ഏയ്... ഇലക്ട്രിക് ഓട്ടോ km 50 Pട ദേ.. രാജാക്കാട്ടിലും # Electric Auto in Rajalakkad /

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 49

  • @athiraprasad2318
    @athiraprasad2318 2 года назад +1

    Electric auto യെ പറ്റി കേട്ടിട്ടുണ്ടെങ്കിലും കാണുന്നതും കൂടുതൽ അറിയുന്നതും ഈ വീഡിയോ യിലൂടെ ആണ്😍❤️നല്ല വീഡിയോ❤️

    • @CDvlog
      @CDvlog  2 года назад

      നന്ദി ആതിര

  • @bijuvlogs8497
    @bijuvlogs8497 2 года назад +2

    ഇലക്ട്രിക് ഓട്ടോ യെ കുറിച്ചുള്ള സിഡി ബ്ലോഗിന്റെ വിവരണം സൂപ്പർ നമ്മുടെ ടൗണിലും വന്നു അല്ലേ👌👌👌👌

    • @CDvlog
      @CDvlog  2 года назад

      ഒരുപാട് നന്ദി❤️❤️❤️🙏🙏🙏

  • @binoysuni9934
    @binoysuni9934 2 года назад +1

    ചുമ്മാ ആപ്പാ സൂപ്പർ ബ്രോ....... ഇത് കുറച്ചു കഴിയുമ്പോൾ അറിയാം

  • @josephchakko4348
    @josephchakko4348 2 года назад +1

    Very good nice

  • @swapnashaji5370
    @swapnashaji5370 2 года назад +1

    Super👍👍👍

    • @CDvlog
      @CDvlog  2 года назад

      ❤️❤️❤️🙏🙏🙏

  • @vishnuvichu2172
    @vishnuvichu2172 Год назад +1

    നാലു മണിക്കൂർ ചാർജ് ചെയ്താൽ 130 കിലോമീറ്റർ ഓടാം എന്നാണ് കമ്പനി വാദം അതൊക്കെ പൊള്ളയാണ് 80 കിലോമീറ്റർ കിട്ടിയാൽ കിട്ടി അത്രതന്നെ ഈ വണ്ടി ഞാനെടുത്ത എനിക്കറിയില്ല ഇനി ആരും എടുക്കാതെ നിൽക്കുക അതാണ് നല്ലത് പലതരത്തിലുള്ള കേടു വരുന്നുണ്ട്

    • @CDvlog
      @CDvlog  Год назад

      👌

    • @vishnuvichu2172
      @vishnuvichu2172 Год назад

      @@CDvlog ദയവുചെയ്ത് ഇല്ലാത്ത കാര്യങ്ങൾ പറയരുത് വണ്ടിയെടുത്ത് കുടുങ്ങി ഇരിക്കുകയാണ് 420000 രൂപ മുടക്ക് മുതൽ ആയിരിക്കുകയാണ് വണ്ടിയുടെ ഫിനാൻസ് അടക്കം

  • @sfcreativity4272
    @sfcreativity4272 2 года назад +1

    👌👍

    • @CDvlog
      @CDvlog  2 года назад

      ❤️❤️❤️🙏🙏🙏

  • @ezrasolution3711
    @ezrasolution3711 2 года назад +1

    Charger complaint undakuanenkil vilicho ....

  • @NjaanoruMalayali
    @NjaanoruMalayali 2 года назад +1

    Super

    • @CDvlog
      @CDvlog  2 года назад

      ❤️❤️❤️🙏🙏🙏

  • @kunnumalvikaserunalayathvi8270
    @kunnumalvikaserunalayathvi8270 Год назад +1

    Erakkshapadan pattella...

    • @CDvlog
      @CDvlog  11 месяцев назад

      🙏

  • @ushakrishnan2393
    @ushakrishnan2393 2 года назад +1

    Supppppper

    • @CDvlog
      @CDvlog  2 года назад

      ❤️❤️❤️🙏🙏🙏 Thank u

  • @travelexplorer6624
    @travelexplorer6624 2 года назад +1

    👍🏻👍🏻👍🏻

    • @CDvlog
      @CDvlog  2 года назад

      ❤️❤️❤️🙏🙏🙏

  • @jaleel788
    @jaleel788 2 года назад +1

    Ape യുടെ ഇലക്ട്രിക് എങ്ങനെയുണ്ട്

    • @CDvlog
      @CDvlog  2 года назад

      ഹൈറേഞ്ചിൽ അത് കാണാനില്ല

  • @lintofrancis8032
    @lintofrancis8032 2 года назад +1

    നിലം തൊടാതെ ആർത്തി പിടിച്ച് ഓടാൻ നിൽക്കുന്നവർക്ക് അത്രയൊക്കെ ഓട്ടം കിട്ടുന്നുണ്ടോ എന്ന് കൂടി ചോദിക്കണം 🔥❤️👍

    • @CDvlog
      @CDvlog  2 года назад

      🥰🥰🥰👌

  • @binoysuni9934
    @binoysuni9934 2 года назад +1

    ഇത് അവസാനം അടുക്കളയിൽ വെയ്ക്കാം സൂപ്പർ ചുമ്മാ പറയുവാ

    • @CDvlog
      @CDvlog  2 года назад

      അങ്ങനെ ഒരു അനുഭവം ഉള്ളവർ ഉണ്ടങ്കിൽ പറയുക

  • @lintofrancis8032
    @lintofrancis8032 2 года назад +2

    നെഗറ്റീവ് കമന്റ് ഇടുന്നവർ എന്ത് മനസ്സിലാക്കിയിട്ടാണ് പറയുന്നത് എന്ന് അറിയില്ല. തെറ്റിദ്ധാരണ മാത്രമാണ് പറയുന്നത്. എല്ലാ കമ്പനികളും സർവ്വീസ് നല്ലത് ആവണമെന്നില്ല. മഹീന്ദ്ര വാങ്ങിയവർ വളരെ നല്ല അനുഭവങ്ങൾ ആണ് പറഞ്ഞിട്ടുള്ളത്. പിന്നെ ലാഭം ആണോ എന്ന് കസ്റ്റമേഴ്സിനോട് ചോദിച്ചില്ല അറിയേണ്ടത്. അതിനാണ് നമുക്ക് കണക്ക് കൂട്ടാനുള്ള കഴിവ് ഉള്ളത്. എത്ര റേഞ്ച് കിട്ടുന്നു?, ചാർജ് ചെയ്യാൻ എത്ര സമയം വേണം, മറ്റു കേടുകൾ വന്നോ, കയറ്റം കയറുന്നുണ്ടോ, എന്നീ ചോദ്യങ്ങൾ ചോദിച്ചറിയുക. എന്നിട്ട് അതു വെച്ച് കണക്ക് കൂട്ടി നോക്കുകയാണ് വേണ്ടത്.

    • @CDvlog
      @CDvlog  2 года назад +1

      വളരെ നല്ല വീക്ഷണം ഞാൻ ഈ vlog ചെയ്യുന്നതിന് മുൻപ് നിരവധി ഉപഭോക്താക്കളോട് ആശയ വിനിമയം നടത്തി ഇലക്ട്രിക് ഓട്ടോയുടെ ഗുണങ്ങൾ ചോദിച്ചറി ഞ്ഞിരുന്നു താങ്കളുടെ വാക്കുകൾ നല്ലൊരു മറുപടി❤️❤️❤️🙏🙏🙏

  • @mmrajankannankara7500
    @mmrajankannankara7500 2 года назад +1

    ഹൈക്കോൺ ഹീറ്റോ ഉപയോകിക്കുന്ന ഒരാളുടെ വീഡിയോ ചെയ്യാമോ

    • @CDvlog
      @CDvlog  2 года назад

      👌👌👌🙏🙏🙏 നോക്കാം

  • @lintofrancis8032
    @lintofrancis8032 2 года назад +1

    കുറച്ചു കണക്ക് ചെയ്തു പഠിച്ചാലോ. വലിയ കമ്പനികളും ഗവൺമെന്റുകളും ഒക്കെ വലിയ പ്രൊജക്ടുകൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ആരെങ്കിലും പറയുന്ന അഭിപ്രായം എന്നതിനേക്കാൾ ഇതൊക്കെ നടക്കുമോ, ലാഭമാണോ നഷ്ടമാണോ ഉണ്ടാവുക, അപകടസാധ്യത ഉണ്ടോ എന്നൊക്കെ കണക്ക് കൂട്ടി നോക്കുകയാണ്.
    വണ്ടി വാങ്ങാൻ പോകുമ്പോഴും കണക്ക് കൂട്ടി നോക്കുകയാൽ കാര്യങ്ങൾ അറിയാം.
    KSEB 500 യൂണിറ്റിൽ കൂടുതൽ മാസം എടുക്കുന്ന ആൾക്ക് 8 രൂപ ആണ് യൂണിറ്റിന് ഈടാക്കുന്നത്. പരമാവധി വലിയ സ്ലാബ് അതാണ്.
    മഹീന്ദ്ര ട്രിയോ ഫുൾ ചാർജ് ചെയ്യാൻ 5 യൂണിറ്റ് ആണ് വേണ്ടത്. അതിനു 5*8=40 രൂപ ചെലവ്. 40 രൂപയിൽ ഓടുന്നത് 100 കിലോമീറ്റർ. വാടക കിലോമീറ്ററിന് ₹15. വരവ് ₹1500. ചിലവ് ₹40. ലാഭം ₹1460.
    പെട്രോൾ വണ്ടി ₹100 ലിറ്ററിന് 20കിമീ. ഓടും. 1 കിമീ. ₹5 ചെലവ്. 100 കിമീ. ഓടിയാൽ ₹1500 വരവ്. ചെലവ് ₹500. ബാക്കി ₹1000. അതിൽ നിന്നും ഓയിൽ, വർക്ക് ഷോപ്പ്, ടാക്സ് എല്ലാം കണ്ടെത്തണം ബാക്കി 300, 400₹ വീട്ടിൽ കൊടുക്കാം. ഇവി. ഉച്ചയ്ക്ക് രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 75 കിമീ. വീണ്ടും ഓടാം. പെട്രോൾ ₹15 കിട്ടാൻ ₹8, ₹9 ഒക്കെ ചെലവ്. ശരീരവേദന അഡീഷണൽ. ഇവി. ₹15 കിട്ടാൻ പരമാവധി 40 പൈസ ചെലവ്. 14.60 ലാഭം. കണക്ക് ഇതാണ്. ഇനി തീരുമാനം എടുക്കാം 👍🔥❤️💗

    • @CDvlog
      @CDvlog  2 года назад +1

      ❤️❤️❤️🙏🙏🙏 വസ്തുനിഷ്ഠമായ വിലയിരുത്തൽ

    • @rafiudheenrafu7892
      @rafiudheenrafu7892 2 года назад

      നീ ഓട്ടോ ഒടികുന്നവൻ അല്ല 20 km petrol വണ്ടി പറയില്ല

  • @vishnuvichu2172
    @vishnuvichu2172 Год назад +1

    ആരും ഈ വണ്ടി എടുക്കേണ്ട രണ്ടുമാസം കൊണ്ട് എന്റെ വണ്ടി കമ്പ്ലീറ്റ് കേടായതാണ് ഒന്നര കിലോമീറ്റർ ഓടുമ്പോഴത്തേക്ക് 52 പോയിന്റ് ഒറ്റയടിക്ക് പോകുന്നത് വെറുതെ വിവരംകെട്ട പണിക്ക് നിക്കണ്ട ആരും

    • @CDvlog
      @CDvlog  Год назад

      🙏

    • @CDvlog
      @CDvlog  Год назад

      താങ്കളുടെ നമ്പർ ഇടാമോ

  • @flowerssha671
    @flowerssha671 2 года назад +3

    വെറുതെ അതും ഇതും പറഞ്ഞ് ആളെ പറ്റിച്ചു അത് വാങ്ങിപ്പിക്കല്ലേ വാങ്ങിയവർ ഒക്കെ പെട്ടു 😡

    • @CDvlog
      @CDvlog  2 года назад +1

      അത്തരം ഒരാളുടെ നമ്പർ തരിക നമുക്ക് അവരുടെ അഭിപ്രായം കൊടുക്കാം നന്ദി

    • @princeank3678
      @princeank3678 2 года назад

      @@CDvlog യൂ റ്റൂ ബിൽ തന്നെ ഉണ്ട്

    • @flowerssha671
      @flowerssha671 2 года назад +2

      @@princeank3678 ഇലക്ട്രിക് വാഹനങ്ങളുടെ കാര്യം പറയാതിരിക്കാണ് നല്ലത്

    • @princeank3678
      @princeank3678 2 года назад +1

      @@flowerssha671 അവൻ കണ്ടില്ല എന്ന് തോനുന്നു

    • @flowerssha671
      @flowerssha671 2 года назад

      @@princeank3678 അവന്റെ ആവിശ്യം ലൈകും സബ്ക്രൈബ്റും വ്യൂവേഴ്സ് മാത്രം എന്നാലല്ലേ മണി കിട്ട 😡അതിന് എന്ത് നുണയും വലിച്ചു വാരി ഇടും ഇങ്ങനെ ഉണ്ട് കുറെ അലവലാതികൾ

  • @jessy138
    @jessy138 2 года назад +1

    സൂപ്പർ 👍👍

    • @CDvlog
      @CDvlog  2 года назад

      ❤️❤️❤️🙏🙏🙏