Engliah Subtitles കൂടെ യൂട്യൂബ വിഡിയോയിൽ കിട്ടിയിരുന്നെങ്കിൽ സന്തോഷം ആയീരുന്നു. അതുപോലെ ക്ലാസ്സിന്റെ വീഡിയോയിൽ കുടെ English Subtitles കിട്ടിയാൽ വലിയ ഉപകാരമായീരുന്നു 🙏❤️
Anti matter dark matter ayi convert akumo?🤔 Or dark matteril anti matter und ennano? Pinne dark matter star egane anu super massive black holes undakunnath?
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്രഷ്ടാവിനെ ശാസ്ത്രീയമായി കണ്ടെത്താനാകില്ല,കണ്ട് പരിചയിച്ചവയോട് അവനെ ഉപമിക്കാനുമാകില്ല. കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സസൂക്ഷ്മനായുള്ളവനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (വിശുദ്ധ ഖുർആൻ: 6:103)
നിങ്ങളുടെ വർത്തമാനം ഇവിടെ ചിലവാകില്ല. കേൾക്കുമ്പോൾ തന്നെ ആകെ ചെറിഞ്ഞു വരും. പ്ലീസ്, നിങ്ങൾ ഈ ചാനലിലെങ്കിലും ദൈവത്തിനെ പ്രതിഷ്ഠിക്കാതിരിക്കൂ .... ഇവിടെ ഇത് കേൾക്കൻ ആളുകൾ കുറവായിരിക്കും.
Dark matter പ്രപഞ്ചം സൃഷ്ടിച്ചവരുടെ, നിയന്ത്രിക്കുന്നവരുടെ കൈകൾ ആണെങ്കിലോ...അത്രേം പഴക്കമുണ്ട് + invisible ആയോണ്ട് higher dimension ആവാം. ഗാലക്സിയൂ പിടി വിടാതെ കറക്കുന്ന, ബ്ലാക്ക് ഹോൾ എന്ന് കരുതപ്പെടുന്നതിന്റെ അപ്പുറം നമുക്ക് അനുഭവിക്കാൻ കഴിയാത്ത എന്തെങ്കിലും ആണെങ്കിലോ 😊
തന്നെ ആണ് തന്നെ ആണ് തന്നെ ആണ് തന്നെ ആണ് തന്നെ ആണ് തന്നെ ആണ് -enthu kashtamaanu ee audio kelkkaan. Bhaasha properly use cheyyoo… ellaa video ilum thanne aanu thanne thanne aanu thanne aanu thanne aanu ennu ethra vattam aanu iyaal parayunnath. Veruppikkal… Thanne aanu thanne aanu thanne aanu thanne aanu thanne aanu… Aanu ennu paranjal poree mandaaaaaa പ്രപഞ്ചത്തിൽ അടങ്ങിയിട്ടുള്ള 85% പദാർത്ഥങ്ങളും dark matter തന്നെ ആണ് - Instead just say - dark matter aanu.
തന്നെ ആണ് തന്നെ ആണ് തന്നെ ആണ് തന്നെ ആണ് ....എത്ര വട്ടം ആണ് തന്നെ ആണ് എന്ന് പറയുന്നത്. "ആണ് " എന്ന് പറഞ്ഞാൽ പോരേ .... ഭയങ്കര irritation . Please അത് ഒഴിവാക്കൂ .
ഇയ്യാളുടെ വീഡിയോ ഒക്കെ പൊളി ആണ്. അറിവ് തരുന്നതാണ്. പക്ഷേ ഇയ്യാളുടെ വീഡിയോ യിൽ ദൈവം ഇല്ല എന്ന് ഒരിത് ഇയ്യാൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്നുണ്ട്. നിനക്ക് വിശ്വാസം ഇല്ലെങ്കിൽ വേണ്ട പക്ഷേ മറ്റുള്ളവർ വിശ്വസിക്കുന്നത് ഇല്ല എന്ന് പറയാൻ നിനക്ക് യാധൊരുവിധ അധികാരവും ഇല്ല. റിസർച്ച് ചെയ്ത് മര്യാദയ്ക്ക് യൂട്യൂബിൽ വീഡിയോ ഇട്ട് അവിടെങ്ങാനും ഇരിക്കുന്നതായിരിക്കും നല്ലത്. ചുമ്മാ കേറി ചൊറിയാൻ നിൽക്കല്ലേ. അവർ അവരുടെ വിശ്വാസവുമായി മുന്നോട്ട് പോകട്ടെ. ഇയ്യാൾ റിസർച് തുടർന്ന് പോ. എന്തേലും കണ്ടു പിടിച്ചാലോ nasa പോലും കാണാത്തത് ചിലപ്പോൾ ഇയ്യാൾ കാണും. 🔥
@@graijurajeev3199 ഉണ്ട്. ഇല്ല എന്ന് ആര് പറഞ്ഞു. അത് മറ്റുള്ളവരെ അവന്റെ മറ്റേടത്തെ research വെച്ച് അടിച്ചേൽപ്പിക്കുന്നതിനോട് യോജിപ്പില്ല എന്നെ പറഞ്ഞുള്ളൂ.
Join Astrophysics Course: Use Promo code: ADVANCE for 25% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
ഡാർക്ക് മാറ്ററിനെക്കുറിച്ചുള്ള ലോകത്തിന്റെ സംശയം സാറിലൂടെ ചുരുളഴിയട്ടെ . എല്ലാവിധ വിജയാശംസകളും നേരുന്നു.❤❤❤❤
Engliah Subtitles കൂടെ യൂട്യൂബ വിഡിയോയിൽ കിട്ടിയിരുന്നെങ്കിൽ സന്തോഷം ആയീരുന്നു. അതുപോലെ ക്ലാസ്സിന്റെ വീഡിയോയിൽ കുടെ English Subtitles കിട്ടിയാൽ വലിയ ഉപകാരമായീരുന്നു 🙏❤️
@@Noname56827😂
@@Noname56827അത് അറിയാതെ വന്നതായിരിക്കും..കാരണം letter A യും S ഉം അടുത്ത് ആയതുകൊണ്ട് കൈ വെച്ചത് മാറി പോയതായിരിക്കും..think ചെയ്യൂ...🤌🏻
😂😂😂
😮😅😅
😂😂
Sir വർണക്കാഴ്ചയൊരുക്കി ഉൽക്കമഴ; വരുന്ന 12ന് എന്നൊരു വാർത്ത കണ്ടു അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
cheythittund
Anti matter dark matter ayi convert akumo?🤔
Or dark matteril anti matter und ennano?
Pinne dark matter star egane anu super massive black holes undakunnath?
മനുഷ്യൻ അറിഞ്ഞത് വളരെ കുറച്ചു മാത്രം അറിയാത്തതാണ് കൂടുതൽ ...
തീർച്ചയായും💯💯
Appo normal energy ethra percent aanu?
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ
സ്രഷ്ടാവിനെ ശാസ്ത്രീയമായി കണ്ടെത്താനാകില്ല,കണ്ട് പരിചയിച്ചവയോട് അവനെ ഉപമിക്കാനുമാകില്ല.
കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സസൂക്ഷ്മനായുള്ളവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
(വിശുദ്ധ ഖുർആൻ: 6:103)
Dark matter indenkil appol dark matter il oru jeevan ulla samoham indavo
Milky Way il ulla stars therich pookathath Avide ulla blackhole nte sanidhyam aaavam. Kadalile chuzhiyil oru kappal pettathupoole. Black hole nte gravity yil thanne aaanu stars avide nikkunnath
Black holes mass is not enough.
Bro what is your opinion about lmrk
Yes ഞാൻ ഇത്തരത്തിൽ ഒരു വീഡിയോ തയ്യാറാക്കാൻ പറഞ്ഞിരുന്നു 👍👍👍👍. നല്ല വിവരണം 😍😍
Nalla vishadeekaranam sir
എന്താണ് ആന്റീ മാറ്റർ , ഇതിന് dark matter ഉമായി ബന്ധമുണ്ടോ ?
ഗാലക്സി കറങ്ങുമ്പോൾ ചുറ്റും ഉള്ള എല്ലാ സെലസ്റ്റ്യൽ ബോടികലെയും പിടിച്ചു നിർത്തുന്നത് നടുകുള്ള Sagittarius A ബ്ലാക് ഹോളിൽ ഗ്രാവിറ്റി കൊണ്ടല്ലേ ?
Beautiful explanation !
Thank you!
Super sir❤️
Great Thank you Sir, ❤❤❤
Most welcome!
സാറിന്റെ നമ്പർ തരുവോ എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട്
Instagram ൽ message ചെയ്യുമോ.my insta id is bright_keralite
സൂപ്പർ സാർ
ദൈവം സൃഷ്ടിച്ചത് മനുഷ്യൻ കണ്ടെത്തുന്നു.😘😘😘
Dark matter star എന്തിന് സൃഷ്ട്ടിച്ചു
നിങ്ങളുടെ വർത്തമാനം ഇവിടെ ചിലവാകില്ല. കേൾക്കുമ്പോൾ തന്നെ ആകെ ചെറിഞ്ഞു വരും. പ്ലീസ്, നിങ്ങൾ ഈ ചാനലിലെങ്കിലും ദൈവത്തിനെ പ്രതിഷ്ഠിക്കാതിരിക്കൂ .... ഇവിടെ ഇത് കേൾക്കൻ ആളുകൾ കുറവായിരിക്കും.
@@BrightKeralite
ഒരു ശാസ്ത്ര പഠിതാവ് ഇത്തരം ഒരു മറുചോദ്യം ചോദിച്ചത് തികഞ്ഞ വിഡ്ഢിത്തം ആയിപ്പോയി.
പഠിക്കുക നന്നായിട്ട് പഠിക്കുക അറിയാൻപാടില്ലാതത് . അദൃശ്യൻ്റെ ചുമലിൽ വെക്കരുത്
@@baijoo4600 അദൃശ്യൻ ദൃശ്യമാകും വരെ അന്ന്വേഷണം തുടർന്ന് കൊണ്ടേയിരിക്കുക..
what is LK99 ??😱
Very valuable video 👍
Glad you think so!
If anyone believe, India can make a powerful space telescope 🔭🔭🔭,like addi
What if Dark matter is higher dimensional?
Or party og higher dimensions
Dark matter പ്രപഞ്ചം സൃഷ്ടിച്ചവരുടെ, നിയന്ത്രിക്കുന്നവരുടെ കൈകൾ ആണെങ്കിലോ...അത്രേം പഴക്കമുണ്ട് + invisible ആയോണ്ട് higher dimension ആവാം. ഗാലക്സിയൂ പിടി വിടാതെ കറക്കുന്ന, ബ്ലാക്ക് ഹോൾ എന്ന് കരുതപ്പെടുന്നതിന്റെ അപ്പുറം നമുക്ക് അനുഭവിക്കാൻ കഴിയാത്ത എന്തെങ്കിലും ആണെങ്കിലോ 😊
Dark dimensions undo 🤷🏻
Salute JWST
👍❤👌
Space nte rajave ninglanu midukkanmaraya
Rajakumaranmar vereyundu😅😅😅😅😅😅
ഡാർക്ക്മേറ്ററിനെ കണ്ടെത്തിയോ ?
no
Good 👍
Thank you! Cheers!
Super 😅🎉🎉🎉🎉
സുദർശന ചക്രം
രണ്ടേ രണ്ട് ചോദ്യം. : ഇ ശൂന്യത എങ്ങനെ ഉണ്ടായി...അതിന്റെ വലിപ്പം എത്ര..?.😇😇..😜😂😂😁🤣
❤❤❤❤
❤️❤️❤️❤️❤️
❤️🙏
ഗ്രാവിറ്റിയെ അല്ലേ തെറ്റി ധരിച്ചു dark matter എന്ന് പറയുന്നത്
mass ulla ellathinum gravity und pakshe ith visible matter kaaranam undakunna gravity alla,
❤
Bro oru hi tharomo 😓
hi
ഒരു ഹായ്ക് 10 രൂപ
തന്നെ ആണ് തന്നെ ആണ് തന്നെ ആണ് തന്നെ ആണ് തന്നെ ആണ് തന്നെ ആണ് -enthu kashtamaanu ee audio kelkkaan. Bhaasha properly use cheyyoo… ellaa video ilum thanne aanu thanne thanne aanu thanne aanu thanne aanu ennu ethra vattam aanu iyaal parayunnath. Veruppikkal…
Thanne aanu thanne aanu thanne aanu thanne aanu thanne aanu…
Aanu ennu paranjal poree mandaaaaaa
പ്രപഞ്ചത്തിൽ അടങ്ങിയിട്ടുള്ള 85% പദാർത്ഥങ്ങളും dark matter തന്നെ ആണ് -
Instead just say - dark matter aanu.
ഡാർക്ക് മാറ്റർ ആണോ പ്രേതം
ഈ പ്രപഞ്ചം വികസിക്കുന്നതിന് എന്ത് നിമിത്തമാണ്...? അതിന് ആവിശ്യമായ എന്തെങ്കിലും ദ്രവ്യമോ ഗ്യാസൊ മറ്റോ ഉണ്ടോ
Yes , Dark Energy
@@BrightKeralite okke പ്രപഞ്ചത്തിൽ ഗ്യാസ് ഉണ്ടോ
@@sreesree1686 , അതാണ് main
തന്നെ ആണ് തന്നെ ആണ് തന്നെ ആണ് തന്നെ ആണ് ....എത്ര വട്ടം ആണ് തന്നെ ആണ് എന്ന് പറയുന്നത്. "ആണ് " എന്ന് പറഞ്ഞാൽ പോരേ .... ഭയങ്കര irritation . Please അത് ഒഴിവാക്കൂ .
കാണാത്ത പലതും വിശ്വസിക്കുന്നത് ശാസ്ത്രത്തിനു എതിരല്ലേ 🤔🤔
എല്ലാം കണ്ടിട്ട് ആണോ ശാസ്ത്രം കണ്ടു പിടിക്കുന്നത്..
കണ്ണ് കൊണ്ട് കാണുന്നത് മാത്രം അല്ല ശാസ്ത്രം.
കരിംകാളിയാണ് dark matter . കാണാൻ പറ്റില്ല.
പോടാ അവിടുന്ന് 🤣
ഇയ്യാളുടെ വീഡിയോ ഒക്കെ പൊളി ആണ്. അറിവ് തരുന്നതാണ്. പക്ഷേ ഇയ്യാളുടെ വീഡിയോ യിൽ ദൈവം ഇല്ല എന്ന് ഒരിത് ഇയ്യാൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്നുണ്ട്. നിനക്ക് വിശ്വാസം ഇല്ലെങ്കിൽ വേണ്ട പക്ഷേ മറ്റുള്ളവർ വിശ്വസിക്കുന്നത് ഇല്ല എന്ന് പറയാൻ നിനക്ക് യാധൊരുവിധ അധികാരവും ഇല്ല. റിസർച്ച് ചെയ്ത് മര്യാദയ്ക്ക് യൂട്യൂബിൽ വീഡിയോ ഇട്ട് അവിടെങ്ങാനും ഇരിക്കുന്നതായിരിക്കും നല്ലത്. ചുമ്മാ കേറി ചൊറിയാൻ നിൽക്കല്ലേ. അവർ അവരുടെ വിശ്വാസവുമായി മുന്നോട്ട് പോകട്ടെ. ഇയ്യാൾ റിസർച് തുടർന്ന് പോ. എന്തേലും കണ്ടു പിടിച്ചാലോ nasa പോലും കാണാത്തത് ചിലപ്പോൾ ഇയ്യാൾ കാണും. 🔥
നിങ്ങൾ ദൈവം ഉണ്ടെന്നു വിശ്വസിക്കുന്ന പോലെ അങ്ങനെ ഒന്ന് ഇല്ല എന്ന് വിശ്വസിക്കാനും ആളുകൾക്ക് അവകാശം ഉണ്ട് സുഹൃത്തേ
@@graijurajeev3199 ഉണ്ട്. ഇല്ല എന്ന് ആര് പറഞ്ഞു. അത് മറ്റുള്ളവരെ അവന്റെ മറ്റേടത്തെ research വെച്ച് അടിച്ചേൽപ്പിക്കുന്നതിനോട് യോജിപ്പില്ല എന്നെ പറഞ്ഞുള്ളൂ.
❤