മോൺട്രാ ഇപ്പോൾ എടുക്കരുത് കുറെ മാറ്റം വരാൻ ഉണ്ട് ഹാൻഡ്‌ൽ ടൈറ്റ് പിടുത്തം ഉണ്ട് ചാർജറിന് വാരന്റി ഒരു വർഷമേ ഉള്ളൂ ടയർ പെട്ടന്ന് തേഞ്ഞു പോകുന്നു വൈബ്റേഷൻ ഉണ്ട് ഇതൊക്കെ ശരിയാക്കിയാൽ വാങ്ങാം അല്ലാതെ വാങ്ങിയാൽ രണ്ട് വർഷം കഴിഞ്ഞാൽ കോഴിയെ വളർത്താൻ കൂടായി വെക്കാം .
നല്ല വണ്ടിയാണ് ഇന്നലെ ടെസ്റ്റ് ഡ്രൈവ് ചെയ്തു പോരായ്മ എന്നു പറയാൻ ബ്രേക്ക് ചവിട്ടുമ്പോൾ ഹാൻഡിൽ ഒരു വൈബ്രേഷൻ ഫീൽ ചെയ്യുന്നു ചാർജറിന് ഒരു വർഷത്തെ വരേണ്ടിയെ കിട്ടുന്നുള്ളൂ ബാക്കിയെല്ലാം ഓക്കേ
0:57 മോനെ ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബജാജ് കോംപ്ക്ട് എലെക്ട്രിക്കൽ ഓട്ടോ യുടെ ഒരു വീഡിയോ ചെയ്യാമോ?? Tvm കൊല്ലം ഒക്കെ അത് എന്ന് എത്തും എന്ന് അറിയാമോ?... 👌❤️
മോട്ടോർ ബാറ്ററി തുടങ്ങിയവക്ക് 3 വർഷം അല്ലെങ്കിൽ 100000 കിലോമീറ്റർ ആണ് വാറന്റി 14500 രൂപ കൂടുതൽ അടച്ചാലാണ് 150000 കിലോമീറ്റർ അല്ലെങ്കിൽ 5 വർഷം വാറന്റി ആകുന്നത് പറയുമ്പോൾ വ്യക്തമാക്കി കൊടുക്കണം തെറ്റിദ്ധാരണ ഉണ്ടാക്കരുത്
കോഴിക്കോട് കണ്ട വീഡിയോ കളിൽ മോൺട്രാ ക്ക് 150 ഉം, 160 ഉം പിന്നെ ബജാജിന് 150 ഉം 160 ഉം റേഞ്ച് ആണ് കാണാൻ പറ്റിയിട്ടുള്ളത്. ബജാജിന്റെ ബാറ്ററി കപ്പാസിറ്റി 9 കിലോ വാൾട്ടും, മോൺട്രാ ക്ക് അത് 10 കിലോ വാൾട്ടും ആണ്, അന്വേഷിച്ചപ്പോൾ ബജാജ് നേക്കാൾ 30,000 രൂപ കൂടുതലാണ് മോൺട്രാക്ക്.
ചിരിപ്പിക്കല്ലേ,5 വർഷം വാറണ്ടിയും ഒന്നര ലക്ഷം km,, ഞാൻ tvm ജില്ലയിലെ ആദ്യ വണ്ടി എടുത്തയാൾ 26,000km ഓടി സൂപ്പർ വണ്ടിയാണ്,,,, പിഎംജി യിൽ നിന്നും അടിക്കാതെ കൊല്ലത്തു നിന്നു എടുക്കൂ,,, തട്ടും മുട്ടും ഇല്ലാത്ത വടികിട്ടും,,, കുറഞ്ഞത് ചിലന്തി വലയെങ്കിലും ക്‌ളീൻ ആക്കി തരും
എന്ത് പണി വന്നാലും എണ്ണ അടിക്കുന്ന പൈസ ആകില്ല ദിവസവും 500 600 രൂപ വരെ യാണ്എണ്ണ അടിക്കുന്നത് അങ്ങനെ നോക്കിയാൽ 5 വർഷം കൊണ്ട് 8 ലക്ഷത്തോളം രൂപ work shop, L കൊടുക്കുന്നത് വർഷത്തിൽ 30000ത്തോളം രൂപ മോൻഡ്ര 60000 രൂപയ്ക്ക് ഓടിയിട്ടും 4000 രൂപയേ Current bill വന്നുള്ളു
അഞ്ചുവർഷം എന്നു പറയുന്നത് തന്നെ ഒരു തടിപ്പുണ്ട് ഈ അഞ്ചുവർഷത്തിനുള്ളിൽ എത്ര കിലോമീറ്റർ എന്ന് ഒരു വാറണ്ടി വേറെയുണ്ട് അത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും അഞ്ചുവർഷത്തിനുള്ളിൽ എത്ര കിലോമീറ്റർ ഓടിയാലും അതിന് വാറണ്ടി തരില്ല
@@rejanir7031 ഇലക്ട്രിക് ഓട്ടോ പൊതുവെ റേഞ്ച് കുറവാണല്ലോ... സമതലങ്ങൾ ആണെകിൽ പറയുന്ന റേഞ്ച് കിട്ടും., ഹൈ റേഞ്ച് ആകുമ്പോ കുറയും... അതുപോല ഡീൽർമാർ /സർവീസ് ഓകെ ഹൈ റേഞ്ച് മേഖലയിൽ എങ്ങനെ ആണെന് കൂടി പഠിക്കണം..
കൂടുതൽ വിവരങ്ങൾക് വിളിക്കാം : +91 80899 65777
വേഗത മോട്ടോർസ്, പിഎംജി, തിരുവനന്തപുരം.
Price?
Thiruvalla yil branch undho
മോൺട്രാ ഇപ്പോൾ എടുക്കരുത് കുറെ മാറ്റം വരാൻ ഉണ്ട് ഹാൻഡ്‌ൽ ടൈറ്റ് പിടുത്തം ഉണ്ട് ചാർജറിന് വാരന്റി ഒരു വർഷമേ ഉള്ളൂ ടയർ പെട്ടന്ന് തേഞ്ഞു പോകുന്നു വൈബ്റേഷൻ ഉണ്ട് ഇതൊക്കെ ശരിയാക്കിയാൽ വാങ്ങാം അല്ലാതെ വാങ്ങിയാൽ രണ്ട് വർഷം കഴിഞ്ഞാൽ കോഴിയെ വളർത്താൻ കൂടായി വെക്കാം .
Nadu odiyum bad suspention,
ആദ്യത്തെ കസ്റ്റമർ പോലും നല്ല അഭിപ്രായം പറയുന്ന ഏക ഇലക്ട്രിക് ഓട്ടോ ♥️
❤❤❤
നല്ല വണ്ടിയാണ് ഇന്നലെ ടെസ്റ്റ് ഡ്രൈവ് ചെയ്തു പോരായ്മ എന്നു പറയാൻ ബ്രേക്ക് ചവിട്ടുമ്പോൾ ഹാൻഡിൽ ഒരു വൈബ്രേഷൻ ഫീൽ ചെയ്യുന്നു ചാർജറിന് ഒരു വർഷത്തെ വരേണ്ടിയെ കിട്ടുന്നുള്ളൂ ബാക്കിയെല്ലാം ഓക്കേ
👍👍
Load vanaaal ready aaakum
ചാർജർ ഒരു വർഷം വാറണ്ടി മാത്രമേ ലഭിക്കുകയുള്ളൂ പിന്നെ എണ്ണായിരം രൂപ കൊടുത്തു പുതിയത് വാങ്ങാം
ഇതിന്റെ ബാറ്ററി പാക്ക് എന്ത് വിലവരും..?
Pls call in the number provided..
iyinedakk kerin, driver chettn is happy about his ownrship.
👍🏻👍🏻
Frant door vakkan pattimo
illayirikum..
Ape auto il seat folding indu ithuvarea kandittolea
😄😄
0:57 മോനെ ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബജാജ് കോംപ്ക്ട് എലെക്ട്രിക്കൽ ഓട്ടോ യുടെ ഒരു വീഡിയോ ചെയ്യാമോ?? Tvm കൊല്ലം ഒക്കെ അത് എന്ന് എത്തും എന്ന് അറിയാമോ?... 👌❤️
Tvm വരട്ടെ.. ചെയ്യാം
@@Robmyshowഷോറൂമിൽ ഒന്ന് ചോദിക്ക് എന്ന് വരും എന്ന്? Tvm or klm ഒകെ..
മഴ പെയ്താൽ ഇതിൽ മൊത്തം വെള്ളം കേറും. അതിന് പാത്തി വാട്ടർ ചാനൽ ഇതിൽ പിടിപ്പിക്കാൻ പറ്റുമോ
Pls call
Kannur showroom undo
Kanilla.. Calicut kaanum
Baiju n nair നെ പോലെ സംസാരരീതി ❤
😄❤
Ya
Thallippoli suspention oodikkanee pattunnilla
🥲🥲
OLECTRA 10 വീൽ ടിപ്പർ റിവ്യൂ ചെയ്യുമോ... 👆🏻👍🏻💪🏻😊😁😄😃
വണ്ടി കിട്ടിയാൽ ഉടനെ ചെയ്യാം... 👍
@@Robmyshow ഉടനെ... 👆🏻👍🏻😊
@@bibinvarghese6384 സെറ്റ് ആക്കാം.. ഞാൻ വെയിറ്റ് ചെയുന്നു വണ്ടി ഒന്ന് കാണാൻ
മോട്ടോർ ബാറ്ററി തുടങ്ങിയവക്ക് 3 വർഷം അല്ലെങ്കിൽ 100000 കിലോമീറ്റർ ആണ് വാറന്റി 14500 രൂപ കൂടുതൽ അടച്ചാലാണ് 150000 കിലോമീറ്റർ അല്ലെങ്കിൽ 5 വർഷം വാറന്റി ആകുന്നത് പറയുമ്പോൾ വ്യക്തമാക്കി കൊടുക്കണം തെറ്റിദ്ധാരണ ഉണ്ടാക്കരുത്
👍🏻👍🏻
ഇതെന്താ കണ്ണൂരിൽ വരാത്തത് .... ?
കണ്ണൂർ ഇല്ലേ 🥲
Kannuril und
Kozhikode unde evide vannedutholu
ഈ വണ്ടി എടുക്കണം എന്ന് ഉണ്ട് പക്ഷേ കേരളത്തിൽ മുഴുവൻ ഓടാൻ പറ്റും സ്റ്റാൻഡിൽ ഓടാൻ പെർമിഷൻ ഉണ്ട് ഓടാൻ പ്രമിറ്റ് ഇല്ല അതാണ് Ev ണ്ടി ക്ക് ഉള്ള കുഴപ്പം
🥲🥲
Worst suspention
Ok.. ok.. ok..ok... ആവർത്തന വിരസമായ അവതരണം... ആരെയോ അനുകരിക്കാൻ ശ്രമിക്കുന്നു.
ശെരിയാക്കാം.. ആരെയും അനുകരിക്കുന്നില്ല... അങ്ങനെ തോന്നിയോ
@@Robmyshowഷാരൂഖാനെ അനുകരിക്കുന്നു 😂😂😂😂
Onroad price
Pls call
കോഴിക്കോട് കണ്ട വീഡിയോ കളിൽ മോൺട്രാ ക്ക് 150 ഉം, 160 ഉം പിന്നെ ബജാജിന് 150 ഉം 160 ഉം റേഞ്ച് ആണ് കാണാൻ പറ്റിയിട്ടുള്ളത്.
ബജാജിന്റെ ബാറ്ററി കപ്പാസിറ്റി 9 കിലോ വാൾട്ടും, മോൺട്രാ ക്ക് അത് 10 കിലോ വാൾട്ടും ആണ്, അന്വേഷിച്ചപ്പോൾ ബജാജ് നേക്കാൾ 30,000 രൂപ കൂടുതലാണ് മോൺട്രാക്ക്.
👍👍
Batteryk ethraya guaranty
ബജാജ്
5 Year & 1.25 Lack KM
മോൺട്രാ
5 Year & 1 Lack KM
ചിരിപ്പിക്കല്ലേ,5 വർഷം വാറണ്ടിയും ഒന്നര ലക്ഷം km,, ഞാൻ tvm ജില്ലയിലെ ആദ്യ വണ്ടി എടുത്തയാൾ 26,000km ഓടി സൂപ്പർ വണ്ടിയാണ്,,,, പിഎംജി യിൽ നിന്നും അടിക്കാതെ കൊല്ലത്തു നിന്നു എടുക്കൂ,,, തട്ടും മുട്ടും ഇല്ലാത്ത വടികിട്ടും,,, കുറഞ്ഞത് ചിലന്തി വലയെങ്കിലും ക്‌ളീൻ ആക്കി തരും
@@141appsknr അസംബന്ധം എഴുതാ തെ,,10kw വലുത് 9 kw വലുതു എന്ടെ വണ്ടി 26,000km ഓടിക്കഴ്ഞ്ഞു ഇപ്പോളും 170മൈലേജ്,,, ബജാജ് എത്ര ഓടിയാൽ 100, മൈലേജ്,,,
എന്ത് വന്നാലും, നമ്മുടെ diesel ഓട്ടോ......... 🔥🔥🔥🔥🔥
😄👍🏻
Best ape diesel ⛽
😄😄
Night drive chayamo
Yess
Montra night drive ആരും ചെയ്തിട്ടില്ല
Nalla adipoli video nalla vandi
❤❤
Price on road 3.91 lakh❤
❤❤
കാണാൻ നല്ല ലുക്കുണ്ട്
❤👍🏻
Yaathra cheyanum nice aan,nalla lookum
ഇലക്ട്രിക് വണ്ടി സെക്കൻഡ് വിൽക്കുമ്പോൾ ആരുംവാങ്ങുനില്ല
വിൽക്കാൻ ഉണ്ടോ
ഞാൻ വാങ്ങാം
ആക്രി ഷോപ്പിൽ വാങ്ങും പേടിക്കേണ്ട 👍
എന്ത് പണി വന്നാലും എണ്ണ അടിക്കുന്ന പൈസ ആകില്ല ദിവസവും 500 600 രൂപ വരെ യാണ്എണ്ണ അടിക്കുന്നത് അങ്ങനെ നോക്കിയാൽ 5 വർഷം കൊണ്ട് 8 ലക്ഷത്തോളം രൂപ
work shop, L കൊടുക്കുന്നത് വർഷത്തിൽ 30000ത്തോളം രൂപ
മോൻഡ്ര 60000 രൂപയ്ക്ക് ഓടിയിട്ടും 4000 രൂപയേ Current bill വന്നുള്ളു
👍🏻👍🏻
മോൺട്രാ ഇത് വരെയുള്ള അനുഭവം പറയാമോ...
എനിക്ക് പുതിയ ഒന്ന് എടുക്കാൻ വേണ്ടി ആണ്.
അഞ്ചുവർഷം എന്നു പറയുന്നത് തന്നെ ഒരു തടിപ്പുണ്ട് ഈ അഞ്ചുവർഷത്തിനുള്ളിൽ എത്ര കിലോമീറ്റർ എന്ന് ഒരു വാറണ്ടി വേറെയുണ്ട് അത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും അഞ്ചുവർഷത്തിനുള്ളിൽ എത്ര കിലോമീറ്റർ ഓടിയാലും അതിന് വാറണ്ടി തരില്ല
ഇതിന് സിറ്റി പെർമിറ്റ് വേണോ?
പെർമിറ്റ് വേണ്ടാന്ന് തോന്നുന്നു
Hi... മോൺട്രാ... കമോൻട്രാ..... 😃😃
🤣🤣
Kasaragod undo
അറിയില്ല.. കാലിക്കറ്റ് ഉണ്ട്
ഓട്ടോ കൊള്ളാം സൂപ്പർ പക്ഷെ നിങ്ങൾ ബോറടിപ്പിക്കുന്നു ഓവറാണ്
😄👍🏻
Bajaj kayarunna kayattam montra kayarilla
Test cheyyththa njan
ഉവ്വോ?
Bajaj ev ✨💙
❤️❤️
വണ്ടി പുറത്തിറക്കാൻ എത്ര പൈസ ആവും ഫൈനാൻസ് എത്ര പൈസ ആകും വണ്ടി ഇറക്കാൻ
Pls call
Suspension very bad,handle tight undu
Aano
ഒരു 250 കിലോമീറ്റർ . അവട്ടെ .അപ്പെ ബേക്ക് പോലെ .ലോഡ്. കേറ്റണം. എന്നാലെ വിജയിക്കൂ
🙏🏻🙏🏻
ഞാൻ ഇപ്പോൾ ചെത്തു കല്ല് കൊണ്ടു പോകാൻ ഉപയോഗിക്കുന്നു
ഇടുക്കി ഭാഗത്ത് എങ്ങനെ
ഇടുക്കി ഒക്കെ റിസ്ക് ആയിരിക്കും
@@Robmyshowഅതെന്താ അങ്ങനെ പറഞ്ഞത്. ഒന്നു വിശദീകരിച്ചു പറയാമോ
@@rejanir7031 ഇലക്ട്രിക് ഓട്ടോ പൊതുവെ റേഞ്ച് കുറവാണല്ലോ... സമതലങ്ങൾ ആണെകിൽ പറയുന്ന റേഞ്ച് കിട്ടും., ഹൈ റേഞ്ച് ആകുമ്പോ കുറയും... അതുപോല ഡീൽർമാർ /സർവീസ് ഓകെ ഹൈ റേഞ്ച് മേഖലയിൽ എങ്ങനെ ആണെന് കൂടി പഠിക്കണം..
montra better
👍🏻👍🏻
Montra യുടെ വലിയ ഓട്ടോ ഇറങ്ങാൻ സത്യത ഉണ്ടോ ഉണ്ടെഗിൽ ഒരു വീഡിയോ കൂടി ചെയ്യുമോ
വരുമ്പോ cheyyam👍... 👍
ഈ വലുപ്പം പോരാതെ ആണോ ഓട്ടോ വലുതാവുമ്പോ ട്രാഫിക് ബ്ലോക്ക് ഈ വണ്ടിയുടെ വലുപ്പം അത്യാവശ്യം ഉണ്ടല്ലോ
ഇതിന്റെ ബാറ്ററി എന്താ വില
5 വർഷം വാറന്റി ഉണ്ട്, അത് കഴിയുമ്പോൾ ഉള്ള വില ariyilla
@@Robmyshow ഇപ്പോൾ ബാറ്ററിക്ക് എത്ര വിലയുണ്ട്
അതിനുള്ളിൽ ഒരു കള്ളത്തരം ഉണ്ടല്ലോ അഞ്ചുവർഷത്തിനുള്ളിൽ ഇത്ര കിലോമീറ്റർ എന്നൊരു വാറണ്ടി വേറെ ഒളിഞ്ഞുകിടപ്പുണ്ട്@@Robmyshow
Very good wehicle. Without any doubt. But over priced. So😂😂😂😂😂
😄👍😄
ശീമാട്ടിയല്ല അയ്യപ്പാസ്
ശെരിയാണ് ❤
😂
മൂന്നു വർഷo കഴിഞ്ഞു കാണാം എല്ലാ ഒരു മൂലക്കു ഇരിക്കും
😄😄
ഒരു പച്ചയായ സത്യം ഇദ്ദേഹം പറഞ്ഞു
താഴെയുള്ള ഗ്രാഫിക്സ് ഇഷ്ടപ്പെട്ടില്ല
🥲🥲
ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞ വലിയ റിവ്യൂ ഉണ്ടെങ്കിൽ പറ ചേട്ടാ
Nokkatte undonnu
Plz wait Bajaj electric varunnudde👍
👍🏻👍🏻👍🏻
മഴ വന്നാൽ ഉള്ളിൽ കുട വേണം ഡോർ വെച്ച് പുതിയ മോഡൽ ഇറക്ക് വെറുതേ ഇന്ത്യേ നേഷ്യയുടെ മോഡൽ കണ്ട് പഠിക്ക്
🥲🥲
എനിക്ക് ഇത് മോശം ആയി തോന്നുന്നു എൻറെ ഓട്ടോ എന്നും കേടാണ് വർക്ക് ഷാപ്പ് ലായിടട്6ദിവസമായി ഇനീആരുംഎടുകകരുത്
എന്താ വണ്ടിക്കു കേട് വന്നേ?
OSMstreem electric auto rickshaw passenger വലിയ വണ്ടി ആണ് 120+ ആണ് മൈലേജ്
👍👍
വൃത്തികെട്ട മൊഡൽ കാണാൻ ഒരു ഭംഗി ഇല്ല
😄
നല്ല model
Nalla bangiyAn Merritt kaanan
6 മാസം കഴിഞ്ഞപ്പോൾ perfomance കുറഞ്ഞു കയറ്റം കയറുന്നില്ല
നിങ്ങൾ വാങ്ങിയോ 🤔
എവിടെയാണ്.. വിശദീകരിച്ചു പറയു... ചുമ്മാ അടിസ്ഥാനം ഇല്ലത്തെ പറയരുത്..
ഞാൻ 6 മാസമായി മോൺട്ര Auto ഓടിക്കുന്നു ഇതുവരെ എനിക്ക് വെറെ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ല.Super Auto montra❤❤❤
@@stanleyvarghese2158 ഓട്ടോ നല്ല പവർ ഇല്ലേ? കയറ്റം ഒക്കെ കയറുന്നില്ലേ
@@harndb വണ്ടി വാങ്ങി റിവ്യൂ ചെയ്യാൻ പറ്റുമോ 🙄🙄🙄
adukkan thalparramund
Pls call
തള്ള്
എന്താ തള്ള്