ന പ്രകാശം 4 വർഷം മുൻപുള്ളതാണ്... 4 വർഷം മുൻപ് സംഭവിച്ച കാര്യങ്ങളാണ് ആ പ്രകാശത്തിലൂടെ നമ്മൾ കാണുന്നത്.... കഴിഞ്ഞു പോയ സംഭവങ്ങളുടെ ദൃശ്യം പ്രകാശത്തിലൂടെ കാണാം എന്നല്ലാതെ 4 വർഷം മുൻപ് നടന്ന സംഭവങ്ങളിൽ ഒരു മാറ്റം വരുത്താൻ നമുക്ക് സാധിക്കില്ല... കാരണം time travel ചെയ്യുമ്പോൾ ഒരിക്കലും നമുക്ക് കഴിഞ്ഞ കാലത്തിൽ എത്താൻ പറ്റില്ല... അവയുടെ ദൃശ്യം കാണാനേ കഴിയുള്ളു..... നമുക്ക് ഭൂമിയിൽ ഒരു വർഷം മുൻപ് നടന്നത് കാണണമെങ്കിൽ ഒരു വർഷം മുൻപ് ഭൂമിയെ തട്ടി പോയ പ്രകാശം എവിടെ എത്തിയോ അവിടം വരെ സഞ്ചരിക്കണം..... That is a real time traval....

    • @pradeepvijayakumarz
      @pradeepvijayakumarz 3 года назад +1

      @@9388215661 അതെ അങ്ങനെ മാത്രമേ ടൈം ട്രാവൽ സാധിക്കുകയുള്ളു..

  • @joyaljoy3371
    @joyaljoy3371 3 года назад +5

    I Think...If we go back to the past and see ourselves there, we are in another parallel universe

  • @NishadhYusuf.
    @NishadhYusuf. 3 года назад +3

    Interesting ❤️

  • @nishajuparambil9210
    @nishajuparambil9210 2 года назад +1

    Meditation enna sangadhiye kurichu oru video cheyyamo

  • @sajeesh7817
    @sajeesh7817 3 года назад +1

    182k subcrbs mmmm🤗🤗
    2022 ആവുമ്പോഴേക്കും 300k ആവട്ടെ 🤩

  • @yedhukrish1711
    @yedhukrish1711 3 года назад +3

    12 monkeys oru explanation cheyuo....darkine kattilum kurachoode genuine and appealing ayt an time travel enna conceptine avar deal cheythth....as u said....just personel chetta

  • @abhijithkalkkattil4631
    @abhijithkalkkattil4631 3 года назад +4

    വീഡിയോ വേഗം തിരരുതേ എന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രം ആണോ 😄

  • @salmanfarizi4068
    @salmanfarizi4068 3 года назад

    Chetta 24 movie reathiyill chinthichu parayan sremikkoo athinne patti arrum parunnillaa purakotte samayam sancharrich and start from begninning enna reathyill

  • @anandkn8766
    @anandkn8766 3 года назад

    Chetta enikk valare vethyasathamaya oru kazhchapad annu time travelling ullath...time travel cheyth oru 5 kollam porakott povanenn vekk...appol nammal enna matterum energyum aa timil evideyanu ullath, etra content annu ullath agane thane alle indavva...pinne eganeya boot strap paradox varuka..??

  • @ROHAN-ne7nh
    @ROHAN-ne7nh 3 года назад +4

    13:38 ethe Doremonil kandittonde enganathe oru Armye patti 🙄

  • @leothomas9925
    @leothomas9925 3 года назад +3

    bro can you post the podcast 2ed episode
    still waiting ❤️

  • @Noushad9990
    @Noushad9990 3 года назад +1

    ❤❤❤from NAS

  • @sruthisree1282
    @sruthisree1282 3 года назад +1

    Jithin.. superb..great job..!

  • @ashkethum5192
    @ashkethum5192 3 года назад +3

    The paradox I know they are
    Grandfather paradox
    Predestination paradox
    Bootstrap paradox
    EPR paradox

  • @AdolfHitler-di5cr
    @AdolfHitler-di5cr 3 года назад +19

    അണ്ണോ...ഇന്ന് നേരത്തേ ഇങ്ങെത്തി

  • @savlog9901
    @savlog9901 3 года назад

    ഭൗതിക ശാസ്ത്രം ഇന്ന് വളരെയധികം വികസിച്ചുകൊണ്ടിരിക്കുകയാണ്.....അതിനൊപ്പം തന്നെ ചില തിയറികളും....കണ്ടുപിടുത്തങ്ങൾ ഒരുപാട് നടക്കുന്നുണ്ട്....പക്ഷേ ഈ ടൈം ട്രാവൽ പോലെയുള്ള തിയറികൾ വസ്തുതാപരമായി അംഗീകരിക്കാൻ കഴിയുന്നില്ല.....ഇതൊക്കെ ഒരു മിത്ത് പോലെ പണ്ട് മുതലേ കുട്ടികൾ പറയുന്ന ഒന്നാണ്.....അത് പോലെ തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്......ഒരുപാട് കാര്യങ്ങൾ ഈ അവലോകനത്തെ ശക്തിപ്പെടുത്തുന്നു.....
    1. ടൈം ട്രാവൽ ചെയ്യുമ്പോൾ ഒരാൾക്ക് വയസ്സ് കൂടാനും കുറയ്ക്കാനും സാധിക്കണം...അത് സാധ്യമാണോ?
    2. ടൈം ട്രാവൽ ചെയ്ത് ഇപ്പോൾ ടൈം ട്രാവലേഴ്സിന്റെ സമ്മേളനത്തിൽ പോയെന്ന് വെക്കുക,അപ്പോൾ അവിടെ സ്റ്റീഫൻ ഹോക്കിംഗ്സ് ജീവനോടെ ഇരിപ്പുണ്ടാകുമോ....?
    3.ടൈം ട്രാവൽ ഉപയോഗിച്ച് മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുമോ..?
    4. ടൈം ട്രാവവൽ ഉപയോകിച്ച് മരണ ദിവസവും സമയവും മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിയുമോ...?
    5. അങ്ങനെ കണ്ടുപിടിച്ചാൽ തന്നെ ആ സമയത്ത് ആ മരണം ഇല്ലാതാക്കാൻ കഴിയില്ലേ...?
    അപ്പോൾ ടൈം ട്രാവൽ ഉഡായിപ്പാണെന്ന് വരില്ലേ...?
    6. ടൈം ട്രാവൽ നടത്തണമെങ്കിൽ സമയത്തേക്കാൾ വേഗത്തിൽ(ഭൂമിയുടെ കറക്കത്തേക്കാൾ വേഗത്തിൽ) സഞ്ചരിക്കേണ്ടേ....? അത്രയും വേഗതയിൽ മനുഷ്യശരീരത്തിന് സഞ്ചരിക്കാൻ കഴിയുമോ?
    7. ടൈം ട്രാവൽ ചെയ്ത് ഭൂതകാലത്തിൽ പോയി ഹിറ്റ്ലറെയും മുസോളനിയെയും പോലെയുള്ളവരെയൊക്കെ കൊന്നുകളഞ്ഞാൽ ഈ ചരിത്രം മുഴുവൻ തെറ്റാകില്ലേ...?
    8. ഇനി കൊല്ലുന്നത് കുട്ടിയായ ന്യൂടനെയും ഐൻസ്റ്റീനെയും ഹോക്കിംഗ്സിനെയുമൊക്കെയാണെങ്കിൽ ഇന്ന് കാണുന്ന തിയറികളും ഇക്വേഷൻസും ശാസ്ത്രവുമൊക്കെ ആര് കണ്ടുപിടിച്ചു...? അതും തിരുത്തണ്ടി വരില്ലേ.....?
    9. ഇനി ഒരാൾ ഇന്ന് ടൈം ട്രാവൽ ചെയ്ത് കുട്ടിക്കാലത്തേക്ക് പോയാൽ അയാളുടെ അറിവുകളും ചെറുതാകില്ലേ....അങ്ങനെയാണെങ്കിൽ അയാൾക്ക് തിരിച്ച് വരാൻ കഴിയുമോ....അയാൾ ഭൂതകാലത്തിൽ ജീവിക്കേണ്ടി വരില്ലേ....?
    10.അങ്ങ്നെ വന്നാഈ ഭാവി,ഭൂതം,വർത്തമാനം എന്നത് വെറും കഥയായി മാറില്ലേ.....ഭാവിയും ഭൂതവുമൊക്കെ വർത്തമാനമാവില്ലേ...?(കാരണം ചിലർ ഇന്നിൽ ജീവിക്കുന്നു,മറ്റു ചിലർ കഴിഞ്ഞ കാലത്ത് ജീവിക്കുന്നു മറ്റു ചിലർ ഭാവിയിൽ ജീവിക്കുന്നു), വർത്തമാന കാലമെന്നത് ചിലർക്ക് ഭാവികാലമാവില്ലേ....(കഴിഞ്ഞ കാലത്ത് ജീവിക്കുന്നവർക്ക്) മറ്റു ചിലർക്ക് ഭൂതകാലമാവില്ലേ....?(ഭാവിയിൽ ജീവിക്കുന്നവർക്ക്)
    11. ഇനി ടൈം ട്രാവൽ ചെയ്ത് ഭാവിയിലേക്ക് പോകുന്നു എന്ന് കരുതുക...എന്നിട്ട് മരണം കണ്ടുപിടിക്കുന്നു....പിന്നീട് തിരിച്ചു വരുന്നു....എന്നിട്ട് ആ സമയമാകുമ്പോൾ മരണത്തെ കബളിപ്പിക്കുന്നു......അല്ലെങ്കിൽ തിരിച്ച് വീണ്ടും ഭൂതകാലത്തിലോട്ട് പോകുന്നു....അപ്പോൾ പിന്നെ മനുഷ്യന് മരണമുണ്ടാകുമോ....😀😀😀😂😂😂ഇപ്പോ നടക്കുന്ന തിയറികളൊക്കെ പൊളിയും😀
    12. ഇനി കോടിക്കണക്കിനു വർഷം പിറകോട്ട് പോയാൽ ശുക്രൻ ഭൂമിയുടെ രൂപത്തിലാണെന്ന് ശാസ്ത്രം പറയുന്നുണ്ട്.....അപ്പോൾ അവിടെ ജീവിക്കാൻ സാധിക്കണ്ടേ....?(എന്ന് വെച്ചാൽ ഇന്നത്തെ മനുഷ്യ ഗണം ഇല്ലാത്ത കാലത്ത് ശുക്രനിൽ ഇന്നത്തെ മനുഷ്യൻ ജീവിക്കുന്നു എന്ന് വരും..😀😀😀)
    വീണ്ടും ശാസ്ത്രം തെറ്റ്,ചരിത്രം തെറ്റ്,റൂൾസ് തെറ്റ്,കണ്ടുപിടുത്തങ്ങൾ തെറ്റ് എന്ന് പറയേണ്ടി വരും....എനിയും പറഞ്ഞാൽ പറഞ്ഞ് പറഞ്ഞ് എനിക്ക് പ്രാന്താവും🤣🤣🤣🤣
    13. കൂടാതെ ഗ്രാൻഡ്ഫാദർ പാരഡോക്സ്.
    14. ബൂട്സ്ട്രാപ് പാരഡോക്സ്..
    *ടൈം ട്രാവൽ എന്ന സങ്കൽ സാധ്യമായാൽ ഭൂമിയുടെ നിലനിൽപ് തന്നെ അപകടതയിലാകുന്നത് നമുക്ക് കാണാം....*
    *1.ചരിത്രം മുഴുവൻ തെറ്റാണെന്ന് വരും*
    *2.ശാസ്ത്ര കണ്ടുപിടുത്തങ്ങൾ എക്സിസ്റ്റ് ചെയ്യാതെ വരും*
    *3.ജനന മരണങ്ങൾ മാറിക്കൊണ്ടിരിക്കും(ഇന്നുള്ളവർ ഇന്നലെ ഇല്ലാതെ വരും😇 ഇന്ന് മരിക്കുന്നവർ എന്ന് മരിക്കാതെ വരും😇😇)*
    *4.ദിനോസറുകളും അത് പോലെയുള്ള പൂർവ്വികന്മാരുമൊക്കെ തിരിച്ച് വരും*
    *5.മുൻകഴിഞ്ഞുപോയ ദുരന്തങ്ങളും അപകടങ്ങളും നടക്കാതെ വരാം....അല്ലെങ്കിൽ പൂർവ്വാധികം ശക്തിയോടെ നടക്കാം..*
    *ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത യുക്തിരഹിതമായ കാര്യങ്ങൾ നടക്കേണ്ടി വരും.....അത് കൊണ്ടാണ് ഇത് ഫിസിക്സിന്റെ ശാഖയിലുള്ള ഒരു മിത്തായിട്ട് കാണാനേ കഴിയൂ എന്ന് പറഞ്ഞത്....*
    *വ്യക്തിപരമായ അഭിപ്രായം മാത്രമാണ്....യോജിക്കുന്നവർക്ക് യോജിക്കാം....അല്ലാത്തവർക്ക് എതിരഭിപ്രായങ്ങൾ രേഖപ്പെടുത്താം😁😁😁😁🙏🙏🙏🙏

  • @siyakmr1304
    @siyakmr1304 3 года назад

    അടുത്ത അറിവിനായി കാത്തിരിക്കുന്നു👍

  • @sudevcs1305
    @sudevcs1305 3 года назад +5

    12 monkeys❤️❤️🔥🔥🔥🔥
    Sysyphus the myth ❤️🔥🔥🔥
    Dark🔥🔥
    Beginning is the end and the end is the beginning 😂🔥🔥

  • @soorajss2424
    @soorajss2424 3 года назад +9

    Everything is connected 🥴🥴🥴🥴

  • @sreyassunil6580
    @sreyassunil6580 3 года назад +1

    Jithin raj sir, ഇതുപോലത്തെ വേറെയും paradox-dhe video cheyamo ടൈംട്രാവെൽ base cheth അല്ലാതെ
    Eg-the paradix of hedonism, the observer's paradox, polchinski's etc

  • @HariKrishnan-no3ry
    @HariKrishnan-no3ry 3 года назад

    12:25 പാസ്റ്റിലേക്ക് ടൈംട്രാവെൽ ചെയ്തു നാം എത്തിപ്പെടുന്നത് മറ്റൊരു ലോകത്ത്(multiverse) ആണെങ്കിൽ ഓരോ ലോകത്തും നടക്കേണ്ട കാര്യങ്ങൾ എന്താണെന്നും അതിന്റെ ഓർഡർ എങ്ങനെ ആയിരിക്കണം എന്നും തീരുമാനിക്കുന്നത് എന്താണ്/ആരാണ് coincidence അതോ ദൈവമോ(അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ) മറുപടി പ്രതീക്ഷിക്കുന്നു😊