ഈ വണ്ടി ഞാൻ ഉപയോഗിക്കുന്നു കംപ്ലയിന്റുകൾ വരുന്നുണ്ട് ബാക്ക് സസ്പെൻഷൻ തല്ലിപ്പൊളിയാണ് നന്നായി എല്ലായിടത്തും ചോദിച്ചറിഞ്ഞ് ഘട്ടർ റോഡിൽ ഓടിച്ചു നോക്കി തൃപ്തികരമാണെങ്കിൽ വാങ്ങിക്കോളൂ
അങ്ങനെ ഉണ്ടായത് അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ പോയി എടുക്കുമായിരുന്നു.പിന്നീട് വരികയാണെങ്കിൽ നിങ്ങൾ ഒന്ന് അറിയിച്ചാൽ ഞാൻ പോയി എടുക്കും (തമാശയായി പറഞ്ഞതല്ല കാര്യമായി തന്നെ പറഞ്ഞതാണ് ബ്രോ)
1:26കേരളത്തിൽ മാത്രമേ ഉള്ളു മോൺട്രാ ഓട്ടോക്ക് ഇത്ര വില വേറെ എല്ലാ സംസ്ഥാനത്തുo വണ്ടി ഓൺ റോഡ് വില 3.75 ഇൽ കൂടില്ല.. എന്താണ് കേരളത്തിൽ മാത്രം ഇത്ര വില ഡീലർ മാരുടെ കൊള്ള ആണോ? 🤔മോന്ത്രക്ക്കമ്പനി ക്ക് ഒരു മെയിൽ അയച്ചാൽ അറിയാൻ സാധിക്കുമോ?... പിന്നെ ട്രയർ ബജാജ് ന്റെ cng / ഇലക്ട്രിക് ഓട്ടോ യുടെ 12 ഇഞ്ച് ട്യൂബ് ലെസ്സ് റെഡി യൽ ട്രയർ ഇട്ടാൽ കൂടുതൽ മൈലേജ് ഉം ലഭിക്കും കയറ്റങ്ങൾ പിടിച്ചു കയറാൻ ഉള്ള കപ്പാസിറ്റി യും വർധിക്കും ആൾട്ടോ 800ന്റെ ട്രയർ ഇട്ടു മലപ്പുറത്തു ഒരു ചങ്ങാതി ഓടുന്നുണ്ട്
ഈ വണ്ടി ആഴ്ച്ചകളോളം സർവ്വിസ് സെന്ററിൽ കിടന്നത് അടുത്ത വീഡിയോയിൽ പറയുമായിരിക്കും ലെ ....
ഈ വണ്ടി ഞാൻ ഉപയോഗിക്കുന്നു കംപ്ലയിന്റുകൾ വരുന്നുണ്ട് ബാക്ക് സസ്പെൻഷൻ തല്ലിപ്പൊളിയാണ് നന്നായി എല്ലായിടത്തും ചോദിച്ചറിഞ്ഞ് ഘട്ടർ റോഡിൽ ഓടിച്ചു നോക്കി തൃപ്തികരമാണെങ്കിൽ വാങ്ങിക്കോളൂ
2 time change in 6 mounths rs80k but warranty replaced.Mcu complint
Shockubsorb not workig properly
Wiper motor complaints
Etc
Handal camplent endo
ജോബി kattapurathayapol വീഡിയോ എടുത്തില്ലേ
അങ്ങനെ ഉണ്ടായത് അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ പോയി എടുക്കുമായിരുന്നു.പിന്നീട് വരികയാണെങ്കിൽ നിങ്ങൾ ഒന്ന് അറിയിച്ചാൽ ഞാൻ പോയി എടുക്കും
(തമാശയായി പറഞ്ഞതല്ല കാര്യമായി തന്നെ പറഞ്ഞതാണ് ബ്രോ)
E chettan sthyaam parayunnilla
❤
Front look ella
ബോധം ഉണ്ടോന്ന് 😆😆😆 ഇങ്ങള് എന്ത് വെർപ്പിക്കലാണ് 🤪
സുഹൃത്തുക്കളാണല്ലോ
ആ പഞ്ചിൽ അങ്ങ് പറഞ്ഞുപോയതാ 😂
സുഹൃത്തുക്കളല്ലേ
സംസാരത്തിൽ വീഡിയോയുടെ കാര്യം മറന്നു പോയി😂
👍
Mondra Rage test cheyyamo ikka
ശ്രമിക്കുന്നുണ്ട് ബ്രോ 180 കിലോമീറ്റർ ആയതുകൊണ്ട് കുറച്ച് റിസ്ക് ആണ്
100/120
അയാൾ പറഞ്ഞ് തീർന്നിട്ട് ചോദ്യം ചോദിച്ചാൽ നല്ലതായിരിക്കും ഇടയ്ക്ക് ഉള്ള സംസാരം ഒഴിവാക്കു
തീർച്ചയായും ഞാനത് ശ്രദ്ധിക്കാം തെറ്റ് കാണിച്ചു തന്നതിന് നന്ദി♥️
Ithu 60000 km il kattapurathaanu,athinte veedio idu
@@shamjith-b5i അങ്ങനെയാണ് വരികയാണെങ്കിൽ തീർച്ചയായും ചെയ്യാം
നിങ്ങൾ മാത്രം അറിഞ്ഞില്ലേ @@Kozhikodenrickshaw
1:26കേരളത്തിൽ മാത്രമേ ഉള്ളു മോൺട്രാ ഓട്ടോക്ക് ഇത്ര വില വേറെ എല്ലാ സംസ്ഥാനത്തുo വണ്ടി ഓൺ റോഡ് വില 3.75 ഇൽ കൂടില്ല.. എന്താണ് കേരളത്തിൽ മാത്രം ഇത്ര വില ഡീലർ മാരുടെ കൊള്ള ആണോ? 🤔മോന്ത്രക്ക്കമ്പനി ക്ക് ഒരു മെയിൽ അയച്ചാൽ അറിയാൻ സാധിക്കുമോ?... പിന്നെ ട്രയർ ബജാജ് ന്റെ cng / ഇലക്ട്രിക് ഓട്ടോ യുടെ 12 ഇഞ്ച് ട്യൂബ് ലെസ്സ് റെഡി യൽ ട്രയർ ഇട്ടാൽ കൂടുതൽ മൈലേജ് ഉം ലഭിക്കും കയറ്റങ്ങൾ പിടിച്ചു കയറാൻ ഉള്ള കപ്പാസിറ്റി യും വർധിക്കും ആൾട്ടോ 800ന്റെ ട്രയർ ഇട്ടു മലപ്പുറത്തു ഒരു ചങ്ങാതി ഓടുന്നുണ്ട്
Ok👍
ആട്ടോ എൻറെമോന്ത ഒരുമാതിരികോലം
നമ്പർ തരുമോ അവരുടെ
ആദ്യം അതിൻറെ ഫ്രണ്ടിലെ മറു കാട് മാറ്റണം ആപ്പ മോഡൽ ആയാൽ സൂപ്പറാ
New ജനറേഷൻ മോഡൽ ആണ്,,,, ആപേ ജാമ്പവാന്ടെ കാലത്തുള്ള മോഡലാ
@@shanavas789kilimanoor5 ഇത് ചങ്ങായി പഴയ ഓട്ടോറിക്ഷയുടെ മോഡല് ആണ് ആപ്പേ പുതിയ മോഡൽ കണ്ടിട്ടില്ലേ
ഇത് ape അല്ല 😂 ഇത് ഇങ്ങനെ യാണ് വെറൈറ്റി മോഡൽ
ഇതിൽ മറുഗഡ് വെച്ചാൽ ഇതിന്റെ ലുക്ക് പോകും 👍
, good
Fake review
@@Tamil_Songs_Channel hi bro
Why did you say that?
ഘ
❤❤